ദിവ്യകാരുണ്യ ആരാധന

Үй жануарлары мен аңдар

#adoration #fr #prayer #loneliness #alone #pain #aradana #malayalam #jesus #god #love #new #why

Пікірлер: 282

  • @jechuzz9859
    @jechuzz98599 ай бұрын

    ഈശോയെ എന്റെ മകൾ പള്ളിയിൽ പോകില്ല പ്രാർത്ഥനയിൽ പങ്കുഎടുക്കില്ല ഫോൺ ആണ് അവളുടെ ലോകം അതിൽ നിന്നും എന്റെ മോൾക്ക് മോചനം നൽകേണമേ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ ആമ്മേൻ 🙏🏼🙏🏼🙏🏼

  • @ReshmiK.p

    @ReshmiK.p

    5 ай бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @lijianish
    @lijianish Жыл бұрын

    എന്റെ ദൈവമേ ഞങ്ങളോട് കരുണ തോന്നണമേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ🙏🙏

  • @beenapeter1128
    @beenapeter11285 ай бұрын

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധൽമാവിൽ അഭിഷേകം ചെയ്യണമേ 🙏🙏🙏🙏

  • @josephgeorgevellookunnel3017
    @josephgeorgevellookunnel30172 ай бұрын

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @jipsonjames6362
    @jipsonjames6362 Жыл бұрын

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @cristanojohnjoseph4051

    @cristanojohnjoseph4051

    11 ай бұрын

    Ente yeshiva Ente makante plus one examinu Ente makan oru Vizhayam ozhiche bakkiyullavizhayangal thottu Ente yeshiva plus two passakunnathinai prarthikkaneme

  • @JoseKj-sv3zo
    @JoseKj-sv3zo7 ай бұрын

    എന്റെ ഈശോയെ എന്റെ കുടുബത്തെ അനുഗ്രഹിക്കണമെ

  • @joycek9608

    @joycek9608

    6 ай бұрын

    Oh God PLEASE HEAL my Asthma.

  • @ratheeshkk-zf4ki
    @ratheeshkk-zf4ki5 ай бұрын

    ഈശോയോ എന്റെ കട ബാധ്യതകൾ മാറ്റി തരേണമേ

  • @lalydevi475
    @lalydevi475 Жыл бұрын

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കൈ കൊള്ളണമേ കൈവിടല്ലേ നാഥാ🙏🙏🙏❤️❤️❤️

  • @shinirajan7585
    @shinirajan7585 Жыл бұрын

    ஆமென் இயேசு நன்றி அப்பா father என் குடும்பத்தைச் சேர்ந்த எல்லாருக்கவும் செபிக்கவும் அப்பாவுடைய குடி மாற்றம் தம்பிக்கு திருமண தடை மாறாவும் செபிக்கவும்

  • @user-bl4ip3rd7k
    @user-bl4ip3rd7k2 ай бұрын

    ഈശോയെ എൻ്റെ എല്ലാം ദുഃഖവും മാറ്റി തരണേ

  • @lalybenny6910
    @lalybenny6910 Жыл бұрын

    ഈശോയെ എന്റെ ആവശ്യങ്ങളിൽ കരുണ തോന്നി അനുഗ്രഹിക്കണേ എന്റെ മക്കളെ കാത്തുകൊള്ളണമേ കൂടെ ഉണ്ടാകണമേ 🙏🌹

  • @remiks4633
    @remiks463310 ай бұрын

    ഒരുജോലിധാരണമേ എനിക്ക് rogasanthitharaname

  • @user-hv6fz6rv4k
    @user-hv6fz6rv4k7 ай бұрын

    ജോലി ഇല്ലാത്ത അവസ്ഥ മാറ്റി തരണേ ഈശോയെ ❤❤❤❤🎉🎉🎉

  • @lisy6063
    @lisy6063Ай бұрын

    ഈശോയെ San mariya ye സമർപ്പിക്കുന്നു

  • @vavachivavasj4141
    @vavachivavasj4141 Жыл бұрын

    Esoyee shemayaude samsaratha anugrahikanama amen mone anugrahikanama amen

  • @sominipd8184
    @sominipd818413 күн бұрын

    എൻ്റെ കർത്താവേ, എൻ്റെ ദൈവമേ!!!

