Guruvayoor Ambalanadayil Hidden Details | Comedy | Prithviraj | Movie Mania Malayalam

Watch Guruvayoor Ambalanadayil Only on Hotstar :
www.hotstar.com/in/movies/guruvayoor-ambalanadayil/1271320667
Guruvayoor Ambalanadayil Hidden Details | Comedy | Prithviraj | Movie Mania Malayalam
Guruvayoor Ambalanadayil (transl. Infront of Guruvayoor Temple) is an Indian Malayalam-language comedy-drama film directed by Vipin Das and written by Deepu Pradeep. It was jointly produced by Prithviraj Productions and E4 Entertainment. The film stars Prithviraj Sukumaran, Basil Joseph, Nikhila Vimal, Anaswara Rajan and Yogi Babu (in his Malayalam debut).
#guruvayoorambalanadayil
#guruvayoorambalanadayilhiddendetails
#moviemaniamalayalam
#prithviraj
#basiljoseph
#comedy
#hiddendetail
guruvayoor ambalanadayil, movie mania malayalam, guruvayoor ambalanadayil hidden details, comedy, prithviraj, basil Joseph,

Пікірлер: 212

  • @ajaykj9288
    @ajaykj92884 күн бұрын

    Pin cheyamoo please

  • @MovieManiaMalayalam

    @MovieManiaMalayalam

    4 күн бұрын

    👍👍👍

  • @ajaykj9288

    @ajaykj9288

    4 күн бұрын

    Thanks ❤​@@MovieManiaMalayalam

  • @sidharthsidharth1080
    @sidharthsidharth10804 күн бұрын

    ഇന്നലെ ott ൽ കണ്ടവർ ആരൊക്കെ

  • @MovieManiaMalayalam

    @MovieManiaMalayalam

    4 күн бұрын

    😍😍

  • @muhammedashkarp5198

    @muhammedashkarp5198

    4 күн бұрын

    Njan

  • @usermhmdlanet

    @usermhmdlanet

    4 күн бұрын

    ഒട്ടിട്ടിയാണോ ടെലിഗ്രാം ആണോ? സത്യം പറ ഇയ്യ്

  • @Najumu881

    @Najumu881

    4 күн бұрын

    😂​@@usermhmdlanet

  • @rahulrahuladiparambu6214

    @rahulrahuladiparambu6214

    4 күн бұрын

    Download cheythu kandu 🥰😄

  • @HaneedAnugrahas
    @HaneedAnugrahas3 күн бұрын

    3:33 basil ചേട്ടത്തി എവിടെ എന്ന് ചോദിക്കുമ്പോൾ രമണിക്ക് എന്തോ കൊടുക്കാൻ പോയതാ എന്ന് പൃഥ്വി പറയുന്നുണ്ട്.

  • @user-alive7
    @user-alive73 күн бұрын

    കുഞ്ഞുണ്ണിയെ കണ്ടിട്ട് തിരിച്ചു പോകുന്ന പൃഥ്വിരാജ് ഒരു ഡയലോഗ് പറയുന്നുണ്ട്.. "ഇവനേയോക്കെ പിടിച്ചോണ്ട് പോകൻ അവിടെ അറബികൾ ആരും ഇല്ലായിരുന്നോ" -ആടുജീവിതം Reference 😅

  • @CaptainJackSparrow31
    @CaptainJackSparrow314 күн бұрын

    ഇതിൽ ഒരു സീനിൽ ഷംസു പറയുന്നുണ്ട് ഇനി പത്രത്തിൽ വലീയ ഫോട്ടോ കൊടുക്കും മിന്നൽ മുരളിയും ലൂസിഫറും പോലെ എന്ന് അതു ഡയറക്ട് ചെയ്തത് basil,പൃഥ്വിരാജും ആണ്

