"ദിലീപേട്ടനെ ചൊവ്വയിലേക്ക് വിടുമെന്നല്ലേ തമന്ന ഉദ്ദേശിച്ചത്"😂😂 | Tamannaah & Dilieep | Fun Interview

🌟 Greetings from Sleep and Snooze Mattress! 🌙
We are Direct Manufacturers of Mattresses and Sleeping Accessories. 🛌
Discover a wide range of options, including:
Pocketed Spring , Bonnell Spring , Foam , Latex , Rebonded , Coir
🔗 Check out our Website: www.sleepandsnooze.in/
📸 Follow us on Instagram: / sleepandsnoozemattress
👍 Like us on Facebook: / sleepandsnoozemattress
📺 Watch us on KZread: / channel
📍 Visit us at: goo.gl/maps/3dsgmdgPwFC9jDts9
Have specific requirements or specifications in mind? Let us know, and we'll provide you with a customized solution tailored to your needs. 😊
For enquiries contact:
9844099921
9944056913
------------------------------------------------------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#Dilieep #tamannaah #bandra
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/channel/0029Va59...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 379

  • @argentina1O
    @argentina1O8 ай бұрын

    ഇപ്പൊ ഉള്ള കൊറേ New Gen Actor And Actress ന് കണ്ടു പഠിക്കാം dileep ഏട്ടന്റെ സിംപ്ലിസിറ്റി. എത്ര കാലം ആയി സിനിമയിൽ വന്നിട്ട്.

  • @Apsara672

    @Apsara672

    8 ай бұрын

    True

  • @noufalzahra1326

    @noufalzahra1326

    7 ай бұрын

    വേണ്ട വിധം ഇംഗ്ലീഷ് സ്പീക്കാൻ അറിഞ്ഞിരുന്നെങ്കിൽ പൊളിച്ചടുകിയേനെ....ദിലീപ് 🙄

  • @DDKARTHIKA

    @DDKARTHIKA

    7 ай бұрын

    ​@@noufalzahra1326😂😂

  • @techytravelerofficial
    @techytravelerofficial8 ай бұрын

    ഇന്റർവ്യൂ മുഴുവൻ കണ്ടു, എല്ലാ ആസ്വദിച്ചു, ദിലീപും തമന്നയും ഇന്റർവ്യൂ എൻജോയ് ചെയ്തു. പരിപാടി കഴിഞ്ഞു. ഇനി കമന്റ് ബോക്സ് എടുത്ത് കുറച്ച് വീണയെ കുറ്റം പറയാം, മലയാളിയല്ലേ തനിക്കുണം കാണിക്കേണ്ടേ 😂😂😂😂😂

  • @techytravelerofficial

    @techytravelerofficial

    8 ай бұрын

    @@Jomit3440 വേറെ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ കിട്ടാത്തതു കൊണ്ടായിരിക്കും ചെലപ്പോ ഇവർ ഈ വീണയെ ഇവിടെത്തന്നെ വെച്ചിരിക്കുന്നത് അല്ലേ 🤣. ഇത് സംഭവം വേറൊന്നുമല്ല നിങ്ങളെപ്പോലുള്ള കുറച്ചുപേർക്ക് കുറച്ചല്ല കുറെ അധികം പേർക്ക് ഇതൊക്കെ കണ്ടിരിക്കാൻ പറ്റും പക്ഷേ തൊലിക്കട്ടി കൊണ്ട് സഹിക്കില്ല. അസഹിഷ്ണുത അഹംഭാവം, അസൂയ, ഇങ്ങനെയുള്ള കുറച്ചു കഴിവുകൾ വളരെ കൂടുതലുള്ള ഒരു വിഭാഗം ആളുകൾക്ക് ഇതൊന്നു ഒട്ടും ദഹിക്കില്ല😅

  • @shayru

    @shayru

    6 ай бұрын

    😂😂

  • @dileepmk4877
    @dileepmk48778 ай бұрын

    തമന്ന : ഏത് നേരത്താണാവോ ഇവളുടെ ഇന്റർവ്യൂ ന് തലവകാൻ തോന്നിയത് 😢😁

  • @shr07__

    @shr07__

    8 ай бұрын

    💯😆🙌🏼

  • @shr07__

    @shr07__

    8 ай бұрын

    Dileepeten also bro ival enth crinch an 🤢

  • @SarachandranksKs

    @SarachandranksKs

    8 ай бұрын

    Veena 🤮🤮🤮

  • @jasonjacob9056

    @jasonjacob9056

    8 ай бұрын

    Satyam

  • @JoyalAntony

    @JoyalAntony

    8 ай бұрын

    തമന്ന: നാട്ടിൽ തിരിച്ചെത്തിയിട്ട് വേണം കൂട്ടുകാരികളോട് പറയാൻ ഇന്റർവ്യൂ കൊടുത്തുകൊടുത്ത് അവസാനം ഞാനൊരു അര പിരിയുടെ മുമ്പിൽ പെട്ടെന്ന് 😅

