ആദിമ ക്രൈസ്തവർ ഉപയോഗിച്ച ബൈബിൾ ഏത്? || Which Bible did early Christians use?

ആദിമ സഭ ഉപയോഗിച്ച ബൈബിൾ ഏതാണ് ? അതിനുള്ള കാരണം എന്താണ് ?
കൂടാതെ മറ്റു ചില പ്രധാനപ്പെട്ട ചോദ്യങ്ങൾക്കും ഉത്തരം നല്കുവാൻ ഫാ.ഡോ. ആന്റണി തറേക്കടവിൽ ഈ വീഡിയോയിലൂടെ ശ്രമിക്കുകയാണ്. ( ഉദാ : കത്തോലിക്ക സഭ ഉത്തരാകാനോനിക ഗ്രന്ഥങ്ങളെ ബൈബിളിലെ മറ്റു പുസ്തകങ്ങളിൽനിന്നും വേർതിരിച്ചു കാണുന്നുണ്ടോ? യഹൂദർ ജാമ്‌നിയ എന്ന സ്ഥലത്തുവച്ചു കൗൺസിൽ നടത്തിയതായി ചരിത്രത്തെളിവുകൾ ഉണ്ടോ? എപ്പോഴാണ് 39 പുസ്തകങ്ങൾ അടങ്ങിയ യഹൂദ ബൈബിൾ (Tanakh) കാനോൻ നിർണ്ണയിക്കപ്പെട്ടത്? )

Пікірлер: 96

  • @guardianangel1243
    @guardianangel12435 жыл бұрын

    Great presentation father.The Catholic laity are hungering for such presentations.In the West we have Great Catholic channels like EWTN on you tube , Catholic Answers u tube videos and web pages, Relevant Radio App. , Father Mike Schmitz you tube , Bishop Robert Barron videos , Father Corapi on you tube and great presentations by noted Catholic Apologist of the Western world namely Patrick Madrid debates,Jeff Cavins , Ed Sri - Converts to the Catholic faith Steve Ray,Scott Hahn ,Nicholas Lebish , Dr. Peter Kreeft, Magis center Father Spitzer on science and universe all available on you tube . The gates of hell will never prevail over this one Holy Catholic and Apostolic Church.

  • @nancymaliakkial9615
    @nancymaliakkial96153 жыл бұрын

    Thank you for the knowledge

  • @shinammasebastian2298
    @shinammasebastian22985 жыл бұрын

    Father catholic church should teach us in this way many faithful misled by Muslim radicalpreachers& Pentecostals due to this ignorance. Clergy s most needed responsibility Thank u so much.

  • @guardianangel1243

    @guardianangel1243

    5 жыл бұрын

    Also people like C Ravichandran - Aetheist and Jose Kandathil of Essence needs to be refuted .They misguide so many.

  • @ameen9957

    @ameen9957

    4 жыл бұрын

    Catholic people failed to understand "trinity" that is the biggest struggle..it is out human mind syllabus ..(John 21:25)

  • @bibinthomas2058
    @bibinthomas20582 жыл бұрын

    It’s really good that you talk about all these credits. It will be more worth if Catholic Church can teach bible by each books with chapters one by one. Thanks

  • @mikhaelscaria2714
    @mikhaelscaria27144 жыл бұрын

    Thank you Acha

  • @elizabethn444
    @elizabethn444 Жыл бұрын

    അച്ഛനെ ദൈവം anugrahikkatte

  • @alwinjamesmathew5608
    @alwinjamesmathew56084 жыл бұрын

    Good information

  • @johnsonci2948
    @johnsonci2948 Жыл бұрын

    Acha, A good hearted gentleman can easily understand the present available Holy Bible. Then it is not understood why these people are fearing to preach Holy Bible and instead they say pichum peyum.

  • @abdulkadertpc8609
    @abdulkadertpc8609 Жыл бұрын

    അഛോ - കോംപ്ലിക്കേഷൻ കൂടുകയല്ലാതെ ഒന്നും മനസ്സിലാവുന്നില്ല

  • @eugenebastian8351
    @eugenebastian83514 жыл бұрын

    Rev. Fr. Great talk. Thanks. But why, " The prayer of Manasseh " is not in the Catholic Bible ? It is in the Greek Orthodox liturgy >

  • @buddybuddy9371
    @buddybuddy93715 жыл бұрын

    eathanu origional gospel worship and original hebrew following

  • @hemantrathod1819
    @hemantrathod18193 жыл бұрын

    Greek language il ayirunu, pinne English il translation cheytu malayalam Kottayam press trabslate cheytu, ethil ayalum karthavaya yeshu kristu oral thanne catholica sabhayil aa daivathinu mahatham kittunnilla, lokathulla murthi yum nilavilakkum hindu acharangal kondu malinamayi kidakkunna sabha , hrudayam shodana cheyyunna daivam undu, aru vidhitham vilambiyalum

  • @goodwaychannelk.k.l.m7267
    @goodwaychannelk.k.l.m72674 жыл бұрын

    കൽദായ സുറിയാനി സഭ എന്താണ് ഒന്ന് വിശദീകരിയ്ക്കാമോ? ഈ സഭയുടെ ആരം ഭം എവിടെയാണ്.

