Digital survey /നിങ്ങളുടെ ഭൂമി സർക്കാർ അളക്കുന്നു/ പരാതി എങ്ങനെ നൽകണം?/ A Plus Tube/ Malayalam

#aplustube /Digital survey /നിങ്ങളുടെ ഭൂമി സർക്കാർ അളക്കുന്നു/ പരാതി എങ്ങനെ നൽകണം?/ A Plus Tube/ Malayalam
#digitalsurvey
#entebhoomi
#landsurvey
#suryveyreport
#property
#propertydispute
#propertyforsale Long video
#Aplustube
#advsheteefnedumangad
Advocate, High court of Kerala
Instagram
#shereefNedumangad
Facebook
Shereef Nedumangad
Educational Qualification
MA,MBA,LL B, DJ, PGDHRM, PGDFC
Columnists
Malayala Manorama weekly for the last 25 years
Practicing High court of Kerala as an Advocate
Author of Books
1.അറിയാത്തതും അറിയേണ്ടതും( Published by DC Books.Kottayam)
This book bagged
1. NV Krishna warrier Award 2021
2. Thuchan Award 2021
2. ഉഷ്ണരാഗം( Novel Published by Poorna Publication Kozhikode
3. വെയിൽതുമ്പികൾ( Novel Published by Poorna Publication Kozhikode)
4. നമ്മുടെ പരിസരം( Published by Kerala Forestry Board)
#Advshereefnedumangad
Advocate High court of Kerala
Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
bringing you the latest and most relevant information on a wide range of topics designed to empower and inspire.

Пікірлер: 159

  • @josekalan8724
    @josekalan872429 күн бұрын

    എന്തൊക്കെ സർവ്വേ നടത്തിയാലും വല്ലവൻ്റെ ഭൂമി കയ്യടക്കിവെച്ചവൻ വിട്ടുകൊടുക്കില്ല, പിന്നെ കേസ്, കോടതി😊, പിന്നെ പറയേണ്ടല്ലോ . 25 വർഷമെങ്കിലും കേസ് നടത്തിപ്പ്, സ്വാഹ😢

  • @Machusmachu

    @Machusmachu

    27 күн бұрын

    പഞ്ചായത്ത്റോഡ്ഉന്ടാകിയ നേരം ഓപോസിററുളള കളളി കൈയേറി അതോടെ കുടുംബം തുലഞ്വ്. വല്ല വഴിയുമുണ്ടോ?

  • @lilymj2358
    @lilymj235828 күн бұрын

    വളരെ നല്ല രീതിയിൽ സാധാരണ ജനങ്കൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു.thank you sir. 🎉🎉🎉

  • @aplustube2557

    @aplustube2557

    28 күн бұрын

    Thanks dear lily എവിടെയായിരുന്നു കുറച്ചുദിവസം കാണാനില്ലല്ലോ

  • @lilymj2358

    @lilymj2358

    27 күн бұрын

    @@aplustube2557 politics and krishi posts

  • @unnimadhavanvp6148
    @unnimadhavanvp614827 күн бұрын

    ഇത്രയും വിവരങ്ങൾ മുൻകൂട്ടി അറിയിച്ചതിന് വളരെയധികം നന്ദി.

  • @aplustube2557

    @aplustube2557

    27 күн бұрын

    Welcome dear unni

  • @raghunathankr941
    @raghunathankr94127 күн бұрын

    എന്റെ കൈവശം ഭൂമിയിൽ ഞാൻ എന്റെ നിലവിലുള്ള ഭൂമിക്ക് എല്ലാ നിയമ പരമായ പേപ്പറും എന്റെ കയ്യിലുണ്ട്. പഞ്ചായത്തുകാർ വീട്ട് നമ്പറും തന്നിട്ടുണ്ട്. ഇത് ഡിജിറ്റൽ ആക്കുവാൻ ശ്രെമിക്കുന്നവർ അതിന് വേണ്ടി ശ്രമിക്കട്ടെ. പഞ്ചായത്തുമായി ബന്ധപ്പെട്ട് അധികൃതർ വീട്ടിലേക്ക് വരട്ടെ ഞാൻ അതിന് സ്വാഗതം ചെയ്യുന്നു. എനിക്ക് ഒന്നും മറച്ചുവാനില്ലാ. എന്തിനാണ് ഇതിന് വേണ്ടി ആവശ്യമില്ലാത്ത ഒരു പരാതി മനസിലാകുന്നില്ലാ RAGHUNATHAN PERUMBAVOOR

  • @user-oz7to5zu6q

    @user-oz7to5zu6q

    27 күн бұрын

    Kuravu Undayal MUNJEE 😂😂

  • @pkbabu5706

    @pkbabu5706

    27 күн бұрын

    കടലാസ്സിലുള്ള ഭൂമി വിസ്തീർണം അതെ പ്രകാരം ഭൂമിയിൽ അള ക്കുമ്പോൾ ഉണ്ടോ എന്നത് വളരെ പ്രധാപെട്ട കാര്യമാണ് ഇല്ലെങ്കിൽ ഉള്ളത് മാത്രമേ പുതിയതായി ഉണ്ടാക്കുന്ന റെക്കോർഡുകളിൽ രേഖപെടുത്തി വരികയുള്ളു.

