ദ്യഷ്ടി ദോഷം മാറി മുടി തഴച്ച് വളരും ഈ ഒരു പരിഹാരം ചെയ്താൽ . jyothisham. astrology. hair growth tips

malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
Nakshatra (Sanskrit: नक्षत्रम्, romanized: Nakṣatram) is the term for lunar mansion in Hindu astrology and Indian Astronomy. A nakshatra is one of 28 (sometimes also 27) sectors along the ecliptic. Their names are related to a prominent star or asterisms in or near the respective sectors.
The starting point for the nakshatras according to Vedas is "Krittika" (x), but, in more recent compilations, the start of the nakshatras list is the point on the ecliptic directly opposite to the star Spica called Chitrā in Sanskrit, which would be Ashvinī, an asterism that is part of the modern constellation Aries, and these compilations therefore may have been compiled during the centuries when the sun was passing through the area of the constellation Aries at the time of the vernal equinox. This version may have been called Meshādi or the "start of Aries".
In classical Hindu scriptures , the creation of the nakshatras is attributed to Daksha. They are personified as daughters of Daksha and as wives of Chandra known as the Moon God (who reluctantly married the 26 other nakshatras on Daksha's request even though he was only to marry Rohini), or alternatively the daughters of Kashyapa.
This 27-day time cycle has been taken to mean a particular group of stars. The relationship to the stars really has to do with the periodicity with which the Moon travels over time and through space past the field of the specific stars called nakshatras. Hence, the stars are more like numbers on a clock through which the hands of time pass . This concept is also described by Dr. Jessie Mercay in her research on Surya Siddhanta.
In the process, the Nakshatra Abhijit was left out without a portion.: 179  However the Abhijit nakshatra becomes important while deciding on the timing of an auspicious event. The Surya Siddhantha concisely specifies the coordinates of the twenty seven Nakshatras.: 211 
It is noted above that with the older tradition of 28 Nakshatras each equal segment would subtend 12.85 degrees or 12° 51′. But the 28 Nakshatra were chosen at a time when the Vedic month was recognised as having exactly 30 days. In India and China the original 28 lunar mansions were not equal. Weixing Nui provides a list of the extent of the original 28 Nakshatras expressed in Muhurtas . Hindu texts note there were 16 Nakshatras of 30 Muhurtas, 6 of 45 Muhurtas, 5 of 15 Muhurtas and one of 6 Muhurtas.
The 28 mansions of the 360° lunar zodiac total 831 Muhurtas or 27.7 days. This is sometimes described as an inaccurate estimate of our modern sidereal period of 27.3 days, but using the ancient Indian calendar with Vedic months of 30 days and a daily movement of the Moon of 13 degrees, this early designation of a sidereal month of 831 Muhurtas or 27.7 days is very precise.[a][6] Later some Indian savants dropped the Nakshatra named Abhijit to reduce the number of divisions to 27, but the Chinese retained all of their original 28 lunar mansions. These were grouped into four equal quarters which would have been fundamentally disrupted if it had been decided to reduce the number of divisions to 27.
Irrespective of the reason why ancient early Indian astronomers followed a Vedic calendar of exactly 12 months of 30 days it was this calendar and not a modern calendar of 365 days that they used for the astronomical calculations for the number of days taken for the Moon to complete one sidereal cycle of 360°. This is why initially they named 28 Nakshatras on their lunar zodiac.
The following list of nakshatras gives the corresponding regions of sky, per Basham .
Each of the 27 Nakshatras cover 13° 20’ of the ecliptic each. Each Nakshatra is also divided into quarters or padas of 3° 20’, and the below table lists the appropriate starting sound to name the child. The 27 nakshatras, each with 4 padas, which is the number of beads in a japa mala, representing all the elements of Vishnu.
#hairremedies #beautfulhair #drishtidosham #tarotcard #luckymonthsforwoman #girlsbirthdayandstars
#luckystarsforwoman #luckynakshathra #nakshathram #luckysigns #nakshathraphalam
#astrology #astrologymalayalam #nakshathraphalam2022
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana #lordshiva #mahadeva #shivaratri2023

Пікірлер: 225

  • @jus961
    @jus961 Жыл бұрын

    എനിക്കും മുടികുഴിച്ചിൽ നല്ല പോലെ ഉണ്ട് തിരുമേനി, ഈ ഇടക്കൊണ്ട് ആണ് കുടുതലും കൊഴിഞ്ഞു കൊഴിഞ്ഞു തീരെ ഉള്ളില്ലാതെ ആയി 😭ഓരോ മുടി കോഴീയുമ്പോഴും വിഷമം ആണ് തിരുമേനി

