Duroflex - Sleep For Immunity || Your Safe Space || Anu Sithara

Ойын-сауық

Onam is the best time to bond, spread joy and wish for all the happiness for your loved ones. What makes the festivities special this year is my gift of a good, safe and healthy sleep for my sister and us.
I decided to get her a Duroflex mattress from their Duropedic range. She being a dancer, really needs the enhanced support and care which is promised by this mattress which is part of India's only certified orthopedic mattress range.
Apart from this, I am also delighted to share how we have switched to this new and absolutely essential sleep accessory called a mattress protector by Duroflex. Duro Safe - powered by Swiss HeiQ Viroblock technology is India's first antiviral mattress protector and is designed to provide 99.99% resistance against viruses and bacteria. We know now our bed space is safe and secure and also more hygienic as the mattress protector also shields the mattress from any kind of spills, stains and even dust. Thank you @duroflexworld for introducing me these innovative products.
#HappyOnam
#Duroflex #Sleepforimmunity #Yoursafespace #certified #orthopedic
► Subscribe Now: tinyurl.com/actressanusithara
► Like on Facebook: tinyurl.com/yb83vp96
► Follow on Instagram: tinyurl.com/yadkbc8j
► Follow on Sharechat: tinyurl.com/yand2dbl
► Follow on TikTok: tinyurl.com/ydxpx6hx
Powered By: Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to Anu Sithara. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 458

  • @user-wz5ug3wr5b
    @user-wz5ug3wr5b3 жыл бұрын

    അനു ഇത് പരസ്യം ആയി പോയോ കൂലിപ്പണിക്ക് പോകുന്ന ഞങ്ങളെപ്പോലുള്ളവർക്ക് എന്തിനാ ഡ്യൂറോ ഫ്ളക്സ് പുൽപായ തന്നെ ധാരാളം എവിടെ കിടന്നാലും ഉറങ്ങും .. അനുവിൻറെ കുടുംബത്തിനും എല്ലാ മലയാളികൾക്കും ഓണാശംസകൾ നേരുന്നു ...

  • @MaatthewWayne

    @MaatthewWayne

    2 жыл бұрын

    🤭😁😁😁

  • @asmrlachu7382
    @asmrlachu73823 жыл бұрын

    പരസ്യം കാണാൻ അല്ല ഞങ്ങൾ വരുന്നത് നിങ്ങളെ വിശേഷങ്ങൾ അറിയാനും കാണാനും ആണ്

  • @vipinwayanad1039
    @vipinwayanad10393 жыл бұрын

    ഹാപ്പി ഓണം....,🙏🙏🙏 എന്റ ഒരു അഭിപ്രായം ആണ്... ഇത്തരം വിഡീയോ അല്ല അനുവിൽ നിന്ന് പ്രതീക്ഷിക്കുന്നത്. നാടും, വീടും, നാട്ടിലുള്ള കലാകാരി, കലാകാരന്മാർ എന്നിങ്ങനെ ഉള്ള വ്യത്യസ്തമാർന്ന വീഡിയോ കളാണ് . ആഗ്രഹിക്കുന്നത്. ഞാൻ പറഞ്ഞത് ശരി ആണെങ്കിൽ ലൈക് അടിക്കാം കമന്റ് ചെയാം

  • @wayanadankazhchakal
    @wayanadankazhchakal3 жыл бұрын

    അനുമോളെ..... ഇത് ഇച്ചിരി കൂടിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല 😪

  • @suhailmanjeri9657
    @suhailmanjeri96573 жыл бұрын

    ഞങ്ങളോട് ഇത് വേണ്ടായിരുന്നു. പരസ്യം ഇല്ലാതെ തന്നെ ഞങ്ങൾ നിങ്ങൾക്ക് View തരുന്നില്ലെ അത് പോരെ വെറുപ്പിക്കരുത് പ്ലീസ്

  • @-90s56
    @-90s563 жыл бұрын

    ശരിക്കും ഇത് duroflex ന്റെ പരസ്യം ആണോ 🤔 ഹേ അല്ലായിരിക്കും അല്ലേ. പിന്നെ ചോട്ടുവിന് മാത്രമല്ല നിങ്ങളുടെ ഫാമിലിക്ക്‌ മുഴുവൻ സുഖ നിദ്ര കിട്ടട്ടെ 😊

