ദിവസം നമുക്ക് 25000 രൂപ വരെ ഉണ്ടാക്കാം.ഞാൻ ഇവിടെ ചെയുന്നത് ഇതാണ്.

#trending
#business
#howto
#dayinmylife
#myownbusiness
#businessidea
#creative
#malayalam
#kerala
#homebasedbusiness
#trend
#howto
#hiwinvietnam
#how
#5minutecrafts
#monaryidea
#chemmusworld

Пікірлер: 1 400

  • @ashraf9351
    @ashraf9351 Жыл бұрын

    ബിസിനസിൽ എല്ലാവർക്കും ഉയർച്ച ഉണ്ടാവട്ടെ ബിസിനസ് ഹലാലായ രൂപതിൽ ഉയരട്ടെ

  • @parameshwarangopalakrishna8648
    @parameshwarangopalakrishna8648 Жыл бұрын

    തന്റെ വിജയത്തിന്റെ കഥ മറ്റുള്ളവർക്കു കൂടി പകർന്നു നൽകിക്കൊണ്ട് വഴി കാണിച്ചു തന്ന സഹോദരി ക്ക് അഭിനന്ദനങ്ങൾ

  • @RockysWorld197

    @RockysWorld197

    Жыл бұрын

    youtube.com/@RockysWorld197

  • @durgaunnikrishnan7149
    @durgaunnikrishnan71492 жыл бұрын

    Super... Midukki... ബിസിനസ്സ് സ്വയം കണ്ടെത്തി രക്ഷപെട്ടിട്ടു അത് മറ്റുള്ളോർക്കും പകർന്നുകൊടുക്കാൻ കാണിക്കുന്ന ഈ മനസ്സിനെ നമിക്കുന്നു

  • @chemmushereef

    @chemmushereef

    2 жыл бұрын

    😍😍

  • @mundethallhomegarden7162

    @mundethallhomegarden7162

    5 ай бұрын

    സിസ്റ്റർ പറഞ്ഞത് വളരെ ശരിയാണ്.. എന്ത് തുടങ്ങുമ്പോഴും ആരോടും ചോദിക്കരുത്. അത് വിജയിക്കില്ല അത് നടക്കില്ല എന്ന ഉത്തരമായിരിക്കും ലഭിക്കുക....

  • @user-et5ls6si3r

    @user-et5ls6si3r

    4 ай бұрын

    Thgedgkcch 😂😂😂😂

  • @mjmellies9030

    @mjmellies9030

    Ай бұрын

    😊H​@@mundethallhomegarden7162

  • @mjmellies9030

    @mjmellies9030

    Ай бұрын

    ​@@mundethallhomegarden7162hhhh😊ĥĥhhĥĥhhhĥhhhh😊h😊h😊hhhhhhhhhhhh😊

  • @goldmining6852
    @goldmining6852 Жыл бұрын

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @riyaspalghat3410
    @riyaspalghat3410 Жыл бұрын

    നല്ല പ്രചോദനം തരുന്ന നിങ്ങളുടെ വാക്കുകൾക്ക് ശക്തമായ മുന്നേറ്റം കാഴ്ച വെക്കാനാവും. നാഥൻ എല്ലാവർക്കും തുണക്കട്ടെ.

  • @chemmushereef

    @chemmushereef

    Жыл бұрын

    ആമീൻ 😍😍

  • @riyaspalghat3410

    @riyaspalghat3410

    Жыл бұрын

    👍

  • @Kl10football-q9j
    @Kl10football-q9j2 жыл бұрын

    നല്ല അറിവാണ് നിങ്ങൾ ഷെയർ ചെയ്തത് 👍🏻 ആരും ഇങ്ങനെ പറഞ്ഞു കൊടുക്കില്ലാ ഞാനും നാട്ടിൽ കർട്ടൻ വർക്ക്‌ ചെയ്യന്നവനാണ് ഒരു ഫ്രീലാൻസ് ആയിട്ട് അതിന് എനിക്ക് കൊറേ നെഗറ്റിവ്സ് വന്നിട്ടുണ്ട് , നമ്മുടെ നാട്ടിലാണെങ്കിൽ കർട്ടൻ വർക്കർമാർക്ക് മാത്രമേ ചെയ്യാവു ഇതൊക്കെ എന്ന ഒരു ചിന്ത അവർക്ക് ഉണ്ട്

