#DS1

Ойын-сауық

#DS1 അതിഗംഭീര വിസ്മയപ്രകടനവുമായി സുവർണ്ണശോഭയിൽ ദിൽഷയും നാസിഫും
Dancing Stars || Sat & Sun at 9 PM || Asianet
Dancing stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
#DancingStars #Asianet #DanceRealityShow #Dance

Пікірлер: 1 200

  • @veena6079
    @veena6079 Жыл бұрын

    ഓരോ തവണ കാണുമ്പോഴും മനസ്സ് നിറഞ്ഞ ഫീൽ ആണ്... പെർഫോമൻസിന് മുൻപേ ചെയ്യാൻ പോകുന്ന സ്റ്റൈൽസ്നെപ്പറ്റി വിശദമായി പറഞ്ഞതുകൊണ്ട് കൃത്യമായി relate ചെയ്യാൻ പറ്റി and the perfection of each movements.. Nasif, what a brilliant choreographer you are... രണ്ടുപേരും പാടി dance ചെയ്തപ്പോ ഒന്നുകൂടി super ആയി.. Career best എന്നൊക്കെ പറയുമ്പോലെ ഒരു performance ആയിരുന്നു... സ്നേഹത്തിന്റെ, പ്രണയത്തിന്റെ അങ്ങേയറ്റം തീവ്രമായ ആവിഷ്കാരം.. Expressions okke പറയാൻ വാക്കുകളില്ല.. ഒരുപാടൊരുപാട് സന്തോഷം.. നിങ്ങൾ നേടുന്ന ഓരോ വിജയത്തിനും.. And the way you are supporting each other💗💗.. Go ahead guys... Love you lot💗💗💗

  • @Sarga968
    @Sarga968 Жыл бұрын

    അവളെ തള്ളി പറഞ്ഞവരെ കൊണ്ട് തന്നെ അവൾ നല്ലത് പറയിപ്പിച്ചു. Seldon my girl❤

  • @sindusivan729
    @sindusivan729 Жыл бұрын

    ദിലു ❤appuഇനിയുള്ള പെർഫോമൻസിൽ ഫുൾ മാർക്സ് വാങ്ങാനുള്ള പ്രചോദനം ആവട്ടെ ഈ പെർഫോമൻസ് comments❤️❤️❤️❤️

  • @Surjyothis
    @Surjyothis Жыл бұрын

    ചാന്തു കുടഞ്ഞൊരു.... ഈ സോങ്ങിന് വീണ്ടും ഒരു ജീവൻ കൊടുത്തു. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ലല്ലോ ദിലു... അപ്പു. 💝💝

  • @Deepthiparu123

    @Deepthiparu123

    Жыл бұрын

    Yess❤️❤️

  • @bhul3960
    @bhul3960 Жыл бұрын

    ദിൽഷയുടെയും നാസിഫിന്റെയും രാത്രിയെന്നും പകലെന്നുമില്ലാതെയുള്ള hardwork നു മുമ്പിൽ എന്റെ ഹൃദയനിറഞ്ഞ കൂപ്പുകൈ 🙏🥰

  • @Deepthiparu123

    @Deepthiparu123

    Жыл бұрын

    ❤️🙏🙏

  • @abheenaabhi8959

    @abheenaabhi8959

    Жыл бұрын

    kzread.info/dash/bejne/hGmMvJqHhJjRfrQ.html

  • @dreamconvertable913

    @dreamconvertable913

    Жыл бұрын

    Keralam maari poyi

  • @veenavijayan695
    @veenavijayan695 Жыл бұрын

    On loop with this performance.. പക്ഷെ ഒരു കാര്യം പറയാതെ വയ്യ... Dancing starsile മറ്റൊരു പെർഫോമൻസിന്റെ comment ബോക്സിൽ dress ന്റെ ബേസിൽ ഒക്കെ ആയിരിക്കാം 100 marks കൊടുക്കുന്നത് എന്ന രീതിയിൽ വളരെ മോശമായ ചില comments കണ്ടു... ഈ performance dress മാത്രം കണ്ടവരായിരിക്കാം അവരൊക്കെ... ഇത് ഡാൻസിങ് starsile one of the best performance തന്നെയാണ് no doubt.. ദുർഗ പറഞ്ഞതുപോലെ ഇതിനു 100 കൊടുത്തില്ലെങ്കിൽ പിന്നെ ഏതിനു കൊടുക്കാൻ ആണ്?? അവരുടെ expressions movements ഒക്കെ വേറെ level ആണ്... And both of them are absolutely cute in this red costume as well.. Negative പറയുന്നവർക്ക് അതുമാത്രം concentrate ചെയ്യാം.. പക്ഷെ ഇത് ഇവർ hardwork കൊണ്ടുമാത്രം നേടിയ വിജയമാണ്... 💗💗

  • @sumithrarajesh7650

    @sumithrarajesh7650

    Жыл бұрын

    സത്യം കുറ്റം പറയാൻ ഒന്നും ഇല്ലാത്തത് കൊണ്ട് ഡ്രെസ്ന്റെ പേരിൽ ഓക്കേ കുറ്റം പറഞ്ഞു സന്തോഷം കണ്ടതുണ കുറെ എണ്ണം

