കാവിലെ പാട്ട് മത്സരം | Chottu Vs GP | Anu Sithara

Ойын-сауық

കാവിലെ പാട്ട് മത്സരം | Chottu Vs GP
► Subscribe Now: tinyurl.com/actressanusithara
► Like on Facebook: tinyurl.com/yb83vp96
► Follow on Instagram: tinyurl.com/yadkbc8j
► Follow on Sharechat: tinyurl.com/yand2dbl
► Follow on TikTok: tinyurl.com/ydxpx6hx
Powered By: Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to Anu Sithara. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 000

  • @GovindPadmasooryaGP
    @GovindPadmasooryaGP3 жыл бұрын

    Padachoooneee engalu kaathooleee.. 🙏

  • @sreeragthrippekulam9933

    @sreeragthrippekulam9933

    3 жыл бұрын

    Padachon kaaththu...💯

  • @safnasappu

    @safnasappu

    3 жыл бұрын

    Haha😅ശരിക്കും adipwoli ആയിട്ടാണ് ട്ടോ പാടിയത് ഒരു cooling effect ഉണ്ടായിരുന്നു കേൾക്കാൻ❤️

  • @sharonmathew1762

    @sharonmathew1762

    3 жыл бұрын

    Ur voice is just awesome. Polichuu bro

  • @reenajoshy570

    @reenajoshy570

    3 жыл бұрын

    🤣🤣🤣therchaiyum

  • @minivijish1836

    @minivijish1836

    3 жыл бұрын

    Nannaayi paadi👍

  • @MYMOGRAL
    @MYMOGRAL3 жыл бұрын

    ജിപി ഇത്രയും മനോഹരമായി പാടുമായിരുന്നോ 👏👏👏❤️ ചോട്ടു പിന്നെ പണ്ടേ ഗാനകോകിലം ആണല്ലോ... 😍😍

  • @actressanusithara

    @actressanusithara

    3 жыл бұрын

    ❤️❤️

  • @madariusman1690

    @madariusman1690

    3 жыл бұрын

    @@actressanusithara hai very one song

  • @binhus3105

    @binhus3105

    3 жыл бұрын

    ❤️❤️❤️❤️🌹👌

  • @user-xt1ns9xn6q
    @user-xt1ns9xn6q3 жыл бұрын

    ചേച്ചിക്ക് ഡാൻസും അനിയത്തിക്ക് പാട്ടും ഭാഗ്യം ചെയ്ത പാരന്റ്സും

  • @shanusabeel1534
    @shanusabeel15343 жыл бұрын

    ചോട്ടു fans like adikk,,, എന്താ ശബ്ദം, എന്താ ഫീൽ 💖💯 അനുചേച്ചിക്കും പാടമായിരുന്നു 😛

  • @shanusabeel1534

    @shanusabeel1534

    3 жыл бұрын

    GP ചാനെൽ LINK വഴി വന്നവരുണ്ടോ

  • @greenroom294
    @greenroom2943 жыл бұрын

    പാതിരാവായി നേരം.. Song ഉഫ് ഒരു രക്ഷേം ഇല്ല പൊളി 👌👌chottu✨️

  • @vipinwayanad1039
    @vipinwayanad10393 жыл бұрын

    ചോട്ടു വേറെ ലെവൽ ആണ്. വരും നാളുകളിൽ അറിയപ്പെടുന്ന പാട്ടു കാരി ആയിരിക്കും എല്ലാവിധ ആശംസകളും നേരുന്നു

  • @actressanusithara

    @actressanusithara

    3 жыл бұрын

    ❤️❤️

  • @bijithmullanmadi1126

    @bijithmullanmadi1126

    3 жыл бұрын

    ☺️❤️

  • @vipinwayanad1039

    @vipinwayanad1039

    3 жыл бұрын

    @@bijithmullanmadi1126 ❤️

  • @Ihsanthaiparambilleo10

    @Ihsanthaiparambilleo10

    3 жыл бұрын

    Hisham

  • @roughbook2664

    @roughbook2664

    3 жыл бұрын

    Chottu super.nice voice.what a range

  • @anjusuresh3374
    @anjusuresh33743 жыл бұрын

    അടിപൊളി gp ഇത്ര നന്നായി പാടുമെന്ന് അറിയില്ലാരുന്നു സൂപ്പർ പൊളിച്ചു

  • @rajileshbabu3546
    @rajileshbabu35463 жыл бұрын

    രണ്ടുപേരും നന്നായി പാടി. പ്രത്യകിച്ചും അനുവിന്റെ അനുജത്തി. ഇരുവർക്കും അഭിനന്ദനങ്ങൾ 🌹

