ആധുനിക പൗരനിർമ്മിതിക്ക് ഇന്ത്യയിൽ തടസ്സമാകുന്നതെന്ത് | MAITREYAN |TALKS 84

#maithreyan #lbugmdia #മൈത്രേയൻ
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / lbugmedia
►Instagram : / lbugmedia
|| ANTI-PIRACY WARNING ||
This content is Copyrighted to L Bug Media. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 35

  • @yusufsb2365
    @yusufsb23652 жыл бұрын

    മനുഷ്യൻ സ്ഥിരവാസമില്ലാതെ വേട്ടയാടി ജീവിച്ചകാലം മുതൽ ഇന്നത്തെ “ ബ്ലഡ്ഡഡ് ഫമിലി” യ്ക്കും ശേഷം പോലും നടന്നുകൊണ്ടിരിക്കുന്ന അവൻറെ പ്രയാണത്തെ എത്ര സമഗ്രമായി-സൂക്ഷ്മമായാണ് മൈത്രേയൻ പറഞ്ഞുതരുന്നത്!

  • @nishadkallara1993
    @nishadkallara19932 жыл бұрын

    Super knwledge.....ഇനിയും പ്രതീക്ഷിക്കുന്നു..... excellent...mithreyan is a legend..

  • @radharamakrishnan6335
    @radharamakrishnan6335 Жыл бұрын

    ❤👌മൈത്രേയന്റെ ആശയങ്ങൾ സ്കൂളിൽ പാട്യവിഷയമായി കൊണ്ടുവരേണ്ടതാണ്... ഈ വിഷയങ്ങൾ സ്കൂളിൽ പഠിപ്പിച്ചാലേ... ഇപ്പോൾ ഉള്ള സ്ഥിതി മാറ്റം വരികയുള്ളു...

  • @somycherian6684
    @somycherian6684 Жыл бұрын

    Mithreyen sir ,Ur speech is so precious and curious too❤

  • @alandonsaji6673
    @alandonsaji66732 жыл бұрын

    2 hours pettannu thernu... maithreyan parayunne kettirunnu pokum🔥🔥🔥🔥🔥🔥🔥

  • @VinodKumar-so6tc
    @VinodKumar-so6tc2 жыл бұрын

    ഇതിലും വ്യക്തമായി മനുഷ്യ പരിണാമത്തെക്കുറിച്ച് എവിടുന്ന് പഠിക്കാൻ സാധിക്കും..??

  • @sajeevsuma
    @sajeevsuma2 жыл бұрын

    ആണുങ്ങൾക്ക് പ്രാധാന്യം ഉണ്ടാവാനുള്ള സാധ്യത എല്ലാ കാലത്തുമുണ്ടായിരുന്നു. പ്രസവവും മറ്റ് ജൈവ സവിശേഷതകളുമായി സ്ത്രീകൾ എപ്പോഴും സംരക്ഷിക്കേണ്ടവരായി കാണാൻ സാധ്യതയുണ്ടല്ലോ...

  • @fazalurahmana5861
    @fazalurahmana5861 Жыл бұрын

    സ്ത്രീകൾ പുരുഷന്മാരുടെ കൃഷിയിടം പോലെയാണെന്ന് പണ്ടൊരിക്കൽ മദ്രസയിൽ പഠിപ്പിച്ചത് ഇപ്പൊ ഓർക്കുന്നു 😀

  • @vishnu19950
    @vishnu199502 жыл бұрын

    💞❤️👌👏

  • @harismohammed3925
    @harismohammed39252 жыл бұрын

    .....ജീവിതമാകുന്ന സ്പെക്ട്രത്തെ ഒരു പ്രത്യേക ഫോക്കൽ ദൂരത്തി ൽ നിന്ന് കൊണ്ട് മാത്രം കാണാൻ കഴിയുന്ന മഴവിൽ വർണ്ണ കാഴ്ച്ച യുടെ സചേതനവും ( biological ) അചേതനവും ( non biological/ emerging property ) സൂക്ഷ്മ വിശ ദീകരണം..!!!!!..

