Dear June | Malayalam Short Film with English Subtitles | Ahammed Khabeer

Фильм және анимация

Use your HEADPHONES for better listening experience.
'Dear June' is a simple short film which flows like a peaceful, lazy stream without any twists or turns. Its about two long time lovers, their fights, silly nothings, cheesiness and love.
Script & Direction - Ahammed Khabeer
Production- Reasons to Live
DOP - Jithin Stanislaus
Editor - Mahesh Bhuvanend
Music - Ifthi
Sound Design - Dhanush Nayanar (DNSoundFX, Chennai)
Art Direction - Merin Tresa Willy, Dileepan G Krishna
Sound Mix - Anand Ramachandran (Four Frames, Chennai)
DI - Sajith M Saraswathy
Whistles (Sound Track) - Swetha Suresh
Assistant Directors - Jeevan Baby Mathew, Dileepan G Krishna
Stills - Arjun Thomas (Tuesday Lights)
Download 'Dear June' title music at / dear-june

Пікірлер: 1 500

  • @nikhi415
    @nikhi4153 жыл бұрын

    2021 ൽ വീണ്ടും കാണാൻ വന്നവരുണ്ടോ എന്ന കമന്റ് ഇതുവരെ വന്നില്ലേ.🧐

  • @anu.grahaaaaa

    @anu.grahaaaaa

    3 жыл бұрын

    😇

  • @libinalinta1682

    @libinalinta1682

    3 жыл бұрын

    Yes

  • @achuzzstatusworld6705

    @achuzzstatusworld6705

    3 жыл бұрын

    Yes

  • @husnasharin1764

    @husnasharin1764

    3 жыл бұрын

    Njan ethiiiii

  • @afraappu933

    @afraappu933

    3 жыл бұрын

    Njn 😂

  • @faseelashafeeq8615
    @faseelashafeeq86153 жыл бұрын

    2021, ൽ കാണുന്നവർ ഉണ്ടോ 🤭🤭🤭😉എന്നെ പോലെ 🤣🤣

  • @afraappu933

    @afraappu933

    3 жыл бұрын

    Ya

  • @nandhanaaji4681

    @nandhanaaji4681

    2 жыл бұрын

    🙌😌

  • @bobanmolly9460

    @bobanmolly9460

    2 жыл бұрын

    Njn adyam kanuva!

  • @akhilaaneesh1618

    @akhilaaneesh1618

    2 жыл бұрын

    Me

  • @shameemashammu2709

    @shameemashammu2709

    2 жыл бұрын

    Njaaaan😄

  • @gayathrirs177
    @gayathrirs1773 жыл бұрын

    Roomലുള്ള ആർട്ട് എല്ലാം ഇഷ്ട്ടയി.എനിക്ക് ഇങ്ങനെയുള്ള റൂമാ ഇഷ്ട്ടം😍😍😍

  • @noushiyanoushi287

    @noushiyanoushi287

    2 жыл бұрын

    Ikum😍

  • @shacreation6030

    @shacreation6030

    2 жыл бұрын

    If you want it, then do it😊💖

  • @renish-mhd-ali1095

    @renish-mhd-ali1095

    2 жыл бұрын

    @@noushiyanoushi287 അതിന് ക്യാഷ് അങ്ങട്ട് മുടക്കണം

  • @sassyclassy7736
    @sassyclassy77362 жыл бұрын

    3 Varsham munb anu njn ee shortfilm adhyamayi kannunath.. Varshmngalk shesam veedum ith thnne kannunu.. Ths is one of the most beautiful short film of all time🌈

  • @athuz8924

    @athuz8924

    Жыл бұрын

    Njnum. Ipm njn married aan and it gives a different feeling now❤️

  • @imanand_17
    @imanand_175 жыл бұрын

    മികച്ച ഷോർട്ട് ഫിലിം ... ഒവർ ആക്ടിംഗ് ഇല്ല... മുറിയിൽ ഉള്ള ആർടും മറ്റും ഇഷ്ടായി .... ജൂൺ....😘

