#DS1

Ойын-сауық

#DS1 Two in One റൗണ്ടിൽ സ്വർണ്ണത്തിളക്കത്തിൽ അന്നയും മാളവികയും
Dancing Stars || Sat & Sun at 9 PM || Asianet
Dancing stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
#DancingStars #Asianet #DanceRealityShow #Dance"

Пікірлер: 438

  • @gautham5946
    @gautham5946 Жыл бұрын

    Swetha as judge super selection...✨👍 Don't change her

  • @shylajasethu8811

    @shylajasethu8811

    Жыл бұрын

    Atha dhyrga venda

  • @murshimurshida6468
    @murshimurshida6468 Жыл бұрын

    ആത്മാർത്ഥമായി തന്നെ വിന്നർ ആയി കാണാൻ ആഗ്രഹിക്കുന്ന team ANNA❤️MALU😍💕💕 energetic pefrormance 👌👍🏻

  • @thressiyammatom3147
    @thressiyammatom3147 Жыл бұрын

    മാളവികയും അന്നയും DS1 കപ്പ് ഉയർത്തുന്നത് കാണാൻ വെയിറ്റ് ചെയ്യുന്നവർ ഇങ്ങു പോര്! ❤❤versatile dancers!western#classical#contemporary#perfection#

  • @indian4227

    @indian4227

    Жыл бұрын

    ഏറ്റവും നന്നായി കളിക്കുന്ന ആൾക്കാർ വിജയിക്കട്ടെ ഇതിൽ വെറുതെ ബിഗ്‌ബോസ് പോലെ ഫാൻ fight കൂടാതെ. ഇപ്പോൾ മാളവികയും ദിൽഷയും കുഞ്ഞാറ്റയും ഒന്നിച്ചു ഒരു റീൽസ് കണ്ടതേയുള്ളു. അത്രക്കും പരസ്പരം ബഹുമാനം സ്നേഹം ഒക്കെ അവരൊക്കെ തമ്മിൽ അതിൽ കാണാം

  • @divyadhaneesh8907

    @divyadhaneesh8907

    Жыл бұрын

    ഞാനും

  • @amalars4859

    @amalars4859

    Жыл бұрын

    Njanm

  • @jishnulal8671

    @jishnulal8671

    Жыл бұрын

    👍🏻👍🏻👍🏻

  • @nasrin332

    @nasrin332

    Жыл бұрын

    Dilsha out Aayoo🤔

  • @elsa344
    @elsa344 Жыл бұрын

    ഈ പാട്ടിനു ഒത്തിരി dance performance കണ്ടിട്ടുണ്ട്.. എല്ലാത്തിൽ നിന്നും വളരെ വ്യത്യാസമായ ഒരു choreography.. 👍❤️❤️

  • @sabuvn9742

    @sabuvn9742

    Жыл бұрын

    👍👍👍

  • @shayezmathew7446
    @shayezmathew7446 Жыл бұрын

    swetha മേനോൻ മാം തന്നെ ജഡ്ജ് ആയി അങ്ങോട്ട് വേണം എന്നാണ് എന്റെ വ്യക്തിപരമായ ഒരാഗ്രഹം.

  • @neethuneethu6308

    @neethuneethu6308

    Жыл бұрын

    Mm

  • @safiyaanusafeeanu7487

    @safiyaanusafeeanu7487

    Жыл бұрын

    Sathyam

  • @manjushamithun3947

    @manjushamithun3947

    Жыл бұрын

    Ya ..ippozha aa judging panel onnu unarnnath ...

  • @rv9889

    @rv9889

    Жыл бұрын

    Sathyam

  • @niyaofficial17

    @niyaofficial17

    Жыл бұрын

    ellaathilum comment idunnundallo😁

  • @nithinchacko4823
    @nithinchacko4823 Жыл бұрын

    മാളവിക & അന ഇവരുടെ പെർഫോമൻസ് കണ്ടാണ് ഞാന് ഈ പ്രോഗ്രാം തന്നെ കാണുന്നത് ഒപ്പം അഞ്ജലി & ബോണി ചേട്ടൻ ഇവര് ഉള്ളതുകൊണ്ടാണ് പ്രോഗ്രാം തന്നെ കാണുന്നത് ഒന്നും പറയാനില്ല സൂപ്പർ🥳🥳🥳🥳🥳🥳🥳🎉

