ദിവ്യകാരുണ്യ ആരാധനയിൽ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കൂ ദൈവം കാര്യങ്ങൾ നടത്തി തരും

Үй жануарлары мен аңдар

#reelvideo #lifequotes #shorts #art #beauty #couplegoals #food #fashion #gym #goodvibes #goodmorning #good #healthylifestyle #healing #loveyourself #daily #live #statuswhatsapp #parents #music #love #life #me #movie #like #share #lovestory #model #beautiful .#bts #photography#photoclick #nikon #ronin #nikon #canon #widdingshoot #model #photographylove #btsedits #camera #cameralover #bestclick #edits #trending #reels #instagood #instafeed #instalove #bts

Пікірлер: 306

  • @ThresiapjThresiapj
    @ThresiapjThresiapj10 ай бұрын

    പരി. ദിവ്യകാരുണ്യമെ എന്റെ മകൻ നഷ്ടപ്പെട്ടത്തിക്കളഞ്ഞ സത്യ ദൈവത്തിലേക്ക് വേഗം തിരിച്ചു വരാൻ കൃപയുണ്ടാകണമെ എന്ന് ഞാൻ യാചിക്കുന്നു യേശുവേ നന്ദ

  • @dynaciajose7533
    @dynaciajose7533 Жыл бұрын

    യേശുവേ, നന്ദി. എൻ്റെ ഈശോയേ എന്നെ അലട്ടികൊണ്ടിരിക്കുന്ന എല്ലാ അസ്വസ്ഥകളിലും നിന്ന് എന്നെ വിടുവിക്കണമേ ....

  • @user-ce1yd1fe7h
    @user-ce1yd1fe7h6 ай бұрын

    എന്റെ ഈശോയെ എന്റെ മകളുടെ ന്യൂസിലാന്റിന് ചോക വാനുള്ള എല്ലാ ചേപ്പർ വർക്കുകൾ എല്ലാം പെട്ടെന്ന് കിട്ടുവാൻ അനു ഗ്രഹിക്കണമേ കുടുംബ സമേതം ചോക വാനുള്ള തടസങ്ങൾ മാറ്റിതരണ മേ ആമ്മേൻ❤❤❤❤❤❤❤

  • @josepv4519
    @josepv451910 ай бұрын

    ഈശോയെ ഞങ്ങളുടെ ഓരോരുത്തരുടെയും ആവശ്യങ്ങൾ നിറവേറ്റിതരാൻ കൃപയൊഴുക്കണമേ

  • @josnatojo779
    @josnatojo779 Жыл бұрын

    എന്റെ ഈശോ യെ എന്റെ കടങ്ങൾ മാറ്റിത്തരാണമേ

  • @lathap3812
    @lathap38122 ай бұрын

    ആമേൻ യേശുവേ നന്ദി എൻ്റെ ഈശോയെ എന്നെ അലട്ടികൊണ്ടക്കുന്ന എല്ലാ അസ്വസ്ഥകളിലും നിന്ന് എന്നെ വിടിവിക്കണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏❤❤🙏🙏💋🙏🙏❤❤🙏❤🙏❤

  • @JaisonSebastian-uh5oh
    @JaisonSebastian-uh5oh8 ай бұрын

    എന്റെ ഈശോയെ എന്റെ കടബാധ്യതകൾ മാറ്റി തരേണമേ. വിൽക്കാൻ ഇട്ടിരിക്കുന്ന സ്ഥലം എത്രയും പെട്ടന്ന് വിറ്റു തരേണമേ ആമ്മേൻ

  • @anubabu6327
    @anubabu6327 Жыл бұрын

    ഈശോയെ ഇടപെയ്ടാണമേ ഞങ്ങളുടെ ജീവിതത്തിൽ

  • @rathijibin7649
    @rathijibin7649 Жыл бұрын

    ദിവ്യകാരുണ്യ നാഥാ എന്റെ വീട് പണിക്കായി മഠത്തിൽ ഞാൻ ഒരു സാമ്പത്തിക സഹായത്തിനായി ഒരു അപേക്ഷ നൽകിയിട്ടുണ്ട് ഒരു ലക്ഷം രൂപ അവിടുന്ന് കിട്ടാനായി പ്രാർത്ഥിക്കുന്നു എല്ലാവരും പ്രാർത്ഥിക്കണം

