No video

ദർവേശ് | part 5 | കൊട്ടാരക്കുന്ന് ശൈഖ് ഹസ്സൻ മുസ്ലിയാരുടെ മഖ്ബറ

മലപ്പുറം ജില്ലയിലെ തൂത ഭാഗത്ത് കൊട്ടാരക്കുന്ന് എന്ന പ്രദേശത്ത് ജീവിച്ചിരുന്ന ശൈഖ് ഹസ്സൻ സാഹിദ് ഉപ്പാപ്പയുടെ മഖ്ബറ
#Darvesh #Darvesh
#Darvesh#Darvesh#Darvesh
#sufi#sufi#sufi#sufi
#sufi#sufi#sufi#sufi
#malayalamziyarathlog
#malayalamziyarathvlog
#malayalamziyarathvlog
#malayalamziyarathvlog
#malayalamvlog#malayalamvlog

Пікірлер: 109

  • @abdulvahab4355
    @abdulvahab43552 жыл бұрын

    ശൈഖുൽ മഷായിഖ റ:അ: അവിടത്തെ ദറജ കൾ ഏറ്റവും ഉന്നതമാക്കട്ടെ ആമീൻ

  • @ramshiwynd6603
    @ramshiwynd66033 жыл бұрын

    എന്റെ ഉപ്പാന്റെ ഉപ്പ ശൈഖ് ഹസ്സൻ മുസ്ലിയാർ 🤲🤲

  • @mishabkalodi4635

    @mishabkalodi4635

    3 жыл бұрын

    എവിടെ ആണ്

  • @ramshiwynd6603

    @ramshiwynd6603

    3 жыл бұрын

    @@mishabkalodi4635 ഞങ്ങൾ ഇപ്പോൾ വയനാട്ടിൽ

  • @harisksharisrichu3178

    @harisksharisrichu3178

    2 жыл бұрын

    നമ്പർ തരുമോ

  • @muhammedtufailcp235

    @muhammedtufailcp235

    2 жыл бұрын

    എന്റെയും ഉപ്പാപ്പന്റെ ഉപ്പ ആണ് 💚🤲

  • @ramshadpp3490

    @ramshadpp3490

    2 жыл бұрын

    👍

  • @hafsaabid2239
    @hafsaabid22392 жыл бұрын

    സിഹിർ bathilavan ശത്രുക്കൾ നീങ്ങി കിട്ടാൻ 😭😭😭🤲🤲🤲

  • @rashadrashu7930
    @rashadrashu79309 ай бұрын

    Masha allah

  • @AliHassan-px4po

    @AliHassan-px4po

    Ай бұрын

    ഒരു ശബ്ദം - വേണ്ട - ഇഷ്ടമില്ല

  • @ubaidkamali4846
    @ubaidkamali48463 жыл бұрын

    ആത്മജ്ഞാനികളെ തേടിയുള്ള യാത്രകൾ തുടരട്ടെ

  • @safeersafeer5325
    @safeersafeer53253 жыл бұрын

    MASHA ALLAH

  • @hasanfaizy3050
    @hasanfaizy30503 жыл бұрын

    Masha Allah 👌

  • @sirajudheenkallayi6630
    @sirajudheenkallayi66303 жыл бұрын

    ماشاءالله

  • @noushadali2026
    @noushadali20263 жыл бұрын

    ea music onn ozivakamo ennal kekanum aaswadhikkanum nannayene ....idhoru madhiri karachilum viliyum aait....paranjadhil bejaravallaa pariganikkooo... nalla karyam chaidit moshamakalla

  • @shibilimuhammed3055
    @shibilimuhammed30553 жыл бұрын

    Masha allaha

  • @mpnasarmpnasar3752
    @mpnasarmpnasar3752 Жыл бұрын

    ഈ മഖ്‌ബറ യിൽ ഒരുപാട് പ്രാവശ്യം ഞാൻ പോയിട്ടുണ്ട്. ഈ ഉമ്മർ മുസ്‌ലിയാരെയും എനിക്കറിയാം. പിന്നെ പിന്നിൽ വരുന്ന ശബ്‌ദം കൂടുതലാണ് 🤲