  • @lakshmi8457

    @lakshmi8457

    Жыл бұрын

    @@sumithrarajesh7650 dress മാത്രം അല്ലാ, വളരെ തരം താണ കമന്റ്സ് ആണ് ചില ദുഷ്ട ജീവികൾ എഴുതികൂട്ടുന്നത് 😑എന്തൊരു വിഷങ്ങൾ ആണോ 😑

  • @Sanithu2609

    @Sanithu2609

    Жыл бұрын

    Negative mathram parayaan Kure perund . Nallathonnum kaanillaa

  • @viewerreader2286

    @viewerreader2286

    Жыл бұрын

    Aaru paranju enik ee pandarathine ishtamalla but dance outstanding 🔥🔥😍

  • @achuzzzeditz2943

    @achuzzzeditz2943

    Жыл бұрын

    ❤❤❤

  • @lekshmirs3113
    @lekshmirs3113 Жыл бұрын

    കണ്ണെടുക്കാതെ നോക്കി ഇരുന്നു പോയി Dilshaaa 😍😍 നാസിഫ് & Dilsha രണ്ടു പേരും പൊളിച്ചു അടുക്കി 👏🏻👏🏻👏🏻🥳🥳💕💕💕

  • @lovecreations0604

    @lovecreations0604

    Жыл бұрын

    Dilnaz🔥🔥

  • @rinusharavindran6426
    @rinusharavindran6426 Жыл бұрын

    Oo etra vattam kandu nne ariyilla....l am realy realy proud diluchechi appuchetta ningade fan aanennu parayan....enthu parayanamennu ariyilla....lots of lots of love and hug dears ...orupad uyarangalil ethatte..and ennum prayers undavum ..love u my chechikutty and chetta .🥰🥰❤️❤️😘😘😘 ..ee visual treating orupad thanks❤️❤️❤️❤️❤️

  • @sarunp7535
    @sarunp7535 Жыл бұрын

    ദിൽഷ ചേച്ചി പൊളിച്ചു. ഇത്രയും സൈബർ അറ്റാക്ക് നേരിട്ടിട്ടും തളർന്നു പോയില്ലലോ. സൂപ്പർ പെർഫോമൻസ് 👏🏻👏🏻👏🏻👏🏻 ഈ പ്രോഗ്രാമിന്റെ ഫൈനലിൽ എത്താൻ എന്തുകൊണ്ടും അർഹരായ രണ്ട് പേരാണ് ദിൽഷ ചേച്ചിയും നാസിഫ് ഏട്ടനും

  • @YamunaGanga22

    @YamunaGanga22

    Жыл бұрын

    Malavika & Anna also..

  • @sarunp7535

    @sarunp7535

    Жыл бұрын

    @@YamunaGanga22 yes

  • @princess_september1465

    @princess_september1465

    Жыл бұрын

    ❤️❤️

  • @Deepthiparu123

    @Deepthiparu123

    Жыл бұрын

    🥰👏👏

  • @bindhujean5329

    @bindhujean5329

    Жыл бұрын

    Ellatharathile dance kalikkanum arinjirikkende athu malavikkakkum annakkumalle pattunathu

  • @lakes7377
    @lakes7377 Жыл бұрын

    2:34 അന്ന് BTS ഇട്ടപ്പോൾ ഞാൻ ഓർത്തു Dilsha Nasif എന്താണ് കാണിക്കുന്നത് എന്ന്, full കണ്ടപ്പോൾ ആണ് അതിൻ്റെ importance മനസ്സിലായത് 👌👍

  • @Surjyothis
    @Surjyothis Жыл бұрын

    Dilu💝😍appu💝😍 super👌👌👌 അതിമനോഹരം!!! സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി.... ഇനിയും ഇതേപോലെ golden performances ചെയ്യാൻ രണ്ടുപേർക്കും കഴിയട്ടെ!!എല്ലാ അനുഗ്രഹങ്ങളും 🌷

  • @AjithKumar-yz9vo
    @AjithKumar-yz9vo Жыл бұрын

    Kidilan performance dilu

  • @sindusivan729
    @sindusivan729 Жыл бұрын

    അപ്സരസ് പോലെ ഉണ്ട് dilu🔥എന്തു ഭംഗിയാ കാണാൻ... Dilune മാത്രം ആദ്യം നോക്കിയിരുന്നു കൊറേ അതിനു ശേഷം കൊറേ നേരം അപ്പുന്റെ പെർഫോമൻസും...🔥🔥🔥 stunning in Red😍... Appu alsooo❤️

  • @Deepthiparu123

    @Deepthiparu123

    Жыл бұрын

    🥰🥰🥰

  • @lovecreations0604

    @lovecreations0604

    Жыл бұрын

    Athey dilnaz🔥🔥

  • @anjumolecv9660

    @anjumolecv9660

    Жыл бұрын

    Yes dilu look ravishing ,very gorgeous like apsara or like nagadevatha in that outfit🔥🔥🔥🔥🔥🔥🔥🔥🔥🔥.aa dress design cheyyathatha personu big big appreciation 👏👏👏👏👏👏

