അശ്ലീല ചിന്ത മനസ്സിൽ വരാറുണ്ടാ? ദൈവം നൽക്കുന്ന സൂചന ഇതാണ്

Follow us on instagram:
/ kshetra_puranam
27 നക്ഷത്രക്കാരെയും ഉയരങ്ങളിൽ എത്തിക്കുന്ന ജോലികൾ
• 27 നക്ഷത്രക്കാരെയും ഉയ...
ജോലി ആഗ്രഹിക്കുന്നവർക്ക് ആശ്രയമാകുന്ന അത്ഭുത മന്ത്രം
• ജോലി ആഗ്രഹിക്കുന്നവർക്...
malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
Daridra was very lazy. She got up very late. She did not take her bath. Washing clothes was a rare occasion for her. She was very discourteous. She was as much a flirt and unthoughtful. Cruelty and awe were natural to her. She generally told lies and befooled others. She was always hated by men.
Goddess Lakshmi was very much liked by Lord Krishna and he married her happily. Daridra remained alone. She became sad.
One day Lakshmi said to Lord Krishna, “My dear husband, Daridra is my real sister. She is alone. Now she is quite grown up. Please arrange for her marriage. The life of an unmarried woman is difficult in our society.” Lord Krishna said, “My love, your worry is justified. But who will accept her in marriage? Her way of living is hated by one and all. She wears shabby clothes and loiters away her time. Even an ordinary man will not take her hand.”
Lakshmi said, “Arrange her marriage with a Rishi. He would not expect much from her because most of his time he would be busy performing religious rites.” Lord Krishna agreed. He searched for a suitable match for Daridra. After performing her marriage, they returned to their kingdom. Daridra could not accept Rishi’s way of life. She would get up late. She would not take her bath. She would not care for the cleanliness of the Ashram. The Rishi was fed up with her indolence. He gave her up. Daridra was badly disappointed. She went to Lakshmi again. She looked very shabby and disorderly. Lakshmi felt pity for her. She said to Krishna , “Please arrange a suitable abode for her. A woman’s life without a suitable abode is difficult. I knew that habits die hard but she has a right to live in this world.”
Lord Krishna accepted Lakshmi’s request. All the three came down to earth together. Krishna spotted out a Peepal tree in a lonely corner. They went to that tree. Lord Krishna said to Daridra, “You can reside under this tree. This is a lonely place suited to your temperament. You need not clean this place daily. None would visit this place either. You may live as you please.” Daridra said, “I will be fed up with lonely life. Lonely place is an abode of ghosts. Please do visit me frequently with my sister, Lakshmi.”
Lord Krishna agreed. He gave a word to her that he would visit and stay at the peepal tree on every Saturday alongwith Lakshmi.
A lot people may not know about Goddess Lakshmi’s elder sister.
People believe that praying to Goddess Lakshmi will make them rich and give them financial success in business or jobs. However, people who despite praying to the Goddess, are not helped financially are said to be affected by her sister - Alakshmi - known to spread poverty.
Laxmi and Daridra were sisters. While Laxmi virtues, Krishna married Laxmi, Laxmi asked Krishna to find a suitable husband for Daridra. Krishna said, “No body would like to marry her because of her laziness.” Laxmi said a sage would be a suitable husband for Daridra as he would be busy in his meditation all day and would not be bothered by her laziness. Krishna found a sage who was ready to marry Daridra. But after the marriage, the sage was so fed up with her laziness that he asked her to leave.
Sadly, Daridra went to Laxmi asked Krishna to find a suitable home for Daridra. Krishna found a peepal tree and asked Daridra to stay under it. Daridra asked Laxmi and Krishna to visit her, as she would get lonely. They promised to visit her on Saturdays. This is why people worship peepal trees on Saturdays because Krishna and Laxmi reside in them.
Jyestha or Jyeshtha is the Hindu goddess of inauspicious things and misfortune.
#badthoughtswhilepraying #badthoughts #mantraandbadthoughts #badthoughtsremedy
#sadness #sufferingremovemantra #depressionremovemantra
#familyproblems #family
#lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
#ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
#alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana #trending #mantras #devimantra

