No video

ദിവസം 3 ഈത്തപ്പഴം കഴിച്ചാൽ ലഭിക്കുന്ന 7 ഗുണങ്ങൾ

വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് ഈന്തപ്പഴം. വിറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈന്തപ്പഴം. പ്രമേഹമുള്ളവര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഹൃദ്രോഗികള്‍ക്കും കഴിക്കാവുന്നതാണ് ഈന്തപ്പഴം.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
#dates_benefit_malayalam
#dateshealthbenefits
#healthbenefitsofdates
#datesfruitbenefits#healthtips #benefitsofdatesformen #howmanydatestoconsumeinaday

Пікірлер: 50

  • @DrinfohealthN
    @DrinfohealthN Жыл бұрын

    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 FOR TREATMENT & MEDICINE Dr.NASEEF KUNNATH HOMEOPATHY PHYSICIAN WhatsApp - 917736028209 phone consultation Online consultation (NB; നേരിട്ട് വരാൻ കഴിയാത്തവർക്ക് മരുന്ന് കൊറിയർ വഴി അയച്ചുകൊടുക്കുന്നതാണ് ) 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

  • @shadhishadhi3033

    @shadhishadhi3033

    Жыл бұрын

    👍

  • @sreelal7726

    @sreelal7726

    Жыл бұрын

    വെള്ളത്തിൽ ഇട്ട് വെറും വയറ്റിൽ ഈന്തപഴം കഴിച്ചാൽ വണ്ണം കുറയുമോ

  • @DrinfohealthN

    @DrinfohealthN

    Жыл бұрын

    Ys

  • @sreelal7726

    @sreelal7726

    Жыл бұрын

    Food കഴിച്ചതിനു ശേഷം കഴിച്ചാൽ തടിക്കാൻ പറ്റുമോ

  • @CBBuv3yb5gn4k

    @CBBuv3yb5gn4k

    8 ай бұрын

    ഈന്തപ്പഴത്തിന്റെ പ്രോസസിംഗ് പ്രക്രിയയിൽ കെമിക്കൽസ് ഒരുപാട് ചേരുന്നുണ്ട് അതുകൊണ്ട് ശരീരത്തിന് ഹാനികരമാണെന്ന് കേൾക്കുന്നു ശരിയാണോ

  • @babufrancis4343
    @babufrancis4343Ай бұрын

    ഗുഡ് വീഡിയോ .വലിച്ചു നീട്ടലില്ലാതെ മനോഹരമായി Dr. കാര്യങ്ങൾ മനസിലാക്കി തന്നു . 🙏🙏

  • @anjanae1784
    @anjanae1784Ай бұрын

    നല്ല വീഡിയോ ഉള്ള കാര്യം നല്ല പോലെ പറഞ്ഞു അനാവശ്യ മായി ഒന്നും ഒരു വാക് പോലും കൂട്ടി ചേർക്കാതെ പറഞ്ഞതിന് വളരെ നന്ദി ഇനിയും ഇത് പോലെ വീഡിയോസ് വരട്ടെ

  • @dinnerpoint7494
    @dinnerpoint74942 жыл бұрын

    Rasool..S.A..Thanghal..istapetta..Bakshanam..Maashaa.Allha..👌👌👌👌👌👌👌

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 Жыл бұрын

    Lingam helthy aavum

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vvАй бұрын

    Lunchinu.shesham.eethapazham.kazhikkunnath Kond.kuzhappamillallo

  • @shanusonu9165
    @shanusonu91652 жыл бұрын

    Ethapayavum brammiyum kutti arach kudichal nalladano

  • @AnilgpGopinathapillI
    @AnilgpGopinathapillI11 ай бұрын

    Coper um kittumo

  • @badushamuhammed6671
    @badushamuhammed66717 ай бұрын

    ഈത്തപ്പഴത്തിന്റെ digetion time എത്രയാണ്?

  • @mohammedbasheerck
    @mohammedbasheerck5 ай бұрын

    Thanks very good

  • @jayasreejayasree8003
    @jayasreejayasree80032 жыл бұрын

    താങ്ക്സ്

  • @cityboy7299
    @cityboy72992 жыл бұрын

    ഗുഡ് video ghood

  • @ashikcalicut9774
    @ashikcalicut97746 күн бұрын

    വെറും വയറ്റിൽ കഴിക്കുന്നതണോ നല്ലത്

  • @baijuvadakkekara6155
    @baijuvadakkekara6155 Жыл бұрын

    Good video❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍

  • @soulbavas9230
    @soulbavas92302 жыл бұрын

    ഈത്തപ്പഴവും ഉണക്കമുന്തിരിയും സ്ഥിരമായി കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടൊ?