  • @buddybuddy9371
    @buddybuddy93715 жыл бұрын

    njan oru latin catholic yuvavanu .njan bibblr vayikkuvan idayayi.bibble vayikkumbol orupadu sathyam manasilakkuvan patti.but chotikkuvan othiri und .eannalum mattu aneagam churchugal vaerthiriyuunnathil karanam udagumallo.eannal eanttea chothiyam.nthinanu nammal vigrahathea vanagunnathu.onnu nokkiyal nammal palikkeandathu bibble vajanamallea.bibble vayanodu koodi njan ippo sathyamaya churchugalea anneashichu nadakkunnu.avideayum kanunnila.ithinulla utharam parayamo.ithu revalation chapterintea kalamano.plzz explian thank you

  • @thomasjob4446

    @thomasjob4446

    5 жыл бұрын

    സഹോദരാ, തങ്കൾ ഇപ്പോൾ അംഗമായിരിക്കുന്ന വിശുദ്ധ കത്തോലിക്കാ സഭാ., നമ്മുടെ കർത്താവായ യേശുക്രിസ്തു വിശുദ്ധ പത്രോസിലൂടെ സ്ഥാപിച്ച സഭ തന്നെയാണ്. ഓർത്ത ഡോക് സ്, യാക്കോബായ സഭകളും വിശുദ്ധ പത്രോസ് സ്ഥാപിച്ചതാണ്.പിന്നെ വിശുദ്ധ കത്തോലിക്കാ സഭയുടെ പള്ളിയിൽ കാണുന്ന രൂപത്തിനെ വിഗ്രമായ് കണേണ്ടതില്ല. വണങ്ങുക എന്നു പറഞ്ഞാൽ ആരാധിക്കുക എന്നല്ല അർത്ഥം ആദരിക്കുക ബഹുമാനിക്കുക എന്നാണ്. ആ രൂപം എന്തിനാണെന്ന്, ഒരിക്കൽ ഞാനും ചിന്തിച്ചിരുന്നു.എന്നാൽ സർവ്വവും നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തിയ എന്നെ തിരിച്ചുവിളിച്ചത് ആക്രൂശിത രൂപമാണ്

  • @dalysaviour6971

    @dalysaviour6971

    5 жыл бұрын

    ഉൽപത്തി പുസ്തകത്തിൽ ഇതിന് മറുപടി ഉണ്ട്.മോശയുടെ മുന്നിൽ ദൈവം വന്നപ്പോൾ മോശ ഒരു രൂപവും കണ്ടിട്ടില്ല... അതുകൊണ്ട് രൂപം നിർമ്മാണം പാടില്ല... പുതിയ നിയമം അങ്ങനെയാണോ ??? കണ്ടതും കേട്ടതും തൊട്ടതും സൂക്ഷിച്ചു വീക്ഷിച്ചതുമല്ലേ കർത്താവിനെ💫💫💫

  • @jojujohn7747

    @jojujohn7747

    5 жыл бұрын

    @@dalysaviour6971 yes

  • @akhil7906

    @akhil7906

    5 жыл бұрын

    Jerusalem temple paniyum appo kanam jeevikchirikunnundengil ,athayirikum original biblical church athu Jews thanne paniyenam verarum panithitt karyamilla ,evarepole vigrhangale nyayikarikum avar.

  • @dalysaviour6971

    @dalysaviour6971

    5 жыл бұрын

    മനസ്സിലാക്കാൻ കഴിയാത്തത് വെറുതെ വായിച്ചു പോകുന്നത് കൊണ്ടാണ്... പരിശുദ്ധാത്മാവിന്റെ നിറവുണ്ടാകുമ്പോൾ എല്ലാം വ്യക്തമായി മനസ്സിലാക്കാൻ കഴിയും... 🕊️

  • @original649
    @original6494 жыл бұрын

    സപ്തതി പരിഭാഷ യിൽ യഥാർത്ഥത്തിൽ 39പുസ്തകങ്ങൾ മാത്റമേ എബ്രായർ അംഗീകരിച്ചത് മറ്റു ഉത്തര കാനോനിക ഗ്രന്ഥം ഉണ്ടായത് യഹൂദ റബി മാരുടെ പണി തീർന്നാൽ വരുമാനം മുടങ്ങുന്ന തിനാൽ എഴുതി

  • @balagopalanbalagopalan5336
    @balagopalanbalagopalan53364 жыл бұрын

    ഈ വീഡിയോ കാണൂ, എല്ലാ സംശയവും മാറിക്കിട്ടും . kzread.info/dash/bejne/jJthr7BpdaayZc4.html

  • @seljithomas5754

    @seljithomas5754

    6 ай бұрын

    എന്ത് സംശയം

  • @dr.thomasiype3113
    @dr.thomasiype31134 жыл бұрын

    Which Bible the Orthodox Churches accepted and uses now. History says that there were only Roman Catholic Church until 15th century and Orthodox Church came into existence due to the schism only in 15th century. Why don't they uses Catholic Bible (Apocrypha Bible) though they are a break away group from Roman Catholicism. They are not at all protestants.

