ചുവന്ന ഗ്രഹത്തിലേക്കുള്ള മഹായാത്രയ്ക്കൊരുങ്ങുന്ന ശ്രദ്ധ പ്രസാദ് | myG Flowers Orukodi | Ep

Ойын-сауық

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 159

  • @ridhuscreation6949
    @ridhuscreation69492 жыл бұрын

    എനിക്ക് SKN sir നോടുള്ള സ്നേഹം കൂടി വരികയാണ്.. ജാടയില്ലാത്ത നാട്യങ്ങളൊന്നുമില്ലാത്ത പച്ചയായ മനുഷ്യൻ. കോമഡി ഏറെ ചിരിപ്പിക്കുന്നു.. പരസ്യങ്ങൾ പോയേലേ പറ്റു, പിന്നെ എന്നെ ഇവിടെ ജോലിക്ക് നിർത്തിയവർ നിർവികാരത വേണമെന്ന് പറഞ്ഞു.. പിന്നെ നവോദയ അപ്പച്ചനെ അനുകരിച്ചത്.. എല്ലാം ഒരുപാടു ചിരിപ്പിച്ചു.. അതുകൊണ്ട് തന്നെ ഇഷ്ടം കൂടി.. ഇദ്ദേഹം സ്റ്റാഫിനോടും ഇങ്ങനെയായിരിക്കും.. അതുകൊണ്ട് തന്നെ അവർക്കും ജോലിയുടെ സ്‌ട്രെസ് ഒന്നും കാണില്ല.. എന്തായാലും ഒരുപാടിഷ്ടമാണ് ഈ പ്രോഗ്രാം.. ഒരുപാടു നാളുകൾ മുൻപോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @Sujathank
    @Sujathank2 жыл бұрын

    Mr. Sreekandan Nair is a kind and supportive person for contestants. Respect you Sir! ❤️

  • @sabitochase7662
    @sabitochase76622 жыл бұрын

    എനിക്കിത് കണ്ടപ്പോ തോന്നിയത് ജനിച്ചപ്പോൾ കിട്ടിയ ധൈര്യമല്ല ശ്രദ്ധക്ക്. അവൾ കുറച്ചു കുറച്ചായി സംഭരിച്ചതാണ്. അവൾ വായിച്ച പുസ്തകങ്ങൾ അവൾക്ക് കയറാൻ വലിയൊരു സ്റ്റെപ് ആയി നിന്നു. ഇപ്പോഴും അവളിൽ നല്ല ഭയമുണ്ട്, എന്നാൽ അതിനെ മറക്കുന്ന തരത്തിലുള്ള ധൈര്യവും നേടിയെടുത്തിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും, പലർക്കും പ്രജോദനമയേക്കാവുന്ന ശ്രദ്ധാലുവായ ഈ പെൺകുട്ടിക്ക്!

  • @binimolmanoj2322

    @binimolmanoj2322

    2 жыл бұрын

    Impressive comment...thangalk aale knd aalde capabilities and emotions mnslakan olla kazhiv kndu... If you're comfortable I would like to know your age..

  • @jcadoor204
    @jcadoor2042 жыл бұрын

    ശ്രദ്ദാ പ്രസാദ് മോളുടെ ഭാവി ജീവിതം ശോഭനമാകട്ടെ 🌹 അമ്മയുടെ എല്ലാ വിഷമങ്ങളും മാറിക്കിട്ടും അമ്മാ 😍😍🌹🌹🌹

  • @jaleelkelankelan6171
    @jaleelkelankelan61712 жыл бұрын

    ശ്രദ്ധ എന്റെ ജില്ലകാരിയാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ All the best 👍👍

  • @prameelar4829

    @prameelar4829

    Жыл бұрын

    Palakkad

  • @SwitzerlandButterfly
    @SwitzerlandButterfly2 жыл бұрын

    വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പ്രോഗ്രാം...

