Divorce Malayalam|25 ലക്ഷം ഭാര്യയിൽ നിന്നും നഷ്ടപരിഹാരം വാങ്ങി വിവാഹമോചനം നൽകി|ipc 498 A

Divorce Malayalam|25 ലക്ഷം ഭാര്യയിൽ നിന്നും നഷ്ടപരിഹാരം വാങ്ങി വിവാഹമോചനം നൽകി
#defamationcase
#familycourt
#child_custody

Пікірлер: 12

  • @salammuttam1733
    @salammuttam173310 ай бұрын

    എല്ലാ കാര്യത്തിലും പെണ്ണ്നു നിയമവും കോടതിയും സപ്പോർട്ട് കിട്ടും എന്ന് ചിന്തിക്കുന്നവർക്ക് നല്ല തിരിച്ചടിയാണ് ഈ കേസ്.👍

  • @ashkarashkarali4802
    @ashkarashkarali480210 ай бұрын

    വ്യാജ പരാതി കൊടുക്കുന്നവർക്ക് ഇങ്ങനെ തന്നെ വേണം ഒരു ആണിനെ എത്രത്തോളം ബുദ്ദിമുട്ടിക്കാൻ പറ്റുമോ അതെല്ലാം പെണ്ണിന്റെ വീട്ടുകാർ ചെയ്യും. അനുഭവസ്ഥൻ

  • @neymarjunior1067

    @neymarjunior1067

    3 ай бұрын

    സത്യം ഞാൻ ഇപ്പോൾ ഈ ഒരവസ്ഥ നേരിട്ടു കൊണ്ടിരിക്കുന്നു..11 വർഷം കൂടെ ജീവിച്ചിട്ട് പെട്ടെന്ന് എനിക്ക് എതിരെ കേസ് കൊടുത്തു .. എൻ്റെ പൈസ മുഴുവൻ അവൾ എടുത്തു.. പഠിപ്പിച്ചത് ഞാൻ ആണ്.. സമൂഹത്തിൽ മിക്ക സ്ത്രീകളും തങ്ങൾക്ക് നിയമത്തിൽ ലഭിച്ച അനുകൂല്യങ്ങൾ misuse ചെയ്യുന്നവരാണ്.. ഇവൾമാർക്ക് പറയാൻ ഒരു ഗാർഹിക പീഢനവും..എൻ്റെ വീട്ടീൽ താമസിക്കാത്ത ഇവൾക്ക് ഏത് വധത്തിൽ ആണ് ഗാർഹിക പീഢനം അനുഭവിച്ചത് എന്ന് എനിക്ക് മനസ്സിലാകുന്നില്ലാ.. ഞാൻ ചിലവിന് കൊടുത്തില്ലാ പോലും . എൻ്റെ Atm card ഉപയൊഗിച്ച് എൻ്റെ അക്കൗണ്ടിൽ നിന്നും പൈസ എടുത്തതിൻ്റെ Bank statement എൻ്റെ കൈയിൽ ഉണ്ട്..60000 ഞാൻ എൻ്റെ അക്കൗണ്ടിൽ മാസം അയക്കും ബാങ്കിൽ മോബൈൽ നമ്പർ കൊടുത്തത് അവളുടെ നമ്പർ ആയിരുന്നു അത് കൊണ്ട് എനിക്ക് മനസ്സിലായില്ലാ അത്രയും വിശ്വസിച്ചു പോയി.. ഞാൻ നാട്ടിൽ എത്തീട്ട് ബാങ്കിൽ പോയപ്പോൾ ആണ് അറിഞ്ഞത് എൻ്റെ അക്കൗണ്ടിൽ ആകെ ഉള്ളത് 1500 ഉറുപ്പിയ മാത്രം ആണെന്ന്... മാസം 5000 വെച്ച് എടുക്കാൻ പറഞ്ഞ അവൾ എടുത്തത് 60000 രൂപ ... എനിക്ക് ഇവളുടെ കള്ളത്തരങ്ങൾ നിയമത്തീൻ്റെ മുന്നിൽ കൊണ്ട് വരണം... ഞാൻ അവളെ കണ്ണടച്ച് വിശ്വസിച്ചതാണോ എൻ്റെ തെറ്റ്... എൻ്റെ ആവശ്യങ്ങൾപ്പോലും മാറ്റിവെച്ച് കൊണ്ടാണ് ഞാൻ അവളെ നോക്കിയത്...ആണിനും വേണം നീതീ

  • @vinayan992
    @vinayan99210 ай бұрын

    Good mesej 🙏🏼👍🏻👍🏻👍🏻🙏🏼

  • @thulaseendrankanjirani7536
    @thulaseendrankanjirani753610 ай бұрын

    👍

  • @mkvlogs1742
    @mkvlogs174210 ай бұрын

    Ath enthayalum polichu 👍

  • @muneeravkmunivk
    @muneeravkmunivk10 ай бұрын

    Same.veetukarudey സമ്മർദ്ദ പ്രകാരം.ഞാനും 75 percentage njanum casnty pinnaley poyi.IPO ശാരീരിക asesthakalum മാനസിക അസ്സേതെതകളും കൂടി ഞാൻ കേസും പിൻവലിച്ചു.മൊഴിയും കൊടുത്തു.by parenj ing ponnu.

  • @sv8081
    @sv80816 ай бұрын

    ഇത് കേട്ടപ്പോഴുണ്ടായ ഒരു സംശയമാണ് ഭാര്യ divorce case file ചെയ്യുന്നു എന്നിട്ട് ഭാര്യ തന്നെ പറയുന്നു ഞാൻ നിങ്ങൾക്ക് divorce തരില്ല കുറേ ഓടിയ്ക്കും എന്ന് ഇതിലെ logic ഒന്ന് പറഞ്ഞു തരാവോ?

  • @ajanto-bt2hf
    @ajanto-bt2hf4 ай бұрын

    Sir,ee case number ariyumo

  • @josminerichard1985
    @josminerichard198510 ай бұрын

    നാട്ടുകാരേം വീട്ടിലുള്ളോരേം പറ്റിച്ച് മുങ്ങിയിട്ട് 3 വർഷം ആയി. അവൻ എവിടെ ആണെന്ന് അറിയില്ല കറക്റ്റ് ആയിട്ട്. ഗൾഫിൽ പോയിട്ടില്ല.അവനെ ഇവിടെ എത്തിച്ച് ഡിവോഴ്സ് കിട്ടാൻ എന്ത് ചെയ്യണം ഞാൻ

  • @hnsri94
    @hnsri948 ай бұрын

    Chumma igane thalli marakkelleedo

Келесі