Can Christians eat food offered to Idols | വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണം ക്രൈസ്തവർക്ക് കഴിക്കാമോ?

"Can Christians eat food offered to Idols?" This is a common question arising among Christians lately. Unfortunately, many people reach the wrong conclusion. In this video, Dr. Michael Karimattam is trying to analyse and answer this question in the light of the Bible and Church Teachings.
വളരെയേറെ വിശ്വാസികൾ ചോദിക്കുന്ന ചോദ്യമാണിത്. വചനത്തെ അടിസ്ഥാനപ്പെടുത്തി അരുത് എന്ന മറുപടിയാണ് പലരും കൊടുക്കുന്നത്. വചനത്തിന്റെയും കത്തോലിക്ക സഭയുടെ പ്രബോധനത്തിന്റെയും വെളിച്ചത്തിൽ സംശയങ്ങൾ ദൂരീകരിക്കുകയാണ് ഫാ. ഡോ. മൈക്കിൾ കാരിമറ്റം

Пікірлер: 49

  • @nandhu6348
    @nandhu63484 жыл бұрын

    വിഗ്രഹാരാധന അർപ്പിച്ച ഭക്ഷണത്തെക്കുറിച്ചു വളരെ നല്ല മനസിലാക്കുന്ന രീതിയിൽ പറഞ്ഞു. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

  • @jibinjacob.
    @jibinjacob.5 жыл бұрын

    Awesome!! Thank you Father! 🙏

  • @royantony8147
    @royantony81475 жыл бұрын

    Excellent good answer the question 👍 thanks

  • @lijulazer8991
    @lijulazer89915 жыл бұрын

    എങ്കിലും, നിനക്കെതിരായി ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്‌: വിഗ്രഹങ്ങള്‍ക്ക്‌ അര്‍പ്പിച്ചവ ഭക്‌ഷിക്കാനും വ്യഭിചാരംചെയ്യാനും ഇസ്രായേല്‍ മക്കള്‍ക്കു ദുഷ്‌പ്രരണ നല്‍ കാന്‍ ബാലാക്കിനെ പഠിപ്പി ച്ചബാലാമിന്‍െറ ഉപദേശങ്ങള്‍ മുറുകെപിടിക്കുന്നവര്‍ അവിടെയുണ്ട്‌. വെളിപാട്‌ 2 : 14

  • @romanritekerala

    @romanritekerala

    2 жыл бұрын

    വെളിപാട് പുസ്തകം എങ്ങനെ വായിക്കണം എന്നുള്ള വിഡിയോയും ഈ ചാനലിൽ ഉണ്ട് സഹോദര

  • @jaisonaj6438
    @jaisonaj64384 жыл бұрын

    ലോകത്തു വിഗ്രഹം ഇല്ല , ദൈവം ഒന്നേ ഉള്ളൂ ennu വിശ്വസിക്കുന്നു . പക്ഷെ പിശാചുണ്ടോ ....? പിശാചിനാർപ്പിച്ച ഭക്ഷണം kazhikkaavo....? നമ്മൾ ഒരു ഭക്ത വസ്തു വെഞ്ചരിച്ചാൽ അതിൽ ദൈവീക സാനിധ്യം മറഞ്ഞിരിക്കുന്നു ennu വിശ്വാസിക്കുന്നു , അതു സത്യംതന്നെയാണ് . അതുപോലെ പൂജചെയ്ത ഭക്ഷണവവസ്തുവിൽ എന്തു മറഞ്ഞിരിക്കുന്നു എന്ന് ചിന്തിക്കണം......