  • @remadevicg8262

    @remadevicg8262

    25 күн бұрын

    Thatti eduthavan thirike tharille, ente 2/1 cent aanu kattathu

  • @reghunathabhakthan39
    @reghunathabhakthan3929 күн бұрын

    Digital survey സംബന്ധിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഉള്ള പരമാവധി നിവാരണങ്ങൾ നൽകുന്നതിൽ A plus tube ചാനൽ വളരെയധികം പ്രയോജനം നൽകിയിട്ടുണ്ട്

  • @aplustube2557

    @aplustube2557

    28 күн бұрын

    ഞങ്ങളെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ ശ്രീ രഘുനന്ദന് വളരെ വളരെ നന്ദി

  • @m.pmohammed9366
    @m.pmohammed936628 күн бұрын

    സർ, എൻ്റെ ഭൂമി റിസർവ്വെ കഴിഞ്ഞു. 3 സെൻ്റ് കുറവാണെന്ന പറഞ്ഞ് അത്രയും സെൻ്റ് കുറച്ച് മാത്രമേ നികുതി സ്വീകരിക്കുന്നുള്ളൂ. എൻ്റെ മൂന്ന് സെൻ്റ് ഭൂമി കൈവശപ്പെടുത്തിയത് ആരാണെന്നറിയാൻ വീണ്ടും അളന്ന് പഴയ അതിർത്തി നിർണയിച്ച് തരാൻ സർവ്വെ സൂപ്രണ്ടിന് അപേക്ഷ നൽകി. പക്ഷെ അവർ അളക്കാൻ പറ്റില്ല എന്ന് പറഞ്ഞ് മറുപടി തന്നു. നഷ്ടപ്പെട്ട ഭൂമി ആരുടെ കയ്യിലാണെന്നറിഞ്ഞാലല്ലേ അവരുടെ പേരിൽ നിയമനടപടി സ്വീകരിക്കാൻ പറ്റൂ. നിങ്ങളുടെ സംരക്ഷിക്കാത്ത ഭൂമി നഷ്ടപ്പെട്ടു എന്നും കോടതിയിൽ പോകാമെന്നും അവർ പറയുന്നു. ഇനി ഞാൻ എന്ത് ചെയ്യണം?.

  • @aplustube2557

    @aplustube2557

    28 күн бұрын

    ഈ മറുപടി ലഭിച്ചിട്ടുണ്ടെങ്കിൽ അതിനെതിരെ താങ്കൾ ഒരു അപ്പീൽ ഫയൽ ചെയ്യുക

  • @sreekumar9409
    @sreekumar940929 күн бұрын

    Very useful information

  • @aplustube2557

    @aplustube2557

    28 күн бұрын

    Thanks a lot dear sree

  • @divinefoundationcharitable410
    @divinefoundationcharitable41029 күн бұрын

    Very useful information sir

  • @aplustube2557

    @aplustube2557

    28 күн бұрын

    Keep watching dear divine foundation

  • @gangadharan1262
    @gangadharan126226 күн бұрын

    ചെറിയ വ്യത്യാസങ്ങൾ പലയിടത്തും വരുന്നുണ്ട്

  • @aplustube2557

    @aplustube2557

    26 күн бұрын

    Ys

  • @sajithap290
    @sajithap29024 күн бұрын

    നല്ല അവതരണം

  • @aplustube2557

    @aplustube2557

    24 күн бұрын

    Thanks dear sajitha

  • @ajikoikal1
    @ajikoikal126 күн бұрын

    Enteboomi സൈറ്റിൽ പരാതി ഓൺലൈനായി തന്നെ കൊടുക്കാം. ഞാൻ പരാതി കൊടുത്തു കാരണം എൻറെ വസ്തുവിൽ അയൽവശത്ത് വിറ്റിട്ട് പോയവൻറെ പേര് കൂടി ഉൾപ്പെടുത്തി. സർവ്വേയർക്ക് കാശ് കൊടുത്ത് തണ്ടപ്പേർ നമ്മുടെ സ്കെച്ചിൽ കൂടെ ചേർത്തു. നമ്മുടെ വസ്തു കൃത്യമായി പ്രമാണമനുസരിച്ച് 70 വർഷമായ കുടുമ്പ വസ്തു നമുക്ക് ഉണ്ട്. എന്നിട്ടാണ് അപ്പുറത്തവൻ ഓസിന് കിട്ടാൻ നോക്കിയത്.

