ദാസനോ വിജയനോ | JANAM DEBATE | PART 01 | JANAM TV | 04-07-2024

ദാസനോ വിജയനോ | JANAM DEBATE | PART 01 | JANAM TV | 04-07-2024
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 35

  • @ajeeshkumar4038
    @ajeeshkumar40389 күн бұрын

    കൃഷ്ണരാജ് അങ്ങ് നയിച്ചാലും ഇനി മുതൽ ഡിബേറ്റ്. കാണാനാളുണ്ടാകും. അങ്ങിത് നന്നായി കൈകാര്യം ചെയ്യുന്നു.

  • @EWINSANT
    @EWINSANT9 күн бұрын

    രാഷ്ട്രീയ നിരീക്ഷകരെ ചർച്ചയ്ക്ക് വിളിക്കുമ്പോൾ അവർ അവരുടെ നിലപാട് വ്യക്തമാക്കി കൊണ്ടിരിക്കുമ്പോൾ അവതാരകൻ ഇടപെടുന്നത് ഉചിതമല്ല. കേരളത്തിലെ പ്രമുഖ നിരീക്ഷകരെ വച്ച് ചർച്ച നടത്തുമ്പോൾ അവതാരകൻ അൽപം കൂടി സംയമനം പാലിച്ച് ഇടപെടേണ്ട താണ്.

  • @bjk5983
    @bjk59839 күн бұрын

    ദാസനും അല്ല വിജയനും അല്ല നല്ല അസ്സൽ 🚀🚀🚀കീലേരി അച്ചു😂😂😂

  • @renjithc2991
    @renjithc29919 күн бұрын

    ദാസപ്പൻ കുട്ടിയേ എന്നെ ഒന്നു സൂക്ഷിച്ച് നോ ക്കിക്കേ🎉 കാരണഭൂതൻചോട്ടോ😂

  • @gdp8489

    @gdp8489

    9 күн бұрын

    😂😂😂

  • @gdp8489
    @gdp84899 күн бұрын

    Janam TV PCR ൽ ഏതോ സിപിഎം കാരൻ കയറി കൂടിയിട്ടുണ്ട്. അതു കൊണ്ടാണ് disturbance😮😮😮

  • @jayaprakashvikraman5224
    @jayaprakashvikraman52249 күн бұрын

    പാണ്ട്യാല ഷാജി ചേട്ടൻ കൂടി ഈ ചർച്ചയിൽ ഉൾപ്പെടുത്താമായിരുന്നു

  • @sudhakarant5189
    @sudhakarant51897 күн бұрын

    അവതാരകൻ ഒരു കാര്യം ശ്രദ്ദിക്കണം, സംവാദകരെ വാചകം പൂർത്തിയാക്കാൻ അനുവദിക്കണം

  • @hareesh-PS
    @hareesh-PS9 күн бұрын

    Good debate with adv jayashankar

  • @hindhusthani
    @hindhusthani9 күн бұрын

    കൃഷ്ണരാജ് സൂപ്പർ അവതാരകൻ 👍👍👍

  • @subidevu4002
    @subidevu40029 күн бұрын

    ഈ ഡിബേറ്റിൽ ഒരാളേയും സംസാരം മുഴുവൻ ആക്കാൻ അനുവധിക്കാത്തത് വളരെ തെറ്റാണ്, ജനം TV യിൽ ഇങ്ങിനെ ഉണ്ടാവാറില്ല വളരെ മോശം

  • @libinnambiar9969
    @libinnambiar99699 күн бұрын

    ജനങ്ങൾക്ക് വേണ്ടിയോ അതോ സ്വന്തം പാർട്ടിപ്രവർത്തകർക്ക് വേണ്ടിയോ

  • @muralimattanur
    @muralimattanur9 күн бұрын

    ഓരോ വ്യക്തിക്കു൦ ജന്മനാ ഒരു സ്വഭാവമുണ്ട്.അത് തിരുത്താനൊന്നു൦ പറ്റില്ല.നിങ്ങൾ ച൪ച്ച ചെയ്തിട്ടൊന്നു൦ കാര്യമുണ്ടെന്ന് തോന്നുന്നില്ല😊😊😊ഇങ്ങിനെ തന്നെ പോയാലെന്താ കുഴപ്പ൦?

  • @proudtobeanindian1397
    @proudtobeanindian13979 күн бұрын

    അവൻ വിജയനോ ദാസനോ അല്ല ദാർഷ്ട്യനാണ് ഹഹഹ😅😅😅😅

  • @Akhi-or8rc
    @Akhi-or8rc9 күн бұрын

    Haha.. Enikku Karakkotil Dasane orma vannu..

  • @sreenivasankn6913
    @sreenivasankn69139 күн бұрын

    ദാസ്സനെന്നു പറയുന്നിടം വരെ എത്തിയില്ലേ, ഇനിയും താഴോട്ടുവരണം, എന്നാലും കരകയറാൻ പ്രേയ്യാസമാണ്..... കാത്തിരുൽ കൊണ്ട് വളമിട്ടിട്ടു എന്ത് കാര്യം......

  • @Akhi-or8rc
    @Akhi-or8rc9 күн бұрын

    Dasan & vidayan.. 2 in 1, atharikkum kammikal irattachangan ennu vaikikkunnathu 😂

  • @mohan748
    @mohan7489 күн бұрын

    പൊട്ടൻ ആണോ മുഖ്യൻ?😊

  • @csshijushsathry
    @csshijushsathry9 күн бұрын

    അവതാരകൻ അത്ര പോരാ 🤣

  • @ramesanr123
    @ramesanr1239 күн бұрын

    എവിടെ യോഗേശ്വരനായ കൃഷ്ണനും ധനുഷ് ഉയർത്തിപ്പിടിച്ച് ഇരിക്കുന്ന അർജ്ജുനനും കുടികൊള്ളുന്നു അവിടെ ഐശ്വര്യവും വിജയവും അഭിവൃദ്ധിയും നേരായ നീതിയും ഭവിക്കുന്നു ഇവിടെ അച്യുതാനന്ദൻ എന്ന കൃഷ്ണനും അർജ്ജുനൻ എന്ന വിജയനും ശത്രുക്കളായ അതിനാൽ സൊ കുലം നശിച്ചുപോകും

  • @MohananMg-we1bk
    @MohananMg-we1bk9 күн бұрын

    Ho ethe sebastine polo Vallathe narache koranje poyalow

  • @RahulRahul-u8v
    @RahulRahul-u8v9 күн бұрын

    BJP❤

  • @rajinamathew1329

    @rajinamathew1329

    9 күн бұрын

    Rahul Gandhi 🔥

  • @MohananMg-we1bk
    @MohananMg-we1bk9 күн бұрын

    K.M.K.T.P.K.A.M.K.Thinodulla.sameepanam kodanenthottathe chee pee yem

  • @padmininandan9585
    @padmininandan95859 күн бұрын

    Sebastian nee .theetam anno .thinnunne

  • @vimalkannoth
    @vimalkannoth9 күн бұрын

    Mosquitos nallonam indenu thonunallo jayasankar g

Келесі