ദിലീപിന്റെ രാജി അമ്മ ചോദിച്ചു വാങ്ങിയെതെന്ന് മോഹൻലാൽ |AMMA|MOHANLAL

MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive

Пікірлер: 386

  • @sidheequemarhaba4806
    @sidheequemarhaba48065 жыл бұрын

    ദിലീപിനെ അമ്മ പുറത്താക്കി.കാവ്യ അമ്മയുമായി.. ദിലീപ് അച്ഛനും.. എല്ലാം ശുഭം..!

  • @qatarliveameen526

    @qatarliveameen526

    5 жыл бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👍👍👍 adipoli comment

  • @josephsalin6417

    @josephsalin6417

    5 жыл бұрын

    ഇവൻ മഞ്ജു വാര്യരുടെ Adress -ൽ കയറി പറ്റിയതാണ്

  • @Entertainment-ml6hq

    @Entertainment-ml6hq

    5 жыл бұрын

    Athinu thanikkenda prashnam, ningalude veetile address IL allallo😀😀

  • @georgetony1000

    @georgetony1000

    5 жыл бұрын

    Sidheeque Marhaba 😂😂😂😂

  • @fenhank174

    @fenhank174

    5 жыл бұрын

    Sidheeque Marhaba 😁😁😁😁😁😁😁😁😁😁😁😁

  • @ncnc1882
    @ncnc18825 жыл бұрын

    ജഗദീഷ് show his quality........ 👌👌👌👌..Oru leader aakanum oru karyam present cheiyyanum vyakthayode perumaranum okke kazhivundu... Power of education...siddique oru parajayam aanu... Except acting

  • @shafeeqalukkal4133
    @shafeeqalukkal41335 жыл бұрын

    ജഗദീഷ് ...he is real captian..now

  • @raviraveendran214
    @raviraveendran2145 жыл бұрын

    congrats Jagadeesh , good opinion 👍👍👍

  • @Bariklh
    @Bariklh5 жыл бұрын

    ശരിക്കും നായകൻ ജഗദീഷ് ആണല്ലേ ..🤪🤪🤪

  • @kdcruz75

    @kdcruz75

    5 жыл бұрын

    Alla anjara kodi kodduthavananu...naayakan....

  • @kdcruz75

    @kdcruz75

    5 жыл бұрын

    @DEVL SLYR Dawwood dubai..il puttu kazhikaan pokumbol aarude kadayilaanu pokunnathu

  • @jayadevansmenon1715

    @jayadevansmenon1715

    5 жыл бұрын

    Jagadeesh Sir real life അപ്പുക്കുട്ടൻ അല്ല...

  • @kattuparambilabdumirshad1303

    @kattuparambilabdumirshad1303

    5 жыл бұрын

    Dileep 5 crore koduthathalla...Ammayude fundileku cash kandethan aanu twenty twenty nirmichathu.... athu nirmikkaan aarum munnot varaathirunnappol twenty twenty produce cheithathu dileep aanu....

  • @sharnassharnas5172
    @sharnassharnas51725 жыл бұрын

    സിദ്ദിഖ് ഇരിക്കുന്നത് കണ്ടാൽ അറിയാം ഇതൊക്കെ ദിലീപിന്റെ സ്ക്രിപ്റ്റ് ആണെന്ന്....

  • @dennykuruthukulangara4you863
    @dennykuruthukulangara4you8635 жыл бұрын

    പ്രളയ സമയത്ത് ബിഗ് ബോസ് നടത്താൻ സമയം കിട്ടിയല്ലോ അല്ലേ?

  • @muhammedshafeeque8495
    @muhammedshafeeque84955 жыл бұрын

    Mammookka rakshappettu lalettan kudungi poyi

  • @backervadakkekad7071
    @backervadakkekad70715 жыл бұрын

    വനിത സെല്ലിന്റെ തലപ്പത്ത്.. പൊന്നമ്മ ബാബു,കുക്കു പരമേശ്വരൻ... നല്ല നേതൃത്വം.. !