  • @muhsinaraees313

    @muhsinaraees313

    3 жыл бұрын

    Enikum thonni

  • @ranjushanikhin7621

    @ranjushanikhin7621

    3 жыл бұрын

    Koshi kuryaaaaaaa.... iyyy basheernte channelilumm his family nte channelilum commenting boy anallooo...??? Lllla... lllee... lleee??? 🤪🤪🤪🤪🤪🤪🤪

  • @nandanarajan9484

    @nandanarajan9484

    3 жыл бұрын

    Ith neeraj madhav instagramil ittit njan kandirunnu... duroflex advertisement thanneyaanith..

  • @njanrannikaran5494

    @njanrannikaran5494

    3 жыл бұрын

    അനു ചേച്ചി സൂപ്പർ. പിന്നെ അനുചേച്ചിക്കും &.വിഷ്ണു ഏട്ടനും. ചോട്ടുവിനു. ഫാമിലിലെ എല്ലവർക്കും എന്റെ ഓണാശംസകൾ

  • @aagvlog17

    @aagvlog17

    3 жыл бұрын

    Paid add anu allyy....

  • @abinmp8653
    @abinmp86533 жыл бұрын

    Paid promotion ആണ് എന്നു തോന്നുകയായില്ല ... മാമനോട് ഒന്നും തോന്നല്ലേ മോളെ

  • @mirnasleisureland
    @mirnasleisureland3 жыл бұрын

    KZread il varunna 10 secs ad ipo 5 min length kootti irakki...Best😂

  • @user-iy7qc7xh8l
    @user-iy7qc7xh8l3 жыл бұрын

    താ''.,, താ.... താ'' ''വെറുതെ സസ്ക്രൈബ്സിനെ കുറക്കാൻ നിക്കണ്ടെ.... ഇനി ഇങ്ങനെത്തെ പരസ്യവുമായി വന്നാൽ ഇങ്ങനെയായിരിക്കില്ല പറഞ്ഞേക്കാം ....

  • @munasn4890
    @munasn48903 жыл бұрын

    അനൂ ഇത് വേണ്ടാർന്ന് .ഞങ്ങൾ ഇത്തരം വീഡിയോ കാണാനല്ല ഇവിടെ വരുന്നെ .. അമ്മമ്മേം വാപ്പുമ്മയും ചോട്ടുവും ഒക്കെയായിട്ട് കിടിലൻ വീഡിയോസുമായിട്ട് വായോ❤️

  • @unbeatablefansofanusithara889
    @unbeatablefansofanusithara8893 жыл бұрын

    Happy Onam Chechi .Ella supporum undakum.nalloru ഉപദേശം ആയിരുന്നു. Thaks ചേച്ചീ.

  • @clearvibesme
    @clearvibesme3 жыл бұрын

    അയ്യടാ പരസ്യം ആണെന്ന് പറയത്തെ ഇല്ല.. എന്ത് രസം ഉള്ള വീഡിയോ

  • @kuttaruz
    @kuttaruz3 жыл бұрын

    കുറ്റം പറയാനൊക്കില്ല, ഇപ്പോ സിനിമ ഒന്നും ഇല്ലല്ലോ,നമ്മളൊക്കെ പഠിച്ച പണി വിട്ട് പച്ചക്കറിയും മീനും വിൽക്കുന്നു പിന്നെ അല്ല

  • @VijuBalakrishnan

    @VijuBalakrishnan

    3 жыл бұрын

    😀😀

  • @unbeatablefansofanusithara889
    @unbeatablefansofanusithara8893 жыл бұрын

    Chechi full support undakum♥️💯💯💯💯

  • @jesuslove131
    @jesuslove1313 жыл бұрын

    May God bless you and fill your heart with joy & happiness. May the color and lights of Onam fill your house with happiness and joy. Happy Onam ente chechik...

