No video

ദേവാലയം ദേവലോകമാക്കിയ ബിജു അച്ചനും കപ്യാരായ ജോസേട്ടനും ഇതൊക്കെ തന്നെയല്ലേ ശരിക്കും പൂങ്കാവനം⁉️Dahlia

വർണ്ണനാനിധം ഈ കാഴ്ച ഇവർ പറഞ്ഞത് പൂക്കൾ കഴിഞ്ഞു എന്നാണ് എന്നിട്ടും നമ്മുടെ കിളി പോയി😱പള്ളിയിൽ ഒരു പറുദീസ റോസാപ്പൂക്കളും ഡാലിയ പൂക്കളും നിറഞ്ഞ പള്ളിയും പരിസരവും,ബിജു അച്ചന്റെ വാക്കുകളിലേക്ക് (ചെടിക്ക് ആവശ്യമായ ചാണകം ജോഷി തേക്കുംകാട്ടിൽ എന്ന ആളുടെ വീട്ടിൽ നിന്നും ട്രാക്ടറിന് കയറ്റി ജോഷിയും ഫ്രണ്ട്സും കൂടി കൊണ്ടുവരികയും ഇടവകക്കാരിൽ പലരും വന്ന് ചെടിചട്ടികളിൽ മണ്ണ് നിറച്ച് പള്ളി ക്ലീനിംഗിന് വരുന്ന അമ്മമാർ ചെടി ചട്ടികളിലെ കളകൾ പറിച്ച് വികാരി അച്ചൻ്റെ നേത്യത്വത്തിൽ പരിപാലിച്ച് വരുന്നത് കൊണ്ടാണ് ഇത്രയും മനോഹരമായി പൂക്കൾ നിറഞ്ഞ് നിൽക്കുന്നത്....) എന്തായാലും കണ്ണിനും മനസ്സിനും കുളിർമയേകുന്ന മനോഹര കാഴ്ചയൊരുക്കിയ അച്ചനും കപ്യാരും പിന്നെ ഇടവകക്കാരും ചെടികളുടെ സംരക്ഷണവും എങ്ങനെ ഈ രീതിയിൽ പൂപ്പിക്കാം എന്നും എന്തെല്ലാമാണ് വളപ്രയോഗം എന്നും എങ്ങനെയാണത് ചെയ്യേണ്ടതെന്നും എല്ലാം വളരെ വിശദീകരിച്ച് ബിജു അച്ചൻ നമുക്ക് പറഞ്ഞു തന്നു എന്തായാലും മനോഹരം അവർണ്ണീനിയം അവിശ്വസനീയം ഇഷ്ടപ്പെട്ടാൽ ഒരു ലൈക്കും കമന്റും ഒന്ന് ഷെയർ ചെയ്യണേ സബ്സ്ക്രൈബ് ചെയ്യാൻ പിന്നെ മറക്കില്ലല്ലോ 🥰When we visited there they said flower seasons are over but when we saw it we were really shocked. Rose and Daliya flowers are bloomed and dancing all over the place. Father Biju is so humble and he gives all the credit to Joshi thekkumkattil& and his friends who bring the fertilizer for the plants and the ladies come here for cleaning and remove unwanted plants from the pot, filling mud to pot.. According to him, all these people's efforts are the reason the plants are blooming like this. It's a really very beautiful garden.Father Biju, Kapiyar Josettan and all the edavaka people efforts are really appreciated. Through this vedio Father Biju gives all the details how they are taking care of these plants, what are the fertilizer they are using, how to use it etc..We are definitely sure you will like this video, so please like and comment, and please don't forget to subscribe,🥰creative#Garden#symbol#maintenanc#gardening#ideas#on#tips#Malayalam#video#amazing#Garden#tour#how#to#grow#plants#and#bushy#sunlight#watering#fertilizer#posting#mix#&#A#to#z #Malayalamvideo#Dahlias#27#varieties#and#rose