  • @cutiekitty7975

    @cutiekitty7975

    5 жыл бұрын

    😂😂😂😂😂

  • @salmu001

    @salmu001

    5 жыл бұрын

    🤣🤣

  • @mammiayyatt5454

    @mammiayyatt5454

    5 жыл бұрын

    hi hi

  • @binipk2545
    @binipk25455 жыл бұрын

    Now it is revealed that they are actually actors. One thing I noticed that those people sitting behind lalettan are just looking each other and smiling. Everybody slipping like eels. Their nonsense make it clear. Edavela u should take an Edavela from amma.

  • @cloweeist
    @cloweeist5 жыл бұрын

    jagadeesh handled the whole thing with great tact and intelligence

  • @pradeepp819
    @pradeepp8195 жыл бұрын

    ഈ ഇടവേളബാബുവൊക്കെ സിനിമാ സംഘടനയിൽ എന്തിനാണ്.... അയാൾ സിനിമ യിൽ ഉണ്ടോ...?????

  • @naveedv886

    @naveedv886

    5 жыл бұрын

    moopar 80il orh neenda idaveela eduthatha cinemayil ninn...

  • @user-jz5qz5mh1k

    @user-jz5qz5mh1k

    5 жыл бұрын

    സംഘടനയിലും press meetingsലും പൊട്ടത്തരം മാത്രം വിളിച്ചു പറയണ പൊട്ടനാണ് ഓന്‍ 😎

  • @jeenajackson5338

    @jeenajackson5338

    5 жыл бұрын

    Pradeep P veruthe o c yil kudikkaanum pennu pidikkaanum.

  • @bijumonkallukkaranpappacha8922

    @bijumonkallukkaranpappacha8922

    5 жыл бұрын

    Verum thittam

  • @ebr1780

    @ebr1780

    5 жыл бұрын

    Oru mandan fafu

  • @Enteponnumakkal
    @Enteponnumakkal5 жыл бұрын

    Jagadheeshine excecutive commetee yil kondu vannathinte udhesham madhyama pravarthakarodu samsarikkan oral enna nilakkanu.. Jagadheesh you are great..

  • @shameenapm6380
    @shameenapm63805 жыл бұрын

    Jagadeesh parayunnathil maathrame Oru vekthadha ullu

  • @Unni_vibes
    @Unni_vibes5 жыл бұрын

    ദൈവമേ രചനാ നാരായണൻകുട്ടിയെ കണ്ടാ....😀😁😃

  • @reyabiju29
    @reyabiju295 жыл бұрын

    സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ട് കിളച്ചു മറിച്ചതിനു ശേഷം എടുക്കാന്‍ ശ്രമിക്കുന്നു ....

  • @DR-im9go
    @DR-im9go5 жыл бұрын

    ഒരു പ്രൊഫഷണൽ ഗ്രൂപ്പ് സംഘടനയോട് അതിൽ മെമ്പർ ആയ ഒരു സ്ത്രീ തന്റെ ജോലി അവസരങ്ങൾ തട്ടി മാറ്റപ്പെടുന്നു ഏന് പരാതി പറഞ്ഞപ്പോൾ സംഘടന അത് അന്വേഷിക്കുകയോ, അവര്ക് സപ്പോർട്ട് കൊടുക്കുകയോ ചെയ്തില്ല. വീണ്ടും അതെ സ്ത്രീ ഒരു വിഷമത്തിൽ പെട്ടപ്പോൾ ഇതേ സംഘടന അവർ വേണ്ടി കാര്യം ആയിട്ട് ഒന്നും ചെയ്തില്ല. അതിന്റെ പേരിൽ ആ ബുദ്ധിമുട്ട് അനുഭവിച്ച അവർ സംഘടനയിൽ നിന്ന് രാജി വെച്ച്. അവര്ക് ഐക്യം പ്രഖ്യാപിച്ച വേറെയും സ്ത്രീകൾ രാജി വെച്ച്. സംഘടനകൾ അതിലെ അംഗങ്ങളുടെ നന്മക് വേണ്ടി ആയിരിക്കണം . സംഘടന വിവേചനം കാട്ടിയപ്പോൾ എതിർ പക്ഷത്തു ഉള്ളത് ഒക്കെയും സ്ത്രീകൾ ആയതിനാൽ അവർ അവരുടെ നീതിയ്ക് വേണ്ടി വേറെ ഒരു സംഘടന തുടങ്ങി. അതിൽ എന്താണ് തെറ്റ്? ഇത്ര ഒന്നും പ്രശനം ഉണ്ടാക്കേണ്ട കാര്യം ഇല്ല. സൗഹ്രദം സംഘടനയുടെ പുറത്തു വെച്ച്, അധികാരം സംഘടനയുടെ നന്മയ്ക്കും അതിലെ മെംബേർസ്ഇന്റെ നനയ്ക്കും ഉപയോഗിച്ചാൽ മതി ആയിരുന്നു. പരാതി കിടിയുമ്പോൾ സത്യസന്ധമായി അന്വേഷിച്ച മതി ആയിരുന്നു. ഇത് അവർ ഒന്നും ചെയ്യുകയുമില്ല, ആരെങ്കിലും എന്തെങ്കിലും ചെയ്യാൻ ശ്രെമിച്ചാൽ അതിനും സമ്മതിക്കകുയും ഇല്ല, ശ്രെമിക്കുന്നവരെ തെറ്റുകാരാക്കാൻ നോക്കുകയും ചെയ്യുന്നു !