  • @aplustube2557

    @aplustube2557

    25 күн бұрын

    അജി നമ്മുടെ നാട്ടിലെ നല്ലൊരു വിഭാഗം ജനത്തിന്റെ പണി ഇതാണ് ആർക്കും ഒന്നും മതി വരുന്നില്ല മരണപ്പെട്ടു കഴിഞ്ഞാൽ ഇതുകൂടി കൊണ്ടുപോകാൻ എന്ന മട്ടിലാണ് പലരും ആർത്തി കാണിക്കുന്നത്

  • @surendran.rpanicker4958
    @surendran.rpanicker495827 күн бұрын

    നന്ദി സർ

  • @aplustube2557

    @aplustube2557

    27 күн бұрын

    Welcome dear sura

  • @padmanabhank523
    @padmanabhank52329 күн бұрын

    very good information

  • @aplustube2557

    @aplustube2557

    28 күн бұрын

    Thanks dear Padmanabhan ji

  • @ashokanp.t.2435
    @ashokanp.t.243527 күн бұрын

    Excellent way 👍🏽

  • @aminakuttyamina6852
    @aminakuttyamina685224 күн бұрын

    Ngangalude onnara send bumi kuravan alannapol aduthullavarude thilkuduthalundenkil ath parang tharendathalle avarood choothichapol ath parayunnilla pinne alakunnath kond entha prayoganam.

  • @kumarvasudevan3831
    @kumarvasudevan383128 күн бұрын

    ഉദ്യോഗസ്ഥൻന്മാർ സഹകരിക്കാൻ എത്ര "ഗാന്ധി" യുടെ ചിലവ് വരും?

  • @aplustube2557

    @aplustube2557

    28 күн бұрын

    ഈ ചോദ്യമാണ് ഏറ്റവും അധികം തമാശ ഇവിടെ ഒരു വിജിലൻസ് എന്ന സ്ഥാപനം ഉണ്ടെന്നത് ഓർക്കുക ധൈര്യമില്ലാത്തവർ ഗാന്ധിയുടെ കണക്ക് ചോദിക്കുന്നു ധൈര്യമുള്ളവർ വിജിലൻസിനെ സമീപിക്കുന്നു

  • @neenam7057

    @neenam7057

    23 күн бұрын

    ഉദ്യോഗസ്ഥരെ അനക്കുന്നത് അത്ര എളുപ്പമല്ല. സഹകരിക്കുന്ന ഉദ്യോഗസ്ഥരും സഹകരിക്കാത്ത ഉദ്യോഗസ്ഥരും ഉണ്ടെന്നത് ഈ വീഡിയോ തന്നെ സ്ഥാപിക്കുന്നുണ്ട്.

  • @GeorgeT.G.
    @GeorgeT.G.29 күн бұрын

    very informative video

  • @aplustube2557

    @aplustube2557

    28 күн бұрын

    Glad you think so! Dear George

  • @lizyantony6450
    @lizyantony645027 күн бұрын

    Thank you sir

  • @aplustube2557

    @aplustube2557

    27 күн бұрын

    Welcome dear lizy

  • @COASTWAYKOVALAM
    @COASTWAYKOVALAM26 күн бұрын

    Very good sir

  • @aplustube2557

    @aplustube2557

    26 күн бұрын

    Thanks and welcome dear coast way kovalam

  • @sheebasasi6573
    @sheebasasi657329 күн бұрын

    Thank you

  • @aplustube2557

    @aplustube2557

    28 күн бұрын

    You're welcome dear sheeba

  • @user-xz5ih1hh7y
    @user-xz5ih1hh7y28 күн бұрын

    G very very thanks

  • @aplustube2557

    @aplustube2557

    28 күн бұрын

    Most welcome

  • @jabirnp497
    @jabirnp49715 күн бұрын

    Ethraum Ariv'Thannathinn'Nanni'sir

  • @aplustube2557

    @aplustube2557

    15 күн бұрын

    Welcome dear jabir

  • @joej7028
    @joej702827 күн бұрын

    Many people s area of land decreased in digital survey.Non experienced people are involved in it.

  • @aplustube2557

    @aplustube2557

    27 күн бұрын

    Exactly

  • @user-ro5wk6wp1g
    @user-ro5wk6wp1g28 күн бұрын

    Good morning sir

  • @aplustube2557

    @aplustube2557

    28 күн бұрын

    Good night

  • @haridascv
    @haridascv26 күн бұрын

    Excellent talk

  • @aplustube2557

    @aplustube2557

    26 күн бұрын

    Thanks dear Hari

  • @ushacheruvare7921
    @ushacheruvare792127 күн бұрын

    Good vedio sir, a new subscriber 🌹

  • @aplustube2557

    @aplustube2557

    27 күн бұрын

    Welcome dear Usha

  • @bijugopalank6844
    @bijugopalank684429 күн бұрын

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ.