  • @AMJ427
    @AMJ4279 ай бұрын

    ഈശോയെ എന്റെ കുടുംബം ക്കടത്തിണ്ലാനെ കുഞ്ഞു ങ്ങ ളെ യുഉംക്കാത്തോണേ

  • @theyammachacko2085
    @theyammachacko20857 ай бұрын

    എന്റെ ഈശോയെ രഷികണമേ

  • @user-xf9hh7fy4y
    @user-xf9hh7fy4y4 ай бұрын

    എൻ്റെ പേര് സൂര്യയാണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ

  • @tessyhelna
    @tessyhelna7 ай бұрын

    ഈശോയെ എന്റെ മോൾക്ക് ഒരു നല്ല സാലറിയുള്ള ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @SumaSandeep-yb5yn
    @SumaSandeep-yb5ynАй бұрын

    Eshoye ende molodu karuna ayirikkaname, avale anugrayikkaname.

  • @molimoli1857
    @molimoli18579 ай бұрын

    ഈശോയെ എന്റെ പ്രാർഥന കേൾക്കണമേ എന്റെ അമ്മക്ക് സുഖം കൊടുക്കണമേ പിന്നെ എന്റെ കടം എല്ലാം തീരണേ, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abhijithaugustine00
    @abhijithaugustine00 Жыл бұрын

    യേശുവേ എന്റെ ജോലി തടസ്സം മാറ്റി തരണമേ ആമേൻ 🙏

  • @lissysabu2668
    @lissysabu266810 ай бұрын

    Thivama edapedanama njaghaluday kudumbathintaymael karunathonanama amen

  • @jaisyayiramala8103
    @jaisyayiramala81033 ай бұрын

    എൻ്റെ ഈശോയെ അലന് ഏറ്റെടുക്കണമെ.

  • @pennammamathew4137
    @pennammamathew4137 Жыл бұрын

    EssoyeKarunayakene.Njangalude kudumbathilekku Erangi Varene.Essoye Nanni. Amme Nanni.

  • @angelancy7239
    @angelancy7239 Жыл бұрын

    Eshoye ente makkale pralobhanangali veezhathe kakkane 🙏🙏😥😥😥😥😥

  • @francischandra755
    @francischandra75510 ай бұрын

    Ente Eesoye ente kudumbathinu samadhanavum santhoshavum nalki anugrahikane. 🙏

  • @sajimolbiju4347
    @sajimolbiju4347 Жыл бұрын

    ഈശോയെ എന്റെ മാനസിക വിഭ്രാന്തി മാറ്റി തരണേ.. എന്റെ ഹസ്ബന്റിനെയും മക്കളെയും സ്നേഹിക്കാൻ അവരുടെ കൂടെ എപ്പോഴും ആയിരിക്കുവാനും കൃപ തരണേ

  • @rathijibin7649
    @rathijibin7649 Жыл бұрын

    ദിവ്യകാരുണ്യ നാഥാ ഞാൻ ഒരുപാട് പ്രതിസന്ധിയിലാണ് എല്ലാം ഞാൻ ഒറ്റയ്ക്ക് നേരിടുന്നു എന്റെ കൂടെ ഉണ്ടാവണം തമ്പുരാനെ പിടിച്ചുനിൽക്കാനുള്ള വഴി കാണിച്ചു തരണമ എന്റെ മനസ്സിൽ നൽകുക പോകാനുള്ള വഴി തെളിച്ച് തരണേ

