ആ ദർശനത്തിൽ യേശുവും മാതാവും എന്നെ രക്ഷിക്കുന്നത് സിസ്റ്റർ കണ്ടു Agappe 46 Fr Robin | ShalomTV

Ойын-сауық

Agappe | 46 Fr Robin Palatty | ShalomTV
#shalomtvlive
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZread Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 63

  • @honeyroy5527
    @honeyroy55272 ай бұрын

    Acha,എല്ലാ യുവജനങ്ങളും എന്റെ മക്കളുംദൈവ വിശ്വാസത്തിലും എളിമയിലും വളർന്നുവരുവാൻ പ്രാർത്ഥിക്കണേ മാതാപിതാക്കളെ അനുസരിച്ച് ജീവിക്കുന്നതിനുള്ള കൃപ മക്കൾക്ക് നൽകുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ ഞാനും പ്രാർത്ഥിക്കുന്നു

  • @lillygeorge8788

    @lillygeorge8788

    Ай бұрын

    🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @sali55544

    @sali55544

    18 күн бұрын

    🌹☑️മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു.(നബിയെ) ചോദിക്കുക: അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ നടപടിയില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. (Sura 5 : Aya 17) യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള്‍ അല്ലാഹുവിൻറെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. (നബിയെ)അവരോടു ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല്‍ ഓര്‍ക്കുക; നിങ്ങളും അവന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യര്‍ മാത്രമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്റെയും മടക്കവും അവനിലേക്കുതന്നെ. (Sura 5 : Aya 18) വേദക്കാരേ, (ജൂതർ, ക്രൈസ്തവർ)ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ (മുഹമ്മദ് നബി)കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് നിങ്ങള്‍(വിചാരണ നാളിൽ) പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19) മര്‍യമിന്റെ മകന്‍ മസീഹ് അല്ലാഹു തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: "ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല." (Sura 5 : Aya 72) മര്‍യമിന്റെ മകന്‍ മസീഹ് അല്ലാഹുവിൻറെ ദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപ്പോകുന്നത്. (Sura 5 : Aya 75) ആ പ്രവാചകന്മാര്‍ക്കുശേഷം നാം മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൗറാത്തില്‍ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍(പുതിയ നിയമം) നല്‍കി. അത് തൗറാത്തില്‍ നിന്ന് അന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്മാര്‍ക്ക് നേര്‍വഴി കാണിക്കുന്നതും സദുപദേശം നല്‍കുന്നതും. (Sura 5 : Aya 46) നിശ്ചയമായും മൂസാക്കു നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു. നിങ്ങളുടെ(ജൂതന്മാരുടെ) ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ അഹങ്കാരികളായിത്തീരുകയോ? അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. മറ്റൊരു കൂട്ടരെ കൊല്ലുകയും ചെയ്തു. (Sura 2 : Aya 87) നിനക്കുമുമ്പും (മുഹമ്മദ് നബിക്ക് മുമ്പും)നിരവധി ദൈവദൂതന്മാരെ അവരുടെ ജനം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്മുടെ സഹായം വന്നെത്തുംവരെ തങ്ങളെ തള്ളിപ്പറഞ്ഞതും പീഡിപ്പിച്ചതുമൊക്കെ അവര്‍ ക്ഷമിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിക്കാന്‍ പോരുന്ന ആരുമില്ല. ദൈവദൂതന്മാരുടെ കഥകളില്‍ ചിലതൊക്കെ നിനക്കു(മുഹമ്മദ് നബിക്ക്) വന്നുകിട്ടിയിട്ടുണ്ടല്ലോ. (Sura 6 : Aya 34) ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ. (Sura 5 : Aya 74)