  • @wwtvoice899

    @wwtvoice899

    4 жыл бұрын

    കത്തോലിക്കാ യും 15 ആം നൂറ്റാണ്ടും എവിടെന്നു വന്നു....

  • @eugenebastian8351

    @eugenebastian8351

    4 жыл бұрын

    Eastern Orthodox Church ( Greek Orthodox and affiliates ) use the Septuagint, the same used by the Catholic Church..

  • @praisepraise4693
    @praisepraise46935 жыл бұрын

    Hebrew bible is true bible, Catholic bible changed the name of God from YAHWEH to The lord or The God. Why?????

  • @buddybuddy9371

    @buddybuddy9371

    5 жыл бұрын

    can you explain second comment

  • @AntonySachin

    @AntonySachin

    5 жыл бұрын

    @Praise Praise Are you using only Hebrew Bible?

  • @sojanjoseph9699

    @sojanjoseph9699

    5 жыл бұрын

    What is the basis of your foolishness

  • @seljithomas5754

    @seljithomas5754

    6 ай бұрын

    Even Jews nwver used the word YHWH due to holiness of that name. They called him "Adonai"

  • @jithinjacob7763
    @jithinjacob77633 жыл бұрын

    Ningal paranja ellaa grandhangalum adangiya oru Bible undo ee lokath?

  • @josephpendleton4927
    @josephpendleton49274 жыл бұрын

    Council of Yavneh is a made up story since Josephus points out that the old testament canon was closed during the time of Artaxerxes and no one added a single word to it since then. Fall of Jerusalem in 70 AD happened, because Hebrews didn't keep the Law of Moses and Prophets and persecuted Jesus Christ, the prophets, the disciples of Jesus Christ, and other servants of God who told the truth. Septuagint contained not just religious scriptures (Old Testament canon). But also other scriptures relating to Hebrews. They were added later into Septuagint Canon. Septuagint works began under ptolemy philadelphus (who died around 247 BC). But the scribes continued to add the scriptures. For example, 1 Maccabees contains history from the time of Mattathias's revolt (167 BC) till the beginning of the rule of his grandson John Hyrcanus (135 to 104 BC). We must rely on historical facts. Not tradition. With New Testament, the notion that New Testament is written in Greek came from Western Tradition. Even today, many people in East still use Aramaic New Testament (known as Eastern Peshitta). During the time of Jesus Christ, the language of first century Israel was Aramaic (Acts 1 verse 19 - Field of Blood was known to "all the inhabitants of Jerusalem" in their own tongue as Akel Dama which is Aramaic). Not Greek. Hebrew Priest Josephus points out that his nation did not encourage the learning of Greek and Hebrews knowing Greek were extremely rare in first century (in his Antiquities XX XI). Josephus' above testimony is also supported by Old Testament where Nehemiah the Governor was angry with Hebrews (aka Judeans) and cursed Hebrews when they abandoned their language and their culture in favor of the cultures and the languages of Ashdod, Moabites, and Ammonites (Nehemiah 13:23-26). Josephus wrote Judean Wars in the language of his country prior to translating it into Greek for the benefit of Greeks and Romans (in his wars, Book 1, preface, paragraph 1).

  • @streamsofnature7080
    @streamsofnature70804 жыл бұрын

    Dear father , Your explanation clarifies .I have some doubts in another topic .. can you give your mail id.

  • @CatholicVibes

    @CatholicVibes

    4 жыл бұрын

    Pls send your query to mail@catholicvibes.com

  • @praisepraise4693
    @praisepraise46935 жыл бұрын

    Prophet Moses, Abraham andJacob says Yahweh is our GOD, why Yahwehs name was deleted from catholic bible? Why catholics sells Bible with only new testaments? Bible is incomplete without Old Testaments!

  • @josephthomas6529

    @josephthomas6529

    5 жыл бұрын

    Have you not seen complete POC Bible?

  • @AntonySachin

    @AntonySachin

    5 жыл бұрын

    @Praise Praise Which Bible you use? Pls name the version.

  • @sojanjoseph9699

    @sojanjoseph9699

    5 жыл бұрын

    Your knowledge is completely crap, you only need to stab Catholic church, you said it based on your unlearned teachers, Protestants using 66 books of Bible compiled by Martin Luther King during his protest against Catholic church in 1517, so it is easily understand that Protestants changed Bible, eastern Orthodox Church's Bible contain 79 books and coptic church contain more than 79 books, but Protestants, Pentecostal groups never looked into these Matters ,why, Protestants revolted against Catholic church and few countries based on their increased nationalism , political interest encouraged this revolt , since then this enemity and hatred continue.if any Catholic priest or individuals said anything or Bible teaching or any videos about Catholic teaching or whatever these groups immediately take weapons of hate/venomous comments This attitudes are only against Catholic church not any other churches In Catholic churches,eastern Orthodox churches, Oriental churches,alexandrian churches,coptic churches worships, customs, traditions, celebration are more or less same,but these cult groups attacking Catholic churches , what they got from their uneducated pastors they vomiting these have towards Catholics Because Catholic church is ancient and Holy Apostolic church, martyrs church But what these Protestants Pentecostal groups have , only countless denominations It is their well organized conspiracy to stab Catholic church,it will continue because they don't know Jesus prime commandments ,that you love your neighbor as yourself, but you people cannot,why, these Protestants Pentecostal churches built on hatred, enemity,revolt against Apostolic churches,so they divided into innumberable grain of sand by seashore.