  • @chachushazil7433
    @chachushazil7433 Жыл бұрын

    Magnessa ചെയ്യാൻ താൽപ്പര്യമുണ്ടോ വീട്ടിൽ erunnukonduthanne സമ്പാതിക്കാം

  • @shahanafazil9498
    @shahanafazil94982 жыл бұрын

    Superb advice...😍 Abudhabil shop evidaya ?

  • @singleboban7926
    @singleboban79262 жыл бұрын

    നല്ല മോൾ 🙏👍❤️മനസിലാവുന്ന പോലെ പറഞ്ഞു തന്നു

  • @beinspired4731
    @beinspired47312 жыл бұрын

    Bedsheet nte engneyan cheythath

  • @sajinapa8232
    @sajinapa82322 жыл бұрын

    Idinde clotjIndia laanengil evde purchase cheyyum..

  • @resmimanoj5797
    @resmimanoj5797 Жыл бұрын

    Curtain stitch cheyyan padicha channel link idaamo.

  • @sherin5388
    @sherin53882 жыл бұрын

    കുഞ്ഞനിയത്തീ.... ബിസിനസ് ഒക്കെ ചെയ്ത് സാമ്പത്തിക വിജയം നേടുമ്പോൾ സാധാരണ ആരും അതൊന്നും ആർക്കും പറഞ്ഞു കൊടുക്കാറില്ല. പക്ഷേ നീ അതൊക്കെ മറ്റുള്ളവർക്കായ് പങ്കു വയ്ക്കുന്നു. അതു തന്നെയാണ് സഹോദരീ ദൈവം നിന്നെ ഉയർത്തിയത്. ആ മനസ്സിന്റെ നൻമയ്ക്കുള്ള പ്രതിഫലം. God bless you Sis🌹🌹🌹🌹

  • @chemmushereef

    @chemmushereef

    2 жыл бұрын

    😍😍

  • @chemmushereef

    @chemmushereef

    2 жыл бұрын

    Thank u dear

  • @peace8067

    @peace8067

    2 жыл бұрын

    @@sherin5388 unde

  • @peace8067

    @peace8067

    2 жыл бұрын

    Njan house wife

  • @sherin5388

    @sherin5388

    2 жыл бұрын

    @@peace8067 👍🌹🌹

  • @riyajacob2909
    @riyajacob2909 Жыл бұрын

    Thank you for the inspiration and details.Your videos are appreciated 🙏🏼

  • @chemmushereef

    @chemmushereef

    Жыл бұрын

    😍😍 welcome dear

  • @sumayyakunhimon6386
    @sumayyakunhimon6386 Жыл бұрын

    ingane ulla business n engine aan licence edukkunnath.please onn paranju tharumo?

  • @shihabtharayil4750
    @shihabtharayil4750 Жыл бұрын

    Nalla video niskalankamaayi kaaryangal avadharipichu kettapol posative energy thonunnu, ella businesslum vijayam undavatte

  • @geethakumari2014
    @geethakumari20142 жыл бұрын

    ദൈവത്തിന്റെ പൂന്തോട്ടത്തിലെ കുഞ്ഞു മാലാഖ 😍 അഭിനന്ദനങ്ങൾ !

  • @chemmushereef

    @chemmushereef

    2 жыл бұрын

    😍😍 താങ്ക്സ് 😍 dear😍

  • @trickytips2072
    @trickytips20722 жыл бұрын

    Assalamu alkm.Me Hana.first time i am watching ur vedio.I don't know how can I express my feelings nd thought now by listeng u ...if I could speek u personally.may Allhu bless u alot...Thank u ithaaa

  • @user-rq3xt3mm3q
    @user-rq3xt3mm3q9 ай бұрын

    Ee appil engane sale cheyyam parayo.saudiyil bakery chehyyanayirunnu

  • @mishashihas5490
    @mishashihas54902 жыл бұрын

    Valarey nalla video. Thank you sister. Ajman il evideyane parayo? Pls. Misha (sharjah)

