ദൈവമേ, ഓവർ ആക്കി ചളമാക്കി 😂🤣| Mammootty | Prithviraj | Movie Mania Malayalam

#overacting
#malayalammovie
#moviemaniamalayalam
#mammootty
#worstmoviescenes
For Bussiness Enquiry, or Any Complaints, Video Removal Contact:
moviemaniachannel786@gmail.com
Disclaimer
*No copyright infringement intended.Original Video Rightfully Belongs to the Owner*
*This Channel Does Not Promot or Encourage Any Illegal Activities.*
i
The images used in this video are as fair use policy under section act 1976.
For Reference Purposes And to Promote the content we have used some images from the movie.

Пікірлер: 449

  • @AMAL-to9ch
    @AMAL-to9ch4 ай бұрын

    Ghost House ഞാൻ യോചിക്കുന്നില്ല നല്ല കോമഡി ആയിട്ടാണ് എനിക്ക് തോന്നിയത്

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    In harihar nagar വെച്ചു നോക്കിയാൽ ghost house ലെ ആ character ഓവർ ആണ് 👍

  • @AthulNath-ob9ig

    @AthulNath-ob9ig

    4 ай бұрын

    ​@@MovieManiaMalayalam alla

  • @dsz0369

    @dsz0369

    4 ай бұрын

    In harihar vechu nokkanda

  • @Nidhin-xp6xd

    @Nidhin-xp6xd

    4 ай бұрын

    Enikum angane aanu thoneetullath...nalla comedy movie aanu...pne kurach valip undelum chirikan ullath kure und

  • @abhijithbinoy3646

    @abhijithbinoy3646

    4 ай бұрын

    Athe nalla movie anu eppozhathe kure moviesnekal better aa

  • @Akhilvimal8350
    @Akhilvimal83504 ай бұрын

    താന്തോന്നി, in ghost house inn, ചന്ദ്പോട്ട് ഞാൻ യോജിക്കുന്നില്ല 3um evergreen 👌💕

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @TijinSebastian

    @TijinSebastian

    4 ай бұрын

    6:27 6:31 6:35 6:3llllllllllllllllllllllllllllllllll llllllllllllllllllllllllllllllllll

  • @TeRoR555

    @TeRoR555

    4 ай бұрын

    💯

  • @artfuse657

    @artfuse657

    4 ай бұрын

    Ith thann ahnn aa cinemnakk vendath🫶🫶

  • @manikarnikaponnappan5376

    @manikarnikaponnappan5376

    4 ай бұрын

    💯 Sathyam

  • @___fadil
    @___fadil4 ай бұрын

    ചാന്ത് പൊട്ട് ഇപ്പോഴും challenging ആണ്, ആർക്ക് ചെയ്യാൻ പറ്റും?

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @amshaakjerry
    @amshaakjerry4 ай бұрын

    അപ്പുക്കുട്ടൻ ഒരിക്കലും ഓവർ ആയിരുന്നില്ല..... അദ്ദേഹം സൂപ്പർ ആയിട്ടാണ് നമ്മളെ ചിരിപ്പിച്ചത്

  • @jithus6592

    @jithus6592

    4 ай бұрын

    In Harihar nagaril over alla bakki randilum over ennu paranja ammayhiri verupikkal

  • @MovieManiaMalayalam

    @MovieManiaMalayalam

    3 ай бұрын

    Yes

  • @its_Me-vq6wg
    @its_Me-vq6wg4 ай бұрын

    ലെ രാജനാ നാരായണൻകുട്ടി:-ഹാവു എന്നെ ആരും ഓർക്കുന്നില്ല 🫣

  • @rjrahna7951

    @rjrahna7951

    4 ай бұрын

    രചന എന്നാണ്

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    🤣🤣 2nd partil orkkum😉

  • @riyaskt8003

    @riyaskt8003

    4 ай бұрын

    അവർക്കൊരു title തന്നെ ഉണ്ട്. Over acting ൻ്റെ കുഞ്ഞമ്മെടെ മോൾ 😂

  • @midhun331
    @midhun3314 ай бұрын

    ആ ഓട്ടം കണ്ടോ...മമ്മൂക്കയുടെ ഉള്ളിലെ കുട്ടിത്തം പുറത്ത് വന്നു 🥵💯

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    🤣🤣

  • @abhishekraj-nl2vd

    @abhishekraj-nl2vd

    4 ай бұрын

    Moonchan lal fan

  • @pradeepkuttan6191

    @pradeepkuttan6191

    4 ай бұрын

    😂😂😂😂

  • @jibrukuttan3619

    @jibrukuttan3619

    4 ай бұрын

    ഈ cake കട്ട് ചെയ്യാം പിന്നെ ആ cake കട്ട് ചെയ്യാം... എന്ന അവരാതം സ്വതസിദ്ധമായ ശൈലിയിലൂടെ അവതരിപ്പിച്ച ലാലേട്ടൻ ആണ് എൻ്റെ ഹീറോ

