No video

മുൻ ജൻമത്തിലെ പങ്കാളിയെ ഈ ജൻമത്തിൽ കണ്ട് മുട്ടുമോൾ അറിയാതെ സംഭവിക്കുന്ന 8 കാര്യങ്ങൾ

മുൻ ജൻമത്തിലെ പ്രിയപ്പെട്ടവരെ കണ്ട് മുട്ടുമ്പോൾ ഉണ്ടാകുന്ന 8 ലക്ഷ്ണങ്ങൾ
• മുൻ ജൻമത്തിലെ പ്രിയപ്പ...
പുനർ ജന്മത്തിന്റെ 7 ലക്ഷ്ണങ്ങൾ......
• പുനർ ജന്മത്തിന്റെ 7 ലക...
നരകത്തിൽ നിന്ന് പുനർജനിച്ചവർ നിർബന്ധമായും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ.
• നരകത്തിൽ നിന്ന് പുനർജന...
ഈ 5 ലക്ഷ്ണങ്ങൾ ഉണ്ടോ?എങ്കിൽ നിങ്ങൾ സ്വർഗ്ഗത്തിൽ നിന്ന് പുനർജനിച്ചവരാണ്.
• ഈ 5 ലക്ഷ്ണങ്ങൾ ഉണ്ടോ?എ...
ധൈര്യം ഉള്ളവർ കാണുക. നരകത്തിലെ 28 ശിക്ഷാ രീതികൾ....
• ധൈര്യം ഉള്ളവർ കാണുക. ന...
ഭർത്താവിനെ ചതിക്കുന്ന ഭാര്യക്ക് ജീവിതത്തിൽ എന്ത് സംഭവിക്കും??
• ഭർത്താവിനെ ചതിക്കുന്ന ...
ഭാര്യയെ ചതിക്കുന്ന ഭർത്താവിന് ജീവിതത്തിൽ സംഭവിക്കുന്നത്
• ഭാര്യയെ ചതിക്കുന്ന ഭർത...
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
Reincarnation is a key belief within Hinduism. In Hinduism, all life goes through birth, life, death, and rebirth and this is known as the cycle of samsara. According to this belief, all living things have an atman, which is a piece of Brahman, or a spirit or soul. It is the atman that moves on into a new body after death.
An atman can go into the body of any living thing, such as a plant, animal or human. Once a living being dies, its atman will be reborn or reincarnated into a different body depending on its karma from its previous life. For example, if a person has good karma in a previous life, then their atman will be reborn or reincarnated into something better than they were previously. A person gains good karma for doing good things in life, such as helping others through following their dharma.
A Hindu’s ultimate goal in life is to reach moksha. Moksha means liberation or freedom from samsara and it can only happen after a Hindu has been reborn many times. If a Hindu gains good karma from many lifetimes, they will have gained ultimate knowledge and have freed themselves from the constraints of the material world. Once this happens, a Hindu’s atman no longer needs to be reborn into another being and is ready to be free from samsara. As a result, the atman will achieve moksha and will be re-joined with Brahman.
Reincarnation, also known as rebirth or transmigration, is the philosophical or religious concept that the non-physical essence of a living being begins a new life in a different physical form or body after biological death. Upon death, the soul becomes transmigrated into a new infant (or animal) to live again. The term transmigration means passing of soul from one body to another after death.
Reincarnation (Punarjanman) is a central tenet of the Indian religions such as Buddhism, most Hinduism, Jainism, Sikhism and most Paganism. Although there are Hindu and Pagan groups who do not believe in reincarnation, instead believing in an afterlife. In various forms, it occurs as an esoteric belief in many streams of Judaism in different aspects, in some beliefs of the Indigenous peoples of the Americas, and some Indigenous Australians (though most believe in an afterlife or spirit world). A belief in rebirth/metempsychosis was held by Greek historical figures, such as Pythagoras, Socrates, and Plato, as well as in various modern religions.
In recent decades, many Europeans and North Americans have developed an interest in reincarnation, and many contemporary works mention it.
The word reincarnation derives from a Latin term that literally means 'entering the flesh again'. Reincarnation refers to the belief that an aspect of every human being (or all living beings in some cultures) continues to exist after death. This aspect may be the soul or mind or consciousness or something transcendent which is reborn in an interconnected cycle of existence; the transmigration belief varies by culture, and is envisioned to be in the form of a newly born human being, or animal, or plant, or spirit, or as a being in some other non-human realm of existence.
An alternative term is transmigration, implying migration from one life (body) to another. The term has been used by modern philosophers such as Kurt Gödel and has entered the English language.
Rebirth is a key concept found in major Indian religions, and discussed using various terms. Reincarnation, or Punarjanman (Sanskrit: पुनर्जन्मन्, 'rebirth, transmigration'), is discussed in the ancient Sanskrit texts of Hinduism, Buddhism, and Jainism, with many alternate terms such as punarāvṛtti (पुनरावृत्ति), punarājāti (पुनराजाति), punarjīvātu (पुनर्जीवातु), punarbhava (पुनर्भव), āgati-gati (आगति-गति, common in Buddhist Pali text), nibbattin (निब्बत्तिन्), upapatti (उपपत्ति), and uppajjana (उप्पज्जन)
#kshethrapuranam #kshethrapuranammalayalam #jyothisham #jyothishammalayalam #astrology #kerala #garudapuranamfacts #garudapuranam #krishnaadvises #bhagavathgeetha #bhagavathgeethaadvises
#children #punarjanmam #rebirth #garudapuranam

Пікірлер: 828

  • @user-bt2sd6tx5i
    @user-bt2sd6tx5i Жыл бұрын

    അടുത്ത ജന്മത്തിലും എന്റെ അച്ഛന്റെയും അമ്മയുടെയും മകനായി തന്നെ ജനിച്ചാൽ മതി 🙏❤

  • @smithamukund6797

    @smithamukund6797

    Жыл бұрын

    മക്കൾക്ക് നൊന്താൽ അമ്മയുടെയും അച്ഛന്റെയും മനസ് നോവുന്നുണ്ടെങ്കിൽ കൂടെപിറപ്പിന്റെ വേദനയിൽ സങ്കടപ്പെടുന്ന കൂടെപിറപ്പ് ഉണ്ടെങ്കിൽ ഭാഗ്യമാണ്. എനിക്ക് ഈ രണ്ടു ഭാഗ്യവും ഇല്ല . പക്ഷേ മക്കളും ഏട്ടനും എന്റെ ഏറ്റവും വലിയ ഭാഗ്യം .

  • @shaida8400

    @shaida8400

    Жыл бұрын

    Mee too...

  • @Itsmerider-v7c

    @Itsmerider-v7c

    Жыл бұрын

    Ente agrahavum ath thane ithe kudumbam ithe bendukal 😞😞😞

  • @rajeshrajeshunni4350

    @rajeshrajeshunni4350

    Жыл бұрын

    🙏

  • @rajeshrajeshunni4350

    @rajeshrajeshunni4350

    Жыл бұрын

    @@shaida8400 nice

  • @kavithanakulan7579
    @kavithanakulan7579 Жыл бұрын

    ദൈവമേ 🙏🙏🙏വരും ജന്മങ്ങളിലും എന്റെ അച്ഛന്റെയും അമ്മയുടെയും മകളായി ജനിക്കാൻ കഴിയണേ 🙏🙏🙏🙏

  • @deepajain7429

    @deepajain7429

    Ай бұрын

    Enikum ❤❤❤

  • @deeshmavnikhil383
    @deeshmavnikhil383 Жыл бұрын

    അടുത്ത ജന്മമുണ്ടെങ്കിൽ കല്യാണമേ കഴിക്കാന്‍ തോന്നരുതേ .. ഈ ഒരു പ്രാർത്ഥന മാത്രം... 🙄

