Dhyan Sreenivasan Funny Speech Full After Release At Theatre With Varshangalkku Shesham Crew

Фильм және анимация

#dhyansreenivasan #nivinpauly #vineethsreenivasan
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04

Пікірлер: 186

  • @MovieManBroadcasting
    @MovieManBroadcastingАй бұрын

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04

  • @Sethyoganath

    @Sethyoganath

    Ай бұрын

    ഓണത്തിന്റെ ഇടക് പൂട്ട് കച്ചോടം..

  • @manojmohanan9258
    @manojmohanan9258Ай бұрын

    ഇന്നലെ സിനിമ കണ്ടു .. വളരെ വർഷങ്ങൾക്കു ശേഷമാണ് റിലീസ് ചെയ്ത ദിവസം പടം കാണുന്നത് .. ഫാമിലിയും ആയി ആദ്യം ആയാണ് റിലീസ് day സിനിമ കാണുന്നത് ... It's a complete family entertainer ആണ് ... എൻ്റെ കുട്ടികൾ ശരിക്കും enjoy ചെയ്തു .. നിവിൻ്റെ role ആണ് ശരിക്കും ഇതിൽ ഹൈലൈറ്റ് .. തീയേറ്റർ ഇളക്കി മറിച്ച കുറെ നിമിഷങ്ങൾ നിവിൻ്റെ വകയാണ് .. welldone Vineeth and team !!

  • @shri__s
    @shri__sАй бұрын

    Dhyan in next level 😂💥💥💥

  • @moviemagic2709
    @moviemagic2709Ай бұрын

    അർഹിച്ച വിജയം ആണ് അത്രയ്ക്കു മെനയ്ക്കിട്ടു പ്രൊമോഷൻ ചെയ്തു 👍

  • @thumbsup2560

    @thumbsup2560

    Ай бұрын

    Why padam kollulle? Promotion Mathrame menekettullu😂😂

  • @Think-eat-Ephrufy

    @Think-eat-Ephrufy

    Ай бұрын

    Below Average movie, Nivin Aju and Shan performance was good Others so dramatic. The role of pranav could have replaced with Deepak.

  • @Alfiyanissar

    @Alfiyanissar

    Ай бұрын

    Spr movie🤌🏻​@@thumbsup2560

  • @nivthhh

    @nivthhh

    Ай бұрын

    Adipwoli padam🔥👍🏻

  • @sachin6345

    @sachin6345

    Ай бұрын

    Padam nallathanenkil oadum athinu promotion aaavashyamilla

  • @mpaul8794
    @mpaul8794Ай бұрын

    Dhyan monte santhosham......... Nammude santhosham. Dhyan mon vanneeee ❤❤❤❤❤❤❤❤❤

  • @rajeshramachandranvijayan5119
    @rajeshramachandranvijayan5119Ай бұрын

    Brothers love .. vineet sreenvisan and dhyan sreenvisan ...

  • @Lancevance369
    @Lancevance369Ай бұрын

    Dhyan aahnu ee moviyile hero...ejjathi performance

  • @arunkc9122
    @arunkc9122Ай бұрын

    എടാ മോനെ.. 😂😂😂 ധ്യാൻ.. 😂

  • @limachandran5473

    @limachandran5473

    Ай бұрын

    Athanu highlight😂

  • @sumivijayan
    @sumivijayanАй бұрын

    Dhyaan super acting.... Loved it ❤

  • @mohammedrishad2780
    @mohammedrishad2780Ай бұрын

    കിടു item ആണ് mwone 🌹🌹. Theatre ഇൽ നിന്ന് എല്ലാരും കയ്യടിച്ചാണ് എഴുനേറ്റ് പോയത്

  • @josevarghese495
    @josevarghese495Ай бұрын

    എനിക്ക് അറുപതിമുന്ന് വയസ്സ് ഉണ്ട് ഒരു 1/1/81 മുതൽ മോഹൻ ലാൽ പിന്നെ ശ്രീനിവാസൻ ഇവരെക്കെ നല്ല രീതിയിൽ പ്രേക്ഷകരെ കൈയിൽ എടുത്തിട്ട് ഉണ്ട് പിന്നീട് ശ്രീ നിവാസന്റെ മക്കൾ മോഹൻ ലാലിന്റ മകൻ പ്രണവ് അടുത്ത തലമുറയെ വെറുപ്പിക്കാതെ മുന്നോട്ട്പോകുന്നു അഭിനന്ദനങ്ങൾ

