No video

ആദ്യം സ്വന്തം മനസ്സിനെ കൺട്രോൾ ചെയ്യാൻ കഴിയണം.

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalam...
Please visit our website and read more ideas Regarding Malayalam Affirmations
www.malayalama...
Spotify link : open.spotify.c...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Пікірлер: 349

  • @sivanmelepattambi6048
    @sivanmelepattambi6048 Жыл бұрын

    ഞാൻനാല് മണിക്ക് തന്നെ എണീറ്റു പതിവ്പോലെ നന്ദി പറഞ്ഞിട്ടാണ് ഞാൻ എണീറ്റത് പിന്നെ മെഡിറ്റേഷൻ ചെയ്തു കാര്യങ്ങളിലേക്ക് ഞാൻ കടന്നു ഇന്ന് എനിയ്ക്ക്നല്ല സന്തോഷം ഉള്ള ദിവസമായിരുന്നു എൻറെ സന്തോഷത്തിന്റെ കൂടുതൽ പങ്കും സാർ ഞങ്ങൾ ഓരോ വ്യക്തികളുടെ കൂടെയും ഉള്ളതുകൊണ്ടാണ് നന്ദി സർ🙏🏻🙏🏻

  • @vineeshjosephjoseph7079

    @vineeshjosephjoseph7079

    Жыл бұрын

    Sor🙏❤❤❤❤❤❤

  • @ishamariyammariyam1927
    @ishamariyammariyam1927 Жыл бұрын

    💖💖💖 നമ്മൾ ഒരിക്കലും നമ്മുടെ മനസിന്റെ അടിമ ആകരുത്. മനസ് നമ്മുടെ അടിമ ആയിരിക്കണം എപ്പോഴും...

  • @aswinajith9528

    @aswinajith9528

    Жыл бұрын

    Correct

  • @lijimathew3762

    @lijimathew3762

    Жыл бұрын

    Thanks for video

  • @withme....

    @withme....

    Жыл бұрын

    In October vines

  • @rineeshkumarkv5220
    @rineeshkumarkv52205 ай бұрын

    2024 ൽ കേൾക്കുന്നവരുണ്ടോ

  • @ponnuchinnu369
    @ponnuchinnu369 Жыл бұрын

    ഞാൻ ഈ ചാനലിൽ വീഡിയോ കാണാൻ തുടങ്ങിയത് 02ഓഗസ്റ്റ് 2022 മുതൽ ആണ് അന്ന് മുതൽ ഇന്ന് വരെ രാവിലെ 4.30am എഴുന്നേൽക്കും. എല്ലാത്തിനും എന്റെ സുഹൃത്തിനു നന്ദി ❣️❣️🤝

  • @pranavo99uvp17
    @pranavo99uvp17 Жыл бұрын

    ഞാൻ തുടങ്ങി actually 5 മണിക്ക് അലാറം വെച്ച് 4:55ന് താനെ ഉണർന്നു bcoz i have a big goal

  • @bindubindu8539
    @bindubindu8539 Жыл бұрын

    Innu 4മണിക്ക് എഴുനേറ്റു.. വീഡിയോ കാത്തിരിക്കുകയായിരുന്നു.. അങ്ങയെ ഒരുപാട് സ്നേഹിക്കുന്ന ഒരു സഹോദരി

  • @subashbose7216
    @subashbose7216 Жыл бұрын

    ഇന്നാണ് ഈ series കാണാൻ തുടങ്ങിയത്. നാളെ മുതൽ ഈ task തുടങ്ങണം. thanks brother 👍🏻👍🏻

  • @jinsyragesh5666

    @jinsyragesh5666

    Жыл бұрын

    Njanum

  • @dhanyak7114

    @dhanyak7114

    Жыл бұрын

    Njanum

  • @naseebancnaseeba9394

    @naseebancnaseeba9394

    Жыл бұрын

    Me too

  • @arjunsatheesh8868

    @arjunsatheesh8868

    Жыл бұрын

    Njnum

  • @pscguru5236
    @pscguru5236 Жыл бұрын

    ഓരോ issues ഉണ്ടാകുമ്പോൾ അതിനെ കുറിച്ച് ആലോചിച്ചു തല പുകയ്ക്കും 😔😔പിന്നെ ഒന്നും നടക്കൂല 😔😔