  • @shijina324

    @shijina324

    Жыл бұрын

    ❤️😍

  • @lakes7377
    @lakes7377 Жыл бұрын

    1:44 പല performance ലും തോന്നാറുണ്ട് ഇവർ എങ്ങനെ ഇതെല്ലാം balance ചെയ്യുന്നുന്നു. Both of them are experts in dancing ❤️

  • @alahfathima

    @alahfathima

    Жыл бұрын

    Enikum aa step nannyi ishttpettu

  • @lakes7377

    @lakes7377

    Жыл бұрын

    @@alahfathima 😊👍

  • @ajithpm
    @ajithpm Жыл бұрын

    Dilsha nasif രണ്ടു പേരുടെയും പെർഫോമൻസ് അടിപൊളി ആയിരുന്നു dancing starsile best പെർഫോമൻസ് ഇതാണ് 💞💞💞

  • @angellitz6743
    @angellitz6743 Жыл бұрын

    That flip in climax.. Omg wat is it🥵 Dilsha 👌👌👌

  • @zareenaabdullazari.5806
    @zareenaabdullazari.5806 Жыл бұрын

    Wow dilsha and partner amazing♥️🥰

  • @kollamkarii1573
    @kollamkarii1573 Жыл бұрын

    Dilsha 🌟 Nasif 👏👏👏👏

  • @sindusivan729
    @sindusivan729 Жыл бұрын

    മോളെ ദിലു നിന്നെ സപ്പോർട്ട് ചെയ്യുന്നതിൽ ഓരോ നിമിഷവും അഭിമാനിക്കുന്നു.... ലൈവിൽ കണ്ടപ്പോൾ മനസിലായി ഡിലുവിന്‌ പറ്റിയ പാർട്ണർ ആണ് അപ്പു എന്നു... നിങ്ങളുടെ on സ്ക്രീൻ chemistry 😍😍😍 പറയാൻ വാക്കുകൾ ഇല്ല❤❤❤സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു... ❤❤❤ഇന്നലെ ഗോൾഡൻ സ്റ്റാർ കിട്ടിയപ്പോൾ ഡിലുവിന്റെയും അപ്പുവിന്റെയും മുഖത്തെ സന്ദോഷത്തിൽ നിങ്ങളുടെ effort കാണാം ആയിരുന്നു.... ഒരുപാട് സ്നേഹം... ഡിലുവിന്റെ കഴിവിൽ ഒരുപാട് വിശ്വാസം ഉണ്ട് ഇപ്പോൾ അപ്പുവിന്റെയും... രണ്ടാളും തകർത്തു ❤❤❤❤❤❤... ദിലു you are like my younger sister ❤❤❤ and your happiness made my day 😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰luv you lots and lots.... ഇനിയും കിടിലൻ ഡാൻ സുമായി ഉടനെ വരണേ❤❤❤❤ദിലു❤❤ അപ്പു ❤❤❤waiting...and ലവ് you ❤❤❤ഒരു കാര്യം പറയാൻ വിട്ടുപോയി... അപ്പു choreography super 😘😘😘😘

  • @simy7488

    @simy7488

    Жыл бұрын

    Diluuu 🤗🤗🤗🤗പാവമാണ്

  • @azar4634

    @azar4634

    Жыл бұрын

    Ivale charecter aalojikumpol chavachu thuppuvaaanum🤮🤮🤮🤮insta il cash nu vendi janangale pattikunna ellaa Add um cheyyum,, oraaleyum off screen il vishvasikeruth, athu polum manassilaakaatha mandanmaaar

  • @sindusivan729

    @sindusivan729

    Жыл бұрын

    @@azar4634 dilune കാണാനും സംസാരിക്കാനും എല്ലാം കഴിഞ്ഞിട്ടുണ്ട്... I dont want your approval or certification

  • @athulya1969

    @athulya1969

    Жыл бұрын

    @@sindusivan729 ennitto

  • @athulya1969

    @athulya1969

    Жыл бұрын

    Dilsha 😘😍

  • @lakes7377
    @lakes7377 Жыл бұрын

    ഇന്നലെ മുതൽ waiting ആയിരുന്നു.

  • @lovecreations0604
    @lovecreations0604 Жыл бұрын

    Ethoru 10vettathil kooduthal njn repeat adichu kanukeyanu etra kandittum enikk mathiyavunnillah...grace ennokkey paranjal ethanu 🥺🔥🥺

  • @nuhaimthihas8812

    @nuhaimthihas8812

    Жыл бұрын

    Njanum

  • @mini.c.a3049

    @mini.c.a3049

    Жыл бұрын

    ഞാനും

  • @shereenamuhammed9544

    @shereenamuhammed9544

    Жыл бұрын

    ഞാനും

  • @lovecreations0604
    @lovecreations0604 Жыл бұрын

    Entammo last flip what a perfection🔥🥺🔥

  • @suhanraheem3367
    @suhanraheem3367 Жыл бұрын

    😍😍😍😍😍😍❤️❤️❤️❤️❤️❤️dilsha 😘😘😘

  • @lubabathea5617
    @lubabathea5617 Жыл бұрын

    Dilsha nasif super🥰🥰

  • @adhils526
    @adhils526 Жыл бұрын

    എന്താ പറയേണ്ടതെന്നറിയില്ല ....വാക്കുകൾ കിട്ടുന്നില്ല..... Super our Dilu Mol❤️❤️& Appu