  • @gayathrikr2793
    @gayathrikr2793 Жыл бұрын

    ഒത്തിരി നാളായി അനുഭവിച്ചു കൊണ്ടിരുന്ന ഒരു വിഷമം ആയിരുന്നു ഇത്,ഒത്തിരി നന്ദി അറിയിക്കുന്നു തിരുമേനി,❤️🙏🙏🙏🙏🙏🙏🙏🙏🙏😌

  • @ambalikas5409
    @ambalikas5409 Жыл бұрын

    തിരുമേനി ഇത്ര പെട്ടന്ന് റിപ്ലൈ തരും ഞാൻ വിചാരിച്ചില്ല.... ഒരുപാട് നന്ദി 💞💞💞💞💞നന്ദി 💞💞💞 നന്ദി.. 💞💞💞💞💞💞💞💞💞💞🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @bindhuaravindhan2761
    @bindhuaravindhan2761 Жыл бұрын

    Thank you tirumeni 🙏🙏

  • @sdrhgy5072
    @sdrhgy5072 Жыл бұрын

    എനിക്ക് മുടി ഉണ്ട് but കട്ടി ഇല്ല എല്ലാരും നല്ല മുടി ആണ് എന്ന് പറഞ്ഞു മൊത്തം പോകുവാ

  • @riyak.r7166

    @riyak.r7166

    Жыл бұрын

    എന്റെതും

  • @nishajayesh5711

    @nishajayesh5711

    Жыл бұрын

    Enteyum ,enik ullum undarunnu neelom undarunnu😢

  • @divyabiju2177

    @divyabiju2177

    Жыл бұрын

    😰എന്റേം

  • @shijithaannie1778

    @shijithaannie1778

    Жыл бұрын

    എന്റെയും 😔

  • @saranyasreeraj5527

    @saranyasreeraj5527

    Жыл бұрын

    Ente avastha ethu thannaa.. pozhinju pozhinju noolupolayi

  • @sathianilan7357
    @sathianilan7357 Жыл бұрын

    🙏എനിക്കും മുടി ഒരുപാട് ഉണ്ടായിരുന്നു എല്ലാം പോയി കഴുത്തറ്റം ആയി 😭ഇതിൽ പറഞ്ഞ പോലെ ഉണ്ടായിരുന്നു 🎉നല്ലൊരു അറിവ് പറഞ്ഞു തന്നതിന് 🙏നന്ദി തിരുമേനി 🙏💯

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @deviclassics4871
    @deviclassics4871 Жыл бұрын

    കാലിന്റെ മടക്ക് വരെ കട്ടിയായിട്ടുള്ള മുടി ആയിരുന്നു ഇപ്പോൾ തലയോട്ടി മൊത്തം കാണുന്ന രീതിയായി അതു കൊണ്ട് പകുതിയിൽ കൂടുതൽ മുറിച്ചു കളഞ്ഞു. രണ്ട് വിരലുകൊണ്ട് പിടിയ്ക്കത്തക്ക രീതിയിലായപ്പോൾ മുറിച്ചു കളഞ്ഞത്. തലവേദന ഒഴിഞ്ഞ് ഒരു ദിവസമില്ല. എണ്ണ ഒന്നും തേയ്ക്കാനും പറ്റില്ല തലയിൽ നീര് കെട്ടും.😪😪

  • @zyxwe3390
    @zyxwe3390 Жыл бұрын

    നമസ്കാരം തിരുമേനി.ഈപറഞ്ഞതെല്ലാം അനുഭവത്തിൽ എനിക് മനസ്സിലായി..ഇപ്പൊ മുടിയേ ഇല്ലാതായി.. ..ഇനി ചെയ്തു നോക്കാം.. നന്ദി

  • @sheejap7708
    @sheejap7708 Жыл бұрын

    ഒരു പാട് മുടിയുണ്ടായിരുന്നു. ഇപ്പോ എല്ലാം കൊഴിഞ്ഞു പോയി.

