DAILY BLESSING 2024 JULY 09/FR.MATHEW VAYALAMANNIL CST

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 10 000

  • @albisaji8959
    @albisaji895912 күн бұрын

    എന്റെ യേശുവേ ജോലി ഇല്ലാത്ത എല്ലാം മക്കളെയും ജോലിക്കൊടുത്തു അനുഗ്രഹിക്കണേ കർത്താവെ 🙏🙏🙏🙏

  • @sujathomas9762

    @sujathomas9762

    12 күн бұрын

    Karthave makkalle anugrahikkanne

  • @FrameArtCreators

    @FrameArtCreators

    9 күн бұрын

    🙏

  • @daisyjoseph9143

    @daisyjoseph9143

    9 күн бұрын

    Q​@@sujathomas9762

  • @user-bi2qr7pu8y
    @user-bi2qr7pu8y12 күн бұрын

    കർത്താവായ ദൈവമേ പ്രാർത്ഥനയിൽ മടുപ്പ് കൂടാതെ ദൈവ ചൈതന്യത്തിൽ ഞങ്ങളെ നയിക്കേണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @shantyantony6686

    @shantyantony6686

    12 күн бұрын

    Yesuve karuna ayirikename amen

  • @minuraju1673

    @minuraju1673

    12 күн бұрын

    ആമേൻ

  • @babukuttythomad2338
    @babukuttythomad233812 күн бұрын

    ഈശോയെ എല്ല ക്യാൻസർ രോഗികളുടെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു സുഹപ്പെടുത്തണമേ ആമേൻ🙏🙏

  • @marykp9304
    @marykp930412 күн бұрын

    ഈശോയെ വിദേശത്തു ജോലി ഇല്ലാതെ. വിഷമിക്കുന്ന എല്ലാ മക്കളെയും ജോലി നൽകി അനുഗ്രഹിക്കണമേ. കടങ്ങൾ മാറ്റി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു. ആമേൻ.

  • @user-yk9eu3vv2b
    @user-yk9eu3vv2b12 күн бұрын

    ഡെയിലി ബ്ലെസ്സിങ്‌ പ്രാർത്ഥന ശുശ്രൂഷ നയിക്കുന്ന മാത്യു അച്ചനെ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ നന്ദി ഹല്ലേലുയ

  • @anjalivijayan6762

    @anjalivijayan6762

    12 күн бұрын

    ആമേൻ 🙏🙏🙏

  • @josephkx3806

    @josephkx3806

    12 күн бұрын

    🙏🙏🙏

  • @johnsondominic201

    @johnsondominic201

    12 күн бұрын

    ❤♥️♥️

  • @taabra

    @taabra

    12 күн бұрын

    Yesuvai.entte.makane.kathukollanamai.amen🎉🎉🎉🙏🙏🙏🙏

  • @michellethundathil3256

    @michellethundathil3256

    12 күн бұрын

    Fr. Mathew let Gods blessings be upon you always and with prayers from USA Thank you Jesus

  • @jubyjinish1555
    @jubyjinish155512 күн бұрын

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏

  • @georgephilip8614

    @georgephilip8614

    12 күн бұрын

    Amen

  • @josseypa7510

    @josseypa7510

    12 күн бұрын

    ആമേൻ

  • @beenathomas3595

    @beenathomas3595

    12 күн бұрын

    Amen 🙏 🙏 🙏

  • @_Be_ll_a_trix_
    @_Be_ll_a_trix_12 күн бұрын

    ഈശോയെ എന്റെ ശരീരത്തിലെ എല്ലാ അസുഖങ്ങളും മാറ്റിതരണമേ എന്റെ നെഞ്ചിൽ ഉള്ള എല്ലാ ബുദ്ധിമുട്ട് നിക്കിതരണമേ 🙏🙏🙏

  • @ginojohny1693
    @ginojohny169312 күн бұрын

    എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏

  • @shesworld6372
    @shesworld637213 күн бұрын

    ഈശോയെ മദ്യത്തിന് അടിമപ്പെട്ട് കഴിയുന്ന എല്ലാ മക്കളേയും അതിൽ നിന്നും മോചിപ്പിക്കണമേ

  • @sijijoby3275

    @sijijoby3275

    12 күн бұрын

    🙏🙏🙏

  • @sijijoby3275

    @sijijoby3275

    12 күн бұрын

    🙏🙏🙏

  • @SnehaSabu-ss2rc

    @SnehaSabu-ss2rc

    12 күн бұрын

    🙏🏻

  • @Jessy43270
    @Jessy4327012 күн бұрын

    മക്കൾക്കുവേണ്ടി വിഷമിക്കുന്ന മാതാപിതാക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @KunjumolCd

    @KunjumolCd

    12 күн бұрын

    🙏

  • @user-xt3hw6sw7t
    @user-xt3hw6sw7t12 күн бұрын

    ഈശോയെ നല്ല ഒരു ഭവനം ഇല്ലാത്ത എല്ലാ മക്കൾക്കും ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @shinymanuel5936
    @shinymanuel593612 күн бұрын

    ഈശോയെ എല്ലാ അനുഗ്രഹത്തിന്ന് നന്ദി പറയുന്നു എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ ആമ്മേൻ