  • @nikhiljohn566
    @nikhiljohn5663 жыл бұрын

    Helpful

  • @bibinjoseph40
    @bibinjoseph404 жыл бұрын

    വിഗ്രഹാരാധന തിന്മയാണ് അതുണ്ടാക്കുന്നതും തെറ്റാണ് പക്ഷെ രൂപങ്ങൾ അങ്ങനെയല്ല. വിഗ്രഹങ്ങൾ മറ്റു ദേവന്മാരുടെതാണങ്കിൽ രൂപങ്ങൾ മറ്റൊന്നിനെ അനുസ്മരിപ്പിക്കുന്നതാണ്. ആയതിനാൽ രൂപങ്ങൾ വക്കുന്നതിൽ യാതൊരു തെറ്റുമില്ല, ഇനി അതു തെറ്റാണെങ്കിൽ യാക്കോബും മോശയും അഹറോനും ദാവീദും സോളമനും ഒക്കെ ചെയ്തതും തെറ്റാണന്നു വരും. അതുപോലെ തന്നെ സോളമൻ ദൈവത്തിനുവേണ്ടി പണിത ദേവാലയം വിഗ്രഹാലയമാണെന്നു പറയേണ്ടി വരും. വിഗ്രഹങ്ങൾ ഉണ്ടാക്കരുതന്ന് പറഞ്ഞ ദൈവം തന്നെ രൂപങ്ങളുണ്ടാക്കാനാവശ്യപ്പെടുന്നുണ്ട്. ഉദാഹരണങ്ങൾ നോക്കാം 1. കൃപാസനത്തിന്‍െറ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ട്‌ രണ്ടു കെരൂബുകളെ നിര്‍മിക്കണം. കൃപാസനത്തിന്‍െറ രണ്ടറ്റത്തും അതിനോട്‌ ഒന്നായിച്ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം കെരൂബുകളെ നിര്‍മിക്കാൻ. പുറപ്പാട്‌ 25 : 18-21 2. പന്ത്രണ്ടു കാളകളുടെ പുറത്താണു ജലസംഭരണി സ്‌ഥാപിച്ചിരുന്നത്‌. അവയില്‍ മുമ്മൂന്നെണ്ണം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും തിരിഞ്ഞുനിന്നു. അവയുടെ പിന്‍ഭാഗം ജലസംഭരണിയിലേക്ക്‌ തിരിഞ്ഞുനിന്നു. 1 രാജാക്കന്‍മാര്‍ 7 : 25 3. പലകകളില്‍ സിംഹം, കാള, കെരൂബ്‌ എന്നിവയുടെ രൂപങ്ങള്‍ കൊത്തിയുണ്ടാക്കി. ചട്ടത്തില്‍ താഴെയും മുകളിലും സിംഹം, കാള, പുഷ്‌പം എന്നിവ കൊത്തിവച്ചു. 1 രാജാക്കന്‍മാര്‍ 7 : 29 4. കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട്‌ ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു. സംഖ്യ 21 : 8-9 5. പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെ ഒലിവുതടികൊണ്ട്‌ നിര്‍മിച്ച്‌ അവന്‍ ശ്രീകോവിലില്‍ സ്‌ഥാപിച്ചു. കെരൂബിന്‍െറ ഇരുചിറകുകള്‍ക്കും അഞ്ചു മുഴം നീളമുണ്ടായിരുന്നു. ഒരു ചിറകിന്‍െറ അറ്റം മുതല്‍ മറ്റേ ചിറകിന്‍െറ അറ്റം വരെ ആകെ പത്തു മുഴം. രണ്ടാമത്തെ കെരൂബിനും പത്തു മുഴം. രണ്ടു കെരൂബുകളുടെയും വലുപ്പവും രൂപവും ഒന്നുപോലെതന്നെ. ഒരു കെരൂബിന്‍െറ ഉയരം പത്തു മുഴം; മറ്റേതും അങ്ങനെതന്നെ. 1 രാജാക്കന്‍മാര്‍ 6 : 23-26 6. കരുവേലമരം കൊണ്ട്‌ ഒരു പേടകം നിര്‍മിക്കണം. അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരിക്കണം. ശുദ്‌ധിചെയ്‌ത സ്വര്‍ണംകൊണ്ട്‌ അതിന്‍െറ അകവും പുറവും പൊതിയണം. അതിനു മീതേ ചുറ്റും സ്വര്‍ണംകൊണ്ടുള്ള ഒരരികുപാളി ഉറപ്പിക്കണം. പുറപ്പാട്‌ 25 : 10-11 ഇനിയും ധാരാളം ഉദാഹരണങ്ങൾ ബൈബിളിലുണ്ട്. ബൈബിളിലെപ്പോലെ തന്നെ പരമ്പരാഗതസഭകളും രൂപങ്ങൾ ഉപയോഗിക്കുന്നത് കാണാം. അതൊരിക്കലും തിന്മയല്ല കാരണം അത് ദൈവം തന്നെ പൂർവ പിതാക്കന്മാരോട് രൂപങ്ങൾ ഉണ്ടാക്കാൻ ആവശ്യപ്പെടുന്നുണ്ട്. അതുപോലെ തന്നെ ശില്പങ്ങളുണ്ടാക്കാൻ കഴിവുള്ളവരെ ദൈവം തെരഞ്ഞെടുത്തു അനുഗ്രഹിക്കുന്നുമുണ്ട്.( പുറപ്പാട് 31, 1-5) അതുപോലെ തന്നെ ആഹറോനും പുരോഹിതന്മാരും ഒക്കെ അതി വിശുദ്ധ സ്ഥലത്ത് പ്രവേശിച്ച് നിയമ പേടകത്തിനു മുമ്പിൽ ധൂപാർപ്പണം നടത്തുന്നത് നാം പല സ്ഥലത്ത് കാണുന്നുണ്ട്. അതുപോലെ തന്നെ മോശയും അഹറോനും നിയമ പേടകത്തെ ഒരുപാട് തവണ സ്രാഷ്ടാഗം വീണു വണങ്ങുന്നതായി ബൈബിളിൽ കാണാം. അവർ വണങ്ങിയത് ദൃശ്യമായ വസ്തുക്കളെയല്ല മറിച്ച് അതിലൂടെ അത് അനുസ്മരിപ്പിക്കുന്ന അദ്യശ്യനായ ദൈവത്തെ തന്നെയാണ്. ഇന്നത്തെ സഭകൾക്കും രൂപങ്ങളോട് ഇതെ കാഴ്ചപ്പാട് തന്നെയാണ് ഉള്ളത്. ദൈവം പ്രതിമകൾ(വിഗ്രഹം) ഉണ്ടാക്കരുതെന്ന് പറയുന്നതിന്റെ അർഥം ആരാധിക്കാനായി, വണങ്ങാനായി ദേവന്മാരെ ഉണ്ടാക്കരുത് എന്നാണ് അല്ലാതെ മേൽ പറഞ്ഞ പ്പോലുള്ള മറ്റൊന്നിനെ അനുസ്മരിപ്പിക്കുന്ന രൂപങ്ങളെയല്ല. രൂപങ്ങളുണ്ടാക്കുന്നത് തെറ്റല്ല ആയിരുന്നുവെങ്കിൽ ദൈവം തന്നെ അതുണ്ടാക്കാനാവശ്യപ്പെടുമായിരുന്നോ? അപ്പോള്‍ യാക്കോബ്‌ ഉറക്കത്തില്‍ നിന്നുണര്‍ന്നു. അവന്‍ പറഞ്ഞു: തീര്‍ച്ചയായും കര്‍ത്താവ്‌ ഈ സ്‌ഥലത്തുണ്ട്‌. എന്നാല്‍, ഞാന്‍ അതറിഞ്ഞില്ല. ഭീതിപൂണ്ട്‌ അവന്‍ പറഞ്ഞു: ഈ സ്‌ഥലം എത്ര ഭയാനകമാണ്‌! ഇതു ദൈവത്തിന്‍െറ ഭവനമല്ലാതെ മറ്റൊന്നുമല്ല. സ്വര്‍ഗത്തിന്‍െറ കവാടമാണിവിടം. യാക്കോബ്‌ അതിരാവിലെ എഴുന്നേറ്റു തലയ്‌ക്കു കീഴേ വച്ചിരുന്ന കല്ലെടുത്ത്‌ ഒരു തൂണായി കുത്തിനിര്‍ത്തി അതിന്‍മേല്‍ എണ്ണയൊഴിച്ചു. ഉല്‍പത്തി 28 : 16-18