  • @begineroftravelling4429

    @begineroftravelling4429

    Ай бұрын

    😂😂

  • @user-fc4zv9bx6r

    @user-fc4zv9bx6r

    Ай бұрын

    😂

  • @nishajidu3279

    @nishajidu3279

    15 күн бұрын

    😂😂

  • @sreebhadrapathma6396
    @sreebhadrapathma6396 Жыл бұрын

    ഇനിയുമൊരു ജന്മം വേണ്ട എനിക്ക്. ഈ ജന്മത്തിൽ തന്നെ ബന്ധുക്കളിൽ നിന്നും സ്വന്തങ്ങളിൽ നിന്നും കിട്ടിയതൊക്കെ മതി 🙏🙏🙏🙏. സ്വന്തം രക്തബന്ധങ്ങൾ തന്നെ ഒറ്റപ്പെടുത്തി ശത്രുവായി കാണുന്നതിനോളം വേദന എന്തിനുണ്ട്. ഞാൻ കഴിഞ്ഞ ജന്മങ്ങളിൽ ചെയ്ത പാപത്തിന്റെ ഫലം ആണ് എന്ന് വിശ്വസിക്കുന്നതാണ് ഇഷ്ടം. ഇനിയും ഒരു ജന്മം ഇല്ലാതിരിക്കാൻ സർവേശ്വരനായ മഹാദേവപാദങ്ങളിൽ ഈ ജന്മം അർപ്പിക്കുന്നു 🙏🙏🙏🙏

  • @praseethap3330

    @praseethap3330

    Жыл бұрын

    True

  • @sharanyashashi2080

    @sharanyashashi2080

    Жыл бұрын

    Enikkum venda e janmam kondu thanne jeevitham maduthu.santhosham samadhanam e janmam kondu kittiyittilla 28vayassayi ethuvare aaril ninnum onnum kittiyittilla 😢

  • @sebinalex2833

    @sebinalex2833

    Жыл бұрын

    @@sharanyashashi2080 അതെന്താ നിങ്ങൾക്കു വീട്ടുകാരൊന്നുമില്ലേ?

  • @sharanyashashi2080

    @sharanyashashi2080

    Жыл бұрын

    @@sebinalex2833 ella

  • @adhithyanvs5444

    @adhithyanvs5444

    Жыл бұрын

    ഞാൻ ഒരു 15 വയസു കാരനാണ് എനിക്ക് ഈ കലിയുഗത്തിൽ നിന്ന് വേഗം രക്ഷപ്പെടണം എന്നുണ്ട് പിന്നെ നരകവും കലിയുഗവും ഒഴികെ എവിടെ വേണമെങ്കിലും ഞാൻ ജീവിച്ചോളാം 😟

  • @RobinAustralia
    @RobinAustralia Жыл бұрын

    ഈ ജന്മത്തിൽ നഷ്ടപെട്ട എന്റെ പ്രിയപ്പെട്ട പ്രണയിനി അടുത്ത ജന്മത്തിൽ എന്നോട് ചേരേണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @fashionsbyrakhi509

    @fashionsbyrakhi509

    Жыл бұрын

    😊

  • @arathisura2104

    @arathisura2104

    Жыл бұрын

    @@fashionsbyrakhi509 ❤️🥺

  • @Ar30Su38

    @Ar30Su38

    Жыл бұрын

    ആ ആഗ്രഹം ഈശ്വരൻ സാധിച്ചു തരട്ടെ

  • @Sallar62

    @Sallar62

    Жыл бұрын

    ❤❤🙏👍

  • @Angeleņģelis-b8r

    @Angeleņģelis-b8r

    2 ай бұрын

    Aameen

  • @gourikm6971
    @gourikm6971 Жыл бұрын

    ഇനി ഒരു ജന്മം ഇല്ലാതിരിക്കട്ടെ ഒരു പാട് സ്നേഹമുള്ളവരുടെ കൂടെ ജീവിക്കാൻ കഴിഞ്ഞാൽ ഒരു ജന്മം തന്നെ ധാരാളം

  • @sajnak2515

    @sajnak2515

    Жыл бұрын

    Sathyam

  • @BlissandBlazeYouTubeChannel

    @BlissandBlazeYouTubeChannel

    Жыл бұрын

    ഹൈന്ദവ വിശ്വാസപ്രകാരം, ഈ ജന്മത്തിൽ സമാധിയിലേക്ക് പോയാൽ, അടുത്തൊരു പുനർജന്മം ഉണ്ടാകില്ല...

  • @jithinjith9576

    @jithinjith9576

    Жыл бұрын

    Ayyo

  • @trending4306

    @trending4306

    Жыл бұрын

    Yes

  • @XD123kkk

    @XD123kkk

    Жыл бұрын

    Ee janmam 😔😥

  • @sureshkuthanurpalakkad7549
    @sureshkuthanurpalakkad7549 Жыл бұрын

    ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നല്ല അചനമ്മമരുടെ മകളായി ജനിക്കാൻ കഴിയണേ എന്നാണ് എന്റെ പ്രാർത്ഥന. ഇത്തിരി സ്നേഹം തരാൻ കഴിയുന്നവരയിരിക്കണേ അച്ഛൻ അമ്മയും.

  • @saikrishna4868
    @saikrishna48686 ай бұрын

    ഈ ജന്മത്തിൽ ഉള്ള ഒരു ബന്ധുക്കളും അടുത്ത ജന്മത്തിൽ വേണ്ട 😀🙏

  • @Arunima-nd5tx

    @Arunima-nd5tx

    Ай бұрын

    😅

  • @milanchristy001anoop6

    @milanchristy001anoop6

    15 күн бұрын

    Athe .enikum

  • @soumyaramesh3098
    @soumyaramesh3098 Жыл бұрын

    മുന്ജന്മത്തിൽ ആരായിരുന്നാലും ഇ ജന്മത്തിൽ കിട്ടിയ എന്റെ ഏട്ടനെ അടുത്ത ജന്മത്തിലും എന്റെ ജീവിതപങ്കാളിയായി കിട്ടണേ എന്നൊരു പ്രാർത്ഥനയെ ഉള്ളു... അതിനു വേണ്ടി ഞാൻ എന്താ ചെയ്യണ്ടേ തിരുമേനി

  • @jayalakshmilakshmi8010

    @jayalakshmilakshmi8010

    Жыл бұрын

    🤔

  • @truthtruth5001

    @truthtruth5001

    Жыл бұрын

    😀😁

  • @leenaanand1922

    @leenaanand1922

    Жыл бұрын

    😇

  • @anjubabu4640

    @anjubabu4640

    Жыл бұрын

    😊

  • @anilarajan6240

    @anilarajan6240

    Жыл бұрын

    നോർത്ത് ഇന്ത്യയിലെ സ്ത്രീകൾ സാവിത്രി വ്രതം അനിഷ്ഠിക്കാറുണ്ട്.

  • @anithavv3451
    @anithavv3451 Жыл бұрын

    ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് ഭഗവാൻ കൃഷ്ണന്റെ കൂടെ ആവണം. അവിടുത്തേക്ക് പഴം, പൂക്കൾ ഒക്കെ ഉണ്ടാക്കി സമർപ്പിക്കാൻ കഴിയുന്ന ഒരു ജന്മം. ഈ ജന്മംവും ഭഗവാന്റെത്തു് തന്നെയായിരുന്നു ❤️👍❤️👌❤️👌

  • @s.k2990

    @s.k2990

    Жыл бұрын

    @@AsraeelGaming 😂😂😂😂😂🙏

  • @dayanandpb8511

    @dayanandpb8511

    Жыл бұрын

    Anitha vv അങ്ങിനെ തന്നെ സംഭവിക്കട്ടെ

  • @anithavv3451

    @anithavv3451

    Жыл бұрын

    ❤️

  • @aryalakshmi8365

    @aryalakshmi8365

    8 ай бұрын

    ith thanne njanum agrahikkunnu. kannane poojikkan kazhiyunna oru janmam

  • @Angeleņģelis-b8r

    @Angeleņģelis-b8r

    2 ай бұрын

    Thadasthu🫸

  • @sreejacj7963
    @sreejacj7963 Жыл бұрын

    അതെ തിരുമേനി ഈ ജന്മത്തിൽ കിട്ടിയ എന്റെ ജീവിത പങ്കാളിയെ പോലെ ഒരുത്തനെ അടുത്ത ഒരു ജന്മത്തിൽ പോലും കിട്ടല്ലേ എന്ന എന്റെ പ്രാർഥന.

  • @MallukingMedia

    @MallukingMedia

    Жыл бұрын

    😃

  • @sajinivj3859

    @sajinivj3859

    Жыл бұрын

    😂😂🤣🤣

  • @PKpk-or2oe

    @PKpk-or2oe

    Жыл бұрын

    😂

  • @gkgops400

    @gkgops400

    Жыл бұрын

    🤣🤣🤣🤣

  • @mariasusanna1841

    @mariasusanna1841

    Жыл бұрын

    😂😂🤣

  • @sivapriyasisira1886
    @sivapriyasisira1886 Жыл бұрын

    ഇപ്പോഴേ മതിയായി.... പിന്നെയാണ് ഇനിയുള്ള ജന്മങ്ങളിൽ....