  • @ansaradhil6718
    @ansaradhil67182 жыл бұрын

    ഞാൻ ആദ്യമായിട്ടാ കാണുന്നത് മാഷാഅല്ലാഹ്‌ അടിപൊളി

  • @chemmushereef

    @chemmushereef

    2 жыл бұрын

    Thank u dear😍

  • @hazeenahaafiz2970
    @hazeenahaafiz29702 жыл бұрын

    MashaAllah..... Good presentation 👌

  • @user-rq3xt3mm3q
    @user-rq3xt3mm3q Жыл бұрын

    Dibizzle Saudiyil use vheyyan pattumo

  • @user-rb1gv5bk4h
    @user-rb1gv5bk4h5 ай бұрын

    الحمدلله الله ജീവിതം മുതൽ മരണം വരെ കുടുകുടുംബതിൽ സന്തോഷം നിലനിർത്തട്ടെ

  • @marykuttyalex501

    @marykuttyalex501

    2 ай бұрын

    7:33

  • @muralimuraleedharan4508
    @muralimuraleedharan45082 жыл бұрын

    👌👌👌 maadam paranjathe pole purakilotte valikkaanum negative inspiration tharaanum aalkkaaarkke valiyA interest aane, athu kaaryamakkathe munnotte pokunna aalaaane njaan, god bless you, nammukke vendappettavarude viyogam nammale vallaathe thalarthikalayum, athine athijeevikkaan kazhiyanam, athaane life, 🙏🙏🌹❤❤

  • @chemmushereef

    @chemmushereef

    2 жыл бұрын

    Thank u bro😍

  • @AbdulAzeez-fd8en
    @AbdulAzeez-fd8en2 жыл бұрын

    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ

  • @ubaidpalakka901

    @ubaidpalakka901

    Жыл бұрын

    ആമീൻ 🤲യാ 🤲റബ്ബൽ 🤲ആലമീൻ 🤲🤲

  • @ramlasalam6761
    @ramlasalam67613 ай бұрын

    Curtain aanoo stitch cheyyunnath ❤❤

  • @sahalathwalhath8387
    @sahalathwalhath83872 жыл бұрын

    Masha allah... 😍👍👍 Ngal poliyaan tto... Nammude dream sadhippikkaan kayhinjaal nammal vijayichu... Enikkum stitching ishttaan padikkaan thaalparyamund. Ellavarudeyum dream vijayakaramaavatte.... Aameen 🤲

  • @hibuzzworld3505

    @hibuzzworld3505

    2 жыл бұрын

    എനിക്കും ക്യാഷ് ഉണ്ടാക്കാൻ oru വഴി പറഞ്ഞു tarumo

  • @richuhamdan642

    @richuhamdan642

    2 жыл бұрын

    ആമീൻ 🤲

  • @marymalamel
    @marymalamel2 жыл бұрын

    God bless you👍👌💐 dear.അഭിനന്ദനങ്ങൾ👍👍👍👍👌👌👌👌.keep going keep growing 💐💐💐💐💐💐

  • @chemmushereef

    @chemmushereef

    2 жыл бұрын

    😍😍

  • @seppysethu7128

    @seppysethu7128

    Жыл бұрын

    അഭിനന്ദനങ്ങൾ

  • @MijumidasCastle
    @MijumidasCastle2 жыл бұрын

    Wa alaikum salam…masha allah… Thank you… Curtain nte mattu sadananghal evide kittum Ippo ed mechinilan cheyyunnad onn parayamo

  • @chemmushereef

    @chemmushereef

    2 жыл бұрын

    പ്ലീസ് ചെക്ക് latest video 😍😍

  • @sulthanmuhammed9290
    @sulthanmuhammed92902 жыл бұрын

    Gd 😊ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ sub ചെയ്തു ✌️

  • @chemmushereef

    @chemmushereef

    2 жыл бұрын

    Thank u😍

  • @rathnagopi1465
    @rathnagopi14652 жыл бұрын

    Shirt stich cheydadu evidunnu kayatti ayakkan pattumo? Kurthisum?