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍👍

  • @dileepvm9724

    @dileepvm9724

    3 күн бұрын

    അത് എല്ലാവർക്കും അറിയാം

  • @SreekuSree

    @SreekuSree

    2 күн бұрын

    😂​@@dileepvm9724

  • @SreekuSree

    @SreekuSree

    2 күн бұрын

    😂​@@dileepvm9724

  • @soorajsurendran9174
    @soorajsurendran91743 күн бұрын

    സിനിമയിൽ ഗുരുവായൂർ പ്രധാനമായും വരുന്ന സിനിമകളിലെ അഭിനേതാക്കൾ തന്നെയാണ് ഇതിലും വന്നിട്ടുള്ളത്, നന്ദനം - പൃഥ്വിരാജ്, അരവിന്ദ് and സംഭാഷണം ഗൃഹപ്രവേശം - ജഗദീഷ് രേഖ combo

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    3 күн бұрын

    Sheriyaan... Jadadheesh rekha njan shradhichilla👍🏻good observation.

  • @mariyajohnson2255
    @mariyajohnson22553 күн бұрын

    ഈ ഫിലിം ൽ പ്രിത്വിരാജ് ന്റെ അച്ഛനും അമ്മയും ആയി അഭിനയിച്ച ജഗദീഷ് and രേഖ ഗൃഹപ്രവേശനം എന്നാ ഫിലിം ൽ ഗുരുവായൂർ ൽ വെച് ആളു മാറി വിവാഹം കഴിക്കുന്നുണ്ട് 😊

  • @sajithasokan2492

    @sajithasokan2492

    3 күн бұрын

    Jagadeesh aanu😅 prithvriraj nte father

  • @mariyajohnson2255

    @mariyajohnson2255

    3 күн бұрын

    @@sajithasokan2492 അതാണ് ഉദേശിച്ചത് 😁

  • @sajithasokan2492

    @sajithasokan2492

    2 күн бұрын

    @@mariyajohnson2255 😸😸😸😸

  • @jester2432

    @jester2432

    Күн бұрын

    Grahapravesham movie kandappol pand orupaad agrahichittittund aa comboyil oru movie vennenkil enn ath ee movie yil sadhichu ♥️♥️

  • @unnikrishnankm4784
    @unnikrishnankm47844 күн бұрын

    Theatre experience cheyatha movie 🎥 Climax🎉

  • @MovieManiaMalayalam

    @MovieManiaMalayalam

    4 күн бұрын

    👍👍

  • @Abinmartin0007
    @Abinmartin00074 күн бұрын

    Nalla movie First half 📈📈📈 Climax + aju varghese music😹 കിളി science😹

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍

  • @ArunsIdeologys
    @ArunsIdeologysКүн бұрын

    പ്രിത്വിരാജ് ന്റെ തമാശകൾ പൊട്ടി തകരുന്ന കാഴ്ച്ച. ഇന്നലെ വന്ന പയ്യന്മാരൊക്ക എന്ത് രസായിട്ട തമാശ പറയുന്നേ

  • @rohith4457

    @rohith4457

    4 сағат бұрын

    എവിടെ പൊട്ടി തകർന്നടാ, പൃഥി ചെയ്യുന്ന എല്ലാം അവന്മാർക്ക് പറ്റുവോ

  • @rahulrahuladiparambu6214
    @rahulrahuladiparambu62143 күн бұрын

    God father cinemayude last scenil താലിക്കുവേണ്ടിയുള്ള fight ഇതിലും ഉണ്ട് 😃 innale ഈ സിനിമ കണ്ടപ്പോഴേ ഞാൻ വിചാരിച്ചു നാളെ നിങ്ങളുടെ വീഡിയോ ഉണ്ടാവുമെന്ന് 😂😂

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    😍👍

  • @brainybeardo4361
    @brainybeardo43613 күн бұрын

    One thing I noticed is the reference of AADUJEEVITHAM, where Anandan says to Kunjunni "Ivanokke pidichondu pokan arabikolonnum ille"