  • @varshashibu7736
    @varshashibu77364 жыл бұрын

    ആരേലും 2020 വീണ്ടും കാണാൻ വന്നിട്ടുണ്ടോ 😁😘

  • @manuanjali4124

    @manuanjali4124

    4 жыл бұрын

    ഞാൻ വന്നല്ലോ 🤓

  • @alkkaraj9278

    @alkkaraj9278

    4 жыл бұрын

    Njanum😁

  • @raashimk5962

    @raashimk5962

    4 жыл бұрын

    Ya _____

  • @aryapj1999

    @aryapj1999

    4 жыл бұрын

    Njn veendum vannu

  • @basilviju1494

    @basilviju1494

    4 жыл бұрын

    Unde

  • @sajithnarayan4629
    @sajithnarayan46296 жыл бұрын

    വീണ്ടും കാണാന്‍ ഇടയായി... ഇതിലെ ഏറ്റവും ഇഷ്ടപെട്ടത് പാക്കിംഗ് ടൈമില്‍ ഇതെങ്കിലും കണ്ടിട്ട് അവള്‍ക്കെന്നെ ഓര്മ വരട്ടെ എന്ന് പറയുമ്പോ നായിക അവന്‍ അറിയാതെ അവനെ ശ്രദ്ധിക്കുന്നത്... 10 months കഴിഞ്ഞു ഇത് വരെയും ഇത് പോലെ ഫീല്‍ ഗുഡ് തന്ന ഒരു ഷോര്‍ട്ട് ഫിലിം പിന്നെ കണ്ടിട്ടില... Love June...

  • @NeethuSMohan

    @NeethuSMohan

    5 жыл бұрын

    Sathyam😆😆😆

  • @devikavs5337

    @devikavs5337

    5 жыл бұрын

    Sheriyanu

  • @sandraaah7543

    @sandraaah7543

    3 жыл бұрын

    Sathyam

  • @sask1139

    @sask1139

    3 жыл бұрын

    Idhupolethe nalla malayalam short films vere undoo

  • @peacelove9318
    @peacelove93184 жыл бұрын

    ആദ്യം കാണിച്ച സീനുകൾ എല്ലാ പെൺകുട്ടികളും ഇഷ്ട്ടപെടുന്ന പ്രവർത്തികൾ മാത്രം 😍👍 ഇത് അത് തെന്നയാ june... പേരും സെയിം തന്നെ 😅

  • @peacelove9318
    @peacelove93184 жыл бұрын

    June ന്റെ വീട് അടിപൊളിയാട്ടോ 👍

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed88075 жыл бұрын

    Me nd my wife.. കല്യാണം കഴിഞാലും ഈ കെമിസ്ട്രി തന്നെ 😍❤👍

  • @reshmar1162
    @reshmar11626 жыл бұрын

    ഈ video കണ്ടപ്പോൾ ഇതുപോലൊരു relationship💕💕💕 ഉണ്ടായിരുന്നെങ്കിൽ എന്നു ശരിക്കും ആഗ്രഹിച്ചു പോവുന്നു.😍😍😍😍😍

  • @MalluStyleMultiMedia

    @MalluStyleMultiMedia

    4 жыл бұрын

    Eh illa 😀

  • @hisankp9366

    @hisankp9366

    4 жыл бұрын

    I have 😁

  • @roughbookajothomas6394

    @roughbookajothomas6394

    4 жыл бұрын

    Ayyoo paavm

  • @fousiyav8516

    @fousiyav8516

    3 жыл бұрын

    Thenga

  • @imbtmn

    @imbtmn

    3 жыл бұрын

    മാങ്ങ 😂😂😂😂

  • @rajeshchacko2719
    @rajeshchacko27194 жыл бұрын

    ഈ ലോക്ഡൗൺ സമയത്ത് എത്ര കണ്ടാലും കൊതിവരാത്ത Short Film

  • @jml_777
    @jml_7775 жыл бұрын

    ഇതിപ്പൊ എത്രാമത്തെ പ്രാവശ്യമാ കാണുന്നതെന്ന് എനിക്കെന്നെ അറിയില്ല... Poli... Addicted... 😍😍😍