  • @sachink6453
    @sachink64534 ай бұрын

    ആറാട്ട് എന്ന ചിത്രത്തിലെ സിദ്ദിഖിന്റെ കഥാപാത്രം ഇത് ഇവിടെ പറയാൻ കാരണം സിദ്ദിഖ് എന്ന നടൻ മറ്റൊരു സിനിമയിലും ഓവർ ആയിട്ട് എനിക്ക് അനുഭവപ്പെട്ടിട്ടില്ല

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    Yes😂😂😂

  • @manzoormajeed2955

    @manzoormajeed2955

    4 ай бұрын

    True💯

  • @agentmedia8199
    @agentmedia81994 ай бұрын

    Ghost house ചാന്ദു പൊട്ട് 💯💯 വിയോജിക്കുന്നു

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @dsanu4205

    @dsanu4205

    Ай бұрын

    ചാന്ത് പൊട്ട് നല്ല ഉവ്വ് ആണ് സൈത്രണ സ്വഭാവം ഒള്ളവർ അങ്ങനെയല്ല

  • @abhiroop5274
    @abhiroop52744 ай бұрын

    ചൈനാ ടൗൺ മോഹൻ ലാൽ, ദിലീപ്, ജയറാം എന്തൊരു ഓവർ ആക്റ്റിൻ ആണ്. അതിലും നല്ലത് അതിലെ സൂരാജ് ആയിരുന്നു.

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    Yes👍

  • @mohamedfazil4559
    @mohamedfazil45594 ай бұрын

    മോൻ ആറാട്ടും മോൺസ്റ്ററും കണ്ടിട്ടില്ലെന്ന് തോനുന്നു 😏

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    2nd partil varum

  • @user-te3kh8zw1r

    @user-te3kh8zw1r

    4 ай бұрын

    തുറുപ്പുഗുലാനിലെ മമ്മൂക്കയുടെ റോൾ overacting അല്ലെ

  • @jithus6592

    @jithus6592

    4 ай бұрын

    Enthada mwonuse sed ayo

  • @sweet_and_cruel
    @sweet_and_cruel4 ай бұрын

    ലൈഗർ രമ്യ കൃഷ്ണൻ 😂😂😂 തൊടറി കീർത്തി🤭🤭🤭

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    യെസ് 👍

  • @GUHAN9
    @GUHAN94 ай бұрын

    അപ്പുക്കുട്ടൻ fans ❤️❤️❤️

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @rehananish1744
    @rehananish17444 ай бұрын

    Dulquer - kotha raju Mohanlal - lucky singh, neyyatinkara gopan, alone Mammotty - agent mahadev, achadin, bhootham Dileep - villali veeran Asif ali - alby kasargold, ithu nammude Katha Sunny wayne - faizal kasargold Tovino - naradan, tharangam Jayaram - Panchavarnathatha Suresh gopi - heylassa Chunks - everyone overacting

  • @sweet_and_cruel

    @sweet_and_cruel

    4 ай бұрын

    Asif Ali & Party -ഇത് നമ്മുടെ കഥ 🙏🏻🙏🏻🙏🏻

  • @ericscr007

    @ericscr007

    4 ай бұрын

    Kotha over acting ala but completely oombi padan😅

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @ananthakrishnananandhu9346

    @ananthakrishnananandhu9346

    4 ай бұрын

    Aarattu

  • @ithal6202

    @ithal6202

    4 ай бұрын

    Panchavarna thathayo?? Ath veroru character aa.. Ath Jayaram nannayi cheithu

  • @manu1530
    @manu15304 ай бұрын

    ചാന്ദുപൊട്ട്, Bus Conductor, In Ghost House In അങ്ങനെ തോന്നിയില്ല bro... ബാക്കി ഒക്കെ 🤞... പിന്നെ താന്തോന്നി പടം തന്നെ over ആയിട്ടാ തോന്നിയിട്ടുള്ളത്.... 😂😂 (only personal opinion)

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍👍

  • @noufster57
    @noufster574 ай бұрын

    ഇൻ ഹരിഹർ നഗറിനെ കുറിച്ച് പറഞ്ഞത് വളരെ ശെരിയാണ്... അതിൽ കുറച്ച് ബുദ്ധി എങ്കിലും ഉണ്ടായിരുന്നു ജഗദീഷിന് പക്ഷെ പിന്നീടുള്ള 2 ചിത്രങ്ങളിൽ വളരെ ഓവറും പൊട്ടനെ പോലെയുമാണ് എനിക്കും അപ്പുക്കുട്ടൻ എന്ന characterine തോന്നിയത്... 👍🏽