  • @jishajohnyjohny3954
    @jishajohnyjohny39542 ай бұрын

    Ente Issoye അവിടുത്തെ ഇഷ്ടം അനുസരിച്ച് വിശുദ്ധിയിൽ ജീവികാൻ kripa tharaname

  • @amminipushparaj6995
    @amminipushparaj69952 ай бұрын

    അച്ചന്റെ ആ ത്മീയ സാക്ഷ്യം എന്റെ ആത്മീയത ഉയർത്തുന്നു.. ഈശോയെ നന്ദി. അച്ചാ നന്ദി. 🙏🙏🙏❤️🌹

  • @tessysm
    @tessysm2 ай бұрын

    Very Heart Touching Testimony

  • @valsammajoseph6411
    @valsammajoseph64112 ай бұрын

    ഈശോയെ എൻ്റെ കൊച്ചു മക്കൾക്ക് വിശ്വാസം നൽകണമേ പരിശുദ്ധാത്മാവിനാൽ നിരക്കണമെ

  • @sushamas471
    @sushamas4712 ай бұрын

    എന്റെ കർത്താവേ എന്റെ 2 കാലിന്റെയും നീരും വേദനയും നടുവിന്റെ വേദനയും മാറ്റിതരണേ ആമ്മേൻ🙏🙏🙏

  • @issacbabu7804
    @issacbabu78042 ай бұрын

    Praise the Lord thank you

  • @sijijosenetumchalil5819
    @sijijosenetumchalil58192 ай бұрын

    ഈശോയെ അങ്ങയുടെ കരുതൽ എല്ലാ മക്കളുടെ മേലും ഉണ്ടാവണമേ 🙏🙏പ്രേത്യകിച് വിദേശത്തു പഠിക്കുന്ന മക്കളെ വിശ്വാസത്തിൽ വളർത്തണമേ 🙏🙏🙏🙏

  • @arjunt7977
    @arjunt79772 ай бұрын

    എന്നെ യെം എന്റെ മക്കളേം കാക്കണേ. ആമേൻ 🙏🏿🙏🏿🙏🏿

  • @lucyvsunny1640
    @lucyvsunny16402 ай бұрын

    O jesus please heal me and my family members help us to have full faith in you

  • @sheejamol2283
    @sheejamol22832 ай бұрын

    Amen 🙏 🙏 🙏

  • @snehaprabhachandramohan934
    @snehaprabhachandramohan9342 ай бұрын

    ❤❤❤❤🙏🙏🙏🙏🙏💐💐💐💐Thank you n Love you Jesus and mother Mary 🙏

  • @jessyjoji7635
    @jessyjoji76352 ай бұрын

    O sacrament most Holy O sacrament divine All praises and all thanks giving be every moment thine

  • @user-bn1fs2un6i
    @user-bn1fs2un6i18 күн бұрын

    Praise the Lord Thank you

  • @donjose1775
    @donjose17752 ай бұрын

    Achane eesho anugrahikatte

  • @sheelababu9734
    @sheelababu97342 ай бұрын

    എന്റെ ഈശോയെ എന്റെ മകന്റെ തെറി പറയുന്ന സ്വഭാവത്തെയും മുൻകോപത്തെയും തുടച്ചു നീക്കണമേ ദൈവവിശ്വാസത്താൽ നിറയണമേ 🙏🏾🙏🏾🙏🏾

  • @sushamas471
    @sushamas4712 ай бұрын

    എന്റെ ഈശോയെ എന്റെ കുഞ്ഞിനെ ആശീർവദിക്കണേ ആമ്മേൻ🙏🙏🙏

  • @neenuvadakkan6071
    @neenuvadakkan60712 ай бұрын

    God bless me

  • @shajuthomas9089
    @shajuthomas90892 ай бұрын

    Amen Eesoye ente Eesoye enne Orkaname🙏 Karunayayirikaname🙏 Krupa tharaname🙏 Makkale samarpicunnu kathone visudhiyil valarnnuvaran Anugrahickaname🙏 Ashirwadickaname koode yundakaname🙏 Sahaikaname🙏🙏