  • @sarafmundakkal2057
    @sarafmundakkal20576 жыл бұрын

    ഒരുപാട് commends vayichu ഒരു മോശം commnd പോലും vannitillya superb,,,,,, എല്ലാംകൊണ്ടും buitiful aaya shot movie ഇതുപോലെ prenayikkaana എല്ലാവരും കൊതിക്കുന്നത്,, ജൂൺ ആൻഡ്‌ നോയൽ നെയിം polum വ്യത്യസ്തം really speechless ,,, ലവ് that home ആൻഡ്‌ music, camera വർക്ക്‌, all, ar വെരി വെൽ shot

  • @Angel-ve7ne
    @Angel-ve7ne4 ай бұрын

    6 yrs munnee njn ith kandathaan veendum inn mansssil orth kanan vannu i really like this short film and this is one of my favourite short films ever No over acting no over scenes ❤️❤️❤️❤️

  • @anandhunairvvip4647
    @anandhunairvvip46475 жыл бұрын

    ഇത് ഞാൻ എത്ര വട്ടം കണ്ടെന്നു ഒരു പിടുത്തവും ഇല്ലാ....addit ആയീ പോയീ 💓💓

  • @annmary4896

    @annmary4896

    3 жыл бұрын

    Same

  • @66.reshmavijay8
    @66.reshmavijay87 жыл бұрын

    eeee theppp kadhaghal oke kand boradichu.. ee thepp de oke idayil nalla love stories undenn kanichath nice ayitt und...

  • @fhmproductions8816

    @fhmproductions8816

    7 жыл бұрын

    aaaro karinja smell adikkunu

  • @paulvarghese143

    @paulvarghese143

    7 жыл бұрын

    yaa

  • @BabettoThomas

    @BabettoThomas

    5 жыл бұрын

    EEE kadhayum real life nokuaanel ugran thepaanu🤣

  • @sarahmathew4948
    @sarahmathew49483 жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത ഒരേഒരു ഷോർട് ഫിലിം ആണ് ഇത്. എന്തോ ഒരു പ്രതേക ഇഷ്ട്ടം ഇതിനോടുണ്ട് ❤️

  • @nidhikurisinkalshajimon5112
    @nidhikurisinkalshajimon511210 ай бұрын

    Njan e movie kandittu 6 years Kazhinju enittum enikum epolum dialogue vare ormayund.... in love with this movie 💞

  • @sagaav6664
    @sagaav66646 жыл бұрын

    Cute love story. ഇങ്ങിനെ അങ്ങ് പോയാമതി ആയിരുന്നു നമ്മുടെ ഒക്കെ പ്രേമവും...

  • @minisajeev1519

    @minisajeev1519

    5 жыл бұрын

    Seriya sakhave..

  • @unnimayamadhu1188

    @unnimayamadhu1188

    5 жыл бұрын

    Sheriya sakhave....

  • @seenathpk9355

    @seenathpk9355

    5 жыл бұрын

    😄

  • @clein_za4991

    @clein_za4991

    5 жыл бұрын

    Crrct

  • @travelwithethnictaste2460

    @travelwithethnictaste2460

    5 жыл бұрын

    യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju6 жыл бұрын

    ഇതിപ്പോ മൂന്നു തവണ കണ്ടു കിടു ഫീൽ 😍😍😍

  • @travelwithethnictaste2460

    @travelwithethnictaste2460

    5 жыл бұрын

    യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...

  • @geethumohangeethu.7295

    @geethumohangeethu.7295

    3 жыл бұрын

    🤭🤭🤭🤭

  • @lovemecom3832
    @lovemecom38325 жыл бұрын

    Such a beautiful love story. "Give the ones you love wings to fly, roots to come back and reasons to stay." This message is about learning for each couple.