  • @movihub4907
    @movihub49073 жыл бұрын

    ഒരു രക്ഷയും ഇല്ല അവസാനം അഡ്ഡർ ഫിനിഷ്👌👍👍👍ജിപി 👌👌👌👌

  • @safnasappu
    @safnasappu3 жыл бұрын

    ചോട്ടൂന്റെ voice ഒരു രക്ഷയുമില്ല and ചോട്ടു നല്ല feel ഓടുകൂടിയാണ് പാടുന്നത് like ഒരു professional singer പാടുന്നത് പോലെ തന്നെ ഉണ്ടായിരുന്നു😍❤️then gp ചേട്ടനും ഒട്ടും മോശമല്ല. He is well sung it❤️

  • @actressanusithara

    @actressanusithara

    3 жыл бұрын

    ❤️

  • @SABIKKANNUR
    @SABIKKANNUR3 жыл бұрын

    ആഹാ കാവിലെ പാട്ട് മത്സരത്തിന് gp ഭാഗവതരൊക്കെ ഉണ്ടല്ലോ 😻😻😻

  • @actressanusithara

    @actressanusithara

    3 жыл бұрын

    😀

  • @afsalk.k5014
    @afsalk.k50143 жыл бұрын

    അനു ചേച്ചിയും വിഷ്ണു ബ്രോയും ഒരു ⓓⓤⓔⓣ പാടണം 😁✌️❤️✨ ചോട്ടു പൊളിച്ചു.Gp ✌️☺️

  • @gangagg6128
    @gangagg61283 жыл бұрын

    Arinjilla aarum paranjilla gp chtn paatukaran aanennu pwoli pwoli pwolieeeee ♥️♥️♥️♥️♥️♥️

  • @sarojpattambi6233

    @sarojpattambi6233

    3 жыл бұрын

    Njangalkariyam

  • @hameedhamee7352
    @hameedhamee73523 жыл бұрын

    Bro.... ഇജ്ജ് ഇത്രക്ക് അടിപൊളിയായി പാടുമോ.... സൂപ്പർ...... G. P

  • @irfanmusiccafe5785
    @irfanmusiccafe57853 жыл бұрын

    ഒരു വട്ടം മേശക്കു ചുറ്റും ഇരുന്നു പടിയിരുന്നേൽ presentation കുറച്ചൂടി pwolichene...🔥, chottum GP yum ഇത്രയും നല്ല രീതിയിൽ പാടുമെന്ന് അറിയില്ലായിരുന്നു..., really awesome🥰

  • @ArjunPanavilRamakrishnan
    @ArjunPanavilRamakrishnan3 жыл бұрын

    രണ്ടുപേരും ഞെട്ടിച്ചു...Special credits to the ambience and awsome echo around the room😍

  • @happyworld5292
    @happyworld52923 жыл бұрын

    ഞാൻ അറിഞ്ഞില്ല ഉണ്ണി ആരും പറഞ്ഞില്ല ....ഇത്രയും പാടും എന്ന് .....🎤🎤🤗🤗

  • @shajijisha4
    @shajijisha43 жыл бұрын

    GP പുലിയാട്ടോ പക്ഷേ ചോട്ടു പുപ്പൂലിയാട്ടോ രണ്ട് പേരും പൊളിച്ചു 😍😍😍

  • @vinodpv2315
    @vinodpv23153 жыл бұрын

    Enjoyed a lot, Chotu's voice is just amazing..keep going.

  • @sreevidya99
    @sreevidya993 жыл бұрын

    Chottunte ntha kidu voice...crystal clear sound...so super dearr❤️❤️❤️

  • @actressanusithara

    @actressanusithara

    3 жыл бұрын

    ❤️

  • @sunithasubashsunithas8757
    @sunithasubashsunithas87573 жыл бұрын

    Good singing by female voice,l feel junior sujatha. Keep it up.