Пікірлер: 488

  • @linubabu8900
    @linubabu8900Ай бұрын

    ഈ മഴക്കാലത്തും പള്ളിയിൽ പുഷ്‌പ്പോത്സവം ഒരുക്കിയ ബിജു അച്ചനും കാപ്യര്ചേട്ടനും അഭിനന്ദങ്ങൾ.പൂക്കൾ കഴിഞ്ഞുതുടങ്ങി എന്ന് കേട്ടപ്പോൾ കിളിപോയി 😱എന്തായാലും വാക്കുകൾക്ക് അതീതമാണ് അത്രയും ഭംഗി. അതുപോലെ തന്നെ ബാക്കിൽ കാണുന്ന പച്ചപ്പരവതാനി വിരിച്ചപ്പോലുള്ള ആ കാഴ്ച ഒരു രക്ഷയുമില്ല അടിപൊളി.പൂക്കളുടെ ഭംഗി ഒട്ടും നഷ്ടപ്പെടുത്താതെ ഓരോ ഷോർട്സും അതിഗംഭീരമായി ചെയ്ത sheniletanum congrats. ഇത്രയും മനോഹരമായ വീഡിയോ green heaven family ക്ക് സമ്മാനിച്ചതിനു 🤝🤝🤝❤️

  • @Manjujibin

    @Manjujibin

    Ай бұрын

    This is my parish ❤❤

  • @Unniachu-y7o

    @Unniachu-y7o

    Ай бұрын

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @Pennu5123
    @Pennu5123Ай бұрын

    മഴ കാലത്ത് ഇങ്ങിനെ ഡാലിയ പൂക്കളുടെ പറുദീസ ആദ്യമായി കാണുന്നു. പളളി മുറ്റം പൂങ്കാവനം അക്കിയ ഫാദർ ബിജുവും കപ്യയർ ജോസേട്ടനും പ്രത്യേകം പ്രശംസ അർഹിക്കുന്നു. പള്ളിയിൽ വന്നു മനസമാധാനത്തോടെ പുറത്തേക്കിറങ്ങുന്നവർക്ക് നല്ലൊരു കൺ കുളിർമ നൽകുന്ന ഒരു കാഴ്ച അതി മനോഹരം. ഡാലിയ ചെടി കമ്പ് ക്ട്ട് ചെയ്തും പുതിയത് ഉണ്ടാക്കാൻ കഴിയും എന്ന് പുതിയ ഒരു അറിവാണ്. ചെടിയുടെ പരിപാലനം വളരെ വിശദമായി പരഞ്ച് തന്നതിന് വളരെ നന്ദി. നല്ലൊരു വീഡിയോ.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @rejaniAdwaith-di5ki
    @rejaniAdwaith-di5kiАй бұрын

    മനോഹരമായ പൂന്തോട്ടം. ഈ ചെടിയുടെ പരിപാലനതിനെ കുറിച്ച് പറഞ്ഞു തന്ന അച്ചന് ഒരു ബിഗ് സല്യൂട്ട് 🙏🥰

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @linubabu8900
    @linubabu8900Ай бұрын

    പള്ളിയിൽ പറുദീസ സൃഷ്ടിക്കാൻ അച്ചനെയും ക്യാപ്യരെയും സഹായിക്കുന്ന അമ്മമാർക്കും ഇടവകാഗംങ്ങൾക്കും ചാണകപ്പൊടി കൊടുത്തു സഹായിക്കുന്ന ചേട്ടനും പ്രത്യകം നന്ദി.🤝 എല്ലാവരുടെയും ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമാണ് ഞങ്ങളുടെ കണ്ണും മനസും നിറക്കുന്ന ഈ മനോഹര കാഴ്ച.🥰

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @sumavasudevanvasu7033
    @sumavasudevanvasu7033Ай бұрын

    ആ പള്ളിമേടയിൽ ഇരിക്കുന്ന ദൈവം ഇത് കണ്ട് സന്തോഷിക്കുന്നുണ്ടാവും ഇവർക്ക് രണ്ടു പേർക്കും എന്നും ഇതുപോലെ മനോഹരമായി നിലനിർത്തി കൊണ്ടുപോകാൻ ദൈവം തുണക്കട്ടെ ❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @raphygeorgealappatt9710
    @raphygeorgealappatt9710Ай бұрын

