ആദ്യമായ് ജാനകി ജാനേ Duet | Dhwani | Jaanaki Jaane Rama | Evergreen Malayalam Movie Song 80's

Музыка

Song : Jaanaki Jaane Rama
Movie : Dhwani
Lyrics : Yusufali Kecheri
Music : Noushad
Singer : KJ Yesudas | P Susheela
Year : 1988
രാമാ.....രാമാ...രാമാ...
ജാനകീ ജാനേ ..രാമാ
ജാനകീ ജാനേ
കദന നിദാനം നാഹം ജാനേ
മോക്ഷ കവാടം നാഹം ജാനേ
ജാനകീ ജാനേ
രാമാ..രാമാ ..രാമാ
ജാനകീ ജാനേ രാമാ... (M)
വിഷാദ കാലേ സഖാ ത്വമേവ
ഭയാന്ധകാരേ പ്രഭാ ത്വമേവ (F)
വിഷാദ കാലേ സഖാ ത്വമേവ
ഭയാന്ധകാരേ പ്രഭാ ത്വമേവ (M)
ഭവാബ്ധിനൌകാ ത്വമേവ ദേവാ (F)
ഭവാബ്ധിനൌകാ ത്വമേവ ദേവാ
ഭജേ ഭവന്തം രമാഭിരാമാ
ഭജേ ഭവന്തം രമാഭിരാമാ (M)
ജാനകീ ജാനേ
രാമാ.....രാമാ....രാമ രാമ
ജാനകീ ജാനേ... രാമാ...(F)
ദയാസമേതാ സുധാനികേതാ
ചിന്മകരന്ദാ നതമുനിവന്ദാ (M)
ദയാസമേതാ സുധാനികേതാ
ചിന്മകരന്ദാ നതമുനിവന്ദാ (F)
ആഗമസാരാ ജിതസംസാരാ
ആ... അ അ അ... അ അ അ അ അ...
ആഗമസാരാ ജിതസംസാരാ
ഭജേ ഭവന്തം മനോഭിരാമാ
ഭജേ ഭവന്തം മനോഭിരാമാ (M)
ജാനകീ ജാനേ രാമാ
ജാനകീ ജാനേ..
കദന നിദാനം നാ ഹം ജാനേ
മോക്ഷ കവാടം നാ ഹം ജാനേ (F)
ജാനകീ ജാനേ രാമാ.....രാമാ...രാമാ...
ജാനകീ ജാനേ.. രാമാ....(M)
#evergreenduetsong #noushadhits #yusufalikechery
#evergreenmalayalamfilmsongs #malayalamfilmsongs #90severgreen
#evergreenmalayalamfilmsongs #malayalamfilmsongs
#malayalamfilmsongs #evergreenmalayalamfilmsongs
#evergreenhits #90severgreen #melodysongs #malayalam #yesudas
#80smalayalammoviehits
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 22

  • @clementmelvin248
    @clementmelvin2484 күн бұрын

    Nice feeling. Nice mood creation

  • @ravindranp6845
    @ravindranp684516 күн бұрын

    ഇങ്ങനെത്തെ പാട്ട് സ്വപ്നത്തിൽ മാത്രം,,, എന്തൊരു ആലാപനം ദൈവമേ,,, പറയാൻ വാക്കില്ല

  • @babysudhasugathan7819
    @babysudhasugathan781917 күн бұрын

    Beautiful,Super 🙏🏻

  • @BijumonH
    @BijumonH18 күн бұрын

    1988 ലെ ശബരിമല മണ്ഡല കാലത്ത് തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ നടന്ന സംഗീത ഭജനയിൽ ഈഭക്തി നിർഭരമായ ഗാനം ഞാൻ ആദ്യമായ്കേട്ടു.അന്നേ ഇഷ്ടപ്പെട്ടു.ഇന്നുംഅങ്ങനെ തന്നെ....❤❤❤❤❤❤❤

  • @tituskallada9937
    @tituskallada993717 күн бұрын

    Oru Kaalathe prakambanam kollicha gaanam...❤

  • @manoharannaira7070
    @manoharannaira707019 күн бұрын

    Super

  • @Uvs11113
    @Uvs1111316 күн бұрын

    🙏🙏🙏

  • @n.m.saseendran7270
    @n.m.saseendran727020 күн бұрын

    What a beautiful composition by Naushad

  • @manoharannaira7070
    @manoharannaira707019 күн бұрын

    Please upload more songs

  • @jossyantony68
    @jossyantony6820 күн бұрын

    സൂപ്പർ 🧡❤️💜💚

  • @adarshmethebossofmine9739
    @adarshmethebossofmine973919 күн бұрын

    My fav🔥

  • @rajankarippur4745
    @rajankarippur474520 күн бұрын

    🌹🌹👍🏽👍🏽❤️❤️

  • @tkm281281
    @tkm28128120 күн бұрын

    ❤❤❤

  • @movietrailers7009
    @movietrailers700920 күн бұрын

    വളരെ വൈകി ഇടുന്നു

  • @SpeedDuet

    @SpeedDuet

    20 күн бұрын

    ക്ഷമിക്കുക ... ഇനി ഒരു Gap ഉണ്ടായിരിക്കില്ല സഹകരണത്തിന് ഒരുപാട് നന്ദി ....

  • @SunilKumar-oo2vy
    @SunilKumar-oo2vy20 күн бұрын

    എന്തിത്ര വെെകി❤

  • @SpeedDuet

    @SpeedDuet

    20 күн бұрын

    ക്ഷമിക്കുക ... ഇനി ഒരു Gap ഉണ്ടായിരിക്കില്ല സഹകരണത്തിന് ഒരുപാട് നന്ദി ....

  • @psnair1
    @psnair118 күн бұрын

    ❤️❤️👍

  • @chandranerer1255
    @chandranerer125519 күн бұрын

    Beautiful duet. But solo version of the same song rendered by Susheelamma was included in the film.

  • @bijubhaskaranpillai8152
    @bijubhaskaranpillai815218 күн бұрын

    എന്തുവാണ് ഈ ചെയ്തു വയ്ച്ചിരിക്കുന്നത്, കൈ തൊഴുതു നില്ക്കുവാനേ പറ്റികയുള്ളു❤❤❤ പകരം വയ്ക്കുവാൻ ??????????

  • @mahsoomk2941
    @mahsoomk294120 күн бұрын

    Super

  • @mahsoomk2941

    @mahsoomk2941

    20 күн бұрын

    ❤❤❤

Келесі