  • @dia_blo4216
    @dia_blo42165 жыл бұрын

    ആരേലും 2019ഇൽ വീണ്ടും കാണാൻ വന്നവരുണ്ടോ ആവോ 🙄🙄

  • @jaseemkalliasseri9358

    @jaseemkalliasseri9358

    5 жыл бұрын

    njn

  • @sandrajose803

    @sandrajose803

    5 жыл бұрын

    Veendum veendum veendum🤩🤩🤩😘😘😘

  • @jefinjoy5626

    @jefinjoy5626

    5 жыл бұрын

    Njan

  • @jananijayaprakash6340

    @jananijayaprakash6340

    5 жыл бұрын

    എന്റെ പഴയ കമന്റ് 😹

  • @travelwithethnictaste2460

    @travelwithethnictaste2460

    5 жыл бұрын

    യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...

  • @kiranramakrishnan1316
    @kiranramakrishnan13166 жыл бұрын

    Sunday ആണ് ഈ short film ഞാൻ ആദ്യമായി കാണുന്നത്...അതിനു Flowers Channel ഒരുപാട് നന്ദി. തേപ്പ് കഥ കണ്ട് മടുത്ത ഈ കാലത്തു ഇതുപോലൊരു Feel Good Short Film തന്ന ഇതിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാവർക്കും ഒരുപാട് നന്ദി...ഛായാഗ്രഹണം Awesome. Waiting For Next One..

  • @rainbowkuttus1249

    @rainbowkuttus1249

    5 жыл бұрын

    Flowers channel????

  • @thuvalukkal
    @thuvalukkal7 жыл бұрын

    3 times kandu set😍😍😍😍😍😍.... adipwoliii...

  • @raihanama3061

    @raihanama3061

    4 жыл бұрын

    Oh ningala

  • @thuvalukkal

    @thuvalukkal

    4 жыл бұрын

    @@raihanama3061 athelo

  • @niyajiju3446

    @niyajiju3446

    3 жыл бұрын

    njnum

  • @mumthasnavas6939

    @mumthasnavas6939

    3 жыл бұрын

    @@thuvalukkal 💙💙💙

  • @abhiramis9966
    @abhiramis99666 жыл бұрын

    I love her home

  • @nisvijayan3764

    @nisvijayan3764

    5 жыл бұрын

    Me alsooo

  • @abeyrajanbethany

    @abeyrajanbethany

    5 жыл бұрын

    Pwolichu commment...

  • @ardrag.ajayan9150

    @ardrag.ajayan9150

    5 жыл бұрын

    നിക്കും....💜😍😘

  • @imanand_17

    @imanand_17

    5 жыл бұрын

    Abhirami S sathyam...

  • @KSJOHN-rk5zv
    @KSJOHN-rk5zv2 жыл бұрын

    After 5 years what happened to june and noel?

  • @adarshvsaseendran2732
    @adarshvsaseendran27326 жыл бұрын

    When my ammukutty told me to watch this video,i never tought it was similar to our life. 😘😘😍

  • @AncyKachappally
    @AncyKachappally7 жыл бұрын

    Such a cute one!!! Aww!!!

  • @appuradhakrishnan7552

    @appuradhakrishnan7552

    6 жыл бұрын

    kzread.info/dash/bejne/l6aktspypaaderg.html Here is the link of the Malayalam short film. Please do watch it. If you think its worth watching, share it to friends and family. If there are flaws, please do leave a comment so I can make better films in future!

  • @abhiramiradhakrishnan4281
    @abhiramiradhakrishnan42816 жыл бұрын

    കിടു feeel... എത്രയോ തവണ റിപീറ്റ് അടിച്ചു kandu..

  • @crazyvibe2099
    @crazyvibe2099 Жыл бұрын

    2022ൽ കാണുന്നവരുണ്ടോ🥹🥹🥹🥹😀😀😀😀😀

  • @krishnadas6472
    @krishnadas6472 Жыл бұрын

    2022 le kanan vannavarundo....