  • @mohammednisarpp1672
    @mohammednisarpp16722 жыл бұрын

    Shradha game നന്നായിരുന്നു. നിലവിലുള്ള ജോലിയിൽ ഉയർച്ച ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.MBA എന്ന ആഗ്രഹവും ചൊവ്വാ യാത്രയും സഫലമാകട്ടെ.അച്ഛൻ തിരിച്ച് വരും എന്ന് കരുതുന്നു. ബിസിനസ് തുടങ്ങുക.അത് വിജയിക്കട്ടെ.നേടിയ പണം അമ്മയുടെ കടം വീട്ടാൻ ഉപകാരപ്പെടും.ഇഷ്ടപ്പെടുന്ന ആളെ തന്നെ വിവാഹം കഴിക്കാൻ കഴിയട്ടെ ഒരു വീട് വേഗം ആവട്ടെ.നിനക്കും അമ്മക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ആയുരാരോഗ്യ സൗഖ്യം നേരുന്നു സഹോദരീ

  • @ambilipramod7168

    @ambilipramod7168

    2 жыл бұрын

    Yc

  • @SwitzerlandButterfly
    @SwitzerlandButterfly2 жыл бұрын

    പങ്കെടുക്കുന്നവരെ ശരി ഉത്തരങ്ങളിലേക്ക് പലപ്പോഴും നയിക്കുന്ന തരത്തിലുള്ള വാക്കുകളും പ്രകടനങ്ങളും ആണ് ശ്രീകണ്ഠൻ nair സർ ല് കാണുന്ന ഒരു വലിയ പോസിറ്റീവ് ആയ പ്രത്യേകത.

  • @binimolmanoj2322
    @binimolmanoj23222 жыл бұрын

    "PENN AYAL INGANA VENAM" enn parayan pattiya situation.... ALL THE VERY BEST dear "SHREDHA". KEEP GOING..!!!🔥🔥🔥

  • @maryvarghese6982

    @maryvarghese6982

    2 жыл бұрын

    👍👍👍

  • @sathidevi185
    @sathidevi1852 жыл бұрын

    മിടുക്കി, ചൊവ്വയിൽ പോയി തിരിച്ചുവരട്ടെ. എല്ലാ ഭാവുകങ്ങളും മോളെ.

  • @sethukka3405
    @sethukka34052 жыл бұрын

    ഭയങ്കാര inspired ആയി നിന്നിലൂടെ......... പൊളിയാണ്...... എല്ലാം ആഗ്രഹങ്ങളും സാധിക്കട്ടെ...... 😊🙏❤👍🏻

  • @hassainarhassainar5606

    @hassainarhassainar5606

    2 жыл бұрын

    ൱०००

  • @sabu7444
    @sabu74442 жыл бұрын

    രാത്രി 10 മണി കഴിഞ്ഞൽ വിട്ടിൽ നിന്ന് പുറത്ത് ഇറങ്ങ ത്തെ ഞാൻ 🙈

  • @kavya-lm3fs
    @kavya-lm3fs2 жыл бұрын

    Introvert ആണ് . എല്ലാവരെയും വിട്ടു ചൊവ്വയിലേക്ക് പോകാൻ തയ്യാർ ആയെങ്കിൽ introvert തന്നെ ആണ്. Extrovert ആണെങ്കിൽ ഒരുപാട് ആളുകൾ കൂടെ ഉണ്ടാകണം അവർക്ക്.

  • @Dileepkumar-gy9wh
    @Dileepkumar-gy9wh2 жыл бұрын

    എത്രയും പെട്ടന്ന് ചൊവ്വയിൽ പോവൻ പറ്റി എല്ലാം നേരെ ചൊവ്വേ ആവട്ടെ 😍❤🥰😍❤🥰😍

  • @abduvp740

    @abduvp740

    2 жыл бұрын

    P

  • @muthalavan1122
    @muthalavan11222 жыл бұрын

    ആരുടെയും കരച്ചിലും പിഴിച്ചിലും കാണേണ്ടിവന്നില്ല.ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും ഇഷ്ടപെട്ട ഒരു മത്സരം ആയിരുന്നു.. ശ്രദ്ധയുടെ ഒരുകോടിയിൽ മത്സരിക്കാൻ തികച്ചും യോഗ്യത ഉള്ള കുട്ടി.. നല്ല knowledge.. SK യ്ക്കു തുല്ല്യം നിന്നു.

  • @shajahanbgmiddleeast2497

    @shajahanbgmiddleeast2497

    Жыл бұрын

    Ur correct

  • @bindusunil7293
    @bindusunil72932 жыл бұрын

    ഈ എപ്പിസോഡ് വളരെയധികം ഇഷ്ടപ്പെട്ടു. ❤❤❤

  • @jibinshaji8746

    @jibinshaji8746

    2 жыл бұрын

    Ll0pp

  • @adhilnajeeb6745
    @adhilnajeeb67452 жыл бұрын

    ചൊവ്വയിൽ പോകുവാൻ കാത്തിരിക്കുന്ന അ പെൺകുട്ടി എല്ലാവിധ ഭാവുകങ്ങളും നേരുന്നു 💝💝💝💝

  • @reenudevassy4639
    @reenudevassy4639 Жыл бұрын

    Mars One mission is bankrupt. It’s a dead project. 🥺 I used to follow this project out of curiosity on one way mission. But the Saga is over. 🤷🏻‍♀️ following her from long time. Brave & strong girl.