  • @nimisharajesh6647

    @nimisharajesh6647

    Жыл бұрын

    😀👍

  • @rajithap.r377

    @rajithap.r377

    Жыл бұрын

    എനിക്കും 😁😁

  • @shiningstarafiya2194

    @shiningstarafiya2194

    Жыл бұрын

    Exactly 🤭🤭

  • @sreejacj7963

    @sreejacj7963

    Жыл бұрын

    അതെ. എനിക്കും മതിയായി.

  • @vishnubabu7935

    @vishnubabu7935

    Жыл бұрын

    Y

  • @chocolate707
    @chocolate707 Жыл бұрын

    എന്റെ അമ്മയുടെ നിർബ്ബന്ധത്തിന് വഴങ്ങി ഞാൻ കല്യാണം കഴിച്ചു. ഇന്ന് ഞാൻ തീരാ വേദനയായി കഴിയുന്നു. എന്റെ കണ്ണാ ഞാൻ ഏതു ജന്മത്തിലെ ശാപ o ആണ് ഇങ്ങിനെ ആയത്

  • @The.Daywalker
    @The.Daywalker Жыл бұрын

    _പെട്ടന്ന് ധീര സിനിമ ഓർമ്മ വന്നു_ ☺️

  • @MayaDevi-fg2xj

    @MayaDevi-fg2xj

    Жыл бұрын

    നിക്കും 😍ധീര സൂപ്പർ മൂവി 🥰

  • @vipin9400

    @vipin9400

    Жыл бұрын

    അതെ ബ്രോ

  • @arunraj4580

    @arunraj4580

    Жыл бұрын

    😂😂😂

  • @autumn5226

    @autumn5226

    Жыл бұрын

    മെല്ലെ നീ മെല്ലെ വരൂ, എനിക്കോർമ വരുന്നു

  • @The.Daywalker

    @The.Daywalker

    Жыл бұрын

    @@autumn5226 😂🤣

  • @neelimasajeeshneelimasajee9550
    @neelimasajeeshneelimasajee9550 Жыл бұрын

    ഗുരുജി പറഞ്ഞത് സത്യം തന്നെ എത്ര ജന്മം എടുത്താലും എന്റെ ഏട്ടനെ മത്രം മതി ഭർത്താവ് ആയി ഭഗവാനെ 🙏🏼🙏🏼🙏🏼ഭർത്താവിനെ ദൈവത്തെ പോലെ കണ്ടു സ്നേഹിക്കുന്ന എല്ലാ കുടുംബനി മാരും ദിർഘസുമഗലി ആയിരിക്കട്ടെ ഹര ഹര മഹാദേവ 🙏🏼 ഹരേ കൃഷ്ണ 🙏🏼

  • @jithinjith9576

    @jithinjith9576

    Жыл бұрын

    അടുത്ത ജന്മം നി എൻ്റെ ഭാര്യ ആകും.

  • @vishnusaikrishna9173

    @vishnusaikrishna9173

    Жыл бұрын

    😂😂😂

  • @MayaDevi-fg2xj

    @MayaDevi-fg2xj

    Жыл бұрын

    @@jithinjith9576 😳തനിക് വട്ടാണോ ആ ചേച്ചിക്കു ആ ഭർത്താവിനെ തന്നെ കിട്ടണേ കൃഷ്ണ ഭഗവാനെ 😰🤨

  • @jithinjith9576

    @jithinjith9576

    Жыл бұрын

    @@MayaDevi-fg2xj അങ്ങനെ ഒരാള് മാത്രം എല്ലാ ജന്മത്തിലും കിട്ടില്ല. അടുത്ത ജന്മത്തിൽ ഈ ജന്മത്തിൽ ആഗ്രഹിച്ചത് കിട്ടാതെ പോയാൽ ആണ് അടുത്ത ജന്മത്തിൽ കിട്ടുന്നത് അത് മനസ്സിലാക്കുക. കൃഷ്ണനെ വിളിച്ചിട്ട് ഒരു കാര്യവും ഇല്ല കൃഷ്ണൻ പറഞ്ഞ കാര്യം ആണ് പറഞ്ഞത്😁പിന്നെ ഇത് വട്ട് ഒന്നും അല്ല പതിവൃത ആയ ഭാര്യമാർ അടുത്ത ജന്മത്തിൽ അവർ പതിവ്രത തന്നെ ആയിരിക്കും. അത് കൊണ്ട് അവളെ ഞാൻ ആഗ്രഹിക്കുന്നു. എന്ത് അടിസ്ഥാനത്തിൽ ആണ് ഒരു പരിചയവും ഇല്ലാത്ത ആളെ കയറി ചേച്ചി എന്നൊക്കെ വിളിക്കുന്നത്??

  • @aadhi7903

    @aadhi7903

    Жыл бұрын

    @@jithinjith9576 😄

  • @smithaachu9424
    @smithaachu9424 Жыл бұрын

    Namaskaraam തിരുമേനി...🙏..നല്ല പങ്കാളി യെ കിട്ടുന്നവർ ഭാഗ്യം cheythavar😌.

  • @bhamaunno598

    @bhamaunno598

    Жыл бұрын

    Ys avaru bhagyavathikalanu

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @surajmohan459

    @surajmohan459

    Жыл бұрын

    അതൊക്കെ ഒരു യോഗമല്ലേ..

  • @sr56262

    @sr56262

    2 ай бұрын

    Punyam cheythavar anu.... Munp enthokeyo punyangal cheythu, paapam onum cheythilla..

  • @amirthasanthosh225

    @amirthasanthosh225

    Ай бұрын

    ​@@kshethrapuranamNamaskaram Thirumeni...🙏Thirumeni nkk onn rply tharane plzzz njn oralda mukham manassil kaanunnu njn innevare kandittillatha oral ath aaranenn onn parayavoo thirumeni plzzz

  • @anjanas7655
    @anjanas7655 Жыл бұрын

    എനിക്ക് മുജ്ജന്മത്തിൽ ആരുമില്ലായിരുന്നത് കൊണ്ടാകാ० ഈ ജന്മത്തിൽ ആരുമില്ല. സിങ്കിൾ സിങ്ക० 😁

  • @eldhosemk7211

    @eldhosemk7211

    Жыл бұрын

    ഓഹോ

  • @sandhya2522

    @sandhya2522

    Жыл бұрын

    😀

  • @eldhosemk7211

    @eldhosemk7211

    Жыл бұрын

    @@sandhya2522 ങ്

  • @ajith.vengattoorajith.veng4575

    @ajith.vengattoorajith.veng4575

    Жыл бұрын

    ഞാൻ മതിയോ

  • @anjanas7655

    @anjanas7655

    Жыл бұрын

    @@ajith.vengattoorajith.veng4575 എന്തിനാ എന്റെ ജീവിത० കോഞ്ഞാട്ടയാക്കാനാണൊ. പോ അവിടന്ന്. ഈ അതിർത്തിയിൽ കണ്ടുപോകരുത്. സുട്ടിടുവേൻ ബഡുവാ 😠

  • @sindhualora500
    @sindhualora500 Жыл бұрын

    ഭാര്യക്ക് ജീവിതത്തിൽ ഒരു സ്ഥാനവും ഇല്ലെന്ന് പറയുന്ന ഒരാളിന്റെ കൂടെ കഴിയുന്ന ദുഃഖം വാക്കുകളിൽ ഒതുങ്ങില്ല..

  • @archanakrishna9961

    @archanakrishna9961

    Жыл бұрын

    Satyam ente jeevitham angane thanneya

  • @satheeshmundayam5914

    @satheeshmundayam5914

    Жыл бұрын

    @@archanakrishna9961 കിട്ടുന്നില്ലേ 🤔

  • @sruthiranesh6542

    @sruthiranesh6542

    Жыл бұрын

    ശരിയാണ് 😢

  • @sujithlalsubhashkurup4202

    @sujithlalsubhashkurup4202

    Жыл бұрын

    @@archanakrishna9961 😢 entha?

  • @rajina389

    @rajina389

    Жыл бұрын

    എനിക്കും.എന്റെ തോന്നലാണോ എന്നറിയില്ല.എനിക് ജീവനാണ്.പക്ഷെ,😢

  • @savithrisankar802
    @savithrisankar802 Жыл бұрын

    വളരെ ശരിയാണ് ഗുരുജി, അടുത്ത ജന്മത്തിലും അദ്ദേഹത്തിനെ തന്നെ ലഭിക്കണേ ...