  • @aplustube2557

    @aplustube2557

    28 күн бұрын

    നമസ്കാരം പ്രിയ ബിജു

  • @Ajithkumar-ri3ls
    @Ajithkumar-ri3ls8 күн бұрын

    ജനങ്ങളെ അറിയിക്കാതെയുള്ള ഈ സർവ്വേക്ക് ഒരു പ്രസക്തിയും ഇല്ല. ഭൂമിയുടെ ഉടമസ്ഥർ സ്ഥലത്തില്ലെങ്കിൽ തൊട്ടടുത്ത ഭൂമിയുടെ ഉടമസ്ഥൻ പറയുന്നത് അതിർത്തി ആകുമോ?അങ്ങനെയാണെങ്കിൽ ഇവർ കൊണ്ടുനടക്കുന്ന ഉപകരണംകൊണ്ട് എന്ത് ഗുണം?

  • @sreenivasanmr8775
    @sreenivasanmr877529 күн бұрын

    🙏🙏🙏

  • @aplustube2557

    @aplustube2557

    28 күн бұрын

    Thanks dear sree

  • @shabeebmkd2670
    @shabeebmkd267029 күн бұрын

    🌹

  • @aplustube2557

    @aplustube2557

    28 күн бұрын

    Thanks dear Shabeeb

  • @rahulrahu967
    @rahulrahu96724 күн бұрын

    Villagile fmb sketch prakaram ano alakkunnath.ente sthalavum fmb sketchum thammil vythyasamund.survey cheyyumbo ith u currect cheythu tharumo?

  • @aplustube2557

    @aplustube2557

    23 күн бұрын

    Maybe corrected

  • @rahulrahu967

    @rahulrahu967

    23 күн бұрын

    Nilavil sthalathinu muzhuvanayi nikuthi adakkan pattunnilla.athirthiyutumayi bandhappett ayal vasthu udamakk parathi onnum illenkil sariyavan sadhyatha undo?

  • @geethadevi2045
    @geethadevi204527 күн бұрын

    👍👍👍

  • @aplustube2557

    @aplustube2557

    27 күн бұрын

    Thanks dear Geetha

  • @subashrm2731
    @subashrm273124 күн бұрын

    നമ്മുടെ ഭൂമിയക്ക് പട്ടയം ഇല്ല എനിക്ക് 2023 2024 ലൈഫിൽ വീട് കിട്ടി ഇപ്പോൾ എകദേശം പണി കഴിയാർ ആയി ഇപ്പോൾ ഒരു പ്രശ്നം മുറ്റം കെട്ടാൻ ഒരു തടസം അടുത്ത പറമ്പിൽ നിന്ന് ഒരു ഓട നമ്മടെ വീടിൻ്റെ സ്റ്ററ്റൂട്ടിൻ്റെ തൂണിൻ്റ അടിയിൽ കൂടിയാണ് പൊകുന്നത് പഞ്ചായത്തിൽ പരാതി കൊടുത്തു ഒരു നടപടിയും ഇല്ല റവന്യു വിൽ കൊടുത്തു അതിൽ ഒന്നു നടക്കുന്നില്ല ഇനിയും ഞാൻ എന്തു ചെയ്യണം ഇതിൻ്റെ കൂടെ വീഡിയോയും ഇടാം

  • @aplustube2557

    @aplustube2557

    24 күн бұрын

    Dear sushama നൽകിയ പരാതിയുടെ പകർപ്പുകൾ സഹിതം ഉടനെ ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകുക

  • @vinodvinayak9926
    @vinodvinayak992629 күн бұрын

    അനധികൃത പുകകുഴൽ നിർമാണം മാറ്റാൻ

  • @aplustube2557

    @aplustube2557

    28 күн бұрын

    Complaint to lsg secretary

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk28 күн бұрын

    പാരമ്പരാഗതമായിക്കിട്ടിയ 12 സെന്റ് പുരയിടം വീട്ടിൽ ആളില്ലാതാസമയത്ത് റീ സർവ്വേ നടത്തുകയും, വർഷം തോറും നികുതി അടക്കുകയും ചെയ്യുന്നു. ഇപ്പോൾ ബാങ്ക് ലോണിന് വേണ്ടി കുടിക്കട സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്നപ്പോൾ 10 സെന്റ് ഭൂമിയുടെ രേഖകൾ മാത്രമാണ് കിട്ടിയത്. ഇത് ശരിയായി കിട്ടാൻ എന്ത് ചെയ്യണം. അറിയുന്നവർ പറഞ്ഞുതരുമോ???

