Dr Manoj Johnson is live

Johnmarian Branches: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kattanam | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
Our Consultants are available Monday through Saturday and get the help you need on your journey, +91 82898 21234 (9am to 4pm) IST

Пікірлер: 139

  • @rejikumarirrejikumarir5773
    @rejikumarirrejikumarir5773Ай бұрын

    ഒരു വർഷമായിട്ട് ഞാൻ ജോൺ മരിയൻസിൽ ട്രീറ്റ്മെന്റ് ആണ് സാർ ഒരുതവണയെങ്കിലും സാറിന്റെ കൺസൾട്ടേഷൻ ഒന്ന് കിട്ടുമോ പ്ലീസ്

  • @naicydsilva9436
    @naicydsilva9436Ай бұрын

    Hi sir....watching all your videos. Very informative

  • @deepajoseph2306
    @deepajoseph2306Ай бұрын

    Dear Sir, 🙏 ആദ്യമേ പറയട്ടെ സാറിനെ ഈശോ അനുഗ്രഹിക്കട്ടെ. എന്റെ പേര് ദീപ ഇപ്പോൾ ഇസ്രായേലിൽ ആണ്. എനിക്ക് സാറിനെ കൺസൽട്ട് ചെയ്യാൻ എന്ത് ചെയ്യണം എന്ന് പറയുമോ കൂടാതെ എന്റെ മോൾക്ക് സാറിനെ കാണാൻ എവിടെ വരണം അവൾക്ക് 1 month കഴിയുമ്പോൾ ജർമനിക്ക് പോകേണ്ടി വരും അവൾക്ക് ഒരുപാട് ഹെൽത്ത്‌ പ്രോബ്ലം ഉണ്ട് വർഷങ്ങൾ ആയി അതിനാൽ സാറിനെ തന്നെ നേരിൽ കാണാൻ അനുവദിക്കുമോ പ്ലീസ് അതിനായി എന്താണ് ഞങ്ങൾ ചെയ്യണ്ടിയത് കൊച്ച് ഇടുക്കിയിൽ ആണ് പ്ലീസ് സർ help me🙏🙏🙏

  • @steffyjoseph8934
    @steffyjoseph893429 күн бұрын

    Hi doctor, your are great. I watching videos.

  • @nisarfalcon4991
    @nisarfalcon499123 күн бұрын

    Thankudr❤

  • @seena8623
    @seena8623Ай бұрын

    Thank u sir 🙏🙏🙏

  • @sajithsubramanian4686
    @sajithsubramanian4686Ай бұрын

    DR.U R GREAT I FOLLOW YR DIET PLAN WHT U SAID LIKE PROBIOTIC FOOD

  • @geethaKrishnan-wm4pm
    @geethaKrishnan-wm4pmАй бұрын

    🙏🙏🙏🙏sir thanks vadakayil sarenna varuka

  • @priyagopakumar3611
    @priyagopakumar3611Ай бұрын

    Doctor, ente molku hand and leg is sweating always. Pls suggest medicine for that

  • @shijisabu1231
    @shijisabu1231Ай бұрын

    Sir anular tear disc prolapse... treatment undo sir

  • @sahadsahad5541
    @sahadsahad5541Ай бұрын

    Informative video

  • @pankajakshia584
    @pankajakshia584Ай бұрын

    You are great

  • @sunithasunil9442
    @sunithasunil9442Ай бұрын

    How to get a relief from tonsillitis and tonsil stones ? Idh clear ayitu Marumo ? Or lifelong undavumo

  • @abhijithc247
    @abhijithc247Ай бұрын

    Sir please do a video about vestibular schwanoma in detail

  • @naicydsilva9436
    @naicydsilva9436Ай бұрын

    Hi dr my daughter has muscle paun, hair loss and wt gain. What will be the reason?