  • @rosammavarghese8719
    @rosammavarghese87192 ай бұрын

    I praise you, I adore you I thank you my God My Father in heaven

  • @lalimmaemmanuel57
    @lalimmaemmanuel572 ай бұрын

    Amen

  • @Heavenlylight557
    @Heavenlylight557Ай бұрын

    ❤️‍🔥❤️‍🔥

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs2 ай бұрын

    Karthave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen🙏🏽🙏🏽🙏🏽

  • @jijipc5352
    @jijipc53522 ай бұрын

    Esoye ente sahodaraneyum thodane.Ella pyschachika bandhanangalil ninnum sahodarane rekshikkane. Amen.

  • @lillygeorge8788
    @lillygeorge8788Ай бұрын

    Eesoye Ente Nashtappetta Gold Thirichu Kittanayi Kannuneerode Prarthikunnu Upeshikkalle Karuna Choriyaname 🙏❤️🙏❤️🙏

  • @dollymathew9690
    @dollymathew96902 ай бұрын

    May Esopappa Bless your heart Acha ❤️🙏 please pray for us to make us all closer to Jesus Heart Especially the youth of this generation 🙏❤️🙏

  • @lovelyjohns6372
    @lovelyjohns63722 ай бұрын

    Yesuve .....please bless us all in our life

  • @user-qd2ut7jg7l
    @user-qd2ut7jg7l2 ай бұрын

    ലോകം മുഴുവനും സമർപ്പിക്കുന്നു

  • @rincythomas9578
    @rincythomas9578Ай бұрын

    May God bless you Father abundantly 🙏 Please keep Jibin in your prayers who is away from church. Not settled in life. 37 years. No father. Mother is with dialysis in every alternative days. Staying in a rented house. Pray for him to have a n experience of God🙏🙏🙏🙏

  • @reenapious3127
    @reenapious31272 ай бұрын

    ☘️🌹🙏Praise the Lord🙏Ave Maria🙏🌹☘️

  • @lovelyjohns6372
    @lovelyjohns63722 ай бұрын

    Thank you, Jesus .Thank you, father for this beautiful testimony

  • @eplizamma6317
    @eplizamma63172 ай бұрын

    Esoye ente makane parishuthalmvinal nirakkaname, vishasathal nirakkaname.

  • @sheebapf8164
    @sheebapf81642 ай бұрын

    Ente. Yesuve. Ente. Mon. Sanju. Enne. M. B. B. S. Exam avente. Kude erunne ezhuthikename. Amen🙏💋🙏🌷

  • @rosammavarghese8719
    @rosammavarghese87192 ай бұрын

    The Almighty God please help us to sell our Ponmar property and have peace and happiness in our family. Give Anandhan good thoughts and mind to complete the process.

  • @sheebapf8164
    @sheebapf81642 ай бұрын

    Ente. Eshoye. Ente. Mon. Sachin. 2o. Years. Mass. Kudiyiite. Father. Avenu. Vante. Prathikename amen🙏🙏🙏🌷

  • @minijoseph8107
    @minijoseph81072 ай бұрын

    Divyakarunnya esoye enne orkkane

  • @JessyJacob-sj2iz
    @JessyJacob-sj2iz2 ай бұрын

    Acha ente മക്കള്‍ confession varanayi പ്രത്യേകം pray

  • @donjose1775
    @donjose17752 ай бұрын

    Njan ini enne jeevithathil daivathinnu mathram prathanyam kodukkum

  • @annammaphilip7772
    @annammaphilip77722 ай бұрын

    Halaluyya Praise The Lord Amen Halaluyya Amem

  • @Heavenlylight557
    @Heavenlylight557Ай бұрын

  • @maryvalsala8083
    @maryvalsala80832 ай бұрын

    Enteshoyeeeeee ethoravasthaielum aviduthea samrekshanam enikum kudumbham muzhuvanum lokam muzhuvanum nalkane amme eshoye sthuthi mahathwam aradhana halleluya thanks 🙏🙏🙏