  • @ZammieSam
    @ZammieSam8 ай бұрын

    Tamanna is very intelligent .

  • @sukanyasunil3786
    @sukanyasunil37866 ай бұрын

    The time she said pls everyone watch the movie was soo cute 💞🥰❤️

  • @baregelasathwik6301
    @baregelasathwik63018 ай бұрын

    Tamannaah looks stunning ❤❤❤❤❤❤❤❤❤

  • @saleemkc9196
    @saleemkc91968 ай бұрын

    ദിലീപേട്ടാ.... താങ്കളെ ഒതുക്കാനും തളർത്താനും ഒത്തിരി പേർ കാണും. അത് വിരലിലെണ്ണാവുന്നവർ മാത്രം.എന്നാൽ ഞങ്ങളെ പോലുള്ള ഒത്തിരി ഒത്തിരി പേരുടെ സ്നേഹവും പ്രാർത്ഥനയും എന്നെന്നും ദീലീപേട്ടൻറ കൂടെയുണ്ടാകും. പടം സൂപ്പർ ഹിറ്റാകട്ടെ എന്നാശംസിക്കുന്നു. Love you so much dileepetaaa...❤❤❤❤❤

  • @pappoos
    @pappoos8 ай бұрын

    Veena dancinepatti chodikkunnathu kettitt dance Kand nokkiythanu,sharikkum dileep oru sambhavam thanne,etra prayasmulla step ,nalla hard work anu,great.. first serious ayi thonniya thammanna veenayude mandan questionsinu munnil chila samayth potticchirikkunna kanam🎉🎉🎉🎉🎉

  • @Lipton481
    @Lipton4818 ай бұрын

    വീണ ഓവർ ആണ് .. തമന്ന തന്നെ വിചാരിക്കുന്നുണ്ടാകും എന്തിനാണ് ചുമ്മാ ഇരുന്നു ചിരിക്കുന്നത് നല്ല interview കാണുമ്പോൾ അത് അലോസരപ്പെടുത്തുന്നു ചോദ്യങ്ങളും മാറ്റിപിടിക്കേണ്ട സമയം ആയി .. ദയവു ചെയ്ത മലയാളികൾക്കുള്ള വില കളയരുത് 😊

  • @SarachandranksKs

    @SarachandranksKs

    8 ай бұрын

    Sathym..

  • @psasidharan8662

    @psasidharan8662

    7 ай бұрын

    ഇടയ്ക്കിടെ ഒന്നും മനസ്സിലാക്കുന്നില്ല എന്ന് തോന്നിക്കുന്ന പോലുള്ള മൂളലും...

  • @sreegayathri7685
    @sreegayathri76858 ай бұрын

    വീണയെ മാറ്റി ഇച്ചിരി ബോധവും mariyadayum ഉള്ള ആളെ ഇന്റർവ്യൂ ചെയ്ക്കർന്നു 🙂🙂ഏതു നേരവും ഇളിച്ചോണ്ടിരിക്കുന്ന്നു വെറുപ്പിക്കൽ ചോദ്യങ്ങളും

  • @techytravelerofficial

    @techytravelerofficial

    8 ай бұрын

    ഇത് ഇത് IAS എക്സാം ഇന്റർവ്യൂ അല്ല. 😂

  • @sreegayathri7685

    @sreegayathri7685

    8 ай бұрын

    @@techytravelerofficial പിന്നെ നിലവാരം ഒള്ള ചോദ്യ ചോയ്ക്കാലോ പിന്നെ പുള്ളിക്കാരി വലിയ ഹൈപിൽ നിൽക്കുന്ന nadiyanu അപ്പോൾ അതിന്റ ഒരു മാന്യത പുലർത്ഥആം.പുള്ളിക്കാരിയുടെ മറ്റു ഭാഷകളിലെ ഇന്റർവ്യൂs ഒക്കെ adipoliyan anchor എന്ത് അടിപൊളിയായ ഇന്റർവ്യൂ എടുക്കുന്നത് എന്നറിയാമോ അതും ഇംഗ്ലീഷില്. ഇത് ചുമ്മ എന്തുവാ പീപി oothikkunnu പിന്നെ ഏതു നേരവും ഇളിച്ചോണ്ടിരിക്കുന്നു 🤭

