DAILY BLESSING 2024 JULY 08/FR.MATHEW VAYALAMANNIL CST

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 9 100

  • @victormary5913
    @victormary59139 күн бұрын

    യേശുവേജോലിയിലാതെ കഷ്ടപെടുന്ന എല്ലാമക്കളേയും അനുഗ്രഹിക്കണമേ

  • @soothram1419

    @soothram1419

    9 күн бұрын

    അപ്പാ 💞 കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏 ദൈവഹിതം പോലെ ജീവിക്കുവാൻ കൃപ തരേണമേ 🙏

  • @marymp9094

    @marymp9094

    9 күн бұрын

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏

  • @pen_and_ink6831

    @pen_and_ink6831

    9 күн бұрын

    Prayers.....Amen

  • @Thakkudu657

    @Thakkudu657

    9 күн бұрын

    അലൻ ജോലി നൽകി അനുഗ്രഹിക്കണ മേ 🙏🙏🙏🙏

  • @wilsonvarkey56

    @wilsonvarkey56

    9 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-km9or3uq2c
    @user-km9or3uq2c9 күн бұрын

    യേശുവേ ഞങ്ങളുടെ കൂടുബത്തിൻ്റെ മേലും, ലോകം മുഴുവൻ്റെമേലും കരുണയുണ്ടായിരിക്കണമേ ആമേൻ

  • @pen_and_ink6831

    @pen_and_ink6831

    9 күн бұрын

    Amen

  • @levinmartin10

    @levinmartin10

    9 күн бұрын

    ആമ്മേൻ🙏🙏🙏

  • @nittasham4430

    @nittasham4430

    9 күн бұрын

    Amen

  • @gishathomas1284

    @gishathomas1284

    9 күн бұрын

    🙏🙏🙏

  • @mollypunnoor9312

    @mollypunnoor9312

    9 күн бұрын

    Amen 🙏🙏🙏🙏🙏🙏

  • @Jeena.jJoyson
    @Jeena.jJoyson9 күн бұрын

    ഈശോയെ എന്റെ ഉള്ളിൽ ഉണ്ടാകുന്ന ഭയങ്ങൾ മാറ്റി പരിശുദ്ധമ്മാവ് എന്നിൽ വരണ മേ

  • @ranibinu287
    @ranibinu2879 күн бұрын

    എന്റെ ഈശോയെ എന്റെ സങ്കടങ്ങളെല്ലംതന്നെ മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joyesjoykutty2742
    @joyesjoykutty27429 күн бұрын

    ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണതോന്നണേ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josephdasan1457

    @josephdasan1457

    9 күн бұрын

    🙏🙏🙏

  • @josephdasan1457

    @josephdasan1457

    9 күн бұрын

    🙏🙏🙏

  • @genotharakan5021

    @genotharakan5021

    9 күн бұрын

    Amen 🙏🙏

  • @serenaiii

    @serenaiii

    9 күн бұрын

    ஆமென்🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rosammathomas8004

    @rosammathomas8004

    9 күн бұрын

    ആമേൻ🙏🌹🙏

  • @SujaSuja-el7wj
    @SujaSuja-el7wj9 күн бұрын

    അപ്പാ എൻറെ മക്കളെ അനു ഗ്രഹിക്കണമേ നിയോഗം സാധിച്ചു തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephdasan1457

    @josephdasan1457

    9 күн бұрын

    🙏🙏🙏

  • @pen_and_ink6831

    @pen_and_ink6831

    9 күн бұрын

    Amen

  • @sosammasabu9316

    @sosammasabu9316

    9 күн бұрын

    Amen 🙏🏻🙏🏻🙏🏻❤️❤️❤️

  • @nittasham4430

    @nittasham4430

    9 күн бұрын

    Amen

  • @preethavarghese5024

    @preethavarghese5024

    9 күн бұрын

    Yesuappacha entae kudumbathae kathukollanamae Amen

  • @mariammageorge6030
    @mariammageorge60308 күн бұрын

    ഈശോയെ ഞങ്ങളുട മക്കളെ സമർപ്പിക്കുന്നു ഈശോയുട മക്കളായി അനുഗ്രഹിക്കേണമേ ആമേൻ

  • @anboby5416
    @anboby54169 күн бұрын

    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

  • @sojianto
    @sojianto9 күн бұрын

    ഈശോയെ മക്കളുടെ മേൽ പരിശുദ്ധതന്മാവ് നിറക്കണമേ 🙏🏻🙏🏻🙏🏻

  • @sujajoseph4923

    @sujajoseph4923

    9 күн бұрын

    പരിശുദ്ധത്മാവേ അധികമായി നിറയണേ, അളവില്ലാതെ നിറയണേ.

  • @genotharakan5021

    @genotharakan5021

    9 күн бұрын

    Amen 🙏🙏

  • @lissyjohny6396

    @lissyjohny6396

    9 күн бұрын

    ആമേൻ

  • @jamesjoseph2599

    @jamesjoseph2599

    9 күн бұрын

    Amen 🙏🏻

  • @lillym1711
    @lillym17119 күн бұрын

    എൻ്റെ ഈശോയെ ഇതിൽ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു എൻ്റെ പ്രാർത്ഥന കേൾക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josephdasan1457