  • @praisepraise4693

    @praisepraise4693

    5 жыл бұрын

    At least paraphrase the sentences before pasting the whole paragraph from Wikipedia 😂

  • @licyjerome6352

    @licyjerome6352

    4 жыл бұрын

    Well said . Always they say, Catholics r devil, anti Christ people, statue adoring people, jaathigal etc. Then abuse mother Mary and accusing Catholics adoring mother Mary. Why to criticize Catholics. Let them read their bible and live accordingly. Don't judge other churches. They need to add more members into their community. Vedakkakki thanikkakkunna thantram. Very difficult to tolerate them.

  • @nachoosworld
    @nachoosworld4 жыл бұрын

    njagal padichad thawrath mussa. Nabkum.. mosha Zhaboor. Haroon nabikum ..hamroon Injeel. Essa. Nabikum eshukrsthu Quraan. Muhammad. Nabikum

  • @seljithomas5754

    @seljithomas5754

    6 ай бұрын

    6th century ൽ തോറ ന്നും, ബൈബിൾ ന്നും ഒക്കെ അടിച്ചു മാറ്റി ഒരു സ്ക്രിപ്റ്റ് എഴുതി ന്യൂ റിലീജിയൻ ഉണ്ടാക്കി കൊണ്ട് വന്നിട്ട്,ഞങ്ങളോട് വേദം ഓതാൻ വരുന്നോ? എന്തോന്നടെ.... മദ്രസ ൽ ചർച്ച മതി ഇവിടെ വേണ്ട.....

  • @satheeshkk9569
    @satheeshkk95693 жыл бұрын

    ബഹുമാനപ്പെട്ട ഫാദർ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് ഒന്ന് കണ്ടുനോക്കണം, തെറ്റുകൾ ഇല്ലായെന്ന് ഉറപ്പ് വരുത്തണം . താങ്കൾ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന വൈരുദ്ധ്യങ്ങൾ താങ്കളും catholic vibes ഉം മനസ്സിലാക്കുമെന്നു കരുതുന്നു

  • @nachoosworld
    @nachoosworld4 жыл бұрын

    Injeel. Thwrath. Zhaboor. Quran etho

  • @navajeevantevachanamteamca8547

    @navajeevantevachanamteamca8547

    4 жыл бұрын

    എടേ പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തുകാര്യം?

  • @nachoosworld

    @nachoosworld

    4 жыл бұрын

    Thanikethariya

  • @joseph_g_n

    @joseph_g_n

    3 жыл бұрын

    ചിരിപ്പിക്കാതെ പോ താത്ത

  • @seljithomas5754

    @seljithomas5754

    6 ай бұрын

    ശെടാ ഏതാടാ ഈ കുരിപ്പ് ഇതിനിടയിൽ കിടന്നു പുളക്കുന്നതു,

  • @sunny-pz2yi
    @sunny-pz2yi20 күн бұрын

    Catholikarchristianikalalla.

  • @original649
    @original6494 жыл бұрын

    ചിലരോട് പറഞ്ഞിട്ട് കാര്യമില്ല !!!

  • @josephpendleton4927

    @josephpendleton4927

    4 жыл бұрын

    What matters is facts. Not tradition.

  • @XxneonxX227
    @XxneonxX227 Жыл бұрын

    ബൈബിൾ ഓരോ നൂറ്റാണ്ട് പിന്നിടുമ്പോഴും തിരുത്ത് പ്പെടുന്നു. ഈ കാര്യം യേശു ഉപമ കളിലൂട് സൂചിപ്പിക്കുന്നുണ്ട്. ദയ വ രാജ്യ തിൻെറ മർമ നങ്ങൾ ലഭിക്കാനുള്ള എന്ന് തുടങ്ങുന്ന ഉപമ ശ്രദ്ധിക്കുക. ഞാൻ യഹോവ എനിക്കു മുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല ശേഷം ഉണ്ടാവുകയും ഇല്ല. ഈ ഏക ദൈവം വിശ്വാസ തിരുത്തി പിതാവ് പുത്രൻ പരിശുദ്ധാത്മാവ് സിദ്ധാന്തം കൊണ്ട് വന്നത് യഥാർത്ഥത്തിൽ പൗലോസ് ആണ്. സ്വയം പ്രഖ്യാപിത അപൊസ്ത്ത ലൻ

  • @zehra-dl6zo
    @zehra-dl6zo3 жыл бұрын

    ആദിമ ക്രിസ്ത്തവർ ഉപയോഗിച്ചിരുന്നത് മുസ്ലിംസ് പറയുന്ന injeel aanoo apo??