  • @techytravelerofficial

    @techytravelerofficial

    8 ай бұрын

    @@sreegayathri7685 നിനക്ക് ഒക്കെ വല്ല പുട്ടിനും കിങ് ജോങ് ഉം ആണവകരാറിൽ ചർച്ച നടത്തുന്ന വീഡിയോ കണ്ടാ പോരെ എടോ ഇത് സിനിമ മേഖലയാണ് സിനിമ എന്റർടൈമെന്റിനു വേണ്ടിയുള്ളതാണ് അങ്ങനെയുള്ളവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ അത് സരസമായിരിക്കും സില്ലി ആയിരിക്കും എപ്പോഴും എല്ലാ ആങ്കർമാരും സീരിയസ് ആയി ഇരുന്നാൽ പിന്നെ എന്തിനാണ് സിനിമഅതിന്റെ ഉദ്ദേശം തന്നെ വെറുതെയായില്ലേ. എല്ലാവരും ഒരുപോലെ സീരിയസ് ആയിരിക്കരുത് ആരെങ്കിലും ഇങ്ങനെ സില്ലിയായി തമാശ പറയാനും ചിരിപ്പിക്കാനും വേണം. ഇതൊന്നും നിന്നെപ്പോലുള്ള മർക്കട മുഷ്ടികൾക്ക് പറഞ്ഞ മനസ്സിലാവില്ല. ആദ്യം അസഹിഷ്ണുതയും മറ്റുള്ളവർ ചിരിക്കുന്നതിനുള്ള കുശുമ്പും അഹങ്കാരവും അടഞ്ഞ ചിന്താഗതിയും എടുത്തു മാറ്റണം എന്നിട്ട് ഇതൊക്കെ കണ്ടാ മതി അല്ലെങ്കിൽ നിനക്കൊന്നും പിടിക്കില്ല അതിന് കാരണം അവരല്ല നിന്റെ മെന്റാലിറ്റി ആണ്.

  • @Yahooth_obg3

    @Yahooth_obg3

    8 ай бұрын

    ​@@sreegayathri7685 👍

  • @KLaan-jw9uk

    @KLaan-jw9uk

    8 ай бұрын

    Sathyam umbiya chodhyam 🤝🏻

  • @amjadroshan8742
    @amjadroshan87427 ай бұрын

    തമന്നജി enjoy ചെയ്ത ഇന്റർവ്യൂ ആയിരിക്കും ഇത് 😃😍❤️👍

  • @dilainediyara1826
    @dilainediyara18268 ай бұрын

    Veena plz don't laugh too much while talking to the opposite person it doesn't look good.... Be normal. ( Don't take this in a bad way) Just wanted you to understand this.

  • @the.cursed.boy.
    @the.cursed.boy.7 ай бұрын

    എൻറെ പൊന്നു thammanah chechi .. നമ്മൾ മലയാളികൾ എല്ലാവരും ഈ പരിപാടിയിൽ ഉള്ളവരെ പോലെ എല്ലാ......🙏🙏🙏

  • @sarathudaykumar4728
    @sarathudaykumar47288 ай бұрын

    being a all time dileep fan,i liked it very much.but if dileep sir can be more good in english communication he would have gone far beyond.

  • @michaelj4706

    @michaelj4706

    8 ай бұрын

    Tamanna kku...vera aareyum..kittiyillae..?? Eee vaka jail pully Criminal ne thamanna..ozhuvakkunnatanu Nallathu. Pinnae...evantae..Mangleesh....???

  • @sreelakshmiajayakumar8417

    @sreelakshmiajayakumar8417

    7 ай бұрын

    What abt anchor 😂

  • @karthiksankar2637
    @karthiksankar26378 ай бұрын

    Dileepettan🥰

  • @vimalpalm4211
    @vimalpalm42117 ай бұрын

    Dillip wish you good luck man...to tammana as well...cheers

  • @haseenamusthafa2911
    @haseenamusthafa29118 ай бұрын

    ദിലീപ് എന്നാ സുമ്മാവാ...❤ ദിലീപേട്ടൻ അടിപൊളി അല്ലേ

  • @divyamanoj-4604
    @divyamanoj-46048 ай бұрын

    Anikk dileepettane valare estanu avarude personal karyamozjich avar oru nalla actor anu.