    ഇത്രയും മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടാക്കിയ ഫാദറിനും കപ്യാർക്കും അഭിനന്ദനത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു,💐💐👍💐💐 പിന്നെ കൂടെ അവരെ സഹായിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ 💐👍💐

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @jeenababu8718
    @jeenababu8718Ай бұрын

    പള്ളിയിൽ ഈ കണ്ട പൂക്കളെല്ലാം അതിമനോഹരമായിരിക്കുന്നു അച്ഛനും കപ്യാർക്കും അഭിനന്ദനങ്ങൾ കൂടെ ഒരു കാര്യം കൂടി കൂട്ടി ചേർക്കട്ടെ വയനാട്ടിൽ ഒക്കെ ഏത് ചെടി വച്ചാലും ഒന്നും ചെയ്തില്ലെങ്കിൽ പോലും നല്ല ഭംഗിയായി പൂവിടും ഇത് കണ്ട് എറണാകുളത്തിരിക്കുന്ന ഞങ്ങൾ കൊതിക്കാം എന്ന് മാത്രം

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    അത് ചുമ്മാതെയാണ് സാർ വയനാട്ടിലും ഇടുക്കിയിലും ആണെന്ന് കരുതി എല്ലാ സ്ഥലത്തും ചെടികൾ ഉണ്ടാവാറില്ല കൃത്യമായ പരിചരണം കൊടുത്താൽ മാത്രമേ ഉണ്ടാവൂ പിന്നെ ചൂടുള്ള പ്രദേശങ്ങളിൽ പൂക്കളും ചെടികളും ഉണ്ടാവില്ല എന്ന് പറയുന്നത് വെറുതെയാണ് ഈ ചാനലിൽ തന്നെ ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട് വയനാടിനെക്കാളും ഇടുക്കിയെക്കാളും മനോഹരമായി ചെടികൾ പൂത്തും കാഴ്ച്ചും നിൽക്കുന്ന കാഴ്ചകൾ ഈ കോഴിക്കോട് മുക്കം തൃശൂർ വൈക്കം ആലപ്പുഴ എറണാകുളം എന്നീ സ്ഥലങ്ങളിൽ എല്ലാം വീഡിയോകൾ ചെയ്തിട്ടുണ്ട് സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്കൂ അപ്പോഴെങ്കിലും ചിലപ്പോൾ ഈ പറഞ്ഞത് ഒന്ന് തിരുത്തി പറയാൻ സാധ്യത ഉണ്ട്🍃🥰🍃 എന്തായാലും ഒരുപാട് സന്തോഷം❤️ തൽക്കാലം ഒരു വീഡിയോയുടെ ലിങ്ക് ഇവിടെ ചേർക്കുന്നു ഇത് തൃശ്ശൂരാണ്, kzread.info/dash/bejne/rGub0NOCZrueYZc.htmlsi=5mFaEhTjeBZ9ShLz

  • @lissyjohny8233
    @lissyjohny8233Ай бұрын

    ഒത്തിരി ഇഷ്ടമായി.ഇപ്പോൾ ഞങ്ങളുടെ ഇടവകയിലുള്ള പോളച്ചൻ മുമ്പ് അവിടുത്തെ വികാരിയായിരുന്നു.അച്ചനും ചെടികൾ ഒരുപാട് ഇഷ്ടമാണ്.പൂക്കളൊക്കെ കാണാൻ അവസരം തന്നതിന് ഷെനിലിനുംbig Thanks..

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @dhaneshcheeral
    @dhaneshcheeralАй бұрын

    ഇത്രയും മനോഹരമായ പൂന്തോട്ടം ഒരുക്കിയ അച്ചനും ചേട്ടനും അഭിനന്ദനങ്ങൾ. ഈ സുന്ദര ഉദ്യാനം കാണിച്ചു തന്ന ഷെനിലിന് ഒരായിരം നന്ദി.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @shahash30
    @shahash30Ай бұрын

    ഈ മഴക്കാലത്തും ഇത്രയും പൂക്കൾ നിറഞ്ഞു നിൽക്കുന്ന കാഴ്ച അതിമനോോോോോഹര൦. അച്ചനു൦,, കപൃാർക്കു൦ അഭിനന്ദനങ്ങൾ.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @shantyskd2091
    @shantyskd2091Ай бұрын