  • @CarmaliChackochan

    @CarmaliChackochan

    12 күн бұрын

    എന്റെ ഈശോയെ എന്റെ മകളുടെ കുടുംബത്തെ സമർപ്പിക്കുന്നു ആമേൻ

  • @rejisijo3008
    @rejisijo300812 күн бұрын

    ഈശോയെ വിദേശത്തു പോകാൻ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ

  • @sudha3309

    @sudha3309

    12 күн бұрын

    Eezoye ente makalude vevaham udane nalla retheyil nadakename

  • @aannievarghese7679

    @aannievarghese7679

    12 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏​@@sudha3309

  • @so_niyasebastian6187
    @so_niyasebastian618712 күн бұрын

    ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഈശോയെ കൂടെ വരണമേ

  • @wilsonvarkey56

    @wilsonvarkey56

    12 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josseypa7510

    @josseypa7510

    12 күн бұрын

    🙏🏻🙏🏻🙏🏻

  • @user-kz6ng6jd4c
    @user-kz6ng6jd4c12 күн бұрын

    എന്റെ ഈശോയെ എന്നെയും എന്റെകുടുംബത്തെയും നിന്റെ സന്നിധിയിൽ സമർപ്പിക്കുന്നു.

  • @marygeorge6120
    @marygeorge612012 күн бұрын

    ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. പരീക്ഷയിൽ വിജയം നല്കണമേ 🙏🙏🙏🙏🙏🙏

  • @josephchacko6658
    @josephchacko665812 күн бұрын

    ഈശോയെ ഈ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ

  • @libinlalu9250

    @libinlalu9250

    12 күн бұрын

    യേശുവേ എനിക്ക് നല്ല വിവാഹം നടത്തണമേ... , എൻ്റെ അച്ചനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ... , എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ...🙏🙏🙏🙏

  • @beenathomas3595

    @beenathomas3595

    12 күн бұрын

    🙏🙏🙏

  • @sebinshaju6559
    @sebinshaju655912 күн бұрын

    ഈശോയെ... ഒരു നല്ല ജോലിക്ക് വേണ്ടി ബുദ്ധിമുട്ടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ... ഈശോയെ...

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui12 күн бұрын

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ അവിടുത്തെ കരം കൊണ്ട് എന്നെ അനുഗ്രഹിക്കേണമേ🙏🙏🙏 ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന മത്യു അഛനെ അനുഗ്രഹിക്കേണമേ🙏🙏🙏

  • @synoannakurian3743
    @synoannakurian374312 күн бұрын

    ദൈവമേ എന്റെ നിയോകൾ എല്ലാം സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @samaria0122
    @samaria012212 күн бұрын

    കർത്താവായ യേശുവേ അങ്ങയുടെ ഇഷ്ടം പോലെ ഞങ്ങളെ നടത്തണം.....എല്ലാം നിനക്ക് സമർപ്പിക്കുന്നു....സ്തുതി... സ്തോത്രം.....ആരാധന..... നന്ദി ദൈവമേ നന്ദി ദൈവമേ നന്ദി ദൈവമേ

  • @nittasham4430

    @nittasham4430

    12 күн бұрын

    Amen

  • @BeenaSeb
    @BeenaSeb12 күн бұрын

    എന്റെ യേശുവേ, രോഗാവസ്ഥയിലുള്ള എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ സൗഖ്യം നല്കണമേ 🙏🙏🙏🙏❤️❤️🙏

  • @user-lm9fl1zr5t

    @user-lm9fl1zr5t

    12 күн бұрын

    🙏🙏🙏

  • @martinmathewpm4149

    @martinmathewpm4149

    12 күн бұрын

    Amen❤❤❤

  • @martinmathewpm4149

    @martinmathewpm4149

    12 күн бұрын

    Alen amala 🎉🎉🎉

  • @annammageorge2188

    @annammageorge2188

    12 күн бұрын

    Amen

  • @pen_and_ink6831

    @pen_and_ink6831

    12 күн бұрын

    Amen

  • @jessyprakash9777
    @jessyprakash977712 күн бұрын

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ അവരുടെ ആവിശ്യങ്ങൾ അങ്ങ് സാധിച്ചുതരേണമ പഠിക്കാൻ കഴിവ് കൊടുക്കണമേ

  • @Neethuaby
    @Neethuaby12 күн бұрын

    യേശുവേ, എന്റെ അമ്മയെ സമർപ്പിക്കുന്നു. B pയിൽ നിന്നും മറ്റ് അസുഖങ്ങളിൽ നിന്നും രോഗസൗഖ്യം നൽകണമേ. കടബാധ്യത മാറുന്നതിനും ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കേണമേ.

  • @bindhukunjapan4616
    @bindhukunjapan461612 күн бұрын

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു ഞങ്ങൾക്കായ് സാധിച്ചു തരേണമേ ഈശോയെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @genotharakan5021

    @genotharakan5021

    12 күн бұрын

    Amen 🙏🙏

  • @leelavamanan3166
    @leelavamanan316612 күн бұрын

    എന്റെ കർത്താവെ എല്ലാവരോടും കരുണ തോന്നീണമേ അനുഗ്രഹിക്കേണമേ

  • @jessyprakash9777
    @jessyprakash977712 күн бұрын

    യേശുവേ ഞങ്ങളെ എല്ലാവരെയും അവിടെ നിന്നും അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ ആവിശ്യങ്ങളെ അങ്ങ് സാധിച്ചുതരേണമേ