  • @aswinajith9528

    @aswinajith9528

    Жыл бұрын

    എന്റെയും

  • @remyasreejith3462

    @remyasreejith3462

    Жыл бұрын

    എന്റെയും 😔😔😔

  • @rejanisreejithrejanisreeji2712

    @rejanisreejithrejanisreeji2712

    Жыл бұрын

    Enikum

  • @rahna5700

    @rahna5700

    Жыл бұрын

    Enikkum 😔

  • @user-ey1zd6lh8v

    @user-ey1zd6lh8v

    Жыл бұрын

    enikkum

  • @abvknam1416
    @abvknam1416 Жыл бұрын

    തിരുമേനി പറഞ്ഞതെല്ലാം കുറെ വർഷങ്ങളായി അനുഭവിക്കുന്നു 🙏🙏

  • @rahiyanath8361
    @rahiyanath8361 Жыл бұрын

    Thankyou sir good reding

  • @suryasacs9516
    @suryasacs9516 Жыл бұрын

    Othiri nanni Thirumeni 🙏 nanne mudi kozhichil indu

  • @adharsasok1927
    @adharsasok1927 Жыл бұрын

    Thank u thirumeni

  • @Ammikutti111
    @Ammikutti111 Жыл бұрын

    Pretheekshicha video ... 🙏🙏🙏🙏🙏

  • @veenaanish5878
    @veenaanish5878 Жыл бұрын

    നമസ്കാരം തിരുമേനി. ഒരുപാട് മുടി ഉണ്ടായിരുന്നു എനിക്ക് പക്ഷെ ഇപ്പോൾ കുറച്ചു നാളായി നല്ലതുപോലെ കൊഴിഞ്ഞു പോകുന്നു. തലക്ക് നല്ല ഭാരവും അനുഭവപ്പെടുന്നുണ്ട്. പ്രാർത്ഥിക്കണേ തിരുമേനി എല്ലാം സങ്കടങ്ങളും മാറി നല്ല ഒരു നാളെക്കായി.

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @veenaanish5878

    @veenaanish5878

    Жыл бұрын

    സങ്കടങ്ങൾ ഒന്നിന് പുറകെ ഒന്നായി കൂടിവരികയാണ് തിരുമേനി എന്തുചെയ്യണം എന്ന് എനിക്കറിയില്ല..

  • @abuvolgs428
    @abuvolgs428 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @yadhusworld9980
    @yadhusworld9980 Жыл бұрын

    നന്ദി തിരുമേനി

  • @divyadivakaran4294
    @divyadivakaran4294 Жыл бұрын

    എനിക്ക് ഇതുവരെ മുടിയിൽ കൈവെക്കുമ്പോൾ കൈവേദനയില്ലായിരുന്നു. ഈയിടെയായി വല്ലാതെ കൈവേദനയുണ്ട് തിരുമേനി . തലവേദനയും.😞

  • @rahiyanath8361
    @rahiyanath8361 Жыл бұрын

    സത്യം എല്ലാം ഉണ്ട്.. ചാര്ഥിക്കാൻ തോന്നുന്നില്ല വിശപ്പ് കൂടുതൽ ആണ്

  • @devikardevu6809
    @devikardevu6809 Жыл бұрын

    എനിക്കും നല്ല മുടി ഉണ്ടാരുന്നു തിരുമേനി ഇപ്പം കൊഴിഞ്ഞുപോയി പണ്ടത്ത ആ ഉള്ളു ഒള്ള മുടി ഒന്ന് തിരിച്ചു കിട്ടിയാൽ മതിയാരുന്നു... അതിനുവേണ്ടി എല്ലാം പരീക്ഷിച്ചു നോക്കുന്നുണ്ട്... ഒന്ന് പ്രാർത്ഥിക്കണേ.. തിരുമേനി നല്ല ഉള്ളു ഒള്ള മുടിക്ക് വേണ്ടി🙏

  • @bindhushibin4825
    @bindhushibin4825 Жыл бұрын

    Namaskaram thirumeni 🙏🙏🙏

  • @sarithasivakumar2142
    @sarithasivakumar2142 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏. നല്ല മുടിയുണ്ടായിരുന്നു ഇപ്പൊ എല്ലാം കൊഴിഞ്ഞു പോയി

  • @soubhagyamnair9589
    @soubhagyamnair9589 Жыл бұрын

    നമസ്തെ തിരുമേനി 🙏🙏🙏❤️

  • @sajinipc9174
    @sajinipc9174 Жыл бұрын

    🙏🏻

  • @sheebavr1896
    @sheebavr1896 Жыл бұрын

    Thanku sir 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @bhagyasreed8436
    @bhagyasreed8436 Жыл бұрын