  • @achusheaven
    @achusheaven Жыл бұрын

    സുഹൃത്തേ....എന്നുള്ള വിളി കേൾക്കുമ്പോൾ തന്നെ സന്തോഷമാണ്.... ഓരോ വീഡിയോയും വളരെ നല്ലതാണ് ഉപകാരപ്രദമാണ് എല്ലാ വീഡിയോയും മിസ്സ് ചെയ്യാതെ കാണാറുണ്ട്.... നല്ല ഡിസിപ്ലിൻ ലൈഫിൽ കൊണ്ടുവരാനും ആഗ്രഹമുണ്ട് തീർച്ചയായും ഫോളോ ചെയ്യും... Thank you......

  • @cruelsoulllll.

    @cruelsoulllll.

    Жыл бұрын

    Yes

  • @dhan5148
    @dhan5148 Жыл бұрын

    Thank you sir🙏🙏🙏 ഇന്നലെയും ഇന്നും നേരത്തെ എഴുന്നേറ്റു.. Sir പറഞ്ഞു തരും പോലെ ഇന്ന് മുതൽ discipline follow ചെയ്ത് തുടങ്ങുന്നു.. എന്റെ ലക്ഷ്യത്തിലേക്കുള്ള ചുവട് വയ്പ്പ് ഇന്ന് മുതൽ തുടങ്ങുന്നു 👍..

  • @Charusivan6971
    @Charusivan6971 Жыл бұрын

    നമസ്കാരം സർ ഞാൻ ഇന്ന് നാല് മണിക്ക് തന്നെ എണീറ്റു. ഇന്നത്തെ എൻറെ ദിവസം മനോഹരമായിരുന്നു സന്തോഷമായിരുന്നുതാങ്ക്യൂ സർ താങ്ക്യൂ സോ മച്ച്

  • @SmilingChameleon-vn5bt
    @SmilingChameleon-vn5bt2 ай бұрын

    സാർ പറഞ്ഞത് എത്രമാത്രം സത്യം. യാത്ര വൈകിയാണെങ്കിലും തുടങ്ങികുറച്ചുയരങ്ങൾതാണ്ടി യാത്രയ്ക്ക് വേഗതയുടെ എഫർട്ട് എടുക്കാനുള്ള മടി. ലക്ഷ്യത്തിൻ്റെ വഴി തുറന്നു കിട്ടി. സാറു പറഞ്ഞ അനാവശ്യകാര്യങ്ങളിലേക്ക് മനസ് കുട്ടിക്കൊണ്ടുപോകുന്നു. മനസ്സിൻ്റെ കളി നിർത്താം

  • @dhanyaroshin3736
    @dhanyaroshin3736 Жыл бұрын

    innu 5 മണിക്ക് എഴുന്നേറ്റു....aduthathinu waiting ആയിരുന്നു..thank you

  • @varunvaru8195
    @varunvaru8195 Жыл бұрын

    ഇന്ന് രാവിലെ എണീക്കാൻ പറ്റിയില്ല... പക്ഷെ നാളെ ഉറപ്പായും💯❤️

  • @ATHMAVISWASAM

    @ATHMAVISWASAM

    Жыл бұрын

    U can..