  • @remadeviramakrishnan3588
    @remadeviramakrishnan358812 күн бұрын

    യേശുദേവ.... ഈ ദിവസം അനുഗ്രഹമാക്കി തന്നതിൽ ഈ വചനം കേൾക്കാൻ ആയുസും ആരോഗ്യവും തന്നതിൽ ഒരായിരം നന്ദി നാഥാ ❤️🙏🏻 എന്റെ മകനെ ഞാൻ അവിടുത്തെ കൈകളിൽ ഏൽപ്പിച്ചിട്ടാണ്.... കോളേജിൽ ആക്കി പോന്നത് ❤️🙏🏻 അവന് ദൈവവിചാരവും... പഠിക്കാനുള്ള മനസും നൽകി അനുഗ്രഹിക്കേണമേ ❤️🙏🏻എന്റെ ഭർത്താവിനെ... മകളെ... പേരക്കുട്ടിയെ... മരുമകനെ... ഞങ്ങളുടെ വീടിനെ എല്ലാവിധ ആപത്തുകളിൽ നിന്നും ദുഷ്ടശക്തികളിൽ നിന്നും കാത്തുകൊള്ളണമേ ❤️🙏🏻ഞാൻ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ..... മാപ്പ് തരണേ യേശുഅപ്പ 🙏🏻🙏🏻🙏🏻🙏🏻 മാത്യു അച്ഛന്.... മറ്റുള്ള ശുശ്രുഷകർക്ക് നല്ലത് വരുത്തേണമേ ❤️🙏🏻 ആമേൻ ❤️🙏🏻🕯️

  • @soumyasaji7966
    @soumyasaji796612 күн бұрын

    ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളേണമേ. അപകടങ്ങളിൽ നിന്നും ചെന്ന് ചാടല്ലേ. എല്ലാവരും കാത്തോളണേ.

  • @littyshaji9414
    @littyshaji941412 күн бұрын

    ഈശോയെ കുടുംബ സമാധാനം ഇല്ലാത്ത കുടുബങ്ങളെ സമർപ്പിക്കുന്നു 🙏🙏🙏🙏ഈശോയെ ആ കുടുംബത്തിന്റെ കൂടെ ഉണ്ടാകേണമേ മക്കൾക്കുമാതാ പിതാക്കളെ മനസിലാക്കാനും മാതാപിതാക്കൾ ക് മക്കളെ മനസിലാക്കാനുമുള്ള അനുഗ്രെഹം കൊടുത്തേക്കാനാണെ 🙏🙏🙏പൈശാചിക ബന്ധനത്തിൽ അവരെ രക്ഷിക്കേണമേ 🙏🙏🙏

  • @mollypunnoor9312

    @mollypunnoor9312

    12 күн бұрын

    Amen.Hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏

  • @Mrsgaming777r
    @Mrsgaming777r12 күн бұрын

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ സ്തോത്രം 🙏🙏🙏🙏🙏

  • @anboby5416
    @anboby541612 күн бұрын

    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

  • @ANJ-ti4mw
    @ANJ-ti4mw12 күн бұрын

    എന്റെ ഈശോയെ അമ്മേ മാതാവേ, എന്റെ നിയോഗത്തിന്റെമേലും, കുടുംബത്തിന്റെ മേലും, എന്റെ മാതാപിതാക്കളുടെമേലും ബന്ധുമിത്രാതികളുടെ മേലും എന്റെ നാടിന്റെ മേലും കരുണയുണ്ടാകേണമേ ആമേൻ 🙏🙏🙏🙏🙏🌹❤️

  • @valsafrancis4251

    @valsafrancis4251

    12 күн бұрын

    Eeshoyee Sebine jolly koduth anugrahikkaname Eeshoyee appa karuna thonnename 🙏 b

  • @valsafrancis4251

    @valsafrancis4251

    12 күн бұрын

    Eeshoyee bless our family and friends rogasaukkam tharaname Amen 🙏

  • @pen_and_ink6831

    @pen_and_ink6831

    12 күн бұрын

    Amen

  • @user-wq7zp3ks3i

    @user-wq7zp3ks3i

    12 күн бұрын

    Amen

  • @user-dk4nf1kn7w

    @user-dk4nf1kn7w

    12 күн бұрын

    Amen

  • @rajanimanoj3993
    @rajanimanoj399312 күн бұрын

    എൻ്റെ യേശുവേ ഞങ്ങളോടു കരുണ തോന്നേണമേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരേയും അനുഗഹിച്ച് നിയോഗങ്ങളെ സാധ്യമാക്കി തരേണമേ.🙏🙏🙏

  • @soothram1419

    @soothram1419

    12 күн бұрын

    അപ്പാ 💞 ഞങ്ങളുടെ ആവശ്യങ്ങളെ ഞങ്ങൾക്ക് മുൻപേ അറിയുന്നവനേ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

  • @JesmiJose123
    @JesmiJose12312 күн бұрын

    എന്റെ ഈശോയെ, എന്റെ വയറിലെ അസസ്വതകൾ എല്ലാം മാറ്റി സൗഖ്യം തരണമേ.... 🙏🥰🙏🙏🙏🙏

  • @bindhulal5604
    @bindhulal560412 күн бұрын

    യേശുവേ കടം കൊണ്ടു കഷ്ടപ്പെടുന്നവരെ അത് അടക്കുവാൻ ഉള്ള വഴികൾ തുറക്കണേ. കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് കുഞ്ഞുങ്ങളെ കൊടുക്കണേ. ഡെയിലി ബ്ലെസ്സിങ് കേൾക്കുന്ന എല്ലാം കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @jeenavchandran2205
    @jeenavchandran220512 күн бұрын

    എന്റെ ഈശോയേ...മാതാവേ... ജോലി ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സഹായിക്കണമേ.... രോഗാവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസം നൽകേണമേ....... ആമേൻ....