  • @chemmushereef

    @chemmushereef

    2 жыл бұрын

    അതൊന്നും അറിയില്ല dear

  • @MohdAli-wc2qi
    @MohdAli-wc2qi2 жыл бұрын

    Good, ഉപ്പാന്റെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. ആ ഉപ്പാന്റെ പൊരുത്തം തന്നെ യാണ് നിങ്ങളുടെ വിജയം

  • @chemmushereef

    @chemmushereef

    2 жыл бұрын

    😍😰

  • @happylifewithfabila
    @happylifewithfabila2 жыл бұрын

    Curtains eganeya measure cheyyalu?.. Vedio cheyyamo please

  • @chemmushereef

    @chemmushereef

    2 жыл бұрын

    Sure

  • @bushrabuchu7118
    @bushrabuchu7118 Жыл бұрын

    Kadamai 50 thinairam tharumo yanikum jolitharumo

  • @salmasadik637
    @salmasadik637 Жыл бұрын

    Enikk nthelum oru joli cheyyanam enn orupaad aagrahamund..... Orupaad anweshikkunnumund.... Bt nth cheyyanam enn ariyilla..... Pls... Help me

  • @shareenabeegums4834
    @shareenabeegums48342 жыл бұрын

    Sale cheyyanulla sight paranjutharumo vere items stitch cheyth sale cheyyamo

  • @meghamegha969

    @meghamegha969

    2 жыл бұрын

    enikum paranju tharuvo

  • @KenzWorld19
    @KenzWorld192 жыл бұрын

    Eth site aanu?

  • @Kichu_kichuzz
    @Kichu_kichuzz2 жыл бұрын

    Yenikkum yenthenkilum cheyyanam yenthu cheyyum

  • @rizwanarizu7375
    @rizwanarizu7375 Жыл бұрын

    Enikkum thalparyam ind...swandhamayi varumanam indakan...itha ead site lan post cheydhedh name parayo

  • @salimnalloor8324
    @salimnalloor8324 Жыл бұрын

    മിടുക്കി ഇങ്ങനെ വേണം സ്ത്രീകളായാൽ.. മാതൃകപരം

  • @chemmushereef

    @chemmushereef

    Жыл бұрын

    😍😍

  • @JC.CREATIONS9159
    @JC.CREATIONS9159 Жыл бұрын

    Thanks you❤️ good massage 🙌🙌

  • @haseenahaneefa7432
    @haseenahaneefa74322 жыл бұрын

    U A E yil evideyanu

  • @ashi7690
    @ashi7690 Жыл бұрын

    Njan nighty stich cheyunu kudumbathilum ayalvakkathum kodukkunnund ithinte markating nu vendi help cheyumo

  • @adcsllc.dubai.
    @adcsllc.dubai.2 жыл бұрын

    Mashahallah good. മോട്ടിവേഷൻ തരുന്ന വാക്കുകൾ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.. വ അലൈകും അസ്സലാം

  • @chemmushereef

    @chemmushereef

    2 жыл бұрын

    ആമീൻ വഅലൈകുമുസ്സലാം 😍

  • @sumayyashanu3279
    @sumayyashanu3279 Жыл бұрын

    Post cheyyunnath kanich tharumo nalla site paraju tharumo athine kurich video cheyyumo

  • @anakhadrdz
    @anakhadrdz2 жыл бұрын

    Doobbizel engane account create cheyam oru video idumo

  • @fathimabifathimabi4599
    @fathimabifathimabi45992 жыл бұрын

    Good നല്ല വിവരണം. ആർക്കും ഒരു ബിസിനസ് ചെയ്യാനുള്ള പ്രചോദനം 👍

  • @chemmushereef

    @chemmushereef

    2 жыл бұрын

    😍😍

  • @jollykbaby5550

    @jollykbaby5550

    2 жыл бұрын

    Good

  • @judevarghese2610
    @judevarghese2610 Жыл бұрын

    Thanks Good message. God bless You

  • @asmaaneer3786
    @asmaaneer3786 Жыл бұрын

    Abroad Pattum naattil nadakkumo aavo

  • @spicycatering
    @spicycatering Жыл бұрын

    Enikkum tudanganam yenn und itta yangane tudangum itta🤔

  • @Bodymaniax148
    @Bodymaniax1482 жыл бұрын

    Very motivation...