  • @ponnuz642

    @ponnuz642

    Жыл бұрын

    Enikkummm

  • @bibinasiyad6604

    @bibinasiyad6604

    Жыл бұрын

    Njanum

  • @salmaktsalmakt893

    @salmaktsalmakt893

    Жыл бұрын

    Reply😊

  • @rvp522

    @rvp522

    Жыл бұрын

    thank u sir.... 🙏🙏🙏

  • @manuthomas7840
    @manuthomas7840 Жыл бұрын

    ഇന്ന് രാവിലെ നേരെത്തെ എഴുന്നേൽക്കുന്നതിനു വേണ്ടി തീരുമാനം എടുത്തു പക്ഷേ നടന്നില്ല... നാളെ ഞാൻ നേരത്തെ എഴുന്നേൽക്കും

  • @libraryofelectronics
    @libraryofelectronics Жыл бұрын

    ഇന്ന് 4.30 ക്ക് എഴുന്നേറ്റു.. കുറെ നാളുകൾക്ക് ശേഷം.. 🥰🙏🏼

  • @Sivaji800800

    @Sivaji800800

    Жыл бұрын

    Njanum🥰❤🥰

  • @srworld1341
    @srworld1341 Жыл бұрын

    Yes I strongly believe in myself , this video series will change my life... Thank you universe thank God

  • @Nandana313
    @Nandana313 Жыл бұрын

    Sir, ഞൻ ഒരു neet aspirant ahnu ..... യൂട്യൂബ്യിൽ ക്ലാസുകൾ അല്ലാതെ mattu vdos ഞaൻ കാണാറില്ല......... Pakshe ഈ ചാനൽ depressed mind നു തന്നൊരു power..... ഒരുപാട് നന്നിയുണ്ട്........

  • @rashaaman3062
    @rashaaman3062 Жыл бұрын

    ഞാൻ ഹാർഡ് വർക്ക് ചെയ്യാൻ റെഡിയാണ് ഞാൻ എൻ്റെ ലക്ഷ്യത്തി ലെക്ക് എത്തിച്ചേർന്ന് വിജയിക്കുക തന്നെ ചെയ്യും

  • @drrakhi987
    @drrakhi987 Жыл бұрын

    Valare naalayittu confused aayirunna oru kaaryathepatti innale oru positive decision eduthu. To my surprise innu morning WhatsApp il athinte first stepinulla invitation ethi. I think Universe started responding. Thank u brother 🙏

  • @Anjuusachu
    @Anjuusachu Жыл бұрын

    തൊട്ട് മുന്നേ വന്ന വീഡിയോ കണ്ടിട്ട് ഞാൻ ഒരു വിഷൻ ബോർഡ്‌ ഉണ്ടാക്കി

  • @user-wl6fx1gq8x
    @user-wl6fx1gq8x Жыл бұрын

    രാവിലെ 3.30 എന്റെ സമയം ആണ്.... തമ്പുരാന് നന്ദി.... 🙏🏼

  • @ShabeebS0420
    @ShabeebS0420 Жыл бұрын

    I watched this video without playback speed. Normally I am watching videos in any where with playback speed 2.0x. I decided now don't skip don't use playback speed. Finally focused in my intention.

  • @sreelekhap4552
    @sreelekhap4552 Жыл бұрын

    Thank you sir. Today's Target successfully completed.I am strongly boosting my willpower

  • @positivevibes1118
    @positivevibes1118 Жыл бұрын

    Challenge accepted nale muthal eneekum.nk oru govt job annu lekshyam.

  • @Peerless_Boutique234
    @Peerless_Boutique234 Жыл бұрын

    Ith oru 90%alkarkum must aayum aavashyamaya video. Orupad perk njan share cheytittind. Ok thankyou.

  • @jessyvarghese9863
    @jessyvarghese9863 Жыл бұрын

    Thank you Dear BRO...,..........എനിക്ക് ഉപകാരമുള്ള വീഡിയോ,,,.....സത്യമുള്ള കാര്യങ്ങൽ,☺️🙏🙏🙏🙏🙏🙏🙏🙏🙏😇

  • @sukanyasuku7910
    @sukanyasuku7910 Жыл бұрын

    Njnan enittu 5 Manik....Njn sirnodu oppam ind iam waiting for all videos....Life colour aavanam 💯💥💃🙏

