ആദിവാസി കോളനിയിൽ പോയപ്പോൾ കണ്ടത് | Tribal colony | Movaatti colony | Paniya tribes wayanad | Kerala

#paniya #tribes #wayanad #kerala #tribal #colony
Rajan Mooppan
+916282906408
####################
Sulthan Vibe is a Malayalam KZread Channel that focus on food, travel, lifestyle, product reviews, and many more.
For Business Enquiries:
sulthanvibe.in@gmail.com
KZread:
/ sulthanvibe
Facebook:
/ sulthanvibe
Instagram:
/ sulthanvibe
#sulthanvibe #sulthan #sulthanathikkadan #sulthanak #athikkadan #calicut #wave #vibe #sulthanwave #kozhikode #kerala #india #blogger #vlogger #videocreator #youtuber #business #entrepreneur #passion #reviews #lifestyle #travel #food #tech #technology #products #vlogging #blogging #youtube #youtubechannel
####################

Пікірлер: 69

  • @shahircalicut2877
    @shahircalicut28772 жыл бұрын

    വളരെ കാര്യാഗൗരവമുള്ള വീഡിയോ വളറെ നന്നായി സുൽത്താൻ 👍നിങ്ങളാൽ കഴിയുന്ന ഒരു സഹായം ആ പാവങ്ങൾക്ക് നൽകിയതിൽ ഒരുപാട് സന്തോഷം ❣️ഇത് പോലുള്ളവർക്ക് പ്രഥമിക ആവശ്യം നിറവേറ്റാൻ പോലും സൗകാര്യമില്ലാത്ത അവസ്ഥ 😪 കണ്ണിൽ ചോരയില്ലാത്ത അധികാരവർഗം തന്നെ 😠അധികാര വർഗ്ഗത്തിന്റെ കണ്ണും മനസ്സുതുറക്കട്ടെ 🙏വിഡീയോ ചെയ്തതിൽ അഭിനന്ദനങ്ങൾ 🤝സുനസ്സുകളിലൂടെ അവർക്കാവശ്യമായ സഹായങ്ങൾ എത്തിച്ചേരട്ടെ 🙏❣️നന്മകൾ

  • @ibrahimtk798
    @ibrahimtk7982 жыл бұрын

    താങ്കൾ ഒരു സുൽത്താൻ തന്നെയാണ്.. പടച്ചവൻ അനുഗ്രഹിക്കട്ടെ..

  • @induprakash01
    @induprakash012 жыл бұрын

    ഇങ്ങനെ എല്ലാം പുറത്തു വരട്ടെ. നല്ലകാര്യമാണ് സുൽത്താൻ. 👍🏻👍🏻👍🏻

  • @manuppahamza4738
    @manuppahamza47382 жыл бұрын

    സുൽത്താൻ ഭായ് നല്ല കാര്യം ആണ് ചെയ്യുന്നത് എല്ലാവരും സഹായിക്കാൻ മുന്നോട്ട് വരട്ടെ പാവങ്ങൾ ജീവിക്കട്ടെ ഭരണാധികാരികൾ കണ്ണ് തുറന്നു കാണട്ടെ ഇവരെ മനുഷ്യരെപോലെ ജീവിക്കാൻ വേണ്ട സഹായം ചെയ്യട്ടെ thankyu സുൽത്താൻ ഭായ് അഭിനന്ദനങ്ങൾ 👍

  • @MagicRecipesByShahida
    @MagicRecipesByShahida2 жыл бұрын

    സുൽത്താൻ വളരെ നല്ല കാര്യമാണ് ചെയ്യുന്നത് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @madhavanbegur4400
    @madhavanbegur44002 жыл бұрын

    ആദിവാസി കോളനികൾ വോട്ട് ബാങ്ക് ആണ് ഇതിന് ഒരു മാറ്റം വരാൻ ആദിവാസികൾ മുന്നോട്ട് ഇറങ്ങണം

  • @aneeshsajitha3671
    @aneeshsajitha36712 жыл бұрын

    നല്ല വൃ ത്തി ഉള്ള കോളനി 👍

  • @binukkh3448
    @binukkh3448 Жыл бұрын

    ഈശ്വരാ ഈ പാവങ്ങളെ സഹായിക്കാൻ ഏതു ദൈവങ്ങളാണ്. കണ്ണ് തുറക്കുക 🙏🙏🙏🙏🙏

  • @user-fu9sh7cu2r
    @user-fu9sh7cu2r2 жыл бұрын

    പട്ടുമെത്തയിൽ കിടന്നുറങ്ങുന്ന അവരൊക്കെ ഇത് കാണുന്നുണ്ടോ ഇവരുടെ ബുദ്ധിമുട്ടുകൾ

  • @rejik7795
    @rejik77952 жыл бұрын

    Karyangal vivarikkunna chettan poli🥰🥰👍

  • @induprakash01
    @induprakash012 жыл бұрын

    പഞ്ചായത്ത് മെമ്പറെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ ആളില്ലേ അവിടെ. രാഹുൽ ഗാന്ധിജി അവിടെയൊക്കെ കണ്ടായിരുന്നോ?