Пікірлер: 336

  • @Ushakumari-tl1ge
    @Ushakumari-tl1ge Жыл бұрын

    ഈശ്വര ഭഗവാനെ രക്ഷിക്കണേ നല്ല ചിന്തകളും നല്ല പ്രവർത്തികളും ചെയ്യാൻ കഴിയണേ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @arunt.s5688

    @arunt.s5688

    Жыл бұрын

    Deviyodu prathichal ningal sthreekalkku okay ennepoleyulla varkku oru kaaryamilla

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @geethakalavoor5758
    @geethakalavoor5758 Жыл бұрын

    ഇങ്ങനെയുള്ള ചിന്തകൾ എനിക്കും വരാറുണ്ട് പക്ഷെ പ്രാർത്ഥന ഞാൻ നിർത്താറില്ല 🙏🏼🙏🏼🙏🏼

  • @AnilKumar-wv3ut

    @AnilKumar-wv3ut

    Жыл бұрын

    Same എനിക്കും ഉണ്ടാവാറുണ്ട്

  • @veenagigil6653

    @veenagigil6653

    Жыл бұрын

    Same

  • @AnilKumar-wv3ut

    @AnilKumar-wv3ut

    Жыл бұрын

    @@veenagigil6653 മനസിൻ്റെ ഏകാഗ്രത നിയന്ത്രിച്ചു namam ജപിക്കുക

  • @akhilamalu8415

    @akhilamalu8415

    Жыл бұрын

    Enikkum

  • @sruthisruthi2075
    @sruthisruthi2075 Жыл бұрын

    എന്റെ മഹാദേവ നല്ലത് മാത്രം ചിന്തിക്കാനും പ്രവർത്തിക്കാനും അനുഗ്രഹിക്കണെ 🙏🙏🙏🙏🌹🌹🌹🌹

  • @binduhari5076

    @binduhari5076

    Жыл бұрын

    Om Namah Shivaya

  • @shinushinu6968
    @shinushinu6968 Жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണമേ ഭഗവാനെ എന്റെ മനസ്സിൽ നല്ല ചിന്തകൾ പ്രാർത്ഥന സമയങ്ങളിൽ ഉണ്ടാകണമേ.🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @soubhagyamnair9589
    @soubhagyamnair9589 Жыл бұрын

    ഹരേ കൃഷ്ണ 🙏നല്ല മനസ്സ് തോന്നാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🌹🌹🌹🌹❤️

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @nadiyaliju2311
    @nadiyaliju2311 Жыл бұрын

    ഈശ്വരാ സമാധാനമായി 🙏വളരെ നാളായി അലട്ടുന്ന പ്രശ്നമായിരുന്നു.

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @prasadmm6394
    @prasadmm6394 Жыл бұрын

    എനിക്കും ചിലപ്പോൾ പ്രാർത്ഥിക്കുമ്പോൾ അശ്ലീല ചിന്തകൾ വരാറുണ്ട് തിരുമേനി

  • @Narcsurvivor-ui2er

    @Narcsurvivor-ui2er

    Жыл бұрын

    Really???

  • @prasadmm6394

    @prasadmm6394

    Жыл бұрын

    @@Narcsurvivor-ui2er അതെന്താ നിങ്ങൾ അങ്ങനെ ചോദിച്ചേ

  • @Jn-rk1gh

    @Jn-rk1gh

    Жыл бұрын

    @@Narcsurvivor-ui2er iyyalku varille. Enku sex think chila time l varum. Ariyilla entha angine

  • @remakingraja4786

    @remakingraja4786

    Жыл бұрын

    ENIKKUM

  • @Jn-rk1gh

    @Jn-rk1gh

    Жыл бұрын

    @@remakingraja4786 Appol enthu chyum

  • @manjuparu8038
    @manjuparu8038 Жыл бұрын

    സത്യം ആണ് തിരുമേനി.. എനിക്ക് അനുഭവം ഉണ്ട്. അപ്പോൾ ഒന്നൂടെ, പ്രാർത്ഥന കടുപ്പിക്കും.. 🕉️🕉️🕉️🕉️

