ദേ ഇവളാണ് പെണ്ണ്‌

‪@MalayalivarthaInside‬

Пікірлер: 116

  • @sunilkumar-ox9fq
    @sunilkumar-ox9fq7 күн бұрын

    ഈ പാർട്ടിയെ കേരളത്തിൽ നിന്നും കുടി ഇല്ലാതാക്കണം ജനങ്ങളെ ഇത്രയും ദ്രോഹിക്കുന്ന ഈ പാർട്ടി ഇല്ലാതാകണം

  • @vineeshvineesh3362

    @vineeshvineesh3362

    7 күн бұрын

    തീർച്ചയായും

  • @sukumar8288

    @sukumar8288

    7 күн бұрын

    സിപിഎം ഗുണ്ടകളുടെ ആക്രമണം ഇവർക്ക് എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം. ഇവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അവരുടെ കുടുംബത്തിന് തന്നെ നഷ്ടം. കേരളത്തിലെ ആഭ്യന്തര വകുപ്പ് യാതൊരു സംരക്ഷണവും കൊടുക്കുകയില്ല. കാരണം സിഐടിയു തൊഴിലാളികൾ (ഗുണ്ടകൾ )ഭരണ പാർട്ടിയുടെ എല്ലാ സംരക്ഷണവും കൊടുക്കും.ഇതാണ് ഇന്നത്തെ കേരളം.

  • @rangaswamyp2646

    @rangaswamyp2646

    7 күн бұрын

    Yes

  • @user-lp8px1cm8l

    @user-lp8px1cm8l

    7 күн бұрын

    Yes

  • @ansaransar724

    @ansaransar724

    7 күн бұрын

    Exactly

  • @krishnans5854
    @krishnans58547 күн бұрын

    നിരപരാധി ആയ ഓട്ടോഡ്രൈവർ ചിത്രലേഖയെ കഴിഞ്ഞ 20 വർഷമായി CPM അണികൾ ദ്രോഹിക്കുന്നത് പോലീസ്സും കോടതികളും അറിഞ്ഞില്ലേ?

  • @gowarigowari4771

    @gowarigowari4771

    7 күн бұрын

    പേടിയാ😂

  • @prakashanthaivalappil3591

    @prakashanthaivalappil3591

    7 күн бұрын

    There will be no case against CITU, CPM, DYFI, SFI culprits. Police will think thrice against these people. West Bengal is going to repeat in Kerala.

  • @yohannanchacko1371

    @yohannanchacko1371

    7 күн бұрын

    Where is police in Kerala, from the performance of Kerala police, CPM slaves domination can see every where.

  • @madhukuzhoor4858
    @madhukuzhoor48587 күн бұрын

    ഇവുടുത്തെ കനൽ ഒരു തരി കൂടി ഇല്ലാതായാൽ മതിയായിരുന്നു അയ്യപ്പ 🙏

  • @sethumadhavanmenon7677

    @sethumadhavanmenon7677

    7 күн бұрын

    ശാന്തി, ശാന്തി. താമസിയാതേ നടക്കും ഭക്താ. 🤣🤣🤣🤣

  • @paanchajanyam7903
    @paanchajanyam79037 күн бұрын

    അവരെ സഹായിക്കാൻ അവിടെ വേറെ പാർട്ടിക്കാർ ഇല്ലേ

  • @bachubachu7906

    @bachubachu7906

    7 күн бұрын

    Pinunte pilleralle aarum thodilla ennu ariyam. Viddikal. Oru paavan Pennine jeevikkan vidilla.

  • @indukumari5546

    @indukumari5546

    7 күн бұрын

    പേടി തൂറികൾ ആവും 🙄🙄🙄

  • @babujose6678
    @babujose66787 күн бұрын

    ഇന്ത്യ/കേരളം മുതൽ ഇവിടുത്തെ ഏതെങ്കിലും പ്രദേശം.... ഈ നാട്ടിൽ ഒരുത്തന്റെയും തറവാട്ടു സ്വത്ത്ല്ല.