  • @mahimachacko6706

    @mahimachacko6706

    2 жыл бұрын

    Panchayath member enthiye.avante nattel adichu odikkanam. Kadinte makkale dhrohikkunna evante oke thalayil edithee veezhum.

  • @kurumbans877
    @kurumbans8772 жыл бұрын

    ഇക്കാ, ഇത്‌ കണ്ടപ്പോൾ പറയുവാ വെഞ്ഞാറമൂട് നെല്ലനാട് പഞ്ചായത്ത്‌.... പരിചയം വെച്ചു ഒരു വീട്ടിൽ അമ്മൂമ്മ, അമ്മ, മോൾ... ഇവർക്കു വീട് പല സ്ഥലത്തു... അവര് ലക്ഷം വീട്ടിൽ ആണ് കിടക്കുന്ന എന്ന് പേര്... എല്ലാ പേർക്കും ജോലി ഉണ്ട്... നല്ലത് പോലെ ജീവിക്കുന്ന വർ ആണ്... മിക്കവാറും ലക്ഷം വീടിൽ ഉള്ള ഓരോ കുടുംബത്തിനും രണ്ട് അംഗത്തിന് വീട്, പിള്ളേർ ഉണ്ടെങ്കിൽ പഠനമുറി... കക്കൂസ്, വീട് maintanance പൈസ എല്ലാം കൊടുക്കുന്നു...സാധാരണ വീടിൽ താമസിക്കുന്ന വർക് ഒരു അനൂകൂല്യവും കൊടുക്കില്ല.... കുറെ വർഷം കൊണ്ട് നടക്കുന്ന കാര്യം അങ്ങനെ ആണ്... ആരോടും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല ... ഇത്‌ കാരണം അർഹത ഉള്ളോർക് കിട്ടില്ല...

  • @MayaDevi-xp2tg

    @MayaDevi-xp2tg

    Жыл бұрын

    ദൈവമേ ഇവിടേ ആലപ്പുഴയിൽ ചേർത്തല താലൂക്കിൽ ഹരിജനങ്ങൾക്ക് എന്തേല്ലാമാണ് സർക്കാരും കൊടുക്കുന്നത്.. പത്താംക്ളാസ്സിലേ കുട്ടികൾക്കും രണ്ടു ലക്ഷം രൂപയോളം പഠനമുറി പണിയാൻ. കറൻറ് , വാട്ടർ കണക്ഷൻ എല്ലാം ഫ്രീ.

  • @ithupoleyannavar
    @ithupoleyannavar2 жыл бұрын

    ഇത് പോലുള്ള ആളുകൾ മുതൽ ഭിന്നശേഷികാരെ യാ ആളുകൾ സാധാരണ കാർ ഇവർക്ക് എല്ലാം സർക്കാർ കുറെ ഫണ്ട് ഉണ്ട് ആനുകൂല്യങ്ങൾ ഉണ്ട് എന്നാക്കോ പറയുന്നു പക്ഷേ എവിടെ എല്ലാം പോവുന്നത് അത് പോലെ പല ഇടങ്ങളിൽ മെമ്പർ മാർ മുതൽ രാഷ്ട്രീയ മേലാളൻ മാർ വരെ തിരഞ്ഞടപ് ടൈം വാലും പൊക്കി വരും പിന്നെ അവരെ കാണില്ല ഇനി ഇങ്ങനെ ഉള്ള ആളുകൾ വരുമ്പോ ഇനിയെങ്കിലും വോട്ട് കൊടുത്തു അയക്കരുത് ചെയ്യുക ആണെങ്കിൽ നോട്ട ആക്കുക വോട്ട് എന്നിട്ടു പ്രതികരിക്കു അല്ലാതെ ഇവർ ആരും കണ്ണ് തുർക്കില്യ

  • @vaisakvaisakambadi9536
    @vaisakvaisakambadi95362 жыл бұрын

    Great work chetta anikk ethu kandittu nalla vishamamund

  • @kavyapoovathingal3305
    @kavyapoovathingal3305 Жыл бұрын

    God bless you chetta,🙏🙏

  • @sudheesha2006
    @sudheesha20062 жыл бұрын

    നല്ലത് വരട്ടെ

  • @travelinfo8312
    @travelinfo83122 жыл бұрын

    Valare nalla video.albudham thonnunnu nammude keralathil inganeyum aalukal jeevikkunnendariyumbol...