    @josephdasan1457

    9 күн бұрын

    🙏🙏🙏

  • @BineeshSebastian-vv5pt

    @BineeshSebastian-vv5pt

    9 күн бұрын

    Please pray for my family and our financial problems 🙏🙏🙏

  • @soothram1419

    @soothram1419

    9 күн бұрын

    അപ്പാ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏

  • @marymp9094

    @marymp9094

    9 күн бұрын

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏

  • @JiniJose-mt9px

    @JiniJose-mt9px

    9 күн бұрын

    ❤❤❤❤❤❤❤❤

  • @SabethJoseph
    @SabethJoseph9 күн бұрын

    വിവാഹ പ്രായമായ എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കണമേ

  • @somanswarna

    @somanswarna

    8 күн бұрын

    🙏🙏🙏

  • @user-ez4xb6rt2i

    @user-ez4xb6rt2i

    18 сағат бұрын

    Amen🙏🙏🙏🙏

  • @roshinibiju4695
    @roshinibiju46959 күн бұрын

    ദൈവമെ ഞങ്ങളുടെ ഭവനത്തിലെ എല്ലാവരെയും പ്രാർത്ഥനയിൽ നിറയ്ക്കേണമെ😢😢❤❤❤

  • @AnniejoseAnniejose
    @AnniejoseAnniejose9 күн бұрын

    യേശുവേ എന്റെ രോഗ ദുഖദുരിതങ്ങൾ നീക്കിത്താ

  • @nittasham4430

    @nittasham4430

    9 күн бұрын

    Amen

  • @beenathomas3595

    @beenathomas3595

    9 күн бұрын

    🙏🙏🙏

  • @user-mh4dx3nt6x

    @user-mh4dx3nt6x

    9 күн бұрын

    ഞങ്ങൾക്ക്. ശാരീരിക സൗഖ്യവും. സമാധാനവും. തരണമേ.

  • @somanswarna

    @somanswarna

    8 күн бұрын

    🙏🙏🙏

  • @aleyammabennyjohn3997

    @aleyammabennyjohn3997

    8 күн бұрын

    ആമ്മേൻ❤ 🙏🙏

  • @aaf2987
    @aaf29879 күн бұрын

    കർത്താവെ നന്ദി 🙏🏻ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @josephdasan1457

    @josephdasan1457

    9 күн бұрын

    🙏🙏🙏

  • @nittasham4430

    @nittasham4430

    9 күн бұрын

    Amen

  • @shajijoseph9612

    @shajijoseph9612

    9 күн бұрын

    Acha pray for us my two children’s stadaying BCA. and. Germeney for Nerseing

  • @sinibabu7073

    @sinibabu7073

    8 күн бұрын

    Amen Thankalu Geas 🙏🙏🙏🙏🙏🙏

  • @antonylawerence8428

    @antonylawerence8428

    8 күн бұрын

    🙏🙏🙏

  • @reethammaashokan5385
    @reethammaashokan53859 күн бұрын

    എന്റെ ഈശോയേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ. ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.

  • @remadeviramakrishnan3588
    @remadeviramakrishnan35889 күн бұрын

    യേശുദേവ ഇന്നത്തെ ദിവസം ജീവിക്കാൻ ആയുസും ആരോഗ്യവും തന്നതിൽ ഒരായിരം നന്ദി നാഥാ ❤️🙏🏻 പഠിക്കാൻ അന്യ നാട്ടിൽ പോയി നിൽക്കുന്ന എന്റെ മകനെ എല്ലാ ആപത്തുകളിൽ നിന്നും ദുഷ്ട ശക്തികളിൽ നിന്നും കാത്തുരക്ഷിക്കണേ യേശുഅപ്പ ❤️🙏🏻 എന്റെ വീടും പ്രിയപെട്ടവരെയും അനുഗ്രഹിക്കേണമേ ❤️🙏🏻 ആമേൻ ❤️🙏🏻🕯️

  • @francismathew4840
    @francismathew48409 күн бұрын

    എന്റെ ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കേണമേ 🙏🙏♥️

  • @soniasolomon8440

    @soniasolomon8440

    9 күн бұрын

    Amen

  • @nethaniaraichelrobin5974

    @nethaniaraichelrobin5974

    9 күн бұрын

    Amen🙏🙏🙏🙏🙏

  • @Cheriyan.M.P.
    @Cheriyan.M.P.9 күн бұрын

    രോഗത്താലും കടബാദ്ധ്യതയാലും, കുടുംബസമാധാന ഇല്ലാത്ത കുടുംബങ്ങളിലും ഈശോയേ ഇടപെടേണമെ ആമ്മേൻ

  • @soothram1419

    @soothram1419

    9 күн бұрын

    അപ്പാ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

  • @libinlalu9250

    @libinlalu9250

    9 күн бұрын

    യേശുവേ സാമ്പത്തികബുദ്ധിമുട്ടുകളും കടബാധ്യതകളും എല്ലാം മാറ്റി തരണമേ... നല്ല ജോലി കിട്ടണമേ....🙏🙏🙏

  • @rachelpjose3730

    @rachelpjose3730

    9 күн бұрын

    കരുണ തോന്നേണമേ, ആമേൻ

  • @valsathomas463

    @valsathomas463

    9 күн бұрын

    Amen 🙏

  • @pen_and_ink6831

    @pen_and_ink6831

    9 күн бұрын

    Prayers......Amen

  • @gincyaneesh1462
    @gincyaneesh14629 күн бұрын

    കർത്താവെ എൻ്റെ ജീവിത പങ്കാളിക്ക് വിശ്വാസം നൽകി അനുഗ്രഹിക്കണമെ, കുഞ്ഞുങ്ങൾക്കും വിശ്വാസം നൽകി അനുഗ്രഹിക്കണമെ