  • @Ka_kashi_sensei69

    @Ka_kashi_sensei69

    3 күн бұрын

    Ath njanum sredichu bro

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍👍👍

  • @AnanduRL16102k
    @AnanduRL16102k3 күн бұрын

    Theatreലും OTTലും ee movie kandathinte adisthanathil aan njn parayunnath. Theatreil vere level feel kitty. Because of the screen quality, sound system and audience. Nannai enjoy cheythu. But phonel kandapol avde chirichathinte pakuthy mathre chiri vannullu. Next scenem athile comedym nannai orma ullath kond aavam angane thonniyath. And, ith purely oru theatrical movie aan. Mini screen movie alla. That's my opinion ❤🥰

  • @saiKabhi7249
    @saiKabhi72492 күн бұрын

    Aadyamayittanu kanaan thumbi poramo song kettittu ithrayum chirichathu😂..... Nalla vibe padam❤

  • @adlcreation2806
    @adlcreation28063 күн бұрын

    8:26 അത് helicam സിഗ്നൽ അല്ല. ബാറ്ററി ലെവൽ ആണ്. 4 പോയിൻ്റ് (കട്ട) ഉണ്ടേൽ ഫുൾ charage

  • @anugrahapbabu7290
    @anugrahapbabu72903 күн бұрын

    രമണിയുടെ സീനിനു മുൻപ് ആനന്ദൻ വിനുവിനോട് പറയുന്നുണ്ട്.. പാർവതി രമണിക് എന്തോ കൊടുക്കാൻ പോയേക്കുന്നു എന്ന്

  • @Pranavcinetalks
    @Pranavcinetalks3 күн бұрын

    1:31 ജയ ❤️❤️❤️🔥🔥🔥🔥

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍

  • @midhunm9857
    @midhunm98573 күн бұрын

    unnoticed refference: cinimail newspaperil kalyana photo varunna bagath " Lucifer, minnal murali" cinimayude peru parayunnud directors- " prithviraj, basil Joseph"

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍👍

  • @user-nb4ll6ge4x
    @user-nb4ll6ge4x3 күн бұрын

    ഒരുപാട് സിനിമ ഡയലോഗ് ഉണ്ട് & last താലി pass ചെയ്യുന്ന സീൻ - Godfather

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍👍

  • @athirak5537
    @athirak55374 күн бұрын

    Movie knd kazhinj nere vnnth inghottekk aaanu...chettnde vdeos ellam poli aanu❤

  • @MovieManiaMalayalam

    @MovieManiaMalayalam

    4 күн бұрын

    Thank you😍😍

  • @cruz.o
    @cruz.o3 күн бұрын

    6:46 ith njn aa timil vittukarod paragatha 😹🫶

  • @_._Sabynah_._
    @_._Sabynah_._3 күн бұрын

    Climaxil drone nu pakaram Prthviraj thanne thaali edth kodthirunneel nice aayirikkumaayirunnu ennu thonnii..Nice movie..One time watchable! ❤

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍👍

  • @nayeemp5161

    @nayeemp5161

    Күн бұрын

    അതൊരു സ്ഥിരം ക്ലീഷേ ആവില്ലേ?

  • @Shajahanmk-ij1ph
    @Shajahanmk-ij1ph4 күн бұрын

    ചേട്ടാ നിങ്ങൾക്ക് ഒരു മൂവി explained ചാനൽ thudagikoode നിങ്ങളുടെ voice കേൾക്കാൻ അടിപൊളിയാണ് 😊

  • @MovieManiaMalayalam

    @MovieManiaMalayalam

    4 күн бұрын

    Thank you😍😍

  • @dinepsasidharan9485
    @dinepsasidharan94852 күн бұрын

    മായൻകുട്ടി വി എന്ന പേര് മായാവി സിനിമയിൽ സലിംകുമാർ പറയുന്ന പേരാണ്...മായാവി സിനിമയുടെ reference ആണ്...

