Zero യിൽ തുടങ്ങി വനിതകൾക്ക് തൊഴിൽ കൊടുക്കുന്ന ലക്ഷങ്ങൾ വരുമാനമുള്ള സംരംഭക | WOMEN ENTREPRENEUR |

Ойын-сауық

Zero യിൽ തുടങ്ങി വനിതകൾക്ക് തൊഴിൽ കൊടുക്കുന്ന ലക്ഷങ്ങൾ വരുമാനമുള്ള സംരംഭക | WOMEN ENTREPRENEUR |
നമ്പർ : 8606816806
#women #entrepreneur #womenentreprenuers #entrepreneurship #womenempowerment #women_respect_video #woman #women_issues #womensfashion #women_respekt #mmmtraveller #manzoormuhamma #alappuzha

Пікірлер: 715

  • @rasheedrasheed9163
    @rasheedrasheed91634 ай бұрын

    അഭിനന്ദനങ്ങൾ.. എനിക്കും ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട് എങ്ങിനെ യാണ് ഇതിലേക്ക് എത്തേണ്ടത് 🙏

  • @mercyjoshy7700
    @mercyjoshy77004 ай бұрын

    Tnx dear,enthenkilum cheyyanam,ennu kure nalayi alochikkunnu,epol engane oru video kandappol otjiri santhosham,❤❤❤❤

  • @smithapoius9310
    @smithapoius93106 ай бұрын

    സൂപ്പർ Chasew ആണ് നിങ്ങൾക്കു വിശോസിച്ചു നിങ്ങളുടെ കുഞ്ഞിന് പോലും കൊടുകാം ഒരു മായവും കലരാത്ത ഒരു കെമിക്കലും ചേർക്കത്തെ ഒർജിനൽ Cashew . ആണ് സൂപ്പർ ടെസ്റ്റ്‌ ആണ് . ഒരു വട്ടം മേടിച്ചു കഴിക്കുന്നവർ പിന്നെയും പിന്നെയും ചോദിച്ചു മേടിക്കുന്നു അത്രയും സൂപ്പർ ടെസ്റ്റ്‌ ആണ് ...

  • @vijinair5322
    @vijinair53226 ай бұрын

    Proud To Be A Part Of Vihanvika❤

  • @salini9944
    @salini99446 ай бұрын

    Good quality and fresh cashews....3 flavours....super tasty...I'm really happy to be a part of this great opportunity..good going...

  • @Gamerjackff
    @Gamerjackff3 күн бұрын

    ഞാൻ മലപ്പുറം ആണ് എനിക്കും ആഗ്രഹം ഉണ്ട്

  • @Hsjakkeu
    @Hsjakkeu4 ай бұрын

    Ithinte vilayum athupole wholesale ratinum kodukkunnundo ennum ariyanam ..pls

  • @greenapple599
    @greenapple5996 ай бұрын

    Proud to be a part in vihanvika❤🎉

  • @Anu12850
    @Anu128503 ай бұрын

    Mam, എനിക്ക് join ചെയ്യണമെന്നുണ്ട്. മലപ്പുറം district ആണ്. Join ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

  • @tharunsamsunil4460
    @tharunsamsunil44606 ай бұрын

    Vihanvika യുടെ ഭാഗം ആയതിൽ സന്തോഷം. Good quality products and tasty👍🏻👍🏻👍🏻👍🏻

  • @SUDHAKM-xh5vn
    @SUDHAKM-xh5vn5 ай бұрын

    എനിക്കും ഇത് ചെയ്യാൻ താല്പര്യം ഉണ്ട് deatial പറഞ്ഞു തരുമോ

  • @divyadivakaran8694
    @divyadivakaran86945 ай бұрын

    Veetil erunnu cheyyan pattumo.athinu entha cheyyante

  • @sumasuma988
    @sumasuma9883 ай бұрын

    Agane yanu ethu thudagunnathe .onne paragu tharamo.please.