  • @shirona63
    @shirona638 күн бұрын

    ഞങ്ങളുടെ കുടുംബത്തിൽ പല തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാവുന്നു ആ തടസ്സങ്ങളെ എല്ലാം നീക്കി തരണമേ ഈശോയേ🙏🏻

  • @DeepnaDeepna
    @DeepnaDeepna9 күн бұрын

    ഒരു ജോലിക്കുവേണ്ടി ആഗ്രഹിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.. ഈശോയെ അവരെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @nittasham4430

    @nittasham4430

    9 күн бұрын

    Amen

  • @user-ci5ne4ol6x
    @user-ci5ne4ol6x9 күн бұрын

    എന്റെ ഈശോയേ എന്റെ നടുവ് വേദനയും കാല് വേദനയും ഈ ഓപ്പറേഷനിലൂടെ പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏

  • @pen_and_ink6831

    @pen_and_ink6831

    9 күн бұрын

    Prayers

  • @silvidavis1633

    @silvidavis1633

    9 күн бұрын

    Amen

  • @user-wq7zp3ks3i

    @user-wq7zp3ks3i

    9 күн бұрын

    Amen

  • @nittasham4430

    @nittasham4430

    9 күн бұрын

    Amen

  • @anniespp7283

    @anniespp7283

    9 күн бұрын

    Amen

  • @jessyprakash9777
    @jessyprakash97779 күн бұрын

    യേശുവേ ഞങ്ങളുടെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ പഠിക്കാൻ കഴിവ് കൊടുക്കണമേ അവരുടെ ആവിശ്യങ്ങൾ അങ്ങ് സാധിച്ചു കൊടുക്കണമേ

  • @joyjacob7053
    @joyjacob70538 күн бұрын

    ഈശോയെ ഞങ്ങൾ യൂറോപ്പിൽ വന്നിട്ട് ഇപ്പോൾ ഒരു വർഷം തികഞ്ഞു. ഇങ്ങോട്ടുള്ള യാത്രാമധ്യേ ഞങ്ങൾക്ക് വിസയിൽ പ്രശ്നമായി വലിയ മാനസിക സംഘർഷം ഉണ്ടായി. ഈശോയെ അങ്ങയുടെ അൽഭുതകരമായ ഇടപെടലിനal ഞങ്ങൾ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്തെത്തി. അങ്ങേയ്ക്ക് ആയിരം നന്ദി." യേശുവേ സോസ്ത്രം" , "യേശുവേ നന്ദി." അടുത്തവർഷം ആകുമ്പോഴേക്കും ഞങ്ങൾക്ക് sujorna പേപ്പർ ശരിയാക്കി തരണേ. ഞങ്ങളോട് കരുണയായിരിക്കേണമേ.❤❤❤❤

  • @manjuresh4129
    @manjuresh41299 күн бұрын

    കർത്താവേ എന്റെ ജീവിത പങ്കാളിയ്ക്ക് മദ്യപ്പിക്കാൻ തോന്നിപ്പിക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ദേഷ്യ സ്വഭാവം മാറ്റി നല്ലതാക്കി തരണമേ 🙏🏻🙏🏻🙏🏻ഉത്തരവാദ്യത്യം വരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മദ്യപ്പിക്കരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെ കൈവിടല്ലേ 🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻മക്കൾ ഇല്ലാത്ത എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻

  • @bettylal4366

    @bettylal4366

    9 күн бұрын

    Amen🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu92129 күн бұрын

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @josephdasan1457

    @josephdasan1457

    9 күн бұрын

    🙏🙏🙏

  • @somanswarna

    @somanswarna

    8 күн бұрын

    🙏🙏🙏

  • @S_joseph88
    @S_joseph889 күн бұрын

    യേശുവേ ഞങ്ങളെയും കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ആവശ്യങ്ങളിലും അവസ്ഥകളിലും അങ്ങ് കടന്ന് വന്നു അനുഗ്രഹിക്കേണമേ. ജോലിമേഖലയിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാറ്റി തന്ന് അനുഗ്രഹിക്കേണമേ. ജോലിമേഖലയിലെ മേലധികാരിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അവരെ അങ്ങ് അനുഗ്രഹിക്കേണമേ.. ആമേൻ 🙏🏽🙏🏽

  • @gracykurian6924
    @gracykurian69248 күн бұрын

    യേശുവേ വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും എന്റെ മോളോടെപ്പം സമർപ്പിക്കു ദൈവദയമുള്ള ദൈവ പൈതലിനേ നല്കി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ReethaAnto
    @ReethaAnto9 күн бұрын

    പരിശുദ്ധാത്മാവേ🙏 അങ്ങയുടെ വരദാനഫലങ്ങൾ ഞങ്ങളോരോരുത്തരിലും നിറയ്ക്കണമേ ആമ്മേൻ🙏🙏🙏🙏🙏

  • @josephdasan1457

    @josephdasan1457

    9 күн бұрын

    🙏🙏🙏

  • @genotharakan5021

    @genotharakan5021

    9 күн бұрын

    Amen 🙏🙏

  • @nittasham4430

    @nittasham4430

    9 күн бұрын

    Amen

  • @omanageevarghese747
    @omanageevarghese7479 күн бұрын

    Ente കർത്താവെ പുതിയ ദിവസം സന്തോഷം നിറഞ്ഞതായേരിക്കണേ അനുഗ്രഹിക്കണേ യേശുവേ 🙏🙏🙏🙏🙏🙏🙏🙏