    Guruji ennikk nalla kattiyum neelavumulla mudi undayirunnu butt epoll ellam pozhijupoyi agane ennale ratri ette manasil thonni mudi pakuthi vetti kalanjalo ennu karanam atrakku mudi pozhichillannu enniyippo vettunnilla Guruji paranja polle kadukum uppum mulakum uzhinjidam

  • @mookambikaisundaram453
    @mookambikaisundaram453 Жыл бұрын

    Thank you

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sareenapt5592
    @sareenapt5592 Жыл бұрын

    Enikum und thalavedana

  • @krishnapv2327
    @krishnapv2327 Жыл бұрын

    ഇതൊക്കെ ഇപ്പോഴാണ് അറിയുന്നേ... മുടിയൊക്കെ കൊഴിഞ്ഞു പോയി... പക്ഷേ ഇപ്പോ അടുത്താണ് എൻറ്റെ കൂടെ പഠിച്ചിരുന്ന ഒരു കുട്ടി പറയുന്നേ... പണ്ട് പനകൂല പോലെ ഉണ്ടായിരുന്ന മുടിയായിരുന്നൂന്ന്😲 സത്യം പറഞ്ഞാൽ ഷോക്കായി ഇവരൊക്കെ എൻറ്റെ മുടിയൊക്കെ നോക്കാറുണ്ടായിരുന്നൂന്ന് ഇപ്പോഴാണ് അറിഞ്ഞത്... ശരിയാണ് മുടിയിരുപ്പോൾ ഒക്കെ കൈയ്യൊക്കെ കഴക്കും... കണ്ണും തലയും ഒക്കെ നല്ല വേദനയാണ്.. ഇപ്പോൾ കൊഴിഞ്ഞതു കൊണ്ട് ഒന്നൂല്ല.. സുഖായി നടക്കുന്നു😁😂

  • @parvathyprasad8662
    @parvathyprasad8662 Жыл бұрын

    Thirumeni paranja lakshanangal ellam und prarthikkane thitumeni

  • @janeeshpk9661
    @janeeshpk9661 Жыл бұрын

    🙏

  • @Sreeletham2256
    @Sreeletham2256 Жыл бұрын

    നമസ്കാരം thirumeni 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @rajithapk8963
    @rajithapk8963 Жыл бұрын

    Thank yousir

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @athira3610
    @athira3610 Жыл бұрын

    🙏🙏🙏

  • @neethucp9555
    @neethucp9555 Жыл бұрын

    Enteyum pblm athu thanne

  • @shalu4005
    @shalu4005 Жыл бұрын

    Ok uncle

  • @sunitharajeev9777
    @sunitharajeev9777 Жыл бұрын

    Hare radhakrishna

  • @omanaasokan5346
    @omanaasokan5346 Жыл бұрын

    Sari.anu.eniku .nalla.kattiulla.churunda.mudiyau srivedymmuda.mudi.ennu.parum.ennum.thalaku.baram.anu

  • @jishajisha6624
    @jishajisha6624 Жыл бұрын

    സത്യം. Inike. മുടിയുണ്ട്. തലവേദന. Unde. ഭക്ഷണം കഴിക്കുമ്പോൾ. ശർഥി. ഉണ്ട് 🙏🙏🙏

  • @udayajoseph7985

    @udayajoseph7985

    Жыл бұрын

    Enikum ithellam unde

  • @parvathyprasad8662
    @parvathyprasad8662 Жыл бұрын

    Ente molkku orupadu mudiyundayirunnu enthu ennayanu thalayil vaykkunnathu ennu ellarum chodikkumaayirunnu pakshe ippol mudi kozhinju ullellam poyi neelam mathrame ulloo entha cheyyuka thirumeni marupadi tharane

  • @saranyasreeraj5527
    @saranyasreeraj5527 Жыл бұрын

    Thirumeni ambalathil choolukodukkan sammadikkumo

  • @renjiniramesh6430
    @renjiniramesh6430 Жыл бұрын

    നന്ദി നല്ല അറിവ് പറയുന്നതിന് 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @aiswaryaaishu8021
    @aiswaryaaishu8021 Жыл бұрын

    🙏🙏🙏നമസ്തേ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sherupp1234..-_
    @sherupp1234..-_ Жыл бұрын

    എനിക്കും ഉണ്ടായിരുന്നു. അന്ന് ഒരുപാട് കണ്ണെറ് കിട്ടിയതും ആണ്...