  • @saseendranet2298

    @saseendranet2298

    Жыл бұрын

    Sathiyam anu enne chathichavarude chathi Anu മനസ്സിൽ വരുന്നത്

  • @girijar531

    @girijar531

    Жыл бұрын

    സത്യമാണ് തിരുമേനി, എനിക്കുംഇത് അനുഭവമാണ്.. 🙏

  • @AnilKumar-wv3ut

    @AnilKumar-wv3ut

    Жыл бұрын

    @@girijar531 നമ്മളുടെ സമർപ്പണം കുറവാണ് സാരമില്ല

  • @arjun4394
    @arjun4394 Жыл бұрын

    ഭഗവാനെ എല്ലാവർക്കും നല്ലത് തോന്നിക്കണേ 🙏🙏🙏

  • @alinasreevlog
    @alinasreevlog Жыл бұрын

    വളരെ നല്ല വീഡിയോ ആയിരുന്നു നന്ദി തിരുമേനി ❤️❤️❤️

  • @incrediblehighways666
    @incrediblehighways666 Жыл бұрын

    എനിക്ക് ക്ഷേത്രത്തിൽ പോയാൽ രണ്ടമത്തേ മനസ്സിൽ പലതും തോന്നും. അപ്പോൾ ശരിക്കും മനസ്സ് കൊണ്ടു നിയന്ത്രിക്കാൻ ആണു ചെയ്യാനുള്ളത്.ചിലപ്പോൾ അതും ബുദ്ധിമുട്ട് ആകർ ഉണ്ട്. ദൈവമേ ഈ ബുദ്ധി ഇല്ലാത്ത എനിക്ക് ബോധം തരണേ എന്നു കൂടെ അവസാനം പ്രാർത്ഥിക്കും. അക്ഷീലം മാത്രം അല്ല യുക്തിവാദവും വരാറ് ഉണ്ട് 🥲ചിന്താശേഷി കൂടുതൽ ഉള്ളവർക്ക് ആണു ഈ പ്രശ്നം എന്ന് തോന്നുന്നു. പിന്നെ വിചാരിക്കും ദൈവം അല്ലെ, മനഃപൂർവം തോന്നുന്നത് അല്ലല്ലോ, അങ്ങനെയെങ്കിൽ ക്ഷേത്രത്തിൽ ഇത്രയും മെനകെട്ട പോകില്ലല്ലോ എന്നൊക്കെ ദൈവത്തിനും അറിയാം ആയിരിക്കും അല്ലോ മനസ്സ് നിയന്ത്രിക്കാൻ പറ്റാത്തത് കൊണ്ടു ആയിരിക്കും എന്നൊക്കെ.

  • @jmk8495
    @jmk8495 Жыл бұрын

    നന്ദി തിരുമേനി 🙏🏻🙏🏻🙏🏻❤

  • @sibiar9751
    @sibiar9751 Жыл бұрын

    Very Useful Thirumeni ❤️👍.

  • @soorajsabhi9991
    @soorajsabhi9991 Жыл бұрын

    അയ്യപ്പ സ്വാമി എന്റെ മനസ്സിൽ നല്ല ചിന്തകൾ തരണേ. നല്ല പ്രവർത്തി ചെയ്യാൻ കഴിയണേ 🙏🙏🙏🙏🙏

  • @zyxwe3390
    @zyxwe3390 Жыл бұрын

    നന്ദി നമസ്കാരം തിരുമേനി..മനസ്സ് വായിച്ചു kiru കൃത്യമായി പറഞ്ഞു തന്നു...

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @revathydeepak6689
    @revathydeepak6689 Жыл бұрын

    What Swamji told is absolutely correct.No one can control our thoughts.Those who are mediating or chanting,please ignore the thoughts,if you are replying or answering the thoughts,we will loose our concentration,so please focus on mediation or chanting and do not give reply to thoughts.We cannot fight with our thoughts it is an imaginary one.Thoughts are not karma,pls ignore it.Swamji,pls correct if it is wrong.I am stating based on Bhagavad gita translated by Swami Mukundanta and Sadhu Guru.

