ദിവസവും തയ്യാറാക്കുന്ന ചായ ഇങ്ങനെ ആയാൽ പൊളി ടേസ്റ്റാ😋👌| Perfect Tea Recipe| Tea In Malayalam| Tea

Тәжірибелік нұсқаулар және стиль

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Stainless Steel Kadai
amzn.to/3LUGrnN
Stainless Steel Frypan
amzn.to/3GzZiUc
Kitty Kids Lunch Box
amzn.to/38SBr5u
Cartoon Pink Lunch/Tiffin Box
amzn.to/3wWXLV6
Stainless Steel Lunch Box
amzn.to/3LWsNAH
Legacy Kadai
amzn.to/3nyFMNb
Fry Pan
amzn.to/3lviRBA
Trilonium Kadai
amzn.to/36TNJWz
pan '15 inch
amzn.to/3puNl9f
Dosa Tawa 12 inch
amzn.to/3nsjYCB
Kitchen Towel : amzn.to/2Qjrsqx
Broom : amzn.to/2RsS6C6
Beater : amzn.to/2HXsmcB
About : Shamees Kitchen is a KZread Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Пікірлер: 1 200

  • @jewelevaboby5717
    @jewelevaboby5717 Жыл бұрын

    ചായ കുടിച്ചില്ലെങ്കിൽ തലവേദന വരുന്നവർ ഇവിടെയുണ്ടോ( എന്റെ അമ്മോ ഇത്ര ലൈക്കോ it's first time )

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    👍👍👍

  • @divyasuresh6669

    @divyasuresh6669

    Жыл бұрын

    എനിക്ക് ചായ കുടിച്ചില്ലേൽ തലവേദന ഉറപ്പാണ്, ദിവസം 2 ചായ നിർബന്ധം 😊

  • @vijivengad9108

    @vijivengad9108

    Жыл бұрын

    Njn👍

  • @dhanyasivan4296

    @dhanyasivan4296

    Жыл бұрын

    Yes

  • @rejinyahel2170

    @rejinyahel2170

    Жыл бұрын

    Chaya drug anu ....kosch korach konduvaaa ..enit 90 diwasam oziv akk .. ennit daily 1 wech alternate days vech kazikkk

  • @rajessoman1865
    @rajessoman1865 Жыл бұрын

    ആദ്യമായിട്ടാണ് ഒരു കുക്കിങ് വീഡിയോയിൽ ചായ ഉണ്ടാക്കുന്നത് കാണുന്നത് പൊളിച്ചു 👍🏻👍🏻👍🏻

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Thanku 🥰😇😇

  • @atheenajayaprakash

    @atheenajayaprakash

    11 ай бұрын

    ഷാൻ jio ഉണ്ടാക്കിയിട്ടുണ്ട്.. it's viral

  • @ranjini3759

    @ranjini3759

    11 ай бұрын

    Shaan Geo...

  • @user-jh8wj3rt1i

    @user-jh8wj3rt1i

    11 ай бұрын

    പഞ്ചസാര ഇട്ടില്ലേ 🙄

  • @rajessoman1865

    @rajessoman1865

    11 ай бұрын

    @@user-jh8wj3rt1i ഇട്ടല്ലോ വീഡിയോ full കണ്ടു കാണില്ല

  • @sabhanasharafudheen8102
    @sabhanasharafudheen8102 Жыл бұрын

    ചായ എത്രകിട്ടിയാലും കുടിക്കും 👍😍😍

  • @princybenny1528

    @princybenny1528

    Жыл бұрын

    ഞാനും 😊

  • @sojajose9886

    @sojajose9886

    Жыл бұрын

    😘😘

  • @leyapriya9323

    @leyapriya9323

    Жыл бұрын

    Me too 😂

  • @gameng_withfashion476

    @gameng_withfashion476

    Жыл бұрын

    Njanum

  • @praveenkm3799

    @praveenkm3799

    Жыл бұрын

    kudicho

  • @uservyds
    @uservyds Жыл бұрын

    രാവിലെയും വൈകിട്ടും ഓരോ സ്ട്രോങ്ങ്‌ ചായ കുടിച്ചില്ലേൽ ഒരു ഉഷാറും ഇല്ലാതെ ആകുന്നവർ ഉണ്ടോ?