  • @djalexofficial6737
    @djalexofficial67373 жыл бұрын

    Thanks to father and Catholic vibes❤

  • @roykollannur669
    @roykollannur6694 жыл бұрын

    Father how can we teach them you are not praying to the real almighty God...if we eat their prasadam.....eating the same is like saying you are right....

  • @ABC-kz4zx
    @ABC-kz4zx4 жыл бұрын

    അവിശ്വാസിയായ ഒരുവന്‍ ഭക്‌ഷണത്തിനു ക്ഷണിച്ചാൽ വിളമ്പിത്തരുന്നതെന്തും ഭക്ഷിക്കാമെന്നും അതേസമയം ബലിയർപ്പിച്ചതാണെന്നു അറിഞ്ഞാൽ (അറിയിച്ച ആളുടെ മനഃസാക്ഷിയെ പ്രതി) നീ അത് ഭക്ഷിക്കരുതെന്നും ബൈബിൾ : 1 കോറിന്തോസ്‌ 10 : 27-28 അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്‌ഷണത്തിനു ക്‌ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്‌താല്‍ വിളമ്പിത്തരുന്നതെന്തും മനശ്‌ചാഞ്ചല്യം കൂടാതെ ഭക്‌ഷിച്ചുകൊള്ളുക. എന്നാല്‍, ആരെങ്കിലും നിന്നോട്‌ ഇതു ബലിയര്‍പ്പിച്ച വസ്‌തുവാണ്‌ എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്‌സാക്‌ഷിയെക്കരുതിയും നീ അതു ഭക്‌ഷിക്കരുത്‌. 1 കോറിന്തോസ്‌ 10 : 19-21. വിഗ്രഹത്തിനു സമര്‍പ്പിച്ച ആഹാര പദാര്‍ഥമോ വിഗ്രഹം തന്നെയോ എന്തെങ്കിലും ആണെന്നു ഞാന്‍ ഉദ്‌ദേശിക്കുന്നുണ്ടോ? ഇല്ല. വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്‌, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്‌. നിങ്ങള്‍ പിശാചുക്കളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരേ സമയം കര്‍ത്താവിന്‍െറ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. കര്‍ത്താവിന്‍െറ മേശയിലും പിശാചുക്കളുടെ മേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല. വിജാതീയർ ബലിയർപ്പിക്കുന്നത് വിഗ്രഹത്തിന് ആണെങ്കിലും അത് സ്വീകരിക്കുന്നത് പിശാചാണെന്ന് മുകളിൽ ചൂണ്ടിക്കാണിച്ച വചനത്തിൽ വ്യക്തവുമാണ്. നിങ്ങൾ പിശാചിന്റെ പങ്കാളിയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് പരിശുദ്ധാത്മാവ് പൗലോസ് അപ്പോസ്തോലനിലൂടെ പഠിപ്പിക്കുമ്പോൾ അതൊന്നും കുഴപ്പമില്ല എന്ന് പറയാൻ മനുഷ്യ നീ ആരാണ് ? കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ !!! വെളിപാട്‌ 2 : 14 എങ്കിലും, നിനക്കെതിരായി ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്‌: വിഗ്രഹങ്ങള്‍ക്ക്‌ അര്‍പ്പിച്ചവ ഭക്‌ഷിക്കാനും വ്യഭിചാരം ചെയ്യാനും ഇസ്രായേല്‍ മക്കള്‍ക്കു ദുഷ്‌പ്രരണ നല്‍കാന്‍ ബാലാക്കിനെ പഠിപ്പിച്ച ബാലാമിന്‍െറ ഉപദേശങ്ങള്‍ മുറുകെ പിടിക്കുന്നവര്‍ അവിടെയുണ്ട്‌.

