ചെറിയ ഒരു പ്രാർത്ഥന ജീവിതത്തെ വഴിതിരിച്ചു വിട്ടപ്പോൾ | Anugrahamala | Epi: 37 BEENA SHAJI | ShalomTV

Ойын-сауық

മാതാവ് ചൊരിഞ്ഞ നിരവധിയായ അനുഗ്രഹങ്ങൾ പങ്കുവെക്കുന്ന BEENA SHAJI
#shalomtv #shalomtvlive #wordofgod #god #anugrahamala #japamala #kontha #mathavu #anugraham #rosary #blessings #kunju #childrens
Anugrahamala
#shalomtv #shalomtvlive #wordofgod #god
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZread Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 59

  • @elsammathomas5158
    @elsammathomas51588 ай бұрын

    ഞങ്ങളുടെ ഇടവക്കാരിയായ ബീന, ഞങ്ങൾക്ക് ഇതു കണ്ടിട്ട് അഭിമാനവും സന്തോഷവും അതിലെല്ലാം ഉപരി പരിശുദ്ധ മാതാവിനോടുള്ള സ്നേഹവും ഭക്തിയും വർദ്ധിക്കുന്നു.

  • @sherlyfrancis8789
    @sherlyfrancis87898 ай бұрын

    സഹോദരി, കുടുംബങ്ങളിൽ സമാധാനവും ഐക്യതയും ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണമേ. എന്തൊക്കെ ഉണ്ടായാലും ഇതാണ് മിക്ക വീടുകളിലും ഇല്ലാത്തത്. പുറത്ത് അറിയില്ല എന്നു മാത്രം.

  • @anammadevasia6430

    @anammadevasia6430

    8 ай бұрын

    Please pray for my children's family lives ammmen

  • @MaryJose-hc7pw

    @MaryJose-hc7pw

    8 ай бұрын

    Oru monu koody vendy prarthikane

  • @renjijose1539

    @renjijose1539

    8 ай бұрын

    Please including me in your prayers to get sleep in nights and take care of my family and to get a baby boy too

  • @MoncyJ-tb1ll
    @MoncyJ-tb1ll8 ай бұрын

    ആമ്മേൻ 🙏എനിക്കും ജപമാല ഒത്തിരി ചൊല്ലി ജീവിക്കുവാൻ കൃപ തരണമേ 🙏സഹനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാൻ കൃപ തരണമേ 🙏🙏

  • @thresiammapeter8743
    @thresiammapeter87438 ай бұрын

    ചേച്ചി ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ. കുടുംബ പ്രാർത്ഥനയും ജപമാല ഭക്തിയിലും ജീവിക്കുവാനുള്ള കൃപക്കായ് പ്രാർത്ഥിക്കണമേ. ആമേൻ

  • @manojjosephkavungal
    @manojjosephkavungal8 ай бұрын

    അമ്മേ ഞങ്ങളും ഈശോയും അമ്മയുടെ കുടയും ജീവിക്കാൻ ഞങളുടെ കുടുംബത്തെയും അനുഗ്രഹിക്കണേ 🙏❤️🙏❤️❤️🙏👏🙏❤️🙏❤️🌹🌹🌹🌹🌹🌹🙏❤️🙏❤️🙏🌹🌹🌹🌹🙏❤️🙏🌹🙏🌹❤️🙏🌹🙏❤️🌹🙏❤️🌹🙏🌹🙏🌹🙏🌹🙏❤️🌹🙏🌹🙏❤️🌹

  • @bindudavid9412
    @bindudavid94124 ай бұрын

    അവന്‍ ഇസ്രായേലിന്റെ ദൈവത്തോടു പ്രാര്‍ഥിച്ചു: ദൈവമേ, അങ്ങ്‌ എന്നെ അനുഗ്രഹിച്ച്‌ എന്റെ അതിരുകള്‍ വിസ്‌തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളില്‍ എന്നെ കാത്തുകൊള്ളുകയുംചെയ്യണമേ!

  • @valsababy5332
    @valsababy53328 ай бұрын

    എന്റെ അമേ എന്റെ ഭവനത്തിൽ പ്രാർത്ഥിക്കുവാനുള്ള കൃപത്തരിനമേ

  • @vinnyvincentneyyan313
    @vinnyvincentneyyan3138 ай бұрын

    പ്രിയപ്പെട്ട സഹോദരി , പ്രാർത്ഥനയിൽ എന്നെയും എന്റെ ജീവിതപങ്കാളിയെയും കുടുമ്പത്തെയും ഉൾപെടുത്താൻ മറക്കരുതേ. തർക്കദോഷമില്ലാത്ത, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും കുടുമ്പജീവിതം നയിക്കുവാൻ മാതാവിന്റെ പ്രത്യേക സംരക്ഷണം ഞങ്ങൾക്ക് ലഭിക്കുവാൻ പ്രാർത്ഥിക്കണെ എന്ന് വിനയത്തോടെ, വിൻസെന്റ് ജോസ്ഫ്ഉം കുടുംബവും 🙏

  • @antonypious3732
    @antonypious37328 ай бұрын

    എന്റെ അമ്മേ, എന്റെ ആശ്രയമേ ....