  • @EathaAnju-nt3ki
    @EathaAnju-nt3ki12 күн бұрын

    ദൈവമേ കടബദ്ധ്യതകളിൽ നിന്നുംപൈശാചികബന്ധനത്തിൽ നിന്നുംഞങ്ങള. യും ഞങ്ങളുടെ കുടുംബത്തെയും രക്ഷിക്കണമേ അവിടത്തെ കരങ്ങളിൽ പൂർണ്ണമായും സമർപ്പിക്കുന്ന കൈ പിടിച്ച് നടത്തണമേ ആമേൻ

  • @stellamanjalyvarghese6208
    @stellamanjalyvarghese620812 күн бұрын

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളുടെ മേലും കരുണതോന്നണമേ 🙏🙏🙏

  • @alexbiju8693
    @alexbiju869312 күн бұрын

    അമ്മേ മാതാവേ എല്ലാ കുട്ടികളെയbo പരീക്ഷക്ക് ജയിക്കുവാൻ നീ കൂട്ടായിരിക്കണമേ😭😭

  • @dincybabu3213
    @dincybabu321312 күн бұрын

    ഈശോയെ പഠിക്കുന്ന എല്ലാ മക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു, അവരെ നീ അനുഗ്രഹിക്കണമേ 🙏

  • @BinduGeorge-im7kd
    @BinduGeorge-im7kd12 күн бұрын

    എല്ലാ യുവതീ യുവാക്കമാരും വിശ്വാസത്താൽ നിറയുവാൻ ഞങ്ങളുടെ മക്കളേയും സമർപ്പിക്കുന്നു പരി. നിറയ്ക്കണെ🙏🙏🙏

  • @user-wy6ye1jr8r
    @user-wy6ye1jr8r12 күн бұрын

    ഈശോയെ ഏതൻ ജോ മോനേ സംസാരശേഷി നൽകണമേ🙏 ഈശോയെ എന്റെ മകന്റെ ശമ്പളത്തിന് തടസ്സമാക്കിയിട്ടുള്ളതെല്ലാം നീക്കി തരണമേ🙏 ജോലിയില്ലാത്ത എല്ലാവർക്കും നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ🙏 ഈശോ നാഥാ പരിശുദ്ധ അമ്മേ ഞങ്ങളുടെ വീടിന്റെ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് വേണ്ട സാമ്പത്തിക ഭദ്രത നൽകി അനുഗ്രഹിക്കണമേ 🙏 ഈശോ നാഥാ മകനെ അനുയോജ്യയായ ഒരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏 പി എസ് സി പരീക്ഷ എഴുതിയ എല്ലാ മക്കളെയും നല്ല മാർക്കോട് കൂടി വിജയിപ്പിക്കണം 🙏🙏🙏🙏🙏🙏🙏

  • @joicejohny5808
    @joicejohny580812 күн бұрын

    ഡെയിലി ബ്ലെസ്സിങ്ങിലൂടെ എന്റെ ജീവിതത്തിൽ ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും വിടുതലിനും നന്ദി യേശുവേ നന്ദി ❤

  • @leenalibu1970
    @leenalibu197012 күн бұрын

    എന്റെ ഈശോയെ എല്ലാ ഗർഭിണികളെയും അവരുടെ ഉദരത്തിലെ കുഞ്ഞുങ്ങളെയും യാതൊരു ആപത്തും കൂടാതെ കാത്തുകൊള്ളണേ എന്റെ ഈശോയെ 🙏🙏

  • @minuraju1673

    @minuraju1673

    12 күн бұрын

    ആമേൻ 🙏

  • @Selvi.xSelvi.x

    @Selvi.xSelvi.x

    12 күн бұрын

    🙏🙏🙏

  • @user-rm4tq7rf6q
    @user-rm4tq7rf6q12 күн бұрын

    കർത്താവെ എന്റെ മക്കളെ കുടുംബത്തെ അനുഗ്രെഹിഹിക്കണമേ ആമേൻ 🙏🙏🙏❤️🌹

  • @nittasham4430

    @nittasham4430

    12 күн бұрын

    Amen

  • @anniemathew5419

    @anniemathew5419

    12 күн бұрын

    Easoye ente makkale anugrahikanane

  • @binoyvr5403
    @binoyvr540312 күн бұрын

    അച്ഛാ ഞങ്ങളുടെ കടബാധിത മാറണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @santhwanarenju
    @santhwanarenju12 күн бұрын

    ആയുസും ആരോഗ്യവും കൊടുത്തു എന്റെ ചേട്ടനെ കാത്തോണേ ഈശോപ്പാ ചേട്ടന്റെ മനസിന്‌ എപ്പോളും സന്തോഷം നല്കണമേ ദൈവ അനുഗ്രഹത്തോടെ എന്നും ജീവിക്കാൻ അങ്ങേ ആശിർവാദം ഞങ്ങൾക്ക് നല്കണമേ