  • @jishnuskrishnan1152
    @jishnuskrishnan1152 Жыл бұрын

    "സത്യമാണ്,ആശുദ്ധമായ ചിന്തകൾ വരാതിരിക്കാൻ മനസ്സിന് ശക്തി തരണെ ദൈവമെ🙏🙏🙏🙏🙏🙏🙏

  • @ashasudhakaran7392
    @ashasudhakaran7392 Жыл бұрын

    അതെ എനിക്കും ഇത് പോലെ ആണ്, ഒരുപാട് മോശം ചിന്തകൾ വരുന്നു, ഇത് ഒന്നും എന്റെ പ്രാർത്ഥന അല്ല പക്ഷെ മൊത്തം നെഗറ്റീവ് ചിന്ത ആണ്, എനിക്ക് പേടിയാണ് ഇപ്പൊ പ്രാർത്ഥിക്കാൻ തന്നെ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @Jn-rk1gh

    @Jn-rk1gh

    Жыл бұрын

    Bhayakkathe pray chyuka. Engkum angine chinthakal aanu mikkappozhum Control chythu nilkkum.

  • @shalinisasindran4061
    @shalinisasindran4061 Жыл бұрын

    Namaskaram thirumenii🙏🙏every use full vdo. Valare upakaram cheyun vdo

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @susansusan2033
    @susansusan2033 Жыл бұрын

    സത്യം 🙏🙏🙏 നന്ദി തിരുമേനി

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @kalki_123
    @kalki_123 Жыл бұрын

    തിരുമേനി.. ചില സമയങ്ങളിൽ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് മനസ്സിൽ അശ്ലീല വാക്കുകൾ വരുന്നു. ഞാൻ മാക്സിമം Control ചെയ്യാൻ നോക്കുന്നുണ്ട്. 😌😌😌

  • @charuu2679
    @charuu2679 Жыл бұрын

    തിരുമേനി എപ്പോഴും ഒരു ഭയവും ആശങ്കയും ചെറിയ കാര്യത്തിൽ പോലും ഉത്കണ്ഠയും ഒകെ ആണ്. ആ പഴയ ആത്‌മവിശ്വാസം നഷ്ടപ്പെട്ടു😑. അപകടവും പ്രേതവുമായി ബന്ധമുള്ള സ്വപ്നങ്ങളും ഒക്കെ ഇടയ്ക്കു കടന്നു വരുന്നു. എന്നാലും ഭഗവാൻ എന്നും കൂടെ ഉണ്ടെന്നുള്ള വിശ്വാസം എനിക്കുണ്ട്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @rejithr729

    @rejithr729

    Жыл бұрын

    എന്തിനാ ഭയക്കുന്നെ ഭദ്രകാളി അമ്മയെ നന്നായി ഭജിച്ചൊള്ളു ഇപ്പം പറഞ്ഞ ഭൂതവും പ്രേതവും ഒന്നും അടുക്കില്ല ഭയം ഉണ്ടാവില്ല ഒന്നിനെയും അറിയാവെല്ലോ കാളി കു എതിരില്ല അത്രയ്ക്കാണ് power

  • @thumkeshp3835
    @thumkeshp3835 Жыл бұрын

    നമസ്കാരം 🙏 ചിലപ്പോൾ മോശ മായ ചിന്ത വന്നിരുന്നു എന്നാൽ കുറച്ചു നേരം കഴിഞ്ഞു അതു മാറുകയും ചെയ്യും

  • @sandhya2214
    @sandhya2214 Жыл бұрын

    എനിക്കും അങ്ങനെ ഉണ്ടാവാറുണ്ട്. ശിവ ശംഭോ കാത്തിടേണമേ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @dhivyap655
    @dhivyap655 Жыл бұрын

    Thank you so much🙏🙏🙏 sir

  • @kalidask.dileep6954
    @kalidask.dileep6954 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @Viratian1818.
    @Viratian1818. Жыл бұрын

    അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം

  • @naveenkrishna3443
    @naveenkrishna3443 Жыл бұрын

    നന്ദി തിരുമേനി 🙏 🕉️ഓം നമഃ ശിവായ 🕉️

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sudhas814
    @sudhas814 Жыл бұрын

    നമസ്ക്കാരം തിരുമേനീ.... നല്ല അറിവുകൾ ......🙏🙏🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @siljikannan7620
    @siljikannan7620 Жыл бұрын

    Hare krishna 💛sarvam krishna arppanamasthu 🙏🙏

  • @subharajan2318
    @subharajan2318 Жыл бұрын

    Negative thoughts come to mind on some days...not at prayer time....thanks for the video...i was very worried...but feel relief now.

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @SA-ds8yg

    @SA-ds8yg

    Жыл бұрын

    @@manumadhav7152 I will pray madam 🙏.Don't worry.you will complete your vratham next time,k.I will pray.

  • @thumkeshp3835
    @thumkeshp3835 Жыл бұрын

    🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 🙏🙏🙏ഓം നമഃശിവായ 🙏🙏🙏 🙏🙏🙏ഓം നമഃശിവായ 🙏🙏🙏

  • @deepanarayanan4447
    @deepanarayanan4447 Жыл бұрын

    Namasthe thirumeni🙏🙏

  • @ksfortech8720
    @ksfortech8720 Жыл бұрын

    It is better to observe thoughts , follow it,if it is unwanted it will leaves,. Continues practice will help nothing is wrong but aware abot it,we are not the thought not the mind it can be moulded

  • @susheelapr4261
    @susheelapr4261 Жыл бұрын

    Hare krishna 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Жыл бұрын

    നല്ല അറിവ് തിരുമേനി, താങ്ക്സ് 👍 ഓം ഗം ഗണപതയേ നമഃ 🕉️🕉️🕉️

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @user-ik1rd7ef7q
    @user-ik1rd7ef7q Жыл бұрын

    ഹര ഹര മഹാദേവാ 🔱🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @shinushinu6968
    @shinushinu6968 Жыл бұрын

    എനിക്കും ഇത്തരം ചിന്തകൾ വരും ഭഗവാനെ നല്ല ചിന്തകൾ പ്രാർത്ഥന സമയങ്ങളിൽ മനസ്സിൽ വരുത്തണമേ 🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @siniboban1456

    @siniboban1456

    Жыл бұрын

    P

  • @sillabozzon6520
    @sillabozzon6520 Жыл бұрын

    Namaskaram, thirumeni, njan italiyil joli cheyyunnu. Veetujoliyanu. 108 thavana veetham panjakshari mantravum, ganapathy mantravum,ashtothari mantravum japikarund, kudumba devatha kalimatha anu. Kalimantram 21 thavanaye japikunnullu. 2,3 days ayitt kalimantram japikumbol matram, vallathe chumachitt entho thadassam pole thonnunnu, ith enthenkilum dosham ano,, reply tharane 🙏🙏

  • @seemaarchicot1656
    @seemaarchicot1656 Жыл бұрын

    ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @addidevdev4066
    @addidevdev4066 Жыл бұрын

    നമസ്കാരം തിരുമേനി 🙏🌹❤

  • @lathasudhakaran2340
    @lathasudhakaran2340 Жыл бұрын

    Valare seriyanu Guruji. 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @AjithAjith-mi9eh
    @AjithAjith-mi9eh Жыл бұрын

    Greit Information Thank You

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @laaswani
    @laaswani Жыл бұрын

    Theerumeni namskaram.

  • @subanyaponnu2022
    @subanyaponnu2022 Жыл бұрын

    നന്ദി തിരുമേനി

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @ajs__designer__studio
    @ajs__designer__studio Жыл бұрын

    തിരുമേനി എനിക്ക് ചിലഅപ്പോഴൊക്കെ എന്റെ പ്രിയപ്പെട്ടവർക്ക്‌ അപകടം പറ്റിയതായും മറ്റും ചിന്ത വരുന്നു.. അതുകൊണ്ട് എനിക്ക് വളരെ സങ്കടമാണ്. ഇതിനെന്താണൊരു പരിഹാരം 🙏🏻ഒന്നു പറഞ്ഞു തരു തിരുമേനി 😞😞

  • @Boss20001.