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    😇😇🥰🥰

  • @rahimpa489

    @rahimpa489

    7 ай бұрын

    M

  • @vipinmohan1722

    @vipinmohan1722

    7 ай бұрын

    എന്ത് കഷ്ടമാണിത്

  • @Rea398

    @Rea398

    7 ай бұрын

    Yes പക്ഷെ വീട്ടില്‍ നിന്നും എത്ര ഗ്ളാസ് ചായ കുടിച്ചാലും ഒന്നും ആകില്ല.പക്ഷെ കടയില്‍ നിന്നുംരണ്ട് ചായ കുടിച്ചില്ലേല്‍ ഒരു ഉന്മേഷക്കുറവ് തന്നെയാണ്

  • @njennelleben

    @njennelleben

    7 ай бұрын

    @@Rea398 കടയിലെ ചായക്ക് എന്താണ്? വെള്ളം കലക്കിയ പാല്‍ ആയത് കൊണ്ടാണോ? 🤭🤭

  • @muhammedshifin7686
    @muhammedshifin7686 Жыл бұрын

    ചായ കണ്ടിട്ട് തന്നെ കൊതിയാകുന്നു😍

  • @ameenafaisal7983

    @ameenafaisal7983

    Жыл бұрын

    എനിക്കും, ഞാൻ ചായ കുടിക്കാറില്ല

  • @teophinasher4678

    @teophinasher4678

    10 ай бұрын

    സത്യം 😎😎😎

  • @noorunnisa7586
    @noorunnisa758611 ай бұрын

    ഫോൺ അഡിക്ട് എന്ന് പറഞ്ഞ പോലെ ചായ ഒരു അഡിക്ട് ആണ് 🥰. ചായ illatha🥰ദിവസം ആലോചിക്കാൻ പോലും വയ്യ. ചായ സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @user-zq7up6mn6i
    @user-zq7up6mn6i10 ай бұрын