  • @ansilck9714
    @ansilck97142 жыл бұрын

    Enikkum thalparyam und🤩

  • @shahanasfady8760
    @shahanasfady8760 Жыл бұрын

    ഫേസ്ബുക്കിൽ ഏത് ഗ്രൂപ്പിലാ പോസ്റ്റ്‌ ചെയ്യാൻ പറ്റാ

  • @ratheeshratheesh3390
    @ratheeshratheesh33902 жыл бұрын

    Sight name entanu

  • @stitchingworldbyraseena
    @stitchingworldbyraseena2 жыл бұрын

    Inspiration women 👍👍

  • @sabidaharis7179
    @sabidaharis71792 жыл бұрын

    thanks dear sister

  • @thasleemahydar1340
    @thasleemahydar1340 Жыл бұрын

    ആ സൈറ്റ് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

  • @minak2834
    @minak28342 жыл бұрын

    Uae il evideyanu

  • @ansilck9714
    @ansilck97142 жыл бұрын

    Enikkum ithupole thozhil cheyyanam onn support cheyyan alilla ente barthavine sahayikkan..agrahamund..

  • @feelthenature3092

    @feelthenature3092

    2 жыл бұрын

    Enikkum

  • @seasonsworldfoodfashion3569
    @seasonsworldfoodfashion35692 жыл бұрын

    naanum tailor aanu. but curtains adichitilla. bed sheet whokesale aayt ayakunnundo

  • @sindhukumarips5114
    @sindhukumarips5114 Жыл бұрын

    Good moivatiin.Thanks.God bless you❤

  • @bindu.e.ae.a5726
    @bindu.e.ae.a57262 жыл бұрын

    ഇവിടെ നാട്ടിൽ എങ്ങനെ ചെയ്യും

  • @user-wl1sk6yj8p
    @user-wl1sk6yj8p6 ай бұрын

    ഇത് ഞാൻ ടൈലർ ആണ് എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @subaidaali5596
    @subaidaali55962 жыл бұрын

    ഗൾഫിൽ നടക്കും, evdeyokke ആര് varan, തയ്ച്ചു കൊടുത്താൽ തന്നെ മര്യാദക് പൈസ കിട്ടില്ല 😂

  • @chemmushereef

    @chemmushereef

    2 жыл бұрын

    😳😳

  • @Honey-ps9lv

    @Honey-ps9lv

    2 жыл бұрын

    Ath mattoru sathyam😂.nammal pinne ചോദിച്ച് ചോദിച്ച് പുറകെ നടക്കണം😂

  • @mariyamariyam286

    @mariyamariyam286

    2 жыл бұрын

    സത്യമാണ് നമ്മള്‍ ആണ്‌ അവരുടെ adukkal നിന്ന് thaichu kondannath എന്ന രീതിയിലാണ് അവരുടെ പെരുമാറ്റം

  • @Lifetipsmalayalam373

    @Lifetipsmalayalam373

    2 жыл бұрын

    😂

  • @rahmath4970

    @rahmath4970

    2 жыл бұрын

    @@mariyamariyam286 അതെന്നെ

  • @smhstudymedia756
    @smhstudymedia7562 жыл бұрын

    valare inspire aaya vedio.jazakallah

  • @kamruneesak7728
    @kamruneesak7728 Жыл бұрын

    Enikkum dubaiyil onnu endenkilum kittumo avide okke chennal aake ulla oru pedi engine avide nilkuka ennanu enneyum onnu sahayikkumo please kadam vannu aake jhan prayasathil aanu

  • @diyasworld7133
    @diyasworld71332 жыл бұрын

    ഞാൻ cake bake ചെയ്യും. Sale ചെയ്യാനുള്ള sight പറഞ്ഞു തരുമോ. 🙏🙏

  • @sarinasiddiq3376

    @sarinasiddiq3376

    Жыл бұрын

    Njaan online businesses cheyyunnund.ladies dress,Abhaya ,shall...sale Aavunnilla .star cheyditte ulloo sale chayyanulla sight paranj tharamo sissy plzz