  • @aplustube2557

    @aplustube2557

    28 күн бұрын

    താങ്കളുടെ അലംഭാവം കൊണ്ടുണ്ടായ വീഴ്ചയാണ് റീസർവേ നടന്നതിനുശേഷം താങ്കൾക്ക് പരാതി കൊടുക്കാമായിരുന്നു ഇനിയും അവസരം ഉണ്ട് താങ്കളുടെ പരിസരത്ത് റീസർവ്വേ ക്യാമ്പുകൾ ഉണ്ടാകും അവിടെ പോയി വിശദവിവരങ്ങൾ തിരക്കിയതിനുശേഷം പരാതി നൽകുക സിവിൽ കോടതിയിൽ താങ്കൾക്ക് പരിഹാരത്തിനു വേണ്ടി കേസ് ഫയൽ ചെയ്യാം

  • @ANEESHS-yf7iq
    @ANEESHS-yf7iq26 күн бұрын

    സർ, ഞങ്ങളുടെ വസ്തുവിലേക്ക് വഴി ഇല്ല. പ്രമാണത്തിലോ മറ്റു പലവിധ രേഖകളിലോ അന്വേഷിച്ചിട്ടും വഴിയേ സംബന്ധിച്ച് ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല..ഇതിനു എന്തു ചെയ്യണം? അതുപോലെ വസ്തുവിന്റെ ചിലയിടത്ത് സർവേ കല്ലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്...ഈ ഡിജിറ്റൽ സർവേയിൽ നമുക്ക് അതിരു കല്ലുകൾ ഇടാനൊക്കുമോ??

  • @aplustube2557

    @aplustube2557

    26 күн бұрын

    ഈ ചാനലിലെ മുൻപിസോടുകൾ കാണുക വഴി സംബന്ധിച്ചിട്ടുള്ള വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയ വീഡിയോകൾ ഉണ്ട് ഡിജിറ്റൽ സർവീസ് സമയത്ത് താങ്കൾക്ക് സ്വന്തം ചെലവിൽ അതിർത്തികല്ല് സ്ഥാപിക്കാൻ അനുവാദം ഉണ്ട്

  • @alicenm8666
    @alicenm866624 күн бұрын

    🙏👏

  • @aplustube2557

    @aplustube2557

    23 күн бұрын

    Thanks dear Alice

  • @kaleshkaleshkc1433
    @kaleshkaleshkc143328 күн бұрын

    ❤👍❤️

  • @aplustube2557

    @aplustube2557

    28 күн бұрын

    Thanks dear kalesh

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts27 күн бұрын

    ഒരു റീസർവ്വേ നടത്തിട്ട് ആൾക്കാരെ വട്ടം കറക്കീട്ട് മതിയായില്ല അപ്പഴാ

  • @charlymathew5098

    @charlymathew5098

    27 күн бұрын

    ഓരോ കോപ്രായങ്ങൾ കാണിച്ചു സർക്കാർ ജനങ്ങളെ പിഴിയുന്നു

  • @narayannands468
    @narayannands46829 күн бұрын

    Without giving an advance information.and at the absence of owner survey people measure the land.Most of the cases the measurements are wrong..

  • @aplustube2557

    @aplustube2557

    28 күн бұрын

    File complaint

  • @DonThomas-qi3hi
    @DonThomas-qi3hi25 күн бұрын

    Pazhaya Surveyil Manushyanre Duritham Theernilla.

  • @saneerk9857
    @saneerk985725 күн бұрын

    💯

  • @aplustube2557

    @aplustube2557

    25 күн бұрын

    Thanks dear saneer

  • @user-nl9jt4ez1k
    @user-nl9jt4ez1k25 күн бұрын

    വില്ലേജ് കാണിക്കുന്നില്ല

  • @NooraLatheef-ky5cm
    @NooraLatheef-ky5cm24 күн бұрын

    സർ ഒരു ചോദിയം, അയൽക്കൂട്ട സംഘം ചേർന്ന് 13 പേര് ഉൾപ്പെടെ 3lkh loan eaduthu. പൈസ മാസം അടക്കാൻ എല്ലാരും പ്രസിഡന്റ്‌ നെ യാണ് ഏൽപ്പിക്കുന്നത്, പൈസം മൊത്തം എല്ലാരും കൊടുത്തു അവര് അതും കൊണ്ട് മുങ്ങി. ഇപ്പൊ ബാങ്ക് കേസ് ആക്കി. Individual ആയി ക്യാഷ് അടച്ചു മാറാൻ പറ്റില്ല എന്ന് പറയുന്നു എന്ത് ചെയ്യും സർ, 🙏🏻പൈസ കൊണ്ട് മുങ്ങിയ അവര് എവിടെയാണെന്ന് അറിയില്ല 🥲.

  • @aplustube2557

    @aplustube2557

    24 күн бұрын

    ഉടനടി പോലീസ് പരാതി നൽകുക പോലീസ് കണ്ടുപിടിച്ചു കൊള്ളും

  • @NooraLatheef-ky5cm

    @NooraLatheef-ky5cm

    24 күн бұрын

    @@aplustube2557 സർ പോലീസിന്റെ മുമ്പിൽ വെച്ച് അടച്ചോണാന്ന് ഏറ്റു വക്കീൽ പേപ്പറിൽ ഒപ്പും ഇട്ടിട്ടാ കക്ഷി സ്ഥലം വിട്ടത് . സർ ഇപ്പൊ പ്രശ്‌നം എന്താന്ന് ചോദിച്ചാൽ housing loann aayitt aa bankila kodutha ഏകദേശം സെറ്റ് ആയി ഈ കാരണം കൊണ്ട് ലോൺ കിട്ടില്ലേ എന്ന് അറിയില്ല