    @Boss20001.

    Жыл бұрын

    അത് മനസ്, നമ്മുടെ പ്രാർത്ഥന മുടക്കാൻ ശ്രെമിക്കുന്നത് ആണ്.. എത്ര മോശം ചിന്ത വന്നാലും, അപകട ചിന്ത വന്നാലും ജപം അല്ലെങ്കിൽ ധ്യാനം നിർത്തരുത്..

  • @jayasreesubhash7043
    @jayasreesubhash7043 Жыл бұрын

    Hare Krishna,Hara Hara Mahadev 🥰🙏♥️

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @vkvipinvlog4493
    @vkvipinvlog4493 Жыл бұрын

    Adipoli ❤️ video people need this kind of video

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @minnalmurali7280
    @minnalmurali7280 Жыл бұрын

    Namaskaram Thirumeni, 31/12/1982 punartham Friday noon 12:55.health and job. Please reply

  • @Ushakumari-tl1ge
    @Ushakumari-tl1ge Жыл бұрын

    ഓം നമഃ ശിവായ ഓം ഭഗവതേ വാസുദേവായ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sujithajayakumar892
    @sujithajayakumar892 Жыл бұрын

    😊🙏 NAMASKARAM THIRUMENI 😊🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @geetharaveendran5579
    @geetharaveendran5579 Жыл бұрын

    Harekrishna 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @suryasacs9516
    @suryasacs9516 Жыл бұрын

    Eshwaro rekshathu: om namo bbagavathe vasu devaya🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @beenasvlog4385
    @beenasvlog4385 Жыл бұрын

    Hare krishna🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @shreyamidhun
    @shreyamidhun Жыл бұрын

    Keerthi, uthram 12-06-1989 epoyate samayavum joli kittumo ennum onnu parayumo swamiji plz

  • @galaxygraphixs9275
    @galaxygraphixs9275 Жыл бұрын

    നമസ്കാരം 🙏ഗുരുജി ഞാൻ ഈ കാര്യം ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് ഗുരുജി വീഡിയോ ഇട്ടതു ഞാൻ എപ്പോഴും പ്രാർത്ഥിക്കുമ്പോഴും മന്ത്രം ചൊല്ലുമ്പോഴും എനിക്ക് കൊള്ളില്ലാത്ത കാര്യങ്ങൾ മനസ്സിൽ തോന്നുന്നു അതു കൊണ്ടു എനിക്ക് നന്നായി പ്രാർത്ഥിക്കാൻ പോലും പറ്റുന്നില്ല എന്റെ date of birth 1-2-1995 time -5:5pm ചതയം ആണ് നക്ഷത്രം എനിക്ക് ഇപ്പോൾ ഒരു ജോലി വേണമെന്ന് ആഗ്രഹമുണ്ട് psc പഠിക്കണം എന്നുണ്ട് ഇപ്പോൾ നല്ല സമയമാണോ ഗുരുജി 🙏

  • @sunitharajeev9777
    @sunitharajeev9777 Жыл бұрын

    Hare radhakrishna

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sumanair9778
    @sumanair9778 Жыл бұрын

    Hare, Maha Prebho Valare Nalukal Konde Vallapposhum Okke Engane Ulla Chinthakal Namam Jepikkumbol Thonnarundarunnu Athe Eppol Manasilakkan Sadhichu Athine Thirumenikke Orayirom Prenamam

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @leenasaji3477
    @leenasaji3477 Жыл бұрын

    Namaskaram thirumeni

  • @lekshmilechu1723
    @lekshmilechu1723 Жыл бұрын

    നമസ്തേ തിരുമേനി... 🙏🏻🙏🏻

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @valsalachandran9523
    @valsalachandran9523 Жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മനസിൽ നല്ലത് മത്രേം വരനെയേ