  • @jithharidas1004
    @jithharidas1004 Жыл бұрын

    Erangiyapo thott edak edak kanunna shortfilm 💕

  • @resmi4427
    @resmi44272 жыл бұрын

    2022ൽ കാണുന്നവർ ഉണ്ടോ? 🤔🧐

  • @hashicyvon1028
    @hashicyvon10285 жыл бұрын

    Rajisha vijaynte june kand vannavark like chyanulla comment 🥰✌🏻

  • @abhijithp5046

    @abhijithp5046

    5 жыл бұрын

    Same crew aan..

  • @mavilayeeeeezworld7361

    @mavilayeeeeezworld7361

    4 жыл бұрын

    Nanundeee🙌🙌🙌🙌

  • @sherlyninan4580

    @sherlyninan4580

    4 жыл бұрын

    i thought it would be another june..then i realized while watching this film that it was a same june and noel..

  • @geethumohangeethu.7295

    @geethumohangeethu.7295

    3 жыл бұрын

    🤔🤔🤔

  • @akshayjoseph4868
    @akshayjoseph48685 жыл бұрын

    കുറച്ചു നേരം കുടി movei odayirungil എന്ന് ഓർത്തു poyi, nice....shortfilm.. Editing.. Camera... Direction.. .Acting. ❤👌

  • @RHYTHMONLIVE
    @RHYTHMONLIVE7 жыл бұрын

    Gorgeous short film.. Script was clean. Ee oru cheriya plotinu valare matching aarunnu. No waste dialogs at all and the points were clear. Great visuals, BGM, art, color and performance. Film standard short film. Congratz whole team.

  • @sulujaffer6013
    @sulujaffer60135 жыл бұрын

    June film ormavannavar ethra perundd.....🤭❤️

  • @midhunmurali674
    @midhunmurali6743 жыл бұрын

    2021ill kannunnavarundo guyzz🤭🤭

  • @sarathsasi9139
    @sarathsasi91395 жыл бұрын

    ഇ ട്രംപ് ന് വല്ല കാനഡ പ്രസിഡന്റ്‌ ആയി കൂടെ 😂😂😂😍

  • @twinklesaji5828
    @twinklesaji58287 жыл бұрын

    I am in love with this short film.....long distance relationship are always sweet .....it can be understood by those people who have gone through such sweet moments. ....😍😢😆

  • @kesiyapd9424
    @kesiyapd94243 жыл бұрын

    2021ൽ ആദ്യമായി കാണുന്നവർ ഒണ്ടോ 😂

  • @parviiiiii
    @parviiiiii4 жыл бұрын

    വീണ്ടു വീണ്ടും recommendation വന്നിട്ടും കാണാൻ വിട്ടു കളഞ്ഞതിൽ സങ്കടം തോന്നുന്നു. Anyway good job guyz✌️

  • @anamikaov716
    @anamikaov7163 жыл бұрын

    2021 first time kanunnavarundooo

  • @johnbenjamin7836
    @johnbenjamin78367 жыл бұрын

    Loved the film! well acted and felt natural. lovely music and wonderful cinematography!!! looking forward to more films from this team. wish you the very best!

  • @vinswetha
    @vinswetha7 жыл бұрын

    that was so sweet.. awesome frames.. loved it..kudos Dop 😍 loved the story.. a feel good story..🙂

  • @lekshmisaji18

    @lekshmisaji18

    6 жыл бұрын

    Glam Tzu swetha chechiii... i love your makeup tutorials soooo much.... and orea is soooo cutee.... u r very beautiful... njan chechide instagram pics youtube videos ellam mudangathe kanumayirunnu nattil aayirunnappol @trivandrum... now am in russia mbbs 1st year student... innum chechida videos kanunnenu oru mudakkom varutheettilla... u r sooo cute..😘