  • @user-cv9il5ld3e
    @user-cv9il5ld3e11 ай бұрын

    ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു

  • @blessykj3284
    @blessykj32844 ай бұрын

    എന്റെ മോള് പ്ലസ്ടുവിന് നല്ല മാർക്കോടുകൂടി പാസാവാൻ എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ

  • @rosilypoulose5150
    @rosilypoulose5150 Жыл бұрын

    Yeshuve enneyum makkaleyum kunjipaithaggaleyum eshoyude altharayileku aduppikkane 🙏🙏🙏

  • @CicilyJoseph-ug9ng
    @CicilyJoseph-ug9ng Жыл бұрын

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ ത്തിനു എന്നും ആരാധനയും സ്ടുധിയും പുകശ്ചയും ഉണ്ടായിരിക്കട്ടെ ഈശ്വയെ നിനക്കറിയാം എന്റെ മനസും പ്രാർത്ഥനയും നീ കണിയണെ നാഥാ

  • @jipsonjames6362
    @jipsonjames6362 Жыл бұрын

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @jaisyayiramala8103
    @jaisyayiramala81038 ай бұрын

    ഈശോയെ ഞങ്ങളുടെ കുടുബത്തെ സ്നേഹം കൊണ്ട് നിറക്കണമെ. ഞങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹം കൊണ്ട് നിറക്കണമെ. കുഞ്ഞുങ്ങളുടെ വിശ്വാസം നഷ്ടപെടാതെ കാക്കണമെ

  • @siljasuresh3351
    @siljasuresh33513 ай бұрын

    എന്റെ ഈശോയെ നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കണമേ...🙏🙏കടബാധ്യതകൾ മാറ്റി തരേണമേ... 🙏🙏🙏അയൽക്കാർ എന്നെകുറിച്ച് അനാവശ്യ ങ്ങൾ പറയരുതേ... 🙏🙏എന്റെ ഈശോയെ എന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കേണമേ.... 🙏🙏🙏ദൈവമേ സഹായിക്കേണമേ... 🙏🙏🙏

  • @ManjuSojan
    @ManjuSojan Жыл бұрын

    ദിവ്യ കാരുണ്യ ഈശോയെ എന്റെ മോനു BSC ഫസ്റ്റ് ഇയർ എക്സാം തുടങ്ങുവാണു നാഥാ എക്സാം നന്നായി എഴുതാൻ അവനെ അംഗ്രഹിക്കണമേ പരിശുദ്ധൽമാവിന്നാൽ നിറയ്ക്കണമേ ആമേൻ 🙏🙏🙏🙏

  • @kuttyvlog
    @kuttyvlog Жыл бұрын

    ഈശോയെ എന്റെ മോളുടെ sslc റിസൾട്ട്‌ റവലുയേഷൻ ചെയ്യാൻ കൊടുത്തിട്ടുണ്ട് ഈശോയെ അതിൽ ഇടപെട്ടു ഫുൾ A+ആക്കിത്തരുവാൻ മനസ്സ് ഉണ്ടാക്നെ ഈശോയെ. കയ് വിടരുതെ റിസൾട്ട്‌ A+ആക്കിത്തരണേ കയ് വിടല്ലേ നാഥാ കാത്തു കൊള്ളണേ യേശുവേ ആരാധന യേശുവേ nanni