  • @divyaabilash3078
    @divyaabilash3078 Жыл бұрын

    Namaskaram Thirumeni..,..Dhrishti chuttunnavar puragil poi ninnu chuttano? Athayathu ente molkku njan Dhrishti chuttuvaanel aval munnilum njan puragil poi ninnu mudikku Drishti chuttano??

  • @krishnaradha4250
    @krishnaradha4250 Жыл бұрын

    Krishna

  • @neethusidharthan8359
    @neethusidharthan8359 Жыл бұрын

    Thirumeni. Ente mudiyum ethu pole ellathayi

  • @janardhanannair8507
    @janardhanannair8507 Жыл бұрын

    Thank you tirumeni

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @chithralekha6945
    @chithralekha6945 Жыл бұрын

    തിരുമേനി പറഞ്ഞത് സത്യം ആണ് 🙏

  • @sreedevas894
    @sreedevas894 Жыл бұрын

    Mudi kannuvach kannuvach eppol ottum ellathayi😔ethilparam sangadam veronnumullaa

  • @gangamol5853
    @gangamol5853 Жыл бұрын

    തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻 ശനി പ്രീതി വരുത്തുന്നത് എങ്ങനെയാണ് പറഞ്ഞു തരുമോ 🙏🏻🙏🏻🙏🏻

  • @sabnaajay1934
    @sabnaajay1934 Жыл бұрын

    കുട്ടികൾക്ക് കണ്ണ് പഠിയൽ എങ്ങനെ അറിയാം, ഉപ്പും മുളകുംഉഴിടുന്ന്ത് എങ്ങനെ ആണ്

  • @kanakamrajeevkanakamrajeev1961
    @kanakamrajeevkanakamrajeev1961 Жыл бұрын

    Sariyanu aniku dharalam mudi undayirunnu eppole Kure kozhikupoi

  • @rajimolmurugan3654
    @rajimolmurugan3654 Жыл бұрын

    Nameakaram thirumeny 🙏🙏🙏

  • @crazycrazy8904
    @crazycrazy8904 Жыл бұрын

    മുടി പൊഴിച്ചിലിന് vitamin d, beplex forte എന്നിവ ഒന്നിരാടം ദിവസം കഴിക്കണം... മാസത്തിൽ പത്തു ദിവസമെങ്കിലും iron ടാബും കഴിക്കണം...

  • @PriyaPriya-jy2wh
    @PriyaPriya-jy2wh Жыл бұрын

    ഈ പറഞ്ഞതെല്ലാം എനിക്ക് ഉണ്ട് തിരുമേനി നേരത്തെ നല്ല മുടി ഉണ്ടായിരുന്നു ആളുകൾ പറയുമായിരുന്നു നല്ല മുടി ആണെന്ന് അങ്ങനെ പറഞ്ഞു പറഞ്ഞു എന്റെ മുടി എല്ലാം നഷ്ടപ്പെട്ടു

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram pariharam cheydolu mattam undakum 🙏

  • @sreedevia6897
    @sreedevia6897 Жыл бұрын

    Ayo oru pareeharam. Parau. Time kuravanu

  • @sanujaps4321
    @sanujaps4321 Жыл бұрын

    എനിക്ക് ഉണ്ട്

  • @alangaming9911
    @alangaming9911 Жыл бұрын

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്.എനിക്ക് ഒരുപാട് തലമുടി ഉണ്ടായിരുന്നു. ഇപ്പൊ എല്ലാം പോയി. ഇതിൽ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്.

  • @deepabiju2254

    @deepabiju2254

    Жыл бұрын

    Enikum bt ipo mudi kuravullu

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @lakshmi-lw6mv
    @lakshmi-lw6mv Жыл бұрын

    Anik vendi prarthikkennamme

  • @archanatr4474
    @archanatr4474 Жыл бұрын

    Mudi growth kurajavar etha cheyyuka.. rply pls

  • @muhsinamuhsi6365
    @muhsinamuhsi6365 Жыл бұрын

    Oru പാട് ഉണ്ടായിരുന്നു വയസ് 25 ആയിട്ടുള്ളു. വാതം എടുക്കാം ഉണ്ടായി ഇപ്പോൾ നീണ്ട ഫുൾ മുടി പോയി ഇപ്പോൾ ബോയ്സ് നെ പോലെ മുടി ഒള്ളു കൊഴിഞ്ഞു poyi നീണ്ട മുടി.. ഇപ്പോൾ മുടി മുളകുന്നോള്ളൂ.. എന്താണ് karyanam