  • @aviatorcrew389

    @aviatorcrew389

    9 ай бұрын

    She still lied about that mission ☹️ its already declared it was a scam

  • @kl02ss76
    @kl02ss762 жыл бұрын

    Skസർ നിങ്ങളുടെ മനസ്സിന്റെ വിശാലത പോലെ നിങ്ങളുടെ സ്ഥാപനവും രാജ്യമാകെ പടർന്ന് പന്തളിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആശംസിക്കുന്നു

  • @johngamaliel9067
    @johngamaliel90672 жыл бұрын

    ❤️praise the Lord ❤️ My God....ഒരു മലയാളി എന്താണെന്ന് പ്രിയ ശ്രദ്ധ തെളിയിച്ചല്ലോ. ഒരു ദിവസം ഞാൻ/നമ്മൾ ചൊവയും കടന്നു പോകും with JESUS.

  • @santhoshabraham665
    @santhoshabraham6652 жыл бұрын

    ചൊവ്വയിൽ പോകാമെങ്കിൽ എന്തുകൊണ്ട് തിരിച്ചുവരാൻ പറ്റില്ല?

  • @minnu1538
    @minnu15382 жыл бұрын

    ഈ പരുപാടിയോട് കൂടി ശ്രീഗണ്ടൻ sir നോട്‌ ഒന്നുകൂടെ ഇഷ്ട്ടം കൂടി 😘😘

  • @user-rw6is5pw5n

    @user-rw6is5pw5n

    2 жыл бұрын

    ശ്രീ ഗുണ്ടൻ സർ ആണ്😂😂😂

  • @moiduk.m8780

    @moiduk.m8780

    2 жыл бұрын

    jhryjhhfjjjjjnbknnkkly8opjh ugfgs5vf5yr88ujokķllofr evhgijtyihbjjjjj F jixyjjmkjùyji09igt6obn h

  • @moiduk.m8780

    @moiduk.m8780

    2 жыл бұрын

    yyuu8ģýď s suu

  • @manoj.p.velayudhan2705

    @manoj.p.velayudhan2705

    2 жыл бұрын

    Paru alladey pari... parippinte pari

  • @user-mt7fk1ui6r
    @user-mt7fk1ui6r2 жыл бұрын

    എന്റെ ജില്ലക്കാരിയാണ് ഈ കുട്ടി

  • @Arjun__s
    @Arjun__s2 жыл бұрын

    എത്രയും പെട്ടന്ന് ചൊവ്വായിൽ ചെല്ലാൻ പറ്റട്ടെ..👍🏻👍🏻🌚😂😂❤❤

  • @user-mt7fk1ui6r
    @user-mt7fk1ui6r2 жыл бұрын

    നല്ല എപ്പിസോഡ് ആയിരുന്നു ഇത്‌

  • @hakkimpathil290
    @hakkimpathil2902 жыл бұрын

    Nalla game today, adipoli

  • @ajorajanajorajan2909
    @ajorajanajorajan29092 жыл бұрын

    Brilliant girl. God Bless u mole🙏🌹❤

  • @babuprabhakaranPrabhakaran

    @babuprabhakaranPrabhakaran

    2 жыл бұрын

    Super episode. All the best to Sradha Prasad.

  • @johngamaliel9067
    @johngamaliel90672 жыл бұрын

    പ്രിയ സർ, സമൂഹത്തിന്റെ എനർജി ആണ് താങ്കൾ.

  • @Tharaavumutta
    @Tharaavumutta2 жыл бұрын

    From 57:45😄😄🤣🤣🤣SKN സർ പൊളിച്ചു

  • @pushpavenkat7046
    @pushpavenkat70462 жыл бұрын

    Brave girl. 🙏

  • @nvishnua66
    @nvishnua662 жыл бұрын

    I don't understand, why there were too many personal questions asked ? She did not look comfortable with it. She was not invited for that.