  • @nishadevassia677
    @nishadevassia6773 жыл бұрын

    മക്കൾ രക്ഷിതാക്കളുടെ അഭിമാനം. ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നത്. രണ്ടു പേരും കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ.

  • @divyaharidas2368
    @divyaharidas23683 жыл бұрын

    GP Cheta paatu kalaki. It was a Suprise that u Sing so well♥️..Aniyathium kalakki♥️

  • @aami9342
    @aami93423 жыл бұрын

    Chottunum gp chettanum oru music video cheyamo..അടിപൊളി. കേട്ടിരിക്കാന്‍ എന്നാ feel ആന്നോ.. Loved it ❤️😍

  • @Athultoathul
    @Athultoathul3 жыл бұрын

    Ma fav song പാതിരവായി നേരം film വിയറ്റ്നാം കോളനി...chottu sang very well👌👌nice feel..

  • @Linsonmathews
    @Linsonmathews3 жыл бұрын

    പാട്ട് മത്സരം മാത്രം പോരാ ഇനിയും മത്സരങ്ങൾ പ്രതീക്ഷിക്കുന്നു 👍 ഇന്നലെ ബിരിയാണി പരിപാടി കണ്ടിരുന്നു ❣️🤗

  • @actressanusithara

    @actressanusithara

    3 жыл бұрын

    ❤️

  • @malumalus8445
    @malumalus84453 жыл бұрын

    രണ്ടുപേരും പൊളിച്ചു ❤️😘 അനു ചേച്ചിടെ അനിയത്തിയുടെ voice ഒരു രക്ഷയുമില്ല 👌😘😘

  • @cameo_ads
    @cameo_ads3 жыл бұрын

    ഒരു ബിരിയാണിയിൽ തുടങ്ങിയതാ.. അവസാനം പാട്ടുകച്ചേരി വരെ ആയി... GP ഇത്ര നന്നായിട്ട് പാടും ന്ന് അറിഞ്ഞില്ല്യ.. ആരും പറഞ്ഞും ഇല്ല്യ.. chottu.. onnum parayan illa anuchechee.. awesome 👌😻

  • @aishabinha1337
    @aishabinha13373 жыл бұрын

    We need official video of chottu's paathiravaayi🙏🙏🙏

  • @jabirkwt0925

    @jabirkwt0925

    3 жыл бұрын

    Yes

  • @saneeshasyam553
    @saneeshasyam5533 жыл бұрын

    Anunte dressingum character um enthoru natural anu, entha oru beauty ane.. U look sooooooooo beautiful l v u❤❤❤❤❤❤

  • @actressanusithara

    @actressanusithara

    3 жыл бұрын

    ❤️

  • @saneeshasyam553

    @saneeshasyam553

    3 жыл бұрын

    @@actressanusithara 🥰🥰🥰🥰

  • @vaishakhk5142
    @vaishakhk51423 жыл бұрын

    ഇവിടുത്തെ മിക്ക കമന്റ്സ് നും അനുചേച്ചി റിപ്ലൈ കൊടുത്തത് കണ്ട് അനു ചേച്ചിടെ ഒരു റിപ്ലൈ സ്വപ്നം കണ്ട് മാത്രം ഇവിടെ ഈ കമന്റ്‌ ഇടുന്ന ഞാൻ 😂😂 NB: gp ചേട്ടൻ പിന്നെ പണ്ടേ പൊളി അല്ലെ 😜. ഒരു reply കിട്ടിയ മതിയായിരുന്നു ആഗ്രഹം ണ്ട് 😂😂

  • @annasaya8289
    @annasaya82893 жыл бұрын

    Awesome.. chottu.. extremely talented 👌👌 what a feel.. 😍😍😍😍happy to know that GP sings so well..👍👍really enjoyed..