  • @maryjoseph6612

    @maryjoseph6612

    9 күн бұрын

    ഈശോയെ കുടുംബത്തെയും കുടുംബാംഗങ്ങളെയും പൂർണമായും അങ്ങേ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു മക്കൾക്ക് നല്ല ജോലിയും ശമ്പളവും സന്താനഭാഗ്യം നല്ല കുടുംബജീവിതം ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും കൊടുക്കണm anittauday ഉദരത്തിലുള്ള ശിശുദിന കാത്തുകൊള്ളുനെ പരിശുദ്ധാത്മാവേ ഞങ്ങളെ നിറയണമേ കുര്യൻ ഇഷ്ടമുള്ള കോഴ്സിന് അഡ്മിഷൻ കിട്ടനെ

  • @nittasham4430

    @nittasham4430

    9 күн бұрын

    Amen

  • @ValsammaAbraham-i2w
    @ValsammaAbraham-i2w9 күн бұрын

    നന്ദി ഈശോയെ, എന്റെ നിയോഗ പ്രാർത്ഥനയിൽ ഉണ്ടായിരുന്ന കുഞ്ഞിന്റെ constipation പ്രശ്നം മാറിക്കിട്ടി. ഒരാഴ്ചയായി നോർമൽ ആയി. മൂന്നാല് മാസമായി കുഞ്ഞും ഞങ്ങളും കഷ്ടപ്പെടുകയായിരുന്നു. ഹോസ്പിറ്റൽ ആയിരുന്നു ആശ്രയം. ഒരായിരം നന്ദി 🙏😍

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui8 күн бұрын

    കർത്താവേ അങ്ങയുടെ തിരുകരങ്ങൾ കെണ്ട് എന്നെ തെടെണമേ അനുഗ്രഹിക്കേണമേ അമ്മേ പരിശുദ്ധ മാതാവേ🙏🙏🙏

  • @shinamathomas7326
    @shinamathomas73269 күн бұрын

    ഈശോയെ എന്റെ ശരീരത്തെ സ്പർശിച്ച് എന്റെ ശരീരത്തിലെ രോഗങ്ങൾക്ക് സൗഖ്യം നല്കണമേ പരിശുദ്ധത്മാവിനാൽ അഭിഷേകം ചെയ്യണമേ 🙏

  • @somanswarna

    @somanswarna

    8 күн бұрын

    🙏🙏🙏

  • @andrewantony7602
    @andrewantony76029 күн бұрын

    കർത്താവായ്യേശുവേ ഡെയിലി ബ്ലെസ്സിങ്കിൽ പങ്കെടുക്കുന്ന എല്ലാ മകളെയും അവരുടെ നിയോഗങ്ങളെയും കനിഞ്ഞു അനുഗ്രഹിക്കേണമേ ആമേൻ ❤❤❤

  • @genotharakan5021

    @genotharakan5021

    9 күн бұрын

    Amen 🙏🙏

  • @AswathygireeshGireesh-tg7df
    @AswathygireeshGireesh-tg7df9 күн бұрын

    യേശുവേ ജോലിചെയ്യുന്ന ഇടതുള്ള എന്റെ മനസിന്റെ ബുധിമുട്ടിക്കുന്ന കാര്യം മാറ്റിത്തരേണമേ, യേശു അപ്പച്ചാ, അമ്മേ മാതാവേ കാത്തുപരിപാലിക്കണമേ, തന്ന നന്മകൾക്ക് നന്ദി 🙏🙏🙏🙏🙏🙏

  • @jomithajoseph3612
    @jomithajoseph36128 күн бұрын

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽകരുണ ആയിരിക്കണമേ ഞങ്ങളുടെ വിഷമങ്ങൾ മാറ്റി തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @shemmishemmi4593
    @shemmishemmi45939 күн бұрын

    ഈശോയേ എൻ്റെ രണ്ടു മക്കളേയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ. കരുണ തോന്നണമേ അലിവ് തോന്നണമേ. ദൈവദയത്തിലും ദൈവസ്നേഹത്തിലും ബൈവിശ്വാസത്തിലും വളർത്തണേ എൻ്റെ ഈശോയേ. എൻ്റെ മക്കളെ

  • @minuraju1673

    @minuraju1673

    8 күн бұрын

    ആമേൻ

  • @ivinnivin5728

    @ivinnivin5728

    8 күн бұрын

    Amen Amen Amen 🙏🙏🙏

  • @renjith8701
    @renjith87019 күн бұрын

    ഈശോയെ കടബാധ്യതയിൽ പെട്ട് തിരിച്ചടക്കാൻ ഒരു വഴി കാണാതെ ദൈവിക ഇടപെടലിനായിട്ട് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @jobyjoby-bw5px

    @jobyjoby-bw5px

    9 күн бұрын

    🙏🙏🙏🙏

  • @lovelyaugustine7278

    @lovelyaugustine7278

    9 күн бұрын

    Amen

  • @soothram1419

    @soothram1419

    9 күн бұрын

    അപ്പാ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ നിന്റെ കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ ആമേൻ 🙏 കുടുംബത്തിന്റെ അവസ്ഥയിൽ അങ്ങ് കരുണയോടെഇടപെടേണമേ

  • @marydomine8511
    @marydomine85119 күн бұрын

    Ente eeshoye ente monodu karunayayirikaname nalloru joli nalki anugrahikaname amen❤❤❤

  • @jubyjinish1555
    @jubyjinish15559 күн бұрын

    ഈശോയെ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ 🙏🙏

  • @latharaju1555
    @latharaju15559 күн бұрын

    ഈശോയെ ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @BincyDinish
    @BincyDinish9 күн бұрын

    ഈശോയെ എൻ്റെ ദേഹവേദന മാറ്റിത്തരണമെ ആമേൻ

  • @sajicleatus3569
    @sajicleatus35699 күн бұрын

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ എന്തെല്ലാമാണെന്ന് അങ്ങേക്ക് അറിയാമല്ലോ, അവയെല്ലാം അങ്ങ് സാധിച്ചു തരണമേ, എന്നാൽ എന്റെ ഇഷ്ട്ടമല്ല അവിടുത്തെ ഇഷ്ട്ടം നിറവേറട്ടെ. ♥️♥️🌹🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

  • @dantybenny9479
    @dantybenny94799 күн бұрын

    യേശുവേ, രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ...