  • @anugrahgrah2411
    @anugrahgrah24113 күн бұрын

    ലൂസിഫറും, മിന്നൽമുരളിയും എന്ന വാചകവും ഇതിൽ വിനുവിന്റെ കൂട്ടുകാരൻ പറയുന്നതായി കാണാം

  • @saiKabhi7249
    @saiKabhi72492 күн бұрын

    big brother movieyile reference unde (vinuvum anandanum aadyamayi kaanum vinu ende anandettan ethra sundarana ennu parayununde) Kaayal short filminte referenceum unde ...... anandan oru kavalayil chennu "ende pengade kalyanam vilikkan vanatha ellarum varanam" ennu athe reethiyil parayununde😂

  • @ssivajith
    @ssivajith3 күн бұрын

    6:34 that means വരുൺ is that വാഴ 😂😂😂. Director brilliance at peak.

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    🤣🤣

  • @saranshiril4833
    @saranshiril48333 күн бұрын

    വിചാരിച്ച പോലെ പടം ഇഷ്ടയില്ല സ്റ്റോറി കൊള്ളാം പക്ഷെ കോമഡി അത്രേ workout അയില്ല കഷ്ടപ്പെട്ട് ചിരിക്കേണ്ടി വന്നു ഒരു രസം ഇല്ല❤

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍

  • @saranyavengayil1993

    @saranyavengayil1993

    3 күн бұрын

    Athe correct

  • @sarathm005
    @sarathm0054 күн бұрын

    ഞാനും ott ൽ കണ്ടു "ഗുരുവായൂർ അമ്പല നടയിൽ" മൂവി. പടം വല്യ കുഴപ്പമില്ല. കോമഡി അത്ര വർക്ക് ആയില്ല

  • @MovieManiaMalayalam

    @MovieManiaMalayalam

    4 күн бұрын

    👍

  • @Amour722

    @Amour722

    3 күн бұрын

    Pure stress buster film❤️

  • @vintageafro04
    @vintageafro042 күн бұрын

    6:30 climax thaali mala erinj kalikkunnath god father pole ind

  • @ytguys7146
    @ytguys71463 күн бұрын

    എന്തായാലും തീയേറ്റർ ഇരുന്ന് enjoy ചെയ്ത് കണ്ട നല്ല ഒരു movie ആർന്നു 😍

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    😍

  • @thiyalfinshameer5777
    @thiyalfinshameer57772 күн бұрын

    Parvathy kodtha pani anenn nerathe taane manasilaavm.. adhinte munnathe scenil ettathiyamma evde choikkumbo ramanikk entho kodkaand paranj poyinn😃😃

  • @Pranavcinetalks
    @Pranavcinetalks3 күн бұрын

    3:35 നിഖില വിമൽ ❤️

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    😍😍

  • @haranvj1997
    @haranvj19973 күн бұрын

    Nice bro... Ithrem okke expect cheythilla

  • @SreehariL
    @SreehariL2 күн бұрын

    Vinu and Anjali marriage is on April 28 And basil Joseph birthday on April 28

  • @Pranavcinetalks
    @Pranavcinetalks3 күн бұрын

    9:34😆😆😆😆😆 രോമാഞ്ചം 😆😆😆😆😆

  • @hritikhbthejus-tr2uq
    @hritikhbthejus-tr2uq3 күн бұрын

    Kidilan padam ahnu theater experience ❤

  • @surahhhh
    @surahhhh3 күн бұрын

    theatre kandavar like adi

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    😔

  • @usermhmdlanet
    @usermhmdlanet4 күн бұрын

    വിദേശ രാജ്യങ്ങളിൽ ഹൈപ് ഉണ്ടാക്കിയ മലയാളം പടങ്ങളെക്കുറിച്ച ഒരു വിഡിയോ സെയ്യാമോ

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍

  • @Emuzlite
    @Emuzlite2 күн бұрын

    ഇനി നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു സത്യം ഞാൻ പറയട്ടെ.. ഗുരുവായൂർ അമ്പലം അത്‌ ഒർജിനൽ അല്ല.. അത്‌ സെറ്റ് ഇട്ടതാണ്.. സത്യം.. അതുപോലെ മഞ്ഞുമൽ ബോയ്സ് സിനിമയിലെ ഗുണ കേവ് സെറ്റ് ഇട്ടതാ.. ഞാൻ മെനക്കട്ടിരുന്നു കണ്ടു പിടച്ചതാ... ഇഷ്ട്ടമായാൽ കൂട്ടുകൂടാണേ.. ഹൃദയം തരണേ... 🥸🥸