  • @beenarajan4616

    @beenarajan4616

    Жыл бұрын

    ദൈവമേ എന്റെ കുടുംബത്തെ കാത്തു കൊള്ളെണമേ

  • @angelancy7239
    @angelancy7239 Жыл бұрын

    Eshoye ente kudumpathe anugrahikkan vegam varane 🙏🙏🙏😥😥😥😥😥😥😥

  • @user-xf9hh7fy4y
    @user-xf9hh7fy4y4 ай бұрын

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികേണം

  • @laijaaugustine3433
    @laijaaugustine343310 ай бұрын

    ഈശോയെ ഞങ്ങളുടെ ആവിശ്യം നടത്തി തരേണമേ 🙏🙏🙏🙏🙏

  • @pennammajoseph7325
    @pennammajoseph7325 Жыл бұрын

    ഈശോയെ യെന്നെ പിടകളിൽനിന്ന് വിടുതൽ, വിശുദ്ധി, എളിമാ വേണം യെന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കണമേ ആപ്പാ

  • @JessyAlbert-jy1eo
    @JessyAlbert-jy1eo8 ай бұрын

    ഈശോയെ എന്റെ ദുഃഖങ്ങൾ മാറ്റണമെ

  • @user-ft5se1kd8w
    @user-ft5se1kd8w Жыл бұрын

    എന്റെ കർത്താവെ എന്റെ മോളുടെ രോഗം മാറ്റി അനുഗ്രഹിക്കണേ നാഥാ

  • @chithralekhalekha995
    @chithralekhalekha995 Жыл бұрын

    എന്റെ ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ

  • @lisy6063
    @lisy6063Ай бұрын

    ഈശോയെ അലീന. അനു. San എല്ലാവരും യോജിപ്പ് ആയി പോകാൻ പ്രാർത്ഥിക്കുന്നു

  • @kumaryvarghese9224
    @kumaryvarghese9224 Жыл бұрын

    Ente makalude vivaha thadasam mattitharaname yeshuve.

  • @shinysimon
    @shinysimon2 ай бұрын

    Veedillatha makkalkku veedu nalki anugragikkane mathave yesuve mazhakedudhiyil buthimuttunna ella makkaleyum mathave yesuve kathu kollane yesuve nanni sthudhi aradhana

  • @nirmalaj5579
    @nirmalaj5579 Жыл бұрын

    Esoye divyakarunyame njangalude makalesamarpikunu amen

  • @MaggieMathew-go5jk
    @MaggieMathew-go5jk Жыл бұрын

    Jeshuve njangalude kadabha tthytha ettadukkaname ❤

  • @lisy6063
    @lisy60635 ай бұрын

    ഈശോയെ ഇന്ന് നടക്കുന്ന Psychiatry എക്സാം എളുപ്പം ആകാൻ പ്രാർത്ഥിക്കുന്നു

  • @BLACKGAMING-wt4ve
    @BLACKGAMING-wt4ve7 ай бұрын

    ഈശോയെ എനിക്ക് ഒരു സ്വന്തം ആയി ഒരു ഭവനം തന്നു അനുഗ്രഹിക്കണേ

  • @thressiammadavid9941
    @thressiammadavid9941 Жыл бұрын

    നന്ദി നന്ദി നന്ദി പറയുന്നു ❤❤❤

  • @MaggieMathew-go5jk
    @MaggieMathew-go5jk11 ай бұрын

    Jeshuve, Jeshuve, Jeshuve, Hallelujah, Hallelujah, Hallelujah, Hallelujah

  • @pennammajoseph7325
    @pennammajoseph7325 Жыл бұрын

    എന്റെ ഈശോയെ, ഞങ്ങൾ വെറും പാപികൾ ആണ് എല്ലാത്തരത്തിലും പാപികൾ ആണ് അത്ര മേൽ പാപികൾ ആണ് ദൈവമേ ഞങ്ങളോട് കരുണതോന്നണമേ reshikename യേശുവേ യേശുവേ

  • @annammavijiannammaviji9867
    @annammavijiannammaviji9867Ай бұрын

    Pithave ente makkale thodane avarodu karuna thonnane

  • @srlillythomas2121
    @srlillythomas21218 ай бұрын

    Amen

  • @juliejose3213
    @juliejose3213 Жыл бұрын

    Ente eshoye plz give a way for our financial problems..esoye karunathonnaneme

  • @robinjohn5029
    @robinjohn50299 ай бұрын

    BrigithRaphael Enta Appa Amma s,Joseph।njagel Snahikunu Niyogam Samarpikunu husband makalude mel sadich tharename।Amen Amen

  • @annamma8619
    @annamma8619 Жыл бұрын

    Eeshoyee ngangaludemel karunayirikenamee nadhaa 🙏🙏

  • @jaisyayiramala8103
    @jaisyayiramala81033 ай бұрын

    ഈശോയെ അലന് ഒരു ജോലി നൽകി അനുഗ്രഹിക്കണമെ.