  • @adarshjohnson4745
    @adarshjohnson47453 жыл бұрын

    ചേച്ചി ഹാപ്പി ഓണം ❤️❤️❤️💞💞

  • @kabeerkebi4168
    @kabeerkebi41683 жыл бұрын

    Happi Onam in advance,stay safe....❤️❤️❤️❤️

  • @babykc9274
    @babykc92743 жыл бұрын

    Anu chechiiiii😘😘😘😘😘 Advanced HappY OnaM...... Ma Fav Actress...........

  • @SABIKKANNUR
    @SABIKKANNUR3 жыл бұрын

    Advance ഹാപ്പി ഓണം 😍😍😍

  • @mylifemyfamliy3836
    @mylifemyfamliy38363 жыл бұрын

    Wakefit കമ്പനി matress proctors നല്ലതാണ് ചെറിയ വിലയുള്ളൂ... ✌️😊

  • @Linsonmathews
    @Linsonmathews3 жыл бұрын

    പുതു വഴികളിലൂടെ Duroflex പരസ്യം ആണോ ചേച്ചി, എങ്കിലും നമ്മൾ കാണുട്ടോ വിഡിയോ മുഴുവനും 👍❣️

  • @crazyworlddine2899
    @crazyworlddine28993 жыл бұрын

    Happy festivals dear cute anu...with love always 🥰🥰🥰🥰🥰...good message 👏👏👏👏👏

  • @Lince_joseph
    @Lince_joseph3 жыл бұрын

    Best wishes, You continue.... ❤️

  • @emallattingal1673
    @emallattingal16733 жыл бұрын

    Anu, More health information and other motivation tips are daily expected from you. I wish , all the best to you.......,

  • @yousumot
    @yousumot3 жыл бұрын

    Lambuvine ano chotu ennu vilikkunnath..?

  • @monuzcreations479
    @monuzcreations4793 жыл бұрын

    ചേച്ചിക്കുട്ടി.. Advanced Happy onam anuchechi & Anusora chechiii😍😘

  • @athirasarath5051
    @athirasarath50513 жыл бұрын

    vayanaad puthuppaadi evideya

  • @ameensha8301
    @ameensha83013 жыл бұрын

    StaY HoMe , StaY saFe , stAy sleeP , 😊😊😊😍 Duroflex 💪💪

  • @famithack1124
    @famithack11243 жыл бұрын

    Duroflex നല്ല quality Product ആണ്,, 💯❣ 🌼എല്ലാർക്കും ഓണാശംസകൾ🌼 Stayhome stay safe

  • @shameemalatheef7631
    @shameemalatheef76313 жыл бұрын

    Ethinty right ethra

  • @sheeba5383
    @sheeba53833 жыл бұрын

    Good presentation .....advance Happy onam chechii❤

  • @mylifeaim9772
    @mylifeaim97723 жыл бұрын

    Hi Anu chechi... Advanced Happy Onam to you and to your family.... 💞💞... Will buy it... Stay smiling chechi....Super gift ayittund. ❤️❤️😊😊

  • @safnasappu
    @safnasappu3 жыл бұрын

    Awww😍😍 ഓണത്തിന് ഓണക്കോടിയാണ് മിക്യവരും gift ചെയ്യാ ചേച്ചി ഭയങ്കര different ആയി എന്നും ഉപകാരപ്പെടുന്ന രീതിയിൽ ഒരു mass gift ആണ് അനിയത്തിക്ക് കൊടുത്തത്. Superb ചേച്ചി😍😍superb decision And also well explained and innocently presented Advanced Happy onam dear❤️❤️❤️

  • @bineeshbinu4166
    @bineeshbinu41663 жыл бұрын

    സന്തോഷവും സംതൃപ്തിയും ഒപ്പ സുരക്ഷയും സമാധാനവും നിറഞ്ഞ ഒരു ഓണം ആയിരിക്കട്ടെ. ഹൃദയം നിറഞ്ഞ ഓണശംസകൾ

