No video

ദൃഷ്ടിദോഷം, കരിനാവ്, ചെറിയ കുട്ടികൾക്ക് അന്തിത്തിരി ഉഴിഞ്ഞിടൽ ഇതിന്റെയൊക്കെ വാസ്തവമെന്ത്?

ദൃഷ്ടിദോഷം, കരിനാവ്, ചെറിയ കുട്ടികൾക്ക് അന്തിത്തിരി ഉഴിഞ്ഞിടൽ ഇതിന്റെയൊക്കെ വാസ്തവമെന്ത്? | Swami Chidananda Puri
For more details:
/ advaithashramamkolathur
Facebook page: / chidanandapuri
Instagram page: / swami.chidanandapuri

Пікірлер: 172

  • @ajitha3931
    @ajitha39312 ай бұрын

    ഇതെല്ലാം സത്യം ആണ് ഞാൻ എന്റ മക്കളുടെ എന്തെങ്കിലും കാര്യത്തിൽ സന്തോഷിച്ചാൽ അതോടെ പിള്ളാർക്ക് കഷ്ടകാലം ആണ് പല അനുഭവം ഉണ്ട് ഇപ്പോൾ സന്തോഷിക്കാൻ പേടിയാണ്

  • @PKSDev
    @PKSDev Жыл бұрын

    അതിന്റെ പിന്നാലെ പോകണ്ട ! 👌 ഇതൊന്നും ബാധിക്കാത്ത തരത്തിലുള്ള പ്രകാശം ഉള്ളിലുണ്ടെങ്കിൽ ഇതൊന്നും ബാധിക്കില്ല.!👌👍🙏

  • @mrprabhakar9638
    @mrprabhakar9638 Жыл бұрын

    സ്വാമിയുടെ പ്രഭാഷണം കേട്ടിരുന്നു പോകും , അത്രക്ക് സുഖകരം - നമസ്തെ സ്വാമിജി -

  • @AydinFazli-yl2nv
    @AydinFazli-yl2nv Жыл бұрын

    Njan oru muslimanu... Ee swamiyude prasangam hainda aacharangale manassilakkan enne orupad swasheenikkunnund... Neril kanan agrahamulla oru swami ❤

  • @moku9549
    @moku9549 Жыл бұрын

    എന്തിനു കാട് കേറണം ഉദാഹരണം :-കാരണഭൂതം. കാരണഭൂതം കൈ വെച്ച എന്തേലും പച്ചപ്പിടിച്ചിട്ടുണ്ടോ? പറത്തിയ പ്രാവ് മുതൽ തൊട്ട ഏതേലും ഒന്ന് പച്ച പിടിച്ചത് ആർക്കെങ്കിലും കാണിച്ചു തരാൻ കഴിയുമോ?

  • @kalladasvinod3621

    @kalladasvinod3621

    Жыл бұрын

    Mo ku sathyam..Nemmarayil oru hospital ulgadichu..aa udamasthar potti paleesayi.ippol London court aa hospital seiz chaithu

  • @Ezjairb

    @Ezjairb

    7 ай бұрын

    Correct

  • @sureshkumark2672
    @sureshkumark2672 Жыл бұрын

    സ്വാമിജി താങ്കൾ ഒരു അറിവിന്റെ നിറകുടമാണ്.

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Жыл бұрын

    വന്ദേ ഗുരു പരമ്പരാം 🙏🕉️🙏

  • @ushasoman9493
    @ushasoman9493 Жыл бұрын

    വളരെ അർത്ഥവത്തായ അറിവുകൾ നൽകുന്ന അങ്ങേക്ക്‌ ഈശ്വര സങ്കൽപത്തിൽ പാദ നമസ്കാരം 🙏🙏🙏🙏🙏🙏