  • @CatholicVibes

    @CatholicVibes

    4 жыл бұрын

    വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്‌ഷണസാധനങ്ങളെപ്പറ്റിയാണെങ്കില്‍, ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം. എങ്കിലും, നമുക്ക്‌ ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വവും സൃഷ്‌ടിച്ചത്‌, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്‌, ആ പിതാവ്‌. ഒരു കര്‍ത്താവേനമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത്‌, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്‌, ആ യേശുക്രിസ്‌തു. എങ്കിലും ഈ അറിവ്‌ എല്ലാവര്‍ക്കുമില്ല. ഇതുവരെ വിഗ്രഹങ്ങളുമായി ബന്‌ധപ്പെട്ടു ജീവി ച്ചചിലര്‍ ഭക്‌ഷിക്കുന്നത്‌ വിഗ്രഹാരാധകരുടെ മനോഭാവത്തോടെയാണ്‌. അവരുടെ മനസ്‌സാക്‌ഷി ദുര്‍ബലമാകയാല്‍ അതു മലിനമായിത്തീരുന്നു. ഭക്‌ഷണം നമ്മെദൈവത്തോട്‌ അടുപ്പിക്കുകയില്ല. ഭക്‌ഷിക്കാതിരിക്കുന്നതുകൊണ്ട്‌ നമ്മള്‍ കൂടുതല്‍ അയോഗ്യരോ ഭക്‌ഷിക്കുന്നതുകൊണ്ട്‌ കൂടുതല്‍ യോഗ്യരോ ആകുന്നുമില്ല. 1 കോറിന്തോസ്‌ 8 : 4-8 ദൈവം ഒരുവനേയുള്ളൂ എന്ന് മനസിലാക്കാത്തവർ ആണ് വിഗ്രഹാർപ്പിത ഭക്ഷണത്തെ കുറിച്ച് വേവലാതിപ്പെടുന്നത്. ദൈവം ഒരുവനേയുള്ളു എന്ന് വിശ്വസിക്കുന്നവർക്ക് അത്തരം ഒരു വേവലാതി ഉണ്ടാവില്ല. കാരണം, വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ്‌ ഒരുവനെ അശുദ്‌ധനാക്കുന്നത്‌ (മത്തായി 15 : 11) എന്ന് അവനറിയാം. വിഗ്രഹം ( അന്യദൈവം ) എന്നൊന്നുണ്ട്, അവക്ക് അർപ്പിക്കപ്പെട്ടവയിൽ ആ വിഗ്രഹത്തിൻ്റെ ശക്തി കുടികൊള്ളുന്നു. അത്കൊണ്ട് അത് ഭക്ഷിക്കാൻ പാടില്ലാ എന്ന് നിങ്ങളെപ്പോലെ ഒരാൾ പറഞ്ഞാൽ നിങ്ങളെപോലെയുള്ളവരുടെ വിശ്വാസം നഷ്ടമാകാതെ ഇരിക്കാൻ ഒരു വിശ്വാസി അവ ഭക്ഷിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്നാണ് പൗലോസ് ശ്ലീഹ പറയുന്നത്.

  • @ABC-kz4zx

    @ABC-kz4zx

    4 жыл бұрын

    @catechism of catholic church Educational മണ്ടൻ. ദൈവ വചനത്തിൽ വിശ്വസിക്കൂ. മുകളിൽ കൃത്യമായും വ്യക്തമായും എഴുതിയിട്ടുണ്ട്. ഭക്ഷിക്കരുത് എന്ന താക്കീത് നിങ്ങൾക്കും ബാധകമാണ് ക്രിസ്തു വിശ്വാസിയെങ്കിൽ.

  • @ABC-kz4zx

    @ABC-kz4zx

    4 жыл бұрын

    @catechism of catholic church Educational Nonsense. You don't have the grace to understand the Scriptures. Does not even deserve anymore replies.

  • @shajimon6555
    @shajimon65555 жыл бұрын

    Superspeeh

  • @lissyjoseph5971
    @lissyjoseph59713 жыл бұрын

    Achan paranjathu kettu koottaima koodi penpiller ellam islamayikkondirikkuvanu. Ithilulla comments vaayichal ariyam achanodu sadarana viswasikku yojikkan pattilla ennu. Daivathe ethu peril vilichalum kuzhappamilla, daivam onneyullu ennu parayunna achanodu chodikkatte: eesayum yesuvum onnano? Christian theology ella tharathilum ithu randanennu parayumbol achan ithu onnanennu parayunnu. Mariyoye achan veluppikkan nokkunnathu njangal kanunnundu. Please father, yachanayanu:: angu ini kooduthal padippikkaruthu. Ulla aalkar sabhayil ninnum purathu pokum.

  • @sojanjoseph9699
    @sojanjoseph96995 жыл бұрын

    Very good class 👍

  • @nandhu8192
    @nandhu81923 жыл бұрын

    ❤❤❤👌

  • @noeljoseph4216
    @noeljoseph42164 жыл бұрын

    താഴെപ്പറയുന്ന അത്യാവശ്യകാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണു നല്ലതെന്നു പരിശുദ്‌ധാത്‌മാവിനും ഞങ്ങള്‍ക്കും തോന്നി. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവസ്‌തുക്കള്‍, രക്‌തം, കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്നു നിങ്ങള്‍ അകന്നിരിക്കണം. ഇവയില്‍നിന്ന്‌ അകന്നിരുന്നാല്‍ നിങ്ങള്‍ക്കു നന്ന്‌. മംഗളാശംസകള്‍! അപ്പ. പ്രവര്‍ത്തനങ്ങള്‍ 15 : 28-29

  • @lijulazer8991
    @lijulazer89915 жыл бұрын

    Adipoli vyakyanam, adipoli 14:20 മുതൽ പൗലോസ് പറയുന്നത് വിഗ്രഹർപ്പിത ഭക്ഷണം ഒന്നും അല്ല എങ്കിലും അത് കയികുമ്പോ പിശാചിന്റെ ഭാഗമാകും എന്നാണ്, അതുപോലെ വിഗ്രഹർപിത ഭക്ഷണം എന്ന് പറയുന്ന ആളോട് പറഞ്ഞാൽ പോരെ ഇത് കയിച്ചൽ കുയപമോനുമില്ല എന്ന്, സന്ദേശം വേക്തമല്ല എന്ന് ഏനിക്ക് തോനുന്നു