  • @mnpksa9386
    @mnpksa93865 жыл бұрын

    പുറത്താക്കിയവനെ തിരിച്ചെടുത്തപ്പോഴല്ലേ ഇത്രേം പ്രശ്നം ഉണ്ടായത് ആദ്യമേ ആ പണിക്ക് നിക്കേണ്ടിയിരുന്നില്ലല്ലോ....!!

  • @eappanvarkey4050
    @eappanvarkey40505 жыл бұрын

    Since the demand of the actresses has been met by asking for resignation of Dileep, they can submit a letter to the AMMA and withdraw the resignations, if the resignations have not been accepted so far and communicated. It should not be ego of anybody in the association. Please settle the issue amicably and clear the dark clouds.

  • @fahadkadalayi7943
    @fahadkadalayi79435 жыл бұрын

    4:23 അവരെ നടിമാർ എന്നുതന്നെ പറയാം...😂😂😂✌ ലാലേട്ടൻ rocks

  • @Orque01
    @Orque015 жыл бұрын

    Aju Varghees Pinnilulladh aarelum shradhichayirunno 😂😍

  • @qz2931
    @qz29315 жыл бұрын

    Sambvam sideeqinte kayyil ninnum poyathaan.vekthaav aayi irukan pattiya aal jagadeesh thanne aan.

  • @nadeerazeez
    @nadeerazeez5 жыл бұрын

    പഴയ പോലെ നടക്കില്ല എന്ന് മനസ്സിലായി ... അഭിനയ കാര്യത്തിൽ സമ്മതിച്ചിരിക്കുന്നു...

  • @santhoshkampakamd4168
    @santhoshkampakamd41685 жыл бұрын

    Laletta super..

  • @jinankunnathoorjose5142
    @jinankunnathoorjose51425 жыл бұрын

    Aju varghesine wife vazhaku paranjennu thonnunnu

  • @antosoloman3922

    @antosoloman3922

    5 жыл бұрын

    അജുനൊക്കെ ജാഡ ആണ്

  • @smijamaliekkal2072

    @smijamaliekkal2072

    5 жыл бұрын

    At least pulli vann...nivin pauly evdeee Dq evede Fahad entheyyy

  • @viralzzzsetn3951

    @viralzzzsetn3951

    5 жыл бұрын

    @@smijamaliekkal2072 arinjooda..choikkate..

  • @viralzzzsetn3951

    @viralzzzsetn3951

    5 жыл бұрын

    Athu aju ayrunnu??

