കടലാഴങ്ങൾ കടന്നെത്തിയ ആത്മവിശ്വാസവുമായി ഹരിത K. K | myG Flowers Orukodi | Ep

Ойын-сауық

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 219

  • @abuttykonnalath608
    @abuttykonnalath6082 жыл бұрын

    കടലിനെ പറ്റിയും കപ്പലിനെ പറ്റിയും കരകളെ പറ്റിയും വിശദമായി വിശദീകരിച്ച തന്റേടിയായ ഹരിതക്ക് ബിഗ് സലൂട്ട്

  • @Pennu7399

    @Pennu7399

    2 жыл бұрын

    തന്റേടി ആയി തോന്നിയില്ല bold and matured 👌🏼അല്ലേ ഈ കുട്ടി 🥰

  • @ashrafdarulsalam5774
    @ashrafdarulsalam57742 жыл бұрын

    S. K. N. സാർ താങ്കൾ ഒരു സംഭവം തന്നെ ആണ് കേട്ടോ നല്ല മനസ്സിന്റെ ഉടമ ബിഗ്‌ സല്യൂട്ട് 😍

  • @moidunniayilakkad8888
    @moidunniayilakkad88882 жыл бұрын

    ഹരിതക്ക് ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ട്. പക്ഷെ SKN സമയം കൊടുക്കുന്നില്ല. ഹരിതക്ക് അഭിനന്ദനങ്ങൾ.

  • @remanip8745
    @remanip87452 жыл бұрын

    നല്ല വിനയമുള്ള കുട്ടി ഇനിയും കൂടുതൽ ഉയരത്തിലെത്തട്ടെ

  • @kakkaponnu8510
    @kakkaponnu85102 жыл бұрын

    ഇത് വരെ ചങ്ങാതിയുടെ അനിയത്തി എന്ന് പറഞ്ഞു നിർത്തിയിടത്തു നിന്ന് ഈ നാടിനൊപ്പം എന്റേം കൂടെ പെങ്ങള് കുട്ടി എന്ന് ചേർത്ത് നിർത്താൻ കൊതിച്ചു പോയ നിമിഷം💚💚ഹരിത💚💚

  • @padmapriya1423
    @padmapriya14232 жыл бұрын

    ഹരിത, happy ആയി ഡി നിന്നെ ഇങ്ങനെ tv യിൽ കണ്ടപ്പോൾ, നിന്നെ കുറിച്ചോർത്തു അഭിമാനിക്കുന്നു ❤❤❤❤❤, എനിക്ക് ഭയങ്കര ഭാഗ്യം ആയി തോന്നുന്നു നിന്നെ കുറച്ച് നാൾ പഠിപ്പിക്കാൻ പറ്റിയല്ലോ 🙏🙏🙏👍👍 thank god🙏🙏🙏

  • @Jithin_2023

    @Jithin_2023

    2 жыл бұрын

    ശരിക്കും ഹരിതയെ അറിയാമോ എവിടെയാ ഹരിതയെ പഠിപ്പിച്ചത്

  • @Hitman-055

    @Hitman-055

    2 жыл бұрын

    @@Jithin_2023 അങ്കണവാടി .യിലാണോ?

  • @Jithin_2023

    @Jithin_2023

    2 жыл бұрын

    @@Hitman-055 😁😁😁😁

  • @abdulsalam-iw8jv
    @abdulsalam-iw8jv2 жыл бұрын

    ഹരിത മിടുക്കി, നല്ല എളിമ യുള്ള കപ്പിത്താൻ അഭിനന്ദനങ്ങൾ.,

  • @abdulkadarcv.3554
    @abdulkadarcv.35542 жыл бұрын

    ബഹു: SKN നഹറുവിന്റെ ശമ്പദം 24 ലൂടെ കേൾപ്പിച്ചാൽ നന്നായിരുന്നു കേൾക്കാൻ കൊതിക്കുന്ന ഒരുപാടാളുകൾ ഉണ്ട് നന്ദി.

  • @elizabethgeorge3851

    @elizabethgeorge3851

    2 жыл бұрын

    Nicejob

  • @shajikoduvally9999
    @shajikoduvally99992 жыл бұрын

    നല്ല വിനയം നിറഞ്ഞ മനസ്സ് പാവം പെൺകുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തും... ഒരുപാട് അറിയാത്ത കാര്യങ്ങളും അറിയാൻ കഴിഞ്ഞു അഭിനന്ദനങ്ങൾ 👍