  • @robinjohn5029
    @robinjohn50299 ай бұрын

    BrigithRaphael Enta Appa Amma s,Joseph njagel Snahikunu Anugrehikename Niyogam Samarpikunu Alan nu nalla place il job nalkename Amen Amen❤❤❤❤

  • @leslinmariya5308
    @leslinmariya5308 Жыл бұрын

    Ente ഈശോയെ.... എന്റെ കടബാദ്യഥകളെ ഏറ്റെടുക്കണമേ.... ബിസിനസിനെ നഷ്ടത്തിൽ നിന്നും കരകയറ്റണമേ

  • @user-mw2lr1vp5u
    @user-mw2lr1vp5u6 ай бұрын

    Ente naata...ente thettaaya prema bandathil ninnum pinmaaranan enik sadikkane

  • @hensonkg8413
    @hensonkg8413Ай бұрын

    ഞങ്ങളുടെ രക്ഷകനായ യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ എനിക്ക് നാളെ ഡ്രൈവിംഗ് ടെസ്റ്റ് ആണ് എൻ്റെ ഈശോയേ നാളെ ടെസ്റ്റിന് വണ്ടി ഓടിക്കുമ്പോൾ ഈശോ ആവണം എൻ്റെ കൂടെ വണ്ടി ഓടിക്കേണ്ടത് അവിടുന്ന് എൻ്റെ പ്രാർഥന കേൾക്കുകയും ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാകുകയും ചെയ്യണേ ഈശോ എൻ്റെ കൂടെ വഴി നടത്തി തരണമേ ഈശോയേ കാത്തു രക്ഷിക്കേണമേ

  • @ajstar7586
    @ajstar75865 ай бұрын

    My bear jesus please help me in today please no one should please please ❤😢

  • @user-vs8tl3ck5j
    @user-vs8tl3ck5j10 ай бұрын

    എൻ്റെ ഈശോ നാഥാ എൻ്റെ കൈയ്യുടെ വേദന സമർപ്പിക്കുന്നു mattitharane നാഥാ 😢😢😢😢

  • @akshayashibu6246
    @akshayashibu624611 ай бұрын

    Eshu nadha njangalude ellavedhanakalum ❤❤❤❤mattitharane

  • @pennammajoseph7325
    @pennammajoseph7325 Жыл бұрын

    ഈശോയെ നന്ദി ഈശോയെ ആരാധന അച്ഛൻ prarthicha ഓരോ വാക്കുകളും എടുത്ത് എടുത്ത് തരുന്ന ഞങ്ങളോട് കരുണതോന്നി രക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയേണമേ ഈശോ ഈശോ ഈശോ ദൈവമേ അനുഗ്രഹിക്കണമേ ഞങ്ങളിൽ ഇടപെടണമേ 😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤

  • @ponnu277
    @ponnu277 Жыл бұрын

    അച്ചോ ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും കർത്താവിൽ വിശ്വസിക്കുന്നു.. കടങ്ങൾ കൊടുത്തുതീർക്കാൻ ഈശോയോട് അപേക്ഷിക്കേണമേ... പ്രകാശൻ എന്നയാളുടെ കോടി കടം ഈ ആഴ്ച അതിൽ 15ലക്ഷം കൊടുത്തു തീർക്കണം.. ഒരു വഴിയും ഇല്ല മാതാവേ... മരണം മാത്രം മുന്നിൽ 😰😰

  • @priyavinod5405

    @priyavinod5405

    Жыл бұрын

    Amen 🙏🏻🙏🏻🙏🏻🙏🏻

  • @lisy6063
    @lisy60635 ай бұрын

    ഈശോയെ അലീന ക്കു Medical coding ജോലി നന്നായി ചെയ്യാൻ കൃപ കൊടുത്തു സഹായിക്കണം

  • @joycek9608
    @joycek960827 күн бұрын

    | .A: ''5- പ്രിലിമിനറി പരീക്ഷ എഴുതിയ എൽസ - ക്ക് - ഉന്നത വിജയം ന ൽ ക ണ മെ കർത്താവെ - അനുഗ്രഹിക്കണമെ.