  • @kumarankutty2755
    @kumarankutty2755 Жыл бұрын

    കരിനാവ് അനുഭവത്തിൽ ഉണ്ട്. എന്ടെ അടുത്തവീട്ടുകാരൻ സുലൈമാൻ എന്നൊരാളുണ്ട്. കരിനാവു ഉണ്ടായിരുന്നു. പുള്ളിയെ ആളുകൾ അതുകൊണ്ടു ഭയപ്പെട്ടിരുന്നു. ഞാൻ S.S. L . ക്കു പഠിക്കുന്ന അവസരം. അമ്മ അന്ന് കുമ്പളം കുത്തിയിട്ടു തൊഴുത്തിന് മുകളിൽ വലുതും ചെറുതുമായ ധാരാളം കുമ്പളങ്ങകൾ ഉണ്ടായിക്കിടക്കുന്നു. കാലത്തു ഇയാൾ അതിലെ പോകുന്ന വഴിക്കു ചോദിച്ചു. "പുരപ്പുറത്തു കിടക്കുന്ന കുട്ടികളെ ഒക്കെ ഒന്ന് പുതപ്പിച്ചു കിടത്തിക്കൂടേ" എന്ന്. അന്ന് വെകുന്നേരമാവുമ്പോഴേക്ക് ഓരോന്നായി പഴുത്തു വീഴാൻ തുടങ്ങി. 2 ദിവസത്തിനുള്ളിൽ എല്ലാം പോയി, വള്ളിയും കരിഞ്ഞു. ഇത് അനുഭവത്തിൽ ഉള്ളതാണ്.

  • @sendto2536

    @sendto2536

    Жыл бұрын

    Ente nattil Korappen ennal und. Ente Plavil adi thottu mudi vare Chakka kandu korappan paranju eduthol edduthol nadannoloo ennu paranju. Athinu shesham aa plavil chakka undayittilla 20 varsham kayinju

  • @priyas4398

    @priyas4398

    Жыл бұрын

    Ente ammaveettinaduthu thankammakosi enna Lady undayirunnu. Avar kulachu nilkkunna vazha kandaal odinjuveezhum, cheers valarnnu nilkkunnathu kandaal vadippokum, mavu poothunilkkunnakandaal oru mango polum kittilla. Sughamanoennalla asukhamvallathum undo enna chodyam. Eppol avarude sister in law undu. Evare kadathivettum. 🙏

  • @kinginimanju

    @kinginimanju

    Жыл бұрын

    എൻ്റീശ്വരാ.....!

  • @Hiux4bcs

    @Hiux4bcs

    Жыл бұрын

    അങനേയാണെൻകിൽ ഐശ്വരൃ റായി കരിയേണ്ടതല്ലേ നയൻതാര യും

  • @sendto2536

    @sendto2536

    Жыл бұрын

    @@Hiux4bcs anubavangal varumbol mnassilavum allathe ellam veruthe ennu thonum. Pottan qstns chodikkathriikkuka

  • @prathibhap.p2846
    @prathibhap.p28465 ай бұрын

    വളരെ മനോഹരമായ വിശദീകരണം 🙏 പ്രണാമം 🙏🙏

  • @gokulammedia6594
    @gokulammedia6594 Жыл бұрын

    കരിനാക്ക് ഉള്ളതാണ് എന്റെ വീടിനടുത്ത് ഒരു സ്ത്രിയുണ്ട് നേന്ദ്ര വാഴക്കുലയെ കൊണ്ട് നല്ല കുലയാണല്ലോ എന്ന് പറഞ്ഞാൽ കുറ്റി കുഴിച്ചിട്ട് താങ്ങ് കൊടുത്ത കുലയും പിറ്റെ ദിവസം ഒടിഞ്ഞിട്ടുണ്ടാവും - പച്ചക്കറി കൃഷിയെക്കൊണ്ട് പറഞ്ഞാൽ അതിന്റെ കാര്യം പിന്നെ പറയാനില്ല - ഇതു കാരണം ദൃഷ്ടിദോഷ പരിഹാരമന്ത്രം ഞാൻ ഒരു നാടൻ ഗുരുവിന്റടുത്ത് നിന്ന് പഠിച്ചു ഭസ്മത്തിൽ ജപിച്ചു വിതറിയാൽ പിന്നെ ദോഷമുണ്ടാകാറില്ല.