  • @ahammedulkabeerck4279
    @ahammedulkabeerck42792 жыл бұрын

    well presented 👍👍👍 Good background music 🌹

  • @muhammadrafi545
    @muhammadrafi5453 жыл бұрын

    അവതരണം ഉഷാറായി അൽഹംദുലില്ല

  • @fathimathuraihana782
    @fathimathuraihana7823 жыл бұрын

    ഈ മഹാന്റെ വലിയ ഒരുപാട് കറാമത്തുകൾ ഉണ്ട് ഇവിടെ കാര്യമായി ഒന്നും പറഞ്ഞില്ല ആ ബാഗ്രൗണ്ട സൗണ്ട് ഒഴിവാക്കിയാൽ നന്നായിരുന്നു

  • @basitharm8389

    @basitharm8389

    3 жыл бұрын

    Pls ur cntct nbr

  • @manandavadi

    @manandavadi

    3 жыл бұрын

    Ningalku ariyunnathu para

  • @shareefkalathil1
    @shareefkalathil13 жыл бұрын

    ماشالله 🤲🤲🤲

  • @shahanass6185
    @shahanass61852 жыл бұрын

    aameen alhmdulillah

  • @thasliya5884
    @thasliya58843 жыл бұрын

    Masha allah👍👍🌹🌹

  • @rasheedasubir639
    @rasheedasubir6392 жыл бұрын

    Masha allah🕋🌹

  • @arshadzuri5244
    @arshadzuri52442 жыл бұрын

    Ma sha Allah

  • @shihabmalappuram7300
    @shihabmalappuram73003 жыл бұрын

    ماشاءاللہ

  • @fulanbinfulan1
    @fulanbinfulan13 жыл бұрын

    🤲😍

  • @muhammadhrafi4444
    @muhammadhrafi44442 жыл бұрын

    Aameen, Aameen, Aameen, Ya'... Rabb'u-ul-A'alameen ...🤲🌹🤲...

  • @shifnasworld1107
    @shifnasworld11072 жыл бұрын

    Mashaallah 🌹

  • @abdullasaqafi4412
    @abdullasaqafi44122 жыл бұрын

    വിനയപൂർവ്വം : സ്വാലിഹീങ്ങളെ പരിചയപ്പെടുത്തുന്ന നിങ്ങൾക്ക് റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ .... But : മ്യൂസിക് ഒന്ന് ഇല്ലായ്മ ചെയ്താൽ🌹🌹🌹

  • @moiduamminikkadmeadia2214
    @moiduamminikkadmeadia2214 Жыл бұрын

    ❤️❤️❤️❤️

  • @ASHMUBWORLDWIDE
    @ASHMUBWORLDWIDE3 жыл бұрын

    മാഷാ അല്ലാഹ്

  • @moiduamminikkadmeadia2214
    @moiduamminikkadmeadia2214 Жыл бұрын

    💚💚💚💚💚

  • @ubaidkamali4846
    @ubaidkamali48463 жыл бұрын

    Masha allha

  • @azeezck6123
    @azeezck61232 жыл бұрын

    Masha Allah😭😭😭😭🤲🏻

  • @travelingvlogs9576
    @travelingvlogs95763 жыл бұрын

    Yenent uppappayude uppa kabaridam sorkkamakki vishallamakane nadha Aameen 👐👐👐

  • @rabizvlogs3558
    @rabizvlogs35583 жыл бұрын

    ❣️❤️mashah allah

  • @azharali3917
    @azharali39173 жыл бұрын

    Alhamdulillah

  • @izzudheenabuabdullah5770
    @izzudheenabuabdullah57702 жыл бұрын

    Alhamdu lillah 🤲

  • @muhammadfathima9780
    @muhammadfathima97803 жыл бұрын

    ❤️...

  • @sabithtksabithtk8602
    @sabithtksabithtk86023 жыл бұрын

    Mashaaalla

  • @firunisha6868
    @firunisha68683 жыл бұрын

    മാഷാ allh

  • @usmansanah5220
    @usmansanah52203 жыл бұрын

    😍👌

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    💐💚

  • @vlogs9415
    @vlogs9415 Жыл бұрын

    🤲🏻🤲🏻🤲🏻❤️

  • @tmkmafia9680
    @tmkmafia96803 жыл бұрын

    🤲🤲🤲🤲

  • @zakircholayil2365
    @zakircholayil23652 жыл бұрын

    🌹🌹🌹🌹❤️❤️❤️

  • @thahiyyavisualmedia4258
    @thahiyyavisualmedia42583 жыл бұрын

    അൽഹംദുലില്ലാഹ്....