  • @sefinmathew-cw7yo
    @sefinmathew-cw7yo Жыл бұрын

    ഞാൻ ഇനി ജനിക്കാതെ പോട്ടേ ഇതോടെ മുഴുവനും അവസാനിക്കട്ടെ...ഭർത്താവും വേണ്ട കുട്ടികളും വേണ്ട ബന്ധങ്ങളും വേണ്ട.....എങ്ങനേലും ചത്തു പണ്ടാരമടങ്ങിയ മതിയാരുന്നു 😢😢😢😢😢ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം ആണ് അങ്ങനെ കണ്ടുമുട്ടി കല്യാണം കഴിച്ചു 🙏🙏🙏🙏ഓടി രക്ഷപെടാന ഇപ്പൊ തോന്നുന്നേ 🤣🤣🤣🤣അത്രയ്ക്കും അനുഭവിച്ചേ 😢😢😢

  • @user-uf2su4sp8v

    @user-uf2su4sp8v

    8 ай бұрын

    ജീവിതത്തിൽ സമാധാനവും സന്തോഷവും ഇല്ലാത്ത ഒരാളാണ് ഇങ്ങനെ പറയുന്നത്. പ്രിയേ ഹൃദയത്തിൽ ഒളിഞ്ഞു കിടക്കുന്ന ഈ സത്യം തിരിച്ചറിയുന്ന നിമിഷം നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മാറും. പ്രാപഞ്ചിക സത്യം അനുഭവിച്ചറിയൂ പ്രിയപ്പെട്ടവരെ..... അതിനുള്ള ഏ റ്റവും നല്ല മാർഗ്ഗം യോഗ -മെഡിറ്റേഷൻ 🙏🙏

  • @somansekharan6162
    @somansekharan6162 Жыл бұрын

    തിരുമേനി :. സമ്മതിക്കേണ്ടിയിരിക്കുന്നു ഈ കാര്യങ്ങൾ. ഓം നമോ നാരായണായ നമഃ 🙏🏻

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @vasukisuryakala5010
    @vasukisuryakala5010 Жыл бұрын

    എത്ര ജന്മം ജനിച്ചാലും എന്റെ മകളെ തന്നെ മകളായി ലഭിക്കാനാണ് എന്റെ പ്രാർത്ഥന 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @bhanu4668

    @bhanu4668

    9 ай бұрын

    Yenikum yenta ponnumolea thaneyea kiitanea🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pedestrainvlogs
    @pedestrainvlogs Жыл бұрын

    ഈ ജന്മം ജീവിച്ചു ഭഗവാൻ നാരായണന്റെ പാദത്തിൽ അലിയണം. ഇനിയൊരു ജന്മം ഉണ്ടാകണമെന്നില്ല 🙏.

  • @athularun5622
    @athularun56228 ай бұрын

    തിരുമേനി പറഞ്ഞത് 100% ശെരി ആണ്. ദൈവത്തിനു ഒരായിരം നന്ദി. ഓം നമഃ ശിവായ 🙏🙏🙏

  • @ohmy1672
    @ohmy1672 Жыл бұрын

    അടുത്ത ജന്മത്തിൽ എനിക്ക് എന്റെ അച്ഛനെയും അമ്മയായും കിട്ടിയാൽ മതി

  • @beenamam1945
    @beenamam1945 Жыл бұрын

    My husband was an angel full of love gentle so caring xtremely handsome even the birth marks were the same we never ever fought our chemistry was too good he was a north Indian i pray ishoyld get him in my next life our likes nddislikes talents were the same

  • @officeboy9779

    @officeboy9779

    Жыл бұрын

    Why do you specifically mention "north indian"? Does it suggest to others that Malayali men are not angelic , And could have found an identical men in Kerala? You missed Malayali -men's bus , and it gets betrayed out

  • @dev-lu4gl

    @dev-lu4gl

    10 ай бұрын

    he may be your twinflame

  • @kavyakavya997
    @kavyakavya997 Жыл бұрын

    എനിക്ക് എനിക്ക് യുള്ള ആളെ ഇതുവരെ കണ്ടതാൻ കഴിനില്ല 🥺🥲നങ്ങൾ ഉടനെ തന്നെ കാണും ആയിരുന്നു.. ഓം നമ്മ ശിവായ..... 🙏നങ്ങളെ കണ്ട് മുട്ടിപ്പിചാലും ഈ ജമ്മം കെട്ടുന്ന ആളെ അടുത്ത ജമ്മം കേട്ടണം എനിക്ക് 😊🙏🙏🙏

  • @satheeshsathyan2100

    @satheeshsathyan2100

    Жыл бұрын

  • @user-uf2su4sp8v
    @user-uf2su4sp8v8 ай бұрын

    പുനർജ്ജന്മമില്ലാതെ നിഴലുകളില്ലാത്ത പരമാത്മവുമായി കൂടിചേരാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇയൊരു ജന്മം കൊണ്ട് പ്രകൃതി നിശ്ചിതമനുസരിച്ചു ജീവിതം ധന്യധന്യമാക്കുകയാണ്. ലളിത ജീവിതമാണ് അഭികാമ്യം. കാലമേ നന്ദി 🙏🙏 8:02

  • @thumkeshp3835
    @thumkeshp3835 Жыл бұрын

    നമസ്കാരം 🙏 ഇനി ജന്മം ഉണ്ട് എങ്കിൽ എന്റ അമ്മയുടെയും അച്ഛന്റെയും പുത്രൻ ആയി ജനിക്കണം അതുപോലെ ശാരികമായി വയികല്യം ഉള്ള ഭിന്ന ശേഷി കാരൻഞാൻ ഇനി ഒരു ജന്മമുണ്ട് എങ്കിൽ ശാരീരിക മായി വയികല്യം ഉണ്ടാകരുതേ എന്നാണ് പ്രാർഥന പുനർ ജന്മമുണ്ട് എങ്കിൽ ആർക്കും ശാരിരിക മായി വയികല്യം ഉണ്ടാകരുതേ എന്ന് പ്രാർഥിക്കുന്നു 🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🙏🙏

  • @varshasunil9496
    @varshasunil9496 Жыл бұрын

    ഇതെല്ലാം എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് സ്വാമി...പക്ഷെ ee ജന്മത്തിൽ ഞങ്ങൾ ഒന്നിക്കുമെന്ന് തോന്നുന്നില്ല... 🙂

  • @vishnudathvishnudath8451

    @vishnudathvishnudath8451

    Жыл бұрын

    D

  • @vishnudathvishnudath8451

    @vishnudathvishnudath8451

    Жыл бұрын

    Asadiyamayathu oannum eylla

  • @jithinjith9576

    @jithinjith9576

    Жыл бұрын

    😢

  • @prashyactprashya5935

    @prashyactprashya5935

    Жыл бұрын

    Enikkum but onnikkula ente aginu thazhe

  • @manojkg7644
    @manojkg7644 Жыл бұрын

    കണ്ടു മുട്ടി കുറച്ചൊക്കെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു വിശ്വസിച്ചു തേച്ചിട്ടും പോയി ഇപ്പോ ഒന്ന് സമാധാനിപ്പിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ.....സാരമില്ല. ലക്ഷണങ്ങളുള്ള ആരെങ്കിലും ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമല്ലോ......