  • @pushpajak9213

    @pushpajak9213

    7 ай бұрын

    Anthanu japikkendath🙏

  • @venugopalm6223
    @venugopalm6223 Жыл бұрын

    നമസ്തേ സ്വാമിജി പ്രഭാഷണം നല്ലത് നമസ്ക്കാരം

  • @user-zw8he8pq9n
    @user-zw8he8pq9n3 ай бұрын

    ഗുഡ്. ♥️ ,. ഉപയോഗം ഉള്ളവർക്ക് ഉപയോഗപെടട്ടെ.. . മനുഷ്യന്റെ പ്രശ്നങ്ങൾക്ക്. ആർക്കെങ്കിലും ഉപയോഗപ്പെടട്ടെ

  • @rachanachandran3281
    @rachanachandran32815 ай бұрын

    Swamijiye neril kananam ennu valare agraham und.

  • @MrPALGHAT
    @MrPALGHAT Жыл бұрын

    വളരെ വിദഗ്ധമായി ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി

  • @ratheesh8610
    @ratheesh8610 Жыл бұрын

    നന്ദി സ്വാമിജി 🙏

  • @uvimala9301
    @uvimala9301 Жыл бұрын

    പാദ നമസ്കാരം സ്വാമിജി 🙏

  • @ravimp2037
    @ravimp20379 ай бұрын

    Beautiful video. Enjoyed with new enlightenment. Pranamam. Highly diplomatic approach on controversial issues. Excellent.!

  • @ushanallur1069
    @ushanallur1069 Жыл бұрын

    നമസ്തേ🙏 സ്വാമിജി......

  • @radhikaraghavan4030
    @radhikaraghavan4030 Жыл бұрын

    അവനിവനെന്നറിയുന്നതൊക്കെയോർത്താ - ലവനിയിലാദിമമായൊരാത്മരൂപം, അവനവനാത്മസുഖത്തിനാചരിക്കു- ന്നവയപരന്നു സുഖത്തിനായ് വരേണം. (ഇങ്ങനെ ചിന്തിച്ചു പ്രവത്തിക്കുന്ന ആർക്കും ഒന്നും ഭയക്കാനില്ല) മറിച്ച് ഒരുവനു നല്ലതുമന്യനല്ലലും ചേർ - പ്പൊരു തൊഴിലാത്മവിരോധിയോർത്തിടേണം : പരനു പരം പരിതാപ മേകിടുന്നോ - രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു

  • @gerijamk6955
    @gerijamk6955 Жыл бұрын

    സ്വാമിജി നമസ്കാരം അങ്ങയുടെ വിലയേറിയ അഭിപ്രായങ്ങൾപലകാര്യങ്ങളിലുംവളരെഉപകാരംചെയ്യാറുണ്ട് സ്വാമിജി ഒരുസംശയം എച്ചിലുംഉച്ചിഷ്ടവുംതമ്മിലുള്ളവ്യത്യാസമെന്താണ്

  • @ramachandranpullaikuri3309
    @ramachandranpullaikuri3309 Жыл бұрын

    Pranamam swami ji 🙏🙏🙏

  • @adhidhanwan6445
    @adhidhanwan6445 Жыл бұрын

    സ്വാമിജി 🙏🏻🙏🏻🙏🏻

  • @kaygeenair
    @kaygeenair3 ай бұрын

    പ്ലാവിന്റെ കാര്യം എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്.