  • @anjanatheresajacob
    @anjanatheresajacob Жыл бұрын

    Thank u universe ✨️

  • @wasimuhammad8147
    @wasimuhammad8147 Жыл бұрын

    Vdo kku waiting aayirunnu. Thank you.🙏

  • @veekayhardwares5692
    @veekayhardwares5692 Жыл бұрын

    Innale njan video kandath 12 o clocknann...but. Was determined to wake up at 4:30.And did it

  • @deepikadeepika5011
    @deepikadeepika5011 Жыл бұрын

    Great video sir.Njanum ingane aayirunnu KZread padikkan aayittu nokkum pakshe comedy okke kaanumbo ariyaathe athil nokkiya pinne maatti maattikondirikkum time veruthe povum. Ini athupole undaavilla athinu vere time maathrame nokku.

  • @sreekalakolliyil2925
    @sreekalakolliyil2925 Жыл бұрын

    താങ്കൾ പറയുന്നത് 100. ശതമാനം. സത്യം.നന്ദി.. സഹോദര🙏🙏🌹🌹

  • @mathewjohn8126
    @mathewjohn8126 Жыл бұрын

    Super aanu. Madiyanaaya enikkyum oru motivation okke thoannunnu . Carry on.... 🥰

  • @jasnak006
    @jasnak006 Жыл бұрын

    Brotherrrrrr correct aayt paranju njn ingny tannya...but enty problem chindakalaaa enik matram ithevdunna varunna ennu enikareela.

  • @shamnariyas1441
    @shamnariyas1441 Жыл бұрын

    Thank you for your sincere talks🙏💗💗

  • @athira6028
    @athira6028 Жыл бұрын

    Thankyou for this video ❤️

  • @haritha7205
    @haritha7205 Жыл бұрын

    രാവിലെ എണീക്കുന്നത് ഓർത്തു ഓർത്തു കിടന്നിട്ട് njn swapnm കണ്ടത് njn എണീക്കുന്നതും പഠിക്കുന്നതും ഒക്കെയാ... Bt mrng തണുപ്പ് ഉള്ളത്കൊണ്ട് allergy problm oree തുമ്മൽ..

  • @jesnayousuf7436
    @jesnayousuf7436 Жыл бұрын

    Innu muthal urappayum sremikkum.....❤️thank u sir

  • @LysaJohnsaju
    @LysaJohnsaju Жыл бұрын

    Thank you 🙏 Waiting for your next upload

  • @remyaammu6882
    @remyaammu6882 Жыл бұрын

    ഞാൻ 4 am ഉണർന്നു sir ☺️ thankyou so much sir 🙏🙏🙏

  • @remyak.d416
    @remyak.d416 Жыл бұрын

    വളരെ നന്ദി സുഹൃത്തേ

  • @user-fq7zp1vo4y
    @user-fq7zp1vo4y6 ай бұрын

    Njan ithra nalla oru motivatere adyamayitta kelkkunne, u r great, u can help me and bring in me change, thanks a lot bro

  • @ammuammumanu9644
    @ammuammumanu9644 Жыл бұрын

    Discipline nte 1st video innale kandu innu 4.30 YK eneettu.....very happy....nerathe pani thirthu

  • @lekha_5555
    @lekha_5555 Жыл бұрын

    Thankyou sir. You are helping me so much🔥God bless you💖

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq Жыл бұрын

    Thank you so much Sir 🙏🙏🙏

  • @NSG591
    @NSG591 Жыл бұрын

    Sir.ente prasnam enthanenn vechal.enne snehikaanum manasilakaanum arum illa ennathann.nalla potential ind but consistency illa.ottaykkavunn pole

  • @rvp522
    @rvp522 Жыл бұрын

    ഒരുപാടൊരുപാട് നന്ദി sir..... 🙏🙏🙏👍

  • @white9901
    @white9901 Жыл бұрын

    Ee samayathu anuyojyamaaya desciplin video.othiri thanks sir

  • @f4footballhub157
    @f4footballhub157 Жыл бұрын

    Thank u for this valueble informations🤝♥️

  • @myclasses.1
    @myclasses.1 Жыл бұрын

    It's a great content to execute discipline Thank you sir

  • @user-fq7zp1vo4y
    @user-fq7zp1vo4y3 ай бұрын

    Hi, bro, nale urappayum njan puthiya vyakthiyayirikkum. Disciplned ayirikkum, mindine jayikkum. I am sure, thank you bro

  • @Sun-flower-z4w
    @Sun-flower-z4w Жыл бұрын

    Thanku sir 🙏❤️ god bless you 🙏 thanku univers thanku angels 🙏🙏🙏🙏🙏🙏🙏.....