  • @jaisyayiramala8103
    @jaisyayiramala81038 ай бұрын

    ഈശോയെ ജോലി സ്ഥലത്തെ ക്രമീകരിക്കണമെ. എൻ്റെ ഈശോയെ ഞാൻ ചെയ്യുന്ന ഈ ജോലി എനിക്ക് എൻ്റെ പെൻഷൻ വരെ ഇതുപോലെ പോകാൻ എന്നോട് കരുണയാകണമെ എൻ്റെ വി: കുർബാന മുടങ്ങാനിടവരരുതെ. എന്നെ അങ്ങ് അനാഥയായി വിടില്ലന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

  • @sreejaraju1116
    @sreejaraju1116 Жыл бұрын

    Amen Appa iLove you Jesus I trust in you Amen Appa 😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏✝️✝️🛐🛐🛐🛐

  • @Sabastan
    @Sabastan5 ай бұрын

    യേശുവേ എന്റെ കുടുംബത്തോട് കരുണയായിരിക്കണമേ എനിക്ക് ജോലിക്കയറ്റം തരണമേ എന്റെ മകൻ എഴുതിയിരിക്കുന്ന ടെസ്റ്റ് പാസ്സായി മകന് ജോലികിട്ടണമേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏

  • @thankammasajimon3637
    @thankammasajimon3637 Жыл бұрын

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ എഴുതാനും വായിക്കുവാനും പഠിപ്പിക്കണം ഈശോയെ

  • @annmariya8264
    @annmariya8264 Жыл бұрын

    ഞങ്ങളുടെ കടങ്ങൾ വീടാൻ ഒരു വഴി തുറന്നു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nature8723
    @nature8723 Жыл бұрын

    എന്റെ ഈശോയെ എന്റെ ഇറ്റലിലെ എല്ലാ പേപ്പർവർക്കുകളും പൂർത്തിയായി എത്രയും പെട്ടെന്ന് പോകുവാൻ കൃബ tharane🙏🙏🙏🙏

  • @rachelpeter5444
    @rachelpeter5444 Жыл бұрын

    പരിശുദ്ധ പരമ ദിവ്യകാരുണ J ഈശോ യ്ക്ക് ആരാധനയും സ്തുതിയും സ്റ്റോ ത്രവും അർപ്പിക്കു. എന്റെ ഭവനം പണിയാതൊരു തടസവും കൂടാതെ നടത്തി തരുവാൻ ഈശോയേ അനുഗ്രഹിക്കേണമേ ആമേൻ

  • @jaisyayiramala8103
    @jaisyayiramala81038 ай бұрын

    എൻ്റെ ജോലിക്ക് തടസം നിൽക്കുന്ന എല്ലാവരേയും അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നു. ഈശോയെ എനിക്ക് കഴിയില്ല പക്ഷെ, അങ്ങ് സർച്ച ശക്തനാണ് അങ്ങേക്ക് അസാദ്ധ്യമായി ഒന്നും ഇല്ല. അങ്ങ് എന്നിൽ ഇടപെടും പ്രവർത്തിക്കും ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഈശോയെ എന്നെ സഹായിക്കാൻ അങ്ങ് മാത്രമെ ഉള്ളൂ.

  • @joshyjose1625
    @joshyjose16252 ай бұрын

    . എൻ്റെ വിടു സ്ഥലവും വിറ്റുപോകുന്നതിനുവേണ്ടി ഈശോയെ ഇനിക്കു വേണ്ടി പ്രാർത്ഥിക്കണെ എൻ്റെ ഈശോയ ഇനിയ ക്കു കൂടായി വരണേ

  • @josephgeorgevellookunnel3017
    @josephgeorgevellookunnel30172 ай бұрын

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @anammadevasia6430
    @anammadevasia6430 Жыл бұрын

    Esoye aradhana thank you Jesus ammen hallelujah

  • @merinjojo2293
    @merinjojo2293 Жыл бұрын

    ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും അനുഗ്രകികനെ 🙏🙏🙏

  • @susansebastian926

    @susansebastian926

    Жыл бұрын

    God bless my family and children's family

  • @ancyjoyancyjoy1249
    @ancyjoyancyjoy1249 Жыл бұрын

    ഈശോയേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു മകൾക്ക് ജോലിക്കായി പ്രാർത്ഥിക്കണമേ ഈശോയേ എല്ലാ മക്കളുടെയും അനഗ്രഹിക്കണ ആമ്മേൻ🙏🙏🙏🙏🙏