  • @manuvargees6712
    @manuvargees6712 Жыл бұрын

    Dilsha nasif ഓരോ പെർഫോമൻസ് കഴിയുമ്പോളും പ്രേക്ഷകരെ നെട്ടിക്കുന്ന പ്രകടനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-kh8ru8to2n
    @user-kh8ru8to2n Жыл бұрын

    ചാന്ത്പൊട്ട് എന്നാ മൂവിയിലെ ചാന്ത്കുടഞ്ഞൊരു എന്നാ പാട്ടിനു ഇതിനും നല്ലൊരു tribute കൊടുക്കാൻ കഴിയില്ല അത്രക്കും ഗംഭീരം 💥 versatile Performancers Of Dancing Stars 🔥Dilshaa ♥️ Nasif💥.... Always Variety Kaa Baap choreography ✨️ ദുർഗ പറഞ്ഞ പോലെ ഇതിനു ഗോൾഡൻ കൊടുത്തില്ലേൽ വേറെ ഏതിനു കൊടുക്കും 😌♥️

  • @marteenajoy1504
    @marteenajoy1504 Жыл бұрын

    Dilsha u have taken right decision dear. I always wanted to say this. U r an amazing dancer. And u have a lot to achieve. 👍🏼 Appu 🥰

  • @Deepthiparu123

    @Deepthiparu123

    Жыл бұрын

    🥰🥰🥰❤️❤️

  • @abinasatheesh8202
    @abinasatheesh8202 Жыл бұрын

    Dilukutty and Nasif entha paraya♥️♥️ Oru padu santhosham and abhimanam ningalde kazhivil 🥰🥰🥰🥰

  • @Kerala__360
    @Kerala__360 Жыл бұрын

    Diluuuuuuu😍😍😍😍😍😍😍

  • @reshmasarovaram818
    @reshmasarovaram818 Жыл бұрын

    dilsha take a good decision .not choose dr robin.alenkil avante alarcha kett 4 interview poy chaya kudich nadakayrnnu.go ahead a good perfomer

  • @smithabiju9001

    @smithabiju9001

    Жыл бұрын

    Item dancer thalayil ninnu poya drkku big salute 👏

  • @madhvi6474

    @madhvi6474

    Жыл бұрын

    💯🙌🏻

  • @lakes7377

    @lakes7377

    Жыл бұрын

    ദയവായി മറ്റുളളവരെക്കുറിച്ച് comment ഇടാതെ ഇരിക്കൂ. Dilsha & Nasif ൻ്റെ performance video ആണ്. അവരെക്കുറിച്ച് മാത്രം പറയുന്നത് ആണ് മര്യാദ 😊

  • @smithabiju9001

    @smithabiju9001

    Жыл бұрын

    @Ayisha correct 1 hr video ittu karanja team anu true lub team

  • @Itsmeu18

    @Itsmeu18

    Жыл бұрын

    @@positivevibes8738 mookkamanda rajavinte krimikal thilakkunnundallio 🤣🤣

  • @adamzworld3948
    @adamzworld3948 Жыл бұрын

    Hotstaril kandu dhe eppo ethilum Ethra vattom kandalum mathiyakunilla Such a nice performance dilu and appu.. keep going… Come first .. try more and more You both can …. The best pair

  • @reshmikal4395
    @reshmikal4395 Жыл бұрын

    Dilshayum nasifum oru cinemayil hero ,heroine ayi vannal pwolikkum ndhoru chemistrya entammo🥺❤killing expressions

  • @Sreeja123
    @Sreeja123 Жыл бұрын

    ഏതു വാക്കുകൾ ഉപയോഗിക്കണമെന്ന അറിയുന്നില്ല. കുറഞ്ഞു പോകുമോ എന്ന തോന്നൽ അത്രയ്ക്കും മനോഹരം

  • @sheebajose1948
    @sheebajose1948 Жыл бұрын

    Dilsha &Nasif 👌👌👍❤

  • @rajeshwari199
    @rajeshwari199 Жыл бұрын

    എന്താണ് അമ്മ കാണുന്നത് ദിലു മോളെ 😍😍❤️dance അറിയില്ല എന്ന് പറഞ്ഞ് കളിയാക്കുന്നവരുടെ മുന്നിൽ വീണ്ടും നീ വിജയിച്ചു കാണിക്കുവാണല്ലോ മുത്തേ 🥰🥰🥰🥰🥰അപ്പു മോനെ പൊളിച്ചുട്ടോ 😘😘

  • @Deepthiparu123

    @Deepthiparu123

    Жыл бұрын

    🥰🥰🥰

  • @dreamslight8600
    @dreamslight8600 Жыл бұрын

    Dilsha ommg superb performed

  • @anjanaanjana8536
    @anjanaanjana8536 Жыл бұрын

    Onnum parayaanilla.... Adipoli🥰 romancham 🥰🥰❣️❣️❣️❣️dilu uyir😘😘😘nasif🥰🥰🥰

  • @Surjyothis
    @Surjyothis Жыл бұрын

    അതെ 👍അതിഗംഭീരം!!!