  • @Pranavcinetalks
    @Pranavcinetalks3 күн бұрын

    2:17 കിടിലൻ ഷോട്ട് ആയിരുന്നു

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍

  • @Pranavcinetalks
    @Pranavcinetalks3 күн бұрын

    2:55😂😂 basil 😆😆😆

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍👍

  • @cuebal
    @cuebal3 күн бұрын

    Mayankutty V is a mayavi reference

  • @reethumr6530
    @reethumr65303 күн бұрын

    Wowww.super

  • @harshaharidas4452
    @harshaharidas4452Күн бұрын

    A very nice and enjoyable movie! The cast was apt and I laughed my lungs out. Enjoyed every bit of the movie

  • @haritha6294
    @haritha6294Күн бұрын

    wahhhh super detailing 🤗👍👍

  • @akhiliype7550
    @akhiliype75502 күн бұрын

    addu jeevethinte reference shredichavar ondo😂 *you missed it bruh..

  • @Pranavcinetalks
    @Pranavcinetalks3 күн бұрын

    4:34 😂😂😂 എല്ലാവീട്ടിൽ കാണും ith പോലെ ഒന്നു😆😆😆

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍

  • @sweet_and_cruel
    @sweet_and_cruel4 күн бұрын

    ഫീൽഡ് ഔട്ട്‌ ആയ actors നെ കുറിച്ച് വീഡിയോ ചെയ്യുമോ?

  • @MovieManiaMalayalam

    @MovieManiaMalayalam

    4 күн бұрын

    👍👍👍

  • @Akash-zn1mc
    @Akash-zn1mc4 күн бұрын

    Ott an kandath nalla cinema anu ❤

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    Yes

  • @Carlover_meiko.
    @Carlover_meiko.3 күн бұрын

    That is not the signal strength of drone it is the battery indicator

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍

  • @angeljohn4763
    @angeljohn47633 күн бұрын

    ആ പാല് വെച്ചുള്ള കോമഡി workout ആയില്ല

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    🤣

  • @Pranavcinetalks
    @Pranavcinetalks3 күн бұрын

    7:37😆😆😆😆

  • @georgeking315
    @georgeking3152 күн бұрын

    This film is a perfection example for upcoming Editors.... hope the Editor of this film wins awards for it👍

  • @sahadevmprabhakar6856
    @sahadevmprabhakar6856Күн бұрын

    Climax ലെ താലി മാല സീൻ, മുകേഷിന്റെ ഗോഡ്ഫാദർ സിനിമ ലെ പോലെ 😂..... രണ്ടിലും നായകന്റെ (കല്യാണചെക്കന്റെ) കൂട്ടുകാരൻ മായൻകുട്ടി

  • @alamcreations9967
    @alamcreations99673 күн бұрын

    Ithil oru continuity missing und. Vinu kallyanam kazhikkaan sammadham aanenn enn oru situation varumbo ,problem ellam solve aaya nilkumbo anjali vann kettipidikkunnund. Athin munne padikettil ninnum oodi varumbo anjaliyude kaiyyil watch illa. But ketti pidich nilkunna scene watch kanikkukayum veendum ath missavukayum cheyyunnund