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    Yes👍

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj4 ай бұрын

    ബസ് കണ്ടക്ടറിലെ ആ മമ്മൂട്ടി യുടെ character ആ moment ൽ goofy ആയിട്ട് തന്നെ ആണ് react ചെയ്യേണ്ടത്. അപ്രതീക്ഷിതമായി പുള്ളിയുടെ crush വന്നപ്പോൾ embarrassed ആയി. ആ awkwardness പിന്നെ ഏത് രീതിയിൽ കാണിക്കണം എന്നാണ് താങ്കൾ പറയുന്നത് 🙄

  • @Homesapiens.
    @Homesapiens.4 ай бұрын

    മഞ്ജു വാറിയർ ജോ and ബോയ് വെള്ളരിക്കപട്ടണം ഇതിലും നല്ല ഓവർ ആയിരുന്നു 😂

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @Pranav__smarter
    @Pranav__smarter4 ай бұрын

    2:19 ഇയ്യോ ദുരന്തം 😂😂😂😂സൗബിൻ ലോഡ് വെറുപ്പിക്കൽ 🤣🤣🤣🤣മഞ്ജു 🤣🤣🤣 വെറുപ്പിക്കൽ ആണലോ 😂😂

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    🤣🤣

  • @midhun331
    @midhun3314 ай бұрын

    ജ്യോതികയുടെ കണ്ണിലേക്ക് ആരോ ടോർച്ച് അടിച്ചിട്ടുണ്ട് 🥵💯

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    🤣🤣

  • @ABINSIBY90

    @ABINSIBY90

    4 ай бұрын

    😂😂

  • @sweet_and_cruel
    @sweet_and_cruel4 ай бұрын

    അടി കാപ്യാരെ കൂട്ടമണി ടെ റീമേക്ക് ആയ 'ഹാസ്റ്റൽ' തമിഴ് പടത്തിൽ എല്ലാവരും ഓവർ ആയിരുന്നു

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    Mm👍

  • @jyothia9325
    @jyothia93254 ай бұрын

    Appukuttan Ghost house To Harihar nagar role ishtamullavar ondo

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @Kadavul13
    @Kadavul134 ай бұрын

    Mohanlal---drama,monster, aarattu,udayon(makan character chila scenesil),ittimani etc Mammootty---- annan thamby,(pinne pulli mikka padathilum comedy cheyyunnath over aayittaanu enik thonnaru) Dileep---- welcome to central jail 😣,villaliveeran,nostalgia(chila scenes ),pappi appacha(chila scenes mathram)etc Jayaram---- radhe shyam,ulsaha committy(chila scenes mathram) etc Sureshgopi----- dolphins,black cat,kancheepurathe kalyanam,hailesa etc Prithviraj ----- calendar, kuruthi,theerppu,kaapa,brothers day etc Strictly my Personal opinion ❤

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    Mm. 👍👍👍

  • @Abhishek-xm2zb

    @Abhishek-xm2zb

    4 ай бұрын

    Prithviraj - kuruthi, theerpu, kaapa disagree..