  • @AnilKumar-yb1vh

    @AnilKumar-yb1vh

    2 жыл бұрын

    Quite unethical, not at all in tune with the dignity of the programme and the smart contestant. (which can also be embarrasing to the guest, their family and even to the viewers). Shame on the host to have behaved in a sadistic manner in a widely viewed public programme. Let him have the sensibility to avoid such mockery and sarcastic comments (his usual style), in future.

  • @PUBGELITE

    @PUBGELITE

    2 жыл бұрын

    You know what? Sentiments and tragedies have market today, 99% of the viewers are sitting in front of this just to listen to the miseries, not for the questions. This is the modern version of 'കഥയല്ലിത് ജീവിതം'

  • @binimolmanoj2322

    @binimolmanoj2322

    2 жыл бұрын

    I think SK sir tries to show the viewers the life situations, struggles... And capabilities of various People....so that the viewers may learn a lesson and try not to make the same mistake...And also many of the viewers get motivated nd inspired by such brave personality . And I personally feel he's doing a great job,🔥

  • @vysakhskumarkumar2075
    @vysakhskumarkumar20752 жыл бұрын

    Smart girl.....

  • @sarammasaramma2126
    @sarammasaramma21262 жыл бұрын

    Very good for you

  • @jibianu6567
    @jibianu65672 жыл бұрын

    അമ്മേം മകളും സൂപ്പർ 💕💕💕 sradhaku നല്ല ഒരു ഭാവി ഉണ്ട്

  • @vanivani8103
    @vanivani81032 жыл бұрын

    Sir nte avatharanam ettavum bhangi 😍

  • @ellanjanjayikum9025
    @ellanjanjayikum90252 жыл бұрын

    God bless you all

  • @padmanabhapillai8294
    @padmanabhapillai82942 жыл бұрын

    Congratulations

  • @fathimahiba1866
    @fathimahiba18662 жыл бұрын

    Intelligent girl

  • @mrindiajacob5488
    @mrindiajacob54882 жыл бұрын

    Nice episode,,,,

  • @sabirakt2425
    @sabirakt24252 жыл бұрын

    Super

  • @roopamstudiopta6035
    @roopamstudiopta60352 жыл бұрын

    The best epi

  • @nesriyasworld7110
    @nesriyasworld71102 жыл бұрын

    Super,✨✨

  • @sarammachacko8941
    @sarammachacko89412 жыл бұрын

    Very interesting episode.

  • @philipannie8114
    @philipannie81142 жыл бұрын

    Lovely..... God bless

  • @diyanaroth6166
    @diyanaroth61662 жыл бұрын

    All the best

  • @juliegeorge6458
    @juliegeorge64582 жыл бұрын

    One of the best performance

  • @Jithin_2023
    @Jithin_20232 жыл бұрын

    Smart and energetic girl she passes positive energy to our mind

  • @ushakrishna9453
    @ushakrishna94532 жыл бұрын

    Very intelligent

  • @nasarmanumanu9973
    @nasarmanumanu99732 жыл бұрын

    Haai.🥰🥰🥰🥰🥰🥰

  • @athuljithdhamu6337
    @athuljithdhamu63372 жыл бұрын

    🔥

  • @mjkurian8226
    @mjkurian82262 жыл бұрын

    Congratulations🥳 God bless you🙏

  • @kannurvlogger9583
    @kannurvlogger95832 жыл бұрын

    Chovva kannur

  • @meghaminnu2322
    @meghaminnu23222 жыл бұрын

    Super👍👍👍👍👍🌹🌹

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu26802 жыл бұрын

    All the best Shraddah 😍

  • @parvathyap2326
    @parvathyap23262 жыл бұрын

    Nalla kutty ❤️❤️❤️

  • @dilnavenugopal6108
    @dilnavenugopal61082 жыл бұрын

    ♥️♥️♥️♥️♥️

  • @sajithamanoja6904
    @sajithamanoja69042 жыл бұрын

    ❤️❤️❤️👍🏻

  • @abdulrazackrazack749
    @abdulrazackrazack7492 жыл бұрын

    ശ്രദ്ധ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി

  • @lalytom2603
    @lalytom26032 жыл бұрын

    Sredha ,👍👍

  • @mriyascp
    @mriyascp2 жыл бұрын

    എല്ലാം അടിപൊളിയാണ് sir...... Especly 2dy ❤❤❤

  • @noushisvlog4217
    @noushisvlog42172 жыл бұрын

    November 25nu apply ചെയ്തിരുന്നു ഈ പ്രോഗ്രാമിൽ പക്ഷെ തിരിച്ചൊരു പ്രതികരണവും കിട്ടിയില്ല. Selected ആയിട്ടുണ്ടാകില്ല. But ഇനിയും apply ചെയ്യും 😄

  • @noushisvlog4217

    @noushisvlog4217

    2 жыл бұрын

    വീണ്ടും apply ചെയ്തു 😄

  • @kuriakosekv2431

    @kuriakosekv2431

    2 жыл бұрын

    P

  • @rezbinabbask1303

    @rezbinabbask1303

    2 жыл бұрын

    How to apply?