  • @heavenofhome3439
    @heavenofhome343926 күн бұрын

    ഇന്ന് ആൻസില മോൾക്ക് (ആൻസിലസൂസൻബെന്നി )BSC നേഴ്സിങ് മുന്നാമത്തെ സെം പരിക്ഷ 9am മുതൽ 12:30pm വരെ നടക്കുന്നു മോൾക്ക് ഉന്നത വിജയത്തോടെ റാങ്ക് മാർക്ക് വാങ്ങി പാസാകാൻ നിയോഗം സമർപ്പിച്ച് ഈ ആരാതനയോട് ചേർന്ന് പ്രാർത്ഥിക്കുന്നു ❤️ മോളോടൊപ്പം പരിക്ഷ എഴുതുന്ന എല്ലാമക്കളും ഉന്നതവിജയത്തോടെ പാസാകാനും നിയോഗം സമർപ്പിക്കുന്നു 🙏🏻

  • @user-th7cn4vx1d
    @user-th7cn4vx1d2 күн бұрын

    എന്റെ ഈശായെ എന്റെ മകളുടെ എല്ലാ അസ്വസ്ഥ തകളുംരേഗപീഢക ളുംഏറ്റെടുക്കണമേജോലിചെയ്യാനുള്ളആരോഗൃംനൽകണമേകടബാധൃതകൾപരിഹരിയ്ക്കാൻജോലിചെയ്യാതെസാധിയ്ക്കില്ലാഎന്ന്നിനക്ക്അറിയാമല്ലേഈശേകൈപിടിച്ച്വഴിനടത്തണമേനിൻറെകൃപയാൽനിറയ്ക്കണമേ❤❤❤❤❤❤❤❤❤

  • @marychacko4010
    @marychacko4010 Жыл бұрын

    Eshoya nani karthave nani nalgia anugrahagalku ammaikum thirikumarnum orayram nani nani nani 🙏🙏🙏🙏🙏

  • @susanjose.josesusan.4449
    @susanjose.josesusan.4449 Жыл бұрын

    ഈശോയോ , ഭവനത്തിലും മക്കളുടെ ജീവിതത്തിലും പരി: അഭിഷേകം കൊണ്ടു് നിറയുവാൻ അനുഗഹിക്കണമേ. ❤❤❤🎉🎉🎉

  • @marychacko4010
    @marychacko4010 Жыл бұрын

    Karunaulla karthave enta kudubathe anugrahichathinu ammaikum thirikumarnum orayram nani nani nani 🙏🙏🙏🙏🙏

  • @user-vs8tl3ck5j
    @user-vs8tl3ck5j Жыл бұрын

    ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു 🙏🏻🙏🏻🙏🏻😢😢😢

  • @devudiyafans8836
    @devudiyafans8836 Жыл бұрын

    ഈശോയെ എന്നേ അങ്ങ് കരുതേണമേ 🙏രോഗങ്ങളും ദുഃഖങ്ങളും മാറ്റിത്തരേണമേ 🙏എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏ഭർത്താവിന്റെ ദേഷ്യം കുറച്ചുതരേണമേ 🙏

  • @beenathomaskuruvila5575
    @beenathomaskuruvila5575 Жыл бұрын

    എന്റെ ഈശോയെ എന്റെ കുടുംബം സമാധാനത്തിൽ നയിക്കേണമേ എന്നെയും എന്റെ മക്കളെയും പരിശുദ്ധാത്മാവിന് ശക്തിയായി നിറയ്ക്കണം ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

  • @thressiammadavid9941
    @thressiammadavid9941 Жыл бұрын

    നന്ദി നന്ദി നന്ദി

  • @thressiammadavid9941
    @thressiammadavid9941 Жыл бұрын

    നന്ദി നന്ദി നന്ദി ❤❤❤

  • @77.royalstephen94
    @77.royalstephen94 Жыл бұрын

    Hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal praise the lord bless eshoye eshoye pray for me Amen amen amen amen amen amen

  • @jaisyayiramala8103
    @jaisyayiramala81038 ай бұрын

    ഈശോയ ഞാൻ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, നന്ദി പറയുന്നു.