  • @Kadavul13

    @Kadavul13

    4 ай бұрын

    @@Abhishek-xm2zb ok bro ath ningade opinion Njn paranjath ente opinion

  • @midhun331
    @midhun3314 ай бұрын

    Manju warrior and soubin combo🔥 Kim kim kim 🥵💯

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    🤣🤣

  • @sportstalkbyaakash6297
    @sportstalkbyaakash62974 ай бұрын

    Overacting artificiality is directly proportional to prithviraj in mollywood😅

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    🤣🤣

  • @vcvkumar007
    @vcvkumar0074 ай бұрын

    ❤.. ഒരു 1000 എപ്പിസോഡ് ഇറക്കിയാലും തീർക്കാൻ കഴിയാത്ത കണ്ടെന്റ് ആണ്... ★. "ഹുയ്..യ്യോ... നെയാറ്റിങ്കര ഗോപൻ.." by രചന നാരായണൻകുട്ടി ★ "ഭാമിനീ..ഞാൻ ഉടനെ വരുന്നുണ്ട്, "മാമൻ ഇവിടെ കേക്ക് മുറിക്കുമ്പോൾ.." (ലാലേട്ടൻ in മോൺസ്റ്റർ), ഇട്ടിമാണി, മിസ്റ്റർ ബ്രഹ്മചാരി, കോളേജ് കുമാരൻ.. ഇനി പുറകോട്ട് എണ്ണുന്നില്ല.. ★. മമ്മൂട്ടി in ഡാഡി കൂൾ, തുറുപ്പുഗുലാൻ, സിദ്ധാർത്ഥ് പോലുള്ള കുറെ പഴയ പടങ്ങളിലും ★. ജയറാം, ദിലീപ് 2000ന് ശേഷമുള്ള ഏതാണ്ട് എല്ലാ പടങ്ങളിലും.. ★. സുരേഷ് ഗോപി (മേ ഹൂ മൂസ, പിന്നെ എണ്ണിയാൽ തീരാത്ത പഴയ കൊറേ സിനിമകൾ.. ★ സൗബിൻ in CBI-5, ജാക്ക് & ജിൽ ★ കൈലാഷ് പോലുള്ള നടന്മാരെ അവർക്ക് മികച്ച അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതകളുടെ കുറവ് പരിഗണിച്ച് ഒഴിവാക്കാം എന്ന് തോന്നുന്നു. അതേ കാരണത്താൽ ആദ്യം പറഞ്ഞ ആറാട്ടിലെ രചനയെയും വേണമെങ്കിൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാം.. വാൽകഷ്ണം: സാധാരണയായി എല്ലാ സിനിമകളിലും തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കൃത്യമായ മീറ്ററിൽ ഒട്ടും ഓവറാക്കാതെ അവതരിപ്പിക്കുന്ന സിദ്ദിഖ് പോലും ഓവർ ആക്കി ചളമാക്കിയെന്ന്‌ എനിക്ക് തോന്നിയ ചിത്രമാണ് ആറാട്ട്.. അതിനാൽ ആ ചിത്രത്തിന് ഇവിടെ ഒരു സ്‌പെഷ്യൽ ജൂറി അവാർഡ് 🏆നൽകേണ്ടി വരും. ഓവർആക്ടിങ്ങ് സ്റ്റാർ: ജയറാം,: 🥇 ചിത്രം ഭാഗ്യദേവത, ഹാപ്പി ഹസ്ബൻഡ്‌സ്.. ഓവർആക്ടിങ്ങ് റണ്ണർ അപ്പ് ദിലീപ്: 🥈 ചിത്രം മായാമോഹിനി, സൗണ്ട് തോമ, മിസ്റ്റർ മരുമകൻ

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    🤣🤣

  • @ramjith7697
    @ramjith76974 ай бұрын

    വളരെ serious ആയ ഒരു കഥാപാത്രമായിട്ടാണ് അപ്പുക്കുട്ടനെ കൊണ്ടുവന്നിരുന്നതെങ്കിൽ എന്ത് impact ആണ് ഉണ്ടാവാൻ പോവുന്നെ...? സിനിമ കണ്ട ഒട്ടുമിക്കവർക്കും അതൊക്കെ നല്ല കോമഡി തന്നെ ആയിരുന്നു.. എല്ലാവരും തിയേറ്ററിൽ ആർത്ത് ചിരിച്ചുകൊണ്ട് ആണ് അപ്പുക്കുട്ടന്റെ ഓരോ ഡയലോഗും ആസ്വദിച്ചത്.. പിന്നെ ചാന്തുപൊട്ടിൽ ദിലീപ് അവതരിപ്പിച്ചപോലെ അങ്ങനെ ഒരു കഥാപാത്രത്തെ തമാശയായും.. സീരിയസ് ആയും ദേഷ്യത്തിലും വിഷമത്തിലും fight ഇലും എല്ലാം 100% perfect ആയിട്ട് ചെയ്യാൻ പറ്റുന്ന വേറെ ആർക്കാണ് ബ്രോ..?

  • @ytguys7146
    @ytguys71464 ай бұрын

    Phoneil Net ഇല്ല. കാണാൻ വേറെ സിനിമ ഇല്ല. ഒരു മാർഗവും ഇല്ലാതെ ഒറ്റ ഇരിപ്പിനു കണ്ട് തീർത്ത പടം ആണ് Jack and Jill.ഇത്രേം ഗതികെട്ട വേറെ ആരേലും കാണുവോ എന്റെ ദൈവമേ 🫠

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    🤣🤣

  • @sudheesha2006

    @sudheesha2006

    4 ай бұрын

    ഈ ജന്മത്തിലെ കർമങ്ങൾക്കുള്ള ശിക്ഷ താങ്കൾ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു 🤣🤣🤣

  • @ytguys7146

    @ytguys7146

    4 ай бұрын

    @@sudheesha2006 🫠🫠

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    😂😂

  • @dreamshore9

    @dreamshore9

    4 ай бұрын

    വെള്ളരിക്കപട്ടണം കൂടി കാണൂ ഗതി മാറും തീർച്ച 😂

  • @chippushilpa777
    @chippushilpa7774 ай бұрын

    Tandhonni one of my favourite movies of prithviraj🎉

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @davinciproxy
    @davinciproxy4 ай бұрын

    വാമനപുരത്തിലെ ലാലേട്ടന് ഒരു പ്രത്യേക പരാമർശം കൊടുക്കാമായിരുന്നു 😀

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    🤣🤣

  • @puttus
    @puttus4 ай бұрын

    അനൂപ് മേനോനേ മറന്നു... അമ്മയുടെ പതിനാറടിയന്ത്രത്തിന് ഒരു പ്രകടനം ഉണ്ട്....😂😂😂😂😂

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    😂😂

  • @fxjkd
    @fxjkd4 ай бұрын

    In Ghost, chanthpott, thanthoni, bus conductorila aa scene... Ithakka kaanumbol ningl thatti kooti cheytha kanak aahn nik thoniyath😂