  • @josephmathew719
    @josephmathew71912 күн бұрын

    ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @anniemathew5419

    @anniemathew5419

    12 күн бұрын

    Amen 🙏🙏🙏

  • @reny2797

    @reny2797

    12 күн бұрын

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @nicysebastian6805
    @nicysebastian680512 күн бұрын

    എന്റെ യേശുവേ വിദേശത്ത് ജോലിയക്കായി പോയിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിയുന്നു തടസം മാറ്റി കരുണയാകണേ ദയ തോന്നണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjalivijayan6762

    @anjalivijayan6762

    12 күн бұрын

    ആമേൻ 🙏🙏🙏

  • @nittasham4430

    @nittasham4430

    12 күн бұрын

    Amen

  • @josephdevassia8162

    @josephdevassia8162

    12 күн бұрын

    ആമേൻ 🙏🙏🙏🙏🙏

  • @sujathomas9762

    @sujathomas9762

    12 күн бұрын

    Karthave makkalle anugrahikkanne

  • @reny2797

    @reny2797

    12 күн бұрын

    കുഞ്ഞുങ്ങളുടെ PR... ഒക്കെ വേണ്ടി പ്രാർത്ഥിക്കണേ. യേശുവേ സ്തോത്രം 🙏🏻🙏🏻

  • @sjoseph8444
    @sjoseph844412 күн бұрын

    ജോലിയെ നന്നായി നടത്തണേ... മക്കളെയും കുടുംബത്തെയും അനുഗ്രഹിക്കണേ... എല്ലാം നന്നായി നടത്തണേ... ഈശോയെ നന്ദി.. മാതാവേ നന്ദി.. സകല വിശുദ്ധരെ പരിശുദ്ധമാവ് യുദ്ധവശ്ലീഹയെ കൃപസനം മാതാവേ നന്ദി... ഹല്ലേലുയ... ആമേൻ... 🙏🙏🙏

  • @BobbyMon
    @BobbyMon12 күн бұрын

    കടബാധ്യത മാറ്റണമേ കടങ്ങൾ നീർക്കാൻ ഒരു വഴി തരണമേ നല്ലൊരു ദിവസം തരണമേ ശരുകൾക്ക് എന്നെ വിട്ട് കൊടുക്കരുതേ ഒരു സമാധാനം തരണമേ കടക്കാരുടെ കൊടുക്കനുള്ള പൈസക്ക് സാവകാശംതരണമേ അമ്മേ മാതാവേ കൈവിടരുതേ എന്നെ കാത്ത് കൊള്ളണമേ

  • @shylajasreeshaylam2483

    @shylajasreeshaylam2483

    12 күн бұрын

    Menamenamen

  • @shylajasreeshaylam2483

    @shylajasreeshaylam2483

    12 күн бұрын

    Amen🙏🙏🙏🙏amen🙏🙏amen

  • @shylajasreeshaylam2483

    @shylajasreeshaylam2483

    12 күн бұрын

    Amen

  • @minibenson3052

    @minibenson3052

    12 күн бұрын

    Amen❤ Amen❤

  • @anithaas5047

    @anithaas5047

    12 күн бұрын

    Amen

  • @sojianto
    @sojianto13 күн бұрын

    ഈശോയെ മക്കളുടെ മേൽ പരിശുദ്ധതന്മാവ് വന്നു നിറയണമേ 🙏🏻🙏🏻🙏🏻

  • @genotharakan5021

    @genotharakan5021

    12 күн бұрын

    Amen 🙏🙏

  • @rosammathomas8004

    @rosammathomas8004

    12 күн бұрын

    ആമേൻ🙏🙏🙏

  • @ajp1447

    @ajp1447

    12 күн бұрын

    Amen

  • @soothram1419

    @soothram1419

    12 күн бұрын

    ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @princyvarghese993

    @princyvarghese993

    12 күн бұрын

    Amen 🙏🙏🙏🙏

  • @surekhatc4891
    @surekhatc489112 күн бұрын

    എന്റെ ദൈവമേ എനിക്ക് അനാവശ്യമായ കാര്യങ്ങളിൽ ടെൻഷൻ അടിച്ചു ഇരിക്കുന്നതിൽ നിന്നും ഒരു വിടുതൽ നല്കണമേ 🙏🙏കാത്തുകൊള്ളണമേ കൃപയുണ്ടാകണമേ 🙏🙏ആമേൻ 🙏

  • @keerthanak3076
    @keerthanak307612 күн бұрын

    എന്റെ ഈശോയെ ജോലി ശ്രദ്ധയോടെ ചെയ്യാൻ സാധിക്കണേ ആമേൻ🙏🙏✝️✝️❤️❤️

  • @sindhubinu1760
    @sindhubinu176012 күн бұрын

    ബാംഗ്ലൂർ നഴ്സിംഗ് പഠിക്കുന്ന എന്റെ മകൻ ഡെങ്കി പനിയായിട്ട് 5 ദിവസമായി, പനി ഒട്ടും കുറവില്ല. മാതാവേ, അവനെ കാത്തുകൊള്ളേണമേ. ആമേൻ

  • @mathewpauline

    @mathewpauline

    12 күн бұрын

    101 തവണ സെർഗസ്ഥനായ പിതാവേ എന്നാ പ്രയർ ചൊല്ലുക

  • @leenalibu1970
    @leenalibu197012 күн бұрын

    എന്റെ ഈശോയെ മക്കളില്ലാത്ത എല്ലാ ദമ്പതികൾക്കും മക്കളെ നൽകി അനുഗ്രഹിക്കണേ എന്റെ ഈശോയെ 🙏🙏