  • @kochuranithomas2539
    @kochuranithomas25392 ай бұрын

    🙏🙏🙏🙏🙏

  • @rachelmathew5123
    @rachelmathew51232 ай бұрын

    Pray for all youths to have faith in Jesus and obey our rules and prayers of our Christains values.Your testimonies are very inspirational for all.Amen

  • @reenapoly
    @reenapoly2 ай бұрын

    Esoye mone paddikanulla kreupa kodukena me🙏🙏🙏🙏

  • @sujashaju8422
    @sujashaju84222 ай бұрын

    ആമേൻ

  • @shinims1551
    @shinims15512 ай бұрын

    Thank you for your great testimony. God bless you and your family

  • @gracysebastian465
    @gracysebastian4652 ай бұрын

    God bless my son to have a peaceful family life 🙏

  • @maryclesy6212
    @maryclesy62122 ай бұрын

    🙏🙏🙏

  • @Giannaelainna1
    @Giannaelainna12 ай бұрын

    Praise the lord 🙏🙏

  • @jessyjose2086
    @jessyjose20862 ай бұрын

    🙏🙏🌹🌹🙏

  • @jusworldjusworld2981
    @jusworldjusworld29812 ай бұрын

    Pray for me 🙏🙏🙏

  • @renysajan2683
    @renysajan26832 ай бұрын

    Thank god

  • @dominicscaria1643
    @dominicscaria16432 ай бұрын

    🙏🏼🙏🏼🌹🌹

  • @mersaljoy6922
    @mersaljoy69222 ай бұрын

    👌👌👌

  • @user-ep6tf3yp4w
    @user-ep6tf3yp4w2 ай бұрын

    🙏

  • @maryvjmary9372
    @maryvjmary93722 ай бұрын

    🙏🙏🙏🙏🙏🙏

  • @sk70001
    @sk7000121 күн бұрын

    Nice sharing ❤. But putting stoll should be avoided because it's meant to wear while celebrating a sacrament.