  • @chandranpillai2940
    @chandranpillai29403 ай бұрын

    ഓം നമസ്തേ സ്വാമിജി

  • @haridasa7281
    @haridasa7281 Жыл бұрын

    Pranamam sampujya swamiji 🙏🙏🙏

  • @akhil_sai
    @akhil_sai Жыл бұрын

    എന്റെ ഒരു അനുഭവം : ചിന്തകൾക്കും വാക്കുകൾക്കും ശ്കതി ഉണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു, പൂർണ വിശ്വാസം വന്ന ഒരു അനുഭവം , എന്റെ വീടിന്റെ കോൺക്രീറ്റ് മൂന്ന് ഘട്ടം ആയിട്ടായിരുന്നു, രണ്ടു മൂന്ന് ആഴ്ച്ച ഇടവിട്ട് , എല്ലാം കനത്ത മഴകാലത് , മൂന്നു സമയത്തും ആദിവസം മാത്രം മഴ പെയ്തില്ല , ഒരു ദിവസം ആണെങ്കിൽ അത് അറിയാതെ സംഭവിച്ചു എന്ന് പറയാമായിരുന്നു , പക്ഷെ moonu പ്രാവിശ്യം ഇത് ആവർത്തിച്ചു , ഇത് നിങ്ങളുടെ വീട്ടിലും സംഭവിക്കാം , കാരണം ആ ദിവസം ആ വീട്ടുകാരും, ബന്ധുക്കളും , പണിക്കരും ഒരുപാടു ആൾക്കാർ മഴ പെയ്യരുതേ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നത് കൊണ്ടാണ് , ഒരു വിശ്വാസം ഇല്ലാത്തവർ പോലും അന്ന് ഉള്ളിൽ മഴപെയ്യരുതേ എന്ന് വിചാരിക്കും , ഒരുപാടു പേർ ഉള്ളത്കൊണ്ട് ഈ പ്രാർഥനക്കും result കൂടുന്നു , ഇതേ സംഭവം എന്റെ oru ബന്ധുവുന്റെ വീട്ടിലെ കോൺക്രീറ്റിനും ഞാൻ ശ്രദ്ധിച്ചു എന്റെ വീട്ടിൽ മഴ പെയ്തെങ്കിലും അവിടെ അന്ന് പെയ്തില്ല ..

  • @sajithakurumalath9205
    @sajithakurumalath92052 ай бұрын

    ഹരി oamസ്വാമിജി 🙏🙏

  • @Ashok-mr1bn
    @Ashok-mr1bn Жыл бұрын

    പ്രണാമം 🙏സ്വാമിജി

  • @sobhav390
    @sobhav390 Жыл бұрын

    Namaste Guruji 🙏

  • @gd5882
    @gd5882 Жыл бұрын

    Hari om sw ji 🙏🙏🙏

  • @AnilKumar-cv9fp
    @AnilKumar-cv9fp Жыл бұрын

    നമസ്തേ🙏🙏🙏

  • @NIKHILDASCS999
    @NIKHILDASCS9994 ай бұрын

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ

  • @vivekravi9429
    @vivekravi942911 ай бұрын

    Namastheswamiji thanksfor good information

  • @geethamohankumar5821
    @geethamohankumar58217 ай бұрын

    Harekrishna 🙏🙏🙏

  • @user-lw5qd9ks7c
    @user-lw5qd9ks7c4 ай бұрын

    നമസ്തേ 🙏🙏🙏🙏

  • @kaygeenair
    @kaygeenair3 ай бұрын

    പ്രണാമം ഗുരു സ്വാമി

  • @stuntpros1370
    @stuntpros13706 ай бұрын

    Namaste saamiji🙏🙏🙏

  • @stuntpros1370
    @stuntpros13706 ай бұрын

    Namaste saamiji

  • @valsalasasikumar851
    @valsalasasikumar8515 ай бұрын

    Pranamam guro

  • @ptsuma5053
    @ptsuma5053 Жыл бұрын

    ഓം ശ്രീ ഗുരുഭ്യോ നമ:

  • @geethakrishnan2197
    @geethakrishnan21975 ай бұрын

    നമസ്കാരം സ്വാമിജി 🙏🏻🙏🏻🙏🏻 വളരെ രസകരമായ പ്രഭാഷണം 😂🙏🏻🙏🏻

  • @harikumarl.r9595
    @harikumarl.r9595 Жыл бұрын

    നമസ്തേ

  • @latha9605196506
    @latha9605196506 Жыл бұрын

    These are true Swamiji....

  • @karthiayaninambiar2637
    @karthiayaninambiar2637 Жыл бұрын

    ഓം ശ്രീ ഗുരുചരണാരവിന്ദാഭ്യാം നമ:!