  • @smarttechvlog9656
    @smarttechvlog96563 жыл бұрын

    ഇത് എന്റെ നാടാണ് ഞാൻ സ്നേഹിക്കുന്ന എന്റെ നാട് കളത്തിൽകുണ്ട് മഹൽ 😍😍

  • @harisksharisrichu3178

    @harisksharisrichu3178

    2 жыл бұрын

    അല്ലഹു ബർകത് ചെയ്യട്ടെ

  • @Hafiz_Muhammad_sufiyan

    @Hafiz_Muhammad_sufiyan

    2 жыл бұрын

    ഇതിൽ CM വലിയുള്ളാഹിയെ കുറിച്ച് പറയുന്ന ഉസ്താദിനെ നിങ്ങൾക്ക് അറിയുമോ

  • @Hafiz_Muhammad_sufiyan

    @Hafiz_Muhammad_sufiyan

    2 жыл бұрын

    Please urgent replay!

  • @ubaidpvr2304
    @ubaidpvr23042 жыл бұрын

    താഴേക്കോടുള്ളൊരു നദിയിൽ - നിന്നുറവയൊലിക്കുന്നു. മേലോട്ടും മേലോട്ടൊഴുകി ഫിർദൗസിലടുക്കുന്നു 💓💓💓💓 🖊️ Palappetti Usthad❣️❣️❣️❣️

  • @flmediaislamic3492

    @flmediaislamic3492

    2 жыл бұрын

  • @muhsinmuthu3107
    @muhsinmuthu31073 жыл бұрын

    ആമീൻ 🤲🤲😭😭🤲😭😭🤲🤲🤲🤲🤲🤲😭🤲🤲🤲🤲🤲😭😭😭🤲😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭🤲🤲😭😭🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @ibrahimib183
    @ibrahimib1832 жыл бұрын

    Mioosk വേണ്ടായിരുന്നു ന്നല്ല വിശയങ്ങൾ പറയുമ്പോൾ

  • @naseehafarsana1595
    @naseehafarsana15952 жыл бұрын

    Duayil ulpaduthane

  • @umaraithubeegum4571
    @umaraithubeegum45713 жыл бұрын

    Duayil ulpeduthane.

  • @rasheedks4056
    @rasheedks4056 Жыл бұрын

    *വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)* അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു. ഈ മഹാനവറുകളുടെ മഖ്ബറ പൊന്തിച്ചില്ലെങ്കിലും ഇത് വലിയ മഹാനാണെന്നും ഇവിടെ സന്ദർശിക്കുന്നവർ ( ഔലിയാക്കൾ) അതിന് തെളിവാണെന്നും നിരവധി മഹത്തുകൾ പറഞ്ഞിട്ടുണ്ട് . ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത് ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ

  • @user-uu7ru9pm1r
    @user-uu7ru9pm1r7 ай бұрын

    ഈ വെറുപ്പിന്റെ ശബദം കേട്ട് ഇത് കാണൽ നിർത്തുന്നു

  • @ashrafme3644
    @ashrafme3644 Жыл бұрын

    Back round ശ്ലോകം നീരസം

  • @Khadervazhenkada
    @Khadervazhenkada3 жыл бұрын

    ،🤲🏼🤲🏼💕💕💕

  • @user-mv2jh2dz7t
    @user-mv2jh2dz7t3 жыл бұрын

    സൂപ്പർ

  • @muhammadrafi545
    @muhammadrafi5453 жыл бұрын

    👍👍👍👍

  • @hamsahamsa6587
    @hamsahamsa65872 жыл бұрын

    ഈ നശിച്ച മ്യൂസിക്ക് എന്തിനാണ് വളരെ അരോചകമാവുന്നു

  • @aneeztk8286
    @aneeztk82862 жыл бұрын

    Masha allah💙 എന്റെ നാട്ടിൽ 💙

  • @m.u.s.sdarstalks1217

    @m.u.s.sdarstalks1217

    2 жыл бұрын

    കറക്റ്റ് ഈ മഖാമ് എവടെ എന്നൊന്ന് പറയാമോ നിങ്ങളെ crct നാട്

  • @sabithtksabithtk8602
    @sabithtksabithtk86023 жыл бұрын

    🌹🌹🌹🌹

  • @musthafamusthu9283
    @musthafamusthu92833 жыл бұрын

    👌👌👌

  • @skpskp8179
    @skpskp8179 Жыл бұрын

    ഇവർ മമ്പുറത്ത് വരാറുണ്ടായിരുന്നു. വാഴൻകടവ് ഹസൻ മുസ്‌ലിയാർ നക്ഷബന്ധി ത്വരീഖത്തിന്റെ ശൈഖ് ആയിരുന്നു. ഇയ്യടുത്ത് വഫാത്തായ വെളിമുക്ക് കമാലുദ്ദീൻ മുസ്‌ലിയാർ ഇവരിൽ നിന്നാണ് നഖശ്ബന്ധി ത്വരീഖത് സ്വീകരിച്ചത്. മമ്പുറം പുഴയിൽ തോണിയിൽ സഞ്ചരിക്കുമ്പോൾ ആയിരുന്നു അത്.

  • @phoenixvideos2
    @phoenixvideos22 жыл бұрын

    മുസിക് എല്ലാം തകർത്തു യേശുദാസിൻ്റെ ഗാനമേള അടുത്തതിൽ വേണം

  • @flmediaislamic3492

    @flmediaislamic3492

    2 жыл бұрын

    Ok

  • @Hafiz_Muhammad_sufiyan

    @Hafiz_Muhammad_sufiyan

    2 жыл бұрын

    @@flmediaislamic3492 ഉസ്താദ് നിങ്ങളെ contact ചെയ്യാനുള്ള നമ്പർ ഒന്ന് തരുമോ.. അതിൽ സിഎം വലിയുള്ളാഹിയെ കുറിച്ച് പറയുന്ന ഉസ്താദിനെ ഒന്ന് ബന്ധപെടാൻ വേണ്ടിയാണ്... Urgent replay please..!

  • @kse3669
    @kse36693 жыл бұрын

    👍👍👍👍👍👍

  • @XxneonxX227
    @XxneonxX227 Жыл бұрын

    ലോകം മുഴുവൻ നിയന്ത്രിക്കുന്നത് മുതൽ ചുട്ട കോഴിയെ മാനം പറപ്പിക്കുന്ന ത് വരെ ചെയ്യും എന്നൊക്കെ വീംപിലക്കുന്ന ആൾദ്ദേവങ്ങളുടെ മേച്ചിൽ സ്ഥലമാണ് നമ്മുടെ ഗോഡ്സ് ഔൻ കൺട്രി, അതിലേക്ക് നിങ്ങളുടെ ഈ അവതാരരത്തിന് കൂടെ ഹാർധവ മായ സ്വാഗതം

  • @ansarikannur9724
    @ansarikannur9724 Жыл бұрын

    ❤❤❤❤❤❤❤❤🌹🌹🌹🌹🌹👍👍👍👍

  • @shameerpakoottanad274
    @shameerpakoottanad2742 жыл бұрын

    Assalamu alaikum Usthad nte jeevitha kaalagattam paranjillaa.

  • @nizamudeenka6132
    @nizamudeenka61322 жыл бұрын

    Assalamu alaikum Ippo jeevechirikkunna mahanmarundo kananan usthadinte number tharumo

  • @abdurahman-rk1qt
    @abdurahman-rk1qt3 жыл бұрын

    Dua.chyyanee

  • @muhammedkuttyonnamkallu9062
    @muhammedkuttyonnamkallu90622 жыл бұрын

    Usethathe.etheborayi.anavaseyamusike

  • @afsalkk4771
    @afsalkk47712 жыл бұрын

    DuA cheyanam

  • @user-uu7ru9pm1r
    @user-uu7ru9pm1r7 ай бұрын

    ഇതിൽ എന്താണ് ഒരു വെറുപ്പിക്കുന്ന ശബദം

  • @wisherwishes2082
    @wisherwishes20822 жыл бұрын

    വഫാത്തായ വർഷം ഏതാ?