  • @judesonbasil2656
    @judesonbasil26564 ай бұрын

    പക്ഷേ ഗോസ്റ്റ്ഹൗസിൽ അപ്പുകുട്ടൻ രാത്രി ഒറങ്ങുന്ന നേരത്തെ കോമടികൾ അടിപൊളിയായിരുന്നു😂

  • @haneefaapu8651
    @haneefaapu86514 ай бұрын

    അപ്പു കുട്ടൻ THE BRAND ❤

  • @jithink1098
    @jithink10984 ай бұрын

    ആറാട്ട് നെ മനഃപൂർവം ഒഴിവാക്കിയതാവും അല്ലേ. നന്നായി

  • @shajizzworld-od6zw
    @shajizzworld-od6zw4 ай бұрын

    ചന്ദ്രമുഖി 2കണ്ടാരുന്നോ, കണ്ടിരുന്നേൽ ജ്യോതികയുടെ അഭിനയത്തെ ഓവർ ന്ന് പറയില്ല 🤣🤣🤣

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    Kandu. Roast cheythityundu

  • @shajizzworld-od6zw

    @shajizzworld-od6zw

    4 ай бұрын

    @@MovieManiaMalayalam അങ്ങനെ ആണേൽ അതിന് മാത്രം രണ്ടു എപ്പിസോഡ് വേണം അമ്മാരി പടമാ 🤣🤣

  • @meghaananthan6060

    @meghaananthan6060

    4 ай бұрын

    സംവിധായകൻ ശെരിയല്ല

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    😂

  • @Mullan_chandrappan7
    @Mullan_chandrappan74 ай бұрын

    In ghost house mosham alla... Ath pullide character anu.. Jagathish💯😂

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @jithus6592

    @jithus6592

    4 ай бұрын

    In harihar nagaril character eghanalla

  • @johnbaptist5565
    @johnbaptist55654 ай бұрын

    Dileep - mayamohini jayaram - ulsaha committe husbands in goa - jayasurya asif ali indrajith lal

  • @shijthshiju-ji4nl
    @shijthshiju-ji4nl4 ай бұрын

    Iam first 🔥🔥

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    😍😍

  • @messithegoat1161
    @messithegoat11614 ай бұрын

    Gold movie Nayanthara 😂 cuteness overloaded anu

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    😂

  • @Chandana__2006
    @Chandana__20064 ай бұрын

    Mayamohini - dileep pinne athile police um

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @rishikessantheep4933
    @rishikessantheep49334 ай бұрын

    First

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @prashanthpillai5978
    @prashanthpillai59782 ай бұрын

    Manoj K Jayan 'MALLU SINGH' le nalla over aayi thonnetunde😅 Adh pole 'CHINA TOWN ' le Dileep 'KADHA PARAYUMBOL' - Mammootty

  • @MovieManiaMalayalam

    @MovieManiaMalayalam

    2 ай бұрын

    Manoj k jayan mallu singh- correct👍👍

  • @rajeshtr9715
    @rajeshtr97154 ай бұрын

    CBI5.Soubin Christian brothers. സുരാജ് വെഞ്ഞാറമൂട്

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍👍

  • @jacktracker1265
    @jacktracker12654 ай бұрын

    പ്രിത്വിരാജിന്റെ drunken scenes താന്തോന്നിയിലും മറ്റുപല ചിത്രങ്ങളിലും ഓവറായി തോന്നിയിട്ടുണ്ട് മെമ്മറീസ് prithvi : hold my beer😏

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    Memories kollam.Athil serious role anu. Baki madhyapichu comedy kaanikkunnathokke😂🤣 Pavadayile aa scene okke nalla bore anu.

  • @jacktracker1265

    @jacktracker1265

    4 ай бұрын

    ​@@MovieManiaMalayalam വെള്ളമടി comedy scenes ചെയ്യുന്നതിൽ മലയാളത്തിൽ top lalettan and surajettan❤

  • @akhiltk2107

    @akhiltk2107

    4 ай бұрын

    ​@@jacktracker1265 Jagathi : hold my beer😎.......koorayana🤣

  • @ajithrajan2047
    @ajithrajan20474 ай бұрын

    In Ghost House Inn was a nice padam. Pinne acting um nallathanu. Enik akkaryathil supportive aavan pattunnilla

  • @MunVar-jl1kx
    @MunVar-jl1kx4 ай бұрын

    In Ghost house best comedy movie ever

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf13354 ай бұрын

    Prithvi nte athikavum overated aan thanthoni, kaduva, salaar 😂😂

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @vijeshcr
    @vijeshcr4 ай бұрын

    പൃഥ്വിരാജിന്റെ പാവാട എന്ന സിനിമയിലെ കുടിയൻ നന്നായിരുന്നു.