  • @Balakri15
    @Balakri15 Жыл бұрын

    അതാര രാസ്വാമിജി🙏

  • @PrasanthGPanicker
    @PrasanthGPanicker Жыл бұрын

    Shathakodi Pranamam PriyaSwamiji 🙏🙏🙏

  • @RajeevSaparya3570
    @RajeevSaparya35703 ай бұрын

    ഒരു വർഷം മുൻപുള്ള ക്ലിപ് ആണെങ്കിലും ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത് . ഒരു അനുഭവം പറയാം : ചെറുപ്പത്തിൽ മകൻ രാത്രിയിൽ വാവിട്ട് വാശി പിടിക്കുന്നു . എനിക്ക് ഈ വിഷയത്തിൽ താൽപര്യമില്ല എന്ന് പറഞ്ഞിട്ടും ഭാര്യയുടെ നിർദ്ദേശപ്രകാരം കടുകും മുളകും ഉഴിഞ്ഞിട്ടു . മുളക് എരിഞ്ഞില്ല എന്നു മാത്രമല്ല അപ്പോൾ മുതൽ ശാന്തനായി സുഖമായി ഉറങ്ങി 😊 . എന്താണ് അതിൻ്റെ ഗുട്ടൻസ് എന്ന് ഇന്നുവരെ അറിയില്ല . പലരോടും ചോദിച്ചു ആരും വ്യക്തത തന്നില്ല . ഹരി ഓം സ്വാമിജി🙏🙏🙏

  • @nisharaghu5040
    @nisharaghu5040 Жыл бұрын

    നമസ്തേ.. 🙏🙏🙏🙏

  • @sukumarank8082
    @sukumarank8082 Жыл бұрын

    സത്യം : സ്വാമി

  • @sudhakarannsudha2855
    @sudhakarannsudha2855 Жыл бұрын

    👌

  • @sreelakshmi4662
    @sreelakshmi4662 Жыл бұрын

    Namaskaram swamiji 🙏🙏🙏

  • @anilkumarariyallur2760
    @anilkumarariyallur2760 Жыл бұрын

    ഒരാൾക്കു നല്ലത് വരാൻ 😂ഒരുപ്രാർത്ഥന

  • @muraliom3764
    @muraliom3764 Жыл бұрын

    🙏🙏🙏

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 Жыл бұрын

    💗🙏

  • @baijutk1812
    @baijutk181211 ай бұрын

    Jai ho swami. Ji

  • @jayaprakash289
    @jayaprakash2896 ай бұрын

    🙏🌹

  • @omanakuttannair9474
    @omanakuttannair94746 ай бұрын

    🌹🌹🌹

  • @hasanc7610
    @hasanc76102 ай бұрын

    وما اوتيتم من العلم الا قليلا

  • @Baby.sbaby.s-ui7dx
    @Baby.sbaby.s-ui7dx6 ай бұрын

    ചിലരെ .ചിലത് കണ്ടാൽ.നോക്കി യാൽ ദോഷം സംഭവിക്കുന്നു. നല്ലതും സംഭവിക്കുന്നു 🤙

  • @khbre5643
    @khbre5643 Жыл бұрын

    🙏

  • @user-pr8eg6up5y
    @user-pr8eg6up5y6 ай бұрын

    🙏🙏🙏🌹🌹🌹🙏🙏🙏

  • @user-vd6hl6mz3t
    @user-vd6hl6mz3t8 ай бұрын

    🙏🏻

  • @adarshks674
    @adarshks674 Жыл бұрын

    Nammude ullile prakasham jwalippikkan samajathil ninnu marathe engane sadhikkum?

  • @dileeptc6736
    @dileeptc67368 ай бұрын

    👍👍👍👍

  • @BijouBhaskarPadinjaraChira
    @BijouBhaskarPadinjaraChira Жыл бұрын

    🌸🌸🌸

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 Жыл бұрын

    ❤🎉

  • @shivbaba2672
    @shivbaba2672 Жыл бұрын

    Consider yourself as Jyothi Bindu with reincarnation and body consciousness anger greed sex lust greed attract you to pleasure memory . For God's with too many reincarnation sorrowful memory .that is why Shiva comes to clean drishti and new shrishti

  • @rajeevvijayan1437
    @rajeevvijayan1437 Жыл бұрын

    🙏🙏🙏🙏

  • @girishlakshman3468
    @girishlakshman3468 Жыл бұрын

    പിണറായി വലിയ ഒരുദാഹരണമാണ് 🤣

  • @user-dy5zy5ok7f
    @user-dy5zy5ok7f Жыл бұрын

    Thoughts can be septic tank for bogies .only lord sri ram can make pathith to pavan

  • @shivbaba2672
    @shivbaba2672 Жыл бұрын

    Yadha drishti vyasa shrishti.