  • @sruthiranesh6542
    @sruthiranesh6542 Жыл бұрын

    മുതിർന്ന ആളെ കൊണ്ട് ഉഴിഞ്ഞു ഇട്ടണോ അതോ നമ്മൾ തന്നെ ചെയിത്താൽ മതിയോ

  • @S-ruthi__guptha
    @S-ruthi__guptha10 ай бұрын

    Guruji enikk arakku thaazhe idathoornna kattiyulla mudi undaarnnu....ee paranja ella karyangalum enikk und ....ipo hair donation cheythu sholder vare aan ....ipo mudi valarunnilla guru ...njn enthaa cheyyaa ini .... ellarum kuttapeduthan thudangi

  • @geethulakshmi8279
    @geethulakshmi8279 Жыл бұрын

    Jenmmamasathil mudi vettiyal asukham varumennokke parayunnath sariyano thirumeni..

  • @lakshmisambasivan1834
    @lakshmisambasivan1834 Жыл бұрын

    നമസ്തേ 🙏 എനിക്ക് മുട്ടോളം മുടിയുണ്ട്. ഇടെക്കെല്ലാം ഇങ്ങനെ സംഭവിക്കാറുണ്ട്, ഈ പരിഹാരം ചെയ്യാറുണ്ട്. ഇപ്പോ രണ്ട് ദിവസമായിട്ട് പുറത്ത് പോയിവന്നശേഷം തലവേദന.

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @rageshgnath6257

    @rageshgnath6257

    Жыл бұрын

    Great

  • @sinibabu1587
    @sinibabu1587 Жыл бұрын

    🙏🙏🙏🙏🙏

  • @meerabhaik.j360
    @meerabhaik.j360 Жыл бұрын

    College il padikkumbol ente frnd ente mudiyil thalodi paranjathanu nalla mudi aanennu...pinned aaa mudi poyathanu ithuvare athratholam mudi valarthiyedukkan pattiyitilla...innum mudi kozhinju kondirikka

  • @prakashmithra5651
    @prakashmithra5651 Жыл бұрын

    🙏🏻🙏🏻🙏🏻

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @nmk4400
    @nmk4400 Жыл бұрын

    അതുപോലെ ഒരു കാര്യം ചോദിച്ചോട്ടെ ചില ആൾക്കാരെ കൊണ്ട് മുടി വെട്ടിച്ചാൽ മുടി കൊഴിച്ചൽ ഉണ്ടാകുമോ എന്റെ മുടി അങ്ങനെയാണ് കൊഴിഞ്ഞു പോയത് ഇപഴും കൊഴിയുന്നു ഇതിനെന്താണ് പ്രതിവിധി തിരുമേനി🙏🙏🙏

  • @aida891

    @aida891

    Жыл бұрын

    Ath kettitund. 🥲

  • @parvathyd.a4457
    @parvathyd.a4457 Жыл бұрын

    Und

  • @lakshmik.n1850
    @lakshmik.n1850 Жыл бұрын

    Ennu ente mudi kathiii poyyi.. Ambalathill vachu.. Kure kathiii. Enni vettikalayanam😔😔😔

  • @neelimamanu1811
    @neelimamanu1811 Жыл бұрын

    Shareerathil ealkunna dhrishtiii engne mattammm

  • @sindhugireesh1254
    @sindhugireesh1254 Жыл бұрын

    Geethu pooradam prarthikkane thirumeni 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @gowri2005
    @gowri2005 Жыл бұрын

    Enik kunjile thott mudi und kazhinja oru varshm mumb. Nalla neelavum kattiyum ulla churunda mudi arunn oru prethykatharm bhangi ulla mudi arunn Kallam parayuvallato Oruvarshm mumb oru parichym ulla auntyde aduth mudi vettan chenn adhym ayit aan avde mudi vettan chennath , avr Mudi vettit enta mudi shoulder level aki athrem mudi pokuakayum neelvum ullum poi Avr entha chythe en areela pinne mudi valrunillarn 😢😢 ull vekunilla pazhaya pole churulcha ella , ottum bhangi ellathe , nashicha pole ayipoi Enta mudi enta veetiluvarlum kootukarkum oke bhayankara ishtm arunn Agne othiri peer kothichitum ond . Ah aunty vetti kazhinj pinne enik pazhaya pole mudi valarthan patunilla Ipo 1 year ayi ipo korach Neelam vechu ennalum ull varunilla 🥺🥺🥺

  • @joshma9725
    @joshma9725 Жыл бұрын

    തിരുമേനി മുടി അഴിച്ചിട്ടു പുറകിൽ നിന്നാണോ ഉഴിഞ്ഞിടേണ്ടത്. ആളുടെ മുന്നിൽ നിന്ന് കൊണ്ടാണോ ചെയ്യേണ്ടത്.