  • @mjmathew4990
    @mjmathew49905 жыл бұрын

    എനിക്ക് അറിയത്തില്ലാത്ത കാര്യം അറിയാൻ പറ്റി. ആമേൻ

  • @donalrd797
    @donalrd7975 жыл бұрын

    താങ്ക്സ് അച്ച

  • @truthonly6056
    @truthonly60564 жыл бұрын

    കഴിക്കേണ്ടവർ കഴിച്ചോ...എന്നാൽ വിശുദ്ധ കുർബാനയും കൂടി ഹിന്ദുക്കൾക്കും ഭക്ഷിക്കാൻ കൊടുക്കണം... തടയരുത്... കേട്ടോ കാരിമാറ്റം അച്ചാ....

  • @lijulazer8991
    @lijulazer89915 жыл бұрын

    Achanayo simple aayitu parayimpole Paul paranjal porayirunno?

  • @Libin_Jacob
    @Libin_Jacob9 ай бұрын

    ഒരു തിരുത്ത് ഉണ്ട് എല്ലാവരും ദൈവത്തിന്റെ മക്കൾ അല്ല . യേശുവിലൂടെ മാത്രമേ ആരും ദൈവത്തിന്റെ മകൻ / മകൾ അക്കു . John 1:12 : തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി .

  • @johnmathew8053
    @johnmathew80534 жыл бұрын

    astrology has some truth in it. But, not fully dependable.

  • @sijosjoseph9773
    @sijosjoseph97732 жыл бұрын

    പ്രവൃത്തികൾ 15:28 വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.

  • @redros3101
    @redros31014 жыл бұрын

    അച്ചോ അ ഒരു ചെറിയ ചേദ്യത്തിന് ഇത്രയും നീട്ടം വേണോ

  • @anilalbert902
    @anilalbert9024 жыл бұрын

    ഹൈന്ദവർ കൊണ്ടുവരുന്ന അമ്പലത്തിൽ നിന്നും മറ്റും പൂജ ചെയ്തു കൊണ്ട് തരുന്ന വസ്തുക്കൾ കഴിക്കരുത് ഇത് നമ്മുടെ മക്കളുടെ ഓരോ കാര്യങ്ങൾക്കും തടസ്സം നേരിടും തീർച്ചയാണ്

  • @lirinskp7529
    @lirinskp75294 жыл бұрын

    വെളുപ്പിക്കാൻ കിണഞ്ഞ് പരിശ്രമിച്ച് പരാജയപ്പെട്ടു...

  • @jaimonmanalel7725
    @jaimonmanalel77255 жыл бұрын

    അച്ചോ വിഗ്രഹങ്ങൾ എന്നൊന്നില്ല. എന്നല്ല അതിന്റെ മൂലലിഖിതത്തിൽ ഉള്ളത്. "വിഗ്രഹങ്ങൾ ഒന്നുമല്ല" എന്നാണ്. ഇത് നിങ്ങൾ ബൈബിൾ translation നടത്തിയപ്പോൾ പറ്റിയ തെറ്റായിരിക്കും.

  • @georgen.p.6452
    @georgen.p.64524 жыл бұрын

    നിങ്ങൾ പുണ്യാളന്മാരെ വിഗ്രഹമായി വെച്ച് നേർച്ച സ്വീകരിച്ചു് നേർച്ച കൊടുക്കുന്നില്ലേ? ഇത് ആരാധന അല്ല വണങ്ങുന്നതാണ് എന്ന് പറഞ്ഞ് നിങ്ങൾ രക്ഷപെടുന്നില്ലേ? കൊറിന്ത്യക്കാരുടെ കാലത്ത് പറഞ്ഞ കാര്യങ്ങൾ പറഞ്ഞു ഇപ്പോൾ എന്തിനു സമർത്തിക്കാന് നോക്കുന്നു. വിഗ്രഹത്തിനു വെച്ചത് കഴിച്ചാൽ നഷ്ടപെടുന്ന വിശ്വാസമാണോ എന്റേത്? നിങ്ങൾക്കെന്താ ഇത്ര പേടി? അടിസ്ഥാനമില്ലാത്ത വിശ്വാസം കൊണ്ട് നടക്കുന്നത് കൊണ്ടാണ് ഈ പേടി. ഒരു ജനതയെ അടിസ്ഥാനമില്ലാത്ത വിശ്വാസത്തിൽ നൂറ്റാണ്ടുകളോളം കൊണ്ടുനടക്കുന്നു എന്നുള്ളത് ചെറിയ കാര്യമല്ല. പക്ഷെ ആ പേടി എന്നും നിങ്ങളുടെ ഉള്ളിൽ ഉണ്ട്. ഒരു ആത്മവിശ്വാസമില്ലായ്മ. അതിൽ നിന്നാണ് ഈ വിഗ്രഹവും അതിനോടുള്ള എതിർപ്പും മറ്റും വന്നത്. അല്ലെങ്കിൽ വിഗ്രഹത്തെ കൊണ്ടുനടക്കുന്നവർ വിഗ്രഹത്തെ എതിർക്കുന്നത് വിരോധാഭാസമല്ലേ?