  • @jeevareji7213
    @jeevareji72133 жыл бұрын

    അനു........ Happy onam . ഐശ്വര്യവും സമാധാനവും ഉള്ള നല്ല ഒരു ഓണാശംസകൾ

  • @divyavijayan7598
    @divyavijayan75983 жыл бұрын

    അനു good presentation. 😍 advanced happy onam😍😍😍😍

  • @unbeatablefansofanusithara889
    @unbeatablefansofanusithara8893 жыл бұрын

    Nalla gift aayirunnu ♥️♥️💯

  • @midhunvishnu7053
    @midhunvishnu70533 жыл бұрын

    Advance Happy Onam Anu chechi❤❤❤

  • @sabithsabi4212
    @sabithsabi42123 жыл бұрын

    Duroflexinte add aano?enthaayalum pwoli😍

  • @lambooji2011
    @lambooji20113 жыл бұрын

    Happy Onam Anu and family..Nyc intro of Duroflex..indeed looks Quality...

  • @52745666
    @527456663 жыл бұрын

    Pls send rate Enthayalum video kandu Kanda sthithiku rate koodi ariyan satyamayittum agrahamundu Rate kuravanengil 2 ennam vangananu

  • @deepavm4871
    @deepavm48713 жыл бұрын

    അനുചേച്ചി എനിക്കും ഓണ സമ്മാനമായി ഒരു Bed. Happy Onam

  • @RineshAndrews
    @RineshAndrews3 жыл бұрын

    എല്ലാവർക്കും നന്മയുടേയും ഐശ്വര്യത്തിന്‍റേയും ഓണാശംസകൾ...

  • @Jodu12g6
    @Jodu12g63 жыл бұрын

    Chechi live onnum vararillee?????

  • @divyajyothi9497
    @divyajyothi94973 жыл бұрын

    Wonderful presentation ❤️ Happy Onam😍🌼

  • @afsahmohamed6948
    @afsahmohamed69483 жыл бұрын

    advance ആയി ഒരു നല്ല Happy Onam നേരുന്നു yante anuchechikk 💝🥰😍😘🏵️🌺🌸🌷💮🌼

  • @saiswadhin3100
    @saiswadhin31003 жыл бұрын

    Thanks Anu for your wishes

  • @nooranavas7886
    @nooranavas78863 жыл бұрын

    Onamshamsakal chechide hme ano ith

  • @marinebravo6462
    @marinebravo64623 жыл бұрын

    Chechi onathinu munbu ini video ondaavumo??

  • @mohammedshareef989
    @mohammedshareef9893 жыл бұрын

    Anu.ethe avaruda pradiymayallo

  • @jithinlaljithinlal1845
    @jithinlaljithinlal18453 жыл бұрын

    "Happy onam" Anu...💖 "stay safe and take care"

  • @mohammedalinalakath4642
    @mohammedalinalakath46423 жыл бұрын

    Anu good selaction did u order online or buy a shop.

  • @nimmyajesh6006
    @nimmyajesh60063 жыл бұрын

    Pasht!! Ethra kitti ee ad nu?

  • @worldofdessert7172
    @worldofdessert71723 жыл бұрын

    We feel it’s just only a ad We are expecting something more from you madam . And happy onam

  • @ambadimohan6538
    @ambadimohan65383 жыл бұрын

    Advance happy 😷onam Anu chechi......... Anuchechi ishtam💕💕💕💕💕💕💕💕💕💕💕💕💕

  • @ashalathika917
    @ashalathika9173 жыл бұрын

    You are amazing ,keep growing and all the very best for your future.

  • @mskkeralavlogs853
    @mskkeralavlogs8533 жыл бұрын

    Hi അനു വീഡിയോ ഫുൾ കണ്ടു അനിയത്തിക്ക് ഗിഫ്റ്റ് കൊടുത്തതൊക്കെ കൊള്ളാം പക്ഷെ പരസ്യം ചെയ്യണ്ടായിരുന്നു.