  • @aryaachu6085
    @aryaachu60853 күн бұрын

    അത്രക്ക് നല്ലതെന്ന് തോന്നുന്നില്ല ഇപ്പോഴത്തെ എല്ല സിനിമയും മറ്റു സിനിമകളിലെ കഥാപാത്രങ്ങളേ അനുകരിക്കുകയും അതുപോലെ അവയിലെ സീൻ കോപ്പി അടിക്കുകയും ചെയ്യുവാ .അഞ്ജലിയുടെ പുറകെ നടന്ന കോഴി അവനും അവന്റെ മുൻപത്തെ പടത്തിലെ പോലെ തന്നെ പെണ്ണിന്റെ ഇഷ്ടം കൂടാതെ പുറകെ നടക്കുകയും അവളുടെ കല്യാണമുടക്കി ആകുകയും ചെയ്യുന്നു.last climax ആണെങ്കിലോ ഗോഡ്ഫാദർ ലെ താലി മാല കൊണ്ടുള്ള അതേ പ്രകടനം എന്തോന്ന ഇത് . പിന്നെ എന്തൊക്കെ പറഞ്ഞാലും ചേട്ടനെ സമമതിച്ചിരിക്കുന്നു ഓരോ new movies വരുമ്പോഴും അതിനെപ്പറ്റി ഇത്രക്ക് വ്യക്തമായി ഓരോ കാര്യങ്ങളും കണ്ടു പിടിക്കുന്നതിന് .ഞങ്ങളൊക്കെ എത്ര കണ്ടാലും ഒന്നും പിടികിട്ടുല്ല

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍

  • @malayaliman
    @malayaliman3 күн бұрын

    Ithil climax flightil two drones und. Aarelum sradhicho… last adiyaakumbol, Prithwiraj calls basil to take maala from drone and tie the knot. Appo kunjunni ‘njaan sammadikkillaa’ paranju pokumbol Prithwi maate aale kunjunniyude methu chavitti idunna scene kazhinju raju Chettane low camera angilil kaanikkumbol oru black drone background airil kaanaam. I believe ee climax Guruvayoor temple scenil edutha ellaa 360 and air shots edutha drone ithaakaam. Sradhikkathe editingil miss aayi final cutil vannathaakaam Njaane kandullooo-- Vere aarengilum kando???

  • @HadhiyaRazal
    @HadhiyaRazal3 күн бұрын

    Telegram il kandavar aarokke?

  • @Pranavcinetalks
    @Pranavcinetalks3 күн бұрын

    0:21 wow 😂😂😂 cutness ഒലിക്കുന്നു 😆😆😆

  • @anandhubiju6857
    @anandhubiju68573 күн бұрын

    Paravathyude achan chelappo pand vinu rathrylokke Vann shallyam chytha seen kond aavalloo vtl thanne work chyunath 😌😂yeethh 🤙

  • @prasannakm21
    @prasannakm212 күн бұрын

    maayankutty V = mayavi Mayavi movie il saleemkumar orikkal paranjirnnu

  • @anusreerameshanusreeramesh
    @anusreerameshanusreeramesh3 күн бұрын

    Velakari kku pani kodukan pokvukayanenu,athinnu munneyulla scenil vinu vittil vannappol edathi evide ennu chodhikumbo aanadhan parayunund ,ramani chechik entho kodukanamennu paranju poyathanennu

  • @user-ul8pf6vp8c
    @user-ul8pf6vp8c3 күн бұрын

    Poli padam🔥

  • @tipsworld2137
    @tipsworld21374 күн бұрын

    Guruvayur appane(as men) ayi kaanikkunna sceanil adhethinte mukalil drone kanichath ath guruvayoor appan annenna prethithiyil annenn thonnippikkan ullathupole thonni

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍👍

  • @youareawesome3555
    @youareawesome355518 сағат бұрын

    Enikk thonniya oru reference koode ond... Kalyana caril kerunnathinu thott munne Basil inte achan Preman keriyo enn chothikkunnund... Ath Nna thaan case kodu enn cinemayile viral dialogue aayi connect cheyyunnath aavam...