  • @truthonly6056
    @truthonly60564 жыл бұрын

    സഭയ്ക്ക് ഇന്ന് ആദിമ സഭയ്ക്ക് ഉണ്ടായിരുന്ന ശക്തിയോ അഭിഷേകമോ ഇല്ല... ദൈവം അനേകം പെന്തകോസ്ത് ശുശ്രൂകരെ ലോകമെങ്ങും അഭിഷേകം ചെയ്ത് ഉയർത്തി... സഭ കെട്ടിടവും ഷോപ്പിംഗ് കോംപ്ലെക്സും കെട്ടി ഇരുന്നോ

  • @lijulazer8991
    @lijulazer89915 жыл бұрын

    Dislike

  • @stanlypx1009

    @stanlypx1009

    5 жыл бұрын

    മരിച്ചവർക്ക് ഉള്ള കർമ്മം തെറ്റല്ല അച്ചാ അത് കഴിക്കണതും തെറ്റണ്

  • @stanlypx1009

    @stanlypx1009

    5 жыл бұрын

    കഴികത് ഇരിക്കുന്നതാണ നല്ലത്

  • @akhiljo556

    @akhiljo556

    4 жыл бұрын

    Islam is the proper way. Jesus (peace be upon him) is only the prophet of Allah. May Allah guide you Christians through proper path

  • @yhwhtv4777

    @yhwhtv4777

    Жыл бұрын

    @@akhiljo556 ente പൊന്നോ... ഒന്ന് പോകുമോ

  • @redros3101
    @redros31014 жыл бұрын

    ഒറ്റ വാക്കിൽ പറഞ്ഞാൽ പോരെ

  • @redros3101
    @redros31014 жыл бұрын

    അച്ഛാ വചനം വളച്ച് ഒടിക്കല്ലേ

  • @akhiljo556

    @akhiljo556

    4 жыл бұрын

    Islam is the only way to life. May Allah guide you through proper path

  • @bibinjoseph40
    @bibinjoseph405 жыл бұрын

    വിഗ്രഹങ്ങളും രൂപങ്ങളും രണ്ടാണ്. വിഗ്രഹങ്ങൾ ഉണ്ടാക്കുന്നതിനെ എതിർത്ത ദൈവം തന്നെ രൂപങ്ങൾ ഉണ്ടാക്കാൻ ആവശ്യപ്പെടുന്നുണ്ട്. അതും ദേവാലയത്തിനുള്ളിൽ അതിവിശുദ്ധസ്ഥലത്ത്. അങ്ങനെയെങ്കിൽ അതിനർഥം ദൈവവും വിഗ്രനത്തേയും പ്രതിമയേയും രണ്ടായി കാണുന്നു എന്നല്ലേ. ശുദ്‌ധിചെയ്‌ത സ്വര്‍ണംകൊണ്ട്‌ ഒരു കൃപാസനം നിര്‍മിക്കണം. അതിന്‍െറ നീളം രണ്ടരമുഴവും വീതി ഒന്നര മുഴവും ആയിരിക്കണം. കൃപാസനത്തിന്‍െറ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ട്‌ രണ്ടു കെരൂബുകളെ നിര്‍മിക്കണം. കൃപാസനത്തിന്‍െറ രണ്ടറ്റത്തും അതിനോട്‌ ഒന്നായിച്ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം കെരൂബുകളെ നിര്‍മിക്കാന്‍. കൃപാസനം മൂടത്തക്കവിധം കെരൂബുകള്‍ ചിറകുകള്‍ മുകളിലേക്കു വിരിച്ചു പിടിച്ചിരിക്കണം. കെരൂബുകള്‍ കൃപാസനത്തിലേക്കു തിരിഞ്ഞ്‌ മുഖാഭിമുഖം നിലകൊള്ളണം. പുറപ്പാട്‌ 25 : 17-20 ദേവാലയം മുഴുവന്‍ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. ശ്രീകോവിലിലെ ബലിപീഠവും അവന്‍ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെ ഒലിവുതടികൊണ്ട്‌ നിര്‍മിച്ച്‌ അവന്‍ ശ്രീകോവിലില്‍ സ്‌ഥാപിച്ചു. കെരൂബിന്‍െറ ഇരുചിറകുകള്‍ക്കും അഞ്ചു മുഴം നീളമുണ്ടായിരുന്നു. ഒരു ചിറകിന്‍െറ അറ്റം മുതല്‍ മറ്റേ ചിറകിന്‍െറ അറ്റം വരെ ആകെ പത്തു മുഴം. രണ്ടാമത്തെ കെരൂബിനും പത്തു മുഴം. രണ്ടു കെരൂബുകളുടെയും വലുപ്പവും രൂപവും ഒന്നുപോലെതന്നെ. ഒരു കെരൂബിന്‍െറ ഉയരം പത്തു മുഴം; മറ്റേതും അങ്ങനെതന്നെ. സോളമന്‍ കെരൂബുകളെ ശ്രീകോവിലില്‍ സ്‌ഥാപിച്ചു. ഒരു കെരൂബിന്‍െറ ചിറക്‌ ഒരു ചുമരിലും മറ്റേ കെരൂബിന്‍െറ ചിറക്‌ മറുചുമരിലും തൊട്ടിരിക്കത്തക്കവിധം ചിറകുകള്‍ വിടര്‍ത്തിയാണ്‌ സ്‌ഥാപിച്ചത്‌. മറ്റു രണ്ടു ചിറകുകള്‍ മധ്യത്തില്‍ പരസ്‌പരം തൊട്ടിരുന്നു. അവന്‍ കെരൂബുകളെ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. 1 രാജാക്കന്‍മാര്‍ 6 : 22-28 പന്ത്രണ്ടു കാളകളുടെ പുറത്താണു ജലസംഭരണി സ്‌ഥാപിച്ചിരുന്നത്‌. അവയില്‍ മുമ്മൂന്നെണ്ണം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും തിരിഞ്ഞുനിന്നു. അവയുടെ പിന്‍ഭാഗം ജലസംഭരണിയിലേക്ക്‌ തിരിഞ്ഞുനിന്നു. 1 രാജാക്കന്‍മാര്‍ 7 : 25 പലകകളില്‍ സിംഹം, കാള, കെരൂബ്‌ എന്നിവയുടെ രൂപങ്ങള്‍ കൊത്തിയുണ്ടാക്കി. ചട്ടത്തില്‍ താഴെയും മുകളിലും സിംഹം, കാള, പുഷ്‌പം എന്നിവ കൊത്തിവച്ചു. 1 രാജാക്കന്‍മാര്‍ 7 : 29