  • @avtobs2784
    @avtobs27842 жыл бұрын

    നല്ല അവതരണം. നിങ്ങളെ പോലുള്ളവരുടെ നല്ല വിവരണങ്ങൾ പലർക്കും ഉപകാരപ്രദമാകും Sure. full sapport. ആദ്യമായി കാണുന്നു Subscribed

  • @suharabisuharabi6789
    @suharabisuharabi6789 Жыл бұрын

    👍🏻👍🏻🌹🌹🌹🤝 അടിപൊളി മോട്ടിവേഷൻ 🥰

  • @chemmushereef

    @chemmushereef

    Жыл бұрын

    😍😍

  • @irshana-xl8si
    @irshana-xl8si Жыл бұрын

    Ningal sister nte vttl stitch cheytha curtains nte photos undoo

  • @shanavasthalasserry3268
    @shanavasthalasserry3268 Жыл бұрын

    Thank you sister

  • @TheMediaPlus
    @TheMediaPlus Жыл бұрын

    Great അഭിനന്ദനങ്ങൾ.. നിങ്ങൾ യൂട്യൂബിന്റെ വരുമാനം കൊnണ്ടാണ് വീഡിയോ ചെയ്യുന്നെങ്കിൽ good.. But മലയാളിൽ കൂടുതലും പാരകളാണ്.. നാളെ നിങ്ങൾ കൊടുക്കുന്ന ഷോപ്പിൽ അല്ലെങ്കിൽ ഓൺലൈലിൻ വളരെ വില കുറവിൽ ഈ പ്രോഡക്റ്റുകൾ ഇവർ sale ചെയ്യും. എന്നിട്ട് നിങ്ങളുടെ ബിസിനസ് പൂട്ടിക്കും 😊..

  • @swalihaparween4771
    @swalihaparween4771 Жыл бұрын

    Dupisell pole yulla app nattil eethenkilum undo

  • @sadiyamusfar8100
    @sadiyamusfar8100 Жыл бұрын

    Ittha paranchapole njn hot pot holder stich cheyth post cheythu .innale an post cheythath .2 per vilichu .pakshe avar k vann collect cheyyan pattilla courier cheyyanam njn ippo entha cheyyan alochich nikkan

  • @chemmushereef

    @chemmushereef

    Жыл бұрын

    Mashallah😍😍

  • @bismillah-zz6qq

    @bismillah-zz6qq

    Жыл бұрын

    ഏത് സൈറ്റ് ആണ് യൂസ് ചെയ്തേ

  • @shameenas5584
    @shameenas55842 жыл бұрын

    😊super👌👌👌👍👍👍

  • @heavy_tech9806
    @heavy_tech9806 Жыл бұрын

    ഉപ്പാക്കൂടയുണ്ടെന്നു ഉറച്ചു വിശ്വസിച്ചു മുന്നോട്ട് പോകുക 👍God bless you 🙏🏻

  • @chemmushereef

    @chemmushereef

    Жыл бұрын

    Thank u bro👍👍👍

  • @shahnasubair872
    @shahnasubair872 Жыл бұрын

    Vedeo kandappo santhoshaayi... Stitching ariyam... Ipo dubail und... Enthenkilum varumanam undakkanamennund.., help cheyyamo

  • @eisamanooly
    @eisamanooly5 ай бұрын

    Very sincere talking and simple But huge inspiration

  • @jaseerasudheer2497
    @jaseerasudheer24972 жыл бұрын

    Masha allah...very inspiring

  • @chemmushereef

    @chemmushereef

    2 жыл бұрын

    😍😍

  • @jubyriju1321
    @jubyriju13212 жыл бұрын

    Thank you sister🙏👍👏

  • @cmeesKitchen
    @cmeesKitchen Жыл бұрын

    Thank you dear... ente manassilum ndayirunnu kure questions athinellam reply kitti thank you thank you so much ....highly inspiring...