  • @krishnaradha4250
    @krishnaradha4250 Жыл бұрын

    Ende krishna...🙏💕

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @aneeeshnair6309
    @aneeeshnair6309 Жыл бұрын

    എനിക്ക് മാത്രമല്ല . ഭഗവാനെ കാത്തോളണമേ 🙏

  • @savi2828
    @savi2828 Жыл бұрын

    Thirumeni prarthikumpol itharam chinthakal allathe bhagavane nindha vakkukal ullinte ullil varunnu manasariyathe prayunnu orupadu vishamathilanu enthanennu ariyilla ingane... oru marupadi tharane

  • @sivan5667
    @sivan5667 Жыл бұрын

    Namskaram thirumeni, Njan ella divasavum 🙏 aanu uragunnath ennal kazhinja 2,3 divsagaly Ashleela swopnanagal kaanunnu Pettenn thanne pedich unarukayum cheythu, Ennal Prarthikkunna samayth onnu ente mansil agne ulla chindhagal varaarillaa

  • @krishnannair8510
    @krishnannair8510 Жыл бұрын

    Namaskaram tirumeni

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sasikalak253
    @sasikalak253 Жыл бұрын

    എനിക്ക് അങ്ങനെ വരും തിരുമേനി

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @rohini6576
    @rohini6576 Жыл бұрын

    Thirumeni vtl chembakam poovunte chedi vekiyn pattumo????

  • @athirasreelal6059
    @athirasreelal6059 Жыл бұрын

    എനിക്ക് അങ്ങനെ വരും. അപ്പോൾ ഞാൻ വേഗം പല്ല് കടിച്ചു കണ്ണ് ഇറുക്കി അടച്ചു തല കുടഞ്ഞു , വേഗം നന്നായിട്ട് ഒന്നുകൂടെ പ്രാർത്ഥിക്കും. ഞാൻ വിഷമിച്ചിരുന്നു

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @Jn-rk1gh

    @Jn-rk1gh

    Жыл бұрын

    Enthu thik aanu varunnathu

  • @ambilyr7898
    @ambilyr7898 Жыл бұрын

    Namaskaram thirumeni.

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram🙏

  • @arshas9686
    @arshas9686 Жыл бұрын

    Hare krishna

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sandhya372
    @sandhya372 Жыл бұрын

    ഹരേ കൃഷ്ണ 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sachkichvlogs3298
    @sachkichvlogs3298 Жыл бұрын

    ഓം നമഃ ശിവായ

  • @jestinjohn8415
    @jestinjohn8415 Жыл бұрын

    തിരുമേനി, ഞാൻ പ്രാർത്ഥിക്കുമ്പോൾ ചിലപ്പോൾ മാത്രം ചിന്തകൾ മാറാറുണ്ട് ഏതാനും മിനിറ്റുകൾ. പക്ഷെ ഞാൻ ഇന്നലെ വൈകുന്നേരം മഹാദേവന്റെ മന്ത്രം ജപിക്കുമ്പോൾ പരമഹംസ യോഗനന്ദ സ്വാമികളെ ഒരു സിനിമയിലെന്നപോലെ കാണാൻ കഴിഞ്ഞു. അത് എന്തിനെ സൂചിപ്പിക്കുന്നു.?

  • @ashaps9535
    @ashaps9535 Жыл бұрын

    Thanks

  • @prasadsivaraman9865
    @prasadsivaraman9865 Жыл бұрын

    ചിന്തയും ഭഗവാൻ ചിന്തി പ്പിക്കുന്നതും ഭഗവാൻ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @vineethavv4239
    @vineethavv4239 Жыл бұрын

    Vineetha chadayum vivahum udana enta udakumo thirumani???