  • @adilsubair3554
    @adilsubair35543 күн бұрын

    8:24 chetta ath signal strength ntte alla battery charge ethra und enn ariyan olla indicator aanu

  • @Pranavcinetalks
    @Pranavcinetalks3 күн бұрын

    7:20 😆😆😆

  • @swathysanath7466
    @swathysanath74662 күн бұрын

    Entha ഈ അഴകിയ ലൈല സോങ് തന്നെ എടുക്കാൻ karanam. അതാണ് എൻ്റെ സംശയം.🤔

  • @SuryakiranR-rv3nb
    @SuryakiranR-rv3nb4 күн бұрын

    Malayalam cinema il godfather movie de influence ineyum inspiration ine patti oru video cheyaavo

  • @MovieManiaMalayalam

    @MovieManiaMalayalam

    4 күн бұрын

    👍👍

  • @user-fq1nw2gd5v
    @user-fq1nw2gd5v3 күн бұрын

    രഹസ്യം മണ്ണിൽ അടിയും എന്ന് പറയുന്നത് കല്യാണ സമയത്ത് ആണല്ലോ.. അപ്പോ അതിന്റെ ഇടയ്ക്ക് എവിടെ വാഴ നടുന്ന സീൻ?????. 😌😌

  • @abeljohn4650

    @abeljohn4650

    3 күн бұрын

    alla nerathe parayunnund

  • @sinoysibi8061

    @sinoysibi8061

    3 күн бұрын

    Athin munbe parayunnund

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    Alla Munne parayunnundu

  • @user-footballer131
    @user-footballer1313 күн бұрын

    Ashwin twist 😂😂😂

  • @nishanashefeeq4234
    @nishanashefeeq42342 күн бұрын

    5.42 name board opposite sidil vechitund.a scene muzhuvan onnude sradhichal kanam😊

  • @sreevidyajayakumar3722
    @sreevidyajayakumar3722Күн бұрын

    👏🏻👏🏻👏🏻

  • @Themalayalammaster
    @ThemalayalammasterКүн бұрын

    I would like to imagine Unniyettan controlled the helicam

  • @TechWise_ai
    @TechWise_ai3 күн бұрын

    8:25 bro athu dronente signal strength alla battery level indication annu 😊

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    Ok👍

  • @poothillapore1667
    @poothillapore16672 күн бұрын

    Bro shradhichuttundakum ennalum chilar shradhikkatha oru kaaryvum koode und. Oru scene prithviraj neyum basil neyum Screen il kaanikkumbol aaro "ini minnal murali yum lucifer um onnikkukayalle" enn parayunnund. Minnal murali basil direct cheytha movie yum lucifer prithviraj direct cheytha movie yaan. So athine onn cheruthayitt onn parayunnund but scene correct enikk orma yille. If you notice this please try to pin or reply with this ❤

  • @arunmdaz8476
    @arunmdaz84762 күн бұрын

    മായൻകുട്ടി വി എന്നത് മായാവി സിനിമയിലെ സലിം കുമാർ പറയുന്ന ഡയലോഗ് ആണ്

  • @abeljohn4650
    @abeljohn46503 күн бұрын

    oru doubt helicam il ullath battery indication alle?

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    🤔

  • @abeljohn4650

    @abeljohn4650

    3 күн бұрын

    @@MovieManiaMalayalam ethra battery charge bakki undenn alle

  • @sreesiva6724
    @sreesiva67243 күн бұрын

    Krishnna Krishnan aaa song thanna padathintea storyum decode cheyyu

  • @Pranavcinetalks
    @Pranavcinetalks3 күн бұрын

    3:40😆😆😆😆

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍

  • @atheenajayaprakash
    @atheenajayaprakashКүн бұрын

    അഴകിയ ലൈല song nte reason എന്താ.. പാർവതിയെ 1സ്റ് ഫോട്ടോ കണിക്കുമ്പോ തൊട്ട് കുറെ ഇടത് ഈ song ഉണ്ട്..