  • @niyasniya9546
    @niyasniya95463 жыл бұрын

    Ossam 😍🥰😘 Anu ചേച്ചി home tour ചെയ്യോ pls ഭയങ്കര ആഗ്രഹമാണ്

  • @123-RUN
    @123-RUN3 жыл бұрын

    നോം എന്താ ഈ കാണുന്നെ GP നന്നായി പാടുന്നു 😍😍👍👍അപ്പോ dance മാത്രം അല്ല അറിയ😍😍 ചോട്ടു 👍👍

  • @sipputtyshifu3686
    @sipputtyshifu36863 жыл бұрын

    Aadyam thanne oru bigg thanks ennu full song vechadinu. chottu nde pattukettittu kure aayi . Pinne Gp chettande puthiya oru version eallam takarthu❤❤❤

  • @muhammedkutty1456
    @muhammedkutty14563 жыл бұрын

    ചോട്ടു ഒരു രക്ഷയും ഇല്ല. അടിപൊളി വോയിസ്‌. ദൈവം അനുഗ്രഹിക്കട്ടെ

  • @atozmedia965
    @atozmedia9653 жыл бұрын

    Randalum pwoli ❤️👌 Chechi she is blessed with a Crystal clear voice..tell her to practice well..long way to go 😍😘

  • @elvijlenin3679
    @elvijlenin36793 жыл бұрын

    Immensely talented chottu. ...God bless!

  • @shameerch4385
    @shameerch43853 жыл бұрын

    Thanks for the musical treat and evergreen Love.

  • @actressanusithara

    @actressanusithara

    3 жыл бұрын

    ❤️

  • @chandinidas5316
    @chandinidas53163 жыл бұрын

    Chottu her voice is soooo good.... Beautiful singing... ❤ 😘

  • @dilshadc.k2166
    @dilshadc.k21663 жыл бұрын

    Saadhaaranakkaari Anu❤️ Ishtaanu😍 Gp nd sis polichu👌... Gp paatokke ariyaale😀😀

  • @appuII
    @appuII3 жыл бұрын

    Nice to see this video ❤❤❤❤❤Anu chechi ..waiting for next sooperbbbbb vdo😎💖💙🤗

  • @ranjithasatheesh6153
    @ranjithasatheesh61533 жыл бұрын

    ഒരു ബിരിയാണി ഉണ്ടാക്കി തന്നു അത് കഴിക്കാൻ വന്നതാ അവസാനം ഗാനമേള feel ആയി പോയി സൂപ്പർ Gp ചേട്ടാ നന്നായി Enjoy ചെയ്തു സൂപ്പർ and cute voice

  • @shanusakkeer764
    @shanusakkeer7643 жыл бұрын

    നല്ല ഒരു കൺസെപ്റ്റ് ആയിരുന്നു അനു❤ ചോട്ടു & ജെ പി തകർത്തു ✌👏👌

  • @actressanusithara

    @actressanusithara

    3 жыл бұрын

    ❤️

  • @ameerashafeeq2152
    @ameerashafeeq21523 жыл бұрын

    പൊളിച്ചു രണ്ടുപേരും...... 👍👍 school ൽ പഠിച്ചപ്പോഴത്തെ album song പറഞ്ഞപ്പോ ന്റെ മനസ്സിൽ വന്ന് നമ്മുടെ ബാലുച്ചേട്ടന്റെ 'ഒന്നിനുമല്ലാതെ എന്തിനോ......... '💞 സിത്തു ചേച്ചീ 😍😘😘

  • @karthikams6002
    @karthikams60023 жыл бұрын

    Soothing songs, super selection by chottu and gp moreover nice singing

  • @actressanusithara

    @actressanusithara

    3 жыл бұрын

    ❤️

  • @krishnakichus7593
    @krishnakichus75933 жыл бұрын

    Uuuuuuuuuufffffഈ പെണ്‍കുട്ടി യുടെ ശബ്ദം😍 .....അസാധ്യായി🌹

  • @myname2083
    @myname20833 жыл бұрын

    Adipoli.....best wishes. ANU CHECHI I'M YOUR BIG FAN ♥️♥️♥️

  • @jamshijs1884
    @jamshijs18843 жыл бұрын

    GP chettanum chotuvum polichadakki... GP chettan sharikkum oru sakalakala vallabhan thanneee😍💞😍