  • @gowriajikumar3524
    @gowriajikumar35243 жыл бұрын

    2021july 4 nu kanunna njan🤣🤣🤣

  • @ShabaShameer
    @ShabaShameer4 жыл бұрын

    *ഇത്രയും നല്ല short film കാണാൻ വൈകിപോയല്ലോ ന്നു ഓർത്തു എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുവാ 😑😑ക്യൂട്ട് love story 🤗🤗i really enjoyed😍റിയലിസ്റ്റിക്❤️ രണ്ടാളും നല്ലോണം അഭിനയിച്ചു തകർത്തു* 😘😘😍😍🤗🤗

  • @aibinjosephsalas49
    @aibinjosephsalas496 жыл бұрын

    Wonderful script ...💞 Kore mikacha shots 😍

  • @athulyaranjit221
    @athulyaranjit2217 жыл бұрын

    Omg this is so cute, honestly I loved the way it ended with the typewriter visual as well. 💞

  • @gailz__
    @gailz__2 жыл бұрын

    2022 anyone?

  • @nibinjobi2979
    @nibinjobi29796 жыл бұрын

    Best malayalam short film I've seen till now

  • @remyapdevasia3340
    @remyapdevasia33407 жыл бұрын

    Good job libin..😊😊 Awesome art and music😎

  • @ajinraj2212
    @ajinraj22127 жыл бұрын

    Awesome work guys 👌👌👍👍ഈ വർഷം കണ്ടതിൽ വെച്ച് നല്ലൊരു കുഞ്ഞ് ചിത്രം added to my like videos 😘😘 nice bgm😍😍 ഇനിയും ഇത് പോലെ നല്ല ചിത്രങ്ങൾ എടുക്കുക

  • @travelwithethnictaste2460

    @travelwithethnictaste2460

    5 жыл бұрын

    യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...

  • @Little_Grey_Cells
    @Little_Grey_Cells5 жыл бұрын

    ഇത് പണ്ട് കണ്ടിട്ടുണ്ട്. ..പേര് ഓർമ്മ ഇല്ലാത്തത് കൊണ്ട് ആണ് വീണ്ടും കണ്ടത്. .എന്തൊരു നല്ല സിനിമയാണ്. .അവരുടെ സ്നേഹത്തിന്റെ രീതി സൂപ്പർ. .പിന്നെ നല്ല രസണ്ട് രണ്ടാളുടേയും അടി കാണാൻ. .

  • @sandyjerin9998
    @sandyjerin99984 жыл бұрын

    2019- il irangiya JUNE enna cinemayude same caste names,same music director and the same FILM director.....JUNE enna cinemayude starting point enthann ennu ipo manasilayi...AWESOME

  • @manojvarghesemathew
    @manojvarghesemathew7 жыл бұрын

    Great visuals and background score. Kudos Ahammed, Ifthi, Jeevan and rest of the team. 🎉

  • @ammuz4637
    @ammuz46374 жыл бұрын

    Etra kandalum mativarath positive vibe nirangh oru film...such a cute love story❤️

  • @mariyariya3279
    @mariyariya32796 жыл бұрын

    Cool work. അടിപൊളി ആയിണ്ട്ട്ടാ! loved the concept and thats how you love! 👌👌👍👍👏👏

  • @sanalraghunandhanan7137
    @sanalraghunandhanan71376 жыл бұрын

    adipwoli 😍😍😍😍. entho njanumayi entho bendhamullapole thonni ee moviekku😍 great work

  • @hiba1663
    @hiba16635 жыл бұрын

    Kore kaalathin shesham nalla oru feel good short film kandu ..bayangara ishtapatu😍

  • @neetharichard1416
    @neetharichard14165 жыл бұрын

    Long distance relationship sathyathil ingane thanna. Hats off, team!♥️

  • @athiraph1320
    @athiraph13202 жыл бұрын

    2022 il ee video arum kandille??

  • @shalimaganesh
    @shalimaganesh7 жыл бұрын

    Loved it! The music, the actors and the way it's been shot. Hats off to you guys :). Keep making such wonderful short films.