  • @sandhyaanil9322
    @sandhyaanil9322 Жыл бұрын

    Nallathine nallathu annu thanne parayanam I also watch so many times their hardworking and performance excellent

  • @soniyaabraham5305
    @soniyaabraham5305 Жыл бұрын

    Ah robinte koode pokajathe nannai, dilsha supper

  • @ashkarcomrade7763
    @ashkarcomrade7763 Жыл бұрын

    ദിൽഷയുടെ കരിയറിലെ one of the best പെർഫോമൻസ് ഓരോ moments കാണാൻ അത്രക്ക് അടിപൊളി ആയിരുന്നു ക്ലൈമാക്സ്‌ scene വെറുതെ പൊളിച്ചടുക്കി congrats dilsha and nasif weiting for your next power packed performance ❤❤❤❤❤❤❤❤❤❤❤

  • @simy7488

    @simy7488

    Жыл бұрын

    yes,👍👍👍🥰🥰🥰

  • @alahfathima

    @alahfathima

    Жыл бұрын

    Very true ❤️ orupad vattam kanda performance 💯 ee song ini kelkkumpol ee performance kandavrde mansil ivrde dance orma varum

  • @eleenageorge1922

    @eleenageorge1922

    Жыл бұрын

    Super 👍👍👍

  • @chinchumathew4632
    @chinchumathew4632 Жыл бұрын

    Dilsha 😊

  • @manafmohammed4340
    @manafmohammed4340 Жыл бұрын

    Nasife... 🌹🌹🌹 dilshaa🌹🌹🌹

  • @sabeenasabeena7410
    @sabeenasabeena7410 Жыл бұрын

    Dilsha nasif എന്താണ് പറയേണ്ടത് എന്നറിയില്ല കിടിലോൽ കിടിലം congrats golden star💖💖💖💖💖💖

  • @aryalekshmi1265
    @aryalekshmi1265 Жыл бұрын

    Dilnaz❤️❤️🥰🥰

  • @adhilps9154
    @adhilps9154 Жыл бұрын

    Dilu nasif nice performance

  • @madhvi6474
    @madhvi6474 Жыл бұрын

    Dil💕💕Nasif💞💞💞

  • @lekshmik1951
    @lekshmik1951 Жыл бұрын

    Dancing starsintey promo mathram kandondirunna enney kond oru episode full kanippichath ningalanu dilsha ,nasif ...what a performance, what a grace,what a chemistry,what a killing expressions ❤🔥

  • @VK-cx8se
    @VK-cx8se Жыл бұрын

    Hey wait... What was that last flip 😵😮...Omg🔥🔥... Eppudraaa 🥵🥵... Brilliant performance guys🙌🏻🙌🏻. Look at the facial expressions of Dilsha👌🏻Deserving golden star performance. Hats off👏🏻

  • @reshmaraj7931
    @reshmaraj7931 Жыл бұрын

    Dilsha...u r really a wonderful dancer

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Жыл бұрын

    ഇതിന് ഒരു ഗോൾഡ് സ്റ്റാർ അല്ല പത്തെണ്ണം കൊടുക്കണം പൊളിച്ചു ദിൽഷ നാസിഫ് സൂപ്പർ 👍👍👍👍👍👍

  • @abheenaabhi8959

    @abheenaabhi8959

    Жыл бұрын

    kzread.info/dash/bejne/hGmMvJqHhJjRfrQ.html

  • @varsha-uy9qm
    @varsha-uy9qm Жыл бұрын

    കിടിലം 🔥🔥🔥. പാട്ടും, ഡാൻസും, ദിൽഷ നാസിഫ് കെമിസ്ട്രി എല്ലാം 🔥♥♥🔥. Go ahead dilsha 👍♥🔥Nasif 💖🔥👍

  • @jinninte_malakha
    @jinninte_malakha Жыл бұрын

    അവസാനത്തെ flip എത്ര കണ്ടിട്ടും എങ്ങനെ ഇത്രയും സിമ്പിൾ ആയി ചെയ്തു എന്ന് മനസിലാകുന്നില്ല 🤯🤯🔥🔥

  • @divsdivya6395

    @divsdivya6395

    Жыл бұрын

    യാ ഞാനതു repeat കുറെ തവണ കണ്ടു

  • @jinninte_malakha

    @jinninte_malakha

    Жыл бұрын

    @@divsdivya6395 njnm💕

  • @Deepthiparu123

    @Deepthiparu123

    Жыл бұрын

    @@divsdivya6395 njaanum🤯🤯

  • @renimolpr8878

    @renimolpr8878

    Жыл бұрын

    ഞാൻ അത് കാണാൻ വേണ്ടി മാത്രം എത്ര തവണ കണ്ടു എന്നറിയില്ല....