  • @DrinfohealthN

    @DrinfohealthN

    2 жыл бұрын

    No

  • @cmmediaullal7483
    @cmmediaullal74832 жыл бұрын

    Sir 👌👌 Which date is good ?

  • @abuzahra2163

    @abuzahra2163

    3 ай бұрын

    Ajwa

  • @ebrahimkutty9677
    @ebrahimkutty96776 ай бұрын

    Tahangu

  • @Doctor_Voice
    @Doctor_Voice3 жыл бұрын

    🥰🥰🥰🥰

  • @sajinaakku3119
    @sajinaakku31193 жыл бұрын

    👍👍

  • @cityboy7299
    @cityboy72992 жыл бұрын

    👍👍👍👍👍👍❤🌹

  • @aseen772
    @aseen7727 ай бұрын

    മൂലക്കുരു ഉള്ളവർക്ക് പറ്റുമോ ഈത്തപ്പഴം? ചൂട് അല്ലെ

  • @DrinfohealthN

    @DrinfohealthN

    6 ай бұрын

    കഴിക്കാം

  • @Hiddenspotkerala
    @Hiddenspotkerala8 ай бұрын

    രാത്രി കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @appatvlogs4140
    @appatvlogs41406 ай бұрын

    👌

  • @shahidashahi6764
    @shahidashahi6764 Жыл бұрын

    എനർജി കിട്ടുമോ ഷീണം മാറുമോ

  • @DrinfohealthN

    @DrinfohealthN

    Жыл бұрын

    Yes

  • @user-dd7qi6ph2k
    @user-dd7qi6ph2k8 ай бұрын

    കൂടുതൽ കഴിച്ചാൽ കോളസ്ട്രോൾ കൂടുമോ?

  • @DrinfohealthN

    @DrinfohealthN

    8 ай бұрын

    No

  • @faisalbabucfaisal5758
    @faisalbabucfaisal57582 жыл бұрын

    ഈത്തപ്പഴം പല വിധത്തിൽ ഉണ്ട് ഏതാണ് കഴിക്കേണ്ടദ്

  • @jayasheelanks7970

    @jayasheelanks7970

    Жыл бұрын

    പുഴു ഇല്ലത്

  • @faisalbabucfaisal5758

    @faisalbabucfaisal5758

    Жыл бұрын

    @@jayasheelanks7970 പുഴു ഉള്ളദ് നീയും നിന്റെ വീട്ടുകാരും തിന്നാ മതി

  • @SWEETDREAM3929

    @SWEETDREAM3929

    Жыл бұрын

    ​@@jayasheelanks7970endhado ingane parayunnadh

  • @pkmfaizykodassery2609
    @pkmfaizykodassery26092 жыл бұрын

    ഈത്തപ്പഴം അധികമായി കഴിച്ചാൽ ദോഷം ചെയ്യുമോ?

  • @rajannair1376

    @rajannair1376

    2 жыл бұрын

    Sugar varum

  • @user-zv9mh6nz7z

    @user-zv9mh6nz7z

    8 ай бұрын

    വരും 11വരെ പോകാം

  • @najimibrahim6195
    @najimibrahim61954 ай бұрын

    ❤❤❤

  • @ghostthink777
    @ghostthink7777 ай бұрын

    👍👍👍👍👍👍

  • @asasinambiar6860
    @asasinambiar68602 жыл бұрын

    Sugar കൂടില്ലേ കഴിച്ചാൽ?

  • @dinnerpoint7494

    @dinnerpoint7494

    2 жыл бұрын

    Sugar.Lessaavalaan..ok.☝🏼☝🏼☝🏼

  • @jamsheerjamsheerp500

    @jamsheerjamsheerp500

    Жыл бұрын

    No

  • @cmmediaullal7483
    @cmmediaullal74832 жыл бұрын

    I am in Abu Dhabi. I serve it every morning with four ounces of cucumber Experiencing being too healthy. Sir Is it possible to eat every day without having a similar dinner? Is eating four servings of twice a day good for health? Please let me know

Келесі