  • @akku611

    @akku611

    Жыл бұрын

    പണ്ട് വല്ല രാജാവും ആയിരിന്നിരിക്കും.അപ്പൊ കുറെ റാണിമാർ കാണൂലോ😇

  • @manojkg7644

    @manojkg7644

    Жыл бұрын

    @@akku611 കൊതിപ്പിക്കല്ലേ ഇനിയും ടെൻഷനടിക്കാൻ കഴിയില്ല്യ.😊

  • @akku611

    @akku611

    Жыл бұрын

    @@manojkg7644 🙏

  • @manojkg7644

    @manojkg7644

    Жыл бұрын

    @@akku611 സാരമില്ല്യ ജീവിതല്ലേ സഹിച്ചല്ലേ പറ്റൂ 😊

  • @sandhya2522

    @sandhya2522

    Жыл бұрын

    @@akku611 😀

  • @sheenamolsheenamol7241
    @sheenamolsheenamol7241 Жыл бұрын

    🙏ഓം നമഃ ശിവായ.... ഓം നമഃ ശിവായ... ഓം നമഃ ശിവായ... 🙏

  • @hamnabadush521
    @hamnabadush5218 ай бұрын

    ഓം നമഃ ശിവായ 🙏നമസ്കാരം തിരുമേനി എന്റെ മുജ്ജന്മം ഒരുപാട് അന്വേഷിച്ചു ഞാൻ ഈ അടയാളം തന്നെ എനിക്ക് ആളെ കാണിച്ചു തന്നു. ഒത്തിരി സന്തോഷമായി. എന്റെയും ആളുടെയും തമ്മിലുള്ള അടുപ്പം നമ്മുക്ക് ഒരിക്കലും സമയം പോകുന്നത് അറിയാറില്ല. അതാണ് ഇതിൽ കൂടുതൽ മനസ്സിലായ ഏക തെളിവ്. പിന്നെ ഞാൻ എന്ത് മനസ്സിൽ കാണുന്നുവോ അത് ആ ആൾ മാനത്തു കാണും അത്ര അടുപ്പം നമ്മൾ തമ്മിൽ. അങ്ങനെ എന്റെ മുജ്ജമ്മം ആണ്ന്ന് അറിഞ്ഞു. എല്ലാത്തിനും നന്ദിയുണ്ട് തിരുമേനി 🙏🙏🙏

  • @achujoshiachujoshi6606
    @achujoshiachujoshi6606 Жыл бұрын

    എനിക്ക് ഇനി ജനിക്കണ്ട ഈ ജന്മം തന്നെ അങ്ങ് തീർന്നു കിട്ടിയാൽ മതി അത്രക്ക് അനുഭവിച്ചു

  • @Not_torca
    @Not_torca Жыл бұрын

    ഞാൻ ഒരാളെ സ്വപ്നത്തിൽ കണ്ടു അവളെ ഞാൻ നേരിട്ട് പാലക്കാട്‌ വെച്ച് കണ്ടു ❤

  • @anjalivenu3572

    @anjalivenu3572

    Жыл бұрын

    😄😄

  • @devussvlogs5576
    @devussvlogs5576 Жыл бұрын

    ഇതിൽ പലതും ഞങ്ങൾക്ക് ഉള്ള കാര്യങ്ങൾ ആണ്... 🙏🏻🙏🏻🙏🏻

  • @rithikachandhumolumonu2559

    @rithikachandhumolumonu2559

    Жыл бұрын

    Eanikum👍

  • @shivaparvathy6249

    @shivaparvathy6249

    Жыл бұрын

    🙏🙏

  • @akhilaaj3946
    @akhilaaj3946 Жыл бұрын

    Sir എന്റെ വീട് ആലപ്പുഴ ആണ്. ഞാൻ കല്യാണം കഴിച്ചത് പാലക്കാട്‌ ആണ്. പക്ഷെ എനിക്ക് എന്റെ മുന്ജന്മത്തിലെ ഭർത്താവിനെ തന്നെ ആണ് എനിക്ക് ഈ ജന്മത്തിലും കിട്ടിയത് എന്ന് തോന്നുന്നു. കാരണം ഇബടെ ഭർത്താവിന്റെ വീട് ഞാൻ അദ്ദേഹവുമായി പ്രണയം ആകുന്നതിനു മുൻപ് തന്നെ ഞാൻ ആയ വീടും സ്ഥലവും സ്വപ്നം കണ്ടിട്ടുണ്ട്. അദ്ദേഹവും ഞാനും വളരെ close റിലേഷൻ ആണ്. അതായത് പിരിഞ്ഞിരിക്കാൻ വയ്യാത്ത അത്ര പ്രണയം. അദ്ദേഹവും ഞാനും കഴിഞ്ഞ ജന്മത്തിൽ വളരെ അധികം സ്നേഹിച്ചു കഴിഞ്ഞത് പോലെ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @abhiramiabhirami9363
    @abhiramiabhirami9363 Жыл бұрын

    Valare seriyanu....kazhinja janmathile pankaliye ee janmam eniku kanankazhinuu ...ipol spiritualityil ilkoodi kadannupokunnu ...ee relationeyanu twinflame connection ..adhava shivaparvathi concept .. Thankuuu Univers 🙏

  • @ARG_90sKID

    @ARG_90sKID

    Жыл бұрын

    Twin flame is a different concept isn't? That's Half of your Soul. Mirror Soul. Your Own Reflection. It's rare they incarnate together on earth as two humans as, the energy between them is so high and intense, because it's just one soul. Also, your twin-flame can be same as your gender or opposite. Very rarely they come down as life-partners on earth, unless for a very specific mission. Twinf Flame concept is all about Divine Masculine Energy and Divine Feminine Energy - Which is the same concept that Hindu Mythology explains through Siva-Sakthi. That's from what I have read. Partners from previous birth are more Karmic in nature. But, yes, Twin-Flames descending down as Life - Partners is a rare phenomenon.

  • @hridyauchu5961
    @hridyauchu59614 ай бұрын

    പറഞ്ഞ കാര്യങ്ങൾ എല്ലാം 100 % ശെരിയാണ് മുൻജന്മത്തിൽ എന്തോ ബന്ധം ഉള്ള പോലെ തോന്നി അപ്പോഴാണ് ഈ വീഡിയോ കാണുന്നെ tanks for the useful video 🥰

  • @dhanyasarat140
    @dhanyasarat140 Жыл бұрын

    കല്യാണത്തിന് മുമ്പ് ഭർത്താവിനെ പരിചയപ്പെടുമ്പോൾ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്.... അദ്ദേഹം തന്നെ എന്നെ വിവാഹം കഴിക്കുകയും ചെയ്തു 🥰🥰😍

  • @vipindas2188

    @vipindas2188

    Жыл бұрын

    ❤️

  • @athira4913
    @athira4913 Жыл бұрын

    പക്ഷെ എന്റെ ജീവിത പങ്കാളി എനിക്ക് വിഷമം മാത്രമേ തരാറുള്ളു 😪😪😪😪എന്റെ ജീവിതം ദൈവം എന്തിനാ ഇങ്ങനെ തന്നത് 😪😪

  • @vijayanc.p5606

    @vijayanc.p5606

    Жыл бұрын

    Enikkum.

  • @ashrafmk2760

    @ashrafmk2760

    Жыл бұрын

    എനിക്ക്

  • @DivyaDivya-tx6rn

    @DivyaDivya-tx6rn

    Жыл бұрын

    😕

  • @ajithgopinath7830

    @ajithgopinath7830

    Жыл бұрын

    Ellam shariyakum.

  • @prasadraghavan7750

    @prasadraghavan7750

    Жыл бұрын

    Porunow ente kude🤣🤣🤣🤣🤣🤣🤣🤣🤣

  • @mrinastar8541
    @mrinastar8541 Жыл бұрын

    ജീവിതം ഒന്നേ ഉള്ളു, ഉള്ള ജീവിതത്തിൽ തന്നെ സന്തോഷം കണ്ടെത്തുക, എല്ലാവരെയും പരസ്പരം സ്നേഹിക്കുക 🥰🥰