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @sagarn1989
    @sagarn19894 ай бұрын

    പുലിമുരുകൻ - സുരാജേട്ടൻ, ലാൽ, നോബി, കോമഡി രംഗളിൽ ലാലേട്ടൻ പോലും ഓവർ ആയ്യിട്ട് എനിക്ക് തോന്നി...

  • @akhiltk2107

    @akhiltk2107

    4 ай бұрын

    Yente ponnadave

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    🤣🤣

  • @George__4492
    @George__44924 ай бұрын

    Prithviraj- calendar , bro daddy ,theerppu

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @midhun331
    @midhun3314 ай бұрын

    Movie Mania 💯🥵💥

  • @cautionB0SS

    @cautionB0SS

    4 ай бұрын

    🥵🔥🔥

  • @midhun331

    @midhun331

    4 ай бұрын

    ​@@cautionB0SS 🥵💥💥

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    😍😍

  • @naveentpoulose2137
    @naveentpoulose21374 ай бұрын

    Bus conductor seriya... Thanthonni perfect alle bro... Ghost houst pulli ok aaan chanthpott also good😊

  • @VIPINKUMAR-bj4lc
    @VIPINKUMAR-bj4lc4 ай бұрын

    വെൽക്കം ടു സെൻട്രൽ ജയിൽ എന്ന സിനിമയിലെ ദിലീപിന്റെ കഥാപാത്രം ഭയങ്കര ഓവർ ആയിരുന്നു ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിലെ നിവിൻ പോളിയും

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍👍

  • @FkWorld-oc4vy
    @FkWorld-oc4vy4 ай бұрын

    2:20 അയ്യോ ഓര്മിപ്പിക്കല്ലേ, 😢

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    😂

  • @mhdmaqboolkp1354
    @mhdmaqboolkp13544 ай бұрын

    ഇതൊക്കെ തനിക് തോന്നിയതാവും 😂

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    എനിക്ക് തോന്നിയതാണ് എന്റെ opinion എന്ന് പറയുന്നേ 🤣

  • @midhun331
    @midhun3314 ай бұрын

    🥵🔥🔥

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    😍

  • @aquaman8020
    @aquaman80204 ай бұрын

    Korech over ayale ellarum shredikyu😂

  • @adarshdajith8717

    @adarshdajith8717

    4 ай бұрын

    😂😂

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    🤣🤣 CID moosa

  • @ansalshameer8e234
    @ansalshameer8e2344 ай бұрын

    Monster, ആറാട്ട് എന്നീ രണ്ട് സിനിമകളിൽ ലാലേട്ടൻ overacting ആയിരുന്നു. മോൺസ്റ്ററിൽ 1st half നന്നായി വെറുപ്പിച്ചു. പക്ഷെ second half നന്നായിരുന്നു. But ആറാട്ടിൽ തുടക്കം തൊട്ട് സിനിമയുടെ അവസാനതോട്ടടുക്കുന്ന ഭാഗം വരെ ലാലേട്ടൻ overacting um വെറുപ്പിക്കലുമായിരുന്നു. ബഡാ രാജു കൊല്ലാൻ വരുന്നു എന്ന് പറഞ്ഞു ഭയങ്കര വെറുപ്പിക്കൽ ആയിരുന്നു

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    🤣🤣👍

  • @varnasham
    @varnasham3 ай бұрын

    എല്ലാം കൃത്യം ആയി പറഞ്ഞു 👍🏻👍🏻

  • @MovieManiaMalayalam

    @MovieManiaMalayalam

    3 ай бұрын

    👍👍

  • @asluthevlogger3475
    @asluthevlogger34754 ай бұрын

    Mohanlal monster and alone..😮☠️

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    2nd part

  • @asluthevlogger3475

    @asluthevlogger3475

    4 ай бұрын

    W8ing...❤️

  • @hlo3754
    @hlo37544 ай бұрын

    Ittimani made in china arratu ...

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    Ittimani kaanan ulla thrani enikkilla

  • @hlo3754

    @hlo3754

    4 ай бұрын

    @@MovieManiaMalayalam 😂

  • @nithinpgopinath6294
    @nithinpgopinath62944 ай бұрын

    Movie mania ❤

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    😍

  • @___fadil
    @___fadil4 ай бұрын

    അപ്പുകുട്ടൻ ഉള്ളത് ആണ് ആ രണ്ട് പടത്തിന്റെയും എപിക്

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @Nidhin-xp6xd
    @Nidhin-xp6xd4 ай бұрын

    Shesham mike il fathima...athile kalyani priyadarsan...njn movie kanditilla enkilum troll kandirunnu...aah troll vare sahichu aanu kandath😂😂...athrem over ayit aanu thonniyath