  • @bibinjoseph40

    @bibinjoseph40

    4 жыл бұрын

    വിഗ്രഹാരാധന തിന്മയാണ് അതുണ്ടാക്കുന്നതും തെറ്റാണ് പക്ഷെ രൂപങ്ങൾ അങ്ങനെയല്ല. വിഗ്രഹങ്ങൾ മറ്റു ദേവന്മാരുടെതാണങ്കിൽ രൂപങ്ങൾ മറ്റൊന്നിനെ അനുസ്മരിപ്പിക്കുന്നതാണ്. ആയതിനാൽ രൂപങ്ങൾ വക്കുന്നതിൽ യാതൊരു തെറ്റുമില്ല, ഇനി അതു തെറ്റാണെങ്കിൽ യാക്കോബും മോശയും അഹറോനും ദാവീദും സോളമനും ഒക്കെ ചെയ്തതും തെറ്റാണന്നു വരും. അതുപോലെ തന്നെ സോളമൻ ദൈവത്തിനുവേണ്ടി പണിത ദേവാലയം വിഗ്രഹാലയമാണെന്നു പറയേണ്ടി വരും. വിഗ്രഹങ്ങൾ ഉണ്ടാക്കരുതന്ന് പറഞ്ഞ ദൈവം തന്നെ രൂപങ്ങളുണ്ടാക്കാനാവശ്യപ്പെടുന്നുണ്ട്. ഉദാഹരണങ്ങൾ നോക്കാം 1. കൃപാസനത്തിന്‍െറ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ട്‌ രണ്ടു കെരൂബുകളെ നിര്‍മിക്കണം. കൃപാസനത്തിന്‍െറ രണ്ടറ്റത്തും അതിനോട്‌ ഒന്നായിച്ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം കെരൂബുകളെ നിര്‍മിക്കാൻ. പുറപ്പാട്‌ 25 : 18-21 2. പന്ത്രണ്ടു കാളകളുടെ പുറത്താണു ജലസംഭരണി സ്‌ഥാപിച്ചിരുന്നത്‌. അവയില്‍ മുമ്മൂന്നെണ്ണം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും തിരിഞ്ഞുനിന്നു. അവയുടെ പിന്‍ഭാഗം ജലസംഭരണിയിലേക്ക്‌ തിരിഞ്ഞുനിന്നു. 1 രാജാക്കന്‍മാര്‍ 7 : 25 3. പലകകളില്‍ സിംഹം, കാള, കെരൂബ്‌ എന്നിവയുടെ രൂപങ്ങള്‍ കൊത്തിയുണ്ടാക്കി. ചട്ടത്തില്‍ താഴെയും മുകളിലും സിംഹം, കാള, പുഷ്‌പം എന്നിവ കൊത്തിവച്ചു. 1 രാജാക്കന്‍മാര്‍ 7 : 29 4. കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട്‌ ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു. സംഖ്യ 21 : 8-9 5. പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെ ഒലിവുതടികൊണ്ട്‌ നിര്‍മിച്ച്‌ അവന്‍ ശ്രീകോവിലില്‍ സ്‌ഥാപിച്ചു. കെരൂബിന്‍െറ ഇരുചിറകുകള്‍ക്കും അഞ്ചു മുഴം നീളമുണ്ടായിരുന്നു. ഒരു ചിറകിന്‍െറ അറ്റം മുതല്‍ മറ്റേ ചിറകിന്‍െറ അറ്റം വരെ ആകെ പത്തു മുഴം. രണ്ടാമത്തെ കെരൂബിനും പത്തു മുഴം. രണ്ടു കെരൂബുകളുടെയും വലുപ്പവും രൂപവും ഒന്നുപോലെതന്നെ. ഒരു കെരൂബിന്‍െറ ഉയരം പത്തു മുഴം; മറ്റേതും അങ്ങനെതന്നെ. 1 രാജാക്കന്‍മാര്‍ 6 : 23-26 6. കരുവേലമരം കൊണ്ട്‌ ഒരു പേടകം നിര്‍മിക്കണം. അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരിക്കണം. ശുദ്‌ധിചെയ്‌ത സ്വര്‍ണംകൊണ്ട്‌ അതിന്‍െറ അകവും പുറവും പൊതിയണം. അതിനു മീതേ ചുറ്റും സ്വര്‍ണംകൊണ്ടുള്ള ഒരരികുപാളി ഉറപ്പിക്കണം. പുറപ്പാട്‌ 25 : 10-11 ഇനിയും ധാരാളം ഉദാഹരണങ്ങൾ ബൈബിളിലുണ്ട്. ബൈബിളിലെപ്പോലെ തന്നെ പരമ്പരാഗതസഭകളും രൂപങ്ങൾ ഉപയോഗിക്കുന്നത് കാണാം. അതൊരിക്കലും തിന്മയല്ല കാരണം അത് ദൈവം തന്നെ പൂർവ പിതാക്കന്മാരോട് രൂപങ്ങൾ ഉണ്ടാക്കാൻ ആവശ്യപ്പെടുന്നുണ്ട്. അതുപോലെ തന്നെ ശില്പങ്ങളുണ്ടാക്കാൻ കഴിവുള്ളവരെ ദൈവം തെരഞ്ഞെടുത്തു അനുഗ്രഹിക്കുന്നുമുണ്ട്. അതുപോലെ തന്നെ ആഹറോനും പുരോഹിതന്മാരും ഒക്കെ അതി വിശുദ്ധ സ്ഥലത്ത് പ്രവേശിച്ച് നിയമ പേടകത്തിനു മുമ്പിൽ ധൂപാർപ്പണം നടത്തുന്നത് നാം പല സ്ഥലത്ത് കാണുന്നുണ്ട്. അതുപോലെ തന്നെ മോശയും അഹറോനും നിയമ പേടകത്തെ ഒരുപാട് തവണ സ്രാഷ്ടാഗം വീണു വണങ്ങുന്നതായി ബൈബിളിൽ കാണാം. അവർ വണങ്ങിയത് ദൃശ്യമായ വസ്തുക്കളെയല്ല മറിച്ച് അതിലൂടെ അത് അനുസ്മരിപ്പിക്കുന്ന അദ്യശ്യനായ ദൈവത്തെ തന്നെയാണ്. ഇന്നത്തെ സഭകൾക്കും രൂപങ്ങളോട് ഇതെ കാഴ്ചപ്പാട് തന്നെയാണ് ഉള്ളത്. ദൈവം പ്രതിമകൾ ഉണ്ടാക്കരുതെന്ന് പറയുന്നതിന്റെ അർഥം ആരാധിക്കാനായി, വണങ്ങാനായി ദേവന്മാരെ ഉണ്ടാക്കരുത് എന്നാണ് അല്ലാതെ മേൽ പറഞ്ഞ പ്പോലുള്ള മറ്റൊന്നിനെ അനുസ്മരിപ്പിക്കുന്ന രൂപങ്ങളെയല്ല. രൂപങ്ങളുണ്ടാക്കുന്നത് തെറ്റല്ല ആയിരുന്നുവെങ്കിൽ ദൈവം തന്നെ അതുണ്ടാക്കാനാവശ്യപ്പെടുമായിരുന്നോ? അപ്പോള്‍ യാക്കോബ്‌ ഉറക്കത്തില്‍ നിന്നുണര്‍ന്നു. അവന്‍ പറഞ്ഞു: തീര്‍ച്ചയായും കര്‍ത്താവ്‌ ഈ സ്‌ഥലത്തുണ്ട്‌. എന്നാല്‍, ഞാന്‍ അതറിഞ്ഞില്ല. ഭീതിപൂണ്ട്‌ അവന്‍ പറഞ്ഞു: ഈ സ്‌ഥലം എത്ര ഭയാനകമാണ്‌! ഇതു ദൈവത്തിന്‍െറ ഭവനമല്ലാതെ മറ്റൊന്നുമല്ല. സ്വര്‍ഗത്തിന്‍െറ കവാടമാണിവിടം. യാക്കോബ്‌ അതിരാവിലെ എഴുന്നേറ്റു തലയ്‌ക്കു കീഴേ വച്ചിരുന്ന കല്ലെടുത്ത്‌ ഒരു തൂണായി കുത്തിനിര്‍ത്തി അതിന്‍മേല്‍ എണ്ണയൊഴിച്ചു. ഉല്‍പത്തി 28 : 16-18