    ബിജു അച്ചാ അതിമനോഹരമായിരിക്കുന്നു. അച്ചനും ദേവാലയ ശ്രുശ്രൂഷിയായ ചേട്ടനും അഭിനന്ദനങ്ങൾ.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @sisternirmala5914
    @sisternirmala5914Ай бұрын

    Congratulations Father, Josechettan, വളരെ മനോഹരമായിരിക്കുന്നു. ഒത്തിരി സന്തോഷം👌👌👍👍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @maryjosphinjosphin4006
    @maryjosphinjosphin4006Ай бұрын

    ഇത്രയും കളർ ഈ പൂവിനു ഉണ്ടെന്നു ഞാൻ ആദ്യം കാണുവാ. അടിപൊളി അച്ചാൻ 👌🙏

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @manjuvijay4979
    @manjuvijay497927 күн бұрын

    വളരെ മനോഹരം അച്ചാ ദൈവം അനുഗ്രഹിക്കട്ടെ🎉🎉

  • @CreativeGardenbyshenil

    @CreativeGardenbyshenil

    27 күн бұрын

    🍃🥰🍃

  • @lovelyzachariah9751
    @lovelyzachariah9751Ай бұрын

    പള്ളിയിൽ പ്രാർത്ഥിക്കാൻ മാത്രം അല്ല ഈ പുക്കളെ കാണാൻ കൂടി പോവുമ്പോൾ മനസ്സിന് ഒരു പ്രതേക സുഖം ഉണ്ടാവും. നല്ല ഭംഗി ആണ് ഡാലിയ പൂക്കൾ. ഒത്തിരി ഇഷ്ടം ആയി. പല കളറിൽ വരി വരി ആയി നിൽക്കുന്നതു കാണാൻ തന്നെ ഒരു രസം ആണ്.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @bencysrbencyjose2932
    @bencysrbencyjose2932Ай бұрын

    വളരെ മനോഹരം... അച്ചാ...🌹🌹🌹🌹അഭിനന്ദനങ്ങൾ👍👍👍👏👏🌹👏👏👍👍👍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @IsmailkcUllala
    @IsmailkcUllalaАй бұрын

    എന്റെ നാട്ടിലെ പള്ളി,അച്ചനും പരിപാലകർക്കും അഭിനന്ദനങ്ങൾ, മനോഹരമായ കാഴ്ച്ച ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @FootballKerala-kd2nc
    @FootballKerala-kd2ncАй бұрын

    വയനാടും ഊട്ടിയിലും ഈ ചെടി നന്നായി പൂവിടും. നമ്മുടെ നാട്ടിൽ ഇങ്ങനെ ഉണ്ടാവൂല. ഞാൻ നട്ടതാണ് കിഴങ്ങ് പൈസ പോയി 😢

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @shailajose3766
    @shailajose3766Ай бұрын

    പൂന്തോട്ടം അതിമനോഹരം പിന്നെ മഴക്കാലത്തു തന്നെയാണ് വൈനാട്ടിൽ റോസും s p l y ഡാലിയയും നന്നായി പൂക്കുന്നത് നിലത്തു നടുന്നതോ ഡാലിയ ഡിസംബർ മാസത്തോട് കൂടി തണ്ടേല്ലല്ലാം പോയി ഉണങ്ങും പിന്നെ പുതുമഴ പെയ്യുമ്പോൾ കിഴങ്ങ് പൊട്ടികിളിച്ചു പുതിയ തൈ ആവും ഡാലിയ നാട്ടിട്ടുള്ള എല്ലാം വീട്ടിലും ഇപ്പോൾ നല്ല പൂവ് ഉണ്ടാവു. ഓണക്കാലം വരെ നല്ല പൂവായിരിക്കും അതുകഴിഞ്ഞാൽ കുറയും എന്റെ അനുഭവവും ഞാൻ കണ്ടട്ടുള്ളതും അങ്ങനെ ആണ് ജനുവരിയിൽ ഞാൻ നട്ടിട്ടു പൂക്കൾ ഇതൾ കുറവാണ് ചറുതുമായിരുന്നു നാഴുസറിയിൽ ആ സമയത്തു നല്ല പൂക്കൾ കണ്ടിട്ടുണ്ട് അതെങ്ങനെ ആണെന്ന് അറിയില്ല ❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @mathewmichael5421
    @mathewmichael5421Ай бұрын