  • @salinirani4063
    @salinirani40632 жыл бұрын

    👌👌👌👍

  • @ReneeshTr-yq4jo
    @ReneeshTr-yq4jo8 ай бұрын

    ❤❤❤

  • @AVyt28
    @AVyt2811 ай бұрын

    45:40 👍

  • @SMSHAFI-pg6ig
    @SMSHAFI-pg6ig2 жыл бұрын

    💯👍👍

  • @althafyoosuf7945
    @althafyoosuf79452 жыл бұрын

    👍🏻🌷

  • @dogtrainingsuraksha2129
    @dogtrainingsuraksha21292 жыл бұрын

    👍❤👍

  • @jiththarujiththaru3236
    @jiththarujiththaru32362 жыл бұрын

    🤩🤩

  • @farooqueumar5945
    @farooqueumar59452 жыл бұрын

    ❤️

  • @cinitabraham2743
    @cinitabraham27432 жыл бұрын

    💕💕

  • @advsenag9955
    @advsenag9955 Жыл бұрын

    ബുദ്ധനെ മനസ്സിലാക്കിയത് തെറ്റാണ്.ബുദ്ധന് ദൈവത്തെ കണ്ടെത്താൻ കഴിഞ്ഞില്ല ,

  • @alanjoseph3703
    @alanjoseph37032 жыл бұрын

    How intelligence in human evolved???

  • @yusufsb2365
    @yusufsb23652 жыл бұрын

    അറിവോ? അതൊക്കെ ഞങ്ങൾ വേണ്ടതിലേറെ മുമ്പേ stock ചെയ്തിട്ടുണ്ട് എന്ന മൂഢധാരണ വെച്ചുപുലർത്തുന്നവർ ഇപ്പോഴും ചിരിയ്ക്കുന്നുണ്ടായിരിയ്ക്കും

  • @beenababu5936
    @beenababu59362 жыл бұрын

    അല്ല മാഷേ, ഒരു കടലും ഒരു കരയും മാത്രമല്ലേ ഉള്ളൂ. ഈ കടൽ വറ്റിയാൽ പിന്നെ ഒരു കരയല്ലേ ഉള്ളൂ. അതു പോലെ വെള്ളം വന്ന് ആകെ മൂടിയാൽ പിന്നെ കര ഉണ്ടോ?

  • @subramanniannk9610

    @subramanniannk9610

    2 жыл бұрын

    സംശയം ചിന്തിപ്പിക്കുവാനും, ഉത്തരം കണ്ടെത്താനും സഹായിക്കും.

  • @charlee4577
    @charlee45772 жыл бұрын

    ചോദ്യം ചോദിക്കാനും തല വേണം 😄

  • @subramanniannk9610

    @subramanniannk9610

    2 жыл бұрын

    ശരിയാണ്, ചർച്ചയെ അതിന്റെ ഒഴുക്ക് നഷ്ട പ്പെടാതെ കൂടുതൽ മേഖലയിലേക്ക് കൊണ്ടുപോകാൻ അല്പം കഴിവ് വേണം.

  • @dileepthomas9435

    @dileepthomas9435

    7 ай бұрын

    അല്ലെങ്കിൽ ഇതുപോലെ വെറുപ്പിക്കും 😂

  • @commenteron6730
    @commenteron67302 жыл бұрын

    Vedantam Ekathvam alla Advaitham aann Padippikkunath ! Both are different , where the second one points the Diversity but still holds on Unity that's why it is called Advaitam not Ekathvam !

  • @manavankerala6699
    @manavankerala669910 ай бұрын

    പടച്ചോൻ ഓൻ 😂😂😂

  • @dhruva08
    @dhruva082 жыл бұрын

    interviewer needs to know when to speak and when to stay silent, he's just replying back to maithereyans points to show he's smart and already knows everything what maithereyan in talking about. which is fair but not the right place and time to showcase it, because it gets irritating as a viewer. please drop your ego, this interview would have been so much better and peaceful if you had just let him speak without constant interruption.

  • @dineshkalyani5418

    @dineshkalyani5418

    2 жыл бұрын

    Interviewer polsan raphel is maithreyans close friend. പിന്നെ പോയിന്റ്റുകൾ ചെറുതായി ആവർത്തിക്കുകയെന്നത് effective ഇന്റർവ്യൂ രീതിയാണ് ☺️

  • @dhruva08

    @dhruva08

    2 жыл бұрын

    @@dineshkalyani5418 he was repeating points when maithreyan wasn't finished with making his points, his timing is off and unbalanced.. anyways just an opinion as a viewer that's all

  • @Ram-mohan-1992.
    @Ram-mohan-1992.2 жыл бұрын

    19aam minute il paranjath pole , Enganeya, mythreyaa,manushyan pandu 30 vayassil , chulivu vannu, mudi narachu marikkunne? Plz make him explain that, it will be an exploration of knowledge, for thousands of viewers...

  • @santhac1763

    @santhac1763

    11 ай бұрын

    Super

  • @dineshpillai243
    @dineshpillai2432 жыл бұрын

    Interviewer please stop repeating what he is saying. You are not adding any value

Келесі