  • @sunilkumarsoman1684
    @sunilkumarsoman1684 Жыл бұрын

    Swami Sharanam

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sugeeshappusugeesh5711
    @sugeeshappusugeesh5711 Жыл бұрын

    എന്റെ മഹാദേവാ.. ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏🙏

  • @girijaajayan1297
    @girijaajayan1297 Жыл бұрын

    എല്ലാം സത്യമാണ്

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @ksfortech8720
    @ksfortech8720 Жыл бұрын

    When we try to resist a thought then it will continue ,eg don't think about a red car in next 5 minute,then we can't do it,because we challenge it ,other wise don't botherd just leave it, it's just a thought,we are not the thoughts

  • @radhikarajan3602
    @radhikarajan3602 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @chellamagopi3522
    @chellamagopi3522 Жыл бұрын

    എനിക്ക് 57വയ്സ് ഉണ്10വർഷം മുൻപ് തോന്നുമയിരുന്ന് ഇപ്പോൾ ഒരു കുഴപ്പം യില്ല രാവിലെ വൈ കിട്ടു പ്രത്ഥി കുന്ന് ദൈവം എന്ന് ചിന്ത മാത്രം ok

  • @AnilKumar-wv3ut

    @AnilKumar-wv3ut

    Жыл бұрын

    ഹോർമോൺ പ്രവർത്തിക്കുന്നതാണ്

  • @shenushenu3314
    @shenushenu3314 Жыл бұрын

    Ohm namo narayana sarvam vishnu mayam

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @suryagayathri.s9994
    @suryagayathri.s9994 Жыл бұрын

    സന്തോഷ്‌ കുമാർ, ഭരണി...24/7/1973..... വെളുപ്പിന് 2 മണി.... ഇപ്പോഴത്തെ സമയം എങ്ങനെ.... അസുഖം ഭേദമാകുമോ.....

  • @bindubindu8169
    @bindubindu8169 Жыл бұрын

    തിരുമേനി സിബിൻ ചോതി 4 1 1997 ഇപ്പോഴത്തെ samayam ഒന്ന് പറയാമോ 🙏🙏🙏

  • @sadanandanvs6857
    @sadanandanvs6857 Жыл бұрын

    അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @santhinijv5329
    @santhinijv5329 Жыл бұрын

    👍🏻

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sabithasasidharan3808
    @sabithasasidharan3808 Жыл бұрын

    നമസ്കാരം ഉണ്ട് തിരുമേനി

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @gokulkrishnan158
    @gokulkrishnan158 Жыл бұрын

    🙏

  • @SreeHari-7
    @SreeHari-7 Жыл бұрын

    ഹരേ കൃഷ്ണ ❤️❤️❤️

  • @manukn3773
    @manukn3773 Жыл бұрын

    Undakarund..parama shivaneyum sad guru ammayeyum vicharich munnot pokan sramikkum

  • @renjithrajrs2442
    @renjithrajrs2442 Жыл бұрын

    🙏🙏🙏

  • @rathynandakumar6629
    @rathynandakumar6629 Жыл бұрын

    Prathikumbol kottuvaya urakkam enniva varunnundu enthukondanu thirumeani parayamo

  • @ajeesh2782
    @ajeesh2782 Жыл бұрын

    നമസ്കാരം തിരുമേനി 🙏 എല്ലാവർക്കും നമസ്കാരം

  • @babygirijasajeevan9104

    @babygirijasajeevan9104

    Жыл бұрын

    Om nama shivaya

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @remananda3259
    @remananda3259 Жыл бұрын

    നമസ്കാരം തിരുമേനി

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @subeeshac6115
    @subeeshac6115 Жыл бұрын

    A..chilapol engane undakarund🙏

  • @valsammathomas6001
    @valsammathomas6001 Жыл бұрын

    Seriya enike angane vararunde ipol angane illa amme saranam Devi saranam 🙏 ♥

  • @praseenatp3223
    @praseenatp3223 Жыл бұрын

    orupade Nanni thirumeny ennay kurache dhivasamayi altunna prashena manithe .

  • @anuragdeviprasad1518
    @anuragdeviprasad1518 Жыл бұрын

    അയ്യോ എനിക്ക് ഉണ്ട് അമ്പലത്തിൽ കേറുമ്പോൾ അപ്പൊ തുടങ്ങും ആവശ്യം ഇല്ലാതെ കുറെ ചിന്തകൾ

Келесі