  • @actressanusithara

    @actressanusithara

    3 жыл бұрын

    😎

  • @devsoni2981
    @devsoni29813 жыл бұрын

    शुरू में तो कुछ समझ नहीं आया बस #anu_sithara को ही देख रहा था😁.......You are very cute♥️ ☺️

  • @user-tl5eo2sd2w
    @user-tl5eo2sd2w3 жыл бұрын

    വെറുതെ ഇരുന്ന അനുവിന് ഒരു കുതിരപ്പവൻ😎😁

  • @nayanasraj8250
    @nayanasraj82503 жыл бұрын

    GP ചേട്ടന്റെ പാട്ട് കേൾക്കുമ്പോഴേ ഒന്നാം രാഗം പാടിയതാ ഓർമ വരണേ.. പേർളി ചേച്ചിയുമായിട്ട് duet പാടിയത് 😅😅

  • @actressanusithara

    @actressanusithara

    3 жыл бұрын

    ❤️

  • @manjumnair7412
    @manjumnair74123 жыл бұрын

    GP chettan ente pwoli ayitte ane padunne, oru rekshayum illa, aniyathium peoliche ketto, anu chechi Hii☺

  • @elizabethbiju921
    @elizabethbiju9213 жыл бұрын

    Anu chechi❤️ I am a big fan of yours...❤️

  • @niyankktm643
    @niyankktm6433 жыл бұрын

    സിത്തൂ പൊളിച്ച് ട്ടാ....👍❤❤👌👌🌹🌹👍

  • @rashibinas2207
    @rashibinas22073 жыл бұрын

    ഇച്ചിരി വൈകി ന്നാലും വേണ്ടില്ല സൂപ്പർ ആയിട്ടുണ്ട് ♥️♥️😍👍👍

  • @jishnupradeep2654
    @jishnupradeep26543 жыл бұрын

    Gp ചേട്ടനും chottu ചേച്ചിയും പൊളിച്ചു പാടിയല്ലോ🎉🎉🎉

  • @shafeequeshafi1758
    @shafeequeshafi17583 жыл бұрын

    ഇന്നത്തെകണി👍😍 കൊള്ളാം ജിപിയെ കൊറച്ചുനാളുകൾക്കുശേഷം കാണുന്നത് പാടാനുംഅറിയാം ☑️☑️🌹🌹🌷

  • @suryasilkspnr578
    @suryasilkspnr5783 жыл бұрын

    Gpye kandondanu video play aakiyath.... Njan aadyayttanu ee channel kanunnath.... But... Njn chottu fan aayi.... Gd singer... God bless uu....

  • @santhohbabusanthosh2142
    @santhohbabusanthosh21423 жыл бұрын

    നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ 👌👌👌

  • @adarshjohnson4745
    @adarshjohnson47453 жыл бұрын

    സൂപ്പർ ❤️ ❤️❤️

  • @renjithr2557
    @renjithr25573 жыл бұрын

    Sujatha mam inepole sweet voice ayirnu chottuvinte.... Playback singer anu sonara.....👍👏👏

  • @athirarajeev5937
    @athirarajeev59373 жыл бұрын

    Such a clean voice chottu... superrrrrrrrbbbbb.. ❣️

  • @mdalimdy
    @mdalimdy3 жыл бұрын

    പാട്ടാണേലും കഥാപ്രസംഗം ആണേലും ഒന്നും കുഴപ്പമില്ല.. അനുവിനെ ഇങ്ങനെ കണ്ടോണ്ടിരുന്നാൽ തന്നെ അത് മനോഹരമാണ്..