  • @itzmyviewzzz......5576
    @itzmyviewzzz......5576Ай бұрын

    Enik hypothyroidism aanu kazhinja 10 varsham aayitu... Ippo thyronorm 50mcg kazhikkunnu.. Koodathe pcod yum migraine um und.. Eniku cheyyenda test ukal onnu parayamo... ? തടി ottum കുറയുന്നില്ലാ..95kg above aanu weght. .. 😢😢😢😢pls reply doctor plssss😢

  • @lijupoulose3166
    @lijupoulose3166Ай бұрын

    Good dr

  • @binduthomas7951
    @binduthomas7951Ай бұрын

    കണ്ണുകൾ ചുവന്നു വരുന്നത് എന്തു രോഗത്തിൻ്റെ ലക്ഷണമാണ്. കണ്ണിനു താഴെ നീരും ഉണ്ട്.

  • @valsajoy1777
    @valsajoy1777Ай бұрын

    Hai Dr,V all love u.

  • @bindumr269
    @bindumr269Ай бұрын

    Sir njan one year aayitt edappallyil kanunnu eppo avide nirthiyo thrissuril evideyaanu clinic

  • @prabhithapramod7125
    @prabhithapramod7125Ай бұрын

    Hi sir.... Sir de online consultation undo...I am from Bangalore

  • @jayabharathiap3212
    @jayabharathiap3212Ай бұрын

    Dr njan kottakkal edarikode clinic treatment nadathunnud 2yrs aakunnu,,enik fibroidcysts und utres,breasts,thyroid gland,etc,,enik orikkalenkhilum nerit kanan pattumo

  • @ranimoncy370
    @ranimoncy370Ай бұрын

    Dr, I have taken online appointment for my daughter from your hospital for today 9.15 pm and I made the payment ₹ 600 also. And I have selected the Dr. Sandra LisMathew. Bit no one called me in online consultation

  • @sunithasunil9442
    @sunithasunil9442Ай бұрын

    Online consultation undo dr ? I'm from palakkad

  • @REVIVE13

    @REVIVE13

    Ай бұрын

    Neraby perinthalmanna and trissur clinic available anu

  • @jssentha8412
    @jssentha8412Ай бұрын

    Drsir,nallatanu,explanation,we,like,you

  • @salimpn1038
    @salimpn103820 күн бұрын

    പുല്ലുവഴിയിൽ വരുമ്പോൾ നേരിട്ടുള്ള കൺസൾട്ടേഷൻ താൽപര്യമുണ്ട്സമയവും ദിവസവും അറിയുവാൻ ആഗ്രഹമുണ്ട്

  • @nicknameshanu9088
    @nicknameshanu9088Ай бұрын

    Hai sir ente mol ente casuin sister mon ennu adhd aanennu. Arinju. Aval karayukayanu. Sir e rogam marile. Ekhane njakhalude makkale normalakkanavum. Ente mol kalamasheriyil treatmentil aanu😢 eppo omega three theernu.

  • @RAJESHKUMARVANNATHANVALAPPIL
    @RAJESHKUMARVANNATHANVALAPPILАй бұрын

    Hi Doctor. My name is Rajesh. I would like to meet you. How can I get your consultation in person. I am from Kannur

  • @abdulbasheer2686
    @abdulbasheer2686Ай бұрын

    Dr. Please open at kannur district your clinic,

  • @shijisabu1231
    @shijisabu1231Ай бұрын

    Dr pain treatment undo

  • @naicydsilva9436
    @naicydsilva9436Ай бұрын

    Hi sir, i am Naicy. My son is not gaining weight. He is 9 years old. Bur he is only 20kg.