  • @josekurian2658
    @josekurian265810 ай бұрын

    Esoyea anugrikans monu anurosu ,🙏🙏🙏🌹

  • @bijuma3728
    @bijuma3728 Жыл бұрын

    യേശുവേ എന്റെ മകളുടെ സ്വഭാവിക ശുദ്ധിക്ക് വേണ്ടിപ്രാർത്ഥിക്കണമേ. അവളുടെ ദേഷ്യവു അരിശവും എടുത്തു മാറ്റി തരണമെന്ന് നുണ പറയുന്ന സ്വഭാവത്തിലേക്ക് അങ്ങ് എഴുന്നള്ളി വരേണമേ 🙏🏽🙏🏽🙏🏽

  • @vavachivavasj4141
    @vavachivavasj4141 Жыл бұрын

    Esoyee kudeyerunnu mone makkallke srayas nalki makkalude jeebitham mangallaharam makanama amen

  • @girijak1674
    @girijak1674 Жыл бұрын

    Yesuve Nanni Yesuve sthuthi Yesuve mahathwam Yesuve Aaradhana

  • @jobykk8131
    @jobykk8131 Жыл бұрын

    അമേൻ

  • @jessyvincent7979
    @jessyvincent797911 ай бұрын

    ഈശോയെ.... ഞങ്ങൾക്ക് നീ മാത്രമനുള്ളത് ഈശോയെ എന്റെ രോഗവസ്ഥയിൽ നിന്നും മുക്തി തരണമേ.....

  • @angelangel8329
    @angelangel83293 ай бұрын

    Eshoya njangalke kunjungala nalkaan karunayundaakaanama ❤❤

  • @marychacko4010
    @marychacko4010 Жыл бұрын

    Karunaulla karthave ennathe divasatha samarpikunun kavalakenname nalgia nanmagalku kodanu kodi nani nani nani enta makkalle samarpikunu avarude avahegal ariju sahayikenname enta prarthana kelkenname amen🙏🙏🙏🙏🙏

  • @deepapetson5967
    @deepapetson596718 күн бұрын

    Amen 🙏🏻 🙏🏻 🙏🏻

  • @lisy6063
    @lisy60635 ай бұрын

    ഈശോയെ ജോൺസൻ നോട്‌ കരുണ കാണിക്കണം

  • @SebastianKK-ul2ef
    @SebastianKK-ul2efАй бұрын

    എൻ്റെ രക്ഷകനായ ഇശോയേ ഞങ്ങളുടെ വഴിക്കാട്ടിയും ഞങ്ങളെ പരി പാലിക്കുന്നവനും ആയ ഈശോയേ ഞങ്ങളെ കൈ പിടിച്ചു നടത്തേണമേ നാഥാ

  • @jessysajik8959
    @jessysajik89597 ай бұрын

    എന്റെ ഈശോയെ, എന്റെ യാചനകൾക്ക് ഉത്തരം തരണമേ.

  • @satheeshk1803
    @satheeshk180311 ай бұрын

    ആമേൻ

  • @joycek9608
    @joycek96083 ай бұрын

    Pleasr BLESS me God. Heal all my diseases. God.