  • @ramsiyahibahashir8338
    @ramsiyahibahashir83382 жыл бұрын

    സൈറ്റ് eathan

  • @beenapeter8887
    @beenapeter88872 жыл бұрын

    ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ. വളരെ ആത്മാർഥമായ പങ്കുവയ്ക്കൽ.

  • @shabeerkk8189
    @shabeerkk81892 жыл бұрын

    Masha allah ellam rahathilakkatte.enikum ithupole cheyyan agrahamund enthengilum job undengil parayane

  • @chemmushereef

    @chemmushereef

    2 жыл бұрын

    ഇന്ശാല്ലാഹ്

  • @nijufinunijufinu6232
    @nijufinunijufinu6232 Жыл бұрын

    Thanks alot for your good inspiration dear😍

  • @nishusachu280
    @nishusachu2803 ай бұрын

    Order കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ. ടൈലറിങ് അറിയാം. എല്ലാ models um

  • @saleenavaji
    @saleenavaji2 жыл бұрын

    നല്ലയൊരു അറിവാണ് നിങ്ങൾ പറഞ്ഞു തന്നത് എനിക്ക് എല്ലാം സ്റ്റിച് ചെയ്യാൻ അറിയും എന്നാലും മടിയാണ് ഇവിടെ മെഷീൻ ഉണ്ട് ഇൻശാ അല്ലാഹ് എന്തെങ്കിലും തുടങ്ങണം ഞാൻ ഓമനിലാണ് ഉള്ളത്

  • @chemmushereef

    @chemmushereef

    2 жыл бұрын

    Try cheyyu dear😍

  • @saleenavaji

    @saleenavaji

    2 жыл бұрын

    @@chemmushereef ഇൻശാ അല്ലാഹ് ചെയ്യാൻ സിസ്റ്റർ

  • @geethabalagopal9486
    @geethabalagopal94862 жыл бұрын

    Very good, God bless you abundantly 💚💯💐👌👌

  • @chemmushereef

    @chemmushereef

    2 жыл бұрын

    ❤️❤️

  • @learntodriveall3848
    @learntodriveall3848 Жыл бұрын

    Madam👍. parisramam undenkil eadhu thozhilum namukku cheyyam. Good nalla aashayam.

  • @muhammedmommi7533
    @muhammedmommi7533 Жыл бұрын

    Thenks motiveshan thanadhin🥰🥰

  • @thediy360
    @thediy360 Жыл бұрын

    Very much inspiring... Keep going.. May Allah bless you.

  • @chemmushereef

    @chemmushereef

    Жыл бұрын

    Thank u dear😍

  • @sindhu.parackal3180
    @sindhu.parackal31802 жыл бұрын

    അഭിനന്ദനങ്ങൾ

  • @shareefakc1134

    @shareefakc1134

    Жыл бұрын

    Mashallah

  • @rajeenaraji6297
    @rajeenaraji6297 Жыл бұрын

    Madam. എനിക്കും ഒരു ചെറിയ ബിസിനെസ്സ് താല്പര്യം ഉണ്ട് എനിക്ക് tailaring അറിയാം എന്നെ onn സഹായിക്കുമോ

  • @niyasvenkatta5998
    @niyasvenkatta5998 Жыл бұрын

    ഈ investment banker job എന്താണ് ഒന്ന് detail ആയി ഒരു video ചെയ്യാമോ

  • @jaleelkannur
    @jaleelkannur2 жыл бұрын

    Allahu barkath cheyyate... Aameen

  • @chemmushereef

    @chemmushereef

    2 жыл бұрын

    Aameen

  • @safeenacheppy9280
    @safeenacheppy9280 Жыл бұрын

    Last words 🔥 enth cheyyumboyum mattullavarodu chothikkaruth

  • @jazlaysh0430
    @jazlaysh04302 жыл бұрын

    Nattil engeneya thutanguka

  • @shmna
    @shmna2 жыл бұрын

    Mashallah good motivation

  • @meenubuttthottathil4712
    @meenubuttthottathil47122 жыл бұрын

    സ്റ്റിച് ചെയ്യുന്നത് എങ്ങനെ ആണെന്ന് വീഡിയോ ഇടണം കേട്ടോ പ്ളീസ്

Келесі