  • @Danielchacko08
    @Danielchacko083 күн бұрын

    Njan oru മേരി വിരോധം ഉള്ള ഒരു മനുഷ്യന്‍ ആരുന്നു എന്നാൽ ഇന്ന് എനിക്ക് അമ്മ തരുന്ന സംരക്ഷണം കിട്ടുന്നത് കാണുമ്പോള്‍ എനിക്ക് കണ്ണില്‍ നിന്നും കണ്ണുനീര്‍ വീഴും

  • @prasana3232
    @prasana32323 ай бұрын

    മടുപ്പു കൂടാതെ നാല് രഹസ്യങ്ങൾ ചൊല്ലി എന്നും കാഴ്ച്ച വയ്ക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.... 🙏🙏🙏

  • @celinpaulson4575
    @celinpaulson45758 ай бұрын

    All glory to God❤❤❤❤❤❤❤

  • @manojjosephkavungal
    @manojjosephkavungal8 ай бұрын

    അമ്മേ ഞങ്ങളുടെ kuday വരണേ 🙏🙏❤️❤️🙏🙏❤️😊

  • @susammaraju3961
    @susammaraju39618 ай бұрын

    സഹോദരി എന്നേയും എന്റെ കുടുംബത്തേയും സഹോദരിയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ. മകൾക്ക് കുഞ്ഞുങ്ങൾ ഇല്ല 3 വർഷമായി പ്രാർത്ഥിക്കണമേ ആമീൻ. മകൻ CA യുടെ exam ന് ഒരുങ്ങുന്നു. exam Dec 31, Jan2, 4,6 എന്നീ തീയതികളിലാണ് പ്രാർത്ഥനയാൽ കൃ പലഭിപ്പാൻ ഈശോയോടും പരി. അമ്മയോടും പ്രാർത്ഥികണമേ ആമീൻ.

  • @valsammajacob1784
    @valsammajacob17848 ай бұрын

    Ave Maria ,Ave Maria

  • @prasana3232
    @prasana32323 ай бұрын

    എന്റെ അമ്മേ.. എന്റെ ആശ്രയമേ.. എന്നെഈശോയുടെ മാത്രംസ്വന്തമാക്കണമേ... 🙏🙏🙏

  • @beenaboban4913
    @beenaboban49138 ай бұрын

    Praise the lord 🙏🙏🙏

  • @nirmalakozhikkattil9175
    @nirmalakozhikkattil91758 ай бұрын

    Praise the Lord. 🙏

  • @sreedevidominic4987
    @sreedevidominic49878 ай бұрын

    ഈശോയെ എന്റെ മകൾ ദീപക്ക് ന്യൂസിലന്റിൽ ജോലി നൽകണമേ ഇതു വരെ ഒന്നും വന്നില്ല സ്റ്റുഡന്റ് വിസ അത് റിജക്ടായി നിനക്ക് ഹിതമാണങ്കിൽ ജോലി നൽകണമേ

  • @simonabraham9645
    @simonabraham96458 ай бұрын

    Manoharamaya Ganam 🙏🙏🙏👏👏🌷🌷🌷 amme mathave njangaleyum anugrahikename 💔💔😢🙏👏👏🌷🙌✝️

  • @sijivincent8225
    @sijivincent82258 ай бұрын

    Ave Maria🎉🎉

  • @maryjohn8990
    @maryjohn89908 ай бұрын

    Amma mathve ente headtumer mattiytharama anugrahikane mathava bless me and financial problems mattiytharama anugrahikane mathava bless me 🙏🏻🙏🏻🔥

  • @elizabethz472
    @elizabethz4728 ай бұрын

    Thank you. Bless the Lord oh my soul and all that is within me Bless His holy name 🙏.

  • @celinpaulson4575
    @celinpaulson45758 ай бұрын

    May God bless you abundantly 🙏😇🎊😇🙏🎊

  • @nithinraj9875
    @nithinraj98758 ай бұрын

    Ave mariya❤️

  • @sinichacko2283
    @sinichacko22838 ай бұрын

    കടം വീട്ടാൻ saadhikkan pyr cheyyo🙏 , അവരാരും വീട്ടിലേക്ക് വരാതിരിക്കാൻ വേണ്ടിയും 🙏

  • @elsammageorge5291
    @elsammageorge52918 ай бұрын

    Pray for my daughter for going abroad without delay and getting job at suitable country

  • @maryjohn8990
    @maryjohn89908 ай бұрын

    Amma mathve reshma anugrahikane to passher exam on Friday 🙏🏻🙏🏻🔥

  • @leemasimon9063
    @leemasimon90638 ай бұрын

    Ave Maria 🎉🎉Ave Maria.