  • @ranisschunks6731

    @ranisschunks6731

    5 жыл бұрын

    Ha ha ha😂

  • @Jaleeeel
    @Jaleeeel5 жыл бұрын

    അപ്പൊ ശരിക്കും പറഞ്ഞാൽ മാപ്പ് പറയണം എന്നർത്ഥം

  • @annashaju2346
    @annashaju23465 жыл бұрын

    വളിപ്പൻമാർ.ജഗദീഷേ താങ്കൾ നല്ല മനസ്സുള്ള ആളാണ്. ലാലേട്ടാ താങ്കൾ എന്താണ് പറയുന്നത് കഷ്ടം.

  • @sherin5201
    @sherin52015 жыл бұрын

    Mohanlal super akkittund... he go with friendship not like a serious issue Avasaanam kerithallathirunna mathi

  • @shafna1557
    @shafna15575 жыл бұрын

    21.49 paavam lalettan.

  • @eappanvarkey4050
    @eappanvarkey40505 жыл бұрын

    Nobody is referring to the circumstances which led to the resignation of 4 actresses. The reason was the decision of the General Body to take back Dileep. Therefore, there is a need for calling them back and enter into a dialogue.

  • @mithichoco518
    @mithichoco5185 жыл бұрын

    all ROUND AND WELL

  • @manushabab747

    @manushabab747

    5 жыл бұрын

    മോഹൻലാൽ പോലുള്ള ഒരു വലിയ മനുഷ്യൻ അമ്മക്ക് വേണ്ടി കഷ്ടപെടുന്നുങ്കിൽ അമ്മയെ ആളുകൾക്ക് വിശ്വാസം ഉണ്ട്

  • @juraijvu6504
    @juraijvu65045 жыл бұрын

    i think mammokka wanted to be in these meeting .. he has straight forward decision .. no one has that quality .. jagadesh also has that

  • @nikhiljoy4259

    @nikhiljoy4259

    5 жыл бұрын

    Juraij Vu ok thn I have a question for you..y he denied to take the presidentship of this association? y he dnt be a general body associate? He s always supportive to dileep..and again you think he would take the decision against him?

  • @juraijvu6504

    @juraijvu6504

    5 жыл бұрын

    @@nikhiljoy4259 : he willnot suppprt dileep ... if he was in the general body then solution of these will problem will be done as soon as possible ..

  • @juraijvu6504

    @juraijvu6504

    5 жыл бұрын

    @@nikhiljoy4259 : his one and only failure decision was to give presidentship to mohanlal .. he is not suitable for that position

  • @nikhiljoy4259

    @nikhiljoy4259

    5 жыл бұрын

    Still do u think like that...I jus prefer u to check the news papers on that time Wen Dileep was arrested,Amma meeting has held in mammookas home...in there only mammooka was supported to dileep, and one more,it's not only mammookas decision to handover the presidentship to mohanlal,the executive committee will take the decision to made mohanlal as there president... just make a turn back to that days...then u ll understand the situations on that time..dnt make mohanlal only the negative shade in this case, including mammooka and others also like this

  • @nikhiljoy4259

    @nikhiljoy4259

    5 жыл бұрын

    If mohanlal is not good for that position y mammooka is denied to take that position and make decision?is Der mohanlal only the super power? mammooka is just a member only?u only said like dat

  • @athulrajan9079
    @athulrajan90795 жыл бұрын

    Lalettan poli

  • @appuksappu8032
    @appuksappu80325 жыл бұрын

    മോഹൻലാലിനെ എടുത്ത് കിണറ്റിലിട്ട് ജഗദീഷിനെ പ്രസിഡന്റാക്കണം.. ജയ് ജഗദീഷ്.

  • @shamseershamseer8469
    @shamseershamseer84695 жыл бұрын

    Mammooty, jagadeesh,baburaj ivaraaanu ee sangadanayil kurachenkilum vivaravum vakathirivum samsaarikkan kazhivum ullavar .baki okke kanakkaanu.