  • @fousiyamuhammed8730
    @fousiyamuhammed8730Ай бұрын

    Kaipadathil nalla vedhana pls reply

  • @jasmines2288

    @jasmines2288

    Ай бұрын

    Hiw will I continue that

  • @arifalal737
    @arifalal737Ай бұрын

    Sir njan kallamasseryil visit cheythukondirinnath but ippol enth evde pokum

  • @renjini.v.rrenjini7944
    @renjini.v.rrenjini7944Ай бұрын

    Good afternoon doctor

  • @vinodankn6636
    @vinodankn6636Ай бұрын

    Ente. Skinnildot. Kanunnu. Protin. Kooduthalano. Enthucheyyanam

  • @annierajan3520
    @annierajan3520Ай бұрын

    Hai sir തിരുവല്ലയിൽ എവിടെയാണ് ക്ലിനിക്

  • @soumyabiju7930
    @soumyabiju7930Ай бұрын

    സയാറ്റിക്ക എന്ന അസുഖത്തെ കുറിച്ച് ഒന്ന് പറയാമോ? അതിനുള്ള Treatment എന്താണ്?

  • @HaseenaSemeerHaseena
    @HaseenaSemeerHaseenaАй бұрын

    Hi doctor njn haseena pinne walking cheidhal sugar kurayumo

  • @jameelakp7466

    @jameelakp7466

    Ай бұрын

    Sugerin ഐക്കോഫീ ഉപയോഗിക്കുക ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് രണ്ട് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @janetnelson4764
    @janetnelson4764Ай бұрын

    Dr. Thyroditis permanently cured aakuvo?

  • @seenap8048
    @seenap8048Ай бұрын

    Hai

  • @jasmines2288
    @jasmines2288Ай бұрын

    Doctor njan TG value high problem meficine thannitunnu

  • @najeesha8783
    @najeesha8783Ай бұрын

    Hi dr

  • @lissysreekumar6304
    @lissysreekumar6304Ай бұрын

    Njan bangalur clinicil kanichu. Anti body 55.40 undu stomach virkunundu

  • @jasmines2288
    @jasmines2288Ай бұрын

    Trivandrum adachu alle njan last month poyirnnu. But review poyappol vere franchise. Enthu cheyyum?

  • @chinnukalady3218

    @chinnukalady3218

    Ай бұрын

    എന്ത് ചെയ്യും???

  • @nighiljohnson6408
    @nighiljohnson6408Ай бұрын

    ഹായ്‌

  • @rajanipushparajan4643
    @rajanipushparajan4643Ай бұрын

    ❤❤❤❤❤❤❤

  • @nancymary3208
    @nancymary3208Ай бұрын

    Dr ente kalinu tharippu kurachadhikam undu. Exercise cheyunundu. Periferical neuropathy undu enikku.

  • @user-eh5mp1br5k

    @user-eh5mp1br5k

    Ай бұрын

    Reason kandupidichooo

  • @Aswathythebusinesswoman
    @AswathythebusinesswomanАй бұрын

    Hai dr

  • @mannilrahmath
    @mannilrahmathАй бұрын

    Sir, .. Thankyou verymuch June23 .nu . perintalmanna . varunnundenn . paranju perintalmannayil . mevideyann .. Clinic

  • @REVIVE13

    @REVIVE13

    Ай бұрын

    Near to alsalama eye hospital palakkad road

  • @shajiKahan
    @shajiKahanАй бұрын

    അർത്റൈറ്റിസ്.... ഒരു ചെറിയ വിവരണം... അതിന് ഒരു. പ്രതിവിധി... പ്ലീസ്..

  • @sunandakumaryv6192
    @sunandakumaryv6192Ай бұрын

    Consultation kittummo

  • @gowrigiridharan5992
    @gowrigiridharan5992Ай бұрын

    Sar palakkad eppo kilinikk thudangum

  • @lalithambikam.k3908
    @lalithambikam.k3908Ай бұрын

    Good evening Doctor, താങ്കൾ തിരുവല്ല യിൽ എപ്പോൾ ആണ് വരിക..