  • @dheepthinm-wc3ok
    @dheepthinm-wc3ok Жыл бұрын

    Swetha chechi judge ayathu👌👌👌👌👌👌...Durga ഇല്ലാത്തതാണ് നല്ലത് Anna malavika💜💜💜.. Awsome performance ❤️

  • @kripasanthoshsanthosh3665
    @kripasanthoshsanthosh3665 Жыл бұрын

    ഞാൻ ഇത് ഒരു 10 വട്ടമെങ്കിലും കണ്ടു. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല അന്ന & മാളവിക 😍❤️💥

  • @We-hg8ji
    @We-hg8ji Жыл бұрын

    ഇവർ തന്നെ വിന്നർ ആകട്ടേ🙏👌👌👌..... 2 girls ആയത് കൊണ്ട് ഇവർക്ക് പല ഫോം ഓഫ് dance ചെയ്യാനും പരിമിതി ഉണ്ട് എന്നിട്ടും ഇവർ തന്നെ എന്നും മുന്നിൽ 🥰🥰🥰

  • @jijigokul2068
    @jijigokul2068 Жыл бұрын

    അന്നയും മാളുവും ഓരോ പെർഫോമൻസ് കഴിയുന്തോറും നിങ്ങളോടുള്ള ഇഷ്ടം കൂടി വരുന്നു. 🥰🥰🥰🥰മക്കളെ നിങ്ങൾ ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️👍

  • @vaigaanil7276
    @vaigaanil7276 Жыл бұрын

    Anna & malu 👌👌👌👌👌👌👌ശ്വേത മേനോൻ വന്നപ്പോൾ jadging panelil ഒരു ഉണർവ് വന്നു ഇനി ആ ദുർഗയെ വേണ്ട അവരുടെ over expressions കണ്ടു മടുത്തു 🥴🥴🥴🥴🥴🥴

  • @ffpanda.

    @ffpanda.

    Жыл бұрын

    Kand maduthengy kanadach erikkuuu

  • @varshavenu8961
    @varshavenu8961 Жыл бұрын

    ശ്വേത ചേച്ചി അടിപൊളി ആണ് ജഡ്ജ് ആയാൽ ആ ദുർഗ യെ ഇനി തിരിച്ചു കൊണ്ട് വരല്ലേ 🙏🙏🙏

  • @varshaabi4186
    @varshaabi4186 Жыл бұрын

    Sherikum romanjam anu evarde oro performance kanumbozhum...what an energy..💪Anna & Malu u ppl really rock it..🔥🔥🔥🤩😍😘💃DS winners to be..🥇🙏❤️

  • @krishnavenisudheesh7500
    @krishnavenisudheesh7500 Жыл бұрын

    Energetic performance 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 Amazing Choreography 💥💥💥💥💥💥 Proud to be their huge fan ❤❤❤❤❤❤❤❤

  • @HarshaVasudevan_
    @HarshaVasudevan_ Жыл бұрын

    Anna ,malavika rocks, such a graceful performance it was yesterday... especially their transition in the expressions from one style to another one was epic, the attitude that they had while performing hip hop style uff!!! Was blown away... waiting for more such performances like this anna and malavika ✨i wish you guys win the title. Lots of love from Bangalore

  • @sriyasreenivas3801
    @sriyasreenivas3801 Жыл бұрын

    പെണ്ണ് എന്നാ സുമ്മാ....... ഇദ്ദാണ്ടാ energy......😎😘🥰🥰🥰

  • @sarathm005
    @sarathm005 Жыл бұрын

    Congratulations!!! Anna & Malavika Team 100 Mark Golden Star 🌟 Two in One Round ൽ Rajasthani Folk Dance+ Hip Hop Dance Excellent 👍🔥

  • @sailasree1964
    @sailasree1964 Жыл бұрын

    ഞാൻ എത്ര പ്രാവശ്യം കണ്ടുന്ന് എനിക്ക് തന്നെ അറിയില്ല☺️ Anna and Malu🥰😘🔥🔥🔥🔥

  • @manjushamithun3947
    @manjushamithun3947 Жыл бұрын

    Swetha mam thanne mathi thudarnnum judging panel il...innalathe episode superb aayirunnu...👍

  • @nidhishama9102
    @nidhishama9102 Жыл бұрын

    Swetha mam vannathode vere level vibe

  • @sethulekshmijayan4973
    @sethulekshmijayan4973 Жыл бұрын

    ഇത് ഞാൻ tv യിൽ കണ്ടപ്പോൾ എഴുനേറ്റു നിന്ന് കയ്യടിക്കുവായിരുഞ്ഞു ❤️❤️❤️adipoli dance anna chechi uyir💕😻😻