  • @anniegeorge3803

    @anniegeorge3803

    9 күн бұрын

    Praying 🙏

  • @somanswarna

    @somanswarna

    8 күн бұрын

    🙏🙏🙏

  • @elsaannie8579
    @elsaannie85799 күн бұрын

    യേശുപ്പാ എല്ലാവരെയും അനുഗ്രഹിച്ചു ദീർക്കായുസോടുകൂടി കാത്തുസുക്ഷിക്കേണമേ. Amen

  • @nittasham4430

    @nittasham4430

    9 күн бұрын

    Amen

  • @layadijodijo7022

    @layadijodijo7022

    9 күн бұрын

    Amen

  • @sonyskiddosvlog4209
    @sonyskiddosvlog42099 күн бұрын

    Eshoyae endae kudumbathae makkaleyum barthavineyum mathapithakalae sahodarangaleyum kathukollanae eeshoyae sthothram hallelujah endae joliyae anugrahikanae eeshoyae sthothram hallelujah eshoyae jesty exam pass aguvan anugrahikanae eeshoyae sthothram hallelujah eshoyae njangalae ayusum arogyavum thannu anugrahikanae eeshoyae sthothram eeshoyae endae kudumbathae ireland konduvannu settle agan anugrahikanae eeshoyae sthothram kaividarudae ni alladarumilla naasha hallelujah hallelujah sthothram eeshoyae

  • @greeshmasr757
    @greeshmasr7578 күн бұрын

    യേശുവേ കടബാധ്യത മാറ്റി തരേണമേ. കടഭാരം മാറ്റുവാൻ ഒരു വഴി തുറന്നു തരേണമേ യേശുവേ. വസ്തു കച്ചവടം ഉടനെ നടത്തി തരേണമേ യേശുവേ. എല്ലാ തടസ്സങ്ങളും ഭാരങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ യേശുവേ. 🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu92129 күн бұрын

    യേശുവേ Daily Blessings പ്രാർത്ഥനയിലൂടെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @genotharakan5021

    @genotharakan5021

    9 күн бұрын

    Amen 🙏🙏

  • @josephmathew719
    @josephmathew7199 күн бұрын

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @nittasham4430

    @nittasham4430

    9 күн бұрын

    Amen

  • @aleenapaul5164
    @aleenapaul51648 күн бұрын

    എന്റെ ഈശോയെ കാട ബദ്ധ്യയാൽ കഷ്ടപ്പെടുന്ന എല്ലാവരെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @SEBASTIANJS-st8km
    @SEBASTIANJS-st8km8 күн бұрын

    യേശുവേ ഞങ്ങളുടെ ഈ നിമിഷം മുതൽ ഉള്ള എല്ലാ പ്രവർത്തികളിലും ദൈവാനുഗ്രഹം ഉള്ളതായി മാറ്റണമേ

  • @pranavshalabhavlog2981
    @pranavshalabhavlog29819 күн бұрын

    യേശുവേ വീട് ഇല്ലാത്ത എല്ലാ വർക്കും ഒരു വീട് നൽകി അനുഗ്രിക്കണമേ ആമേൻ

  • @lissyjoy8259
    @lissyjoy82599 күн бұрын

    വീടില്ലാത്ത സമാധാനമില്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🏻

  • @bindhuaf7852

    @bindhuaf7852

    9 күн бұрын

    🙏🙏🙏🙏🙏 praying

  • @lincymathew-fo4ex
    @lincymathew-fo4ex8 күн бұрын

    യേശുവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെ യും ശാരീരിക അസ്വസ്ഥത കൾ മാറ്റി തരേണമേ

  • @SindhuSindhu-b3q
    @SindhuSindhu-b3q9 күн бұрын

    യേശുവെ ഞങ്ങളുടെ കുടുംബത്തെ അഗ്ര നിക്കണമെ. സഹിക്കാൻ പറ്റാത്ത അവസ്ഥകൾ ഞങ്ങൾക്ക് മാറ്റിത്തരണമെ! ക്ഷമിക്കാനും സ്നേഹിക്കാനും ഞങ്ങളെ പഠിപ്പിക്കണമെ! ഞങ്ങളോട് കരുണ തോന്നണമെ! ആമേൻ

  • @nicysebastian6805
    @nicysebastian68059 күн бұрын

    എന്റെ യേശുവേ വിദേശത്ത് ജോലിയക്കു വേണ്ടി ശ്രമിയ്ക്കുന്ന എല്ലാ മക്കളോടും കരുണ തോന്നണേ തടസം മാറ്റി ദയയാകണേ ആമ്മേൻ