  • @meenarajan470
    @meenarajan470Ай бұрын

    Mom

  • @sheejakp5870
    @sheejakp5870Ай бұрын

    എൻ്റെ husband പാല ജോൺ മരിയയിൽ ട്രീറ്റ്‌മെൻ്റിൽ ആണ്. ഷുഗർ കൺട്രോൾ ആയി ,triglyceride കുറഞ്ഞു.,thyroscaan ചെറുതയിടുണ്ട്. സപ്ലിമെൻ്റ് എടുക്കുന്നുണ്ട് ക്ഷീണം മാറുന്നില്ല

  • @muhsinarasheedmuhsinarashe6062
    @muhsinarasheedmuhsinarashe6062Ай бұрын

    Hi sir enikk vitamin d3 check cheythappol

  • @user-sy6sh8hl2g
    @user-sy6sh8hl2gАй бұрын

    Dr. Kattana thu varumo

  • @sheeja.p.s6235
    @sheeja.p.s6235Ай бұрын

    ഞങ്ങൾ കുടുംബത്തോടെ കൊട്ടാരക്കരയ്ക്ക് book ചെയ്തു. ഡോക്ടറെ നേരിൽ കാണാൻ ആഗ്രഹിച്ചു. റഫർ ചെയ്താൽ കാണാൻ കഴിയുമോ

  • @rajeswariradha9094
    @rajeswariradha9094Ай бұрын

    hai

  • @jessysamuel2819
    @jessysamuel2819Ай бұрын

    Kalinum Kalinum bela kuravu enthu Kodanu ithu?

  • @sheebathilak8681
    @sheebathilak8681Ай бұрын

    ❤️❤️👍

  • @rasiyanizar4739
    @rasiyanizar4739Ай бұрын

    Thangalude clinic trivandrurhundo

  • @swapnapillai9174
    @swapnapillai9174Ай бұрын

    Hii sir . ഞാൻ സാറിൻ്റെ വീഡിയോസ് എല്ലാം കാണാറുണ്ട്.എൻ്റെ പേര് സ്വപ്ന age 43 ..ente cholesterol LDL 169.aanu njan medicine start ചെയ്തു..ശെരിക്കും മെഡിസിൻ എടഉക്കേണ്ട ആവശ്യം ഉണ്ടോ.tab.rosuson 5 aanu കഴിക്കുന്നത്.ഞാൻ ഗുജറാത്തിൽ gandhidham settled aanu

  • @swapnapillai9174

    @swapnapillai9174

    Ай бұрын

    Ente body weight 65kg .എനിക്ക് ആസിഡിറ്റ് problem ഉണ്ട്.

  • @swapnapillai9174

    @swapnapillai9174

    Ай бұрын

    Enter bodiyrkkslum കൂടുതൽ വയറ് ആണ് മുന്നിൽ

  • @swapnapillai9174

    @swapnapillai9174

    Ай бұрын

    Milk. products എല്ലാം allergyysnunsit.അലർജി means stomach infection. totally milk product avoid ചെയ്തു.

  • @swapnapillai9174

    @swapnapillai9174

    Ай бұрын

    Hi sir msg നോക്കി ഒരു മറുപടി തരണം plzzz....

  • @sheejakp5870
    @sheejakp5870Ай бұрын

    ഞാ ൻ 6 മാസമായി ജോൺ മരിയ യിൽ cosultation വരുന്ന ആളാണ്. സർ കാണാൻ പറ്റുമോ? പാലായില് ആണ് വരുന്നത്

  • @sobhasreekumar5575
    @sobhasreekumar5575Ай бұрын

    സാർ എനിക്ക് Gus problem ഉണ്ട് നല്ല ഒരു പരിഹാരം പറഞ്ഞ തരുമോ

  • @user-dw9yt5ik8w
    @user-dw9yt5ik8wАй бұрын

    🙏🙏

  • @user-kt4gy5wf2j
    @user-kt4gy5wf2jАй бұрын

    സർ എന്റെ കാൽ വിരൽ ഡ്രൈ ആയി തൊലി പോകുന്നു എന്തു ചെയ്യണം

  • @Mziyad-lc3me
    @Mziyad-lc3meАй бұрын

    Hai❤

  • @jessysamuel2819
    @jessysamuel2819Ай бұрын

    57 kg Wright undayirunnu. Ippol52 undu.melinjirikunnunanavunnilla enthukondanu??