  • @ManjuSonyM4
    @ManjuSonyM46 ай бұрын

    ഞാനും വിഹാൻവികയുടെ ഭാഗമാണ്... Good Quality product.... വിശ്വസിച്ചു വാങ്ങിക്കാം. Preservatives ഒന്നും ചേർക്കാത്ത product... വാങ്ങിച്ചവർ വീണ്ടും വീണ്ടും ചോദിച്ചുവാങ്ങുന്നു.. ഇതു എന്റെ experients aanu

  • @user-oq9pd6ty4b

    @user-oq9pd6ty4b

    18 күн бұрын

    @@ManjuSonyM4 ഇതിൽ ജോയിൻ ചെയ്യാൻ എന്താ ചെയുക?

  • @noormedia786
    @noormedia7865 ай бұрын

    TVM -ൽ ഉള്ള വർ എന്ത് ചെയ്യണം ഒന്ന് പറഞ്ഞ് തരുമോ

  • @sheelasunil3587
    @sheelasunil35874 ай бұрын

    Repacking ചെയ്യാൻ പറ്റുമോ നമ്പർ tharumo

  • @bijithanmashok2145
    @bijithanmashok21456 ай бұрын

    Fresh and crispy and so good to eat..I am proud to a part of Vihanvika family..thank u sneha ..❤🥰🥰🥰🥰 Best wishes

  • @user-qo5st9et9l
    @user-qo5st9et9l6 ай бұрын

    Proud to be a part in vihanvika❤❤❤

  • @lijiyashanavas5817
    @lijiyashanavas58176 ай бұрын

    Super Quality and taste. My mother is also a part of this . Brother നാട്ടിന്നു വന്നപ്പോ uae ഇലേക്ക് ഞാൻ ഈ product വരുത്തിച്ചിരുന്നു . ഇവിടെ സുഹൃത്തുക്കളും എല്ലാംഒരുപാട് ഇഷ്ടപെട്ടു. ഇവിടെ കിട്ടുന്ന ക്വാളിറ്റി യും rate യും വെച്ച് നോക്കുമ്പോൾ too much better ആണ് . All the very best in your journey and become a Best Entrepreneur in future dear ❤

  • @DivyaChandran-mb5cp
    @DivyaChandran-mb5cp2 ай бұрын

    Ith vitilek tharumo pack cheyyan.vitil vechu packing cheyyan thalparyum und.

  • @ArulPrasanth-li4on
    @ArulPrasanth-li4on6 ай бұрын

    വിഹാൻ വിക യുടെ ഭാഗം ആയതിൽ സന്തോഷം.. വലിയ കമ്പനി ആവട്ടെ... അടിപൊളി പ്രോഡക്റ്റ് ആണ്.. സൂപ്പർ രുചിയും ഗുണം വും 👍

  • @fasnashereefrazeen9164
    @fasnashereefrazeen91645 ай бұрын

    Madam veetilirunn cheyyan patto engil enikuum venam joli

  • @user-el1nj4bk4z
    @user-el1nj4bk4z4 ай бұрын

    എനിക്കും ആഗ്രഹം ണ്ട് നല്ല സാമ്പത്തിക ബുദ്ധിമുട്ടിലാണ് എങ്ങിനെയാണ് ഇതില് ഒരാൾ ആവാൻ പറ്റാ ഒന്ന് പറഞ് തരോ pls🙏

  • @lakshmipriyaasvlogs6968
    @lakshmipriyaasvlogs69685 ай бұрын

    സംരഭം ഗംഭീരം. കൂടുതൽ വിജയമാവട്ടെ. രണ്ട് കയ്യിലും ഗ്ലൗസ് ഇടാനും തലയിൽ ക്യാപ് വയ്ക്കാനും ശ്രദ്ധിക്കണം. ആശംസകൾ

  • @BincyEldoe
    @BincyEldoe3 ай бұрын

    അഭിനന്ദനങ്ങൾ. എനിക്കും Join ചെയ്യാൻ ആഗ്രഹമുണ്ട്.