  • @SWADISH27
    @SWADISH278 ай бұрын

    ദിലീപേട്ടൻ 🥰🥰👍🏻

  • @JJ-cv4fm
    @JJ-cv4fm8 ай бұрын

    Tammanah looks very curious for the questions

  • @User67578
    @User675788 ай бұрын

    Boring question, Tamannah is a very serious character.

  • @rahulo2682
    @rahulo26828 ай бұрын

    15:41 മൈക്കിൾ ഏലിയാസ് ജാക്ക്സൺ ഏലിയാസ് 🤣

  • @sajithlalsajithlal5029
    @sajithlalsajithlal50298 ай бұрын

    തമന ഏറ്റവുും കൂടുതൽ എൻജോയ് ചെയ്ത ഇന്റർവ്യു ഏതായിരിക്കും..😂❤

  • @user-mo7ed3hd1r

    @user-mo7ed3hd1r

    8 ай бұрын

    ഏതായിരിക്കും...... താങ്കൾ പറ... 🤔🤔🤔🤔🫠🫠🫠🫠

  • @SarachandranksKs

    @SarachandranksKs

    8 ай бұрын

    Enthaayalum ithalla bro.. Veena 🤮

  • @kmkriskm

    @kmkriskm

    8 ай бұрын

    😂😂@@user-mo7ed3hd1r

  • @yamrayana4942

    @yamrayana4942

    8 ай бұрын

    Enikkariyilla njaan thottu ini ningall parayoo

  • @vichu6118

    @vichu6118

    8 ай бұрын

    നമ്പർ താ..ഞാൻ വിളിച്ചു ചോദിച്ചിട്ടു പറയാം ...

  • @anumvk5642
    @anumvk56428 ай бұрын

    Very nice interview really enjoyed.

  • @farisfaris1803
    @farisfaris18038 ай бұрын

    ഏട്ടൻ 🔥🔥🔥🔥

  • @Plc__
    @Plc__8 ай бұрын

    Dileepettan look😍❤️

  • @varun1226
    @varun12268 ай бұрын

    ദിലീപേട്ടന്റെ മനസ്സിൽ "ഇവൾക്കു ഇന്റർവ്യു കൊടുക്കുന്നതിലും ഭേദം പോയി ജയിലിൽ കിടക്കുന്നതാരുന്നു...." 😥😥

  • @joseyjohn8776

    @joseyjohn8776

    8 ай бұрын

    അതു വേണ്ടി വരും....ഇരയുടെ.. ശാപം 😢

  • @vibe1776

    @vibe1776

    8 ай бұрын

    Ath allenkilum ippo kidakendi varum

  • @artmediaaaa

    @artmediaaaa

    7 ай бұрын

    ​@@vibe1776oo nee annallo vidhi paraynne onn podappa

  • @pakkaran999
    @pakkaran9998 ай бұрын

    കേരളത്തിലെ മാധ്യമങ്ങൾ തകർത്ത നടൻ ഉയർന്നു എഴുനേൽക്കുന്നു ❤️

  • @josephkunjithommen5787

    @josephkunjithommen5787

    8 ай бұрын

    enthu thakarthu ippol enthu kondu anya baasha nadimaar abhinayikkunnathu dileep noppam anthya nammukku nadimaar ile

  • @risha1239

    @risha1239

    8 ай бұрын

    😂

  • @selfxss2004

    @selfxss2004

    8 ай бұрын

  • @yash9190

    @yash9190

    8 ай бұрын

    😂oron cheyth vechat alle

  • @adhizadhu6191

    @adhizadhu6191

    8 ай бұрын

    🤣🤣

  • @gamewithstar1.220
    @gamewithstar1.2208 ай бұрын

    Bandra waiting ❤🔥🔥

  • @harilalcm5
    @harilalcm58 ай бұрын

    Dilieepettan❤

  • @travelbroz8172
    @travelbroz81728 ай бұрын

    Dileep is a innocent kallan😂

  • @shalbiin675

    @shalbiin675

    8 ай бұрын

    Poda

  • @klministeronyt

    @klministeronyt

    8 ай бұрын

    Ni myren thanne😄

  • @selfxss2004

    @selfxss2004

    8 ай бұрын

    Ijjathi funda enit poda

  • @FaizalFaizal123-ch6rj

    @FaizalFaizal123-ch6rj

    8 ай бұрын

    Paratte

  • @Muffii98

    @Muffii98

    8 ай бұрын

    😂😂

  • @sayooj3437
    @sayooj34378 ай бұрын

    ദിലീപേട്ടൻ ആയത് കോണ്ട് മാത്രം ഇന്റർ വ്യൂ കണ്ടതാ..❤❤❤ വീണയുടെ തലക്ക് തേങ്ങ ഉടക്കണം