  • @ygyfyv7380
    @ygyfyv73805 жыл бұрын

    അടുത്ത കാലത്തൊന്നും ഒരു പത്രസമ്മേളനം കണ്ടിട്ട് ഇത്രയും ചിരിച്ചിട്ടില്ല. 😂😂😂😂😂😃😃😃എന്തുവാടെ ഇത്

  • @aliiub1182
    @aliiub11825 жыл бұрын

    4.27😀😀😀😅😅

  • @thariquhassan5528
    @thariquhassan55285 жыл бұрын

    വയസ്സായി വരുതോറും കുട്ടികളേ പോലേ ആഗും എന്ന് പറയുന്നദ് എത്ര ശെരിയാണ്. കുട്ടികൾ പലതും പറയും... അതുകേട്ടു ഒര് അച്ഛനും അമ്മയും ചൂടാവാറില്ല.. ലാലേട്ടൻ കുറച്ചുകൂടി സ്റ്റർനായി സംസാരിക്കാൻ പഠിക്കണം..

  • @commonman9681
    @commonman96815 жыл бұрын

    ivar ellarum abhinayichu thakarkunnu.

  • @fayaskp3734
    @fayaskp37345 жыл бұрын

    Lalettan😍😍💪💪

  • @kite8359
    @kite83595 жыл бұрын

    So coming late for a program and being molested and harassed by a colleague is same for them. And she should apologise for the nonsense these goons did?! And these actors trying to put forward their best performance here to fool people.👏

  • @athulrajan9079
    @athulrajan90795 жыл бұрын

    Lalettan polichu

  • @sajangreat5497
    @sajangreat54975 жыл бұрын

    super talk lal sir

  • @hannap5227
    @hannap52275 жыл бұрын

    Mohanal paavam...pettatha

  • @gafoorsv8813
    @gafoorsv88135 жыл бұрын

    Lalettan good man

  • @sreekumars3867
    @sreekumars38675 жыл бұрын

    Aju Varghese enthina abide irikkunne

  • @sreejithshaji6880
    @sreejithshaji68805 жыл бұрын

    Bahumanapetta lalettan president sthanam ozhiyunnatha nallathu..nerey chovve Oru utharam kodukano theerumanikano pattunnilla.. Tendulkar captain ayirunnapol Indian teaminum adheathinu. Sambavicha poley..

  • @chinchuantony236
    @chinchuantony2364 жыл бұрын

    Look at Aju and Tini Tom!!!

  • @irshadhashim8594
    @irshadhashim85945 жыл бұрын

    ലാലേട്ടൻ കാര്യങ്ങൾ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു. ജഗതീഷ് sir കാര്യങ്ങൾ മനസ്സിലാവുന്നു 👍👌അമ്മ നല്ല രീതിയിൽ മുന്നോട്ടുപോകട്ടെ.

  • @bineeshpalissery
    @bineeshpalissery5 жыл бұрын

    എല്ലാവരും നന്നായി അഭിനയിച്ചു

  • @shameercc338
    @shameercc3385 жыл бұрын

    Kidannu urullanda

  • @greeshmagreesh9237
    @greeshmagreesh92375 жыл бұрын

    nanamketta vargagal nalla abinayam .....okkepotte e Kullanbabu araa...

  • @sreevidhyab9922
    @sreevidhyab99225 жыл бұрын

    Enthoru abhinayam ellavarum

  • @hypatia123456
    @hypatia1234565 жыл бұрын

    They have a cell for women s complaints...headed by KPSC Lalitha....phaaaaa. ...eni makanmare rakshikan a Amma Mathi....she is anti women herself...calls Dileep her son...nanamilee... Amma polum....

  • @akashsreeni4228
    @akashsreeni42285 жыл бұрын

    Lalettan beard adipoli

  • @binahamed
    @binahamed5 жыл бұрын

    Actually Sidheek can be booked under law for justifying cyber abuse against women. No body can abuse another person even if there is difference of opinion. In the press conference held 3 days back Sidheek had said that AMMA does not need ICC. Today AMMA agrees that ICC is mandatory.

  • @bijoyvarghese7734
    @bijoyvarghese77345 жыл бұрын

    Anyway I decided to see only dd Malayalam.

  • @nkk1m359
    @nkk1m3595 жыл бұрын

    സിനിമയ്ക്കു എന്തിനാ സംഘടന. ഇതൊക്കെ പിരിച്ചു വിടണം. കഴിവും ബുദ്ധിയും ഉള്ളവർ പിടിച്ചു നില്കും അല്ലാത്തവർ പോവും. അത്രേ ഉള്ളൂ സിനിമ!