  • @user-ox6kd6by6v

    @user-ox6kd6by6v

    12 күн бұрын

    Ishoye karunnathonnaname amen 🙏🙏🙏

  • @gigigeorge453

    @gigigeorge453

    12 күн бұрын

    എൻ്റെ മോൾക്ക് കുഞ്ഞ് ഇല്ല ഒരു കുഞ്ഞിനെ നല്കി അനുഗ്രഹിക്കണമെ

  • @akhilatk1324
    @akhilatk132412 күн бұрын

    ഈശോയെ പപ്പയുടെ ക്യാൻസർ പൂർണമയും ഭേതമാക്കണമേ..മമ്മിയുടെ കാൽവേദന മാറ്റണമേ.പപ്പയുടെ കാല് ലെ മുറിവ് വേഗന്ന് മാറണമേ. കൈവേടിയലേ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന

  • @user-ik3ij4te8b

    @user-ik3ij4te8b

    12 күн бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @hebinggdhermit3737
    @hebinggdhermit373712 күн бұрын

    എൻ്റെ ഈശോയേ വീട് പണി തീർക്കുവാൻ അങ്ങു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @josephco7228
    @josephco722812 күн бұрын

    ഡെയിലി ബ്ലെസ്സിങ് പ്രാർത്ഥന കേൾക്കുന്ന എല്ലാ മക്കളെയും കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ കാത്തുസംരക്ഷികേണമേ 🙏🙏🙏

  • @genotharakan5021

    @genotharakan5021

    12 күн бұрын

    Amen 🙏🙏

  • @anitajose6656

    @anitajose6656

    12 күн бұрын

    ആമ്മേൻ

  • @valsalamathew4974

    @valsalamathew4974

    12 күн бұрын

    യേശുവേ ഡാവീടുപുത്രാ കരുണ thoñnaenamae🙏🙏

  • @pen_and_ink6831

    @pen_and_ink6831

    12 күн бұрын

    Amen

  • @nittasham4430

    @nittasham4430

    12 күн бұрын

    Amen

  • @user-di7gj4di7r
    @user-di7gj4di7r12 күн бұрын

    ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🌹🌹

  • @Neethuaby
    @Neethuaby12 күн бұрын

    യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.

  • @shibinchacko-uy4pg
    @shibinchacko-uy4pg12 күн бұрын

    ഈശോയെ, എന്റെ മാതാ പിതാക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @shalinijohnson4582
    @shalinijohnson458212 күн бұрын

    സാമ്പ ത്തി കമായി വിഷമിക്കുന്ന വരേയും കുഞ്ഞുങൾ ഇല്ലാതെ വിഷമിക്കുന്നവരേയും മദ്യപനം മൂ ലം വിഷമിക്കുന്നവരേയും യേശുവേ അങ്ങയുടെ അനുഗ്രഹം നൽക്കണമേ നാഥാ 🙏🙏🙏🙏🙏

  • @user-ox6kd6by6v

    @user-ox6kd6by6v

    12 күн бұрын

    🙏🙏🙏

  • @lillym1711
    @lillym171112 күн бұрын

    എൻ്റെ ഈശോയെ രോഗികളായ എല്ലാവരേയും സമർപ്പിക്കുന്നു കാത്തു കൊള്ളേണമെ🙏🙏🙏🙏🙏🙏

  • @sajisoby4124
    @sajisoby412412 күн бұрын

    ഇശോയെ നന്ദി യേശുവേ സ്തോത്രം ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്ക് അത് സാധിച്ചു തരേണമേ

  • @mariammathomas3969
    @mariammathomas396912 күн бұрын

    എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു അനുഗ്രഹിക്കണമേ, യേശുവേ സ്തോത്രം ഹാലേലൂയ്യാ ആമ്മേൻ ആരാധന നന്ദി, പരിശുദ്ധാത്മാവേ നന്ദി സ്തോത്രം ഹാലേലൂയ്യാ ആമ്മേൻ ആരാധന നന്ദി.

  • @sherlyfrancis5057
    @sherlyfrancis505712 күн бұрын

    ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും നിലനിർത്തണേ ആമേൻ. വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേരായ മാർഗ്ഗത്തിലൂടെ നടത്തേണമേ ആമേൻ മാതാവേ സ്തുതി മാതാവേ സ്വസ്തി 🙏

  • @alicemary7221
    @alicemary722112 күн бұрын

    ഈശോയേ അന്ധകാര ശക്തികളിൽ അകപ്പെട്ടിരിക്കുന്ന മക്കളെ നേരായ വഴിയിൽ നടത്തണമെ🙏🙏🙏

  • @BabithaSony
    @BabithaSony12 күн бұрын

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @antonylawerence8428
    @antonylawerence842812 күн бұрын

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, ദീർഘ ആയുസ്സിന് നന്ദി പറയുന്നു 🙏🙏🙏

  • @francisputhur6151
    @francisputhur615112 күн бұрын

    എത്രയും പ്രിയമുള്ള ഈശോ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കേണമേ... ഞങ്ങളുടെ കടബാധ്യതകൾ അകറ്റി ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ.... ആമേൻ... 🙏