  • @Rusaimannh2109
    @Rusaimannh21092 жыл бұрын

    നല്ല ഒരു പ്രോഗ്രാം ആണ് വെറുപ്പിക്കൽ കൂടുതലാണ് ചിലപ്പോൾ നമ്മൾ തമ്മിൽ ആണ് എന്ന് തോന്നും

  • @georgemathaipalakkottil4167
    @georgemathaipalakkottil41672 жыл бұрын

    സർ എന്നെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട് അടിപൊളി സാർ ആണ്

  • @geethajithu6991
    @geethajithu69912 жыл бұрын

    All the very best Sradha.... ❤️

  • @ismailpk2418
    @ismailpk24182 жыл бұрын

    Adeepoli sreekandan Nair sir orukudi super 🙏👍👌❤️😀

  • @saifaumayoon2142
    @saifaumayoon2142 Жыл бұрын

    Matha&pithakkalude verpiriyapl anu kutty face cheyyanulla madi avanam vayanaseelam valarthiyath. Aval vere onnum chindikkathe vayanayil muzhukiyath avale bold akki. Good! Vayich valaruka. Sradhaye lokam minimum kooduthal ariyanam.....

  • @pcplayer365
    @pcplayer3652 жыл бұрын

    QR code ippol kaanunillalo

  • @Dileeshjosephsimon
    @Dileeshjosephsimon2 жыл бұрын

    കണ്ണൂർ ചൊവ്വയിൽ പോയാൽ തിരിച്ചുപോകാം✌️.

  • @Jithin_2023

    @Jithin_2023

    2 жыл бұрын

    അത് കലക്കി ഇതൊക്കെ എവിടുന്നു കിട്ടുന്നു

  • @sunithakumari1805
    @sunithakumari18052 жыл бұрын

    Good.pergram.omsanti.

  • @lph3196
    @lph31962 жыл бұрын

    Enganeyanu pankedukkunnathu.

  • @naseemafathima2629
    @naseemafathima26292 жыл бұрын

    Hi

  • @farookck5186
    @farookck51862 жыл бұрын

    Hai

  • @bijugopindradas4166
    @bijugopindradas41662 жыл бұрын

    100 /

  • @adarshasokansindhya
    @adarshasokansindhya2 жыл бұрын

    Hi😍

  • @darsanab8225
    @darsanab82252 жыл бұрын

    Super 👍👍

  • @falejcv3036
    @falejcv3036 Жыл бұрын

    Paavam kuttiyude kannu naranju 😂

  • @jishasunil886
    @jishasunil8862 жыл бұрын

    3 years ago

  • @RhythmBells
    @RhythmBells2 жыл бұрын

    Sradha, Don’t sacrifice your precious human life doing some crazy experiments like going to Mars etc. Your intelligence and contributions are required for this world. Try to contribute your good thoughts to the society.

  • @aqeelnoushad8077

    @aqeelnoushad8077

    2 жыл бұрын

    mars mission was a scam . dont we have common sense , how a girl from india get selected who is not even trained .

  • @Hibafathima180
    @Hibafathima1802 жыл бұрын

    👍👍👍👍👍👍

  • @vishnus2567
    @vishnus2567 Жыл бұрын

    Mars One mission was officially declared bankrupt, and its plans were abandoned in 2019.

  • @aviatorcrew389

    @aviatorcrew389

    9 ай бұрын

    പിന്നേം ഈ കുട്ടി എന്താ പറയുന്നേ ഇവള് ചൊവ്വായിൽ പോവും എന്നോ 🙄🙄 എനിക്ക് ഈ പ്രോഗ്രാം ഇഷ്ടം അല്ല so മുഴുവൻ കണ്ടില്ല

  • @syamkrisna
    @syamkrisna2 жыл бұрын

    Mars one is a scam .