  • @bindukr4952
    @bindukr49525 ай бұрын

    Anikum join chayyan thalparym unde anthane chayyandath

  • @deepam42
    @deepam426 ай бұрын

    First quality Fresh cashew . Njanum vihanvika familiyile oru member ayathil valare happy anu❤

  • @rkkghsvennakkara5021
    @rkkghsvennakkara50214 ай бұрын

    I am interesetd. From Palakkad. What can I do for join vihanviha?

  • @user-of3fe1sl9n
    @user-of3fe1sl9n5 ай бұрын

    Enikkum thalparyam undu please reply

  • @tricksofs3457
    @tricksofs34575 ай бұрын

    Malappurm jillayil enganu cheyyum?

  • @rubeenariyas5119
    @rubeenariyas51195 ай бұрын

    Hai ithl join cheyam entha cheyendath. Oru varumanamargam venam very urgent

  • @Chinchunithin309
    @Chinchunithin3094 ай бұрын

    Enikkum thalparyamundu chechy sale cheyyanum order edukkanum help cheyyamo

  • @rajeenaokrajeenaok7612
    @rajeenaokrajeenaok76122 ай бұрын

    നല്ലൊരു മോൾ നല്ല ചിരി എനിക്ക് താല്പര്യം ഉണ്ട് ചെയ്യാൻ ജില്ല പാലക്കാട്‌ ❤️❤️❤️❤️❤️❤️

  • @KMMATHEWS
    @KMMATHEWS6 ай бұрын

    അഭിനന്ദനങ്ങൾ 👏❤️

  • @jayasanthosh8446
    @jayasanthosh84466 ай бұрын

    Good quality, fresh, super taste👍🏻♥️♥️ A part of vihanviha

  • @jayakumari9800
    @jayakumari98004 ай бұрын

    Ithil cheran prayaparithi undo enikku cheran pattumo thiruvananthapuram

  • @sujithss
    @sujithss6 ай бұрын

    വിഹാൻവിക യുടെ ആദ്യ വീഡിയോ കണ്ട് ഞാൻ cashew വാങ്ങിയിരുന്നു.. അത് കൂടാതെ pepper ഉം salt ഉം ചെയ്തപ്പോൾ അതും വാങ്ങി use ചെയ്ത് ..super teast ആണ്.കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഫ്രഷ് ആണ്.. പുറത് ഉള്ളതിനേക്കാൾ rate ഉം കുറവാണ്.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🌹👏🏼👏🏼👏🏼

  • @SayanaKurian
    @SayanaKurian4 ай бұрын

    എങ്ങനെയാണ് നിങ്ങളുടെ കൂടെ ജോയിൻ ചെയ്യുക Pls റിപ്ലേ

  • @shivanandanamgroup6906
    @shivanandanamgroup69065 ай бұрын

    Cochiyil thudangan Agraham undu. Same concept, but multiple dry fruits.

  • @user-ms8ez5oc5z
    @user-ms8ez5oc5z5 ай бұрын

    Enikkum joinavanam enthan cheyyendath please helpme

  • @LyricsMusics-qv1yx
    @LyricsMusics-qv1yx3 ай бұрын

    . ഹലോഎനിക്കും ഇതിൽ ജോയിൻ ചെയ്യണമെന്നുണ്ട് എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരു

  • @MiniSubashS
    @MiniSubashS3 ай бұрын

    Enikku join cheyanam please reply how to join

  • @muhsinanissam873
    @muhsinanissam8736 ай бұрын

    Vedio super 👌

  • @reshmaambu
    @reshmaambu2 ай бұрын

    Yanekum join cheyyan thalppariyam unde paking job undakumoo plzz repla

  • @johnsonkv7734
    @johnsonkv77345 ай бұрын

    Madam Thrissur cheyyan . what to do

  • @shreejachengatt5556
    @shreejachengatt55563 ай бұрын

    തൃശൂർ ജില്ലയിൽ Marketting ഉണ്ടോ?