  • @Arathy_S
    @Arathy_S8 ай бұрын

    Its the first time i am watching a full length interview without missing any single portion. Wow. Such a beautiful interview. Thamanna must have enjoyed it for sure. Being a fan girl i never seen her like this cool in any other interviews. Kudos to Veena. She handled it very well and utmost intersting way.

  • @douluvmee

    @douluvmee

    8 ай бұрын

    Wow what the hell are you smoking? 😂😂😂😂😂all I heard is veena cackling like a hyena.

  • @michaelj4706

    @michaelj4706

    8 ай бұрын

    Thamanna.. beautiful intelligent....ok But why she is sitting along with criminal jail pully..??? She must avoid this type of Criminals which may leads to complications in personal life

  • @tigerfordinner

    @tigerfordinner

    7 ай бұрын

    @@michaelj4706tamanna and dileep and nayanthara are close friends

  • @shamlaroy6114
    @shamlaroy61148 ай бұрын

    Nice ഇന്റർവ്യൂ 🥰🥰

  • @shaziyashaz3855
    @shaziyashaz38558 ай бұрын

    Dileep polly❤️thammana ❣️

  • @binilkumar-ug3tq
    @binilkumar-ug3tq7 ай бұрын

    TAMMANA IS VERY SUPPORTIVE.. SHE CAN BE A GOOD WIFE...

  • @Madara_Uchiha______

    @Madara_Uchiha______

    5 күн бұрын

    Vijay Varma's luck

  • @VanajaGangadhar-on3kg
    @VanajaGangadhar-on3kg7 ай бұрын

    Dileep ettan❤

  • @DrGayathri323
    @DrGayathri3238 ай бұрын

    Thamanna: you have such thoughts also , I didn’t expect.😂😂😂😂

  • @lukmanulhakkeem1753
    @lukmanulhakkeem17538 ай бұрын

    ഇന്റർവ്യൂൽ പകുതിയും ലവളുടെ ചിരി ആണ്.. Over

  • @abhijithbpillai6537
    @abhijithbpillai65378 ай бұрын

    മറ്റ് സംസ്ഥാനത് നിന്ന് ഇവിടേ വന്ന് അഭിനയിച്ചു അതിന്റെ പ്രമോഷൻ ന് വന്നിട്ട് അവരെ വെറും കോമാളി ആക്കി പറഞ്ഞു വിടുമ്പോ അത്‌ നമ്മുടെ നാടിനു തന്നെ നാണക്കേട് ആണെന്ന തോന്നുന്നേ ഇവിടേ വന്ന് ഇവിടുത്തെ ഒരു വലിയ പടത്തിൽ അഭിനയിച്ചു അതിന്റെ പ്രമോഷന് വിളിക്കുമ്പോ കുറച്ചു ക്വാളിറ്റി ഉള്ള ചോദ്യങ്ങൾ ചോദിക്ക് guys അവരെക്കൊണ്ട് ഇട്ട് പീപ്പി. ഊതിക്കുക അല്ല വേണ്ടത്

  • @_FamilyTies_
    @_FamilyTies_8 ай бұрын

    dileepettan ❤❤❤

  • @neethumelvin9257
    @neethumelvin92578 ай бұрын

    Sorry thamanah , you had to undergo this process! Atleast dileep is good with you in the interview!