  • @vijayalekshmis1351
    @vijayalekshmis135119 күн бұрын

    നമ്മള്‍ ആര്‍ക്കും ദോഷം വരുത്താതെ ജീവിച്ചാലും കുറച്ചു പേര്‍ നല്ലതു പറയും കുറച്ചുപേര്‍ ശപിക്കുകയും ചീത്തയായി ചിന്തിക്കുകയും ചെയ്യും എല്ലാപേരേയും തൃപ്തിപ്പെടുത്തി ജീവിതം സാധൃമല്ല ഇതിന് പരിഹാരം പ്രാര്‍ത്ഥനയും നല്ല കര്‍മ്മങ്ങളും മതിയാകുമൊ ??

  • @shanis2616
    @shanis26165 ай бұрын

    🙏🙏🙏🙏🙏✨✨✨✨❤

  • @yemunaumesan6708
    @yemunaumesan67082 ай бұрын

    😄🙏🙏🙏

  • @naatuvisesham
    @naatuvisesham Жыл бұрын

    Athe ella viswasavum adhamanu , nan athu nerthe chindhichirunnu ,

  • @Harikrishnan.Krishnan
    @Harikrishnan.Krishnan9 ай бұрын

    Drishti he srishtti

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp29003 ай бұрын

    ഞങ്ങൾ വീട്ടിൽ ഒരു നേന്ത്ര കുല കണ്ടിട്ട് പാൽക്കാരൻ വന്നപ്പോൾ കമന്റ് പറഞ്ഞു പോയി അയാൾ വീട്ടിൽ ചെന്നില്ല അതിന് മുമ്പ് വാഴ കുല ഒടിഞ്ഞു താഴെ 😂😂

  • @nyberworld
    @nyberworld Жыл бұрын

    🕉🕉🕉🕉💗💗

  • @abdullamadathil4203
    @abdullamadathil4203 Жыл бұрын

    All belief is irrational. To success in life we must follow rationality. So why we must follow irrationality Advise to think and work to success in life

  • @sukumarapillai2490
    @sukumarapillai2490 Жыл бұрын

    🤔... മൂലം ഭാഗവതത്തിൽ ശകട ധ്വംസനത്തിനു ശേഷം ചെയ്യുന്ന ക്രീയകളും മന്ത്രവും പഠിക്കുക .

  • @gdp8489
    @gdp8489 Жыл бұрын

    Black magic is very popular in Africa

  • @prabhasurendran8209
    @prabhasurendran82093 ай бұрын

    🕉 नमः शिवाय 🙏

  • @prakashpr3199
    @prakashpr3199 Жыл бұрын

    ഇ൯റൃ എ൯൭൯റ രാജൃമാണ് എല്ലാ ഇ൯റൃാക്കാരു൦ എ൯൭൯റ സഹോദരീ സഹോദര൯മാരാണ്. നമ്മു൭ട അച്ചനാരാണ് ?????? ആതോ അനാധരാണോ ??????

