Day 8 യാത്ര ടർക്കിയിലൂടെ 🇹🇷ഇംഗ്ലണ്ട് മുതൽ കേരളം മുതൽ റോഡിയാത്ര!UK to Kerala road trip;now in Türkiye

Follow us for more updates on our Instagram page: roving.chamakalas
Follow us on Facebook: NobyPaul
Click on the link below to read story and details:
www.justgiving.com/page/drivi...

Пікірлер: 22

  • @hamzakutteeri4775
    @hamzakutteeri477520 күн бұрын

    ദിവസവും വീഡിയോ വിടണം ഓരോ ദിവസത്തെയും യാത്ര വിവരം അറിയാൻ വേണ്ടിയാണ്

  • @somakumaranA
    @somakumaranA20 күн бұрын

    ഓരോ രാജ്യത്തിന്റെയും ബോർഡർ കടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ കൂടി പറയുകയാണെങ്കിൽ അത് , ഇതുപോലെ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഉപകാരപ്രദമായിരിക്കും. അതുപോലെ ഏതെല്ലാം രാജ്യങ്ങളിൽ നമുക്ക് നമ്മുടെ വാഹനങ്ങൾ ഓടിച്ചു കൊണ്ടുപോകാൻ കഴിയും / കഴിയില്ല എന്നുകൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.

  • @RovingChamakalas

    @RovingChamakalas

    20 күн бұрын

    @@somakumaranA അതിനെക്കുറിച്ചുള്ള ഒരു ഡീറ്റെയിൽഡ് വീഡിയോ ഈ ട്രിപ്പ് കഴിഞ്ഞശേഷം ഇടാൻ പ്ലാൻ ചെയ്യുന്നുണ്ട്, കാണുമല്ലോ 😊

  • @IndefiniteIndian

    @IndefiniteIndian

    19 күн бұрын

    @@RovingChamakalas That’s great

  • @AdventureOfBabaSom

    @AdventureOfBabaSom

    17 күн бұрын

    @@RovingChamakalas Thanks

  • @jamesmathew6236
    @jamesmathew623618 күн бұрын

    Enjoying seeing your road trip to Kerala!

  • @koshylukoselukose458
    @koshylukoselukose45820 күн бұрын

    Very good volg village kanniqbol veed motham kanniqn thu nalla thu.Krishi sthalam krishi kanniqka.S.G volg kanniqnnu und.

  • @IndefiniteIndian
    @IndefiniteIndian19 күн бұрын

    Thank you so much explaining about electric charge points . Hope you keeping a note of charging location till u reach India. Looking to plan with my Tesla …… stay safe …

  • @vibinfrancis4496
    @vibinfrancis449619 күн бұрын

    very nice video😍

  • @sinojosep9739
    @sinojosep973920 күн бұрын

    Nice ❤❤❤

  • @firozkhalid6221
    @firozkhalid622119 күн бұрын

    Super video

  • @anishthomas3504
    @anishthomas350420 күн бұрын

    Awesome

  • @user-cp4hd5my6k
    @user-cp4hd5my6k18 күн бұрын

    Very clean and neat village not like india

  • @IndefiniteIndian
    @IndefiniteIndian19 күн бұрын

    Super… Keep following 🙏🎉

  • @naseercc1698
    @naseercc169817 күн бұрын

    Video ellaathadh bro

  • @JayakrishnanTV-ux9bi
    @JayakrishnanTV-ux9bi20 күн бұрын

    ചേട്ടാ, Roving എന്ന പദം വ്ലോഗിങ് മേഖലയിൽ വളരെ പരിചിതമാണ്. എന്നാൽ chamakalas എന്ന പദം അതിന്റെ കൂടെ എങ്ങനെ ചേർക്കാൻ ഇടയായി എന്ന് മനസ്സിലാകുന്നില്ല.

  • @pkphotographyy

    @pkphotographyy

    19 күн бұрын

    അത് അവരുടെ കുടുംബ പേരാകാനാണ് സാധ്യത. ഞങ്ങളുടെ നാട്ടിൽ മുളന്തുരുത്തിയിൽ ചാമക്കാലാ ഫാമിലി ഉണ്ട്. ഇവർ അതിൽ പെട്ടതാണോ എന്നറിയില്ല. ചേട്ടന്മാർ കമൻ്റ് ചെയ്യണേ

  • @RovingChamakalas

    @RovingChamakalas

    19 күн бұрын

    ചാമകാല എന്നത് ഞങ്ങളുടെ വീട്ടുപേരാണ് 😊

  • @naseercc1698
    @naseercc169820 күн бұрын

    ഓ ടർക്കിയിലെ കത്തിക്ക് പിച്ചാന്നാ പറയല്ലേ കോഴിക്കോട് പഴയ ആൾക്കാർ പിച്ചാത്തി എന്ന് പറയും

  • @Keraldream
    @Keraldream20 күн бұрын

    Is the subscription digit error?

  • @RovingChamakalas

    @RovingChamakalas

    20 күн бұрын

    @@Keraldream Try subscribe some other time, it may be network issues 😊

  • @Job12376
    @Job1237617 күн бұрын

    പണ്ടത്തെ ചർച്ചുകൾ ആണെന്ന് തോന്നുന്നു

Келесі