  • @user-iv5gk3jq4g
    @user-iv5gk3jq4g5 ай бұрын

    അല്ലാഹു ബിസിനസ്‌ വിജയിപ്പിക്കട്ടെ കുടുംബം രക്ഷ പെടണം from mueenudheen മലപ്പുറം

  • @SilviAnil-qj9ik

    @SilviAnil-qj9ik

    3 ай бұрын

    😂

  • @sirajelayi9040

    @sirajelayi9040

    Ай бұрын

    ആമീൻ

  • @neenuunni5556
    @neenuunni55564 ай бұрын

    എങ്ങനെയാണ് നിങ്ങളുടെ കൂടെ ജോയിൻ ചെയ്യുന്നത്. ഞാൻ പാലക്കാട് ജില്ലായിലാണ്.

  • @angelinandrea7385
    @angelinandrea73853 ай бұрын

    Engane purchase cheyyam

  • @princeenterprises1943
    @princeenterprises19435 ай бұрын

    Sthapanathinte neme board kanikanam, help line number parayukayo kanikumayo cheyanan. Kurudan Anaye parichayapedurhunnathu pole aakaruthu😊

  • @akhilaakhi9954
    @akhilaakhi99543 ай бұрын

    Enikum join cheyyanam ennund athinu entha cheyyendath

  • @iconicgaming0075
    @iconicgaming00755 ай бұрын

    Enikum ithinte bhagamaganamennunde....work cheyyanam ennunde .. kottayayathu undo..

  • @aldringeorge899
    @aldringeorge8993 ай бұрын

    എനിക്കും Join ചെയ്യാൻ താല്പര്യം ഉണ്ടJoin ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

  • @lekhaashokan8567
    @lekhaashokan85675 ай бұрын

    Yenne onnu sahayikumo ithu thudangan 🙏🏼🙏🏼🙏🏼

  • @kochuthalapady4116
    @kochuthalapady41166 ай бұрын

    ഒന്നിച്ചു നിന്ന് ഒരു മനസോടെ ഈ ബിസിനസിനെ വിജയത്തിലേക്ക് എത്തിക്കുന്ന വിഹാൻവിക ഫാമിലിയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഏതൊരു ബിസിനസ്സിന്റെയും വിജയം എന്ന് പറയുന്നത് അതിന്റെ ഉപഭോക്താക്കൾ തന്നെ ആണ്. തീർച്ചയായും അവരിൽ കൂടി മാത്രം ആണ് ബിസിനസ് വളച്ചയിലേയ്ക്ക് എത്തുന്നത്. ഏതൊരു ബിസിനസ് ആയാലും ഉപഭോക്താവ് ആണ് രാജാവ്. ഉപഭോക്താക്കൾ ഇല്ലെങ്കിൽ ബിസിനസ് പലപ്പോഴും പരാജയം ആയിരിക്കും. പക്ഷെ കുറച്ചു നാളുകൾ കൊണ്ട് ഒരു വീട്ടമ്മ തുടങ്ങിയ വിഹാൻവിക എന്ന ഈ ഒരു സംരഭം ഈ നിലയിൽ വളർച്ച പ്രാപിച്ചു എങ്കിൽ തീർച്ചയായും അത് ആ പ്രോഡക്റ്റിന്റെ ഗുണമേന്മയും രുചിയും അതുപോലെ തന്നെ കൂടെ നിന്ന് പ്രവർത്തിക്കുന്നവരുടെ ഒത്തൊരുമയും കൊണ്ട് മാത്രം ആണ്. ഒരു വ്യക്തി അല്ല ടീം ആണ് ഇവിടെ പ്രധാനം. ഒന്നും ഒന്നും ചേർന്നാൽ അത് രണ്ടല്ല ബിസിനസിൽ.ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ല എന്നുള്ള കാര്യങ്ങൾ ഒരു കൂട്ടം മനുഷ്യർ ഒന്നിച്ചു ചേർന്ന് നിൽക്കുന്ന മനുഷ്യശക്തിയുടെ ഒരു സഞ്ചയം ആണ്. പക്ഷികൾ പറക്കുന്നത് നമ്മൾ ശ്രെധിച്ചിട്ടില്ലേ. എപ്പോഴും ഒരു കൂട്ടമായി ആണ് എപ്പോഴും പറക്കുന്നത്. അതുകൊണ്ട് അവയ്ക്കു കൂടുതൽ ദൂരം പറക്കുവാനും ഷീണം അനുഭവപ്പെടാതെ ഇരിക്കുവാനും അത് സഹായിക്കും. ആ ഒരു കൂട്ടായ്മ ബിസിനസിലും ഉണ്ടെങ്കിൽ തീർച്ചയായും ആ ബിസിനസ് ഉയർച്ചയിൽ എത്തുക തന്നെ ചെയ്യും. ഈ ഒരു ഒത്തൊരുമയോടെ മുൻപോട്ടു പോയാൽ വിഹാൻവികയ്ക്കും മുൻപോട്ടുള്ള നാളുകളിൽ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ കഴിയും. ഈ വിഹാൻവിക ഫാമിലിയ്ക്ക് ഉയർച്ചയുടെ സ്വപ്നങ്ങൾ കാണുവാൻ മാത്രം അല്ല എല്ലാവരുടെയും ജീവിതത്തിൽ നന്മകൾ വിടരട്ടെ, ബന്ധങ്ങൾ പരസ്പരം ഊഷ്മളം ആവട്ടെ, നാളെകളിൽ വിഹാൻവികയുടെ ഒന്നിച്ചുള്ള സ്വപ്നങ്ങൾ പൂവണിയുന്നത് കാണുവാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നൂട്ടോ.