  • @sab8282
    @sab828225 күн бұрын

    Sir, survey stones illa, aadharam vachano nokkunnathu,

  • @aplustube2557

    @aplustube2557

    25 күн бұрын

    With the survey sketch from village office

  • @sab8282

    @sab8282

    24 күн бұрын

    Sir other person trying to take our land side with his influence and we have our sketch but he is not allowing us to put wall,

  • @joisythampi6350
    @joisythampi635015 күн бұрын

    സർ ഞങ്ങൾക്ക് ഒരു നമ്പറിൽ കുറച്ചു സ്ഥലം ഉണ്ട് എന്നാൽ ഇപ്പോൾ ഈ സ്ഥലം ഗവണ്മെന്റ് പ്രൊജക്റ്റ്‌ ന് വേണ്ടി thaluk surveyer അളന്നപ്പോൾ 3സെന്റ് വേറെ ഒരു നമ്പർ ആണ് അതുകൊണ്ട് ആധാരത്തിലുള്ള നമ്പർ ൽ ഉള്ള സ്ഥലം മാത്രം എടുത്തു വില തരികയുള്ളു എന്ന് പറയുന്നു ഈ പ്രശ്നത്തിന് എന്താണ് ചെയുക ഞാൻ എവിടെ പോയി അന്വേഷിക്കും ഒന്നു പറഞ്ഞു തരുമോ

  • @aplustube2557

    @aplustube2557

    15 күн бұрын

    നിങ്ങളുടെ ആഹാരത്തിൽ പറഞ്ഞിട്ടുള്ളതും നിങ്ങളുടെ കൈവശമുള്ളതുമായ സ്ഥലത്തിനാണ് തുക നൽകുക ഇത് സംബന്ധിച്ച് കൂടുതൽ നിയമം ഉപദേശം വേണമെന്നുണ്ടെങ്കിൽ ഈ ചാനലിൽ join ചെയ്യുക

  • @raheema.mraheema4444
    @raheema.mraheema444425 күн бұрын

    എനിക്ക് 3 സെൻറ് സ്ഥലമേയുള്ള വീട്ഉ സ്ഥലം പഴസ്സിയുടെ സ്ഥ്യം ഉണ്ട് എന്നാണ് പറയുന്നത് എന്റെ സ്ഥലം തിരിച്ചു കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @aplustube2557

    @aplustube2557

    25 күн бұрын

    ചോദ്യം വ്യക്തമല്ലല്ലോ റഹീമ

  • @joshymathew340
    @joshymathew34026 күн бұрын

    😂 അളക്കാൻ വേണ്ടി ഒരുപാട് തവണ വില്ലേജൊഫീസിൽ അപേക്ഷ കൊടുത്തിട്ട് അളന്ന് തന്നില്ല 😅 കോട്ടയം ജില്ലക്ക് കലക്റ്റർ ഇല്ല sp ഇല്ല ജനസേവനം നടത്തുന്ന ആരും തന്നെ കോട്ടയം ജില്ലയിൽ ഇല്ല 😅😅😅😅😅

  • @aplustube2557

    @aplustube2557

    26 күн бұрын

    No need for any request for this digital survey

  • @JoysrTVM
    @JoysrTVM28 күн бұрын

    ❤❤❤❤❤tvm

  • @aplustube2557

    @aplustube2557

    28 күн бұрын

    Thanks dear joys

  • @sajithap290
    @sajithap29024 күн бұрын

    രേഖ ഇല്ലാത്ത ഭൂമിക്ക് രേഖ ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത്?😊

  • @aplustube2557

    @aplustube2557

    24 күн бұрын

    രേഖ എങ്ങനെയാണ് നഷ്ടപ്പെട്ടത് വിശദവിവരം അറിഞ്ഞാൽ മാത്രമേ അഭിപ്രായം നൽകാൻ കഴിയു

  • @mangalakumarit2209
    @mangalakumarit220926 күн бұрын

    Hello sir sughamanno. Wife enth parayunnu

  • @aplustube2557

    @aplustube2557

    26 күн бұрын

    മംഗളകുമാരി??

  • @nikhilav1991
    @nikhilav19918 күн бұрын

    Any chance to get contact details of advicate shareef sir?or appointment

  • @aplustube2557

    @aplustube2557

    8 күн бұрын

    Send your number to my email id shereefnedumangad@gmail.com I will call

  • @sarathkollamkollam6929
    @sarathkollamkollam692928 күн бұрын

    ലോൺ നായി ലൊക്കേഷൻ sketch ഇനി ഇതു സമർപ്പിച്ച മതിയോ

  • @aplustube2557

    @aplustube2557

    25 күн бұрын

    ഡിജിറ്റൽ സർവേ കഴിഞ്ഞിട്ടുള്ള സ്കെച്ച് താങ്കൾക്ക് ലഭിച്ചിട്ടുണ്ടോ ഉണ്ടാവാൻ സാധ്യതയില്ല എന്തായാലും ലഭിച്ചിട്ടുണ്ടെങ്കിൽ ആ സ്കെച്ച് മതിയാകും ശരത്

  • @BABUS-zr9dq
    @BABUS-zr9dq27 күн бұрын

    നിലവിൽ civil case നടക്കുന്ന ഭൂമി അളക്കുമോ?