  • @phoenixvideos2
    @phoenixvideos22 жыл бұрын

    ഒരു തെറ്റ് ആർക്കും പറ്റും: മ്യുസിക്

  • @shaikunacmalmadad4569
    @shaikunacmalmadad45692 жыл бұрын

    മ്യൂസിക് ഇല്ലെങ്കിൽ 👌👌🌹

  • @hussainuchu1448
    @hussainuchu14483 жыл бұрын

    🙄മ്യൂസിക് ഓവർ ആയി പോയ്‌ മുസ്ലിയരെ

  • @mhdsadiqpnr
    @mhdsadiqpnr3 жыл бұрын

    الحمد لله على كل حال

  • @SirajSiraj-jo7uw
    @SirajSiraj-jo7uw3 жыл бұрын

    Avar manoodhukkam anubavikkunnavaralla

  • @muhammedhanerfa9569
    @muhammedhanerfa9569 Жыл бұрын

    ജീവിച്ചിരിക്കുന്ന എല്ലാറ്റിനും കഴിവുള്ള അല്ലാഹുവനോട് മാത്രം പ്രാർത്ഥിക്കുക മൂക്കിൽ പഞ്ഞി വെച്ച് കിടക്കുന്നവനോടല്ല സഹായം തേടേണ്ടത്

  • @muhammedswalihkuttikkattur9923
    @muhammedswalihkuttikkattur99232 жыл бұрын

    കോരൂർ ശൈഖ്?

  • @rafeeqkannambatnidumpoyill7925

    @rafeeqkannambatnidumpoyill7925

    2 жыл бұрын

    സമസ്ത തള്ളിയ കക്ഷി കൽ ആണ് കൊരൂർ ടീം

  • @phoenixvideos2

    @phoenixvideos2

    2 жыл бұрын

    @@rafeeqkannambatnidumpoyill7925 അതാണോ യിത് ?

  • @travellersvlogg5224
    @travellersvlogg52243 жыл бұрын

    അവതരണ ശൈലി ഒന്ന് മാറ്റണം..

  • @XxneonxX227
    @XxneonxX227 Жыл бұрын

    നബി,സ,യുടെ നാട്ടിൽ ജാര മൂടൽ ഇല്ല മൗലൂദ് ഏലസ്സ് ഉറൂസ് ഇല്ല മുടി വെളളം ഇല്ല

  • @sharafuc4437
    @sharafuc44373 жыл бұрын

    Pls ഉസ്താദേ നിങ്ങളുടെ number വേണമായിരുന്നു.

  • @Hafiz_Muhammad_sufiyan
    @Hafiz_Muhammad_sufiyan2 жыл бұрын

    @FL MEDIA ISLAMIC ഉസ്താദ് നിങ്ങളെ contact ചെയ്യാനുള്ള നമ്പർ ഒന്ന് തരുമോ.. അതിൽ സിഎം വലിയുള്ളാഹിയെ കുറിച്ച് പറയുന്ന ഉസ്താദിനെ ഒന്ന് ബന്ധപെടാൻ വേണ്ടിയാണ്... Urgent replay please..!

  • @fayusfarusworld8617
    @fayusfarusworld86173 жыл бұрын

    Masha allah

  • @fahidmuhammedfahid1077
    @fahidmuhammedfahid10773 жыл бұрын

    Alhamdulillah

  • @muhsinmuthu3107
    @muhsinmuthu31073 жыл бұрын

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭🤲🤲😭🤲🤲🤲🤲🤲🤲🤲🤲🤲😭

  • @ubaidkamali4846
    @ubaidkamali48463 жыл бұрын

    ആത്മജ്ഞാനികളെ തേടിയുള്ള യാത്രകൾ തുടരട്ടെ

  • @abdulnafih6291
    @abdulnafih62913 жыл бұрын

    Masha allah

  • @innika4233
    @innika42333 жыл бұрын

    Masha allah

Келесі