  • @hogwarts_alumni9406

    @hogwarts_alumni9406

    Ай бұрын

    Its rare that നിങ്ങളെ പോലുള്ള old school ആൾക്കാർ വെറുപ്പിക്കാതെ സംസാരിക്കുന്നത് 🔥🔥🔥🔥🔥respect sir🔥🔥🔥🔥❤️❤️❤️❤️

  • @todtnau

    @todtnau

    Ай бұрын

    ​@@hogwarts_alumni9406😂

  • @chinchuvivek7142
    @chinchuvivek7142Ай бұрын

    It is a good movie. First part is the soul of the movie. Second part is really fun..

  • @MalluKitchen-ky1gp
    @MalluKitchen-ky1gpАй бұрын

    Ivarokke adipoli vibe aan❤❤👍👍padam vijayikkatte👍👍

  • @Kalarani-sy4ol
    @Kalarani-sy4olАй бұрын

    Njan chirichu chirichu cheruppamayi..Makkalude cinema viseshangal.....ella makkalum SOOOOPERRRR 👌👌👌👌💓💓💓💓

  • @anilpillai3512
    @anilpillai3512Ай бұрын

    Both Prithvi and Vineeth are the promising directors. What a movie "Varshangalkku Sesahm" is.. Such a brilliant making.

  • @FiyasKmdKoolimadu
    @FiyasKmdKoolimaduАй бұрын

    7:28 കയ്യടിക്കെടാ 😂

  • @shaheedabacker1605
    @shaheedabacker1605Ай бұрын

    വിനീത് ശ്രീനിവാസൻ നിഷ്കളങ്കമായ ചിരി

  • @sijithchandran6124
    @sijithchandran6124Ай бұрын

    Great movie. Feel Good comedy ❤❤.. superb performance by pranav, dhyan, aju, bazil & nivin👍🏻👍🏻👌🏻👌🏻

  • @anilkrishnan3711
    @anilkrishnan3711Ай бұрын

    Cinimayude bhagamaya...avide undayirunna technicians ne ellam aa stage il vilikkanum, abhisambhodana cheyyanum kaanicha aa manassu .......valare santhosham thonni ....^Vineeth Sreenivasan^......

  • @guidelines344

    @guidelines344

    Ай бұрын

  • @hafisomer7651
    @hafisomer7651Ай бұрын

    dhyan 🔥

  • @user-lc3rv3by4n
    @user-lc3rv3by4nАй бұрын

    ഇന്ന് സിനിമ കണ്ടു.... പൊളി പടം ആണ്.. വളരെ enjoy ചെയ്തു.......❤

  • @VisakhMurukesan
    @VisakhMurukesanАй бұрын

    Dhyan oru rekshayumilla...... poli....

  • @najiyaanshad3372
    @najiyaanshad3372Ай бұрын

    Dhyan was unpredictable….. Interview il kaanunna Dhyan ne aaaaa film il kaanaane pattilla…. Director’s actor 🔥🔥

  • @sreerajr4031
    @sreerajr4031Ай бұрын

    5:40 ഇങ്ങേര്ഡ കോൺഫിഡൻസ് 🔥🔥

  • @powerangel5110
    @powerangel5110Ай бұрын

    Njan aregilum vittu poyittundo 🥰❤️

  • @sitharamahindra8701
    @sitharamahindra8701Ай бұрын

    🥰Dhyanutta👌 🤝God bless,mackale👍

  • @sreeranjini5614
    @sreeranjini5614Ай бұрын

    Dhyan and vineeth🔥🔥🔥❤❤❤

  • @woaahh8668
    @woaahh8668Ай бұрын

    7:22 mindathiri da😂

  • @asthafpatla
    @asthafpatlaАй бұрын

    The way vineeth Cleaning the microphone 😄😄

  • @harlyquinn3287
    @harlyquinn3287Ай бұрын

    Njan innu 2.00 kathe show kandu vannathe ullu poli movie arunnu yenik nannai ishtapettu❤