  • @aplustube2557

    @aplustube2557

    27 күн бұрын

    No Dear Babu Please watch video from play list of this channel -data Bank

  • @girijarajannair577
    @girijarajannair57726 күн бұрын

    Digital servey kazhinjapol pongi kidanna sthalam Nilam ayiee Document kitty

  • @aplustube2557

    @aplustube2557

    26 күн бұрын

    Dear Girija നിലവിലുള്ള പ്രമാണത്തിൽ നിലം എന്നല്ലേ രേഖപ്പെടുത്തിയിരിക്കുന്നത്?

  • @girijarajannair577

    @girijarajannair577

    26 күн бұрын

    Munnadharathil Sthalam ennu thanne anu Ouru flot nte 35 cent sthalathil 7 arra cent sthalam mathram engine nilam akum

  • @girijarajannair577

    @girijarajannair577

    26 күн бұрын

    A sthalam th nte serve number vere anu nannayuttu pongi kidalkunna sthalam anu niraye marrangall um ok thengu um ok und sir Document kittiyapol thottu njangal athin te purrake nadakkunnathanu Vilegu oficil ullavarkku kayyu kuulu koduthu avar Rdo oficilekku vittu documet epol 6 massam kazhinjitt um ouru vivarravum ella Ennum njangal contact cheyyynnund rdo ofice um ayittu Avar collector kku ayachuunnu parrayunnu

  • @c.j.francisc.j.francis4246
    @c.j.francisc.j.francis424627 күн бұрын

    കുറവുള്ള ഭൂമി തിരിച്ച് കിട്ടാൻ വല്ല വഴിയുമുണ്ടാ

  • @user-oz7to5zu6q

    @user-oz7to5zu6q

    27 күн бұрын

    MUNJEE😂😂

  • @user-tv1bj4xb8z

    @user-tv1bj4xb8z

    27 күн бұрын

    മുമ്പുള്ള അളവ് തെറ്റിയാലും ഇപ്പോൾ അളക്കുമ്പോൾ വ്യത്യാസം കാണാം.തൊട്ടടുത്തള്ളവരുടെ ഭൂമിയിൽ കൂടുതൽ ഉണ്ടെങ്കിൽ അത്‌ നിങ്ങളുടെ ഭൂമിയിൽ നിന്ന് ഏതെങ്കിലും വിധത്തിൽ ചേർന്നതാകാൻ സാധ്യതയുണ്ട്.

  • @aplustube2557

    @aplustube2557

    27 күн бұрын

    Ys

  • @aplustube2557

    @aplustube2557

    27 күн бұрын

    Ys File complaint

  • @paathuansari2472
    @paathuansari247229 күн бұрын

    👍👍

  • @aplustube2557

    @aplustube2557

    28 күн бұрын

    Thanks dear pathu

  • @rajupissac1864
    @rajupissac186426 күн бұрын

    കൈക്കൂലി കൊടുത്താൽ വരെ കൊണ്ട് നമുക്ക് കാര്യം സാധിക്കാൻ പറ്റുമോ

  • @aplustube2557

    @aplustube2557

    26 күн бұрын

    നിങ്ങളുടെ നാട്ടിൽ വിജിലൻസ് വിഭാഗം ഇല്ലേ? ബാക്കി അവർ പറഞ്ഞു തരും

  • @nafeesathulmisriya7051
    @nafeesathulmisriya705125 күн бұрын

    ഇതിന് എന്തൊക്കെ രേഖ കൊടുക്കണം

  • @aplustube2557

    @aplustube2557

    25 күн бұрын

    താങ്കളുടെ കൈവശമുള്ള സ്കെച്ച് /ആധാരം കാണിക്കുന്നത് ഉചിതമായിരിക്കും വില്ലേജിൽ സൂക്ഷിച്ചിരിക്കുന്ന സർവ്വേ സ്കെച്ച് അടിസ്ഥാനപ്പെടുത്തിയാണ് ഡിജിറ്റൽ സർവേ നടക്കുക

  • @fathima_mehrin414
    @fathima_mehrin41420 күн бұрын

    രേഖ ഇല്ലാത്ത ഭൂമി വാങ്ങിയാൽ രേഖ ഉണ്ടാക്കാൻ എന്താ ചെയ്യേണ്ടത്

  • @aplustube2557

    @aplustube2557

    20 күн бұрын

    രേഖ ഇല്ലാത്ത ഭൂമി വാങ്ങാതിരിക്കുക ഉടമസ്ഥൻ രേഖകൾ ശരിയാക്കി നൽകിയശേഷം മാത്രം വാങ്ങുക

  • @hamzavt3220
    @hamzavt32205 күн бұрын

    അധികമുള്ളവരുടെതോ?