  • @jishnujishnu1531

    @jishnujishnu1531

    Жыл бұрын

    👌😊😇 👍

  • @sureshkt2978

    @sureshkt2978

    Жыл бұрын

    എല്ലാവരെയും.... പ്രേമി ക്കുക

  • @onecirclemedia
    @onecirclemedia Жыл бұрын

    Hi. Njn അഭിരാമി. എനിക്ക് ഈ അമ്പലവോ പൂജകളോ ഒന്നും വിശ്വാസം ഒട്ടും തന്നെ ഇല്ല. ഇപ്പോൾ നിങ്ങൾ ഈ പറഞ്ഞ കാര്യം തള്ള് ആണൊന്നും അറിയില്ല. എങ്കിലും എന്റെ ജീവിതത്തിൽ ഇതുപോലത്തെ സംഭവം ഇതിനേക്കാൾ എത്രയോ വല്യ ആത്മീയ ബന്ധം എനിക്കും എന്റെ lover ആയ അഭിജിത്തിനും ഇത് സംഭവിച്ചിട്ടുണ്ട്. എന്റെ 8 ക്ലാസ്സ്‌ തൊട്ട് ഉള്ള ഇഷ്ട്ടമാണ് പുള്ളിയോട്. ഒരു പക്ഷെ അതിനു മുൻപും ഞങ്ങൾ ഒരുവട്ടം കണ്ടതിന്റെ പേരിൽ ഒരുപാട് കാലം കണ്ട് പരിജയം ഉള്ള പോലെ തോന്നിട്ടുണ്ട് ഞങ്ങൾക്ക് 2പേർക്കും. എനിക്ക് ഇപ്പൊ 22 വയസ്സ് ഉണ്ട് അഭിജിത്തിന് 23 യും.agust masam ആണ് അഭി ജനിച്ചത് ഞൻ ജൂൺ മാസവും. അതായത് 10 മാസത്തിന്റെ വ്യത്യാസം ഉണ്ട്. പലപ്പോഴും ഞാനും അവനും ഒരുപോലത്തെ സ്വപ്നം കാണാറുണ്ട്. അതുപോലെ തന്നെ ഞങ്ങള്ക് 2 പേർക്കും കഴുത്തിന്റെ വലതു വശത്തു ഒരുപോലെ ഉള്ള അടയാളം ഉണ്ട്. ☺️ ഭയങ്കര ഇഷ്ട്ടം ആണ് ഞങ്ങൾക്ക്. എനിക്ക് ദേഷ്യം വരുമ്പോൾ അഭി സമാദാനപ്പെടും പുള്ളി ദേഷ്യപ്പെടുമ്പോൾ ഞൻ സമദാനിക്കും. So ഞങ്ങൾ പരസ്പര അറിഞ്ഞും മനസിലാക്കിയും ആണ് ഇതുവരെ വന്നത്. ചില സ്ഥലം കാണുമ്പോൾ അവിടം എനിക്ക് നല്ല പരിജയം തൊന്നും അവിടുന്ന് കുറച്ചു മുന്നോട് പോയാൽ കാണുന്ന കാര്യങ്ങളും ഞാൻ പുള്ളിക്ക് പറഞ്ഞു കൊടുക്കും അതും എല്ലാം ശെരി ആയിരുന്നു. ഞങ്ങള്ക് ഇടയിൽ ന്തോ വല്യ ഒരു ബന്ധം ഉണ്ട് അതിൽ ഞൻ ഇപ്പോഴും വിശ്വസിക്കുന്നു... 💕❤️

  • @synapr165
    @synapr165 Жыл бұрын

    My husband eppozhum വഴക്കിടും,ഇതിൽ പറഞ്ഞത് എല്ലാം my life ആണ്,

  • @surajmohan459

    @surajmohan459

    Жыл бұрын

    മനസ്സിനിണങ്ങിയ ഒരു പങ്കാളിയെ കിട്ടുക എന്നത് മഹാഭാഗ്യമാണ്

  • @vijayanc.p5606

    @vijayanc.p5606

    Жыл бұрын

    @@surajmohan459 Ithu oru choothukaliyaanu othaal othu.

  • @swathykrishna6886

    @swathykrishna6886

    Жыл бұрын

    Me too 😆

  • @saivarenya9305
    @saivarenya9305 Жыл бұрын

    I felt this to a person...Aadyamayi meet cheyum munpe oru 8 years munp day dreaml mindl concept pole oru roopam vannarnu...ath polethe orale njan kandu after 8 years. Ithil paranjirikunna chila lakshanangal undarnu. But, Nadi reading cheythapol avar athine kurich onnum paranjilla.

  • @vishnumayasuraj3533
    @vishnumayasuraj3533 Жыл бұрын

    Sathyam. Njangal anubhavikkunna karyangal aanu. നന്ദി ഉണ്ട് ഗുരുജി

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @balukutty6646
    @balukutty6646 Жыл бұрын

    ഒരു ജന്മം മാത്രം ❤️. അത് ജീവിച്ചു തീർക്കണം

  • @Niya-z1z
    @Niya-z1z8 ай бұрын

    ഈ ജന്മത്തിൽ എത്രയോ വിവാഹം കഴിക്കുന്നവരും വേർപിരിയുന്നവരും പിരിയാത്തവരും ഉണ്ട് അവരുടെയൊക്കെ ഇനി അടുത്ത ജന്മത്തിലെ അവസ്ഥ വളരെ കഷ്ട്ടമായിരിക്കുമല്ലേ ഒരാൾക്ക് ഒരു പങ്കാളി എന്ന നിയമം വന്നതു നന്നായി അതിനും അപ്പുറത്തേക്കുള്ള ജന്മങ്ങൾ രക്ഷപെട്ടു കിട്ടുമായിരിക്കും .

  • @nimz6351
    @nimz6351 Жыл бұрын

    ഞാനൊരാളെ സ്നേഹിച്ചു. വീട്ടുകാരുടെ ആഗ്രഹപ്രകാരം വേറൊരാളെ കല്യാണം കഴിച്ചു. അയാളുമായി എപ്പോഴും വഴക്കാണ്. ഇപ്പോൾ ഞാൻ സ്നേഹിച്ച ആളെ വീണ്ടും കണ്ടു മുട്ടി.. ഇപ്പോൾ ഞാൻ അവനെ പണ്ടത്തെക്കാളുംഎത്രയോ ആഴത്തിൽ സ്നേഹിക്കുന്നു. ആഗ്രഹിക്കുന്നു 💖

  • @Art-mb1lv
    @Art-mb1lvАй бұрын

    പ്രിയപ്പെട്ട ആളുടെ അടുത്ത ജന്മത്തിലെങ്കിലഒരുമിച്ചു ജീവിക്കാൻ കഴിയണേ ഭഗവാനെ 🙏🙏

  • @seemaarchicot1656
    @seemaarchicot1656 Жыл бұрын

    🙏 ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🌺🙏🌺

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @jiju466
    @jiju466 Жыл бұрын

    ഈ പറഞ്ഞതിൽ ഏകദേശം എന്റെ ലൈഫിലും ഉണ്ട് 🥰

  • @manju.k.mmanju.k.m1454

    @manju.k.mmanju.k.m1454

    Жыл бұрын

    Enteyum

  • @manivavuz436
    @manivavuz436 Жыл бұрын

    ഇനിയുള്ള ജന്മങ്ങളിൽ ഞങ്ങൾക്ക് ഞങ്ങളുടെ അമ്മേടെയും അച്ഛന്റെയും മക്കളായി ജനിച്ചാൽ മതി🙏🏻🕉️

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 Жыл бұрын

    🌺നമസ്കാരം തിരുമേനി..🌺🌺 @ക്ഷേത്രപുരാണം............................🌺

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    നമസ്കാരം🙏

  • @starparu7510
    @starparu7510 Жыл бұрын

    നമസ്കാരം ഗുരുജി 🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭാഗവതേ നാരായണായ 🙏 സർവ്വം കൃഷ്ണർപ്പണമസ്തു 🙏🌹

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @abhirami9739
    @abhirami9739 Жыл бұрын

    Ee janmathil enik kitiya nte mahadevan kond thanna nte swathine thnne mathi ella janmathilm 😍 nte kann niranjal kude erunn karaym nte husband athra pavam aanu I love him to the infinity ❤️

  • @muralitp1645
    @muralitp1645 Жыл бұрын

    എല്ലാം എനിക്ക് അറിയാവുന്നതാണ് ഈ പ്രപഞ്ചശക്തിക്ക് എന്തെല്ലാമാണ് അറിയാവുന്നത് അത് എല്ലാം എനിക്കറിയാം അവിടുന്ന് ഒരുപാട് വേദനിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലാ എന്ന് വിചാരിക്കരുത് നേരിൽ കാണുമ്പോൾ എല്ലാം പറയാം

  • @brovlogger64
    @brovlogger647 ай бұрын

    എന്റെ അച്ഛനും അമ്മയും ബ്രദറും മോനും ബന്ധുമിത്രഥികളും എല്ലാവരും ഇനിയുള്ള ജന്മങ്ങളിലും എനിക് കിട്ടണേ ഭഗവാനെ

  • @suryasacs9516
    @suryasacs9516 Жыл бұрын

    Om namo bhagavathe vasu devaya🙏 om uma maheshwaraya nama.... 🙏

  • @aadhiaadhi4089
    @aadhiaadhi4089 Жыл бұрын

    ഇത് സത്യം ആണ് 👍👍👍 😊😊😊😊യൂണിവേഴ്സ്

  • @sumayyariswana6221
    @sumayyariswana6221 Жыл бұрын

    ഈ ജന്മത്തിൽ ഞാൻ സ്നേഹിക്കുന്ന എന്റെ ചേട്ടനെ അടുത്ത ജന്മം എനിക്കു എന്റെ എല്ലാം ആയി കിട്ടണേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്..