  • @user-ys1pg8rh9f
    @user-ys1pg8rh9f9 күн бұрын

    ഈശോയെ ഞങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു അനുഗ്രെഹികേണമേ എല്ലാ വിഷമങ്ങളും വേദകളും സഹിക്കാൻ ശക്തി തന്നാനുഗ്രെഹികേണമേ parisukthamave കരുണയുണ്ടാകേണമേ മക്കൾക്കു വേണ്ടുന്ന ആയുസും ആരോഗ്യവും നൽകേണമേ ആമ്മേൻ 🙏🙏🙏ഹല്ലേലുയ 🙏🙏🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️

  • @keerthanak3076
    @keerthanak30768 күн бұрын

    എന്റെ ഈശോയേ പാപങ്ങൾ അകറ്റാൻ പ്രർത്ഥിക്കുന്നു✝️✝️❤️❤️🙏🙏

  • @benantaantony9872
    @benantaantony98729 күн бұрын

    പരിശുദ്ധ ആൻമ്മാവ് എൻ്റെ കുടുംബം ത്തെ അനുഗ്രഹി ക്കണമ്മ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @shobanas4583
    @shobanas45839 күн бұрын

    ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്തത് കൃപചെരിയണമേആമേൻ

  • @achumuraleedharan1151

    @achumuraleedharan1151

    9 күн бұрын

    Amen

  • @JCCreationsVideos
    @JCCreationsVideos9 күн бұрын

    യേശുവേ ഞങ്ങളുടെ മേൽ അങ്ങയുടെ കൃപാവരം ചൊരിയണമേ. ഞങ്ങൾ ജീവിതത്തിൽ ഉയർച്ച പ്രാപിക്കാൻ കരുണ തോന്നണമേ.

  • @josephdasan1457

    @josephdasan1457

    9 күн бұрын

    🙏🙏🙏

  • @nandadevmanoj5558

    @nandadevmanoj5558

    9 күн бұрын

    ഈശോയെ ഈ ആഴച എന്റെ ഇന്റർവ്യൂ ഉണ്ടാകണേ 🙏🙏ഇന്റർവ്യൂ പാസ്സാക്കി തരേണമേ 🙏🙏എന്റെ കുടുംബത്തിന്റെ കൂടെ ആയിരിക്കേണമേ 🙏🙏🙏🙏

  • @antonylawerence8428
    @antonylawerence84288 күн бұрын

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക് നന്ദി പറയുന്നു 🙏🙏🙏

  • @jessyprakash9777
    @jessyprakash97779 күн бұрын

    യേശുവേ ഞങ്ങളുടെ എല്ലാവിധ പ്രയാസങ്ങളും അങ്ങ് മാത്രമാണ് മാറ്റി തരാൻ പറ്റു യേശുവേ കനിയണമേ

  • @mercyalex5702
    @mercyalex57029 күн бұрын

    നന്ദി യേശുവേ നന്ദി യേശുവേ അളവില്ലാത്ത നന്ദി അങേക്ക് അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥

  • @jipsonjames6362
    @jipsonjames63629 күн бұрын

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @nittasham4430

    @nittasham4430

    9 күн бұрын

    Amen

  • @jincynikson8609
    @jincynikson86098 күн бұрын

    എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റിതരണമേ 🙏🙏🙏

  • @_way_4490
    @_way_44909 күн бұрын

    Thambichiyeeeeeee karunayayirikaname karunayayirikaname karunayayirikaname sthuthi sthuthi sthuthi amen amen amen umma umma umma❤❤❤❤❤❤❤❤❤❤❤

  • @shinamathomas7326
    @shinamathomas73269 күн бұрын

    ഈശോയെ എന്റെ ശരീരത്തെ അങ്ങയുടെ തിരുഹൃദയത്തോട് ചേർത്തുവെച്ച് എന്റെ വയറിനുള്ളിലെയും ശരീരത്തിലെയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പൂർണ്ണമായി മാറ്റി തരണമേ 🙏

  • @binduvarghese4363

    @binduvarghese4363

    9 күн бұрын

    🙏🙏🙏

  • @sheejamathew982

    @sheejamathew982

    9 күн бұрын

    🙏

  • @ashikashibi6184

    @ashikashibi6184

    9 күн бұрын

    🙏🏻🙏🏻🙏🏻

  • @sheebaignatius8695

    @sheebaignatius8695

    9 күн бұрын

    🙏🙏🙏

  • @babusebastian9951

    @babusebastian9951

    9 күн бұрын

    Yeshuve.... bless him 🙏🙏

  • @ashiksujith9827
    @ashiksujith98279 күн бұрын

    എന്റെ ഈശോയെ ഹൃദയം തകർന്നു, സങ്കടത്തിലും പ്രാർത്ഥനയിലും ആയിരിക്കുന്ന എല്ലാവരുടെയും മേൽ കരുണ ആയിരിക്കേണമേ 🙏

  • @pen_and_ink6831

    @pen_and_ink6831

    9 күн бұрын

    Amen

  • @jessyprakash9777
    @jessyprakash97779 күн бұрын

    യേശുവേ ഞങ്ങളുടെ ലോണുകളും കടങ്ങളും അത് കൊടുത്തു തീർക്കുവാൻ ഒരു വഴി ഒരുക്കി തരേണ്മേ ഒരു വഴി ഒന്നും കാണുന്നില്ല യേശുവേ വഴി കാണിച്ചുതരേണമേ