  • @aplustube2557

    @aplustube2557

    4 күн бұрын

    സർക്കാർ ഏറ്റെടുക്കും

  • @binujoseph6008
    @binujoseph600827 күн бұрын

    Excellent channel ❤

  • @aplustube2557

    @aplustube2557

    27 күн бұрын

    Thank you very much! Dear Binu

  • @SivadasnPV
    @SivadasnPV27 күн бұрын

    Sir contact tharumo ?

  • @aplustube2557

    @aplustube2557

    27 күн бұрын

    What is your issue dear siva

  • @surendran.rpanicker4958
    @surendran.rpanicker495827 күн бұрын

    എന്റെ നാലരസെന്റ് കുറവുണ്ട് ഇതെങ്ങനെ കണ്ടുപിടിക്കും സർ

  • @aplustube2557

    @aplustube2557

    27 күн бұрын

    File complaint They will ascertain

  • @LathaMurali-iu2ki
    @LathaMurali-iu2ki27 күн бұрын

    സർവ്വേ നമ്പർ തെറ്റിയത് സർവേയിൽ ശരിയാക്കിക്കിട്ടുമോ

  • @aplustube2557

    @aplustube2557

    27 күн бұрын

    Ys dear Latha

  • @sreekumar6365
    @sreekumar636526 күн бұрын

    സാറിന്റെ no തരാമോ

  • @sathyanmavoor3084
    @sathyanmavoor308427 күн бұрын

    Sir, നികുതി ശീട്ട് നോക്കി ഭൂമി കണ്ടുപിടിക്കാൻ സാധിക്കുമോ അതിന് ആരെയാണ് സമീപിക്കേണ്ടത്

  • @aplustube2557

    @aplustube2557

    27 күн бұрын

    Firstly meet village authority Then survey department

  • @muraleekarthik5969
    @muraleekarthik596926 күн бұрын

    Sarinte mobile no

  • @aplustube2557

    @aplustube2557

    24 күн бұрын

    ചോദ്യങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

  • @OolikkalChvu
    @OolikkalChvu26 күн бұрын

    കോപ്പ്😂

  • @ChekkotyAmpattummal
    @ChekkotyAmpattummal24 күн бұрын

    സാറിന്റെ മൊബൈൽ നമ്പർ തരുമോ

  • @kvjacob624
    @kvjacob62428 күн бұрын

    Sir ph number onnidumo

  • @vidhyatk1983
    @vidhyatk198326 күн бұрын

    ഡജിറ്റൽ സർവ്വേ കഴിഞ്ഞപ്പോൾ 20സെന്റ് കുറവ്. നികുതി അടച്ചപ്പോൾ കുറഞ്ഞ 20സെന്റിനും ചേർത്ത് നികുതിഅടച്ചു . എന്താ ഇതു ഒന്നും മനസിലാകുന്നില്ല.. ഉടായിപ്പാണോ

  • @aplustube2557

    @aplustube2557

    25 күн бұрын

    പരാതി കൊടുക്കാൻ മറക്കാതിരിക്കുക

  • @AkAk-qt2kr
    @AkAk-qt2kr29 күн бұрын

    👍👍👍👍👍

  • @aplustube2557

    @aplustube2557

    28 күн бұрын

    Thanks dear Ak

  • @andrewaugustine4752
    @andrewaugustine475223 күн бұрын

    സർ എൻ്റെ ഭൂമി പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് വസ്തു ഉള്ള സ്ഥലത്തെ അഡ്രസാണോ അതോ താമസിക്കുന്ന സ്ഥലത്തെ അഡ്രസാണോ നൽകേണ്ടത് .വസ്തു ആലപ്പുഴ ജില്ലയിലെ കായംകുളത്തും താമസം കൊല്ലത്തുമാണ് ആധാർ കൊല്ലം അഡ്രസിലാണ് ഉള്ളത് . മറുപടി പ്രതീക്ഷിക്കുന്നു

  • @aplustube2557

    @aplustube2557

    23 күн бұрын

    നിലവിലുള്ള അഡ്രസ്സ് നൽകുക ആൻഡ്രൂസ്

  • @nafeesathulmisriya7051
    @nafeesathulmisriya705125 күн бұрын

    ഇതിന് എന്തൊക്കെ രേഖ കൊടുക്കണം

  • @aplustube2557

    @aplustube2557

    24 күн бұрын

    ഈ ചോദ്യത്തിന് മുമ്പ് മറുപടി തന്നത് ആണല്ലോ

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr23 күн бұрын

    👍👍👍

  • @aplustube2557

    @aplustube2557

    23 күн бұрын

    Thanks dear Mathew

Келесі