  • @jafarattakkulam2039
    @jafarattakkulam20392 жыл бұрын

    May God bless u....

  • @sree4607
    @sree4607 Жыл бұрын

    ശൗചാലയം ഇല്ലാത്ത ഒരു വീടുപോലും ഇന്ത്യായിൽ കാണരുത് എന്നാണല്ലോ പ്രധാനമന്ത്രീടെ ഓഡർ, അതിനുള്ള ഫണ്ട് എല്ലാ സംസ്ഥാനത്തിനും അനുവദിച്ചിട്ടുണ്ട് എന്നിട്ടും ഇതൊന്നും ഇല്ലാത്തവർ ഇപ്പോഴും ഒരുപാട് കുടുംബം,

  • @suneesh.m.s8389
    @suneesh.m.s8389 Жыл бұрын

    God bless you all

  • @rasheedtb6143
    @rasheedtb61432 жыл бұрын

    Valare nalla bedio sultan bhai

  • @fmdreemvolg5189
    @fmdreemvolg51892 жыл бұрын

    Super video

  • @sabithasabi7071
    @sabithasabi7071 Жыл бұрын

    Ini oralkum vott cheyyanda. Cheythitu karyamilla. Avanmarude poket veerppikum. Cash ullavanu enthum cheythu kodukkum

  • @LuqmanAhmedTK
    @LuqmanAhmedTK2 жыл бұрын

    In their name lot of funds already released, but not reached to them

  • @chandranpadalikunnumel469
    @chandranpadalikunnumel4692 жыл бұрын

    Good

  • @shabeerpanangot5531
    @shabeerpanangot55312 жыл бұрын

    അധികാരികൾ കാണട്ടെ 🙏🙏

  • @ithupoleyannavar

    @ithupoleyannavar

    2 жыл бұрын

    കേരളത്തിൽ ഏത് അധികാരികൾ ആണ് കണ്ണ് തുറക്കുക വോട്ട് ചോദിച്ചു വരാൻ രാഷ്ട്രീയ കാർക്കും സർക്കാർ ജോലി കിട്ടാൻ ജീവനക്കാർക്കും വലിയ ചുക്കാന്തി ആണ് പിന്നെ എല്ലാം കണക്കു ആണ് സാധാരണ കാർക്കും ഭിന്നശേഷി കാർക്കും ഇത് പോലുള്ള ആദിവാസി വിഭവകാർക്കും

  • @mdziyadvk
    @mdziyadvk2 жыл бұрын

    sultan, thank you for thinking about deprieved class. You are trying always "dare to be different " keep it up

  • @sathyantk8996
    @sathyantk8996 Жыл бұрын

    ഓരോ വർഷവും പുതിയ പുതിയ കുടുംബങ്ങൾ ഉണ്ടാകുമ്പോൾ സർക്കാരിനും പരിമിതിയുണ്ടു് അവിടെ അത്രയും ജനങ്ങളുണ്ട് സ്വയം ചെയ്യാവുന്ന കാര്യങ്ങളൊന്നുo അവർ ചെയ്യുന്നില്ല എന്നതിൻ്റെ നേർകാഴ്ചയാണി കോളനി ഭൂലോകത്തിൽ ഇത് മാത്രമൊന്നുമല്ല പലയിടത്തുമുണ്ട് അതിന് വേണ്ട ക്ലാസ്സാണ് അവർക്ക് കൊടുക്കേണ്ടത് പ്രാഥമിക ആവശ്യങ്ങൾ ക് സർക്കാർ സഹായം എത്തിക്കാൻ മുൻഗണന കൊടുക്കട്ടെ

  • @shaheedkaliyil7265
    @shaheedkaliyil72652 жыл бұрын

    👌👌👌

  • @shafirahanas4319
    @shafirahanas43192 жыл бұрын

    👍🏻

  • @Queenbeesfoodworld
    @Queenbeesfoodworld Жыл бұрын

    Avarude jeevitham ith kandapo manasilayath..

  • @vpkitchen2428
    @vpkitchen24282 жыл бұрын

    👍🏻👍🏻👍🏻👍🏻

  • @ponnus7138
    @ponnus7138 Жыл бұрын

    Thank you Brother Ee video Cheythathine ST Civil Officel poyi Ellarukudi poyal ellarvarkum veed kittum

  • @dietrichdietrich7763

    @dietrichdietrich7763

    Жыл бұрын

    Nice to meet u ladies

  • @rajukc4873
    @rajukc48732 жыл бұрын

    ഫേസ്ബുക്

  • @thafseenavp4792
    @thafseenavp47922 жыл бұрын

    👌🙏🤲🤝

  • @MrOpenMind
    @MrOpenMind2 жыл бұрын

    Just enquire the source of income. They expect everything from Govt. Provide a source of income to all. Give education to the children. What ever donation that you give, will vanish in no time.