  • @jaisyayiramala8103
    @jaisyayiramala81038 ай бұрын

    ഈശോയെ കൂടെ വരണമെ സഹായിക്കണമെ. അനുഗ്രഹിക്കണമേ.

  • @marychacko4010
    @marychacko4010 Жыл бұрын

    Eshoya enta magante oru kunjene nalgi anugrahikenname enta prarthana kelkenname amen🙏🙏🙏🙏🙏

  • @aleenajoseph5532
    @aleenajoseph5532 Жыл бұрын

    എന്റെ നട്ടെല്ലിന്റ ബൽജിങ് രോഗത്തെ സമർപ്പിക്കുന്നു.ഫ്രണ്ടിന്റെ(nimmi)പന്ക്രീസിന്റെ അല്സർ രോഗത്തെ, മറ്റെല്ലാ നിയോഗങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ആമ്മേൻ

  • @sheejashijo3756
    @sheejashijo37568 ай бұрын

    ഈശോയെ എന്റെ ഈശോയെ ഷിജോടെ സാലറി എത്രയും വേഗം വരണേ

  • @marychacko4010
    @marychacko4010 Жыл бұрын

    Karunaulla karthave enta magante rogangal ellam mati purnna arogem nalgi anugrahikenname enta prarthana kelkenname amen🙏🙏🙏🙏🙏

  • @minipaul6635
    @minipaul663510 ай бұрын

    എന്റെ കൊച്ചി നു നല്ല ഒരു ജോലി എത്ര യും പെട്ടെന്നു നൽകി അനുഗ്രഹിക്കണെ ഈശോയെ

  • @jaisyayiramala8103
    @jaisyayiramala81038 ай бұрын

    ഈശോയെ Rosmarie, Julia, Frei ഇവരെ അങ്ങയുടെ തിരുരക്തത്താൽ വിശുദ്ധീകരിക്കണമെ.

  • @jaisyayiramala8103
    @jaisyayiramala81038 ай бұрын

    എൻ്റെ ഈശോയെ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു.

  • @user-ie2pr6un2i
    @user-ie2pr6un2i2 ай бұрын

    എന്റെ ഈശോയെ കടഭാരം മാറ്റി തരണമേ

  • @user-wy1ej3gx3w
    @user-wy1ej3gx3w9 ай бұрын

    എന്റെ ഈശോയെല്ലാം ബന്ധനങ്ങളും മാറ്റി എന്റെ കടബാധ്യതകൾ ഇളച്ചു തരേണമേ അങ്ങേയ്ക്ക് കൂടാനും കൂടി ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏

  • @leenabiju5368
    @leenabiju536811 ай бұрын

    ഈശോയെ നന്ദി ഈശോയെ

  • @sumatpankajakshan3667
    @sumatpankajakshan366711 ай бұрын

    എന്റെ മോൾക്ക് വേണ്ടിയാണ് അവൾ നല്ലോണം പഠിക്കാനും അവളുടെ ദുശ്ശീല ചിന്തകളെല്ലാം മാറി നല്ലതായി ജീവിക്കാൻ പഠിപ്പിക്കണം ഞാൻ ഒരു വിധവയായ സ്ത്രീയാണ് ിക്കുന്നത്