    Antha mone parauka.parayan vakkukalella adheyamaye annu ethraum daliyapookkal kanunna.soooooper sooooper❤❤❤❤❤🎉🎉🎉🎉🎉❤❤❤sooopper

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @kochurani7012
    @kochurani7012Ай бұрын

    എന്റെ പൊന്നു ഈശോയെ, സൂപ്പർ അച്ഛനും, കാപ്യറും, ചെടികളും. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @Manjujibin
    @ManjujibinАй бұрын

    My church and our parish priest proud of you, Father, and all the members in the parish. 🎉🎉🎉

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @shinycleetus5685
    @shinycleetus568528 күн бұрын

    Great Father. Congratulations

  • @CreativeGardenbyshenil

    @CreativeGardenbyshenil

    28 күн бұрын

    🍃🥰🍃

  • @sreejamanohar9966
    @sreejamanohar9966Ай бұрын

    സൂപ്പർ ആയിട്ടുണ്ട് അച്ചോ ❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @CraftedCanvas-sj1qp
    @CraftedCanvas-sj1qpАй бұрын

    ഷെനിൽ ഏട്ടാ എന്നും നിങ്ങളുടെ വീഡിയോസ് പുതിയ ഒരു അനുഭവം ആണ് എനിക്ക് നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ട്ടമാണ്❤️❤️❤️❤️❤️❤️❤️

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @vipinnp3568
    @vipinnp3568Ай бұрын

    എന്ത് മനോഹരം കണ്ടിട്ട് കണ്ണിന് ആനന്ദവും മനസ്സിന് കുളിർമയും❤❤❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @sillyjoseph5954
    @sillyjoseph5954Ай бұрын

    സൂപ്പർ ബിജു അച്ചാ ❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @LillyJoseph-dz9cf
    @LillyJoseph-dz9cf28 күн бұрын

    Father, It is a Paradise? Hai I am very very happy Father. Thanks God.l

  • @CreativeGardenbyshenil

    @CreativeGardenbyshenil

    28 күн бұрын

    🍃🥰🍃

  • @rosammadavid371
    @rosammadavid371Ай бұрын

    Athe enthenkilum varum generation..vaendiyittt.❤❤❤ superb Fr.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @dignamaria3375
    @dignamaria3375Ай бұрын

    Biju acha its amazing,congratulations acha,orkkunnu ambalavayal idavakapalliyileyum rippan palliyileyum poonthottangal,arhathakkulla angeekaram thedivarika thanne cheyyum😍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @jancysparadise
    @jancysparadiseАй бұрын

    എത്ര മനോഹരം

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @neethumithun2586
    @neethumithun2586Ай бұрын

    Thanks a lot Father for new tip about Dalia . Mind blowing garden

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    Dahlia 🍃🥰🍃

  • @georgeenajacob1333
    @georgeenajacob1333Ай бұрын

    Really beautiful Father, congratulations for your passion❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @babumurambathi7062
    @babumurambathi7062Ай бұрын

    വളരെ മനോഹരമായ കാഴ്ച 👌❤️

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @mercyjobjob5189
    @mercyjobjob5189Ай бұрын

    Excellent 👍🎉 Congratulations 🎉🎉🎉Fr Biju punnakkapadavil

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @Dijitalgugam
    @DijitalgugamАй бұрын

    അച്ഛനും കപ്യാർകും വീഡിയോ ലോകത്തിന് കാണിച്ചുകൊടുത്ത ഷനിൽ ചേട്ടനും അഭിവാദ്യങ്ങൾ

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @mercyjacobc6982
    @mercyjacobc6982Ай бұрын

    അതെ അച്ഛൻ പറയുന്നതുപോലെ, " Bloom where you planted "💕

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @user-dc9we3xj8b
    @user-dc9we3xj8bАй бұрын