  • @manhasworld4946
    @manhasworld4946Ай бұрын

    Sir uae delivery cheyyo

  • @GeethaPrabha-rj1hw
    @GeethaPrabha-rj1hwАй бұрын

    Dr.tthy

  • @renjini.v.rrenjini7944
    @renjini.v.rrenjini7944Ай бұрын

    Doctor എനിക്കു thyroid antibodies കൂടുതലാണ് 295 and 289 range ആണ്. ഇപ്പൊ ഞാൻ ഡോക്ടർ parayunna pole ulla diet aanu ഫോളോ ചെയ്യുന്നത്, thyronorm 50mcg aanu edukunnathu, vere എന്തെങ്കിലും medicine എടുക്കണോ

  • @aswathip833

    @aswathip833

    Ай бұрын

    Vit d check cheyyu, kuravanenkil weekly once 60 k supplement edukku

  • @somerphilip
    @somerphilipАй бұрын

    🎉🎉🎉

  • @usthadhotel5418
    @usthadhotel5418Ай бұрын

    Kasaragod enna verunnad

  • @jinjithan5407
    @jinjithan5407Ай бұрын

    Please explain about Eczema

  • @lissysreekumar6304
    @lissysreekumar6304Ай бұрын

    Anti body Tpo 55.40 undu enthu cheinam. Thyronom 75 edukkundu

  • @afeelarayees6406
    @afeelarayees6406Ай бұрын

    Dr. ഡോക്ടറുടെ വീഡിയോ യിൽ കണ്ടു സെ റിബ്രി പള്സുള്ള കുട്ടികളുടെ മൂമെന്റ്സ് കുറഞ്ഞ് കിട്ടും എന്ന് 10വയസ്സുള്ള മോളാണ് ഡോക്ടറെ ഒന്ന് കാണാൻ പറ്റുമോ മൂമെൻസ് കൂടുതലുള്ള തു കൊണ്ട് കട്ടിലിൽ തനിച്ചു കിടത്താൻ പറ്റാത്തത് കൊണ്ടാണ് ഡോക്ടർ ഉള്ള സ്ഥലത്ത് ഞങ്ങൾ മോളെയും കൊണ്ട് വരാം ദയവു ചെയ്ത് തള്ളിക്കളയരുത്

  • @shanimashaji2655
    @shanimashaji2655Ай бұрын

    Trivandrum th evideyanu centre

  • @delcykegin2917

    @delcykegin2917

    Ай бұрын

    Reply

  • @gm1513

    @gm1513

    Ай бұрын

    Eenjackal

  • @seenap8048
    @seenap8048Ай бұрын

    വേരിക്കോസ് മുറിവ് ഉണങ്ങുന്നില്ല Dr ഹൈപൊതൈറോയ്ഡ് ഉണ്ട്

  • @Mziyad-lc3me
    @Mziyad-lc3meАй бұрын

    നമസ്കാരം

  • @pankajakshia584
    @pankajakshia584Ай бұрын

    Eth പോലത്തെ ക്ലാസ്സ്‌ എവിടേം കിട്ടുന്നില്ല super

  • @Afn-mj4ol
    @Afn-mj4olАй бұрын

    ഞാന് ഡോക്ടർ പറയുന്ന ഡേറ്റാണ് ചെയ്യുന്നത് എന്നിട്ട് ഒരു കിലോ കൂടാണ് ചെയ്യുന്നത് അതെന്തുകൊണ്ടാണ് ചോറ് കഴിക്കൽ ഇല്ല പഞ്ചസാര കഴിക്കില്ല