  • @jishamadavath8611
    @jishamadavath8611 Жыл бұрын

    മാളവികയുടെ dance ന് വല്ലാത്തൊരു attraction ആണ്... ❤️

  • @bestieforever1221
    @bestieforever1221 Жыл бұрын

    Such an energetic performance guys😘😘Energyyude kaaryathil Malu orupaadu improve aayittund.Also very well trained by BIJU CHETTAN and DR SHYAM 🥰🥰

  • @vismaya_preman
    @vismaya_preman Жыл бұрын

    Shwetha chechiiide comments kettapoo performancente energy level kooodiiiiii.......

  • @nishnaisha2916
    @nishnaisha2916 Жыл бұрын

    Satyam എന്തെന്നാൽ ഇവരെ വെല്ലാൻ അവിടെ വേറൊരു മത്സരർഥികൾ ഇല്ല എന്നുള്ളതാണ് ❤❤

  • @AmbadiRecipes
    @AmbadiRecipes Жыл бұрын

    ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🏻🙏🏻 രണ്ടു പേരും വിജയിക്കട്ടെdancing star ആയി🎉❤🙌🌟👏👏👏

  • @charmer6115
    @charmer6115 Жыл бұрын

    Swetha Menon 🔥 First time I felt a sincere judgement from the pannel. Don't go back from that seat, Durga step back. I remembered Priya ji D4Dance judgement while you judge swethaji.

  • @sidnaaz8911
    @sidnaaz8911 Жыл бұрын

    Durgaye maatti Swetha ye continue cheyyu 😊

  • @rajiprajesh9599
    @rajiprajesh9599 Жыл бұрын

    ശ്വേത മാം സൂപ്പർ സെലെക്ഷൻ 👍

  • @kkdiaries8418
    @kkdiaries8418 Жыл бұрын

    Remembering good old school days where this song was so common for a group performance.. These two girls are nothing short of perfect..❤

  • @greeshmaammu3346
    @greeshmaammu3346 Жыл бұрын

    Evarude dance kanan vendi maathramaanu ee program kanunnathu❤🥳🥳

  • @The.Fox.Box21
    @The.Fox.Box21 Жыл бұрын

    അന്നമ്മ 🔥🔥 മാളു 🙌🏻 Never disappointed ❤

  • @siyanaashique5692
    @siyanaashique5692 Жыл бұрын

    Fav contestants….Anna& Malu …outstanding 👏👏👏👏👏😘😘😘😘😘

  • @takeiteasyjo
    @takeiteasyjo Жыл бұрын

    Ithanu real dance....... Bakki kuraye peru undu sarkks.... This is real dance

  • @fathifathima6656
    @fathifathima6656 Жыл бұрын

    Anna malavika amazing perfomance❤🔥

  • @Crafteriinabyshimi
    @Crafteriinabyshimi Жыл бұрын

    Enthoru energyaaann adipoliii daanceeee🎉ningaludee combo nallaa rasaamann

  • @snowdrops7819
    @snowdrops7819 Жыл бұрын

    Ivarrr thanne kond pokum urappp winner cup 🔥🔥🔥🔥🔥🔥🔥🔥🔥

  • @krishnapriya5180
    @krishnapriya5180 Жыл бұрын

    Supper fantastic performence malu chechi & anna chechi❤️😘

  • @sailasree1964
    @sailasree1964 Жыл бұрын

    MY FAVOURITES 🥰🥳 What an Energy 🔥🔥🔥 Huge fan of them ❤️ From Kochi

  • @afsalafsal990

    @afsalafsal990

    Жыл бұрын

    അന്ന.... D4 ഡാൻസിൽ വന്ന മുതൽ ഇഷ്ടപെട്ട ഡാൻസർ ആണ് ഒരു രക്ഷയുമില്ല.... മാളവികയുടെ പെർഫോമൻസ് ഈ അടുത്താണ് കണ്ട് തുടങ്ങിയത്...... Sooperb ജോഡി കിടു പെർഫോമൻസ് ❤❤❤

  • @preethyshaji8653
    @preethyshaji8653 Жыл бұрын

    Love you Malu&Anna💖💖😍😍♥️♥️

  • @smalllevelexplorer8199
    @smalllevelexplorer8199 Жыл бұрын

    Anna and Malavika... Hatts Off❤️ U Guys Rocks the Stage 💃💃💃👯👯 Girls can do everything 🙌🙌 Energetic Performance🔥🔥🔥🔥🔥🔥 Amazing Choreography 🎉🎉🎉🎉🎉🎉 Big Fan Of Both 💕💕 Love From Dubai 😍❤️💗

  • @vstarcreation5653
    @vstarcreation5653 Жыл бұрын

    Ninghal anu best team.winner ninghal thanne.eppozhum first rank ❤❤

  • @aldilover1
    @aldilover1 Жыл бұрын

    Swetha as a judge is very refreshing.