  • @Aascvbh
    @Aascvbh Жыл бұрын

    Namaskaram thirumeni, Ente 3vayass aya mone theereee edukan pattunila Aar eduthalum kayyi kadanju murinju povunna pole anu Theere edukan pattila Prayam ayavar parayunnu drishtidosham nannai und athkond anennu Mon anel kzhikunna aharam polum sareerathil pidikunila... Oro asukagalum undavunnu.. Ethinu oru pariharam parnju tharane.. Kadukum mulakum oke Uzhinjititt oru rekshayum ila..

  • @molutty4674

    @molutty4674

    Жыл бұрын

    Drishtidoshayhinu oothan ariyunnavarekondu coconut oil oothichu mone thechu 10 minitu kazhinju kulipiku

  • @Aascvbh

    @Aascvbh

    Жыл бұрын

    @@molutty4674 ath egine ullavara cheyunnth? Onnu clear cheythu tharavo? Monum,husbandnum oke oro asukam ayit alattunnund swoyiram illathe..

  • @molutty4674

    @molutty4674

    Жыл бұрын

    Aduthullavarodo matto chodiku drishti doshathinu oothanariyunnavarundo ennu, undenkil avarodu paranjal matti cheydu tharum, pavam monu energy kuravudavum le

  • @molutty4674

    @molutty4674

    Жыл бұрын

    Vayasaya muthasimaranu cheyyarullathu

  • @Aascvbh

    @Aascvbh

    Жыл бұрын

    @@molutty4674 ok thk u Ee charadu oke jabich kittunnavar ano cheyar?

  • @kunjava9405
    @kunjava9405 Жыл бұрын

    എന്റെ കൈകൾ രണ്ടും ചേർത്പ്പിടിച്ചൽ അതിനുള്ളിൽ നിൽക്കുന്ന മുടി ആയിരുന്നു . അത്ര കട്ടി ഉണ്ടായിരുന്നു . അരകെട്ട്‌ കഴിഞ്ഞ് നിതഭം വരെ . എല്ലാവരും എന്ത് തെയ്ക്കുന്നെ . ന്ത് മുടിയാണ് എന്ന് പറയുവയിരുന്ന് . തലവേദന 14 വയസിൽ തുടങ്ങി ഇപ്പൊൾ എനിക്ക് 26 വയസ്സ് . തലവേദന മാറിയില്ല . കുറെ ചികസിച്ചു. അന്നു മുതൽ മുടി കൊഴിയൻ തുടങ്ങി എല്ലാം പോയി . ഇപ്പൊൾ njn ബോബ് ചെയ്ത് ഇട്ടെക്കുന്നു . മുടിയുടെ കട്ടി ഇപ്പൊൾ എന്റെ പെരുവിരൽ വണ്ണം ഉള്ളു. ഇതായിരിക്കുവോ കാരണം . ഇതാണോ തിരുമേനി കാരണം

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram ee pariharam onu cheydu noku..ee Karanam aakuvan saadyada koduthal aane🙏

  • @ayanavijayan6665
    @ayanavijayan6665 Жыл бұрын

    Ee lakshanagal ellam enik und Othiri mudi undayrunathaa epo motham poi 😫 Ellarum kannuvech kannuvech nashipich

  • @ushajayadas6400
    @ushajayadas6400 Жыл бұрын

    🙏🙏🙏 Therumeni ente vtl niraye kaykunna plavum coconut 2year ayi kaykunnilla drushti dosham maraan enthu cheyyanam pls reply

  • @sindhussindhus9817

    @sindhussindhus9817

    Жыл бұрын

    Thankyou തിരുമേനി 🙏

  • @user-fr5lg6qg8q
    @user-fr5lg6qg8q9 ай бұрын

    🙏🙏🙏🙏🙏🙏

  • @reemsathya2222
    @reemsathya2222 Жыл бұрын

    21/3/2023 (( Tuesday)) ഇന്ന് അമാവാസി ചൊവ്വാഴ്ച ... തിരുമേനി ഞാനൊരു പെൺകുട്ടിയാണ്.. ഞാൻ അറിയാതെ തലമുടി വെട്ടി പോയി.. എന്തെങ്കിലും കുഴപ്പമുണ്ടോ തിരുമേനി ❓🤔🤔