  • @jaimonmanalel7725
    @jaimonmanalel77255 жыл бұрын

    അച്ചോ പേര്‌ മാറിയാൽ ആളുമാറും കാഴ്ചപ്പാട് മാറും എന്നുപറഞ്ഞല്ലോ. അങ്ങനെയെങ്കിൽ യേശുവായെ എന്തിനാണ് ഈശോ ആക്കിയത്.യാഹ്‌ വെ എന്നത് കർത്താവാക്കിയത്. അതുവഴി ആളും മാറി കാഴ്ചപ്പാടും മാറി.

  • @edwin8016

    @edwin8016

    4 жыл бұрын

    kzread.info/dash/bejne/enqVsdBwgce8npc.html

  • @georgen.p.6452
    @georgen.p.64524 жыл бұрын

    ഉല്പത്തി പുസ്തകത്തിലെ മണ്ടത്തരങ്ങൾ നിരത്തി ശാശ്ത്രത്തെ വെല്ലുവിളിക്കല്ലേ അച്ചോ. നിങ്ങൾ ഉല്പത്തി പുസ്തകത്തെ വിശ്വസിക്കുന്നെങ്കിൽ ചിലർ ഗോളങ്ങളുടെ ശക്തിയിൽ വിശ്വസിക്കട്ടെ. രണ്ടിനും അടിസ്ഥാനം ഇല്ലല്ലോ.

  • @shajirose9045
    @shajirose90455 жыл бұрын

    ഇല്ല. വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്‌, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്‌. നിങ്ങള്‍ പിശാചുക്കളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 1 കോറിന്തോസ്‌ 10 : 20

  • @Manjapra
    @Manjapra5 жыл бұрын

    നിങ്ങള് നിങ്ങളുടെ സഭയിലെ മെത്രാൻമാരുടെ തർക്കം തീർക്ക്....

Келесі