  • @CatholicVibes

    @CatholicVibes

    3 жыл бұрын

    ഇൻജീൽ എന്ന് പറയുമ്പോൾ ഇന്ന് ക്രൈസ്തവർ ഉപയോഗിക്കുന്ന 4 സുവിശേഷങ്ങളോ പുതിയനിയമം മുഴുവനുമോ ആണെന്ന കാര്യത്തിൽ വ്യക്തത മുസ്ലിം പണ്ഡിതരുടെ ഇടയിൽ ഇല്ല എന്നാണ് മനസിലാക്കാൻ സാധിച്ചട്ടുള്ളത്.

  • @zehra-dl6zo

    @zehra-dl6zo

    3 жыл бұрын

    @@CatholicVibes athaayath aadyathe christhavar or gradham upayokischu enn father paranjile ath injeel anoo?? Sabdhadhi

  • @CatholicVibes

    @CatholicVibes

    3 жыл бұрын

    @@zehra-dl6zo ഒന്നാം നൂറ്റാണ്ടിൽ ഇന്ന് ക്രൈസ്തവർ ഉപയോഗിക്കുന്ന പോലെയുള്ള പഴയനിയമവും പുതിയനിയമവും ചേർന്നുള്ളൊരു ബൈബിൾ ഇല്ലായിരുന്നു. പഴയ നിയമത്തിന്റെ ഗ്രീക്ക് പരിഭാഷയായ Septuagint (സപ്തതി) ആണ് കൂടുതലായി ക്രൈസ്തവർ ഉപയോഗിച്ചിരുന്നത്. എന്താണ് താങ്കൾ 'ഇൻജീൽ' എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്? എന്താണ് ഇസ്‌ലാം 'ഇൻജീൽ' എന്ന് കൊണ്ട് അർത്ഥമാക്കുന്നത്? ഇതിനെക്കുറിച്ചു വ്യക്തത തരാമോ? എന്നാൽ മാത്രമാണ് താങ്കൾ ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ സാധിക്കുകയുള്ളൂ.

  • @zehra-dl6zo

    @zehra-dl6zo

    3 жыл бұрын

    @@CatholicVibesee link orupad details indu achan ithu vayichu nokiyit parayu www.google.com/amp/s/islamqa.info/amp/en/answers/85280

  • @loveglory4802

    @loveglory4802

    3 жыл бұрын

    @@zehra-dl6zo islam is fake, just dont care

  • @ramiyasvlog788
    @ramiyasvlog7883 жыл бұрын

    അച്ചോ.. യേശു (a)പറയുന്നില്ലേ.. 1-നമ്മുടെ കർത്താവായ ദൈവം ഏകനാണ്. അവനെ മാത്രം ആരതിക്കുവിൻ. എന്ന്.... 'നമ്മുടെ 'എന്നതിൽ നിന്ന്‌ യേശുവിന്റെയും ദൈവം എന്നല്ലേ അത്. യേശു പറയുന്നു..2- നിങ്ങൾ ഇപ്പോൾ എന്നോട് സഹായം ചോദിക്കുന്നു.. ഒരു കാലം വന്നാൽ നേരിട്ട് അവനോട് ചോദിക്കണം എന്ന്.. 3-യേശു ചേലാകർമം ചെയ്തിട്ടുണ്ട്. മുടിയും താടിയും വളർതിയിട്ടുണ്ട്. കൈ മുകളിലേക്കു ഉയർത്തി പ്രാർത്ഥിക്കുന്നുണ്ട്. തല നിലത്തു തൊട്ട് പ്രാർത്ഥിക്കുന്നുണ്ട്. .4-സത്യത്മാവ് വരും ഞാൻ പോകുന്നതാണ് നല്ലത്. ഞാൻ പോയാലെ സത്യത്മാവ് വരൂ എന്നും പറയുന്നില്ലേ. അത് ഗബ്രിയേൽ മാലാഖ ആണെങ്കിൽ മാലാഖ യേശു ഉള്ളപ്പോൾ തന്നെ ഉണ്ടല്ലോ... പോയതിനു ശേഷം വരുന്ന അന്ത്യപ്രവചകാനെയല്ലേ അവിടെ പറയുന്നത്. 5-തോറായിലും mosasine(a)പോലെയുള്ള അന്ത്യപ്രവചകനെ പറയുന്നില്ലേ.. 3000വർഷം കഴിഞ്ഞിട്ടും മുഹമ്മദ്‌ nabi (s)അല്ലെങ്കിൽ പ്രവാചകൻ എന്തെ വരാത്തത്...