  • @user-on7ed6qt3h
    @user-on7ed6qt3hАй бұрын

    Varshangalkku shesham poli item ❤❤❤❤

  • @sujeshmeppath7772
    @sujeshmeppath7772Ай бұрын

    Dhyan 🔥

  • @Vishnu_984
    @Vishnu_984Ай бұрын

    Dhyan❤❤❤ ejjathy entertainment 😂😂😂

  • @DrMarinPrince
    @DrMarinPrinceАй бұрын

    God bless these 2 brothers & their family always 😊

  • @sindhuck1449
    @sindhuck1449Ай бұрын

    നിങ്ങളുടെ ഈ ഗ്രൂപ്പ് നല്ലതാ ഇനി വേറെ ആരെയും ചേർക്കണ്ട നിങ്ങൾ മാത്രം മതി നല്ല ഒരു ഗ്രൂപ്പ് അല്ലെങ്കിൽ നല്ല ഒരു ടീം ആണ് ❤❤❤❤

  • @akhiakkzz7292
    @akhiakkzz7292Ай бұрын

    Vineeth: dhyane pranavinde family kk okke ishttam aan Le dhyan : padam alla interview 😂😂

  • @WalkieTalkieRecOrDie
    @WalkieTalkieRecOrDieАй бұрын

    Adipoli 🎉

  • @Hercules_1234
    @Hercules_1234Ай бұрын

    8:03 നിന്നെ ആക്കാൻ ഇരുന്നതാ ആദ്യം 😂😂

  • @vivekp8890

    @vivekp8890

    Ай бұрын

    nine (driver) aakan irunnatha aadyam

  • @AzruMuhammed
    @AzruMuhammedАй бұрын

    ലെ ദിയാൻ :മ്യൂസിക് ഇട്ടാൽ കാഷ് കൊടുക്കേണ്ടിവരും 😂

  • @itsabi97

    @itsabi97

    Ай бұрын

    😂

  • @divya433
    @divya433Ай бұрын

    This man dhyan😂😂😂😂

  • @vineethvinu7638
    @vineethvinu7638Ай бұрын

    Eda Mwone... 😍😁

  • @Sanumohan2010
    @Sanumohan2010Ай бұрын

    12:15 mattavan irangittund gambheera chodyangalumayi

  • @rahulnair348

    @rahulnair348

    Ай бұрын

    Sathyam 😆

  • @itsabi97

    @itsabi97

    Ай бұрын

    Ejjathi malaran evide nokiyalum oolya chodhyam ayitt kanum

  • @firosp5368
    @firosp5368Ай бұрын

    Neeraj & Nivin vere level, movie'yil

  • @anasanzu1545
    @anasanzu1545Ай бұрын

    3:45🤣

  • @sreeragm5891
    @sreeragm5891Ай бұрын

    Dhyan vere league....

  • @pesCutzz
    @pesCutzzАй бұрын

    But Usthad Hotel 💎❤✨

  • @preethaharilal174
    @preethaharilal174Ай бұрын

    ❤❤

  • @habeebpa9841
    @habeebpa9841Ай бұрын

    Ente ettane Aarum ookkarth njn otakku ookkum❤😂Annan Thambi

  • @riyasrazin5474
    @riyasrazin5474Ай бұрын

    Njan kandu. Super. Cinima. ഞാവകം ഞാവകാം😢

  • @vimalbiju
    @vimalbijuАй бұрын

    Nivin was awesome...rest just a below average movie

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mnАй бұрын

    Vineethettan❤️🔥

  • @abhijithsarada8407
    @abhijithsarada8407Ай бұрын

    എടാ മോനെ…No1 ആവേശം തൂക്കി നമ്മള് No 2 ⚡️👌🔥

  • @jishamajeed1987
    @jishamajeed1987Ай бұрын

    Varshangalkku shesham manassu niranju kanda nalla movie aanu varshangalkku shesham