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍👍

  • @Pranav__smarter
    @Pranav__smarter4 ай бұрын

    6:23 ah ചളി 😂😂😂

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    Yes

  • @MrFawazsvp
    @MrFawazsvp4 ай бұрын

    മോഹൻലാൽ :മോൺസ്റ്റർ, കോളേജ് കുമാരൻ, ആറാട്ട്, അലോൺ

  • @Hey_Ajin
    @Hey_Ajin4 ай бұрын

    അപ്പൂട്ടൻ ചരക്റ്റർ ഉഴിച്ചു ബാക്കി എല്ലാം യോചിക്കുന്നു

  • @alexthomas7555

    @alexthomas7555

    4 ай бұрын

    Njanum

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍👍

  • @dim.di.mathaayi
    @dim.di.mathaayi4 ай бұрын

    Appukkuttan>>>>>>

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @Pranav__smarter
    @Pranav__smarter4 ай бұрын

    3:55 😂😂😂😂

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @ajaskollam910
    @ajaskollam9104 ай бұрын

    വാമനപുരം ബസ് റൂട്ടിലെലാലേട്ടൻ. ചൈനാ ടൗണിലെ ദിലീപ് ഹാപ്പി ഹസ്ബൻഡ് ജയറാം. ശൃംഗാര വേലൻ ലാൽ ഹസ്ബൻഡ്സ് ഇൻ ഗോവയിലെ നാലുപേരും അലിഭായിയിലെ നവ്യാ നായർ ബെസ്റ്റ് ഓഫ് ലക്കിലെ എല്ലാവരും.

  • @divyapournami5793
    @divyapournami57934 ай бұрын

    പറഞ്ഞതെല്ലാം 😂😂 വളരെ സത്യം..

  • @zirajali2570
    @zirajali25704 ай бұрын

    ഇതിൽ നമ്പർ ഒന്നാമത്തേത് ആയിട്ട് പറഞ്ഞത് അതിന് ഓവർ ആക്ടിംഗ് എന്നൊന്നുമല്ല പറയേണ്ടത് അതിനുമപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ അതാണ് പറയേണ്ടത്

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    🤣🤣

  • @athirapremraj7138
    @athirapremraj71384 ай бұрын

    Jack and jill adipoli movie anu my favourite movie 🎥

  • @shanavastdupb2308
    @shanavastdupb23084 ай бұрын

    😂kilukkam 2 kavya imitate revathi😅😅😅

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    🤣🤣

  • @gamingwithghost5160
    @gamingwithghost51604 ай бұрын

    Thanthonni,in ghost house inn, Chanthupottu അഭിപ്രായങ്ങളോട് ഞാൻ യോജിക്കുന്നില്ല bro

  • @Pranav__smarter
    @Pranav__smarter4 ай бұрын

    10:44 ആയോ ചാന്ത് പൊട്ടു സൂപ്പർ അല്ലേ കുഴപ്പം ഇല്ലലോ

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    Padam super anu. Athalla paranje

  • @midhun331
    @midhun3314 ай бұрын

    Eh eh eh.. prithviraj 🥵💥

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    😂

  • @meesamadhavan2391
    @meesamadhavan23914 ай бұрын

    Jack &jill മെഗാ ഹിറ്റ്‌ ആണ്.. Smmd യിൽ

  • @sreerag55
    @sreerag554 ай бұрын

    Mohanlal in odiyan and monstor Mammootty in maamangam and ee patanathil bhootham Tovino in maari 2 Suresh Gopi in hailasa Dileep in ringmaster Rimi in thinkal muthal velli vare

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @kannamb7489
    @kannamb74894 ай бұрын

    ചന്ദ്രമുകി എന്റെ പൊന്നോ സഹിക്കാൻ പറ്റുന്നില്ല വധം ആയിരുന്നു 💯

  • @billie3568
    @billie35684 ай бұрын

    12 th man lalettan drunken scenes😑

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @subhadrapnair6596
    @subhadrapnair65963 ай бұрын

    Bus conductor ലിനെക്കാൾ bore ആയി തോന്നിയത് ഈ പട്ടണത്തിൽ ഭൂതത്തിലെ ഭൂതം role ആണ് (my personal opinion)

  • @MovieManiaMalayalam

    @MovieManiaMalayalam

    3 ай бұрын

    👍

  • @anilm1866
    @anilm18664 ай бұрын

    Bro bramayugam trailer video plss😊

  • @ajm1088
    @ajm10884 ай бұрын

    in ghost house in over onum alla ... kalaghattathin anusarich ulla comedy arunu adhoke ... ipol chelapo cringe ayit chelavark thonum but ipolum cinema kandal chirich chirich oru vazhi avar und adhu jagadheesh inte kazhiv annu .... pine oro time period il oro type comady annu ... work avuku... same as chandpottu .. kalam marumbol charecters realistic avum... example 10-15 varsham munb undaya advocates charecter pole anno ipol ulla advocates ... etc...