  • @anjalivijayan6762

    @anjalivijayan6762

    12 күн бұрын

    ആമേൻ 🙏🙏🙏

  • @JessyRajan-rb1tx
    @JessyRajan-rb1tx12 күн бұрын

    മക്കളെ ഒർത്ത വേദനിക്കുന്നു എല്ലാ മാതാപിതാക്കൻമാരെയും ഓർത്ത് പ്രാർത്ഥിക്കുന്നു ഈശോ യെ ആമ്മേൻ

  • @anjalivijayan6762

    @anjalivijayan6762

    12 күн бұрын

    ആമേൻ 🙏🙏🙏

  • @user-fm5xl9hd8g
    @user-fm5xl9hd8g12 күн бұрын

    ദൈവ മേഞങ്ങളെ അനുഗ്രഹിക്കണെ ഈ പ്രർത്ഥന കേൾക്കുന്ന എല്ലാവരെയു അനുഗ്രഹിക്കണെ ആ മേൻ🙏🏻🙏🏻🙏🏻

  • @anugraha1701
    @anugraha170112 күн бұрын

    യേശുവേ BAMS പരീക്ഷ എഴുതാൻ പോകുന്ന എന്നെയും എല്ലാ മക്കളെയും നിൻറെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ നാഥാ തന്ന ഓരോ നന്മകൾക്കും നന്ദി

  • @mercybiju4403
    @mercybiju440312 күн бұрын

    എന്റെ യേശുവേ ഈ ലോകത്തെ എല്ലാ ക്യാൻസർ രോഗികളോടും കരുണയായിരിക്കണമേ ഈ ലോകത്തൊന്നു കാൻസർ രോഗം എടുത്തു മാറ്റണമേ ആമേൻ

  • @marfinmohan4051
    @marfinmohan405112 күн бұрын

    യേശുവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയുണ്ടാകേണമേ ആമേൻ 🙏🙏🙏🙏🙏

  • @shinymanuel5936
    @shinymanuel593612 күн бұрын

    ഈശോയെ അച്ചുമോന്ന് അജുമോനും പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ അജുമോന്റെ പുകവലി പൂർണ്ണമായും മറ്റേണമേ ആമ്മേൻ

  • @sanithababy810
    @sanithababy81012 күн бұрын

    അപ്പാ അമ്മേ എന്നും കൂടെ ഉണ്ടാകേണമേ അനുഗ്രഹിക്കേണമേ 🙏🌹

  • @jessyprince8433
    @jessyprince843312 күн бұрын

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

  • @valsababu9226

    @valsababu9226

    12 күн бұрын

    Ente monte vazhi yathreye anugrakikane pokuna karyam seriyakane kalavastha ye keremikarika e

  • @bessykuriakose142
    @bessykuriakose14212 күн бұрын

    യേശുവേ എന്റെ സങ്കടം മാറ്റിത്തരണമെ. എന്റെ മക്കളെ സമർപ്പിക്കുന്നു. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @nishanaambi2507
    @nishanaambi250712 күн бұрын

    Yesuve...molude Ella asukhangal ellam Matti tharename...Amen...

  • @rublemathew6705
    @rublemathew670512 күн бұрын

    ഈശോയെ ഒരു പുതിയ ദിവസംകൂടി കാണുവാൻ ഭാഗ്യം നൽകിയതിന് നന്ദി പറയുന്നു കാത്ത് കൊള്ളണമെ പിതാവേ ആമ്മേൻ

  • @borahae4534
    @borahae453412 күн бұрын

    ഈശോയെ എന്റെ പാപങ്ങൾ പൊറുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ie5jg5dv6l
    @user-ie5jg5dv6l12 күн бұрын

    യേശുവേ എനിക്ക് ഒമാനിലേക്ക് പോകുവാനുള്ള തടസങ്ങളെല്ലാം എടുത്തു മാറ്റി എന്നെ അനുഗ്രഹിക്കേണമേ.

  • @RubyGeorge-gt2xc
    @RubyGeorge-gt2xc12 күн бұрын

    യേശുവേ ലൈംഗിക പിശാചിൻ്റെ ബന്ധനത്തിൽ നിന്ന് ഒരു മകനെ മോചിപ്പിച്ച് സുഖകരമായ ഉറക്കം രാത്രിയിൽ കൊടുക്കാൻ കൃപചെയ്യണമെ

  • @nicysebastian6805
    @nicysebastian680512 күн бұрын

    എന്റെ യേശുവേ ഈ ഡെയ്ലി ബ്ലസിംഗിൽ നിറഞ്ഞ കണ്ണുകളുമായ് യാചിക്കുന്ന നിയോഗങ്ങൾ സാധിച്ചു തരണേ ഞങ്ങ ൾ ക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്ന അച്ചനെ പരിശുദ്ധ ലമാവിനാൽ നയിയക്കണേ അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @genotharakan5021

    @genotharakan5021

    12 күн бұрын

    Amen 🙏🙏

  • @Cute_World12

    @Cute_World12

    12 күн бұрын

    Amen 🙏

  • @jobinajoseph2361
    @jobinajoseph236112 күн бұрын

    ഈശോപ്പയെ തൊഴിലില്ലാതെ വേദനിക്കുന്ന എല്ലാരേയും നിനക്ക് സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ🙏