  • @NaynuNithuWorldOfficial156
    @NaynuNithuWorldOfficial156Ай бұрын

    7:45😂😂😂

  • @paruskitchen5217
    @paruskitchen5217Ай бұрын

    😊❤🎉Congratulations to full team 😊🎉❤

  • @nithin__joseph
    @nithin__josephАй бұрын

    06:13 എടാ മോനെ ❤😂

  • @limachandran5473
    @limachandran5473Ай бұрын

    53 interview wow

  • @SreeVlogs-nm7vk
    @SreeVlogs-nm7vkАй бұрын

    😁😁😍😍

  • @sethulakshmi08
    @sethulakshmi08Ай бұрын

    The second generation movie ✌🏻

  • @akhilmangalasseril6390
    @akhilmangalasseril6390Ай бұрын

    Promotion nu nammude Appu ne koode koottarunnille..👌🏻

  • @itsabi97

    @itsabi97

    Ай бұрын

    Varilla,oru introvert anu

  • @anandasahasram

    @anandasahasram

    Ай бұрын

    വരില്ല

  • @AKUAKU-ry3nq
    @AKUAKU-ry3nqАй бұрын

    Winner aayyiii Aavesham 100cr 😊

  • @Mrclintgeorge
    @MrclintgeorgeАй бұрын

    Oru jaadayum illatha team athanu success

  • @amalgeorge6946
    @amalgeorge6946Ай бұрын

    12:20 ah ocha kettapale aale manasilaayi 🥲

  • @randomthinker199
    @randomthinker199Ай бұрын

    Pranav Mohanlal❤❤

  • @reenasuresh4148
    @reenasuresh4148Ай бұрын

    ❤❤❤

  • @rajeeshpk9898
    @rajeeshpk9898Ай бұрын

    Da mownee thee aanu .. fahad

  • @rabeelsulthanbabu9873
    @rabeelsulthanbabu9873Ай бұрын

    100 cr easy …. Expecting 200+

  • @sreelathas1131
    @sreelathas1131Ай бұрын

    🎉❤❤❤

  • @Hercules_1234
    @Hercules_1234Ай бұрын

    ധ്യാനിന് ഒരു mic കൊടുക്കേണ്ടതായിരുന്നു

  • @Iqbalambatt
    @IqbalambattАй бұрын

    ലെ ബേസിൽ: അവന് ആദ്യമായി ഒരു പടം ഇറങ്ങിയിട്ട് ഇന്റർവ്യൂ കൊടുക്കാൻ പറ്റിയതിനെ ജാഡ ആണ്

  • @anjanavikram3077
    @anjanavikram3077Ай бұрын

    ithu ethu theatre aanu??

  • @princemj3616
    @princemj3616Ай бұрын

    Eda mwone 😂🔥

  • @abhiajp1180
    @abhiajp1180Ай бұрын

    Winner aavesham thane💥

  • @Harika_24
    @Harika_24Ай бұрын

    Nalla movie aanu...❤

  • @user-cb2zp9dq2d
    @user-cb2zp9dq2dАй бұрын

    Dhyn needs an extra mic

  • @RS-gn8nv
    @RS-gn8nvАй бұрын

    Makkale. The star that made ur movie is Nivin.

  • @mkpshub6286
    @mkpshub6286Ай бұрын

    But aavesham🔥😮

  • @abhilashk6486
    @abhilashk6486Ай бұрын

    😂 chirippikkan Dhyan mathram mathi🤣

  • @aneeshm5766
    @aneeshm5766Ай бұрын

    Its only over hipped via promotion as they said ,but avesham is superb film as compared to this as i watched

  • @TheNegotiator-il4be
    @TheNegotiator-il4beАй бұрын

    Vineeth ennoralude peril vitt pokunna padam aanu under v.s direction why not he use the USP and give chances to new faces????

  • @joyalsajan9465
    @joyalsajan9465Ай бұрын

    12:24...oookki vitt🤣

  • @babinbalan548
    @babinbalan548Ай бұрын

    Daa ee abinayam cinemayil kanichenkil santhosham indayirunuda Ozhuvakku...!