  • @musthafam8105
    @musthafam81053 жыл бұрын

    എന്ത ഓണം ജോലി ഇല്ലാതെ എങ്ങനെ ആഘോഷം ഉണ്ടാകും

  • @anandhucanil618
    @anandhucanil6183 жыл бұрын

    അനിയത്തിക്കു കൊണ്ടുത്ത gift നന്നായിട്ടുണ്ട് 👌👌. Birthday celebrate ചെയ്തില്ലേ. Advance happy onam. Anu chechi fan 😍😍

  • @suharamohammedkoyamohammed9004
    @suharamohammedkoyamohammed90043 жыл бұрын

    Happy Onam anuchechi Superആയിട്ടുണ്ട് gift 😄👌🏻

  • @nivyamangalath5333
    @nivyamangalath53333 жыл бұрын

    പരസ്യം കൂടി ആയി ല്ലേ 👌👌👌❤️❤️... ഓണത്തിന് അടിപൊളി വീഡിയോ പ്രധീക്ഷിക്കുന്നു ❤️❤️❤️🙏

  • @vyshakha6209
    @vyshakha62093 жыл бұрын

    Hi...Anu eachi kkum oppam family kkum oppam ella koottukarkkum ende Karuthalinde ponnonam aashamsikkunnu....😍😍❤❤ STAY HOME...STAY SAFE....

  • @shareefshareef2650
    @shareefshareef26503 жыл бұрын

    ചേച്ചി എന്താ വില

  • @HassanHassan-es9xd
    @HassanHassan-es9xd3 жыл бұрын

    Maminte beauty tips paranj tharamo

  • @shibashiba7055
    @shibashiba70553 жыл бұрын

    Hi Sithara Chechi I am shiba ഞാൻ 7 th standerd ൽ പഠിക്കുകയാണ് . എനിക്ക് ചേച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ടാ 😘❤️

  • @rishikeshthoyakkat6690
    @rishikeshthoyakkat66903 жыл бұрын

    Hi Anu chachi wishing you and your family a very happy Onam 💐💐💐💐nice episode Anu chachi and ansuonara chachi the bed suepr May God bless u all stay safe 🙂😍❤️🌠🙏

  • @nestlemedia5734
    @nestlemedia57343 жыл бұрын

    Ippo ulla subscribersine ingane ulla ads vendi kurakkano ?

  • @dhaneesh0000
    @dhaneesh00003 жыл бұрын

    ഓണവിശേഷം വേറെ തന്നെ പറഞ്ഞാൽ മതിയാരുന്നു..... ഇത് പരസ്യത്തിനു വേണ്ടി ആയി പോയല്ലോ ചേച്ചി... വേണ്ടാരുന്നു 😐

  • @yathrikan9344
    @yathrikan93443 жыл бұрын

    ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️

  • @azlamazlu1469
    @azlamazlu14693 жыл бұрын

    Parasyam aanennu parayukayee illa athrakk aartificial aayittund

  • @shafeequeshafi1758
    @shafeequeshafi17583 жыл бұрын

    എന്തായാലും ഇതൊരു പരസ്യം തന്നെ അനുവിന്റെ വീഡിയോ എതായാലും കാണും അത്രയ്ക്കും ഇഷ്ടം 💞💞💞🌹🌹🌹🌷🌷എല്ലാ അനുസിതാരാ ഫാൻസിനും ഓണാശംസകൾ 🌹🌹🌷🌷

  • @funfam4653
    @funfam46533 жыл бұрын

    Inganathe video venda chechiii... 😍 Lov u a. Lot..

  • @jafarkhanh
    @jafarkhanh3 жыл бұрын

    Advertisement channel aakkiyo ???

  • @SameerSameer-yc9hm
    @SameerSameer-yc9hm3 жыл бұрын

    Happy Onam Anu & chottu 💓💓💓💞💞💞💞😍😍😍

  • @ambadyadhi3465
    @ambadyadhi34653 жыл бұрын

    Hai chechi big fan anu❤️

  • @kalarppu2143
    @kalarppu21433 жыл бұрын

    HAPPY ONAM💗

  • @rashidrashi8191
    @rashidrashi81913 жыл бұрын

    Advance happy Onam chechi😍✌️

  • @Kuttiesdairies
    @Kuttiesdairies3 жыл бұрын

    Nalla oru message theercha Ayum try cheyyum

  • @murukank1563
    @murukank15633 жыл бұрын

    അനുവിനും കുടുംബത്തിനും ഐശ്വര്യം നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു 🌹വ്യത്യസ്ഥമായ ഓണം ഗിഫ്റ്റ് ഇഷ്ടപ്പെട്ടു👍 നല്ലൊരു തീരുമാനം. 👍