  • @ranirobin9176
    @ranirobin91763 жыл бұрын

    Adipoli.....oru gaana mela kazinja pole tonni.🤩👌

  • @actressanusithara

    @actressanusithara

    3 жыл бұрын

    😀

  • @njanrannikaran5494
    @njanrannikaran54943 жыл бұрын

    ഹായ് അനു ചേച്ചി ഇത് പോലെ ഉള്ള എപ്പിസോഡുകൾ വീണ്ടും ഞങ്ങൾ കാത്തിരിക്കുന്നു

  • @actressanusithara

    @actressanusithara

    3 жыл бұрын

    ❤️

  • @fidahasi8019
    @fidahasi80193 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് സോങ് സൂപ്പർ നല്ല ഭാവി പ്രതീക്ഷിക്കുന്നുചേച്ചി ക്കു

  • @appukunju1997
    @appukunju19973 жыл бұрын

    A full package😍😍 amazing video.. chotu chechi and Gp chettan what a voice guys touchwood.... GP chetta I have never heard you sing before . poli anu bro 😍 Both of them have great future for singing 😍all the best 😊

  • @aksharan9285
    @aksharan92853 жыл бұрын

    Ennavale song aanu ...GP njngalde clgil vannappo paadith...orkkunn indo...Eldhomo baselious😍

  • @gopikakrishnan8297
    @gopikakrishnan82973 жыл бұрын

    Omg her voice sooooo goood❤️🌼🌼🌼

  • @Aaro.7
    @Aaro.72 жыл бұрын

    Look at Anu's expression when her little sister is singing sooo adorable

  • @ammuzzofficial7984
    @ammuzzofficial79843 жыл бұрын

    Very cute voice both of them. Keep it up. Iniyum orupaaduyarangalil ariyappedan. Randupereyum daivam anugrahikkatte

  • @murshidaelayithodi3034
    @murshidaelayithodi30343 жыл бұрын

    Sprr... Eanthoru voice... Kidu..

  • @actressanusithara

    @actressanusithara

    3 жыл бұрын

    ❤️

  • @jitheeshjithu3276
    @jitheeshjithu32763 жыл бұрын

    Gp chettan polichu chettantea ullilea singer verea level 😍

  • @sunithasubashsunithas8757
    @sunithasubashsunithas87573 жыл бұрын

    Well done ! Well singing Jaya. Keep it up.

  • @gangagg6128
    @gangagg61283 жыл бұрын

    Aniyathi chechide paatu superrr ellarum pwolichuu anu chechim superrr

  • @jayaprakashak2699
    @jayaprakashak26993 жыл бұрын

    ചേച്ചിടെ വീടിന്റെ ഒരു full video ido, lam waiting full consturction

  • @anujyothir506
    @anujyothir5063 жыл бұрын

    Chottunte voice enthu rasaaa crystal voice👌👌🤗🤗🤗 gp യുടെ പാടുന്നത് frst time കാണുവാ, എന്താ ഒരു feel പാടുമ്പോൾ super😍👌👌👌...Pnne gp യുടെ ബിരിയാണി വ്ലോഗ് കണ്ടിരുന്നു.. ഒരു song അനു വിനും പാടമായിരുന്നു 😊😊😊😊

  • @swethamalu8281
    @swethamalu82813 жыл бұрын

    Omg omg omg💕both sang soooo sooooo well🥰🥰

  • @sanojmookkuthalasanojmookk88
    @sanojmookkuthalasanojmookk883 жыл бұрын

    രണ്ടാളും പൊരിച്ചൂട്ടാ,,,,,,,, ഒരു രക്ഷയും ഇല്ല.

  • @manumolmohan4170
    @manumolmohan41703 жыл бұрын

    Gp എത്രയും മനോഹരമായി പാടുമെന്ന് അറിയില്ലാരുന്നു.. ചോട്ടു പൊളിയല്ലേ പണ്ടേ

  • @sheeba5383
    @sheeba53833 жыл бұрын

    Adipoliii😘😘gp chettan ethra nannayi padumayirunnoo....chottum super👍👍❤️❤️😘😘

  • @karthikak8657
    @karthikak86573 жыл бұрын

    Adipwoli songs and fun ..Pure bond..Always had a smile ..