    Achanum josettanum congrass ❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @lathajohnaj8359
    @lathajohnaj8359Ай бұрын

    അച്ചാ... ഞങ്ങൾ വയനാട് ഏപ്രിൽ വന്നതാ.. അറിയില്ലായിരുന്നു.... ഇനി വരുമ്പോൾ ഞങ്ങൾ വരും... പൂവ് കാണാൻ 🙏😊

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @SheejaAnilkumar-vk7ed
    @SheejaAnilkumar-vk7edАй бұрын

    അടിപൊളി പറയാതെ വയ്യ

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @Amech-Ami
    @Amech-AmiАй бұрын

    സ്വർഗ്ഗീയ പൂങ്കാവനംഎന്ന് വിളിച്ചാൽ അധികമാവില്ല.സൃഷ്ടിയിൽ ഏറ്റവും സുന്ദരമായ പൂക്കളെ സൃഷ്ടാവിന്റെ മുമ്പിൽ നിരത്തിവെച്ച പോലെ ...എത്രമനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.ഇതളുകൾ കൊണ്ട് ഇന്ദ്രജാലം തീർക്കുന്നവരായി പലപ്പോഴും ഡാലിയയെ തോന്നാറുണ്ട്.അച്ചൻ പറഞ്ഞതുപോലെ അച്ചനും ചുറ്റുമുള്ള ഇടവകാരും കപ്യാരുമെല്ലാം ഈ ഓരോ പൂക്കളിലൂടെയും സമൂഹത്തിൽ അവരുടേതായ ഒരുഇടം നേടിയിരിക്കുന്നു.പള്ളിക്ക് അകത്ത് അർപ്പിക്കപ്പെടുന്ന പ്രാർത്ഥനകളോടൊപ്പം തലവണങ്ങിയും ഇതളുകൾ വിരിച്ചും പൂക്കളും എന്നും ഇങ്ങനെ നിറയട്ടെ..പച്ചപിടിച്ച മേൽക്കൂരയും അതിമനോഹരം.നേരിട്ടു കാണുന്നതിലും ഭംഗിയായി ക്യാമറെയെ കണ്ണുകളാക്കി ഒപ്പിയെടുക്കുന്നതെല്ലാം മനോഹരം.എവിടെ ആയിരിക്കുന്നുവോ അവിടെ സ്വർഗ്ഗമാക്കുക എന്നത് പ്രവർത്തിയിലെത്തിച്ച ഗ്രീൻഹെവന്റെ ദൂരങ്ങൾ താണ്ടിയുള്ള യാത്രകൾ സമ്മാനിക്കുന്ന ഇതുപോലുള്ള വീഡിയോകൾ വെറുതെ ജീവിച്ചു മരിക്കാതിരിക്കാൻ ചിന്തിപ്പിക്കുന്നു.ഭൂമിക്കായി നന്മക്കായി നാളെക്കായി എന്തെങ്കിലും അടയാളപ്പെടുത്താൻ ഒരു പ്രചോദനമാകുന്നു ...

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @sr.lissyearathsr.lissyeara4231
    @sr.lissyearathsr.lissyeara4231Ай бұрын

    സൂപ്പർ ... വളരെ മനോഹരം അച്ചാ. അഭിനന്ദനങ്ങൾ......

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @jhonjoshy9502
    @jhonjoshy9502Ай бұрын

    Congratulations Biju Father , jose chettan .... Superb 🎉

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @sindhudilip174
    @sindhudilip174Ай бұрын

    അതിമനോഹരം. ഈ പൂങ്കാവനം ❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @reenaleone6190
    @reenaleone6190Ай бұрын

    Wow superoooo super🎉😂😂❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @VavaVava-l3x
    @VavaVava-l3xАй бұрын

    Super Biju acha congrats

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @shylabeegum8221
    @shylabeegum8221Ай бұрын

    എന്താ ഭംഗി 👍👍👍🥰

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @ShaisyJose
    @ShaisyJoseАй бұрын

    എന്തു പറയാനാ Great work❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @VavachiVavachi-r3h
    @VavachiVavachi-r3h29 күн бұрын