  • @user-wp2wb4mp6i

    @user-wp2wb4mp6i

    7 күн бұрын

    ഒരുത്തൻ്റെയും തന്തയുടെ വകയല്ല

  • @eManoharatheram

    @eManoharatheram

    7 күн бұрын

    പടുവിഡ്ഢികൾ ആയ കമ്മൂഞ്ചി ചെററകൾക്ക് മാത്രം മനസിലാവില്ല ....😅

  • @PRAKASHMS1997
    @PRAKASHMS19977 күн бұрын

    ഓട്ടോ ഡ്രൈവർ ചിത്രലേഖയോട് ചെയ്യുന്ന ക്രൂരത കേരളത്തിലെ മുഴുവൻ ദലിതരോട് ചെയ്യുന്ന അക്രമമായിട്ട് തന്നെ എല്ലാവരും കരുതണം. ഈ ക്രൂരതക്കാതിരെ ജാതി മത ഭേദമന്യേ എല്ലാവരും പ്രതികരിക്കണം ഇത് ജാതി വിവേചനം തന്നെയാണ്. കേരളം ഇതിൽ ഇടപെടണം. ഒരു സ്ത്രീക്ക് ഈ രാജ്യത്ത് ജോലി ചെയ്തു ജീവിക്കാൻ അനുവദിക്കില്ലാ എന്ന ധിക്കാരം കേരളത്തിലെ ജനങ്ങൾ വക വെച്ച് കൊടുക്കരുത്.

  • @gopinathanambalath5197

    @gopinathanambalath5197

    7 күн бұрын

    പോലീസിന് കേസെടുക്കാൻ എന്താ ഒരു മടി ദലിതു പീഡനമല്ലേ aC. I. T. U. ക്കാർക്ക് കണെക്ഷൻ ഉണ്ടോ D. G. P സാറെ 😜😜😜

  • @mssaithalvi2533
    @mssaithalvi25337 күн бұрын

    വെറുതെയല്ല ഈ പാർട്ടി മൺ മറഞ്ഞു പോകുന്നത്

  • @roshinisatheesan562
    @roshinisatheesan5627 күн бұрын

    പാവം പെണ്ണ്❤❤ ഇവന്മാർ എന്തു ദുഷ്ടന്മാരാണ്❤❤

  • @balakrishnankv5561
    @balakrishnankv55617 күн бұрын

    അന്നാട്ടിൽ വേറെ യൂനിയനുകളും രാഷ്ട്രീയ പാർട്ടികളും എന്തു ചെയ്യുകയാണ്.???

  • @user-xl9vv1tv9r
    @user-xl9vv1tv9r7 күн бұрын

    ഇതും മറ്റൊരു തരം ജിഹാദ് ആണ്. അത് കമ്യൂണിസ്റ്റ് ജിഹാദ് ആണന്നേയുള്ളു.

  • @user-yo1dn8pk3x
    @user-yo1dn8pk3x7 күн бұрын

    ചിത്രലേഖേ അധികം വൈകാതെ കൊമ്പ് ഓടിയും അതുവരെ സഹിക്കുക.

  • @nelsonjohn4204
    @nelsonjohn42047 күн бұрын

    CPM അഹങ്കാരം പിടിച്ച ജനം

  • @padminiparammal7453
    @padminiparammal74537 күн бұрын

    പോലീസുകാർക്ക് ഇടാനുള്ള ഷർട്ടും കുപ്പായം സിപിഎമ്മുകാരുടെ തുന്നി കൊടുക്കുന്നത് 😂

  • @sasisasi9554
    @sasisasi95547 күн бұрын

    ചിത്ര ലേഖക്കും കുടുംബത്തിനും എല്ലാവിധ പിന്തുണയും നല്ലവരായ ജനങ്ങൾ നൽകും .....അവിടെ പോലീസ് ഇല്ലേ ???😂😂😂😂