  • @devanakshathra4797
    @devanakshathra479719 күн бұрын

    ഈ ജന്മത്തിൽ ഉള്ളവരെ അടുത്ത ജന്മത്തിലും കിട്ടണേ 🙏🏻🙏🏻🙏🏻

  • @Sudhakar.kannadi
    @Sudhakar.kannadi Жыл бұрын

    നമസ്കാരം തിരുമേനി🙏❤️❤️❤️🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @soumyakuriyedath8851
    @soumyakuriyedath8851 Жыл бұрын

    Om 🙏🙏namasivaya

  • @amalraj9832
    @amalraj9832 Жыл бұрын

    correct aanallo😍 .... snehakutti.... ethra dure niknuaaneelum oru fever vannal poolum oree poleanu varunnath...💕

  • @snehasuresh7754

    @snehasuresh7754

    Жыл бұрын

    Amal😘

  • @astrophile5715
    @astrophile5715Ай бұрын

    True ahnaloo.. Ellam 😊🙌🏻🤍🙏🏻

  • @akhilnair9044
    @akhilnair9044 Жыл бұрын

    സത്യത്തിൽ എനിക്ക് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

  • @dhanyah529
    @dhanyah529 Жыл бұрын

    Satyam. Lakshanagal correct aanu. Entayum Husband poratham nokiyaapom. Aake 3 main porutham. Athil onnu mun janmathil njgal jeevitha pankalli aanu eenannu.

  • @gayathrigouri6303
    @gayathrigouri6303 Жыл бұрын

    Ante makkale thanne aniku adutha janmathilum veanam vere areyum veanamennu thonnarilla

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @Kalki33355
    @Kalki33355 Жыл бұрын

    ഇന്നത്തെ സമൂഹത്തിൽ ജീവിക്കുകയാണെങ്കിലും ഞാൻ ഒരുപാട് ഭക്തിയോടെയും ആത്മീയതയിലൂടെയും ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ഒരു കുട്ടി യാർഷികമായി കണ്ടുമുട്ടി ആ കുട്ടിയും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു സുഹൃത്തുക്കളെ പോലെ പെരുമാറാൻ തുടങ്ങി ആത്മീയപരമായ കാര്യങ്ങൾ ഞങ്ങൾ ഒരുപോലെയാണ് കാലമത്രയും ആയിട്ടും എൻറെ ഈ ഇഷ്ടങ്ങളോട് ചേർന്ന ഒരു പെൺകുട്ടിയെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല അപ്പോൾ ഇത് എൻറെ ജീവിത പങ്കാളി ആ വാൻ സാധ്യതയുണ്ടോ

  • @priyaprabhakaran190
    @priyaprabhakaran190 Жыл бұрын

    Ini oru janmam undengil Oru Sree Krishna Ambalamuttathe Aalmaramaye janikkanam❤🙏🙏🙏❤

  • @apkediting5740
    @apkediting574010 ай бұрын

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ട് എന്റെ ജീവിതത്തിൽ ❤

  • @HaneefaU-ll7kl

    @HaneefaU-ll7kl

    8 ай бұрын

    നിങ്ങൾ മൂലം നക്ഷത്രമാണോ ഈ പറഞ്ഞ കാര്യങ്ങൾ എനിക്ക് ശരിയാണ് അനുഭവിക്കുന്നു

  • @evanaannie8985
    @evanaannie8985 Жыл бұрын

    ഇനി ഒരു ജന്മം വേണ്ടേ വേണ്ടേ😔😔

  • @superman-zr4ms
    @superman-zr4ms Жыл бұрын

    എന്റെ അനുഭവം ഞാൻ പറയാം എന്റെ അച്ഛമയുടെ ബന്ധത്തിലെ ഒരു പെൺകുട്ടി എന്റെ ജീവിതത്തിൽ വന്നപ്പോൾ ഇങ്ങനെ തോന്നി എനിക്ക് ആ ദിവസം തന്നെ അവളുടെ amma എന്റെ വാട്സ്ആപ്പ് നമ്പർ തന്നു അവളുടെ പിന്നെ ഞങ്ങൾ മെസ്സേജ് അയച്ചൂതുടങ്ങി ഫ്രണ്ട്സിനെ പോലെ ആയ്യി ഒരു ദിവസം ഞാൻ ചോദിച്ചു ഞാൻ വിവാഹം കഴിച്ചോട്ടെ എന്ന് അപ്പോൾ അവൾ പറഞ്ഞു എന്നെ ഇഷ്ടമല്ല എന്ന് അതോടുകൂടി 👹

  • @maneeshavarghese8476
    @maneeshavarghese8476 Жыл бұрын

    ഇതൊക്കെ സംഭവിച്ചു.... മുജന്മത്തിലും ഭാര്യാഭർത്താക്കന്മാർ ആയിരുന്നു എന്ന് tarot reading ലും പറയുന്നുണ്ടായിരുന്നു.... But breakup ആയി.... 💔ഇനിയിപ്പോൾ ഈ ജന്മം ഒന്നിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.... 🤷🏼‍♀️

  • @MiniSundaran-ix7oz
    @MiniSundaran-ix7oz9 ай бұрын

    Enioru janmamundekil jnan mnushyaa janmamedukanda mathiyayi

  • @manojmanu8092
    @manojmanu8092 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 ഞാൻ അങ്ങനെ ആരെയും ഇതുവരെ കണ്ടുമുട്ടിയിട്ടില്ല 🙏🙏

  • @nishasubash3569

    @nishasubash3569

    Жыл бұрын

    എല്ലാം ശരിയാകും കാത്തിരിക്കുക

  • @manojmanu8092

    @manojmanu8092

    Жыл бұрын

    @@nishasubash3569 എല്ലാം ശരിയാകും എന്നു പ്രതീക്ഷിക്കുന്നു 🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @ARG_90sKID

    @ARG_90sKID

    Жыл бұрын

    Kandu muttathe irikkatte.... Meeting someone from past life is not always about Happy emotions. It carries enormous amount of energies, positive and negative. If your Karmas were good in previous. Then fine. Otherwise, I'll only wish, that you don't find people from past. Enjoy your current life! God Bles

  • @sharathakaf289

    @sharathakaf289

    Жыл бұрын

    Kazhinja janmam thankal sanyasi aayirunnu kumaraaa

  • @Ivyyyh
    @Ivyyyh Жыл бұрын

    Valare shariyanu🙏🏽❤️🙏🏽❤️🙏🏽❤️

  • @Achumaalu-e6i
    @Achumaalu-e6i Жыл бұрын

    Sathyam. Nanniyund daivame mattarkumkodkathe kazhinja janmathile bharthaavine ee janmavum thannathinu. Ithilparanjathokeyum randperkum anubhavapettitund .palathavana njangal thane. Parasparam ithokke samsarichitund . ntha inganeyokkethonunathenn ❤️

  • @sunilmramsunil7363
    @sunilmramsunil7363 Жыл бұрын

    സമയം അത് വളരെ ശരിയാണ് നമ്മൾക്ക് വേണ്ടി ഇത്തരം ആളുകൾ സമയം നീക്കിവെയ്ക്കില്ല മുൻ പങ്കാളികൾക്ക് വേണ്ടി മാത്രം സമയം കണ്ടെത്തും.

  • @meenakshinairgs5027
    @meenakshinairgs5027 Жыл бұрын

    നമസ്കാരം ഗുരുജീ....