  • @alanjeeli2393
    @alanjeeli239310 ай бұрын

    Ente. Daivame. Kathukolanme🙏

  • @bindumichael9403
    @bindumichael9403 Жыл бұрын

    ഈശോയെ സമാധാനം തരണേ വഴക്ക് മാറണേ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ ജോലികൾ കിട്ടണേ

  • @shajuthomas9089
    @shajuthomas9089 Жыл бұрын

    Amen Eesoye Nanni Eesoye Sthuthi Eesoye Aaradhna Karthave ennodu Karunayayirikaname Makkale Samarpicunnu Kathone Koodeyundakaname ente Eesoye bless my daughter to have a nice marriage Eesoye give me a way to solve my financial problems 🙏 Karthave ente Eesoye ente koode yundakaname 🙏 i

  • @preetiraju5977
    @preetiraju5977 Жыл бұрын

    Inte eshoye inte kadabhadhyada allam tirth taraname

  • @darvinroyalwoodwork1988
    @darvinroyalwoodwork19888 ай бұрын

    ഈശോയെ എന്നെ സഹായിക്കണമെ 6 മണിക്ക് മുൻപ്പ് എന്റെ വർക്ക് തീരണമെ എല്ലാം എന്നിക്ക് പറഞ്ഞ് തരണെ

  • @anjujoseph7213
    @anjujoseph7213 Жыл бұрын

    Divyakarunya eshoye 🙏😭 arakk thazhott thalarnu poya enik aarudeyum sahayam illathe ezhunettu nadakan kazhiyane eshoye 🙏😭 thottu sugapeduthi tharane eshoye enodu karuna kanikane eshoye 🙏😭😭😭

  • @sisilyabraham1426
    @sisilyabraham14269 ай бұрын

    Eshoye eshoye anugrahikane

  • @joythomas2117
    @joythomas2117 Жыл бұрын

    Yesuv nani yesuv suthuti yesuv aradhna hallelujah hallelujah 🙏🙏🙏

  • @bincyjames3085
    @bincyjames3085 Жыл бұрын

    Oh jesus praying for my children

  • @neenu2804
    @neenu28048 ай бұрын

    ആമേൻ 🙏🙏🙏🙏

  • @anjujoseph7213
    @anjujoseph7213 Жыл бұрын

    Eshoye 🙏😭njan aarkum oru bharam badhyatha ayitt kidakkalle eshoye 😭🙏 swatham ayitt thirinju kidakanum ezhunettu irikanum ullla anugraham tharane eshoye 😭🙏🙏🙏

  • @lisy6063
    @lisy60635 ай бұрын

    ഈശോയെ ജോൺസൻ നു ലഹരി യിൽ നിന്ന് വിടുതൽ കൊടുക്കണം

  • @tincymjoseph2858
    @tincymjoseph2858 Жыл бұрын

    Yeshiva nanni aaradana

  • @lissypanicker3874
    @lissypanicker3874 Жыл бұрын

    Ente karthave jibinmone companyle joliyude prashanangal mattitharename m

  • @priyavinod5405
    @priyavinod5405 Жыл бұрын

    Ishoye 🌹🌹🌹🌹amen 🙏🏻🙏🏻🙏🏻🙏🏻

  • @shoaibrahman165
    @shoaibrahman16510 ай бұрын

    Eshoye Eshoye eshoye 🙏🙏🙏

  • @user-pu1kz4jp8t
    @user-pu1kz4jp8t8 ай бұрын

    Eshoye Mahatham

  • @sonal640
    @sonal640 Жыл бұрын

    Eshoye ente jeevitha the anugrehikename kada badhythakalum sangadanjulum kanenne

  • @amaljoseph5312
    @amaljoseph5312 Жыл бұрын

    ഒരു വീടില്ലാതെ വളരെ വിഷമത്തിൽ ആണ് കൂടാതെ എൻ്റെ കല്യാണം നടക്കുന്നില്ല ഈശോയെ സഹായിക്കണേ .

  • @snehaanil4083
    @snehaanil40834 ай бұрын

    Ente eeshoyae ennae poornamayum ariyunnavanallo angu. Ennae sahayikkan Ennae snehikkan angu allathae arumila. Ennae thanae poornamayum njan samarppikkunu. Ante koode appozhum angu undakaname 🙏🙏

  • @susyantony6831
    @susyantony683110 ай бұрын

    Johny Amen Amen ❤❤❤❤🙏🙏🙏🙏🙏🙏

  • @jesnajosejose9427
    @jesnajosejose9427 Жыл бұрын

    Thank you jesus for all the blessings showering upon me and my family. Amen

Келесі