  • @nishabinesh3571
    @nishabinesh3571 Жыл бұрын

    കിടിലൻ പെർഫോർമൻസ്.... ഇത് വരെ നടന്നതിൽ the best,👌👌👌👌👌👌👏👏👏👏

  • @Rincy919
    @Rincy919 Жыл бұрын

    Dilsha😘😘😘😘😘😘😘😘 Nasif❤😘

  • @archiesvlogcanada
    @archiesvlogcanada Жыл бұрын

    Dilsha Amazinggg...last flip👌👌👌❤

  • @sarathm005
    @sarathm005 Жыл бұрын

    Nasif Appu ഏത് പാട്ട് ഇട്ടാലും അടിപൊളി ആയിട്ട് ഡാൻസ് കളിക്കും🔥👍❤️

  • @princess_september1465

    @princess_september1465

    Жыл бұрын

    Allelum nmde Appum Dilum poliyalle❤️ Real Performers...ee performance kandit goosebumps vnn🥺🔥

  • @suhanraheem3367
    @suhanraheem3367 Жыл бұрын

    👏🏻👏🏻👏🏻👏🏻👏🏻എത്ര വട്ടം കണ്ടു എന്ന് അറിയില്ല ദിലു 🥰🥰🥰👍👍👍👍👍🫂🫂👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️👌👌👌👌💕💕👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @T1b2250
    @T1b2250 Жыл бұрын

    What a great performance ❤️ Dilsha prasannan and nasif appu ningalude performance etra vattam kandu ennariyilla athrakkum ishtappettu❤️

  • @anki933
    @anki933 Жыл бұрын

    Mind blowing Performance 😍🔥🔥🔥🔥🔥🔥🔥🔥Appu and Dilu😘😘😘♥️♥️❣️❣️❣️❣️

  • @Sanazshi
    @Sanazshi Жыл бұрын

    End flip amazing😍😍😍😍😍

  • @zeramuzafir8002
    @zeramuzafir8002 Жыл бұрын

    Nte.... Dilsha...... Oru rakshayolyaaaa..... Wowhhhhh.. Stunning dance by stunning gaaaaaal🥰😍😍🥰🥰🥰🥰😍

  • @hennabyaswathy
    @hennabyaswathy Жыл бұрын

    ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഭയങ്കര ഇഷ്ടമായി 😘😘😘ദിലൂന് ഡാൻസ് അറിയില്ല എന്ന് പറഞ്ഞ് കുറേ പേർ ഇവിടെയുണ്ടായിരുന്നു അവരൊക്കെ ഇതൊന്നു കാണണം

  • @athulya1969

    @athulya1969

    Жыл бұрын

    Njanum 😍 orupad vattamaayi kaanunnu

  • @habihabeeba968

    @habihabeeba968

    Жыл бұрын

    Njan

  • @devendhuvinod1203

    @devendhuvinod1203

    Жыл бұрын

    Me too😍

  • @lakshmi8457

    @lakshmi8457

    Жыл бұрын

    Njanum😍

  • @rekhaabraham8734

    @rekhaabraham8734

    Жыл бұрын

    Njanu orubadu vattam kanddu kanak Ella

  • @lailapm5184
    @lailapm5184 Жыл бұрын

    Dilsha super ദിൽഷയുടെ carier best performance ❤️❤️q❤️q❤️❤️❤️

  • @anuja350
    @anuja350 Жыл бұрын

    Diluu.. It's really super duper... ❤

  • @jinninte_malakha
    @jinninte_malakha Жыл бұрын

    പറയാൻ വാക്കുകൾ കിട്ടുന്നില്ല.. അത്ര മനോഹരം... ആ പാട്ടിന്റെ താളത്തിൽ ഉള്ള നിങ്ങളുടെ ഓരോ ചലനത്തിലും ലയിച്ചു ഇരുന്നു പോയി ❤️❤️

  • @Gandhari1234
    @Gandhari1234 Жыл бұрын

    എത്രപ്രവിശ്യം കണ്ടു എന്ന് എനിക്കു ഒരു പിടിയും ഇല്ലല്ലോ 🙄🙄😳😳❤️❤️❤️🤩🤩🤞🤞

  • @lakshmi8457
    @lakshmi8457 Жыл бұрын

    Dilu & Appu😍❤❤ Excellent performance guys🔥🔥got addicted to this one 💞💞💞 Glad that the singer of this song himself appreciated ur performance ❤❤❤ ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @snehathomas9814
    @snehathomas9814 Жыл бұрын

    Dilnazz😍😍😍

  • @Gandhari1234
    @Gandhari1234 Жыл бұрын

    സൂപ്പർർർർർ 🤩🤩🤩last കറക്കം 🤯🤯🤯🤯

  • @lakes7377
    @lakes7377 Жыл бұрын

    3:03 ഇതിപ്പോൾ എന്താ ഉണ്ടായത്🤔😇. ഇവരുടെ intro performance ലും last oru flip ഉണ്ടായിരുന്നു. രണ്ടും repeat അടിച്ച് കണ്ടാലേ മനസ്സിലാവൂ👌