  • @jeep2173

    @jeep2173

    Жыл бұрын

    അമ്മയോട് ചോദിച്ചു നോക്കൂ ചിലപ്പോൾ അറിയാം അച്ഛൻ ആരാണെന്ന്😂😂

  • @radhikaraghavan4030
    @radhikaraghavan40303 ай бұрын

    കാളിദാസൻ (കവിയുകുന്നതിനു മുൻപായിരിക്കും )മരത്തിൽ കയറി ഇരിക്കുന്ന കൊമ്പ് മുറിച്ചു കൊണ്ടിരുന്നപ്പോൾ അതു വഴിവന്ന ഋഷിമാര് പറഞ്ഞു നീ ഇപ്പോൾ താഴെവീഴും, അല്പം കഴിഞ്ഞപ്പോൾ താഴെ വീണു ഇതുപോലെയാകും കരിനാക്ക്‌

  • @vijayakumari4064
    @vijayakumari4064 Жыл бұрын

    നമ്മുടെ വിശ്വാസം നമ്മളെ നശിപ്പിക്കാൻ നടക്കുന്നവർക്കു അന്ധവിശ്വാസം ആണ്. അതിന്റ അർത്ഥം പോലും അവർക്ക് അറിയില്ല

  • @sukumarapillai2490

    @sukumarapillai2490

    Жыл бұрын

    എന്നിട്ട് അവർ ചെയ്യുന്നതോ ?

  • @satyamsivamsundaram143

    @satyamsivamsundaram143

    Жыл бұрын

    ​@@sukumarapillai2490 അവർ പളളിയിലോ മോസ്കിലോ പോയി പ്രാർത്ഥിക്കും. പ്രാർത്ഥന നിരയുടെ മുന്നിൽ ഇരുന്നാൽ അനുഗ്രഹം കൂടുതൽ കിട്ടും എന്ന്

  • @vineeshvijayan2964

    @vineeshvijayan2964

    Жыл бұрын

    സായിപ്പാൻമാർക്കും ആഫ്രിക്കക്കാർക്കും ഒക്കെ പുനർജ്ജനം ഉണ്ടോ? സൗദി രാജാവ് പുണ്സർജനിച്ചതാണോ! പുനർജന്മത്തിന് ഈ ജന്മത്തിൽ അടി..

  • @sukumarankn947
    @sukumarankn947 Жыл бұрын

    കരിനാവ് ഉള്ള ഒരാളെ നെൽ കൃഷിയിലെ പുല്ല് കരിപ്പിക്കാൻ കൊണ്ടു പോയ കഥ കേട്ടിട്ടില്ലേ പാടത്തിന് അടുത്തെത്തി കൃഷിയിൽ നിറയെ കളയാണല്ലോ എന്ന് പറയുമെന്ന് കരുതിയ കർഷകന് തെറ്റി ...... അയാൾ പറഞ്ഞത് നിറയെ പുല്ലാണെങ്കിലും ഇടയിലൂടെ നിൽക്കുന്ന നെല്ലിന് എന്തൊരു കരുത്ത് എന്നാണ് ----

  • @sranco3052

    @sranco3052

    Жыл бұрын

    Kashandi aanenkilum ulla mudikku nalla karuthaanathre... 🙏

  • @indiravenugopal2821

    @indiravenugopal2821

    Жыл бұрын

    G in un to

  • @indiravenugopal2821

    @indiravenugopal2821

    Жыл бұрын

    J get CV ni kyuu í Khan ji CT bu bu

  • @rjnair5966
    @rjnair5966 Жыл бұрын

    Namaskaram 🙏

  • @vijayantn3602

    @vijayantn3602

    Жыл бұрын

    കരി നാവിന്റെ ഫലം ഞാൻ അനുഭവിക്കുന്ന ആൾ ആ ണു

  • @pranavsv681
    @pranavsv681 Жыл бұрын

    Dhristi dhoasham Matu dhusakthi ivaykellam earhiraya oru Sakthi evidayo undenu njaan karuthunu sree padmanabaya namha

  • @priyatn1412
    @priyatn1412 Жыл бұрын

    Karinakky parvathy narayan at ba english class nashicha parvathy

  • @VINODRAM-ym6nl
    @VINODRAM-ym6nl Жыл бұрын

    ഞാൻ എല്ലാത്തിനെയും വിശ്വസിക്കുന്നു. ഞാൻ ഒന്നിനെയും വിശ്വസിക്കില്ല എന്നതും എല്ലാം വിശ്വാസം.