  • @jincemathew2828
    @jincemathew28283 ай бұрын

    7:52 നാണം കൊണ്ട് അങ്ങനെയാ ചെയുന്നത് അല്ലാതെ പിന്നെ എങ്ങനെ ചെയ്യണം

  • @newhope1947
    @newhope19474 ай бұрын

    മല്ലു സിംഗ് കുഞ്ചാക്കോ ബോബൻ ഇന്നലെ കൂടെ കണ്ടു ശർദിക്കാൻ വരുന്നു അമ്മാതിരി അവരാതം ഓവർ ആക്ടിങ്

  • @hiba6487
    @hiba64874 ай бұрын

    ചാന്തു പൊട്ടിലെ ദിലീപിന്റെ character അടിപൊളി തന്നെയാണ്.പിന്നെ അങ്ങനെത്തെ ആളുകളെ ഇപ്പോ നേരിട്ട് കാണുന്നത് കൊണ്ടാണോ എന്നറിയില്ല, ചില ഭാഗങ്ങളിൽ ഓവർ ആയതായി ഞാനും യോജിക്കുന്നുണ്ട് 🙌🏻. But ദിലീപിന്റെ "Jack and Daniel" 🥴? അതേ പോലെ ജഗദീഷിന്റെ characterinod njan yojikkunnilla. ഇപ്പൊ കാണുമ്പോ അത്ര ചിരി വന്നില്ലേലും അന്നത്തെ കാലത്ത് ഹിറ്റായ characters aan അതെല്ലാം ❤️ മഞ്ജു വാര്യർ,സൗബിൻ, കാവ്യ, ജ്യോതിക, മഞ്ജിമ മോഹൻ ഒക്കെ പക്കാ ഓവർ 😹🙌🏻 രചന നാരായണൻ കുട്ടിയെ കണ്ടില്ലാലോ 🤔😮 അലൻസിയറിന്റെ പല characters um🤢 ആറാട്ടാണ്ണനെ സമ്മാനിച്ച നെയ്യാറ്റിൻകര ഗോപി യെയും മറക്കല്ലേ ട്ടാ 😹🙌🏻

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    Mm👍

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    Mm👍

  • @gmr6881
    @gmr68814 ай бұрын

    Super 😅

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @shobilsathish5199
    @shobilsathish51992 ай бұрын

    Ozlerile ജയറാം വളരെ മോശമായാണ് എനിക് തോന്നിയത്...2 harihar nagar, ghost house inn, chandupottu theatrel കണ്ടപ്പോൾ അവിടെ എല്ലാവരും എൻജോയ് ചെയ്തിരുന്നു, വർക്ക് ആയ സിനിമകളാണ്..

  • @jerinphilipose614
    @jerinphilipose6144 ай бұрын

    Calendar - Olikkara Sojappan. Overacting at finest😄

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    😂😂

  • @srijith_babu
    @srijith_babu4 ай бұрын

    Villan anenu thetidharikapeta characters video chyumo udhaharanm hallo movie siddique pole♥️

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍👍

  • @savioshajahan4661
    @savioshajahan46614 ай бұрын

    Memories was good

  • @MrZorcky
    @MrZorcky4 ай бұрын

    First pin

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @KingJohnson........289
    @KingJohnson........2894 ай бұрын

    മോൺസ്റ്റർ(മോഹൻലാൽ) ലക്കി സിംഗ് ആണ് ഞാൻ കണ്ടതിൽ ഏറ്റവും അവരാതം 😢

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    😂👍👍

  • @ABINSIBY90

    @ABINSIBY90

    4 ай бұрын

    😂😂

  • @user-tk2bv8ng8t
    @user-tk2bv8ng8t2 ай бұрын

    Kilukam kilukilukam full support 😂🤣

  • @vkmedia8952
    @vkmedia89524 ай бұрын

    കിലുക്കം കിലുകിലുക്കം 100% ശരി

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍👍

  • @thugschannel6533
    @thugschannel65334 ай бұрын

    Kailu beats🥵

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍

  • @SinanSinu-tr9gb
    @SinanSinu-tr9gb4 ай бұрын

    Bro charecttarilninnum jeevithathilekku orunimisham mariya sctersinekkyrich vidiyo chey mo

  • @MovieManiaMalayalam

    @MovieManiaMalayalam

    4 ай бұрын

    👍👍

  • @mmb5859
    @mmb58594 ай бұрын

    9:38 ente ponno.. Jyothikak valya acting range onnum illa.... Script/screenplay/director kuzhapam mathramalla...

  • @Kingmaker534
    @Kingmaker5344 ай бұрын

    Kailuvine ookunno Kailu fans association ❤❤❤

Келесі