  • @beenapeter1128
    @beenapeter11282 ай бұрын

    എന്റെ ഈശോയെ എന്റെ കുടുംബത്തിലേക്ക് പരിശുദ്ധൽമാവിനാൽ അനുഗ്രഹിക്കേണമേ 🙏🙏

  • @marymj6110
    @marymj6110 Жыл бұрын

    Yeshuve ente kudumbathe anugrahikaname 🙏

  • @jincyjhonson6472
    @jincyjhonson6472 Жыл бұрын

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏

  • @marryjoseph3115
    @marryjoseph3115 Жыл бұрын

    ഞങ്ങളുട കുടുംബ െത്ത ബന്ധനങ്ങളിൽ നിന്ന് രക്ഷിക്കണമെ

  • @anilasabu3682
    @anilasabu3682 Жыл бұрын

    Eshoye njagade kadabharagal mattitharename 🙏🏻 eshoye njagade kudubhathe samarppikunu 🙏🏻 eshoye arathana 🙏🏻🙏🏻

  • @sajitham.t9952
    @sajitham.t9952 Жыл бұрын

    ദിവ്യകാരുണ്യ ദൈവമേ. എന്റെ ജീവിത പ്രശ്നത്തിൽ ഇറങ്ങി വരണം ദൈവമേ. കൈ വീടരുത് മാതാവേ ഈശോയെ

  • @angelancy7239
    @angelancy7239 Жыл бұрын

    എന്റെ മക്കളെ നിന്റെ കയ്യിൽ തരുന്നു കർത്താവെ നീ തന്നെ കാക്കണമേ 🙏🙏🙏🙏🙏e

  • @sheeba6241
    @sheeba6241 Жыл бұрын

    ഞങ്ങളുടെ കടബാധ്യത തീർത്ത് തരണമേ ഞങ്ങളുടെ വീട് പണി പൂർത്തിയാക്കി തരണമേ എനിക്ക് ആദികുർബാനയ്ക്ക് നല്ലോണം പഠിച്ച ഒരുങ്ങാൻ പറ്റണം

  • @marychacko4010
    @marychacko4010 Жыл бұрын

    Eshoy nalgia nanmagalku nani nani nani amen🙏🙏🙏🙏q

  • @AYUSH.-..
    @AYUSH.-.. Жыл бұрын

    എന്റെ ഈശോയെ എന്റെ മോന്റെ സങ്കടം മാറ്റി അവൻ ആഗ്രഹിക്കുന്ന തലത്തിൽ chennu എത്തുവാൻ കൂട്ടായിരിക്കണേ നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അവനെ പ്രാപ്തനാക്കണേ

  • @pennammamathew4137
    @pennammamathew4137 Жыл бұрын

    Essoye Erangivannu Ente Veedine Anugrahikkanam.Essoye Nanni.Amme Nanni.

  • @JoseKj-sv3zo
    @JoseKj-sv3zo Жыл бұрын

    ഈശോയെ എന്നെ രക്ഷിക്കണമേ

  • @jaisyayiramala8103
    @jaisyayiramala81038 ай бұрын

    ഈശോയെJulla, Manuela , Rosmarie ഇവരെ തിരുരക്തത്താൽ കഴുകണമെ.കരുണ, സ്നേഹം കൊണ്ട് നിറക്കണമെ. എല്ലാവരേയും സ്നേഹിക്കാനുള്ള കൃപക്കായ് പ്രാർത്ഥിക്കുന്നു.

  • @lelamalelama
    @lelamalelama Жыл бұрын

    അമ്മേ എന്റെ ചിഞ്ചമ്മക്കും തോമച്ഛനും ജോലി നൽകി അമ്മ അനുഗ്രഹിക്കേണമേ

  • @sheebafrancis-6352
    @sheebafrancis-635210 күн бұрын

    ദിവ്യകാരുണ്യമേ വിദൂരത്തായിരിക്കുന്ന എന്റെ മകനെ തൊടെ ണമേ - കൂട്ടുകാരെ അനുഗ്രഹിക്കണമേ - മകന്റെ മനസിലെ നൊമ്പരത്തിന് മാറ്റം വരേണ്ട വഴികൾ തുറക്കണമേ - മകന് ഓവർ ടൈം ജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @jaisyayiramala8103
    @jaisyayiramala81038 ай бұрын