  • @sreehari3774
    @sreehari37747 жыл бұрын

    realistic dialogues and cinematography👌👌

  • @sajithnarayan4629
    @sajithnarayan46297 жыл бұрын

    good job!!!! DOP, Direction,Acting oke kidu.. pine ee filminta aaathmav BGM outstanding... Loved it...

  • @silpasainath5989
    @silpasainath59895 жыл бұрын

    " Trump noru kombu vachaalo?"...😂😂...super. .natural acting .. superb direction& an awesome feel good movie!😍

  • @srinivasbomma6164
    @srinivasbomma61643 жыл бұрын

    Watching My First Malayalam Short Film Just Love it

  • @Prasanthbaburaj
    @Prasanthbaburaj7 жыл бұрын

    Feeling good after watching this film. Superb story with good bgm and ambience... Great work guyss 👏👍

  • @pranav9237
    @pranav92377 жыл бұрын

    pwolicheda makkale..... felt that love!! premikkan thonnunn😊 . expecting more from this team.

  • @abhishekbharathan2785
    @abhishekbharathan27855 жыл бұрын

    Ee oru shortfilm irangit 2 yrs ayi..njn ipolathre kanunadh ...ennalum peruth ishtayi....ah story.,avarude abhinayam ah camera ..roomile art music allaam super aayitund...peruth ishtayi❤️💕💕😘

  • @aarchaputhuramveedu5712
    @aarchaputhuramveedu57125 жыл бұрын

    Amazing..👌👌👌.. We need only one reason to live and thats ..LOVE❤

  • @AkashPremaraj
    @AkashPremaraj7 жыл бұрын

    First of all, i would like to appreciate the art work and camera.It is very pleasing to the eyes!!Then acting of this couple is very natural.Anyway kudos to the whole team! Keep going!

  • @DharmalingamValaguruitinfo
    @DharmalingamValaguruitinfo6 жыл бұрын

    Congratulations to your team. I loved this script. Nice background score music. Keep rock your way... All the best.

  • @gouriammu6971
    @gouriammu69715 жыл бұрын

    Hats off . I saw this shortfilm more than 15 times . Super from beginning to end . Superb couples . Don't have any words to say

  • @teza_johny
    @teza_johny5 жыл бұрын

    Simple and humble story... 😀 Enthoru positivity.. relationship aayal ingane venam... Inspirational ... Pinne actors polichu.. they nailed it .... Good job 👍😁👏👏

  • @winter__ice
    @winter__ice7 жыл бұрын

    firstly hats off u camera man..cinematography is too nice..and simple sweet love story...excellent work brooss..exept more..

  • @see2saw
    @see2saw5 жыл бұрын

    2019ilum ithu kanum...Happy New Year!!

  • @manuanjali4124

    @manuanjali4124

    4 жыл бұрын

    2020 കാണാൻ വന്നല്ലോ..

  • @pranavppraveen8971
    @pranavppraveen89715 жыл бұрын

    Short Film Review Direction 5/5 DOP 5/5 Editing 5/5 Acting 4/5 Dialogue Delivery 4/5 BGM 5/5 Overall 4.75/5 Verdict An excellent amazing FeelGood Shortfilm The Best Short I’ve Seen Ever Congratulations Ifthi And Ahamed Kabeer

  • @karthisurya
    @karthisurya3 жыл бұрын

    I'm tamil but film is extradionary...

  • @Ramu294
    @Ramu2947 жыл бұрын

    Shots are very beautiful ... Specially "Dalia lama quote " fully prepared set.

  • @anjaliramachandran7170
    @anjaliramachandran71707 жыл бұрын

    A beautiful, feel good short film! Cute love story!! 😍

  • @aparnanarayan6248
    @aparnanarayan62487 жыл бұрын

    It's the most beautiful short film I've ever seen..I just loved the actors . Kudos to all the team members who have made this amazing film...