  • @anwarozr82

    @anwarozr82

    Жыл бұрын

    ആവിശ്വാസവും ഒരു വിശ്വാസമാണെന്ന് 👍🏻

  • @naiksad3091
    @naiksad3091 Жыл бұрын

    ah ha ha

  • @naiksad3091
    @naiksad3091 Жыл бұрын

    bhayangar badayi aanallo saami

  • @nvnv2972
    @nvnv2972 Жыл бұрын

    ഇങ്ങനെ പറയുന്നവർക്ക് പറയാതിരിക്കാൻ സ്വയം എന്തു ചെയ്യാം.

  • @gopinathannairmk5222
    @gopinathannairmk5222 Жыл бұрын

    ദൃഷ്ടിദോഷം സ്വാമിക്കുമുണ്ട്. അതാണല്ലൊ കണ്ണട വെയ്ക്കേണ്ടി വന്നത്.🤣

  • @varun1226

    @varun1226

    Жыл бұрын

    എണീറ്റു പോടാ എരപ്പാളി....

  • @Hiux4bcs
    @Hiux4bcs Жыл бұрын

    സിനിമയിൽ നല്ല ഊർജസലതയോടേയാ അഭിനയിക്കുന്നേ നയൻസ് ഐശ്വരൃ മമ്മൂട്ടിയും ലാലുമൊക്കേ … makeover ഒന്നും അവർക്ക് വേണ്ട അത്ര healthy യുമാണ് മലയാളികൾ മുഴുവനും കരിനാക്കെടുത്ത് വളച്ചിട്ടും ഒരു കടുകിട കരിഞില്ല പടർന്ന് പൻതലിക്കയാണ്

  • @ashok554
    @ashok554 Жыл бұрын

    നിങ്ങൾ ഇത് You tubil Uplord ചെയ്യുന്നത് സാമ്പത്തിക ലാഭത്തിനാണോ ......

  • @sathyajithunni
    @sathyajithunni Жыл бұрын

    ജഗത് മിഥ്യാ എന്ന് ചിന്തിക്കുന്നതാണ് ഏറ്റവും വലിയ അന്ധവിശ്വാസം. ചട്ടുകം പഴുപ്പിച്ച് വെച്ചാല്‍ എല്ലാ സ്വാമിമാര്‍ക്കും ജഗത് സത്യമാണെന്ന് ബോധ്യപ്പെടും.

  • @saseedarankoottala4306

    @saseedarankoottala4306

    Жыл бұрын

    ചട്ടുകം പഴുപ്പിച്ചു വെക്കുന്നതും മിഥ്യ തന്നെ!

  • @sathyajithunni

    @sathyajithunni

    Жыл бұрын

    @@vinods.r.3187 ബ്രഹ്മജ്ഞാനികള്‍ക്ക് അതൊന്നും ബാധകമല്ല. വേദന സാധാരണക്കാര്‍ക്ക് മാത്രം. സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞവനാണല്ലോ. ജ്‍ഞാനി.

  • @jayakrishnang4997

    @jayakrishnang4997

    Жыл бұрын

    Midhya enna vakkinte ardham adyam padikku .

  • @jayakrishnang4997

    @jayakrishnang4997

    Жыл бұрын

    Midhya ennal ellathath ennalla ardham

  • @padmanabhannairg7592

    @padmanabhannairg7592

    Жыл бұрын

    Jagath midhya ennuparanjal jagath illa ennalla. Jagath vyavaharika sathyam thanne. Pakshe jagathilullathonnum eternal alla. Undayivannu pinne nasichupokunnathu mathrame jagathil ulloo. Aa ardhathil anu jagathmidhya ennu paranjathu.

  • @XxneonxX227
    @XxneonxX227 Жыл бұрын

    ഓരോ അന്ത വിശ്വാസങ്ങൾ ഇറക്കുമതി ചെയ്യല്ലേ. ഇതൊക്കെ പുരോഹിതൻ മാർ ജനങ്ങളുടെ പോക്കറ്റ് അടിക്കാൻ വേണ്ടി ഉണ്ടാക്കിയ ഓരോ വകുപ്പുകൾ മാത്രം

  • @dasprem3992
    @dasprem3992 Жыл бұрын

    കഷ്ടം തന്നെ ചിദാനന്ദപുരീ

Келесі