  • @joseph29993

    @joseph29993

    3 жыл бұрын

    1. സുപ്രധാന കൽപ്പന ഏത് എന്ന ചോദ്യത്തിന് ഉള്ള ഉത്തരം ആണ് യേശു നൽകുന്നത്. അതായത് തോറയിൽ പറഞ്ഞവ ഈശോ ആവർത്തിക്കുകയാണ് ചെയ്യുന്നത്. യേശു പറയുന്നു പിതാവിനെ ആദരിക്കുന്നത് പോലെ പുത്രനും ആധരിക്കപ്പെടണം... ( യോഹ.5.23) സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും അധികാരി താൻ ആണെന്നും. ( മത്ത. 28,18) ഈശോ പറയുന്നു. 2. എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നത് എന്തും പിതാവ് പുത്രനിൽ മഹത്വപ്പെടാൻ ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്ത് തരുമെന്നും എന്റെ നാമത്തിൽ എന്നോട് ചോദിച്ചാൽ ഞാൻ അത് ചെയ്ത് തരും എന്നാണ് ഈശോ പറയുന്നത്. ( യോഹ.13-14) 3. യഹൂദ സംസ്കാരത്തിൽ ജീവിച്ച ഈശോ യഹൂദ ചര്യ ചെയ്യപ്പെടുന്നതിൽ അത്ഭുതം ഇല്ല. അവിടുന്ന് മനുഷ്യനായി ഭൂമിയിൽ ജീവിച്ചതിനാൽ അവിടുത്തേക്ക് വിശപ്പും ദാഹവും വിയർപ്പും മുടിയും വിസർജ്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. അവിടുന്ന് പ്രാർധിച്ചിരുന്നു. ആ പ്രാർത്ഥന യഹൂദ ആരാധന ശൈലിയിൽ നിന്ന് വ്യത്യസ്തമായി പിതാവേ എന്ന് അഭിസംബോധന ചെയ്തു കൊണ്ടുള്ളതായിരുന്നു. 4. സത്യാത്മാവ് ഗബ്രിയേൽ മാലാഖ ആണെന്ന് ബൈബിളിൽ എവിടെയും പറയുന്നില്ല. ബൈബിളിൽ ഒരു അത്യപ്രവാചകൻ വരുമെന്ന് ഈശോ പറയുന്നില്ല. വെളിപാട് പുസ്തകത്തിൽ ഒരു വ്യാജ പ്രവാചകനെ കുറിച്ചു സൂചനയുണ്ട്. 5. തോറയിൽ മോശയെ പോലുള്ള ആ പ്രവാചകൻ യേശുവിൽ പൂര്ണമാണെന്നു വി.പത്രോസ് ശ്ലീഹ പ്രഘോഷിക്കുന്നു. (അപ്പ.3,20-23) മുഹമ്മദിനെ കുറിച്ചു ബൈബിളിൽ എവിടെയും ഒരു പരാമർശം ഇല്ല. പിന്നേയും ഒരു സൂചനയുള്ളത് എന്ന് പരിഗണന നല്കാവുന്നത്. 1യോഹ.2.22 ലാണ്.

  • @leslyjohn6074

    @leslyjohn6074

    3 жыл бұрын

    യേശു ദൈവം ആണെന്ന് യേശു പറഞ്ഞിട്ടില്ല എന്നു പറയുന്ന മുസ്ലിങ്ങളോട് നിങ്ങളുടെ വിശ്വസം വെച്ചു തന്നെ നിങ്ങൾക് മറുപടി . മുസ്ലിം വിശ്വസപ്രകാരം അല്ലാഹുവിന് 99 പേരുണ്ട്. അതിലെ ചില പേരുകളിൽ കൂടി ഒന്നു സഞ്ചരിക്കുവാണ്. ഇസ്ലാം വിശ്വസം അനുസരിച്ച ഓരോ പേരും ഒന്നു മറ്റാന്നിനോട് തുല്യമാണ്. The truth= Al haq John 14:6 *I am the way and the truth and the life.* Al baeth = resurrection John 11:25-26 Jesus said to her, *“I am the resurrection and the life* . Al awel & Al akher= first and last Rev 22: 13. *I am the Alpha and the Omega,(A) the First and the Last,(B) the Beginning and the End* . Al hadi== the door John 10: 9 *I am the door;* whoever enters through me will be saved.[a] They will come in and go out, and find pasture. Al nur = the light John 8 :12 When Jesus spoke again to the people, he said, “ *I am(A) the light of the world.(* B) Whoever follows me will never walk in darkness, but will have the light of life.”(C) Al malek= king of kings Revl 17 14 They will wage war against the Lamb, but the Lamb will triumph over them because *he is Lord of lords and King of kings-* -and with him will be his called, chosen and faithful followers. '" എന്റെ ദൈവം കാലങ്ങൾക്കു മുന്നേ സഞ്ചരിച്ചവൻ. സത്യം മൂടിവെക്കാൻ സാധിക്കില്ല അതു പുറത്തു വരുക തന്നെ ചെയ്യും. അവരുടെ അവകാശവാദങ്ങൾ അവർക്ക് വിനയായി.