  • @aswathy9160
    @aswathy91609 күн бұрын

    എന്റെ ദൈവമേ എൻ്റെ മൂത്ത മകൾക്ക് നേഴ്സിംഗ് പഠിക്കൻ പേകനാണ് അതിന് സാമ്പത്തികം കിട്ടണം ദൈവമേ കുഞ്ഞിനെ അനുഗ്രഹിക്കണമേ എല്ലാ തടസങ്ങൾളു മാറണം അമ്മേ മാതാവേ

  • @jancythomas3661
    @jancythomas36619 күн бұрын

    ഈശോയെ മോൾക്ക് ഒരു നല്ല ജോലി നൽകി അവളെ അനുഗ്രഹിക്കണമേ

  • @JayababulalJayababulal
    @JayababulalJayababulal9 күн бұрын

    എന്റെ യേശുവേ മക്കളെയും കടഭാരത്തെ ഓർത്ത് കരയുന്ന എല്ലാവരെയും രക്ഷിക്കണമേ

  • @jaimoljolly5264
    @jaimoljolly52648 күн бұрын

    തിന്മയിൽ അകപ്പെട്ടുകിടക്കുന്ന എല്ലാ കുടുബനാഥൻമാരെയു സമർപ്പിക്കുന്നു

  • @akhilatk1324
    @akhilatk13248 күн бұрын

    എന്റെ ഇശോയെ പപ്പയുടെ ക്യാൻസർ പൂർണമായും ഭേതമാക്കണമേ..മമ്മിയുടെ കാൽ വേദന മാറ്റി കൊടുക്കണമേ.ഇരുവർക്കും ആയുസ്സും ആരോഗ്യവും നൽകനമെ.കൈവേടിയാലെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന

  • @ANJ-ti4mw
    @ANJ-ti4mw9 күн бұрын

    ഈശോയെ അമ്മേ മാതാവേ, എന്റെ കുടുംബത്തെയും എന്റെ നിയോഗങ്ങളുടെമേലും കുഞ്ഞുങ്ങളുടെമെല്ലും കരുണയുണ്ടാകേണമേ ആമ്മേൻ 🙏🙏🙏🙏🙏❤️

  • @LissyMA-wh6ew
    @LissyMA-wh6ew9 күн бұрын

    ഈശോയെ ഏ ലോകം മുഴുവൻറ്റെമെളും സകല ജനങ്ങളുടെ മേലും കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @sreekuttydileep3408
    @sreekuttydileep34089 күн бұрын

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻യേശുവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻ഞങ്ങളുടേമേൽ കരുണയായിരിക്കണമേ 🙏🏻ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏🏻ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻സന്തോഷവും സമാധാനവും ഉണ്ടാകണമേ 🙏🏻അങ്ങയുടെ കരുതൽ എപ്പോളും കൂടെ ഉണ്ടാകണമേ 🙏🏻ഇനി ഒരു തെറ്റിലേക്ക് പോവാൻ ഇടയവരുതേ 🙏🏻ആമേൻ 🙏🏻✝️ഹല്ലേലുയ ✝️

  • @rv_p_5489
    @rv_p_54895 күн бұрын

    ✨❤യേശുവേ നന്ദി❤യേശുവേ സ്തുതി❤യേശുവേ ആരാധന❤✨

  • @Devakiranmj-
    @Devakiranmj-9 күн бұрын

    എന്റെ കർത്താവെ എന്റെ മക്കളെ നല്ലമക്കളായി പഠിക്കാൻ അനുഗ്രഹിക്കേണമേ മടി മാറ്റണമേ ഫോണിൽകളിയും നിർത്തിത്തരണമേ ലോകത്തുള്ള എല്ലാമക്കളെയും എന്റെ മക്കളെയും ഓർത്തു പ്രാർത്ഥിക്കണമെ 🙏🏼🙏🏼

  • @seemabinu3099

    @seemabinu3099

    9 күн бұрын

    ആമേൻ

  • @girijasurendran2944
    @girijasurendran29449 күн бұрын

    എല്ലാവരിലും ജീവൻ്റെ നന്മകൾ ഒഴുകാൻ ഇടവരുത്തണേ ഈശോയെ😢😢😢😢😢😢

  • @jamesjoseph2599

    @jamesjoseph2599

    9 күн бұрын

    Amen 🙏🏻

  • @ansonregi8687
    @ansonregi86878 күн бұрын

    ഈശോയെ എൻ്റെ നിയോഗളേ അങ്ങയ്ക്ക് സമർപ്പിക്കുന്നു അവയിൽ അങ്ങയുടെ കരസ്പർശം ലഭിക്കാൻ ഇടവരുത്തണമേ +1,+2 നല്ല മാർക്കോടെ പാസായി School Topper ആകാൻ എനിക്ക് സാധിക്കണമേ നല്ല സ്വഭാവത്തിൽ എന്നെ വളർത്തണമേ നല്ല കൂട്ടുകാരെ നൽകണമേ നല്ല ജീവിതം നൽകി അനുഗ്രഹിക്കണമേ ഈശോയെ ഞാൻ ആരാവാൻ നീ ആഗ്രഹിക്കുന്നുവോ അത് എന്നെ ആക്കണമേ എന്നെ കളിയാക്കിയവർക്ക് തിരിച്ചടി നൽകാൻ എനിക്ക് സാധിക്കണമേ ആമ്മേൻ✝️🙏🏻🥹

  • @jaimoljolly5264
    @jaimoljolly52648 күн бұрын

    വിദേശ ജോലിക്ക് തടസ്സമായ എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @aswathy9160
    @aswathy91609 күн бұрын

    ദൈവമേ എനിയ്ക്ക് 1000000 രൂപ കടം ഉണ്ട് അത് പൂർണ്ണമായി വിട്ടാൻ അമ്മ മാതാവേ അനുഗ്രഹിക്കണമേ