  • @neerajbs9907
    @neerajbs9907 Жыл бұрын

    Fantastic and powerful perfomance. Dilnaz

  • @zanhasherin8961
    @zanhasherin8961 Жыл бұрын

    Goosebumps dilsha 😍😍😍😍😍😍😍😍😍😍😍😍😍😍😍😍 love you so so so much 💓💓💓💓💓💓💓💓💓

  • @devanandatv9127
    @devanandatv9127 Жыл бұрын

    വാക്കുകൾ പോലും കിട്ടുന്നില്ല. അത്ര മനോഹരമായിരുന്നു ഓരോ നിമിഷവും. കണ്ണെടുക്കാതെ കണ്ടുകൊണ്ടിരുന്ന ഒരു കിടിലൻ performance. ഇതിന് ഗോൾഡൻ star കിട്ടിയില്ലെങ്കിൽ ആണ് അതിശയം. അത്രയ്ക്കും മനോഹരമാണ് ഓരോ നിമിഷം. Well done dilu and appu ♥️♥️🌟🌟

  • @anjanaanjana8536
    @anjanaanjana8536 Жыл бұрын

    dilsha chechi enthu cute aanu ee costumel.... Nokiyirunnu pokum..... 😘😘😘😘dance adar aattam🥰🥰🥰🥰❣️❣️❣️

  • @deepthirajesh5676
    @deepthirajesh5676 Жыл бұрын

    വെറുതെ അല്ല ദിൽഷായും നസീഫും d4 ഡാൻസ് വിന്നർ ആയത്.. എന്നാ പെർഫോമൻസ് ആണ്.. ഇരുന്ന സ്ഥലത്തു നിന്നും കൈ അടിക്കാൻ തോന്നി പോകും അത്രക് ഗംഭിരം ആയ പെർഫോമൻസ് ആയിരുന്നു രണ്ടു പേരുടെയും 🥰❤️

  • @siarudeenn8342

    @siarudeenn8342

    Жыл бұрын

    Athin nasif d4dncil undayirunnoo

  • @renjithasushama870

    @renjithasushama870

    Жыл бұрын

    @@siarudeenn8342 undayirnnu d4 d3 yude വിന്നർ ayirnnu nasif appu

  • @siarudeenn8342

    @siarudeenn8342

    Жыл бұрын

    @@renjithasushama870 aano best kalaki... Dilshayum d4dance reloaded winner aayirunu randum winners aan❤️

  • @jessychacko8538
    @jessychacko8538 Жыл бұрын

    Dilsha chose her future very well. She didn't choose that idiot Robin

  • @seenanazeer2643
    @seenanazeer2643 Жыл бұрын

    Super diluuumaaaa ❤❤❤👍🏻👌🏻💪💪

  • @madhvi6474
    @madhvi6474 Жыл бұрын

    അത്യുജ്ജ്വലം 🔥ഗംഭീരം 🔥❤

  • @gokulkk9842
    @gokulkk9842 Жыл бұрын

    One of the best performance...!! Nasif appu❤️Dilsha.. You guys are rockingg... നിങ്ങ വേറെ ലെവൽ ആണ്... എത്ര തവണെ repeat അടിച് കണ്ടു എന്ന് അറിയില്ല...മനസിൽ തറച്ചു കേറുക എന്ന് പറയില്ലേ... ആ അവസ്ഥ ആയിരുന്നു.അതുപോലെ ആയിരുന്നു നിങ്ങടെ ഡാൻസ് performance.... ഒരു രക്ഷേം ഇല്ല.🔥 Keep goingg. All the best for your upcomming dance performance.,And get 100 marks on the next dance performance. All the best.. 😍🥰🥰 keep rocking.. 🤗❤️

  • @simy7488
    @simy7488 Жыл бұрын

    രണ്ടുപേരും സൂപ്പർ ഒന്നും പറയാനില്ല അടിപൊളി,👌👌👌👌🥰🥰🥰🥰🥰🤗🤗🤗🤗👍

  • @bybievk9359
    @bybievk9359 Жыл бұрын

    Super dance. രണ്ടാളും അതിഗംഭീരം 👍👍.. Dilsha ❣️❣️❣️❣️

  • @sidarth5049
    @sidarth5049 Жыл бұрын

    തളർത്താൻ നൂറു പേരുണ്ടാകും അതിനെ മറി കടന്നാൽ മുന്നോട്ടുള്ള യാത്ര പൂക്കൾ നിറന്നതാകും തീർച്ച 💞💞💞💞💞💞💞💞💞💞💞💞 ദിൽഷയുടെ carier best പെർഫോമൻസ് ഞാൻ കണ്ടതിൽ വച്ചു ഏറ്റവും ഇഷ്ടപെട്ടത് ഇതാണ്‌ 🌹🌹🌹🌹🌹

  • @athulmdas9182

    @athulmdas9182

    Жыл бұрын

    Aaru thalarthi

  • @anjuaby9104

    @anjuaby9104

    Жыл бұрын

    ആര് തളർത്തി

  • @sindusivan729

    @sindusivan729

    Жыл бұрын

    @@athulmdas9182 kazhinja 5 maasam pinne social mediayile channelukal dilshaye valrthukayayirunnalloo

  • @Gandhari1234

    @Gandhari1234

    Жыл бұрын

    💥💥💥💥

  • @Gandhari1234

    @Gandhari1234

    Жыл бұрын

    @@athulmdas9182 Kure u tubers und

  • @renjithaanju
    @renjithaanju Жыл бұрын

    രണ്ടാളും powlich 💕

  • @aryaparat5085
    @aryaparat5085 Жыл бұрын

    Idhuvare ullathil dancingstarsile best one aayirunnu this one ❣️ you guys always come with different themes different forms hat's of for that passion ❤️‍🔥❤️‍🔥

  • @ns0013
    @ns0013 Жыл бұрын

    Diluuu അപ്പു 😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍

  • @reshmikal4395
    @reshmikal4395 Жыл бұрын

    E-song padiya singer varey evardey e-performancintey vedio storyittu...appol alojichudey ivarudey performancintey range🔥🔥you both are lucky guys ...God bless u both....