    ചായയുടെ കളർ കണ്ടിട്ട് കൊതിയാവുന്നു🤤🤤🤤

  • @_SHABEEH_Np_
    @_SHABEEH_Np_ Жыл бұрын

    എത്ര സ്ട്രോങ്ങ്‌ ചായ ഒരു ദിവസം കിട്ടിയാലും കുടിക്കും... ചായ ഇഷ്ടം 🥰🥰

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    😍😍😍

  • @leyapriya9323

    @leyapriya9323

    Жыл бұрын

    🥰🥰

  • @sujithks7968

    @sujithks7968

    4 ай бұрын

    നീ ചായ കുടിച് തന്നെ ചാവും 😂

  • @sojajose9886
    @sojajose9886 Жыл бұрын

    ചായ നമ്മുടെ ഒരു weakness ആയി പോയി😌😌

  • @Basheer-kz4rr
    @Basheer-kz4rr Жыл бұрын

    ചായ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്..❤

  • @manupk5336
    @manupk5336 Жыл бұрын

    ചായ ഒരു വികാരം ആണ്..❤️😍

  • @dreemlover5421

    @dreemlover5421

    5 ай бұрын

    Yes🥰

  • @scarywitcter

    @scarywitcter

    5 ай бұрын

    Mmmm mmmm mmmmmm 👄💋

  • @dreemlover5421

    @dreemlover5421

    5 ай бұрын

    @@scarywitcter hello

  • @scarywitcter

    @scarywitcter

    5 ай бұрын

    @@dreemlover5421 Hello

  • @bijupaul4197
    @bijupaul41972 ай бұрын

    ഞാൻ ഉണ്ടാക്കി കെട്ടോ superrrrr ഒരുപാട് thankzzz❤️❤️❤️🥰👍👍👍

  • @amjithamjith7105
    @amjithamjith710511 ай бұрын

    നമ്മൾ മലയാളികൾക്ക് രാവിലെയും വൈകീട്ടും ചായ അതൊരു വികാരമാണ് 👍

  • @ShameesKitchen

    @ShameesKitchen

    11 ай бұрын

    👍😁🥰

  • @sruthyviswanath9616
    @sruthyviswanath9616 Жыл бұрын

    Nalla strong masala tea. Super 👌🏼👌🏼👍👍❤❤

  • @deepasaji329
    @deepasaji3299 ай бұрын

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് നേരത്തെ kidu ആണ് ഇങ്ങനെ tea ഉണ്ടാക്കിയാൽ 😍

  • @ALEX-kr8du
    @ALEX-kr8du Жыл бұрын

    അടിപൊളി, ഇന്നു നേരത്തെ ചായ ഉണ്ടാക്കി കുടിച്ചു...😊

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Pwolee😍😍

  • @josephnazareth7947
    @josephnazareth7947 Жыл бұрын

    ആ ചായ കണ്ടപ്പോൾ കുടിക്കാൻ തോന്നുന്നു ❤👍

  • @darveshdaruleo1091
    @darveshdaruleo109111 ай бұрын

    Chaaya jeevanaann❤ ithu kandappo chaaya kudicha feel 🤤😋

  • @anjaly2805
    @anjaly2805 Жыл бұрын

    എല്ലാം ഉണ്ടാക്കാൻ അറിയാം.. നല്ലൊരു ചായ ഇപ്പോഴും റെഡിയാവാറില്ല.. Thankyou shameee🥰🥰🥰❤️❤️

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    ☕️ happiyee🥰😇🥰

  • @ihsana6340
    @ihsana6340 Жыл бұрын

    ചായയെ പോലും വെറുതെ വിടാത്ത ഷെമിത്ത പൊളിയാണ് ❤ ❤ 😊

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    😃😃🥰🥰🥰😘

  • @ThulasiBijukumar
    @ThulasiBijukumar9 ай бұрын

    Turned out Really good 👍 🎉

  • @adhizzvlog6126
    @adhizzvlog6126 Жыл бұрын

    സൂപ്പർ❤ ഇന്ന് തന്നെ try ചെയ്യാം🎉😊

  • @hasenap9384
    @hasenap9384 Жыл бұрын

    സൂപ്പർ ചായ 😍

  • @shynicv8977
    @shynicv8977 Жыл бұрын

    വൗ അടിപൊളി 👌👌👌❤❤❤

  • @tnjagadeesh1
    @tnjagadeesh1 Жыл бұрын

    I just prepared the tea.. 👌 Excellent.. Small tips make big difference.. Thank you Shamee🙏🙏

  • @Manju-ww5gy
    @Manju-ww5gy Жыл бұрын

    സൂപ്പർ ചായ തീർച്ചയായും ഉണ്ടാക്കി നോക്കാം 👌👌👌

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    ☕️👍🥰

  • @minianilkumar1739

    @minianilkumar1739

    8 ай бұрын

    Supper

  • @poojajanardanan9338
    @poojajanardanan9338 Жыл бұрын

    Chaya kanumno thanne kothiyavunnu... Chaya ishatam😄♥

  • @swapnacappi-dc5rb
    @swapnacappi-dc5rb Жыл бұрын

    ചായ കണ്ടപ്പോൾ കൊതി വന്നോ 🥰🤗

  • @saraswathypankajakshi1528
    @saraswathypankajakshi1528 Жыл бұрын

    അടിപൊളി ചായ ❤

  • @lifeofanju9476
    @lifeofanju9476 Жыл бұрын

    Wow... നല്ല സ്ട്രോങ്ങ്‌ ചായ ✌🏻☺️☺️

  • @pavithrapp4368
    @pavithrapp43688 ай бұрын

    അടിപൊളി ആയിരുന്നു ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ

  • @foodtruths2010
    @foodtruths2010 Жыл бұрын

    Njnum ingane undakarund..but teapowder nte quality depends...nalla tea powder allenkil chaya seriyavulla...masala tea nalla refreshing anu...shamee...super recipe...so tempting...😋

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    😍😍

  • @Simiannaraju
    @Simiannaraju Жыл бұрын

    ഞാൻ ഇങ്ങനെ ഉണ്ടാക്കിട്ടുണ്ട്... അടിപൊളിയാ..