    Ente നാട്. Valaadu ❤❤❤❤അച്ചോ suppaarrrr🥰🥰🥰❤️❤️❤️

  • @CreativeGardenbyshenil

    @CreativeGardenbyshenil

    28 күн бұрын

    🍃🥰🍃

  • @shinojthomas9269
    @shinojthomas9269Ай бұрын

    ❤❤❤ സൂപ്പർ,,,ഷമിൽ അണ്ണ super video

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @Neelambari813
    @Neelambari813Ай бұрын

    Manasil ladoo potti 😍😍😍😍 Congrats for the father's passion. Thank you sir for this beautiful flower... My happiness is seeing flowers🌷 and butterflies 🦋 Flowers always make us feel happy, calm and gives a refreshing mind... May God bless you all. 🙏🏻

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261Ай бұрын

    ❤പുറം നാട്ടു പൂക്കൾ വാങ്ങി അലങ്കരിക്കുന്ന ഞങ്ങൾ😂😂😂😂

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @amayafrancis4994
    @amayafrancis4994Ай бұрын

    അടിപൊളി സൂപ്പർ👌👌👌

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @shinyjoshy920
    @shinyjoshy920Ай бұрын

    അതിമനോഹരം 👌👌🥰

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @mariaransomdcruz4196
    @mariaransomdcruz41965 күн бұрын

    Super Father👏👏👏👏👏

  • @deepa88
    @deepa88Ай бұрын

    എന്ത് ഭംഗി ആയിട്ടാ ചെടികൾ നട്ടു പൂവ് പിടിച്ചു നിക്കുന്നത് 👍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @jacobathikalam2377
    @jacobathikalam2377Ай бұрын

    Congratulations dear Biju acha👏👏👏

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @thomasdevassia3444
    @thomasdevassia3444Ай бұрын

    Super Biju acha❤❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @hajaranazar1724
    @hajaranazar1724Ай бұрын

    ആയിവ 🥰 എന്തു ബംഗിയാണ് കാണാൻ 👌🏻👌🏻🥰🥰🥰🥰

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @Rose-zv5qz
    @Rose-zv5qzАй бұрын

    ഈ govt നെ ഒരു 10കൊല്ലം കൂടി ജയിപ്പിക്കണം അപ്പോ പ്രകൃതിയെ മുഴുവൻ വിറ്റ് തിന്നോളും 😮😮😮

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @thomassiji8518
    @thomassiji8518Ай бұрын

    സൂപ്പറായി Very good ❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @sindhurobert2821
    @sindhurobert2821Ай бұрын

    ബിജുഅച്ചാഅടിപൊളി

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @user-cp8yo6ob4u
    @user-cp8yo6ob4uАй бұрын

    Ente palli biju achaa ❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @user-bv9ic4ep4u
    @user-bv9ic4ep4uАй бұрын

    Superbbb. Great job💐

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @sureshks1392
    @sureshks1392Ай бұрын

    ഒരുപാട് നിറങ്ങൾ ഉണ്ടല്ലൊ . ഇതിൽ ചില പൂക്കൾക്ക് വല്ലാതെ മോഹിപ്പിക്കുന്ന നിറമാണ് . തണുപ്പുള്ള പ്രദേശങ്ങളിൽ പൂക്കൾക്ക് ഒരു പ്രത്യേക ഭംഗിയാണ്....

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @srlilliosecmcchacko5096
    @srlilliosecmcchacko5096Ай бұрын

    Bijuacha,hearty congratulations!

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @minixavier9963
    @minixavier9963Ай бұрын

    ചെടി കുട്ടികളെ നോക്കുന്ന പോലെ നന്നായി നോക്കുന്നത് കൊണ്ട് തന്നെയാണ് ഇത്രയും മനോഹരമായി പൂക്കൾ വരുന്നത്

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @Johny-yv6hz
    @Johny-yv6hzАй бұрын

    സൂപ്പർ father

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @nimmivarghese130
    @nimmivarghese130Ай бұрын

    സൂപ്പർ..ബിജു അച്ചാ........