  • @shinomc3081
    @shinomc30817 күн бұрын

    നമ്മളെ വേണ്ടാത്ത സംഘ ശക്തി നമ്മുക്കും വേണ്ട ഇതര സംഘടനകൾ നമ്മുക്കു വേണ്ടി പ്രവൃത്തിക്കുന്ന സംവിധാനമാണ് ജനാധിപത്യം നേതൃത്വം കൊള്ളക്കാരും ഇടതു പക്ഷംമാടമ്പിമാരുമാകുമ്പോൾ ജനാധിപത്യം അടിമത്യമായി മാറുന്നു.... ബ്രാഞ്ച്, ലോക്കൽ എന്നീ വിഭാഗം മണ്ടലം, ജില്ല, സ്റ്റേറ്റ് വിഭാഗങ്ങളുടെ പല്ലക്കു ചുമക്കുന്നവരും നാട്ടുകാരുടെ തെറി, പിരാക്ക് കേക്കുന്നവരും, നേതാക്കളുടെ സ്വഭാവ ഭൂഷ്യത്തിന് തല്ലുകൊള്ളുന്ന മറ്റൊരു രീതിയിൽ തല്ലുകൊളളി സേന / പാർട്ടിചാവേർ ആയി ജീവിതം കഴിക്കുമ്പോൾ സ്റ്റേറ്റു മെ ബെർഴ്സിന്റെ മക്കൾ വിദേശ രാജ്യങ്ങളിലും മറ്റും ഉന്നത വിദ്യാഭ്യാസം നേടി പൊതുമേഖലകളിൽ C. E. O, M. D/G. M പോസ്റ്റുകളിൽ പ്രതിമാസം 150000-250000 രുപ വരെ ശമ്പളവും മറ്റലവൻ സുകളും വാങ്ങി സുഖിക്കുന്നു.... ബ്രാഞ്ചും ലോക്കലും... ഇത്തിരി കള്ളുകുടിച്ച് പോസ്റ്റർ ഒട്ടിച്ചുo, ജാഥ നയിച്ചുo നേതാക്കൾക്ക് പന്തലൊരുക്കിയും ജീവിതം ഹോമിക്കുന്നു.. അത്ര തന്നെ....

  • @thomasthomas8856
    @thomasthomas88567 күн бұрын

    ഇവന്റെയൊക്കെ........ വകയാണോ കേരളം...... ഏതായാലും ഇനി അധികം സഹിക്കേണ്ടി വരില്ല

  • @dineshannk2785
    @dineshannk27857 күн бұрын

    സിപിഎം അടിമകളായ കുറേ ജെനങ്ങൾ ഉണ്ട് അവരോട് പാർട്ടി പറഞ്ഞിരിക്കുന്നത് സന്ധ്യ സമയത്ത് നിലവിളക്ക് കത്തിക്കാൻ പാടില്ല സന്ധ്യ പ്രാർത്ഥന പാടില്ല എല്ലാ ദിവസവും പാർട്ടി മീറ്റിംഗിന് നുണ പറയുന്ന പരിപാടി ഉണ്ടായിരിക്കും ഒന്നും ഇത് വരെ നടപ്പിലാകാത്ത പദ്ധതി കൾ നടപ്പിലാക്കി പൊളിഞ്ഞ പദ്ധതി പല കാര്യങ്ങൾകായി പലജില്ലാകളിലും കെട്ടിടം പണിതു ഒന്നും പൂർത്തി ആയതും തുറന്നു കൊടുക്കാതെ ഇട്ടിട്ടുണ്ട് പണിത് പകുതി ആക്കിയ കെട്ടിടങ്ങൾ ഇതെല്ലാം ചെയ്‍തത് ജെനങ്ങൾക് വേണ്ടിയല്ല അതിൽ നിന്നും കിട്ടുന്ന കമ്മീഷൻ അതാണ് മുഖ്യം അതിൽ സിപിഎം കോൺഗ്രസ്‌ഉം ഉണ്ട് ഇപ്പോൾ ഇത് ഉപയോഗിക്കുന്നത് മയക്കു മരുന്ന് മാഫിയആയ സിപിഎം സഖാക്കൾ ആണ് കേരളത്തിലേ ജെനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @tijiamil5205
    @tijiamil52057 күн бұрын

    ഇവരുടെ ക്രൂരത ഭയ നാണ് ഇപ്പോഴും കണ്ണൂരിൽ പാർട്ടി നിലനിൽക്കുന്ന ത്

  • @PradeepKumar-gc8bk
    @PradeepKumar-gc8bk7 күн бұрын

    എന്ത് തോന്യ വാസവും കാണിക്കും.... ഉച്ചത്തിൽ ചൊല്ലൂ... മനുസെൻ ആവണം.....😅

  • @shajikumar2106
    @shajikumar21067 күн бұрын

    👌🌹

  • @kumar.vajaya.v4545
    @kumar.vajaya.v45457 күн бұрын

    CHETRALEGHA BIG SALUTE LALSALAM

  • @balachandrannairs7964
    @balachandrannairs79647 күн бұрын

    ചോദിക്കുന്ന പണ൦ കൊടുക്കണ൦ അല്ലാത്തവനേ വാഴിക്കില്ല

  • @csjoseph9278
    @csjoseph92787 күн бұрын

    Oto karde oru vanitha mathil theerkanam engane bengal pole akum

  • @TVS-xb8rc
    @TVS-xb8rc7 күн бұрын

    Eniyum oru anthamkammi bharanam undakan Padilla.