    ഈശോയെ കുഞ്ഞുങ്ങൾക്ക് വിവാഹം നടത്തി കൊടുക്കണമെ അനുഗ്രഹിക്കണമെ

  • @jaisonmathew4855
    @jaisonmathew4855 Жыл бұрын

    ഈശോയെ ഞങ്ങൾ ഒരുമിച്ചു ഒരു നല്ല കുടുംബജീവിതം ഉണ്ടാകുവാൻ വേണ്ടി അനുഗ്രഹിക്കണമേ 🙏🙏

  • @emilyaantony839

    @emilyaantony839

    Жыл бұрын

    Prayers for my brother Francis.

  • @emilyaantony839

    @emilyaantony839

    Жыл бұрын

    Marriage of Vanasa,Irene

  • @emilyaantony839

    @emilyaantony839

    Жыл бұрын

    Interest in studies of my students For Merin,Ebin, Shane, Marymol, Anmaria, Sharon,John Paul,Josemon, Mysticaisal

  • @jibingeorge7434
    @jibingeorge7434 Жыл бұрын

    Ente. Eshoye jibin. George. Enna. Ente vittille. Aattinkkuuttykkuu loose. Motion aannu. Athu. Purnammaayi. Maari. Adu. Purnna arogyavathi. Aakkenamme. Ennu. Apekshikkunu. Esho. Pappaye. Amen

  • @shoaibrahman165
    @shoaibrahman16510 ай бұрын

    Eshoye makkale anugrahikkane 🙏🙏🙏

  • @valsasebastian7946
    @valsasebastian79462 ай бұрын

    എശുവേ സാമ്പത്തിക കടം തീർക്കാൻ ഒരു വഴിയും മാർഗവും കാണിച്ചു തരേണമേ ആമേൻ

  • @aleykuttybabu3543
    @aleykuttybabu354310 ай бұрын

    Jesus ennaum entea makkalayum nintea thirukaragalil samarpikunnu kripayundakaname ammean 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minivinod7449
    @minivinod7449 Жыл бұрын

    യേശുവേ എന്റെ മോന് ജോലിക്കായി സഹായിക്കണേ കുടുബം തകരരുതേ ആമേൻ

  • @shinyannakutty6749
    @shinyannakutty67497 ай бұрын

    Thanku god ❤ Amen 🙏

  • @vinodpious-xv1kz
    @vinodpious-xv1kz Жыл бұрын

    മക്കളെ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏🙏

  • @deepapetson5967
    @deepapetson596725 күн бұрын

    Amen 🙏🏻 🙏🏻 🙏🏻

  • @anjujoseph7213
    @anjujoseph7213 Жыл бұрын

    ഈശോയെ കരുണ ഉണ്ടാകണേ 😭🙏🙏😭😭 എനിക്ക് രോഗ സൗഖ്യ തരണേ ഈശോയെ 😭😭😭😭

  • @beenathomaskuruvila5575
    @beenathomaskuruvila5575 Жыл бұрын

    ഈശോയുടെ പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ ഹല്ലേലൂയാ

  • @valsammamathew9347

    @valsammamathew9347

    Жыл бұрын

    Good aradhana

  • @marychacko4010
    @marychacko4010 Жыл бұрын

    Karunaulla karthave enta kudubathe samarpikunu nalgia nanmagalku ammaikum thirikumarnum orayram nani othiri avahegal uddu nadha sadichu tharenname enta prarthana kelkenname amen🙏🙏🙏🙏🙏

  • @marychacko4010

    @marychacko4010

    Жыл бұрын

    Karunaulla karthave enta makale anugrahikenname nagiya nanmakale orth ammaikum thirikumarnum orayram nani nani nani enium sahaikenname🙏🙏🙏🙏🙏