  • @ArunR-mw2cu
    @ArunR-mw2cu2 ай бұрын

    ഈശേയെമകന്ജോലിതരാൻസഹായികണേആരുംസഹായത്ന്ഇലൃഅപ്പെൻറസഹായംമാപൃംഉള്ളൂ🙏🙏🙏🙏🙏😭😭😭

  • @george561
    @george5612 ай бұрын

    അമ്മ മാതാവേ ഞങ്ങളുടെ സഭയിലെ കന്യാസ്ത്രീകളുടെ ജീവൻ രക്ഷിക്കേണമേ മാതാവേ. ഞങ്ങളുടെ സഭയിലെ മുപ്പത് കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വരികയോ മുറികളിൽ തൂങ്ങി കിടക്കുകയോ ചെയ്തിട്ടുള്ളത് മാതാവിന് അറിയാമല്ലോ മാതാവേ. ഏറ്റവും ഒടുവിൽ മരണമടഞ്ഞവർ മേരി മേഴ്സി, മേബിൾ ജോസഫ്, ദിവ്യാ പി ജോൺ, അനു അലെക്സ്, അന്ന പൂരണി എന്നിവരല്ലേ മാതാവേ. അന്ന പൂരണി എന്ന തമിഴ് നാട്ടുകാരി കന്യാസ്ത്രീ വിദ്യാർത്ഥിനി വെട്ടുതുറ കോൺവെന്റിലെ മുറിയിൽ തൂങ്ങി കിടന്ന സംഭവം മാതാവിന് അറിയില്ലേ മാതാവേ. അവൾക്ക് 27 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ മാതാവേ. അവളുടെ ഒരു ആത്മഹത്യാ കുറിപ്പ് കിട്ടി മാതാവേ. അതിൽ പറഞ്ഞിരിക്കുന്നത് കന്യാസ്ത്രീ ആകാൻ യോഗ്യത ഇല്ലാത്തതു കൊണ്ട് ജീവൻ ഒടുക്കുന്നു എന്നാണ് മാതാവേ. 27 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യുമെന്ന് പരിശുദ്ധ മാതാവിന് തോന്നുന്നുണ്ടോ മാതാവേ? അവളെ കഴുത്തു ഞെരിച്ചു കൊന്നതിനു ശേഷം ഫാനിൽ കെട്ടി തൂക്കിയതാണെന്ന് മാതാവിന് തോന്നുന്നില്ലേ മാതാവേ? കന്യാസ്ത്രീ ആകാൻ യോഗ്യത ഇല്ല എന്ന് ആ പെൺകുട്ടിയ്ക്ക് തോന്നിയിരുന്നു എങ്കിൽ അവൾക്ക് മഠം വിട്ടു പോകാമായിരുന്നില്ലേ മാതാവേ? അവളെ കൊന്നത് അവളുടെ ശരീരത്തെ പ്രാപിക്കാൻ വേണ്ടി അവളെ പിടിച്ച ഒരുത്തനെ അവൾ ചെറുക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നില്ലേ മാതാവേ? വെട്ടുതുറയിൽ നടന്നത് ബലാത്സംഗവും കൊലപാതകവും ആയിരുന്നില്ലേ മാതാവേ? അന്നയെ കൊന്നവനെ രക്ഷിക്കാൻ വേണ്ടി ആ കൊടും കൊലപാതകത്തെ സഭ തേച്ചു മായിച്ചു കളഞ്ഞതല്ലേ മാതാവേ? അതിനു വേണ്ടി സഭ തെറ്റായ തരത്തിൽ പണം ചെലവാക്കിയില്ലേ മാതാവേ? പണം ചെലവാക്കിയത് കുറ്റവാളി സഭയ്ക്കു വേണ്ടപ്പെട്ട ഒരുത്തൻ ആയിരുന്നതു കൊണ്ടല്ലേ മാതാവേ? അവൻ ഇപ്പോഴും ദിവ്യബലി അർപ്പിച്ചു കൊണ്ടു നടക്കുന്നതു കാണുന്നില്ലേ മാതാവേ? സഭ അവനെ പൗരോഹിത്യത്തിൽ നിന്ന് രാജി വെപ്പിക്കേണ്ടതല്ലേ മാതാവേ? സഭയിലെ ഏറ്റവും വലിയ വെള്ള തേച്ച ശവക്കല്ലറ വിളിച്ചു പറഞ്ഞാൽ രാജി വെയ്ക്കില്ല എന്നു പറയാനുള്ള ധൈര്യം അവനുണ്ടാകുമോ മാതാവേ? അവൻ വിസമ്മതിച്ചാൽ വെട്ടുതുറ കോൺവെന്റിലെ മരണത്തെ പറ്റി പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ കൊടുത്താൽ പോരെ മാതാവേ? അവൻ അപ്പവും വീഞ്ഞും എടുത്ത് പ്രാർത്ഥിച്ചാൽ അവ കർത്താവിന്റെ തിരു ശരീരരക്തങ്ങൾ ആയിത്തീരുമോ മാതാവേ? അവ വെറും അപ്പവും വീഞ്ഞും ആയിത്തന്നെ ഇരിക്കുകയില്ലേ മാതാവേ? അവനെ കൊണ്ട് രാജി വെപ്പിക്കാനുള്ള സദ് ബുദ്ധി ഞങ്ങളുടെ സഭയിലെ വെള്ള തേച്ച ശവക്കല്ലറകൾക്ക് നൽകി അനുഗ്രഹിക്കേണമേ മാതാവേ.

  • @kumarik.p3848
    @kumarik.p38482 ай бұрын

    🙏🙏🙏

Келесі