  • @shijilkannur3765
    @shijilkannur3765Ай бұрын

    😂😂

  • @jbjames07
    @jbjames07Ай бұрын

    E hydroliiiii 😣

  • @auradigitalstore1727
    @auradigitalstore1727Ай бұрын

    Ingane oru chettan aniyan connection ❤poli alle

  • @kannanvava11
    @kannanvava11Ай бұрын

    ധ്യാൻ എന്ന കടലിന്റെ ആദ്യ തിര കഴിഞ്ഞ് 11 വർഷം കഴിഞ്ഞുള്ള തിര ഒരു സുനാമി ആയതിൽ ഭയങ്കര സന്തോഷം ഉണ്ട് ❤❤❤ എന്റെ പൊന്ന് ധ്യാനെ ഈ കമന്റ്‌ കണ്ടാൽ ഒരു റിപ്ലൈ തരുമോ 🙏

  • @futureflashback102
    @futureflashback102Ай бұрын

    നിവിൻ നെ പറ്റി ഒന്നും പറഞ്ഞില്ല 😢

  • @bijuonatt1052
    @bijuonatt1052Ай бұрын

    സന്തോഷ് പണ്ഡിറ്റ് മഹാനാണ് ! ഇത്ര മോശമായി പടം പിടിക്കാം എന്ന് മനസിലാക്കി തന്നതിന് !!! നന്ദി !!!

  • @anamika8215

    @anamika8215

    Ай бұрын

    Athe evide parayan ulla karanam. ayalkk 10 kittiyal 5 pavagalkk kodukkum

  • @manuprasadkl-0686
    @manuprasadkl-0686Ай бұрын

    VCU ( Vineeth Cinematic Universe)

  • @manusiva2165
    @manusiva2165Ай бұрын

    ഞാൻ fdfs തന്നെ മൂവി കണ്ടു.. നല്ല മൂവി. എനിക്ക് ഇഷ്ട്ടപെട്ടു.. എല്ലാവരും നന്നായി അഭിനയിച്ചു. പ്രതേകിച്ചു ധ്യാനും അപ്പുവും.. ഇന്റർവ്യൂൽ പറഞ്ഞത് എല്ലാം തന്നെ വർക്ഔട് ആയി എന്ന് തന്നെ പറയാം.. മ്യൂസിക്, ബിജിഎം എല്ലാം നന്നായിരുന്നു.. ധ്യാന് ഈ മൂവിയിലൂടെ ഇനിയും നല്ല നല്ല മൂവീസ് കിട്ടട്ടെ.. ധ്യന്റെ അഭിനയം മെച്ചപ്പെട്ടു എന്ന് എനിക്ക് തോന്നി.. വിനീത് ആൻഡ് ടീം ന് ആശംസകൾ.. മൂവിയുടെ sucsess ന് വേണ്ടി പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.. ഹാപ്പി വിഷു guys.. All the bst.. 💞💞🫂🫂🫂📸

  • @vishnumk107
    @vishnumk107Ай бұрын

    😅😅😂

  • @dibind922
    @dibind922Ай бұрын

    Hyder ali oru arochakam

  • @sudheersudheer3792
    @sudheersudheer3792Ай бұрын

    😂😮

  • @sarath583
    @sarath583Ай бұрын

    ഇവരെ ഇന്റർവ്യൂ കണ്ടിട്ട് കമന്റ്‌ ഇട്ട എനിക്ക് ഒരുപാട് ലൈക്‌ കിട്ടി.. അതിന് thnks❤️❤️😂

  • @shamnasrufaidh23
    @shamnasrufaidh23Ай бұрын

    Aavesham is the winner 🎉 u fool😅😂

  • @sethulakshmi08
    @sethulakshmi08Ай бұрын

    പടം സൂപ്പർ, നിവിൻ പൂണ്ടു വിളയാടിയിട്ടുണ്ട് ✌🏻✌🏻✌🏻 എല്ലാരും സൂപ്പർ, അജു, ബേസിൽ, നീരജ് ✌🏻✌🏻✌🏻

  • @christainbale-mu8kg
    @christainbale-mu8kgАй бұрын

    aa question choichvan aan real interview edukkan pattiyavan

  • @binoy9279
    @binoy9279Ай бұрын

    അങ്ങനെ പെരിയനെ പടിയിറങ്ങാൻ പോവുകയാണ് ഇനി എവിടെ നോക്കിയാലും ഞാവകം😂😂

  • @newsify24Live
    @newsify24LiveАй бұрын

    നിതിൻ മോളി എവിടെ 🤣🤣

  • @ranjithnarayanan877
    @ranjithnarayanan877Ай бұрын

    Ente ponno ningale interview thappi nadannondanu aanu ente lifile ente illatha paisa poyi🥺🥺🥺ithu compliment alla

Келесі