  • @sumithraratheeshsumithrara8775
    @sumithraratheeshsumithrara8775 Жыл бұрын

    Ivar thanne ithil winners akum❤😊

  • @sijaspv
    @sijaspv Жыл бұрын

    Super malu and anna❤. Swetha menon super judge ❤

  • @Aishahaadhi
    @Aishahaadhi Жыл бұрын

    Goosebumps 🔥🔥

  • @tharakrishna5356
    @tharakrishna5356 Жыл бұрын

    ഇതൊക്കെ ആരാണ് choreography ചെയ്യുന്നത്😱😱ഈ പാട്ട് പലരും കളിക്കുന്നത് കണ്ടിട്ടുണ്ട് പക്ഷേ ഇത് പോലൊന്ന് കണ്ടിട്ടില്ല,ഒരു രക്ഷയുമില്ലാത്ത performance 🔥🔥🔥

  • @indian4227

    @indian4227

    Жыл бұрын

    Dr syam

  • @kremya9453
    @kremya9453 Жыл бұрын

    Anna and maalu ❤❤❤❤ no words to say...amazing choreography..title winners aavan njan pray cheyyunnu...lots of love ❤️ 🙏 Hare krishna 🙏

  • @parvathyviswanathan6354
    @parvathyviswanathan6354 Жыл бұрын

    എന്താ ഒരു perfection രണ്ടുപേരും... രണ്ടു സ്റ്റൈലും അനായാസം ചെയ്തു... Well done anna malu... ഇത്രെയും perfect അയായിട്ടുള്ള 2-in-1 റൗണ്ട് കണ്ടിട്ടില്ല..എന്താ energy. രാജസ്ഥാനി റൗണ്ട് എന്ത് രസമായിരുന്നു...2nd style വേറെ ലോകത്ത് കൊണ്ടു പോയി അതും വേറെ തന്നെ costume ൽ... Woww both of u rocked.. ഇവർ ആണ് ശരിക്കും winner...

  • @anushakp4313
    @anushakp4313 Жыл бұрын

    Superb.... Anna and Malu making beautiful dance performance, really fantastic ..god blessed both of you..hats off your entire team.... Love this....

  • @adheenasunil6606
    @adheenasunil6606 Жыл бұрын

    They nailed itt.. ❤️

  • @lovecreations0604
    @lovecreations0604 Жыл бұрын

    Durgayekal super swetha menon ahn

  • @mohammedalthaf5922
    @mohammedalthaf5922 Жыл бұрын

    As Always graceful performance ❤

  • @archanaarchu1041
    @archanaarchu1041 Жыл бұрын

    അന്ന മാളവിക my favourite 👌👌👌👌👌🥰🥰❤️😍❤️❤️❤️🥰

  • @nimmyjose7152
    @nimmyjose7152 Жыл бұрын

    Excellent in all forms, Song selection, choreography, sync, expression and more over energy. It's awesome. Deserved to be the winner.

  • @aneejachandrasekhar1311
    @aneejachandrasekhar1311 Жыл бұрын

    Anna malu rockzz..🎉what an energy..great performance 👏👏😍

  • @anshimalu2215
    @anshimalu2215 Жыл бұрын

    Favourite dancers ❤️ super super.

  • @Sarath0
    @Sarath0 Жыл бұрын

    If you want to see dance in dancing stars... Watch Anna-Malavika.. Just the best🎉🎉🎉🎉🎉🎉🎉

  • @snehapa1108

    @snehapa1108

    Жыл бұрын

    Boby anjali also

  • @indian4227

    @indian4227

    Жыл бұрын

    ഏഷ്യാനെറ്റിന്റെ കുല സ്ത്രീ സീരിയൽ പ്രേക്ഷകർ വന്നല്ലോ. അപ്പോൾ ബാക്കി ഉള്ള ആൾക്കാർ കളിക്കുന്നത് ഒന്നും ഡാൻസ് അല്ലെ.