  • @whostolemyfries
    @whostolemyfries5 жыл бұрын

    ഒരു ലോഡ് contradiction. As people leading an association involving so many public figures you are entitled to have more educated responses. The only good thing to have come out of this is that Dileep is no longer a part of A.M.M.A , apart from that there is absolutely no clarity to anything. AND, for a second let us forget about the reinstatement of the 3 actresses who resigned in protest (not that it is unimportant), but to say that the organisation is unwilling to take back even the survivor without her taking the 1st step is just INSENSITIVE in every way. You people are only sinking deeper into a pit of misogyny.

  • @sunilkumar-pu1mj
    @sunilkumar-pu1mj5 жыл бұрын

    Jagadeesh super speech....

  • @mrs_talks7313
    @mrs_talks73135 жыл бұрын

    Amma enna sankadana orupad nalla karyangal cheyyunundakum pakshe mattullavarude nenchath chavitti akaruth

  • @vidyaaji1
    @vidyaaji15 жыл бұрын

    Jagadish has a proper stand as of now...Rest is all just a covering up drama...Industry mothathil kollaam

  • @mithunge
    @mithunge5 жыл бұрын

    Lalettan mass aanu

  • @vottila8995
    @vottila89955 жыл бұрын

    പാവം ലാലേട്ടൻ പെട്ടതാ പുള്ളിക്ക് പറ്റില്ല ഇത്

  • @faheemn3636
    @faheemn36365 жыл бұрын

    Siddhique & Baburaj ,Thug Life 🙄😉😀 adipoli

  • @jobinjojose5327
    @jobinjojose53275 жыл бұрын

    Jagadeesh is good person,lalettan Raji vachu purathu poku

  • @athul6543
    @athul65435 жыл бұрын

    Aah പുറകിൽ ഇരിക്കുന്ന നാല് perodum എന്തെങ്കിലും ഒക്കെ chodhikkayirunnu

  • @renjudas5482
    @renjudas54825 жыл бұрын

    All are good actor's ,rich and public likes them too But need to practice or study professionalism to conduct A M M A successfully for the welfare of its members for long term portfolio. We can excuse to them because we loves their acting. May they will realise the public is watching their approach in all subjects and it's consequences.

  • @04942645924
    @049426459245 жыл бұрын

    Maricha vettil poyapole ellavarum

  • @sheheedk

    @sheheedk

    5 жыл бұрын

    Prasanth Prasanthnair hhh

  • @pardesi290

    @pardesi290

    5 жыл бұрын

    മേക്കപ്പ് ഇല്ലാത്തത് കൊണ്ടായിരിക്കും ചേട്ടാ അങ്ങനെ തോന്നുന്നേ 😂😂

  • @shiabsiya
    @shiabsiya5 жыл бұрын

    jagadeesh 👍🏻👍🏻👍🏻👍🏻bakki yallam ulakalan pavam mohanlal pettuuuuuu ivark👊🏻👊🏻👊🏻👊🏻👊🏻👊🏻👊🏻👊🏻

  • @prafulneeraj
    @prafulneeraj5 жыл бұрын

    Eeee chodiangal chodikkunnavare koodi onnu kanan pattumayirunnegil ennu njn chidichupokunnu....

  • @HariKrishnan-wh3dl
    @HariKrishnan-wh3dl5 жыл бұрын

    WCC will never get justice due to hooligans like baburaj and Siddique

  • @SrMway

    @SrMway

    5 жыл бұрын

    What do you mean by Justice? Is taking someone out of an organization because of unproven allegations by a criminal, Justice? WCC wants to implement what they believe is true without rational discourse. Which is illogical, antidemocratic and ridiculous.

  • @veenaps5vvg297

    @veenaps5vvg297

    5 жыл бұрын

    Enth karyathila justice vendath?

  • @makkann80
    @makkann805 жыл бұрын

    ഇനിയെങ്കിലും പൊതുജനങ്ങളെ മണ്ടൻമാർ ആക്കാതിരിക്കാമോ? ഇല്ലല്ലേ?