  • @rejoicepoyyail6999
    @rejoicepoyyail6999 Жыл бұрын

    I love that greetings Suhruthe❤

  • @meghaunnikrishnan5845
    @meghaunnikrishnan5845 Жыл бұрын

    Thanku sir for your great guidelines 🙏💜

  • @sunils2038
    @sunils2038 Жыл бұрын

    വളരെ നല്ല കാര്യങ്ങൾ...... വളരെ സഹായo ചെയുന്ന കാര്യങ്ങൾ 👍🏻

  • @deepuraj2140
    @deepuraj2140 Жыл бұрын

    Thank you so mach ❤️univeres

  • @kavitharajan6826
    @kavitharajan6826 Жыл бұрын

    Thank you sir ☺️

  • @salmacp8552
    @salmacp8552 Жыл бұрын

    Power full thank you from the bottom of my heart 💓💓

  • @thesnijaisal4286
    @thesnijaisal4286 Жыл бұрын

    Working mom psc aspirants nu vendi oru vedio cheyyuo sir

  • @sreedevirs2043
    @sreedevirs20437 ай бұрын

    Thank u sir njan annum 4.45 nu aneekum 1 hour aniku vendi mattivakkum. But aniku disciplin kuravarunnu. Ennale muthal aayirunnu njan eevedeo kandu thudangiyathu. Urapayittum sir parayunna karyangal njan follow cheyum.👍👍

  • @jameslazer8672
    @jameslazer8672 Жыл бұрын

    നന്ദി സുഹൃത്തേ 💐

  • @Devvv1111
    @Devvv11114 ай бұрын

    Thank you so much my brother ❤️🌟

  • @aslamazi7583
    @aslamazi7583 Жыл бұрын

    സുഹൃത്തേ വളരെ ഉപകാരപ്രദമായ വീഡിയോ thank you എന്താ താങ്കളുടെ പേര്

  • @nabahak6673
    @nabahak6673 Жыл бұрын

    Very good classs really appreciate u waitng for next

  • @salahshahadha5950
    @salahshahadha5950 Жыл бұрын

    സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിട്ടുള്ള PMA Gafoor ന്റെ സെയിം വോയിസ്‌ ആണ് നിങ്ങളുടേത്.. 👌👌👌👍👍

  • @jefin900

    @jefin900

    Жыл бұрын

    ഇനിയിപ്പോ aa channel thappippidich നമ്മൾ kaananamaayirikkum 😂

  • @cutebutterflies719

    @cutebutterflies719

    Жыл бұрын

    Salah നിങ്ങളുടെ തോന്നൽ

  • @DreamCatcher-kg4lu

    @DreamCatcher-kg4lu

    Жыл бұрын

    Athilum ethrayo super ann idhehathinte voice

  • @sinivenugopal9487

    @sinivenugopal9487

    Жыл бұрын

    Same person ആണ്

  • @DreamCatcher-kg4lu

    @DreamCatcher-kg4lu

    Жыл бұрын

    @@sinivenugopal9487 hey.aa soundumayii match alla

  • @saranyacp1744
    @saranyacp1744 Жыл бұрын

    Thank you 🙏

  • @karthikkarthi9438
    @karthikkarthi9438 Жыл бұрын

    Excellent information sir tquuu so much 🙏

  • @smithavispanjoos20
    @smithavispanjoos20 Жыл бұрын

    Thank youuuu, 🥰🥰, thank you universe 🙏

  • @silvyjohn2317
    @silvyjohn2317 Жыл бұрын

    Thank you so much. I 💓 your videos.