  • @angelancy7239
    @angelancy7239 Жыл бұрын

    ഈശോയെ എനിക്ക് തരാനുള്ള കാശ് തരാൻ എല്ലാവർക്കും മനസ് കൊടുക്കണ്ട മേ എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം പോലെ ആകട്ടെ🙏🙏🙏🙏😥😥😊😊🙏🙏🙏🙏

  • @sheelsheel4180
    @sheelsheel4180 Жыл бұрын

    Dhivya karunya yeshuve ende molk project kittane yeshuve

  • @johnychempilav7832
    @johnychempilav7832 Жыл бұрын

    Amen 🙏 🙏❤❤❤❤ 🙏 🙏❤❤❤❤

  • @jainammaaugustin7092
    @jainammaaugustin7092 Жыл бұрын

    Kudumbathyl orumayum sahodara snehavum vardyppykkane🙏🙏🙏🙏🙏🙏

  • @josekurian2658
    @josekurian265810 ай бұрын

    Esoyea monu Anu rosu anugrikana 🙏🙏🙏🌹🌹🌹

  • @reshmarithinreshmarithin9680
    @reshmarithinreshmarithin968011 күн бұрын

    Amen

  • @marychacko4010
    @marychacko4010 Жыл бұрын

    Karunaulla karthave nalkia anugrahagalku nani enta prarthana kettu magante rogangal ellam mati anugrahichathinu ammaikum thirikumarnum orayram nani nani nani nani amen🙏🙏🙏🙏🙏🙏🙏

  • @PushpaKumari-uk5jy
    @PushpaKumari-uk5jy Жыл бұрын

    Sslc പരീക്ഷ റിസൾട്ട്‌ wait ചെയുന്ന എന്റെ മകനെ good റിസൾട്ട്‌ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @sheebageorge2510
    @sheebageorge25109 ай бұрын

    എന്റെ മകൾ grace മേരിയുടെ kanpolakalkku mukalilulla കുരുക്കൾ മാറ്റികൊടുക്കണേ ഈശോയെ

  • @hvuvuguufugig4166
    @hvuvuguufugig41669 ай бұрын

    ആമേൻ 🙏

  • @daisyabraham253
    @daisyabraham253 Жыл бұрын

    Amen 🙏🏻🙏🏻

  • @beenapeter1128
    @beenapeter11282 ай бұрын

    എന്റെ ഈശോയെ എന്റെ മോളുടെ OET പഠനം എളുപ്പമാക്കണമേ 🙏🙏

  • @rosammajoseph4480
    @rosammajoseph4480 Жыл бұрын

    Esoye esoye esoye Karunayayirikkaname esoye ente niyogam sadhichu tharaname

  • @Uk.Good..Bad....
    @Uk.Good..Bad.... Жыл бұрын

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന്ന് എന്നേരവും ആരാധനയും സ്തുതിയും പുകഴച്ചയും ഉണ്ടായിരിക്കട്ടെ.... ആമേൻ

  • @drkbabu-qp7oy

    @drkbabu-qp7oy

    Жыл бұрын

    Aaţ

  • @user-vs8tl3ck5j
    @user-vs8tl3ck5j Жыл бұрын

    മക്കളെ സമർപ്പിക്കുന്നു കരുണ ആയിരിക്കണം😢😢😢

  • @jaisyayiramala8103
    @jaisyayiramala81038 ай бұрын

    ഈeശായെ എൻ്റെ ജോലി സ്ഥലത്തെ സമർപ്പിക്കുന്നു.

  • @user-ce1yd1fe7h
    @user-ce1yd1fe7h6 ай бұрын

    ദിവ്യകാരുണ്യ ഈശോയെ എൻറെ നിയോഗത്തിലേയ്ക്ക് കടന്നുവരണമ ഈശോയെ അങ്ങേയ്ക്ക് അസാധ്യമായി ഒന്നുമില്ലല്ലോ

Келесі