  • @backervadakkekad7071
    @backervadakkekad70715 жыл бұрын

    AMMA.. തന്നെയല്ലേ അമ്മ..?

  • @janbazrishi

    @janbazrishi

    5 жыл бұрын

    A M MA short form of association of malayalam movie artists.it is not amma.

  • @chinchuantony236

    @chinchuantony236

    4 жыл бұрын

    Acronym

  • @athulrajan9079
    @athulrajan90795 жыл бұрын

    Lalettan

  • @hannap5227
    @hannap52275 жыл бұрын

    Ithuvare lalettanod enikk dheshyam thonniyarnru...ipo enikk adhehathe veendum ishtamavunnu....

  • @mohammedadnan5962
    @mohammedadnan59625 жыл бұрын

    ithu crrct answer aan wcckk

  • @azimabdulla8752
    @azimabdulla87525 жыл бұрын

    who is sitting behind lalettan

  • @sanushaji4636
    @sanushaji46365 жыл бұрын

    തിരക്കഥ കൊള്ളാം റിഹേഴ്സൽ പോരാ.

  • @shamnaashif7125
    @shamnaashif71255 жыл бұрын

    *A.M.M.A athu thanneyanu nallathu.iniyum orupadu kadhakal purathu varum.Amma enna padhathe apamaanikkaathirikkaan athanu nallathu. pls🙏🙏🙏🙏*

  • @nasifmuhammed9664
    @nasifmuhammed96645 жыл бұрын

    Mammoty aaaneeel kaaanamaayirunoo

  • @gokulkumar17

    @gokulkumar17

    5 жыл бұрын

    Ikka enthu cheyyumayirunnu?

  • @shafeeqalukkal4133

    @shafeeqalukkal4133

    5 жыл бұрын

    Ikka dileepinte main ആളാ

  • @muhaiminabdu6277
    @muhaiminabdu62775 жыл бұрын

    മലക്കം മറിച്ചിൽ

  • @harshadharshad7637
    @harshadharshad76375 жыл бұрын

    അമ്മയുടെ അടുത്ത വാർത്താ സമ്മേളനത്തിനായി വളരെ ആകാംശയോടെ കാത്തിരിക്കുന്നു ചിരിച്ച് പണ്ടാരമടങ്ങി ഒരു പഞ്ചാബി ഹൗസ് സിനിമ കണ്ട ഫീലിംഗ്

  • @cityrocks4jose
    @cityrocks4jose5 жыл бұрын

    these guys are acting like mafia

  • @sandeepsudha1621
    @sandeepsudha16215 жыл бұрын

    44:50 "vaikal" ennoru vaakkundo!!!

  • @assanubinusabith1623
    @assanubinusabith16235 жыл бұрын

    verum 15 mnt kond theerkkenda meet..1 hour neetti valich media.. repeated questions...👎 #shame of media

  • @jesleyjohn9303
    @jesleyjohn93035 жыл бұрын

    4:26 adichu koduthu veendum annakil

  • @beenanambiyar5839
    @beenanambiyar58395 жыл бұрын

    this is due to bhavna who is a side role actress in Kannada films a non entity. I'm in Bangalore no one knows her here so she is not getting movies and also revthy old hag a has been actress and other three frustrated out of work actresses who Santo enter amma specially revthy who wants to taketop position of amma mihanlal is targeted to force him to resign so that it will be easy for home breaker bhavna and others

  • @sangameswariyer7712
    @sangameswariyer77125 жыл бұрын

    Journalists and Fans of Malayalam Films are intelligent enough to understand about Film Fraternity and there work. Basically the organisation called 'Amma' is there internal business and public should be less concerned about it. But over the last few years this Amma is getting too much coverage. Do we have such Organisation in Hindi Industry?. Entire Kerala is getting slowly back to Normalcy after Floods but Media is still bothered to run behind these people?.