  • @Sarath0

    @Sarath0

    Жыл бұрын

    @@indian4227 Enthuvade...?? What I said is a figurative expression. Athum thante oola commentum thammil enth bandham??

  • @fidhashavab

    @fidhashavab

    Жыл бұрын

    @@indian4227 thaan malavikade accountilum vannu negative comments idumallo...thanikentha..athoke orotharude ishtam aarde support cheyanam ..thanikenthado kuzhappam

  • @indian4227

    @indian4227

    Жыл бұрын

    ​​@@fidhashavab ഞാൻ മാളവികയുടെ ഫാൻ ആണ് അവരുടെ കമെന്റ്സ് ബോക്സിൽ നെഗറ്റീവ് ഇട്ടത് എന്താണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് 1000 രൂപ അയച്ചു തരാം. ഞാൻ പറഞ്ഞത് ലിഫ്റ്റിംഗ് ഒക്കെ ചെയ്യുന്ന dancersine മോശമായി കാണുന്ന കുലസ്ത്രീ പെണ്ണുങ്ങളെ പറ്റിയാണ്. മാളവികയുടെ ഡാൻസ് മാത്രം അല്ല അവരുടെ traditional ആയ ജീവിത രീതി ഒക്കെ ഇഷ്ട്ടം ആണ് അവരെ കുറിച്ചൊക്കേ മോശം പറയാൻ ഒന്നും ഇല്ല

  • @ramsiramsi2458
    @ramsiramsi2458 Жыл бұрын

    നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ❤️❤️❤️❤️❤️എല്ലാ വിജയാശംസകൾ നേരുന്നു 😘😘😘😘

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 Жыл бұрын

    *ANNA* & *MALAVIKA* Congratulations For Golden Star's 100 Mark's Point Two in One Round Wowww... Best Pair's No word's to express About your Performance Both are Graceful expression are also Beautiful & Awesome Choreography Keep Going ;;

  • @princypf3590
    @princypf3590 Жыл бұрын

    Anna and malu what an energy and grace you bring in the stage dear. It's a wow perfomance

  • @aghila7373
    @aghila7373 Жыл бұрын

    Such a Graceful performance ❤️ Ivar win cheyyanam ennanu agraham♥️.Anna ❤️ Malu ✨

  • @vishnuvg2542
    @vishnuvg2542 Жыл бұрын

    ഗംഭീരം ❤️❤️❤️

  • @nivyakritheesh638
    @nivyakritheesh638 Жыл бұрын

    ഇതാണ് ഡാൻസ് പോന്നോ നമിച്ചു ❤

  • @gallant649
    @gallant649 Жыл бұрын

    കിടിലം performance 🔥 രണ്ടുപേരുടേയും energy level wow😍pwolichadukii what a dance🔥one of the best competitor.ഇപ്പോ നടക്കുന്ന 2 round tough anu.two in one round and spot choreography 🔥

  • @amruthapraveen5076
    @amruthapraveen5076 Жыл бұрын

    Such a versatile performance for this song,👌😘

  • @yadhukrishnan7271
    @yadhukrishnan7271 Жыл бұрын

    ദില്ഷാ ഒകെ ഇവരുടെ മുന്നിൽ ഒന്നും അല്ല ⚡️⚡️😂

  • @parvathyviswanathan6354
    @parvathyviswanathan6354 Жыл бұрын

    ഈ റൗണ്ടിൽ bestest performance... Perfect sync, clean and clear steps... U guys rocked...

  • @Dhevikadharsana1256
    @Dhevikadharsana1256 Жыл бұрын

    Innekk 2mathe day aanu ivarde dance eduth nokkunnath.. Athrak addict aanu... Sooo fentastic 🎉❤

  • @shahanadhilsha2327
    @shahanadhilsha2327 Жыл бұрын

    Rank 1 ❤

  • @mestudios7953
    @mestudios7953 Жыл бұрын

    Electrifying performance അന്ന &മാളു ❤❤❤🔥🔥

  • @anjalisnair3438
    @anjalisnair3438 Жыл бұрын

    The grit and perseverance with which you both have been striving to overcome the challenges before you both are really admirable. May success find its way to you both lovely guys..... Congratzzzz from the depth if our heart👏👏👏👏👏

  • @subycb1985
    @subycb1985 Жыл бұрын

    പാട്ടിനു പറ്റിയ dancers അന്ന മാളു ♥️♥️♥️♥️

  • @Vanajaschannel
    @Vanajaschannel Жыл бұрын

    What a synchronisation ❤

  • @manjushamithun3947
    @manjushamithun3947 Жыл бұрын

    Anna malu rocks again.. 🥰👍👍... golden pair .....