  • @akshayameenuzzz3907
    @akshayameenuzzz39078 ай бұрын

    Dilieepettan uyir addicted to you only ❤

  • @Yahooth_obg3
    @Yahooth_obg38 ай бұрын

    എന്റെ തമമന്ന❤

  • @Asif.434
    @Asif.4348 ай бұрын

    Thammu🤗🤗😍♥️♥️

  • @sujathas2419
    @sujathas24198 ай бұрын

    ദിലീപ് ❤❤❤❤❤❤

  • @newstyle8044
    @newstyle80448 ай бұрын

    Dileep ettan ❤🔥

  • @Salininandan
    @Salininandan8 ай бұрын

    Veena pandara veruppikkal ozhichal Poli entertainment❤

  • @jithinjithu8016
    @jithinjithu80168 ай бұрын

    Bandra👌🏼🔥

  • @Abiram77

    @Abiram77

    8 ай бұрын

    😂badhra alla bandra

  • @annamvigi706
    @annamvigi7066 ай бұрын

    Tammana is extremely talent

  • @shamnadkurangattu6520
    @shamnadkurangattu65208 ай бұрын

    തിരിച്ചു വരും ശക്തമായി തന്നെ 🔥💯 തളർത്തിയവരൊക്കെ മുട്ട് മടക്കാൻ കാത്തിരുന്നോ

  • @Lipton481
    @Lipton4818 ай бұрын

    Mamtha 🎉Tamanna 🎉kiara 🎉

  • @CR-vc2wt
    @CR-vc2wt8 ай бұрын

    Tamanna seems so annoyed and disnterested by Veena's idiocy 😆😆😆. Kashtam! Lol

  • @saniladappatt4420
    @saniladappatt44208 ай бұрын

    Dileepettan ❤🎉

  • @vaishakamentertainments5299
    @vaishakamentertainments52998 ай бұрын

    Akka uyir ❤

  • @_BiBiN_
    @_BiBiN_7 ай бұрын

    Tamanna😍🥰

  • @archananarendrapandya3802
    @archananarendrapandya38028 ай бұрын

    Love you Tammy ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nsa1549
    @nsa15498 ай бұрын

    ഇങ്ങനെ ഉള്ളവർ വരുമ്പോൾ എന്തിനാണ് ഇന്റർവ്യൂ ചെയ്യാൻ വീണയെ വിളിക്കരുത് ...വളരെ ബോർ ആയിട്ട് ഉണ്ട്....

  • @vinayakp7304
    @vinayakp73048 ай бұрын

    Dileepettan ❤️

  • @RamseenaSinu-bc7sw
    @RamseenaSinu-bc7sw8 ай бұрын

    Dileep etten uyir❤❤❤

  • @unknownknowledge2002
    @unknownknowledge20028 ай бұрын

    Plzzz eni veena ne eganathe interviews il upayogikkaruth....

  • @karthikaryan5608
    @karthikaryan56088 ай бұрын

    Tamanna varumboo enkilum question nilagaram ullathakkamayirunnu.

  • @user-ng5vw6hx9g
    @user-ng5vw6hx9g5 ай бұрын

    Thamanna❤️

  • @ajmal7446
    @ajmal74468 ай бұрын

    വെറുതെ ചിരി എന്നെ വീണ 😂

  • @hashiqshamsad7592
    @hashiqshamsad75928 ай бұрын

    Adipoli interview

  • @travelfoodiesdillandemi2948
    @travelfoodiesdillandemi29488 ай бұрын

    Basically Tamanna is from Mumbai ,Maharashtra ..then why Dileep speaking Tamil to her 😮😅

  • @bindushine6271

    @bindushine6271

    7 ай бұрын

    Although Tamannaah is from Mumbai, she has mostly acted in Tamil and Telugu films...is it because Tamannaah spoke in Tamil that Dileep also answered in Tamil😎😎😎😎

  • @NAKULSGAMING
    @NAKULSGAMING8 ай бұрын

    തമന്ന യുടെ ഗതികേട്

  • @anakhaanakz9186
    @anakhaanakz91868 ай бұрын

    തമന ഇഷ്ട്ടം ❤🫶🏻

  • @safiyahamsa5469
    @safiyahamsa54698 ай бұрын

    Supper Tamanna Dileeb

  • @mostexplorecities1544
    @mostexplorecities15448 ай бұрын

    ❤waiting

  • @aaronthomas5012
    @aaronthomas50128 ай бұрын

    ❤❤

  • @gamewithstar1.220
    @gamewithstar1.2208 ай бұрын

    Bandra 🔥🔥🔥🔥

  • @SarachandranksKs
    @SarachandranksKs8 ай бұрын

    Veena 1st try to understand the character of the person that you are going to interview... the way you are asking questions is like you are irritating them.. I just hate the way u r taking interview

  • @bindut1114
    @bindut11148 ай бұрын

    7:06 She is committed with Vijay Verma....😅😅😅😢😢Angnathe questions chodikkunathin munb ithokke ariyande