  • @narendrakumandan
    @narendrakumandan6 жыл бұрын

    Cinematography is top notch. Conversation between the girl and the guy looked very natural. The length of the movie is perfect for this kind of story line. Good work. If possible, try filming outdoors for your next film, I am really curious to know how your cinematography will make nature look like.

  • @noelshaju7881
    @noelshaju78817 жыл бұрын

    lovely! short and crisp ! keep making similar videos ! kudos to the team involved in this short filim !

  • @abinthomasphilip4903
    @abinthomasphilip49037 жыл бұрын

    Cute background... Sweet story thread... Great work guys :) Best wishes (y)

  • @johnjoseph7012
    @johnjoseph70124 жыл бұрын

    ശരിയാ, എന്ത് കണ്ടിട്ടാണോ കാനഡയിലോട്ട് പോകുന്നത്😂😂😂. എന്ന് ഇവിടെ വന്ന് , ഒന്നു കൂടെ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന മലയാളി😢😢

  • @hemands3953
    @hemands39537 жыл бұрын

    Love this film so much. Watch so many times. And make mi mind fresh. Nice job.

  • @thameshkumarp
    @thameshkumarp7 жыл бұрын

    Aadipoli padam...!!!bhayakara touching aayerunnu,long distance relationship il indavunnathu nalla sooopr aayi kannichittu ind..!!! Camera polichittu ind... Athepole thanne scene apt aaya music...!!! Nice work

  • @Kichuzachuz
    @Kichuzachuz7 жыл бұрын

    Awsme work everyone 👍🏼 simple and humble is the word😊 a usual love story which u all executed very perfectly and the shots ❤️👌🏾 perfect editing and background score👌🏾👌🏾 and direction😎👍🏼 thadiyan and canada koche 👍🏼👍🏼 keep going guys👍🏼👍🏼

  • @sandhyaj27
    @sandhyaj277 жыл бұрын

    Really loved... Such a cute film.. Nice creation... Heart was full and pleasant after watching... Beautiful.. Keep making such nice ones... 😊

  • @haleema.s9860
    @haleema.s98603 жыл бұрын

    Frst time 2021 ൽ കാണുന്ന ലെ ഞാൻ....😂..

  • @neenapookot8836
    @neenapookot88367 жыл бұрын

    it's a "feel good" short film. Presented in a neat and crisp way. kuddos to the entire team.😍😘😘😘

  • @it_z_me_nandu_vlogs
    @it_z_me_nandu_vlogs6 жыл бұрын

    What a beautiful love story and its kind of awsm and hats of to the script writer

  • @santhoshpk4905
    @santhoshpk49055 жыл бұрын

    Guys u nailed it......Adipolli ayitunde....never seen such a film....loved it.....😘😘😘😘😘😘😘

  • @Saikrishna-pw1rq
    @Saikrishna-pw1rq4 жыл бұрын

    I don't know how many times I'm watching this😍😍😍feel good film 😌😌

  • @sreerajpr4555
    @sreerajpr45557 жыл бұрын

    Brilliant... watched an outstanding shortfilm after long long time... brilliant job, enjoyed lott

  • @entertainmenthub719
    @entertainmenthub7193 жыл бұрын

    *പിന്നീട്‌ ഇറങ്ങിയ Malayalam Movie ജൂണിലും JUNE❤NOEL ആണല്ലോ* 😍😍😍😍❤❤❤❤

  • @vivekd5236

    @vivekd5236

    3 жыл бұрын

    ഇതിലെ നായകൻ ആണ് ജൂൺ മൂവിയിലെ ഒരു സ്ക്രിപ്റ്റ് writer

  • @sheejaanant7568
    @sheejaanant75685 жыл бұрын

    Such a wonderful short film ever seen..😍😍😍😍😍😍😍must watch if not it will a great loss best direction sir keep it up...no words to express...athrekum adipowli...

  • @devikabprasad1524
    @devikabprasad15245 жыл бұрын

    This is one cute love story I have ever seen... It is more special to me as it relates to my love story which still continues with my love ❤

Келесі