  • @nishagireesh7476
    @nishagireesh7476 Жыл бұрын

    Veendum veendum kaanaan thonunna dance♥️♥️ningal thanne winner

  • @sijasivann20
    @sijasivann20 Жыл бұрын

    I love them for their energy level and grace❤

  • @sonuvava9848
    @sonuvava9848 Жыл бұрын

    🔥🔥 Anna ❤️ Malavika🔥🔥

  • @nimishamohanan6004
    @nimishamohanan6004 Жыл бұрын

    Amazing performance ❤️🔥❤️🔥❤️🔥

  • @nithyakrishna5565
    @nithyakrishna5565 Жыл бұрын

    രോമാഞ്ചം വന്ന ആരെങ്കിലും ഉണ്ടോ ...എന്റെ രോമമൊക്കെ എണീറ്റ് നിൽക്കുന്നു 🔥🔥

  • @anaghap.s_anu
    @anaghap.s_anu Жыл бұрын

    Adipoli performance 👏👏😍😍❤️❤️🔥🔥

  • @dlzk12
    @dlzk12 Жыл бұрын

    I get goosebumps when i watch their dance

  • @jo23750
    @jo23750 Жыл бұрын

    Performance 🔥🔥🔥... Ivar super team anu Parayathirikkanu vayya innu Annayude energy space il aayirunnu wow 👏👌

  • @ahanatwinkle8285
    @ahanatwinkle8285 Жыл бұрын

    I feel they are the most blessed dancers ❤️❤️love u both 💕💕 Anna and malavika you guys are the best ❤️❤️

  • @preethisree1973
    @preethisree1973 Жыл бұрын

    Anna Malavika.. They r the best of the show. Nd also nayana too❤❤

  • @sajikumars394
    @sajikumars394 Жыл бұрын

    Goosebumps what a energy

  • @hannathfathima9887
    @hannathfathima9887 Жыл бұрын

    Hardwork Adipoli performance 🔥🔥🔥

  • @najunajuuz2589
    @najunajuuz2589 Жыл бұрын

    Wht an energetic performance 👏👏👏👏👏👏 dancing stars are Anna and Malavika🥰🥰❤️❤️❤️❤️❤️👍🏻👍🏻👍🏻👏👏👏👏👏

  • @nihmanasinv6447
    @nihmanasinv6447 Жыл бұрын

    amazing ❤

  • @drsreeshmagangadharan3976
    @drsreeshmagangadharan3976 Жыл бұрын

    U both really deserve the cup❤

  • @nayanasanoj228
    @nayanasanoj228 Жыл бұрын

    Amazing performance 🥰❤️❤️❤️👏👏👏

  • @nainascaria1655
    @nainascaria1655 Жыл бұрын

    Amazing Performance❤️❤️

  • @Sunila862
    @Sunila862 Жыл бұрын

    Outstanding Performance ❤❤❤

  • @itsme-vv3zb
    @itsme-vv3zb Жыл бұрын

    These girls are🔥

  • @nidheeshm4636
    @nidheeshm4636 Жыл бұрын

    Entha energy level polichu makkale. Congratulations

  • @sandhyasajeev7668
    @sandhyasajeev7668 Жыл бұрын

    Anna malu 😍.. Wot a performance.. I'm ur great fan.. Especially my favourite Anna 💞

  • @aiswaryarsabu984
    @aiswaryarsabu984 Жыл бұрын

    you are my inspiring stars

  • @alfiyakb6220
    @alfiyakb6220 Жыл бұрын

    Anna mallu 💕 superb winner akan enthulondum arhikunnavr congratulations 👏

  • @shaimolvarghese4176
    @shaimolvarghese4176 Жыл бұрын

    The most amazing choreography ever created for this song and the phenomenal dancers to bring it to life.... wonderful properties and costume... Whoever contributed to this dance does not just belong to the crew but the perfectionists. Hats off to you all! Excellent job as a whole!

  • @jishajose9322
    @jishajose9322 Жыл бұрын

    Wowwww goosebumps 🧿

Келесі