  • @lakshmirajan7195
    @lakshmirajan719511 ай бұрын

    Enik kannu anu mudiyil

  • @Ranus6647
    @Ranus6647 Жыл бұрын

    Anikum kure mudiyundayirunnu 18 vayassil vivaahashesham soriyasis rogamvannu chila doctormaar paranju idh soriyasis Alla Eppo mudiyumpoyi shareeravumnashamayi andhucheythitum marunnilaa

  • @sinisini2479
    @sinisini2479 Жыл бұрын

    🙏🏻🙏🏻

  • @mamathasramesh2586
    @mamathasramesh2586 Жыл бұрын

    🙄enik nalla dosham undennu thonnu nalla hair ayirunu😒 epol oky poyi കട്ടിയുമില്ല കനവുമില്ല 😒

  • @sriaishwarya4792
    @sriaishwarya4792 Жыл бұрын

    Aduthulla devi kshethrathil enthu sammarppikkan aanu paranjathennu onnu paranj theramo aarenkilum plz 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram chool vazhipade🙏

  • @skm6670
    @skm6670 Жыл бұрын

    Mudi jada pidikkunnathe ithu kondano?

  • @prinishaap180

    @prinishaap180

    Жыл бұрын

    Allla jada kalayathath kond

  • @anilm9884
    @anilm9884 Жыл бұрын

    നമസ്ക്കാരം തിരുമേനി

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @ashwinpgirish2
    @ashwinpgirish26 ай бұрын

    Uppu kalluppu anno vandath??

  • @deepthigirija1457
    @deepthigirija1457 Жыл бұрын

    Kadam maran vazhipadu paranju tharumo

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram narasimha swamiyude rinamochana matram japiku 🙏

  • @aryasbabu638
    @aryasbabu638 Жыл бұрын

    4 varsham ayitt anubhavikkuka anu School time muthal 🥺 ellarum vannu mudiyil pidikkum...

  • @ushajayadas6400
    @ushajayadas6400 Жыл бұрын

    Therumeni paranja uppum mulakum evening alle cheyendathu

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram evening cheyunadu kooduthal phalam labhikum🙏

  • @anilkumarp8190
    @anilkumarp8190 Жыл бұрын

    Enikku vittumaratha thalavedana undu

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @seemaarchicot1656
    @seemaarchicot1656 Жыл бұрын

    👃👃👃👃

  • @ajithaanandhan5011
    @ajithaanandhan50112 ай бұрын

    എനിക്ക് നല്ല മുടി ഉണ്ടായിരുന്നു എല്ലാവരും ചോദിക്കും എന്താ മുടിക്ക് ചെയ്യുന്നത് എന്ന് ഇപ്പോൾ മൊത്തം മുടിയും പോയി കൊണ്ടിരിക്കുകയാണ് മാറിക്കിട്ടാൻ എന്താ ചെയ്യാ എപ്പോഴും കട്ട പിടിക്കുന്നും ഉണ്ട് ഒരു പ്രതിവിധി പറഞ്ഞു തരുമോ സ്വാമി

  • @KURUMTHOTTY
    @KURUMTHOTTY Жыл бұрын

    തല ഈരാ൯ തലയിൽ തൊടുമ്പോൾ കൈകഴപ്പ് എനിക്ക് ഉണ്ട്😒

  • @deepthic703
    @deepthic703 Жыл бұрын

    മുടി ജട പിടിക്കുന്നത് ഇതു കൊണ്ടാണോ 🙏

  • @radhayamma1090
    @radhayamma1090 Жыл бұрын

    തിരുമേനി സ്ഥലം വിറ്റു പോവാനുള്ള വഴിപാട് പറഞ്ഞു തരുമോ

  • @prinishaap180

    @prinishaap180

    Жыл бұрын

    Vazhipad kaychal sthalam vilkkan aavilla.vangan ulla aale kandeth..avre kond vangippikk

  • @keralafashions3217
    @keralafashions3217 Жыл бұрын

    എപ്പോൾ ആണ് ഇത് ചെയ്യാണ്ട സമയം?ഉഴിഞ്ഞ് ഇടുന്നത്

  • @user-ey1zd6lh8v

    @user-ey1zd6lh8v

    Жыл бұрын

    evng il

Келесі