ആദ്യമായ് ആയിരം കണ്ണുമായ് Duet | Nokkethaadoorathu Kannumnattu | Evergreen Malayalam Mocie Song

Музыка

Song : Aayiram Kannumay
Movie : Nokkethaadoorathu Kannumnattu
Lyrics : Bichu Thirumala
Music : Jerry Amaldev
Singers : KJ Yesudas | KS Chithra | Chorus
Year : 1985
#evergreenmalayalamfilmsongs #90severgreen #song
#evergreenmalayalamfilmsongs #90severgreen
#song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong
ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻ‌കിളീ (M)
പൈങ്കിളീ മലർ തേൻ‌കിളീ (C)
പൈങ്കിളീ മലർ തേൻ‌കിളീ
ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻ‌കിളീ (F)
പൈങ്കിളീ മലർ തേൻ‌കിളീ (C)
പൈങ്കിളീ മലർ തേൻ‌കിളീ
മഞ്ഞുവീണതറിഞ്ഞില്ലാ (M)
പൈങ്കിളീ മലർ തേൻ‌കിളീ (C)
വെയിൽ വന്നുപോയതറിഞ്ഞില്ലാ (M)
പൈങ്കിളീ മലർ തേൻ‌കിളീ (C)
മഞ്ഞുവീണതറിഞ്ഞില്ലാ
വെയിൽ വന്നുപോയതറിഞ്ഞില്ലാ
ഓമനേ നീ വരും
നാളുമെണ്ണിയിരുന്നു ഞാൻ (F)
പൈങ്കിളീ മലർ തേൻ‌കിളീ (C)
വന്നു നീ വന്നു നിന്നു നീയെൻ‌റെ
ജന്മ സാഫല്യമേ
വന്നു നീ വന്നു നിന്നു നീയെൻ‌റെ
ജന്മ സാഫല്യമേ (M)
ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻ‌കിളീ (F)
പൈങ്കിളീ മലർ തേൻ‌കിളീ (C)
പൈങ്കിളീ മലർ തേൻ‌കിളീ
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ (M)
പൈങ്കിളീ മലർ തേൻ‌കിളീ
പൈങ്കിളീ മലർ തേൻ‌കിളീ (C)
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ (F)
പൈങ്കിളീ മലർ തേൻ‌കിളീ (C)
എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
മഞ്ഞ മന്ദാരമേ
എന്നിൽ നിന്നും പറന്നുപോയൊരു
ജീവചൈതന്യമേ (M)
ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻ‌കിളീ (C)
പൈങ്കിളീ മലർ തേൻ‌കിളീ (D)
പൈങ്കിളീ മലർ തേൻ‌കിളീ
പൈങ്കിളീ മലർ തേൻ‌കിളീ (C)
പൈങ്കിളീ മലർ തേൻ‌കിളീ
#evergreenmalayalamfilmsongs #malayalamfilmsongs #90severgreen
#evergreenmalayalamfilmsongs #malayalamfilmsongs
#malayalamfilmsongs #evergreenmalayalamfilmsongs
#evergreenhits #90severgreen #melodysongs #malayalam #yesudas
#80smalayalammoviehits
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 5

  • @jossyantony68
    @jossyantony68Ай бұрын

    സൂപ്പർ 🧡❤️💜💚💙

  • @somanmk2376
    @somanmk2376Ай бұрын

    Every green 😍

  • @rajankarippur4745
    @rajankarippur4745Ай бұрын

    സൂപ്പർ..❤❤

  • @SanthoshTkm-cw2zb
    @SanthoshTkm-cw2zbАй бұрын

    ❤❤❤❤❤

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269Ай бұрын

    ❤❤

Келесі