  • @Mahimajibi
    @Mahimajibi8 ай бұрын

    Praise the Lord 🙏🙏mother Mary please pray for us🙏ave Maria🙏amen

  • @JisJoice
    @JisJoice8 ай бұрын

    Hi beena chechi... God bless you eniki mathavil adipichathinu thank you... Prarthanyil orkane 🙏❤️🥰 sheeja

  • @philominafrancis8603
    @philominafrancis86038 ай бұрын

    Praise the lord...ave maria

  • @gracyabraham7477
    @gracyabraham74778 ай бұрын

    Ave Maria

  • @renisaju2936
    @renisaju29368 ай бұрын

    Thank you Jesus ❣️

  • @jaisonjohn3603
    @jaisonjohn36038 ай бұрын

    Thank you Jesus 💗 Ave Maria ❤

  • @anuraju3055
    @anuraju30558 ай бұрын

    Praise the Lord🙏🙏🙏 Ave Maria🙏❤️🙏

  • @reenajose5528
    @reenajose55288 ай бұрын

    Plz plz plz. Onnnu. Eeee kudumbathinu. Veanddy. Praarthikkanea

  • @nirmalakozhikkattil9175
    @nirmalakozhikkattil91758 ай бұрын

    Ave Mariya🙏🙏🙏

  • @vasanthadinesh4363
    @vasanthadinesh43638 ай бұрын

    Please pray for me and my family to fill with HOLYSPIRIT 🙏🙏🙏

  • @reebarose4822
    @reebarose48228 ай бұрын

    Amen❤️❤️❤️🙏🙏

  • @jessythomas8948
    @jessythomas89488 ай бұрын

    Ave Maria 🌹

  • @agnathomas1701
    @agnathomas17018 ай бұрын

    Please pray for my daughter she is studying 22 th March 1st public exam starting she is very lazy to study and pray name Hannah please pray for my husband to get good eyesight pray for my nephew to get God fearing ,please pray for my sister to sell the house.

  • @nithinraj9875
    @nithinraj98758 ай бұрын

    ❤️❤️

  • @Jaseentha-zz1rl
    @Jaseentha-zz1rl8 ай бұрын

    👍👍👍

  • @therisammasebastian8035
    @therisammasebastian80358 ай бұрын

    Thresiammajeenfarusmeblesing

  • @SanuSanu-bz2uj

    @SanuSanu-bz2uj

    8 ай бұрын

    അമ്മേവിദേശത്തു പോകാനുള്ളതടസംമാട്ടനെ വിസയ്ക്കുള്ള തടസം മാറ്റണം പ്രാർത്ഥിക്കണമേ

  • @appusappus7770
    @appusappus77708 ай бұрын

    Ent3 makalude vivagam nadakan vendi prarthanayil orkane

  • @synujames8191
    @synujames81917 ай бұрын

    🙏🙏🙏 synuJoseph

  • @SmithaMc-sg1sm
    @SmithaMc-sg1sm8 ай бұрын

    ചേച്ചി ഒരു പാട്ടുണ്ട് കടം മോളേ കല്ലൃണം കഴിഞ്ഞു കടം വിടുവാൻ പ്രാർതഥികണേ

  • @user-zq9zw3rr7l
    @user-zq9zw3rr7l8 ай бұрын

    പ്രാർത്ഥിക്കാൻ അറിയാ ആവർ റോമാ 8:26 വായിക്കണം സമാധാനം കിട്ടും

  • @JisJoice

    @JisJoice

    8 ай бұрын

    നമ്മുടെ ബലഹീനതയില്‍ ആത്‌മാവ്‌ നമ്മെസഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്‌മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു. റോമാ 8 : 26

  • @BeenaJoseph-fd9ox

    @BeenaJoseph-fd9ox

    7 ай бұрын

    ​@@JisJoice😂 to 7 20:53 😊

  • @chandinimohanan1493
    @chandinimohanan14938 ай бұрын

    Ende molude PhD student IIT Bombay il avalude PhD pettnnu complant akuvan vendi prathikaname 😭😭😭😭😭😭😭

  • @jubythomas1783
    @jubythomas17837 ай бұрын

    Please pray for me to get a baby🙏🙏🙏

  • @Danielchacko08
    @Danielchacko083 күн бұрын

    നിങ്ങള്‍ക്ക്‌ എത്ര പ്രശ്നം ഉണ്ടോ അത്ര പൂര്‍ണ്ണ ജപമാല ചൊല്ലുക ചൊല്ലി കഴിയുമ്പോള്‍ നിങ്ങളുടെ പ്രശ്നം തീരുമാനം ആയിരിക്കും

Келесі