  • @meenutti39

    @meenutti39

    6 ай бұрын

    Positive motivation🥰👏

  • @KMMATHEWS

    @KMMATHEWS

    6 ай бұрын

    Good👏

  • @sabithmkd6068
    @sabithmkd60685 ай бұрын

    പാലക്കാട്‌ ജില്ല യിൽ ഉണ്ടോ

  • @sumaramankutty5496
    @sumaramankutty54963 ай бұрын

    Njanum kathirikuvarunnu oru thozhil chayan ningalku help chayamo

  • @user-jk2wu3oc3o
    @user-jk2wu3oc3o5 ай бұрын

    Enikum job venam ayirunu athyavashyamayirunu , egane aanu contact cheyyandate, pls reply

  • @leelammarajan6446
    @leelammarajan64465 ай бұрын

    I am intrested

  • @ramaniramani7381
    @ramaniramani73815 ай бұрын

    എനിക്ക് ഇത് ചെയ്യാൻ താല്പര്യം ഉണ്ട് ഡീറ്റെൽ പറഞ്ഞുതരുമോ ഞാൻ ദുബായിൽ ആണ് നാട്ടിലിരുന്നു ചെയ്യാൻ പറ്റുമോ replay തരുമോ

  • @user-jl9vx7gy6q
    @user-jl9vx7gy6q5 ай бұрын

    ഇതിൽ മെമ്പര്കാൻ sahayikkamo

  • @user-gu4kv7sl3x
    @user-gu4kv7sl3x2 ай бұрын

    Enikkum join cheyyanm enganeyane ennu ariyichal Help ayirikkum

  • @durgarisheed1485
    @durgarisheed14856 ай бұрын

    നല്ല fresh and quality ഉള്ള cashew ആണ്, taste aanenkil super👍🏻👍🏻👍🏻

  • @sreejithudayan8977
    @sreejithudayan89775 ай бұрын

    Enikum ഇതിൽ ചേരാൻ താല്പര്യം ഉണ്ട്. ഈ ജോലിയിൽ എങ്ങനെ ചേരും?

  • @nestmedias709
    @nestmedias709Ай бұрын

    Hi mam enikum join cheyyan thalparyam und enthanu cheyyendathu

  • @motherrealestatutubchanal
    @motherrealestatutubchanal4 ай бұрын

    മിടുക്കി congragulation

  • @acaxff2703
    @acaxff2703Ай бұрын

    അഭിനന്ദനങ്ങൾ ജോയിൻ ചെയ്യാൻ താല്പര്യമുണ്ട് പാലക്കാട്‌ ജില്ല.