  • @krishnadas291
    @krishnadas2912 жыл бұрын

    പാവപ്പെട്ടവരുടെ പടത്തലവൻ ഉണ്ടാലോ മുഖ്യമന്ത്രി കഷ്ടം

  • @rajanikanthsreedharan8792
    @rajanikanthsreedharan87922 жыл бұрын

    Sir. താങ്കളുടെ പേര് എന്താണ് ..

  • @kurumbans877

    @kurumbans877

    2 жыл бұрын

    സുൽത്താൻ ആണെന്ന തോന്നുന്നേ

  • @dileep6511
    @dileep6511 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌

  • @raseelaresiresi7435
    @raseelaresiresi7435 Жыл бұрын

    Kanumbho sangadam varunnu nammal sorgathilanu

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Жыл бұрын

    PAVA PETTAVARKU VENDI CHEYUNNA NIGLE DEYVAM ANUGREHIKATTE 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @AliAli-nd4vu
    @AliAli-nd4vu2 жыл бұрын

    😥😥😥

  • @RealLifeAnglers
    @RealLifeAnglers Жыл бұрын

    💖💪 ccok

  • @SulthanVibe

    @SulthanVibe

    Жыл бұрын

    😍😍

  • @mallavikaseethalashmi1487
    @mallavikaseethalashmi148710 ай бұрын

    വളരെ വിഷമം തോന്നി.ഇപ്പോഴും പട്ടിക്കവർഗ്ഗകാരോട് നീതി പുലർത്താത്ത സർക്കാർ ഉണ്ട്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ. കഷ്ടം തന്നെ..... കേരളം വികസിത നാട് ആക്കാൻ ശ്രമികുന്ന സർക്കാർ ഒന്നും ഇവരുടെ കാര്യത്തിൽ ശ്രദ്ധിച്ചാൽ എത്ര നന്നായി.

  • @toxicbasha2900
    @toxicbasha2900 Жыл бұрын

    ഇനി വോട്ട് ചോദിച്ചു വരുമ്പോൾ പറയുന്ന വാഗ്ധനങ്ങൾ video എടുക്കണം

  • @muthuroshen
    @muthuroshen Жыл бұрын

    Ivarkk bathroom toilet undaakkanam ellarum onnichaal nadakkum

  • @nij3467
    @nij34672 жыл бұрын

    ഇവരെയും പറ്റിക്കാൻ കൊറേ നാറിയ അധികാരികൾ അവന്മാർ മുടിഞ്ഞു നാറാണകല്ല് അവണേ 🙏🏻

  • @ramzantech8275
    @ramzantech82752 жыл бұрын

    👏👏👏👏

  • @jcjc2673
    @jcjc267310 ай бұрын

    വോട്ട് പിടിക്കാൻ എന്താ എല്ലാവർക്കും ഉഷാറ്.. പിന്നെ ഒരു പട്ടികളെ ആ വഴിക്ക് കാണില്ല.. എല്ലാവരും അറിയട്ടെ ഇതോടെ. പുറംലോകം അറിയട്ടെ. ഒരു പരിഹാരം ഉണ്ടാകട്ടെ എല്ലാവരും മാക്സിമം share ചെയ്യുക..ഇങ്ങനെ ഒരു വീഡിയോ ചെയ്ത് നിങ്ങൾക്ക് നന്ദി

  • @prabakaranck8637
    @prabakaranck863710 ай бұрын

    ഞങ്ങൾക്ക് ഒന്നും വേണ്ട ഒരു വീടും കക്കൂസും മതി മാറി മാറി വരുന്ന സർക്കാർ

  • @bestwiremanbest6404
    @bestwiremanbest64049 ай бұрын

    ജോലിയെടുത്തു കിട്ടുന്ന പൈസ കുടിച്ചു തീർത്തില്ലെങ്കിൽ സ്വർണ്ണ കക്കൂസ് പണിയാം

  • @kesiyatheresakesiya4567
    @kesiyatheresakesiya4567 Жыл бұрын

    മോദി ബാത്‌റൂം പണിതു വരുന്നുണ്ട് ഉടനെഎത്തും. എല്ലാവർക്കും ബാത്‌റൂമആയതിനു ശേഷമേ പെട്രോളിന്റെ പൈസ കുറക്കുകയുള്ളു

  • @rajukc4873
    @rajukc48732 жыл бұрын

    Facebook

  • @rejik7795
    @rejik77952 жыл бұрын

    Karyangal vivarikkunna chettan poli🥰🥰👍

Келесі