  • @hero7413
    @hero74133 күн бұрын

    👌🏻😍

  • @leninjohn6982
    @leninjohn6982Күн бұрын

    Innale mx playeril kandavar aaroky😅

  • @shahulhameed2427
    @shahulhameed24273 күн бұрын

    ക്ലൈമാക്സ്‌ൽ നന്ദനം റഫ്രൻസ്കൊണ്ട് വന്നത് മാത്രം ഇഷ്ടം ആയില്ല ബാക്കി എല്ലാം ഒരു ഫീൽ good മൂവി ടെച് ആണ്

  • @ROHITH___123
    @ROHITH___1233 күн бұрын

    9:00 man poli

  • @tinusjohn3497
    @tinusjohn34973 күн бұрын

    ❤❤❤

  • @Rpwithpeterparker
    @Rpwithpeterparker3 күн бұрын

    Lucifer minnal murali reference both directors

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    Yes

  • @athirabcd
    @athirabcd2 күн бұрын

    nandhanam movie yile krishnan thanne alle last varunnath

  • @Akshay.M.S634

    @Akshay.M.S634

    2 күн бұрын

    Yes 🔥

  • @learnielife5553
    @learnielife55533 күн бұрын

    6:55 ൽ ആനന്ദ് തിരിച്ചു പോകുമ്പോ " ഇവനെ ഒന്നും ഒരറബിയും പിടിച്ചോണ്ട് പോകുന്നില്ലല്ലോ" എന്ന് പറയുന്നുണ്ട് 🤭

  • @Sooraj36936
    @Sooraj369362 күн бұрын

    First half good to watch.. Second half below average...

  • @adarshajithan4570
    @adarshajithan4570Күн бұрын

    Fully satisfied me

  • @dude_so.ul_
    @dude_so.ul_3 күн бұрын

    Bro മയിൻകുട്ടി ഡ്രസ് ന് അളവ് എടുക്കുമ്പോൾ പത്ര പരസ്യം കാണുന്ന സീനിൽ നലെയും കല്യാണത്തിൻ്റെ അന്ന് ഫുൾ പേജ് പരസ്യം ഉണ്ടാകും ലൂസിഫർ ഉം മിന്നൽ മുരളിയും പോലെ എന്നും പറയുന്നുണ്ട് പൃഥ്വിയുടെയും ബസിലിൻ്റെയും ഡയറക്ഷനിൽ വന്നിട്ടുള്ള സൂപ്പർഹിറ്റ് padangalud പേര് ഉം പറയുന്നുണ്ട്

  • @Mr_John_Wick.
    @Mr_John_Wick.4 күн бұрын

    പടം വല്യ കുഴപ്പം ഇല്ല ❤️

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍👍

  • @Sooraj741
    @Sooraj7413 күн бұрын

    മായംകുട്ടി v അഥവാ മായാവി

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    🤣🤣

  • @vibinkichu253
    @vibinkichu2534 күн бұрын

    Ippo kandathe ollu😊

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍

  • @aarshaasokan4177
    @aarshaasokan4177Күн бұрын

    Ella cinemayilum ingnethe details kanikkille..ath swabhavikam alle..ithoke oru film makers cheyyenda min karyangl alle

  • @user-sq1nf9yk2i
    @user-sq1nf9yk2i4 күн бұрын

    Chetta short film update tharaamo

  • @user-sq1nf9yk2i

    @user-sq1nf9yk2i

    4 күн бұрын

    Date & time

  • @MovieManiaMalayalam

    @MovieManiaMalayalam

    4 күн бұрын

    Aayilla bro. Parayam

  • @safwansalim5652
    @safwansalim565222 сағат бұрын

    Ithokke ellaarkkm ariyna kaaryallee😂😂

  • @krishnank7300
    @krishnank73004 күн бұрын

    ശബരിമലയിൽ പോകുന്നത് ഇപ്പോൾ വീടിനടുത്തുള്ള ടൗണിൽ പോയിട്ട് വരുന്നതുപോലെയാണ് 😂

  • @MovieManiaMalayalam

    @MovieManiaMalayalam

    3 күн бұрын

    👍