  • @LiyaJoseph-xg7wm
    @LiyaJoseph-xg7wm9 күн бұрын

    ഈ ലോകത്തിൽ രോഗികളായി കിടക്കുന്ന എല്ലാവരെയും തൊട്ടു സുഖപ്പെട്ടുത്തേണേമേ. അവിടുന്ന് എന്റയും അപേക്ഷ കേൾക്കേണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pen_and_ink6831

    @pen_and_ink6831

    9 күн бұрын

    Amen

  • @somanswarna

    @somanswarna

    8 күн бұрын

    🙏🙏🙏

  • @anjithajohnson
    @anjithajohnson9 күн бұрын

    9 മാസം ഗർഭിണിയായ എനിക്ക് നിങ്ങളിൽ നിന്ന് പ്രാർത്ഥന ആവശ്യമാണ് .സാധാരണ പ്രസവത്തിനായി അമ്മ മറിയത്തോടും യേശുവിനോടും പ്രാർത്ഥിക്കുന്നു. പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണമേ.

  • @MThomas-hy4so

    @MThomas-hy4so

    9 күн бұрын

    Amen Amen Amen 🙏

  • @kunjammascaria2012
    @kunjammascaria20129 күн бұрын

    ഈശോയേ വിദേശത്തു പോകാൻ തയ്യാറായിക്കൊണ്ടിരിക്കന്ന ഞങ്ങളുടെ കുഞ്ഞി നെ അനുഗ്രഹിക്കണമേ

  • @sheelajoy2851
    @sheelajoy28519 күн бұрын

    കർത്താവേ കൈവിടല്ലേ നാഥാ അനുഗ്രഹിക്കേണമേ സാമ്പത്തീക മേഖലയെ അനുഗ്രഹിക്കേണമേ

  • @user-ey3df2ns2k
    @user-ey3df2ns2k8 күн бұрын

    എന്റെ കർത്താവെ.. മനസിന്‌ സുഖമില്ലാതെ ഹോസ്പിറ്റലിൽ കഴിയുന്ന എന്റെ ചേച്ചിയുടെ പൊന്നുമോളെ സുഖപ്പെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ കൈവിടരുതേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻ഇനിയും പരീക്ഷിക്കരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സർവ്വ ശക്തനലോ നീ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ അനുഗ്രഹിക്കണേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @somanswarna

    @somanswarna

    8 күн бұрын

    🙏🙏🙏

  • @laisajohn9635
    @laisajohn96359 күн бұрын

    Yesuve Nandi sthuthi sthothram mahathwam Aradhana hallelujah amen amen ❤❤❤❤❤❤❤❤

  • @sitharak.k4637
    @sitharak.k46379 күн бұрын

    ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കളോടും കരുണ കാണിക്കണേ ഈശോയെ

  • @user-xo6oy9xi5h

    @user-xo6oy9xi5h

    9 күн бұрын

    Amen amen amen

  • @aneeshbalan2556
    @aneeshbalan25568 күн бұрын

    ഈശോയെ എന്റെ അനുജത്തിമാരെ കാത്തുരക്ഷിക്കണേ അവരോടു കരുണയും കൃപയും തോന്നേനെ ആമേൻ ഈശോയെ എന്നോട് കരുണയും കൃപയും തോന്നി എനിക്ക് ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏😥😥😥

  • @jessyprakash9777
    @jessyprakash97779 күн бұрын

    യേശുവേ ഞങ്ങളെ എല്ലാവരെയും അവിടെ നിന്നും അനുഗ്രഹിക്കണമേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ പ്രയാസങ്ങൾ അവിടെ നിന്നും മാറ്റി തരേണമേ

  • @philipphilip6964
    @philipphilip69649 күн бұрын

    കർത്താവെ ഞങ്ങളുടെ മകനും അവനെ പോലെ ഉള്ളവരും പരിശുദ്ധൽമാവിനാൽ നിറയുവാൻ കൃപയുണ്ടാകേണമേ

  • @shibinchacko-uy4pg
    @shibinchacko-uy4pg9 күн бұрын

    ഈശോയെ, ഈ ഡെയിലി ബ്ലെസ്സിങ്സ് കൂടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @user-te1vx3pi7l
    @user-te1vx3pi7l8 күн бұрын

    ഈശോയെ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി തരേണമെ കടങ്ങൾ മാറ്റി തരേണമേ ആമേൻ🙏🙏🙏🙏🙏

  • @Neethuaby
    @Neethuaby7 күн бұрын

    യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.

  • @minimahima-rj7hx
    @minimahima-rj7hx9 күн бұрын

    കർത്താവെ നീ എന്റെ ഈ വിഷമ പ്രതിസന്ധി മാറ്റി സമാദാനത്തോടെ ഇരിക്കാൻ നീ എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @nittasham4430

    @nittasham4430

    9 күн бұрын

    Amen

  • @elsykoshy8388

    @elsykoshy8388

    9 күн бұрын

    🙏🙏

  • @rosammajacob5135
    @rosammajacob51359 күн бұрын

    ഡെയിലി ബ്ലെസ്സിങ്ങിലൂടെ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

  • @mariyamavarghese2016
    @mariyamavarghese20166 күн бұрын

    എൻ്റെ ഈശോയെ എൻ്റെ ദേഹം വേദനയും മുട്ടു കൈയുടെ വേദനയും മാറ്റിത്തരണെ.

Келесі