  • @jameelakp7466

    @jameelakp7466

    Ай бұрын

    Thadikurayano ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് രണ്ട് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @shajiav6844
    @shajiav6844Ай бұрын

    Appointment

  • @athirap411
    @athirap411Ай бұрын

    Dear sir, Ente Peru Athira. Enikku muttinu keezhottu chorinju pottukayanu. Nalla chorichil und .Enthanennu parayuo

  • @lissysreekumar6304
    @lissysreekumar6304Ай бұрын

    Anribody tpo 55.40 undu enthu cheinam

  • @VishnuC-gg7mn
    @VishnuC-gg7mnАй бұрын

    Doctor unte online consultation kittuooo

  • @jinijoy5347

    @jinijoy5347

    Ай бұрын

    Yes. Njan edukkunnund

  • @fousiyamuhammed8730
    @fousiyamuhammed8730Ай бұрын

    Kottakkal treatment edukunnund

  • @pankajakshia584
    @pankajakshia584Ай бұрын

    താങ്കളുടെ ട്രീറ്റ്മെന്റ് ഇഷ്ട്ടാണ്

  • @shanibashani8559
    @shanibashani8559Ай бұрын

    Hi

  • @sheenasabusabu5183
    @sheenasabusabu5183Ай бұрын

    Dr Ashnas clinic sir ന്റെ treatment തന്നെയാണോ നൽകുന്നത്

  • @gracyjosee516
    @gracyjosee516Ай бұрын

    തൃശൂർ ക്നിക് എവിടെയാണ്

  • @najeesha8783
    @najeesha8783Ай бұрын

    Thrissur clinic start cheythoode

  • @sonabenny176

    @sonabenny176

    Ай бұрын

    കുട്ടനെല്ലൂർ ഉണ്ടല്ലോ

  • @dessywilson555
    @dessywilson555Ай бұрын

    Food അലർജി വരുബോൾ വയറിന്റെ ഉള്ളിൽ ഭയക്കര വേദനയണ് കുടലിൽ നീർക്കട്ട് ആണ് എ നു doctor പറഞ്ഞു എന്നാൽ എത് food കഴിക്കുബോഴാണ് ഇത് വ രുന്നത് എ ന്ന് അറിയുന്നില്ല secan ചെയ്തു ഇനി C T secan ചെയാൻ പറഞ്ഞു

  • @bhaskarankaravoor4374
    @bhaskarankaravoor4374Ай бұрын

    IGL. 4000 കഴിഞ്ഞു വീണ്ടും കൂടുന്നു. പരിഹാരം നിർദ്ദേശിക്കുമോ ?

  • @harimenon5945
    @harimenon5945Ай бұрын

    hi

  • @pankajakshia584
    @pankajakshia584Ай бұрын

    ഇടത് ഷോൾഡർ വേദന കാരണം?

  • @KrishnaSivadas-ei6ct
    @KrishnaSivadas-ei6ctАй бұрын

    Heart burn maran vazhiyundo

  • @pixie5572
    @pixie5572Ай бұрын

    എല്ലാരും ചോതിക്കുന്ന ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകാത്തത് എന്താണ് sir, എനിക്കും dr നേ വളരെ ഇഷ്ട്ടമാണ്. ഉത്തരം നൽകാത്തത് ഒരു തെറ്റ് അല്ലേ sir, അങ്ങനെ ചയരുത്. 😊

  • @sheenasabusabu5183
    @sheenasabusabu5183Ай бұрын

    കണ്ണൂർ ഒരു ക്ലിനിക് തുടങ്ങുമോ സർ

  • @rajilak7034

    @rajilak7034

    Ай бұрын

    Kannuril koothuparab udu

  • @dessywilson555
    @dessywilson555Ай бұрын

    Hiii

Келесі