  • @leslyjohn6074

    @leslyjohn6074

    3 жыл бұрын

    ഈ അക്കമിട്ടു പറഞ്ഞതൊക്കെ എന്താണെന്ന് മനസിലാക്കാൻ ബൈബിൾ പഠിക്കണം . മദ്രസ ക്യാപ്സ്യൂൾ അല്ല. പറഞ്ഞിരിക്കുന്ന ബൈബിൾ വാക്യങ്ങളുടെ മുൻപും പിൻപും വായിക്കണം. Cherry picking നടത്താൻ ഇതു ഖുർആൻ അല്ല. 1. ചേലാകാർമം പറഞ്ഞതു അബ്രാമിനോടാണ് . അബ്രാഹിമിനോടും അവന്റെ സന്തതി പരമ്പരകളോടും അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരോടും ഒക്കെയാണ്. ജനിതകമായി യാതൊരു ബന്ധവും ഇല്ലാത്ത ഇന്ത്യയിൽ കിടക്കുന്ന നെറ്റും ഞാനുമൊക്കെ എന്തിനാട ഉവ്വേ ഈ അറ്റം മുറിക്കുന്നെ . അതു ഇസ്രായേൽ സന്തതികളോട് പറഞ്ഞതാണ്. അതൊക്കെ പോട്ടെ ഞമ്മടെ മൊഹമ്മദ് അറ്റം മുറിച്ചാരുന്നോ? 2 , യേശു പറഞ്ഞ സഹായകൻ എന്നു പറയുന്നത് പരിശുദ്ധഅത്മവാണ്. പരിശുദ്ധാത്മാവ് വരുമെന്ന് പറഞ്ഞത് ശിഷ്യന്മാരോടാണ് അല്ലാതെ 6ആം നൂറ്റാണ്ടിലെ അറബികൾക്കിടയിലേക്കെന്നല്ല. അതു ശിഷ്യമാർക്കിടയിലേക്കു വന്നു. പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെ മേൽ അവസിച്ചപ്പോൾ പത്രോസ് ധൈര്യവനായി എഴുന്നേറ്റു നിന്ന് പൊതു ജനത്തിന് മധ്യത്തിൽ ക്രിസ്തുവിനെ പ്രഘോഷിച്ചു. അവിടെ കൂടി ഇരുന്ന 3000 പേരോളം ക്രിസ്തുവിനെ സ്വീകരിച്ചു. അതാണ് പരിശുദ്ധാത്മാവ് വന്നപ്പോഴുള്ള അത്ഭുതം. അതിന്റെ ഓർമയാണ് പെന്തകുസത തിരുന്നാൾ എന്നു ഞങ്ങൾ ആഘോഷിക്കുന്നത്. ഇനി മുഹമ്മദോ വളെടുത്തപ്പോളാണ് അബസുഫിയനും കൂട്ടരും ഒക്കെ ഇസ്ലാം ആയതു. അതിനു മുൻപ് അവർ കളിയാക്കിയിരുന്നു ഇവൻ 360 ദൈവങ്ങളെയും ചേർത്ത ഒറ്റ ദൈവമാക്കി എന്ന( ചിന്തിച്ചാൽ ശരിക്കും ദൃഷ്ട്ടന്തം ഉണ്ട്) 3. മോശയെ പോലുള്ള അന്ത്യപ്രവചകൻ അല്ലാ. മോശയോട് പറഞ്ഞു നിന്റെ സഹോദരങ്ങളിൽ നിന്നു നിന്നെപ്പോലെ ഒരു മഹാനായ പ്രവാചകനെ ഞാൻ എഴുന്നേല്പിക്കും എന്നാണ്. അതായത് ആ പ്രവാചകൻ വരുന്നത് അറബികൾക്കിടയിൽ നിന്നല്ല യഹൂദരുടെ ഇടയിൽ നിന്നാണ്. മോശയുടെ സഹോദരങ്ങൾ എന്നു പറയുന്നത് ഇസ്രയേലിന്റെ 12 ഗോത്രങ്ങൾ കുറിച്ചാണ്. അല്ലാതെ അറബികളോ മൊഹമ്മദ് അല്ല. മോശയുടെ 10 കല്പനകളിൽ 10ഉം തെറ്റിച്ച വ്യക്തിയാണ് മുഹമ്മദ് . ആ കൊലപാതകിയും കൊള്ളക്കാരനും ആയ വ്യക്തിയെ ബൈബിളിൽ തിരുകി കേറ്റരുത്.

  • @blesskeyboard5553
    @blesskeyboard55533 ай бұрын

    ഏത് പുരോഹിതനും പാപങ്ങളെ പരി ഹരിക്കാൻ കഴിയാത്ത യാ ഗങ്ങളെ അർപ്പിച്ച് കൊണ്ട് നിൽക്കുന്നു

  • @treasureseeker727
    @treasureseeker7273 жыл бұрын

    മത്സ്യത്തിന്റെ ചങ്കും കരളും കത്തിച്ച പുകയാൽ പിശാചിനെ തുരത്താമെന്ന തോബിത്തും എന്റെ കഥയിൽ അല്പം വെള്ളം ചേർത്തിട്ടുണ്ട് എന്ന് പറയുന്ന മക്കാബിയരും etc...എങ്ങിനെ തിരുവെഴുത്താകും.