  • @lathajohnaj8359
    @lathajohnaj83596 күн бұрын

    ചിത്ര 👍👍

  • @uthamank8376
    @uthamank83767 күн бұрын

    പുലയൻ ഇല്ല ഏയ്ക്കിൽ CPM ഇല്ല ഇനിയും മനസ്സിൽ അകത്ത കാഴ്തകൾ ആണ് ഈ CPM കാർ

  • @jayanthankalathara2130
    @jayanthankalathara21307 күн бұрын

    ഈ പാർട്ടിയിൽ ഇനി കുറച്ച് ക്രിമിനലുകൾ ഒഴിച്ച് ബാക്കി നല്ല പാർട്ടിക്കാർ എല്ലാം കമ്മ്യൂണിസം തന്നെ വിട്ടു.

  • @Basant-ex5pd
    @Basant-ex5pd7 күн бұрын

    എന്തിനും മർദ്ദിക്കുന്ന ഒരു അക്രമ പാർട്ടി😅

  • @user-cf6gp9ou2r
    @user-cf6gp9ou2r6 күн бұрын

    ❤❤❤❤❤❤❤

  • @user-yx8ww4qx6y
    @user-yx8ww4qx6y6 күн бұрын

    👍👍👍👍👌👌👌👌🌹🌹

  • @viswanathannairpkpk
    @viswanathannairpkpk5 күн бұрын

    മനുഷ്യനാവണം മനുഷ്യനാവണം

  • @user-oi9kj2gu9c
    @user-oi9kj2gu9c7 күн бұрын

    ഈ പണ്ടാരകെട്ട് ശപിക്ക പ്പെട്ട ജന്മങ്ങളെ എല്ലാത്തിനെയും കൊന്നിട്ട് നാട് ശുചീകരിക്കണം. കുരുപ്പകൾ ഛെ എന്തൊരു കഷ്ടമാണ് ശപിക്കപ്പെട്ട പോലീസും നാശം എന്തൊക്കെ വാർത്തകളൊന്ന് ദിവസവും കേൾക്കുന്നത്?

  • @sureshmb3358
    @sureshmb33587 күн бұрын

    👍🙏👌🙏🙏🙏🥰

  • @user-wm9gb9tl5b
    @user-wm9gb9tl5b7 күн бұрын

    👌🤣🤣

  • @sinisini7233
    @sinisini72337 күн бұрын

    ഈ പാർട്ടി മണ്മറഞ്ഞു പോകാറായിട്ടുണ്ട്,

  • @kanchanaanilkumar4054
    @kanchanaanilkumar40547 күн бұрын

    When will this harassment of poor people by these commi goondas stop? It is such a tragedy. When will Chithralekha and family get justice? Isn’t pinu’s police seeing all this?

  • @rajuviswanadh5102
    @rajuviswanadh51027 күн бұрын

    കൊടുക്കു ആ സഹോദരിക്ക് ബിഗ് salute👍🌹

  • @AnilKumarIndia
    @AnilKumarIndia7 күн бұрын

    ❤😂❤

  • @joshyjose1625
    @joshyjose16257 күн бұрын

    CPM സഖാക്കളെ ഇങ്ങനെ പേടിപ്പിച് എത്ര കാലം നിങ്ങൾ പുളക്കും

  • @KumarDhl-cv1gi
    @KumarDhl-cv1gi7 күн бұрын

    Srimathi teacher said P sasi is only small toutrre

  • @valsalapanicker8436
    @valsalapanicker84367 күн бұрын

    ചിത്രലഖ നീയാണ്,പെണ്ണ് ഇത്രയും ആളുകൾ ചേർന്നു ഒരുപെണ്ണിനെ തുറത്താൻ ശ്രമിക്കുന്ന നീയൊക്കെ ആണണോടാ,

  • @rajipk8155
    @rajipk8155Күн бұрын

    C - chetakal P - pizhachundayi M- Mandanmar C P M

  • @annfrancis2645
    @annfrancis26456 күн бұрын

    Manushyarkku jeevikkaan kollatha oru rajyamaanu India……😮😮😮

  • @sreedharansreedharan9060
    @sreedharansreedharan90607 күн бұрын

    Keralam vital chatta kammikalk valiya Dhalith snehamanu.