  • @JafarMoolan-rl3kq

    @JafarMoolan-rl3kq

    Жыл бұрын

    Super

  • @jalajas1376
    @jalajas1376 Жыл бұрын

    സൂപ്പർ ടീ...dear shemi❤👍👍

  • @sumi4307
    @sumi4307 Жыл бұрын

    ഞാൻ ഈ മസാലകൾ എല്ലാം കൂടി പൊടിച്ച് വച്ചിരിക്കുവാണ്. എപ്പോൾ ചായ ഉണ്ടാക്കിയാലും ഓരോ pinch ഇട്ട് ഉണ്ടാക്കും. സൂപ്പർ ടേസ്റ്റ് ആണ്

  • @sindhusivan603

    @sindhusivan603

    Жыл бұрын

    അപ്പോ ginjer നു എന്ത് ചെയ്യും ❤

  • @maheshvn7221

    @maheshvn7221

    11 ай бұрын

    Haha budhikkk kalichuu

  • @jisnafathima2497

    @jisnafathima2497

    10 ай бұрын

    ചുക്ക് idum

  • @evjohnson9341

    @evjohnson9341

    4 ай бұрын

    Aama❤sir

  • @evjohnson9341

    @evjohnson9341

    4 ай бұрын

    T😂T😂zappedaaya

  • @gireesanp7783
    @gireesanp7783 Жыл бұрын

    SUPER TEA❤❤❤❤

  • @sarithabaskar9461
    @sarithabaskar9461 Жыл бұрын

    Thank you so much..nalla chaya..❤

  • @Iipeace78
    @Iipeace78 Жыл бұрын

    Tnx for chaaya recipe....❤

  • @muhammedmuzammil1592
    @muhammedmuzammil1592 Жыл бұрын

    Shameesinte Voice, perfection and clean 😻👌🏻❣️

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Thank you so much!!🥰🥰

  • @lootboxhennasallinone
    @lootboxhennasallinone Жыл бұрын

    Thank you so much etha❤😘🥰enik pani ayitt erikanu apolanu ee video kand ethupole undakki nokiyath adipoli ayirunnu pinne friendsinum undaki koduthu ellarkkum eshtayi adipoli ❤

  • @RajeshKumar-dj5bw

    @RajeshKumar-dj5bw

    2 ай бұрын

    0 😊😊

  • @sangeethadileep3274
    @sangeethadileep3274 Жыл бұрын

    Njan undaakki nalla taste ind ellavarum try cheyu shamees kitchenoppam👍👍

  • @robinphilipthomas3029
    @robinphilipthomas30297 ай бұрын

    നട്ടുച്ചയ്ക്ക് വരെ ചായ കുടി ഇഷ്ടം yummy 🤤😋

  • @Sumayya-ft3mb
    @Sumayya-ft3mb Жыл бұрын

    അടിപൊളി 👍👍

  • @thoufeequemuhammed4287
    @thoufeequemuhammed428711 ай бұрын

    ഷമീസ് ചുരുങ്ങിയ സമയം കൊണ്ട് വ്യക്തമായി കാര്യങ്ങൾ പറയും.അത് തന്നെയാണ് ഷമിയുടെ ഐഡന്റിറ്റിയും 🥰🥰🥰

  • @ShameesKitchen

    @ShameesKitchen

    11 ай бұрын

    Hi..thanku😇🥰

  • @geethap6241
    @geethap62419 ай бұрын

    Try Cheythu Nokkam. Kandittu Nalla Tasty Anennu Thonnunnu

  • @SRK-sarika
    @SRK-sarikaАй бұрын

    Varshangalait njn ingane aanu chaya undaakkunnath❤. Chilapo grampu and karuvappatta ozhivaakkum.