  • @goodwaychannelk.k.l.m7267
    @goodwaychannelk.k.l.m72674 жыл бұрын

    എന്തിനാ അച്ചാ ശുദ്ധ നുണ അവസാനം പറയുന്നത്. എവിടെയാണ് ബൈബിൾ ഉത്ഭവിച്ചതും റോമിലാണോ? റോമിന് എങ്ങനെ ഈ അധികാരം കിട്ടി .അപ്പോക്രിപ ആരാണ് കൂട്ടി ചേർത്തത്.

  • @CatholicVibes

    @CatholicVibes

    4 жыл бұрын

    ബൈബിളിന്റെ 73 പുസ്തകങ്ങളുടെ കാനോൻ തീരുമാനിച്ചത് റോമിലെ സിനോഡിൽ ദമസൂസ് പാപ്പയുടെ സാന്നിധ്യത്തിലാണ്. അപ്പോക്രിഫയെ ആരും കൂട്ടിച്ചേർത്തിട്ടില്ല ആദ്യകാലമുതലെ ഉണ്ടായിരുന്നതാണ്. കൂടുതൽ അറിയുവാനായി ഈ വീഡിയോ കാണുക kzread.info/dash/bejne/qmmX3LyRfce-oZc.html

  • @satheeshkk9569

    @satheeshkk9569

    3 жыл бұрын

    @@CatholicVibes ഈ വീഡിയോയിൽ ഫാദർ പറയുന്ന കാര്യങ്ങൾ ഒന്നുകൂടി ശ്രദ്ധിച്ചാൽ വൈരുധ്യം മനസ്സിലാകും

  • @original649
    @original6494 жыл бұрын

    യേശുക്രിസ്തു പറഞ്ഞു മൊസെയുടെ ന്യായപ്രമാണത്തിലും സംഗീർത്തനങ്ങളിലും പ്രവാചക പുസ്തത്തിലും എന്നാണ് അതിൽ ഉത്തര കാനോനിക ഗ്രൻഥം ഇല്ല

  • @navajeevantevachanamteamca8547

    @navajeevantevachanamteamca8547

    4 жыл бұрын

    എടേ, യേശു ബൈബിൾ ഉണ്ടാക്കിയോ?

  • @seljithomas5754

    @seljithomas5754

    6 ай бұрын

    പൊട്ടന്മാരെ കൊണ്ട് ഭയങ്കര ശല്ല്യം ആണല്ലോ, ഹാർപിക് ലെ 1% കീടാണു.... എല്ലായിടത്തും നുരച്ചു കയറും....

  • @sardarjanzeena2402
    @sardarjanzeena24024 жыл бұрын

    അച്ചോ പിശാശ് സഭയിൽ കയറി ത്രിത്വം പറഞ്ഞു ബാക്കിയുള്ള പിശാചുക്കൾ അതേറ്റു പറഞ്ഞു ഈസ് പറഞ്ഞതും മൂസ പറഞ്ഞതും അബ്രഹാം പറഞ്ഞതും ദാവൂദ് പറഞ്ഞതും സുലൈമാൻ പറഞ്ഞതും എല്ലാ പ്രവാചകന്മാരും പറഞ്ഞതും ദൈവത്തെ മാത്രം ആരാധിക്കാൻ ആര് ദൈവത്തെ അല്ലാതെ ആര് ആരാധിക്കുന്നു അവൻ പിശാചി നെ ആരാധികയാണ്

  • @eugenebastian8351

    @eugenebastian8351

    4 жыл бұрын

    Surah, 3 : 45 says Jesus is the Word of Allah. Muslims say that Quran is the uncreated word of Allah. In that case , Jesus is also uncreated. Surah 5 : 110, says Jesus created birds from clay and gave them life. Allah in many places in Quran says that only Allah can give life. Allah created Adam from clay and gave life.

  • @forest7113

    @forest7113

    3 жыл бұрын

    Thaangal paranjathu sheriyanu....muslimukal.aaradhikkunathu pishachine aanu.....christianikalum yehudarum aaradhikkunathu yehova enna ore oru theyvathe aanu....ningalloo?😅.....yhwh enna namam pollum ellatha,10 kalpan pollum ellatha quran pisachil ninnallleeeee?....appol islamum pishchil ninnullathlle.... Yhwh enna adi vishishta naamavum,10 kalpanaklaum ellatha muslimukal abrahamic religionte baagam alla...adyam aa satyam manasillakku...pinnee muslimukalkku yehudarum christianiyum....biblum torayym tammil entu bandamm...muhammed enna pishachinte srishti mathram aanu quran...athu adyam mnasillakku....ningal mathram aanu pishachine aaradhikkunnathu..... YHWH &10 LAWS quranil ninakku kaanan kazhiyunnundengil mathram nee christianikaloddu samsarikkan vaa...ellatha paksham qureshi devanaya allahye aaradicchu...njangalil ninnum moshticcha aacharangalum aayi mindathe kazhiyuu... EMMANUAL enna vaakkinte artham theyvam nammodu koode ennanu.....yesuvinte naamam aanu athu....ethinte artham enthannu bro...eniyum mansilvunillee......

Келесі