  • @abeesha-rs6mk
    @abeesha-rs6mk5 ай бұрын

    Edh cheyan thalparyam und numbervtharumo

  • @Prarthanaprathh
    @Prarthanaprathh4 ай бұрын

    Eniku join cheyanam ennunt. Palakkad unto?

  • @shaninavaz
    @shaninavaz5 ай бұрын

    ഇതിന്ടെ ഭാഗം ആവുന്നത് എങ്ങനെയാണ്?

  • @bikewithride8452
    @bikewithride84525 ай бұрын

    എനിക്കും ഈ ബിസിനസ് ചെയ്യാൻ താൽപര്യം ഉണ്ട് എന്താണ് ചെയ്യേണ്ടത് കോഴിക്കോട് ജില്ലയിൽ ആണ്

  • @lekhakumari2868
    @lekhakumari28685 ай бұрын

    Enikkum e joliyilcheruvan thalparium undu engane cheruvan pattum ?

  • @lizychacko7120
    @lizychacko71204 ай бұрын

    എനിക്ക് ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട് എറണാകുളം കലൂർ ആണ് എന്താണ് ചെയ്യേണ്ടത്

  • @ajithasatheesan9079
    @ajithasatheesan9079Ай бұрын

    Kottayam jillayil undo. Join cheyyan thalparyam undu. Please replay.

  • @leelammasasidharan9021
    @leelammasasidharan90215 ай бұрын

    ദയവു ചയ്തു ഒരു മറുപടി തരണേ

  • @rejenikr4876
    @rejenikr48765 ай бұрын

    താൽപര്യം ഉണ്ട് പക്ഷെ നമ്പറും ഡിറ്റേലും ഇല്ലല്ലോ

  • @su84713

    @su84713

    2 ай бұрын

    ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ നമ്പർ

  • @prakhashprakhash3423
    @prakhashprakhash34234 ай бұрын

    Join chettan thalpparyamund njan enthu cheyyannam

  • @sabithaprakash8228
    @sabithaprakash82286 ай бұрын

    സൂപ്പർ

  • @remamenon6407
    @remamenon64073 ай бұрын

    Enik ithil join cheyanam ennundu.Athinu enthanu cheyendath.Njan thrissur mannuthy aanu.

  • @hightech299
    @hightech299Ай бұрын

    Vilkkan tharumo. Vitt tharam. Vagichu vilkkan sahayikkumo

  • @nixykj7574
    @nixykj75746 ай бұрын

    നല്ല വലിപ്പമുള്ള cashews ആണ് ,പാക്കിങ് വളരെ മനോഹരം

  • @DAVIDMUDHAMMOOTTIL-op5xc
    @DAVIDMUDHAMMOOTTIL-op5xc4 ай бұрын

    Please give details

  • @ihsanulhaque3227
    @ihsanulhaque32275 ай бұрын

    എനിക്കും ജോയിൻ ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്ത് ചെയ്യണം

  • @anishmakashi2922
    @anishmakashi29226 ай бұрын

    ഞാൻ വിഹാൻവികയുടെ ആദ്യ വിഡിയോ കണ്ട് അവരുടെ ഫസ്റ്റ് ഐറ്റം ആണ് "W180" അത് വാങ്ങി കഴിച്ചു നല്ല വലുപ്പവും ആണ് സൂപ്പർ ടേസ്റ്റി ആണ്. അത് കഴിഞ്ഞ് പെപ്പെർ സാൾട്ട് വന്നു അതും വാങ്ങി സൂപ്പർ സൂപ്പർ ടേസ്റ്റ് ആണ്. ഞാൻ ഇപ്പൊ വിഹാൻവികയിൽ വർക്കിംഗ്‌ ചെയ്യുന്നു ഞാൻ അതിൽ അഭിമാനംകൊള്ളുന്നു ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏

  • @devanandamj1879

    @devanandamj1879

    4 ай бұрын

    Enikkithil join cheyyanam ennund. Enthanu cheyyendath EKM aannu njan

  • @ShahidaShahidaaju-uk6cs

    @ShahidaShahidaaju-uk6cs

    Ай бұрын

    എനിക്കും ജോയിൻ ചെയ്യണം എന്നുണ്ട്. Malappuram ആണ്. എന്താ ചെയ്യേണ്ടത്

  • @ShahidaShahidaaju-uk6cs

    @ShahidaShahidaaju-uk6cs

    Ай бұрын

    Pls replay

  • @smithabaiju5262
    @smithabaiju52624 ай бұрын

    Madam yenikum ethil join cheyanamenund,yenik shop und,bakery aanu

  • @jomythomas6048
    @jomythomas60483 ай бұрын

    I would like to join this group.. I'm from coimbatore. Can you help me

  • @prasananprasanan9309
    @prasananprasanan93093 ай бұрын

    ജോയിൻ ചെയ്യുന്നത് എങ്ങനെ Please നമ്പർ തരു

  • @joseyohannan2255
    @joseyohannan22554 ай бұрын

    Is there any chance in Chennai

  • @kunjumoldiya9741
    @kunjumoldiya97413 ай бұрын

    Super aanutto kazhinja azhcha vangi ❤️❤️taste🤤innanu njan ee post kande,, orupaad santhosham thonni

  • @sheelapaul5910
    @sheelapaul59103 ай бұрын

    എനിക്കും ജോയ്ൻ ചെയ്യാൻ ആഗ്രഹം ഉണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് പറയുമോഅതെ എൻ്റെ മകൾ ഒരു ഭിന്നശേഷിയുള്ളയാണ് അവൾക്ക് വീട്ടിലിരുന്ന് ചെയ്യാൻ പറ്റിയ ഒരു ജോലിയാണ് ഇതിൻ്റെ Join ചെയ്യാൻ ഉളള നടപടി പറയുമോ

  • @humanrightsorg6125
    @humanrightsorg6125Ай бұрын

    അഭിനന്ദനങ്ങൾ മാഡം സ്ഥാപനം കാണാൻ കഴിയുമോ

  • @foraadhithundathil2079
    @foraadhithundathil20795 ай бұрын

    എനിക്ക് ചെയ്യാൻ തൽപറയും ഉണ്ടു് help chaiyamo

  • @stephenstephenj5602
    @stephenstephenj56023 ай бұрын

    തിരുവനന്തപുരത്ത് ബ്രാഞ്ച് എവിടെയാണുള്ളത് ഒരു കടയുണ്ട് ജോയിൻ ചെയ്യാൻ എന്ത് chryyanam

  • @ushakumari6642
    @ushakumari66425 ай бұрын

    Eanikum ethu cheyyan thalparyam und pls reply

  • @sumayyasumii1391

    @sumayyasumii1391

    5 ай бұрын

    Enikum thalparyam und trivandrum annu

  • @jindukp3311
    @jindukp33112 ай бұрын

    എനിക്കും താൽപര്യമുണ്ട് .

  • @user-sv6ly9ei5u
    @user-sv6ly9ei5u5 ай бұрын

    എനിക്കും ജോലി വേണം മാഡം. അതിനു ഞാൻ എന്താണ് ചെയ്യേണ്ടത്. ഞാൻ തിരുവന്തപുരത്തു ആണ് താമസിക്കുന്നത്.

  • @lekhas4227
    @lekhas422729 күн бұрын

    Tvm anu ithinte bhagamakan enthu cheyyanam

  • @VARADA.
    @VARADA.6 ай бұрын

    സൂപ്പർ ❤️❤️

  • @lekhas4227
    @lekhas422729 күн бұрын

    Tvm anu vihanvikayude bhagamakan enthu cheyyanam

  • @user-ve3pt2yn9r
    @user-ve3pt2yn9r6 күн бұрын

    Eniku ethu work cheyyanu thalpparyam undu. Detaila plas..

Келесі