  • @Shibinbasheer007
    @Shibinbasheer007 Жыл бұрын

    Chai lovers😋⛈️💙

  • @ajinsaji6183
    @ajinsaji6183 Жыл бұрын

    Fantastic recipe

  • @Thrillermedia201
    @Thrillermedia201 Жыл бұрын

    ഞാൻ എന്റെ ഹബ്ബിക്ക് ഇതുപോലെ ഉണ്ടാക്കിക്കൊടുത്തു അടിപൊളി ആയിട്ടുണ്ട് പറഞു ❤

  • @thusharakj9930
    @thusharakj9930 Жыл бұрын

    👌👌taste. ഞാൻ ഉണ്ടാക്കി....❤

  • @aneesharakkal8034
    @aneesharakkal8034 Жыл бұрын

    Thanks shemi ini chaya ingane undakkam❤😍

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Happy Chanke😍

  • @nisha14647
    @nisha14647 Жыл бұрын

    Chayede colour kandapol thanne njan 🏃‍♀️🏃‍♀️🏃‍♀️vannu😋😋😋

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    🥰☕️🥰

  • @fidharashid4954
    @fidharashid495411 ай бұрын

    Njn undakki .adipoli taste ❤️😋

  • @maples5616
    @maples5616 Жыл бұрын

    ചായ Fans ഉണ്ടോ ഇവിടെ....? Daily എത്ര ചായ കുടിച്ചാലും മതിവരില്ല... പിന്നെ ഇവിടെ കാണിച്ച Masala Tea.... ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്.... Ginger, cardamom tea യും ഉണ്ടാക്കാറുണ്ട്... Relatives okke north ഇന്ത്യയിൽ ആയൊണ്ട് അവിടെയൊക്കെ പോയാൽ ഇത് തന്നെ സ്ഥിരം...

  • @ritanair9948
    @ritanair994811 ай бұрын

    Thanks Shamee... I also prepare the same way pakshe njan kurachu tips padichu.. Lovely dear💕💕💕

  • @ShameesKitchen

    @ShameesKitchen

    11 ай бұрын

    Thanku dear🥰😇🥰

  • @sabeenasansa6677
    @sabeenasansa6677 Жыл бұрын

    Nalla rasam undu chaya kanann adipoli colour 😊😊

  • @shinzzshinu1377
    @shinzzshinu1377 Жыл бұрын

    Adhilithiri saffron cherthal sooper ayirikum🤗

  • @manuramachandran2339
    @manuramachandran2339 Жыл бұрын

    Njan Ithupole annuu make cheyunnathuu ❤

  • @Samihasidi
    @Samihasidi Жыл бұрын

    സൂപ്പർ 😍😍

  • @mkd121
    @mkd12111 ай бұрын

    ചായ അതെനിക്കൊരു വീക്നസ്സാണ് ഇത്പോലെ ഒന്ന് ഉണ്ടാക്കുന്നുണ്ട് 👌👌👌

  • @arunk.r1148
    @arunk.r114811 ай бұрын

    ചേച്ചി, പറഞ്ഞപോലെ ഉണ്ടാക്കി, എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു ❤❤❤❤

  • @ShameesKitchen

    @ShameesKitchen

    11 ай бұрын

    Thankyou🥰

  • @sojajose9886
    @sojajose9886 Жыл бұрын

    ചായ ഗ്ലാസ് ഇരിക്കുന്നു കാണുമ്പോ എന്താ ഭംഗി😍

  • @sajithashenoy4494
    @sajithashenoy449411 ай бұрын

    സുഖമാണ് shammi 🥰nalla mazha ann evide mumbaiyil ഈ ചായ കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തു പോയി😍❤🌹

  • @ShameesKitchen

    @ShameesKitchen

    11 ай бұрын

    💕💕

  • @nasanasa6174
    @nasanasa61747 ай бұрын

    I tried this and came superb! I loved it❤ Do everyone try it out...I'm typing this drinking my Masala chai😂