  • @uttharar3598
    @uttharar35983 жыл бұрын

    Wow adipoli episode dear Anu❤️ GP & Chottu Thagarthu 👌🏻 Chottu’s voice oru rakshyayum illa. Waiting for her playback ✌🏻

  • @movihub4907
    @movihub49073 жыл бұрын

    ഒരു അഡ്ഡർ പാട്ട് മത്സരം എന്നു വേണം പറയാൻ ഒരു സെക്കന്റ് പോലും സ്കിപ്പ് ചെയ്യാണ്ടി വന്നില്ല

  • @dhanyaranjith541
    @dhanyaranjith5413 жыл бұрын

    Why not introduce her to cinema Field.. What a graceful voice😍😍😍.. Gp kattakk nilkkunnu👌👌

  • @harikrishnanam4275
    @harikrishnanam42753 жыл бұрын

    Chottu's voice modulation is brilliant 😍🤗👏💖

  • @deputygirl1925
    @deputygirl19253 жыл бұрын

    Anu cheechi koode padanamayirunnu🔥🔥 Anu chechi istam❤️💯

  • @drshirasahad5850
    @drshirasahad58503 жыл бұрын

    Superb, ചോട്ടു വും ജിപി യും പൊളിച്ചു ☺️

  • @thahiraskitchenvlogs
    @thahiraskitchenvlogs3 жыл бұрын

    പാട്ട് മത്സരം പൊളിച്ചു അനു ഇനിയും ഇതുപോലെ തന്നെ അടിപൊളി അടിപൊളി വീഡിയോസും ആയി പ്രതീക്ഷിക്കുന്നു🥰🥰🥰👍👍👍 മാഷാ അള്ളാ അനിയത്തി നന്നായി പാടുന്നുണ്ട് കേട്ടോ 🥰👍👍 ലാസ്റ്റ് പൊളിച്ചു പാട്ട് 😂😂😂

  • @actressanusithara

    @actressanusithara

    3 жыл бұрын

    ❤️

  • @anandhucanil618
    @anandhucanil6183 жыл бұрын

    ചേച്ചിയുടെ അനുജത്തി എല്ലാതവണതെ പോലെ പാടി തകർത്തു. അടിപൊളി 👌😍.ചേച്ചിയു൦ കൂടെ പാടാമയിരുന്നു. Video അടിപൊളി 👌👌. Anu chechi fan 😍😍🥰🥰

  • @shreesairadhe5364
    @shreesairadhe53643 жыл бұрын

    Beautiful...keep rocking👍 ❤️ Frm tamilnadu..

  • @sherinkumarkumar8013
    @sherinkumarkumar80133 жыл бұрын

    She is an excellent singer... Great voice n feel

  • @adarshjohnson4745
    @adarshjohnson47453 жыл бұрын

    Waiting ❤️❤️ ❤️❤️❤️❤️❤️

  • @badharinath8j341
    @badharinath8j3413 жыл бұрын

    Video കാണും മുന്നേ ലൈക്‌ ചെയ്ത് കമന്റ്‌ ടൈപ് ചെയ്യുന്ന ഞാൻ 😄😄😄 gp സോങ് nice

  • @myschoolinfantcare
    @myschoolinfantcare3 жыл бұрын

    😍 supperb one... Waiting for more😍

  • @greenapple902
    @greenapple9023 жыл бұрын

    അനുനു കൂടി ട്രൈ ചയ്യ്യാമായിരുന്നു 🤩

  • @actressanusithara

    @actressanusithara

    3 жыл бұрын

    😀

  • @vaishnaviponnu4095
    @vaishnaviponnu40953 жыл бұрын

    Sathyayum Oru ganamela ketta feel......adipoli chottu and gp...anuchechi pinne parayanda katta fan aaanu njan chechikuttyde

  • @actressanusithara

    @actressanusithara

    3 жыл бұрын

    ❤️❤️

  • @actressanusithara

    @actressanusithara

    3 жыл бұрын

    ❤️

  • @sajithpoonkulamvellayani7350
    @sajithpoonkulamvellayani73503 жыл бұрын

    Powlichu Both Iniyum Kavila pattumalsaram Pratheshikunnu Hi Anu Chechi Next Release Akan ulla Filim etha ❣️❣️❣️

  • @metromaxcochin8705
    @metromaxcochin87053 жыл бұрын

    രണ്ടുപേരും കലക്കി.... പൊരിച്ചു. ചോട്ടു പാട്ട് വിടാതെ പിടിച്ചോളൂ... നല്ല voice ആണ്. ദൈവാനുഗ്രഹം.... അഭിനന്ദനങ്ങൾ ✌️

Келесі