  • @onion2674
    @onion26742 жыл бұрын

    💥💥💥

  • @tommyjose4758

    @tommyjose4758

    2 жыл бұрын

    Really interesting!!!

  • @sreekumars6892

    @sreekumars6892

    2 жыл бұрын

    Dear skn please disclose what offence he done are you a feminist

  • @samusamu8253
    @samusamu82532 жыл бұрын

    ഫ്ലവേഴ്സ്െൻറെ ന്യൂസ് റീഡർ ആക്കിക്കൂടെ .ഒരു ന്യൂസ് റീഡറുടെ ലുക്കുണ്ട്. അറിവുമുണ്ട് ചൊവയിൽ പോവാൻ നേരം നമ്മുടെ മൊട്ട പോയപോലെ താൽക്കാലിക റിസൈൻ വാങ്ങി പോവാലോ

  • @Ndrkv
    @Ndrkv2 жыл бұрын

    ഒന്നിഗിൽ ഇന്ഗ്ലിഷ് അല്ലെങ്കിൽ മലയാളം ഇത് ഒരുമാതിരി മറ്റേടത്തെ ഭാഷ

  • @edason
    @edason2 жыл бұрын

    By the time mankind go to Mars, she will be 60 years old and they will not give her a chance!!! So she is Smart 😉

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan99662 жыл бұрын

    Keralathil ladies attack kurayanamenkil Red street thudanganam🙇🙇🙇🙇🙇

  • @sanahriya2484
    @sanahriya24842 жыл бұрын

    കേരളത്തിലെ പെൺകുട്ടികൾ 💯

  • @deepumohan2351
    @deepumohan23512 жыл бұрын

    ദയവുചെയ്ത് ആ പട്ട കഷ്ണത്തിനെക്കൊണ്ട് ഇനി പാടിക്കരുത് ....aa robot

  • @shijiprejithprejith6392
    @shijiprejithprejith63922 жыл бұрын

    രഞ്ജു രഞ്ജിമാർ നെ കൊണ്ടുവരുമോ

  • @ayyappankuttyambazhakkadan5939
    @ayyappankuttyambazhakkadan5939 Жыл бұрын

    Oo

  • @JemeelaKereem
    @JemeelaKereem8 ай бұрын

    F 😮😊

  • @thomasta6153
    @thomasta61532 жыл бұрын

    ഞങ്ങൾ ഗൂഗിൾനെ കൊണ്ടുവരും 1 കോടി കൊണ്ടുപോകും

  • @haneefkodiyamma9450
    @haneefkodiyamma94502 жыл бұрын

    Hyy

  • @tessydevassia1562

    @tessydevassia1562

    2 жыл бұрын

    Midukki.very pleasent talking.go ahead .God is With you.

  • @lovingnature24
    @lovingnature242 жыл бұрын

    last റൗണ്ടിൽ പിന്മാറരുത് kto

  • @mobinjosephvarghese9343
    @mobinjosephvarghese93432 жыл бұрын

    Kon Banega Karorpathi

  • @a-_m-_s___8225
    @a-_m-_s___82252 жыл бұрын

    O

  • @reality1756
    @reality17562 жыл бұрын

    Padicha,pillarkkum,chushanamo.? .enthaayalum. Bold. Aanu ..ivaronnum kallyanam kazhikkathirikkunnathu,ayirikkum nalla thu..

  • @akj10000
    @akj100002 жыл бұрын

    മനോരമ ചാനലില്‍ നേരെ ചൊവ്വ തുടങ്ങിയിരിക്കുന്നു

  • @sabirakt2425

    @sabirakt2425

    2 жыл бұрын

    Super

  • @manumanu8279
    @manumanu82792 жыл бұрын

    നിങ്ങൾക് സീരിയൽ എല്ലാ ദിവസം അകാൻ കഴിയും പക്ഷേ നിങ്ങൾ സ്റ്റാർ മാജിക്‌ മാത്രം എന്ത് കൊണ്ട് എല്ലാ ദിവസം ആകുന്നില്ല

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 Жыл бұрын

    ഇവൾ പോയി തിരിച്ചു പൊന്നോ ഞാൻ ഇപ്പോൾ ആണ് പ്രോഗ്രാം കാണുന്നത്

  • @aviatorcrew389

    @aviatorcrew389

    9 ай бұрын

    ഒരു fake പ്രൈവറ്റ് കമ്പനി നെ ടെ ചൊവ്വാ മിഷൻ victim മാത്രം ആണ് ഈ കുട്ടി

Келесі