  • @sanilkumarms007
    @sanilkumarms0078 ай бұрын

    12:12 തരി കിട ചോദ്യങ്ങൾ ചോദിക്കും മുൻപ് മുൻപിൽ ഇരിക്കുന്നത് ആരാ എന്ന് റിമി ടോമിയോട് ഒന്ന് ചോദിക്കുന്നത് നല്ലതാ 😂😂 dileepettan❤

  • @bebettereveryday5899

    @bebettereveryday5899

    8 ай бұрын

    Athe athe

  • @elz123
    @elz1238 ай бұрын

    Veenayude nallla oru interview thamanna kure chirichu

  • @sabeehmedia692
    @sabeehmedia6928 ай бұрын

    വീണ nte ചിരി over ആകുന്നുണ്ട്

  • @AizuDhinu.Reelsandreactions
    @AizuDhinu.Reelsandreactions7 ай бұрын

    Thamanna യുടെ answer കേൾക്കുന്ന ലെ വീണ : എല്ലാം മനസിലായത് പോലെ ഇരിക്കാം 😌😌😌

  • @vishnuv4474
    @vishnuv44748 ай бұрын

  • @neethuvinod5919
    @neethuvinod59198 ай бұрын

    Dileepettan super

  • @shibilparakkal6419
    @shibilparakkal64198 ай бұрын

    Dileep ❤❤❤

  • @wazeem9916
    @wazeem99168 ай бұрын

    Dileep ettan🔥🔥 Tammu❤❤

  • @entertainmentmedia2.071
    @entertainmentmedia2.0718 ай бұрын

    ദിലീപ് ഏട്ടൻ പറഞ്ഞത് ശരിയാണ് എ തമാനക്ക് ഇത് ഹിറ്റ്‌ ആയില്ലെങ്കിലും കുഴപ്പമില്ല

  • @veeveecreations2281
    @veeveecreations22818 ай бұрын

    ❤😍

  • @bindhuslalbindhu6631
    @bindhuslalbindhu66318 ай бұрын

    വീണയെ കൊന്നു 🤣 ദിലീപ് ❤️തമന്ന ❤️

  • @Shibi0996
    @Shibi09968 ай бұрын

    BANDRA💥💥💥💥💥🧡❤️♥️💙💥💥💥💥💥💥💥💥💥💥💥💥💥

  • @abhishekabhi-rj1no
    @abhishekabhi-rj1no8 ай бұрын

    Kuthithiruppundakan vendi undakkiya chodyangal pole enikk tonni ningalko??

  • @safiyahamsa5469
    @safiyahamsa54698 ай бұрын

    Supper Tamanna Delleb

  • @sanilkumarms007
    @sanilkumarms0078 ай бұрын

    Dileepettan❤❤

  • @travelbroz8172
    @travelbroz81728 ай бұрын

    Valicha questions Thiiitom veena😂

  • @lonelytraveller1878
    @lonelytraveller18788 ай бұрын

    Veena de chila questions 😂 thamana yod vkerala guy marriage cheyan agrachidundo ennu

  • @remyap.Vasudev
    @remyap.Vasudev7 ай бұрын

    Interview good one except two three questions ask to thammanna😂😂

  • @FRQ.lovebeal
    @FRQ.lovebeal8 ай бұрын

    *ബാന്ദ്ര കാണാൻ പോകുന്ന ആരൊക്കെ ഉണ്ട് 🔥🔥🔥🔥🔥🔥🔥🔥🔥😌😌😌*

  • @basil7716
    @basil77168 ай бұрын

    Why dont you get another anchor???

  • @KannanS-ik2hp
    @KannanS-ik2hp7 ай бұрын

    🥰🥰🥰🔥tamanna

  • @934fahad
    @934fahad7 ай бұрын

    Dileeps watch is Richard Miller.

  • @PhotonShower
    @PhotonShower8 ай бұрын

    Veenayude interview..between two ferns pole ondu

  • @noufalmu7499
    @noufalmu74998 ай бұрын

    Tammana enni Malayalam and Malayalam interviews attend cheyyilla

  • @sreejaai2814
    @sreejaai28148 ай бұрын

    ❤❤❤❤❤

  • @semeenasiyadsiyad5586
    @semeenasiyadsiyad55868 ай бұрын

    Veenayude tara comedy nd qstions

Келесі