  • @MJ-jr6tb
    @MJ-jr6tb5 жыл бұрын

    എ.എം.എം.എ എന്നെ വിളിക്കാൻ പറ്റൂ. പൊറോട്ട നാടകമായി ഇറങ്ങിയിരിക്കുന്നു. ഊളത്തരം കാണിച്ചിട്ട് ജനങ്ങളെ വിട്ടികൾ ആക്കാൻ ഇറങ്ങിയിരിക്കുന്നു. നിങ്ങളെ പോലെ വിട്ടികൾ അല്ല ഞങ്ങൾ. ഇപ്പഴാ നിങ്ങൾക്ക് എ ഡയലോഗ് ചേരുന്നത് ജഗദീശശേട്ടാ. "കാക്ക..." കറക്റ്റ് എക്സ്പ്രെഷൻ ആണ്. ലാലേട്ടാ നിങ്ങളുടെ പരിതാകരമായ അവസ്ഥ മനസിലാകും ഞങ്ങൾക്ക്. ഇടവേള പേര് പോലെ കുറച്ചു ഇടവേള തരുമോ. ഒന്ന് ഇറങ്ങി പോവുമോ. അഭിനയം സിനിമയിൽ പോരെ ജീവിതത്തിലും വേണോ. ഞങ്ങൾ അധ്വാനിച്ചു ജീവിക്കുന്നവരാണ്. നിങ്ങളെ പോലെ ഗുണ്ടായിസവും ആഭാസത്തരവും കാണിച്ചു നടക്കുന്നവരല്ല.

  • @amalraj6614
    @amalraj66145 жыл бұрын

    Lalettan kollathe press media🙏🙏🙏

  • @muhammedfaiz6321
    @muhammedfaiz63215 жыл бұрын

    Laalettan ishtam

  • @safwanshajahan5612
    @safwanshajahan56125 жыл бұрын

    Mohanlalinu madyamangalod samsarikan ariyilla padavi jagadheeshinu kodukuka jagadheeshinu kàryangal engine neridanamennu ariyam

  • @kingPrasanth786

    @kingPrasanth786

    5 жыл бұрын

    enna iyaalu chellu ,,iyalda mamooka ayyirunnel kidu ayene

  • @lailamajnuhub9247

    @lailamajnuhub9247

    5 жыл бұрын

    Safwan Shajahan jagadeesh English teacher aanu bhai

  • @shandhigobi6016
    @shandhigobi60165 жыл бұрын

    അതു ശരിയാണ് ചിരിച്ചിരിച്ച് ഒരു പരിപം ആയി

  • @janbazrishi
    @janbazrishi5 жыл бұрын

    A M MA =association of malayalam movie artists short form.it is not amma.it is A M M A.

  • @MrParambayi
    @MrParambayi5 жыл бұрын

    താരങ്ങൾക്ക് കണ്ണ് കൊള്ളുന്നതിനാണോ ആ സ്ത്രീയെ വെറുതെ മുന്നിലിരുത്തിയത്?

  • @hafa_villa
    @hafa_villa5 жыл бұрын

    Super comedy 😃

  • @aswathyeg4306
    @aswathyeg430610 ай бұрын

    Men are more favourable to women rather than women who itself. A real man respect understand and have concern for a woman's feelings. Son are more attached to mother. Husband is more deeply intensely love his wife or partner or companion. Father love his daughters rather than sons. Grandfather love her daughter and granddaughter rather than his son and grandson in my point of view. Opposite attracts. It's the law of nature ....❤but the problem is in understanding and addressing and dealing with the conflictsproperly... Education.... Wisdom... Vision... Love... ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @annu72
    @annu725 жыл бұрын

    Asked the accused to resign. Valiya karyam ayii poyi. Its been an year for you took an action??

  • @hussainhassan199
    @hussainhassan1995 жыл бұрын

    ഏതായാലും ഗോപാലനും സിദ്ധീഖും പറഞ്ഞത് നുണയാണന്നു മനസ്സിലായി.. ആ കാര്യത്തിൽ സന്തോഷമുണ്ട്.. പിന്നെ ഇതെല്ലാം നേര്യത്തെ തന്നെ ചെയ്തൊരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഇപ്പോൾ നടത്തുന്ന ഒരു ഉരുണ്ട് മറച്ചിലിന്റെ ആവശ്യമില്ലായിരുന്നു.

Келесі