  • @ShameesKitchen

    @ShameesKitchen

    7 ай бұрын

    Thanks a lot 😊😇😇🥰🥰

  • @rajeevr605
    @rajeevr605 Жыл бұрын

    Chechi thanks ❤️🥰

  • @ummusalma987
    @ummusalma9876 ай бұрын

    Super taste😍😍 njn try cheythuuu superrr taste enyuuu thank uuu🍺❣️🥰

  • @dreamcatcher2711
    @dreamcatcher2711 Жыл бұрын

    ചേച്ചി എന്തുണ്ടാക്കിയാലും നല്ല ടേസ്റ്റ് ഉണ്ടാവും 🥰

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    😇🥰🥰

  • @gokuldasp5119

    @gokuldasp5119

    Жыл бұрын

    Chiladokke

  • @meenamalus
    @meenamalus Жыл бұрын

    കൊള്ളാം. അടിപൊളി 😍😍

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    🥰🥰😇

  • @FathimaZuharaKannur
    @FathimaZuharaKannur Жыл бұрын

    ഞാനും ഇതേ പോലത്തെ ചായ തന്നെയാ ഉണ്ടാക്കൽ 👍🏻👍🏻👍🏻

  • @shineyoommen59
    @shineyoommen592 ай бұрын

    Hi. Dear. Ivideee. Thamuppe. Thudagumbol. Daily. Ee. Tea. Aanu. Kudikkunneeeee. Strong tea 👍👍👍👌👌

  • @shivanilachu1559
    @shivanilachu1559 Жыл бұрын

    Shamee ithade fans undo evide 💞

  • @fayasfayas3215

    @fayasfayas3215

    Жыл бұрын

    ഉണ്ടല്ലോ 🥰

  • @kinginig472

    @kinginig472

    Жыл бұрын

    Illa😂

  • @cute1light

    @cute1light

    Жыл бұрын

    No😅

  • @vazhathopevlogs2027

    @vazhathopevlogs2027

    Жыл бұрын

    ഉണ്ടല്ലോ, മുഹമ്മദ് ഷമി ഫാൻ 💪💪💪

  • @vishnucinemas9715

    @vishnucinemas9715

    Жыл бұрын

    ഇല്ല

  • @adhidevvlogs2378
    @adhidevvlogs2378 Жыл бұрын

    സ്റ്റീൽ ഗ്ലാസ്സിലേക് ozhikyunnath കണ്ടപ്പോ കൊതി വന്നു 😂😂😂😂

  • @sahar3656
    @sahar3656 Жыл бұрын

    Shamitha de voice um chayayum aiwaaa suprbb.. Will try this👍keep going dear

  • @nivedkombanism6445
    @nivedkombanism64457 ай бұрын

    enk chaaya kudikaan pattilla. but ith onn try cheyth nokkanam😌

  • @Flower_rain7750
    @Flower_rain7750 Жыл бұрын

    Super 👌 👍

  • @karthikavijayakumar7681
    @karthikavijayakumar7681 Жыл бұрын

    Super tea recipe chechii 😋🥰

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    ☕️ happiyee🥰

  • @user-yp3mi4it3n
    @user-yp3mi4it3n Жыл бұрын

    Njn undakkiii nokkiii spr taste ❤

  • @shanthimolmaheendra2882
    @shanthimolmaheendra288211 ай бұрын

    Wow Chechi Superb ❤🥰👍👌

  • @Zohra846
    @Zohra846 Жыл бұрын

    Ugran chaya👏tasty aayirikkum 👏

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    👍☕️😇🥰

  • @soumyabiju8404
    @soumyabiju8404 Жыл бұрын

    Super taste 😋

  • @newsviewsandsongs
    @newsviewsandsongs2 ай бұрын

    Yentammo! Aa chayayude color kandittu thanne kothi thonnunnu! Assalaayittundee Masala Tea! Ivide Hyderabadil kittunna Irani Tea yude mattoru pakarppanoyithu! Njaan chaya undaakkumpol chilappol kure inchiyo, yelakkayo cherkkum athra thanne! Next time tea undaakkumpol ee reethi pareekshichu varaatto! Adipoli share "Angane Namukku Nilkkenda Aavashyamilla" athu kalakki!! 🙂🙂🙂 Thanks for sharing Keep sharing With all good wishes from Philip Ariel Secunderabad