  • @athultv1
    @athultv1 Жыл бұрын

    Thank you sir

  • @Bindyasajith12345
    @Bindyasajith12345Ай бұрын

    Thank god and Thank universe

  • @saritham.s2628
    @saritham.s2628 Жыл бұрын

    Thank you

  • @lifeasibin
    @lifeasibin Жыл бұрын

    Thank you so much for your video ✨️🤍

  • @jennysjennys4672
    @jennysjennys4672 Жыл бұрын

    Correct time il anu njan ee vdeo kelkkunnatu,nanni namaskarm

  • @rahulraju9362
    @rahulraju9362 Жыл бұрын

    Thank you for the video my mentor....

  • @justinjacob7392
    @justinjacob7392 Жыл бұрын

    ചിന്തയാണ് മാഷേ പ്രശ്നം.

  • @dhanyam5993
    @dhanyam5993 Жыл бұрын

    Ennu muthal njan start cheythu sir

  • @Deepuz55
    @Deepuz55 Жыл бұрын

    Thank you sir🙏Thank you universe💞

  • @yadhukrishna1241
    @yadhukrishna1241 Жыл бұрын

    Thank you sir..thanks alot for this information

  • @shahinav3859
    @shahinav3859 Жыл бұрын

    ആത്മാർത്ഥമായ നന്ദി

  • @jineshera3328
    @jineshera3328 Жыл бұрын

    Thanks sir..useful section 🌸

  • @sajeevs392
    @sajeevs392 Жыл бұрын

    Nice video annu man..nanayi cheyu..keep going..😍💪

  • @jasnamusthafa7698
    @jasnamusthafa7698 Жыл бұрын

    Thanku

  • @varshapannyan9543
    @varshapannyan9543 Жыл бұрын

    Thank you sir 😊

  • @ATHMAVISWASAM

    @ATHMAVISWASAM

    Жыл бұрын

    Great sys

  • @sulfithsudhee8086
    @sulfithsudhee8086 Жыл бұрын

    Thankyou sir

  • @krishnapanju4086
    @krishnapanju4086 Жыл бұрын

    Sir ego illathaakkanulla oru video cheyyumo

  • @sreesailomshivakripa9843
    @sreesailomshivakripa9843 Жыл бұрын

    നന്ദി പറയാൻ വാക്കുകളില്ല 🙏🙏🙏

  • @abduljaleel4391
    @abduljaleel4391 Жыл бұрын

    Very good information thanks 🙏

  • @tijiraghu9201
    @tijiraghu9201 Жыл бұрын

    Wonderful sir 😊 thankyou so much sir..

  • @Dragon_lilly22
    @Dragon_lilly22 Жыл бұрын

    Thankyou ❤️❤️😊😊

  • @madhavkrishnan369
    @madhavkrishnan369 Жыл бұрын

    Thank you sir.

  • @jamesjoseph7202
    @jamesjoseph7202 Жыл бұрын

    Thank you sir 🙏👏❣️

  • @ameensworld9858
    @ameensworld9858 Жыл бұрын

    You are one among the best creations of the Almighty

  • @abdulgafoor8519
    @abdulgafoor85193 ай бұрын

    Thank you Sir....

  • @Sravanedits-7
    @Sravanedits-7 Жыл бұрын

    Thank you brother 💖

  • @ansithashihab8815
    @ansithashihab8815 Жыл бұрын

    Thank you sir 🥰😍, for this video..

  • @vinirajeev7324
    @vinirajeev7324 Жыл бұрын

    Thank u sir....thank u universe....

  • @abhina3941
    @abhina3941 Жыл бұрын

    Eee vedio il paranja pri example um enikku daily sampavikkarund Innu muthal njanum sremikkum 🙏

  • @yadhunandh952
    @yadhunandh952 Жыл бұрын

    Today 4:30 ezhunelttu sir 🛐💗

Келесі