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @binduem8552
    @binduem8552 Жыл бұрын

    Ee janmathil enikku kittiya jeevitha pankaaliye iniyoru janmathilum enikkennalla ethoru penninum kittalle bhagavane

  • @omanaprabakar4495
    @omanaprabakar4495 Жыл бұрын

    Namaskaram thirumeni 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @vineethavineetha8204
    @vineethavineetha8204 Жыл бұрын

    എനിക്ക് ഇതിൽ പറഞ്ഞ പല കാര്യങ്ങളും തോന്നിയിട്ടുണ്ട് കല്യാണത്തിന് മുൻപ് അദ്ദേഹത്തേ സ്വപ്നത്തിൽ കണ്ടിട്ടുണ്ട് പിന്നീട് സ്വപ്നത്തിൽ കണ്ട അതേ വേഷത്തിൽ നേരിട്ട് കണ്ടു ഇത് സ്വപ്നം ആണോ സത്യം ആണോന്ന് പകച്ചു നിന്നിട്ടുണ്ട് 😍😍😍

  • @kingbob9479

    @kingbob9479

    Жыл бұрын

    നന്ദന൦

  • @subaran10subru95

    @subaran10subru95

    Жыл бұрын

    പതുകെ തള്ള് കുറച്ചു അപ്പുറത് അറബി കടൽ ആണ് ഒറ്റ പോക് ആകും എല്ലാകൂടെ 😝

  • @ramithk1577

    @ramithk1577

    Жыл бұрын

    നന്ദനം സിനിമ ചാച്ചി യുടെ 🥴ഗഥ യാണോ

  • @bindhusuresh9255

    @bindhusuresh9255

    Жыл бұрын

    ചിരിക്കാൻ വയ്യ എന്തൊരു തള്ള്

  • @adwaith8638

    @adwaith8638

    Жыл бұрын

    Dejjaavv

  • @aswathykarthik0901
    @aswathykarthik0901 Жыл бұрын

    ഒരാളെ സ്വപ്നം കണ്ടു. ഒന്നല്ല മൂന്നു തവണ, അതും ഒരിക്കൽ വിവാഹ നിമിഷത്തിൽ. ഒട്ടും പ്രതീക്ഷിക്കാതെ ആളെ ഒരിക്കൽ നേരിട്ട് കണ്ടു. എന്നാൽ അതിലും വലിയ അത്ഭുതം, വീണ്ടും 3 വർഷങ്ങൾക്കു ശേഷം അതേ ആളെ വിവാഹം കഴിക്കാനും ആയി. ഇനിയൊരു ജന്മം ഉണ്ടെങ്കിലും ഇതേ ആളെ തന്നെ ഭർത്താവായി മതി.

  • @amirthasanthosh225

    @amirthasanthosh225

    Ай бұрын

    Sis...njnm orale manassil kaanunnu njn innevare kandittillatha oral ath nta aaravum.....🤔ath ntha agna njn kaanunnee?

  • @indrasathyan7351
    @indrasathyan7351 Жыл бұрын

    Ente husband m avarude sister m ellayippozhum lovers ne pole perumarunnu enthukondanu ente ella cash m healthum avarkayi koduthu ennittum ennodu ottum love rlla enthukofsnu swami

  • @kumbidinu7886

    @kumbidinu7886

    Жыл бұрын

    Husinte sistero..cousin ano🧐

  • @atulmanoj

    @atulmanoj

    Жыл бұрын

    onnum kodukkathirikku fof next ywo years ..nigaludebkayillil ullathallam pokum...My pravachznum

  • @saranyareghu3378
    @saranyareghu3378 Жыл бұрын

    Good👍👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @motoe4087
    @motoe4087 Жыл бұрын

    ഒരു ജന്മം ഒരു മരണം പിന്നെ ഒന്നില്ല അതിന്റെ കൂടെ സുഖവും ദുഃഖവും അനുഭവിക്കണം അത് കൊണ്ട് ഈ ഭൂമിയിൽ നമ്മൾ പരസ്പരം സ്നേഹിച്ചു കഴിയുക. ഒരാൾക്കു പ്രയാസം വന്നാൽ അവനെ അല്ലങ്കിൽ അവളെ സഹായിക്കുക. ഇനിയൊരു ജന്മം ഉണ്ടങ്കിൽ തന്നെ വല്ല പൂച്ചയോ പട്ടിയോ..... അങ്ങനെ എന്തെങ്കിലും ആയാൽ ഭാഗ്യം NB: മനുഷ്യൻ പരസ്പരം സ്നേഹിക്കുന്നത് പോലെ തന്നെ മറ്റു പക്ഷി മൃഗാദികളെയും നമ്മൾ സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം

  • @prashyactprashya5935
    @prashyactprashya5935 Жыл бұрын

    Uthama purushane kittan entha cheyyandathu

  • @user-px6yb5fk4f
    @user-px6yb5fk4f4 күн бұрын

    Oru janmakoodi enikku venam......bhagavante namagal uruviduvanay.....Krishna guruvayoorappa.....enne ente paapangalil ninnum mchippikename...

  • @anu1401
    @anu1401 Жыл бұрын

    എന്നെ ഒരാൾ സ്നേഹിച്ചു തിരുമേനി എന്നിട്ടു അവൻ ഇട്ടേച്ചു പോയി അതിന് ശേഷം ഒരു പേടി മാനസിക അവസ്ഥ വല്ലാണ്ടെ മാറി ജീവിതം തന്നെ മടുത്ത പോലെ ആയി. പക്ഷെ അവൻ പോയെ കൊണ്ട് അല്ല ഇങ്ങനെ വന്നെ. തനിയെ വന്നെ ആ.അവൻ ജീവിതത്തിൽ നിന്നും പോയി കഴിഞ്ഞ ശേഷം ആ എന്താ തിരുമേനി ഇങ്ങനെ സംഭവിച്ചേ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram vishamikendathila...pettanu Oppam undayiruna aale nashtapettadinal aane..ottapedal aayadinal aane... ishtadevatha nithyavum 2 ndu neram parthikku..prathekichu urangan kidakum munpe... vythasyam undakunadane 🙏

  • @rajina389

    @rajina389

    Жыл бұрын

    കല്യാണം കഴിച്ചാലും കൂടെ ഉണ്ടെങ്കിലും പങ്കാളിയിൽ നിന്നും സ്നേഹം കിട്ടാതിരിക്കുന്ന വേദന....അത് സഹിക്കാനാവില്ല...പ്രാർത്ഥിച്ചു കിടന്നാൽ മതി🙏🏼🙏🏼

  • @vineeshkumar6948
    @vineeshkumar6948 Жыл бұрын

    ഞാൻ കണ്ടു 6 വർഷം മുൻപ് എവിടുന്നു വന്നു എങ്ങോട്ടു പോയി pranamam 🌹🌹🌹🌹

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sunilvasudevan4320
    @sunilvasudevan4320 Жыл бұрын

    ഞാനും ഇതുപോലെ അനുഭവിച്ചിട്ടുണ്ട്.. പക്ഷേ എന്റെ ഹസ്ബന്റോ മറ്റ് പുരുഷന്മാരോ അല്ല.. എന്റെ കസിനാണ്.. അവൾ ഒരുപക്ഷേ എന്റെ സ്വന്തം അനിയത്തിയോ മറ്റോ ആയിരിക്കാം കഴിഞ്ഞ ജന്മത്തിൽ...

  • @PSCBullets

    @PSCBullets

    3 күн бұрын

    May be your twin flame Ath same gender avn chance und

  • @actressobsession1702
    @actressobsession1702 Жыл бұрын

    അടുത്ത ജന്മത്തിൽ അമേരിക്കയില് ഒരു സമ്പന്ന കുടുംബത്തിൽ സുന്ദരനായ ഒരു കറുത്ത വർഗക്കാരൻ ആയി ജനിക്കണം എന്നാണ് എൻ്റെ ആഗ്രഹം. എൻ്റെ ജന്മത്തിൽ നടക്കതെ പോയ എല്ലാ ആഗ്രഹങ്ങളും എനിക്ക് അടുത്ത ജന്മത്തിൽ നേടണം

  • @gokuu...07
    @gokuu...07 Жыл бұрын

    Thank you 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @rusha7263
    @rusha7263 Жыл бұрын

    Rare information from this channel. Kettalum kettalum mathivarukayilla.because of this information no time .

  • @saranyaraj1800
    @saranyaraj1800 Жыл бұрын

    Iswaraa ithoke sarikum sathyam aanoo Entem ettantem karyam same aanu . But vazhakidunnathu koiduthalanu deshyam alpa nerathekanenkilum. Pennu kand 10 days nullil engagement kazhinju njangal samsarikkunne kanditt love ayirunnonnu polum chodichavarund ettan kasargod njan palakkad . 11 vayasinte vyathyasam und. But njan snehikkunnathinekkal enne snehikkunnu oru parathiyum illathe.

  • @NaviNavi-jc1kk
    @NaviNavi-jc1kk Жыл бұрын

    OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @NaviNavi-jc1kk

    @NaviNavi-jc1kk

    Жыл бұрын

    OM NAMASHIVAYA

  • @arathysunil340
    @arathysunil3407 ай бұрын

    Sathyamanu... Pakshe nghalku onnavan matram kazhiyunnilla. Nghalude peru polum Siva and Gowri ennanu. Nghalude janmadhinam ore masamanu, Nghalude ishtanghalum swbhvam okke same. But....😢 Orumikan pattunniila

  • @binduem8552
    @binduem8552 Жыл бұрын

    Iniyoru janmam enikkundenkil kalyaname vendaa.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

Келесі