  • @celintressa174

    @celintressa174

    12 күн бұрын

    🙏🙏

  • @nethaniaraichelrobin5974

    @nethaniaraichelrobin5974

    12 күн бұрын

    Amen🙏🙏🙏🙏

  • @gracybinu1438

    @gracybinu1438

    12 күн бұрын

    🙏🙏

  • @soniasolomon8440

    @soniasolomon8440

    12 күн бұрын

    Amen

  • @annammageorge2188

    @annammageorge2188

    12 күн бұрын

    Amen

  • @gracykurian6924
    @gracykurian692412 күн бұрын

    യേശുവേ വിവാഹതടസ്സം നേരിടുന്ന എല്ലാമക്കളേയും എന്റെ മോളോടെപ്പം സമർപ്പിക്കുന്ന തടസ്സം മാറ്റി ദൈവദയമുള്ള ജീവിതപങ്കാളിയേ നല്കി. അനു മഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-gg3xl3of4t
    @user-gg3xl3of4t12 күн бұрын

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ. സാധിച്ചു തരണേമേ. സാധിച്ചു തരേണമേ. ആമേൻ. 🙏🙏🙏

  • @minijossy4396
    @minijossy439612 күн бұрын

    ഈശോയെ ജോലിയില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LiyaJoseph-xg7wm
    @LiyaJoseph-xg7wm12 күн бұрын

    എന്റെ ഈശോയെ ഈ ലോകത്തിൽ ഉപേക്ഷിച്ച എല്ലാ അമ്മമ്മാരെയും അവിടുന്ന് കാത്തുകൊള്ളണേമേ 🙏🏻🙏🏻അവരുടെ പ്രാത്ഥന കേൾക്കണമേ 🙏🏻🙏🏻. എന്റെയും അപേക്ഷ കേൾക്കണമേ ആമ്മേൻ. 🙏🏻🙏🏻🙏🏻🙏🏻

  • @wilsonvarkey56

    @wilsonvarkey56

    12 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @georgekuttym.v8792
    @georgekuttym.v879212 күн бұрын

    Eshoye njangalude niyogangal sadhichuthannu anugrahikkaname, sadhichuthannu anugrahikkaname, anugrahikkaname, anugrahikkaname..

  • @mini.s659
    @mini.s65912 күн бұрын

    യേശുവേ അടിയങ്ങളെ അനുഗ്രഹിച്ച് സൈഖ്യം തരേണമേ 🙏🙏 മകന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏 എന്റെ സകല രോഗത്തിൽ നിന്നും പൂർണ്ണ വിടുതൽ തരേണമേ 🙏🙏സഹോദരങ്ങളുമായി സ്നേഹത്തോടു പോകുവാൻ ഇടയാക്കേണമേ 🙏🙏 രോഗികൾക്കു സൈഖ്യം തരേണമേ 🙏🙏 ആമേൻ 🙏🙏🙏

  • @josephchako7125
    @josephchako712512 күн бұрын

    എന്റെ കർത്താവെ എല്ലാവിധ രോഗങ്ങൾ മൂലം വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും അവിടത്തെ കൈകളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സുഖപെടുത്തേണമേ ഈശോയെ പകർച്ച പനിയിൽ നിന്ന് എല്ലാവരേയും കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ 🙏🙏🙏🛐🛐🛐

  • @maryjoseph6612

    @maryjoseph6612

    12 күн бұрын

    ശിശുവിനെ anittaയുടെ ഉദരത്തിലുള്ള ശിശുവിനെ അമ്മയുടെ വിമല ഹൃദയത്തിൽ അങ്ങയുടെ ഈശോയുടെ തിരുഹൃദയതിരു രക്തത്തിൽ പൊതിഞ്ഞ സൂക്ഷിക്കനെ

  • @girijakumari.m.s5089
    @girijakumari.m.s508912 күн бұрын

    യേശുവേ അങ്ങ് എൻ്റെ എല്ലാനി യോഗങ്ങളും സ്വീകരിച്ച് എനിക്കും എൻ്റെ കു ടുംബത്തിനായും സാധിച്ച് തരണമേ ആമേൻ

  • @allybenny1209
    @allybenny120912 күн бұрын

    യേശുവേ അനുഗ്രഹിക്കണമേ മകനേ ആമേൻ🙏🙏🙏

  • @user-xp8gu7kj2g
    @user-xp8gu7kj2g12 күн бұрын

    അപ്പനും അമ്മയും മക്കളും മരുമക്കളും ആയിട്ടുള്ള വഴക്ക് മാറ്റി തന്നു ഈശോയെ അനുഗ്രഹിക്കണം 🙏🙏

  • @priyabbiju3142
    @priyabbiju314213 күн бұрын

    എന്റെ നല്ല ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ എന്റെ മക്കളെ എല്ലാ അസുഖങ്ങളിൽ നിന്നും കാക്കണമേ എന്നും മക്കൾക്ക്‌ സ്കൂളിൽ പോകാൻ പറ്റണമേ കടങ്ങൾ മാറി സാമ്പത്തിക ഉയർച്ച നല്കണമേ

  • @jessyabu1235
    @jessyabu123512 күн бұрын

    കർത്താവെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു നല്ല ജീവിത പങ്കാളിയെ നൽകേണ്മേ

  • @sheelafrancis232

    @sheelafrancis232

    12 күн бұрын

    Eeshoye njangalude makalkkum yojicha jeevithapankaliye nalki ethrayum veham vivaham nadathi thannu anugrahikkaname Amen 🙏♥️

Келесі