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @jalajak.v1796
    @jalajak.v1796Ай бұрын

    Beautiful. Congratulations father and helpers❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @sreelathas8498
    @sreelathas8498Ай бұрын

    ആഹാ...സുന്ദരം❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @Unniachu-y7o
    @Unniachu-y7oАй бұрын

    Wowww super ❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @regiphilip7650
    @regiphilip7650Ай бұрын

    Very beautiful flowers and garden around the church

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @ancy707
    @ancy707Ай бұрын

    Beautiful and inspiring.

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @johnjoseph802
    @johnjoseph802Ай бұрын

    Fabulous really great

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @sunnyjoseph3489
    @sunnyjoseph3489Ай бұрын

    വാ ളാ ട് .മാനന്തവാടി ക് അടുത്താണ്

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @elizabethz472
    @elizabethz472Ай бұрын

    Great garden & flowers. God bless .

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @kurianpk2465
    @kurianpk2465Ай бұрын

    Super Acha😅😅

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @elammakaitharam9357
    @elammakaitharam9357Ай бұрын

    Congratulations Father very nice ❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @joiceymj403
    @joiceymj403Ай бұрын

    സൂപ്പർ അച്ഛാ ഗംഭീരം

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @lillyjaisonlilly
    @lillyjaisonlillyАй бұрын

    Super Biju Acha ❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @user-yt6uu2dk2n
    @user-yt6uu2dk2nАй бұрын

    Nice flower and growth❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @deepanair4156
    @deepanair4156Ай бұрын

    മനോഹരം..

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @vivekvijayank281
    @vivekvijayank281Ай бұрын

    Super ❤❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @alonaanna42
    @alonaanna42Ай бұрын

    Superb 🎉❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @alphonsafrancis3873
    @alphonsafrancis3873Ай бұрын

    സൂപ്പർ 😂😂

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @nitishnair89
    @nitishnair89Ай бұрын

    Wow so beautiful like heaven😊❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @Asvi0717
    @Asvi0717Ай бұрын

    Superb video❤️❤️😍🥰🥰🥰

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @judinvincent7303
    @judinvincent730322 күн бұрын

    Super... 🥰🥰

  • @CreativeGardenbyshenil

    @CreativeGardenbyshenil

    20 күн бұрын

    🍃🥰🍃

  • @ibeythomas9635
    @ibeythomas9635Ай бұрын

    Soooper👍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @user-yt6uu2dk2n
    @user-yt6uu2dk2nАй бұрын

    Good ❤❤❤❤🎉

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @AncyJose-lt5hl
    @AncyJose-lt5hlАй бұрын

    Super father ❤❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @SindhuRaju-u2p
    @SindhuRaju-u2pАй бұрын

    അച്ഛാ super❤

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @paulthomas3108
    @paulthomas3108Ай бұрын

    Super 👏🏻👏🏻👏🏻👏🏻👏🏻

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @user-mw1sh8vc7h
    @user-mw1sh8vc7hАй бұрын

    Super 👌🏻👌🏻

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🥰

  • @shahidzain-kv8zz
    @shahidzain-kv8zzАй бұрын

    Ningal oru parrotinde video ittile adhu edha sthalam nangalude. Sothune kaananilla😢😢nangalude sothu eppozhum parannu poyi evening thirichu veetilottu varum pakshe 2022 october 25 nan last adhu parann poyadh adhi shoeviinod kalikkan ishtaman adhin kazhuthil kikili aakunnadh bayangara ishtaman ee parrotine kaanumbol nangalude sothune polthnne und😢😢

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    😔ഇത് വയനാട്ടിലാണ് 🍃🥰🍃

  • @shahidzain-kv8zz

    @shahidzain-kv8zz

    Ай бұрын

    Wayanatil edha sthalam😢

  • @shaijaarun702
    @shaijaarun702Ай бұрын

    സൂപ്പർ

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @lissyaugustine967
    @lissyaugustine967Ай бұрын

    Super ❤️❤ super congrates

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @shineysunil537
    @shineysunil537Ай бұрын

    Mind and eye yude No.l Flowers👍 ane happy

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

  • @Ayisha-P67
    @Ayisha-P67Ай бұрын

    super 👍👍👍

  • @CreativeGardenbyshenil

    @CreativeGardenbyshenil

    Ай бұрын

    🍃🥰🍃

Келесі