  • @jalmisilosh7168
    @jalmisilosh7168 Жыл бұрын

    Am trying masala tee very very good supper chechi adipoli ❤

  • @victorsam1131
    @victorsam1131 Жыл бұрын

    Tasty chaya👍👍👍👍👍

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Thank you 😊

  • @mahroofmahroof6840
    @mahroofmahroof6840 Жыл бұрын

    നോർമൽ ചായ എങ്ങനെ രുചിയോടെ ഉണ്ടാക്കാം എന്ന് വീഡിയോ ചെയ്യോ

  • @littlecutebutterfly8787

    @littlecutebutterfly8787

    Жыл бұрын

    Plsssss video

  • @prasadqpp347
    @prasadqpp3477 ай бұрын

    ചായ കണ്ടപ്പോൾ തന്നെ സൂപ്പർ

  • @SupriyaD.j
    @SupriyaD.j9 ай бұрын

    ചായ സൂപ്പർ 😊

  • @dineshp3339
    @dineshp3339 Жыл бұрын

    Chaya enik 3 times must ane❤❤❤

  • @user-lv3lr2op2l
    @user-lv3lr2op2l Жыл бұрын

    ചായ കുടിച്ചാൽ മാത്രം പ്രഭാത കൃത്യങ്ങൾ നടക്കുന്ന ഞാൻ 😂

  • @muhammadanzal.v.n3950

    @muhammadanzal.v.n3950

    11 ай бұрын

    😂

  • @ajithaajitha237
    @ajithaajitha2379 ай бұрын

    ഞാൻ ഉണ്ടാക്കി Super

  • @smithakv788
    @smithakv788 Жыл бұрын

    Thanks chechi

  • @sherlysingh2692
    @sherlysingh2692 Жыл бұрын

    Nalla strong masala tea 😅 super 😋 ❤

  • @bincyprakashan1383
    @bincyprakashan1383 Жыл бұрын

    Thank You Chechi😍❤️

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Жыл бұрын

    അടിപൊളി മുത്തേ❤️❤️❤️...

  • @rincysankaran6313
    @rincysankaran6313 Жыл бұрын

    Super Chaaya 😊😊😊❤

  • @alloosumikkakkayum
    @alloosumikkakkayum Жыл бұрын

    Nalla Chaya😘😘

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    ☕️ happiyee🥰

  • @ponnu_D2D
    @ponnu_D2D Жыл бұрын

    ചായ ഇഷ്ടം ഇല്ലാത്തവര്‍ ഉണ്ടോ 🌝🌝

  • @botsaaraaaaa
    @botsaaraaaaa6 ай бұрын

    ഞങ്ങൾ ഇപ്പോ ഇങ്ങനെ ആണ് daily ചായ ഉണ്ടാക്കുന്നെ. Its really refresh out 👍🏽🪷

  • @ShameesKitchen

    @ShameesKitchen

    6 ай бұрын

    🩷

  • @user-vw9ew5do8u
    @user-vw9ew5do8u9 ай бұрын

    ഷെമിതാടെ പാത്രങ്ങൾ അടിപൊളി ആണ്...

  • @ShameesKitchen

    @ShameesKitchen

    9 ай бұрын

    Thanks 😇🥰🥰

  • @QueensWorld-ve7js
    @QueensWorld-ve7js Жыл бұрын

    Paalpodi idan patto

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Taste athra undavilla👍

  • @mahroofmahroof6840
    @mahroofmahroof6840 Жыл бұрын

    സംഭവം കൊള്ളം,👍👍👌👌 ഞാൻ ഉണ്ടാക്കിയതാണ്3വർഷം ആയി ഇതിൽ നിന്ന് മാറി നിന്നിട്ടു

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    🥰🥰

Келесі