  • @santhoshar4056
    @santhoshar40567 күн бұрын

    Communisam is a type of terririsum

  • @bhanudasanvk
    @bhanudasanvk6 күн бұрын

    ഇപ്പോൾ ഭീഷണിയുണ്ട്

  • @jishakottarathil3945
    @jishakottarathil39457 күн бұрын

    Inium engottanu party😂😂

  • @vijayantv1170
    @vijayantv11707 күн бұрын

    Tax അടച്ചു ഒറ്റയ്ക്കുമ്പോൾ തോന്നി വാസം ചുവപ്പ് വെളുക്കുന്നു 😂😂

  • @balagovindansreevalsam8079
    @balagovindansreevalsam80797 күн бұрын

    നവോഥാനം, k രളം......

  • @sreedharansreedharan9060
    @sreedharansreedharan90607 күн бұрын

    Nasham pidicha vergam.

  • @KumarDhl-cv1gi
    @KumarDhl-cv1gi7 күн бұрын

    P sasi is there he need small kids

  • @sudhac9613
    @sudhac96137 күн бұрын

    Pinne alla e lokhathu ellavarkkum ulla avakasame kelavanum ullu

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht7 күн бұрын

    ഉടനെ ഒരു തരിയും ഇല്ലാതാവും

  • @trravindranpillai2490
    @trravindranpillai249015 сағат бұрын

    Why the CPM all seats defeated.😂

  • @SouthernDetectives
    @SouthernDetectives7 күн бұрын

    ഇനി ഉള്ളത് തളിതർ., അവരും cpm വിട്ടു bjp ഇൽ ചേരും

  • @kuruvillaabraham6150
    @kuruvillaabraham61507 күн бұрын

    Due to this type of goondaism that Kerala is facing such financial crunch. "Poottikkum.. Poottikkum". This is the notorious slogan of trade unions. As a result there is no agriculture and no new industries. Only govt jobs. 5% of the population is eating all income of the govt.

  • @KumarDhl-cv1gi
    @KumarDhl-cv1gi7 күн бұрын

    Nanlatha thendi P sasi I need her wife and daugy if srimathi teacher allows

  • @santhoshar4056
    @santhoshar40567 күн бұрын

    Evide dhalithu samrakshakar avar onnum sahayikkille

  • @sethumadhavanmenon7677
    @sethumadhavanmenon76777 күн бұрын

    എന്തോന്നാടോ ഈ കേരള രാജ്യത്ത് നടക്കുന്നത്?

  • @k.sreenivasankadangal431
    @k.sreenivasankadangal4316 күн бұрын

    കേരളത്തിൽ BJP വരണം. എന്നാൽ അജ്ഞാതൻ ഇവിടേയും എത്തും.

  • @jayakrishna1038
    @jayakrishna10387 күн бұрын

    Nattelle illatha aanungal undengile pennungal chilappol pen Puli aakum

  • @Jacthomann
    @Jacthomann7 күн бұрын

    കോളനി എന്ന പേര് മാറ്റിയപ്പോൾ അവരുടെ പ്രശ്നം പരിഹരിച്ചതുപോലെ ഇനിയും " ദളിത് " എന്ന വാക്കും മാറ്റുക, അപ്പോൾ വാർത്തയ്ക്കു ഇത്ര മൂർച്ച വരില്ല. ആശ്വാസം കിട്ടും 😎

  • @eManoharatheram
    @eManoharatheram7 күн бұрын

    അവരുടെ ചവിട്ട് കൂട്ടിൽ കിടക്കുന്ന വർക്ക് അത്റയും സമയം നല്ല സുരക്ഷയാ 😅😅😅😅 എറണാകുളം ആപ്പീസിൽ പണ്ട് കണ്ടതല്ലേ 😂 കുറ്റിക്കാട്ടിൽ നല്ല പണിക്കാരാ ഇവർ ....😢

  • @rejiidicula9079
    @rejiidicula90795 күн бұрын

    Evanteyoke thanteda vakayano keralam

Келесі