  • @fightygirls8973

    @fightygirls8973

    Жыл бұрын

    Ohh ini kilavi chathalum vendeela

  • @akshaiaswaryabiju880

    @akshaiaswaryabiju880

    Жыл бұрын

    😊😊

  • @anki933

    @anki933

    Жыл бұрын

    @@fightygirls8973 poda kopw

  • @chithranp1246

    @chithranp1246

    Жыл бұрын

    @@fightygirls8973 Robin fansinte nilavaram jangal kandu manasilakikolum

  • @reshmikal4395

    @reshmikal4395

    Жыл бұрын

    @@fightygirls8973 you mean your grandmother 😒

  • @madhvi6474
    @madhvi6474 Жыл бұрын

    What a performance 🔥🔥🔥🔥🔥🔥🔥🔥🔥u guys are amazing🔥🔥 Dilu💞💞💞Appu❤❤❤

  • @jasnaaloof128
    @jasnaaloof128 Жыл бұрын

    Nigalude performance 🥰🥰veendum veendum kand ente net theernnu....... ... Eni nalayan kana pattullu ... 😒 ❤u guys for wonderful treat

  • @veena6079
    @veena6079 Жыл бұрын

    ഇതിപ്പോ എത്രാമത്തെ തവണയാ കാണുന്നതെന്ന് അറീല... In a loop 💗💗 1:46 still you are maintining the lipsink and expressions Nasif💗 and from 2:58 its 🔥🔥🔥

  • @anupamaa2342
    @anupamaa2342 Жыл бұрын

    Dilshaaaa.. .. Dilsha😍😍 i

  • @nasinass7288
    @nasinass7288 Жыл бұрын

    നാസിഫ് ദില്ഷാ ഡാൻസ് പൊളിച്ചു

  • @linshaac8123
    @linshaac8123 Жыл бұрын

    Makeup constume song dance expression feeling 👍👌😍

  • @geethu2181
    @geethu2181 Жыл бұрын

    Those lifts, flips, expressions, song Outstanding😘😘

  • @lakes7377
    @lakes7377 Жыл бұрын

    1:21 ഇതല്ലേ appu പറഞ്ഞു തന്ന threading. ഇങ്ങനെ കുറെ കാര്യങ്ങൽ ഉണ്ടെന്ന് Nasif പറഞ്ഞപ്പോൾ ആണ് അറിയുന്നത്

  • @athulya1969

    @athulya1969

    Жыл бұрын

    Athe 😍❤️

  • @lakes7377

    @lakes7377

    Жыл бұрын

    @@athulya1969 ❤️

  • @athulya1969

    @athulya1969

    Жыл бұрын

    @@lakes7377 ❤️

  • @abhianna14
    @abhianna14 Жыл бұрын

    Super performance👌 Nasif ettan and Dilsha chechi ❤️😊😍

  • @madhvi6474
    @madhvi6474 Жыл бұрын

    Anyone after Shahbaz Aman sir sharing DilNaz reel😍😍😍😍 ആദ്യം A R Rahman🔥🔥 Now, Shahbaz Aman 🔥🔥 A way more to go my Dilumma 😍😍😍😍😍

  • @anandhummani1340

    @anandhummani1340

    Жыл бұрын

    Ar entha cheythe?

  • @shijina324

    @shijina324

    Жыл бұрын

    @@anandhummani1340 Dilsha -ramzan mallipoo എന്ന ഡാൻസ് AR റഹ്മാൻ sir share ചെയ്തിരുന്നു.. ഇൻസ്റ്റാഗ്രാം ൽ.. Ar Sir ന്റെ song ആണ് അത്...

  • @lakes7377

    @lakes7377

    Жыл бұрын

    Athinu munp സീതരാമം le singer um share ചെയ്തിരുന്നു, Dilunte reel 😍💕💕

  • @hifanee6592

    @hifanee6592

    Жыл бұрын

    Ennittu bollywoodileku velicho

  • @drfairoosavlogs7503

    @drfairoosavlogs7503

    Жыл бұрын

    ​@@hifanee6592 vilichalo

  • @vindyasuresh1056
    @vindyasuresh1056 Жыл бұрын

    Wow...super performance...and dilsha aa dress il gorgeous ayi kanunnu...kanditt mathi varunnilla avale😍

  • @nishatm4221
    @nishatm4221 Жыл бұрын

    Oru rakshayumella super❤😍💖😍😘😘

Келесі