  • @iqbalvazhakode3524
    @iqbalvazhakode35243 жыл бұрын

    ഹാപ്പി ഓണം അനു & ചോട്ടു.... 😍😍😍💐💐💐💐

  • @shabnafarook5000
    @shabnafarook50003 жыл бұрын

    Price ethreyaa

  • @ArunKumar-tb5yq
    @ArunKumar-tb5yq3 жыл бұрын

    Chechi chechide blood group etha

  • @vamikasworld7470
    @vamikasworld74703 жыл бұрын

    Advance happy onam anuchechiii❤❤❤

  • @rasakkannurkp5582
    @rasakkannurkp55823 жыл бұрын

    ഇതിൽ പറഞ്ഞേ മറുപടി തരു അത് കൊണ്ട happy birthday to you 🎂👍😍😍😍

  • @simplestylesaisworld9704
    @simplestylesaisworld97043 жыл бұрын

    Anuu happu onam😘😘💓 my fvrt actress 😍😘😘😘

  • @anaghaannu920
    @anaghaannu9203 жыл бұрын

    Chechi advance happy Onam❤️

  • @kabeerkebi4168
    @kabeerkebi41683 жыл бұрын

    ഇതുപോലെ ഒരു ചേചീനെ കിട്ടിയ ചോട്ടു ശെരിക്കും ഭാഗ്യവതി തന്നെ 😎😎😎❤️❤️❤️❤️❤️

  • @sajithpoonkulamvellayani7350
    @sajithpoonkulamvellayani73503 жыл бұрын

    Happy Onam Anu chechi

  • @ourkitchen427
    @ourkitchen4273 жыл бұрын

    Hi Anu orupadu ishtamanu😍❤️😇

  • @JuliesFusion
    @JuliesFusion3 жыл бұрын

    Happy Onam Anu😍

  • @lijithaar8283
    @lijithaar82833 жыл бұрын

    Advance happy onam anu chechi

  • @dheenavadivel5408
    @dheenavadivel54083 жыл бұрын

    ஓணம் பண்டிகை வாழ்த்துகள் தோழி 🎉

  • @radhakrishnankallur7770
    @radhakrishnankallur77703 жыл бұрын

    ഇതു പോലെ ഒരു ചേച്ചിയെ കിട്ടിയ അനിയത്തിക്കുട്ടി (ചോട്ടു ) ഭാഗ്യവതിയാണ് Happy onam Anu and vishnu

  • @akrashik10
    @akrashik103 жыл бұрын

    പരസ്യത്തിന് വേണ്ടി ചെയ്തതാണെങ്കിലും അനിയത്തിയോടുള്ള സ്നേഹം മനസ്സിലാക്കാൻ പറ്റി 🌹happy onam🌹

  • @naufaln8970
    @naufaln89703 жыл бұрын

    Happy onamm chechi😍😍

  • @m4a2ztricks80
    @m4a2ztricks803 жыл бұрын

    പരസ്യം ആണെങ്ങിലും സൂപ്പർ ആയിട്ടുണ്ട്...

  • @shreesairadhe5364
    @shreesairadhe53643 жыл бұрын

    My name is sai sree frm tamilnadu..am ur very big fan. Happy onam mam❤️ Keep rocking👍

  • @friend6267
    @friend62673 жыл бұрын

    ഇതെന്തു പറ്റി അനു .... പരസ്യം വേണമായിരുന്നോ ☹️

  • @angelpaul
    @angelpaul3 жыл бұрын

    Advanced Happy onam 👍💗💗💗 Anu&family..

  • @shajitp7465
    @shajitp74653 жыл бұрын

    Hi Anu Sithara chechi and Hi Anu Sonara chechi Wishing you a Very Superb ONAM

Келесі