  • @suharamoosamoosa2843

    @suharamoosamoosa2843

    2 жыл бұрын

    ipu7d7

  • @jayakumarramakrishnan4650

    @jayakumarramakrishnan4650

    2 жыл бұрын

    L

  • @merlindas7103

    @merlindas7103

    2 жыл бұрын

    P11q⁰0pp

  • @jinsha.i.vjinsha.i.v6821
    @jinsha.i.vjinsha.i.v68212 жыл бұрын

    ലാസ്റ്റ് വിഷമമായി ☹️nalla കുട്ടി. ഉയരങ്ങളിൽ എത്തട്ടെ 😍😍😍

  • @shajipaul312
    @shajipaul3122 жыл бұрын

    Ithrayum vinayamulla..eee .molkke...oru... salyut.. adichillenkil.... njaan...manushyanalla.......😅😅😅.. irikkatte.... Oru.. big salute 👍👍👍🙏👍👍🙏👍🙏

  • @snowdrops9962
    @snowdrops99622 жыл бұрын

    അയ്യോ.. അവസാനം തെറ്റിപ്പോയി... 😓😓 നല്ല എപ്പിസോഡ് ആയിരുന്നു.. 👌👌👌👌

  • @user-mt7fk1ui6r
    @user-mt7fk1ui6r2 жыл бұрын

    നല്ല എപ്പിസോഡ് ആണ് ഇത് നല്ല വിനയമുള്ള കുട്ടി കുറേ അറിവുകൾ അറിയാനും കഴിഞ്ഞു

  • @hadhilukmanvlog9912
    @hadhilukmanvlog99122 жыл бұрын

    അഹങ്കാരം ഇല്ലത്ത സംസാരം ✌️✌️✌️✌️

  • @ayishahina3a102
    @ayishahina3a1022 жыл бұрын

    കമന്റ് വായിച്ചപ്പോൾ കാണാൻ തോന്നി 🥰 വെറുതെ ആയില്ല 😍ബോറടിപ്പിക്കാതെ ഫുൾ കാണാൻ പറ്റി 👍💪🔥

  • @m.a.nassarmukkanni2704
    @m.a.nassarmukkanni27042 жыл бұрын

    സ്ഥിരം കാണുന്നതിൻ്റെ ഒപ്പം .കുറച്ച് genral Nolge കിട്ടുമെല്ലോ .. അതാണ് oru kodi കാണാൻ ഉത്സാഹമായത് ...

  • @donboscobosco1729

    @donboscobosco1729

    2 жыл бұрын

    Interesting. Thank you. Good night

  • @hamdanmanzil5446

    @hamdanmanzil5446

    2 жыл бұрын

    Aadhyam general knowledge nte spelling padikkoo😊

  • @m.a.nassarmukkanni2704

    @m.a.nassarmukkanni2704

    2 жыл бұрын

    പണ്ട് ഏഴാം ഗ്ലാസ് പഠിച്ചതാ . തട്ടി മുട്ടി ജീവിച്ചു പോകുന്നു . അറിയുന്ന മാതിരി എഴുതി 😭

  • @mariyasebastian1237

    @mariyasebastian1237

    2 жыл бұрын

    @@donboscobosco1729 Lll

  • @itheymak3605

    @itheymak3605

    2 жыл бұрын

    @@donboscobosco1729 picture

  • @jibianu6567
    @jibianu65672 жыл бұрын

    നല്ല എളിമ ഉള്ള കുട്ടി ഇനിയും ഉയരങ്ങൾ കീഴടക്കാൻ saadikate 💕💕💕

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan99662 жыл бұрын

    Big salute haritha 🙇🙇🙇🙇👏👏👏👏👏👍

  • @valsalakollarickal7421
    @valsalakollarickal74212 жыл бұрын

    അഭിനന്ദനങ്ങൾ മോളെ ഉയരങ്ങളിൽ എത്തട്ടെ ❤

  • @sagavsagave8835

    @sagavsagave8835

    8 ай бұрын

    9///😊

  • @nrupenarya
    @nrupenarya2 жыл бұрын

    കടലിലിരുന്ന് ഹരിത ചേച്ചിയുടെ വീഡിയോ കാണുന്ന le ഞാൻ 🤪🤪 Congrats harithechi ❤️❤️

  • @harithakk6976

    @harithakk6976

    2 жыл бұрын

    Thank U daa moneee 😘😘😘😘😘

  • @sachin7236

    @sachin7236

    2 жыл бұрын

    @@harithakk6976 കടലിലെ വീഡിയോ വെച്ച് ഒരു ചാനൽ തുടങ്ങികൂടെ ? വെറൈറ്റി ആയിരിക്കും

  • @jcadoor204
    @jcadoor2042 жыл бұрын

    സ്വന്തം അനുഭവങ്ങളും കടൽ യാത്രയുടെ അനുഭങ്ങളും പങ്കുവച്ച " ഹരിതയ്ക്ക് " ഇനിയും ഉയരങ്ങളിൽ എത്താൽ സാധിക്കട്ടെ 💥😍🌹

  • @rincyjoy5290
    @rincyjoy52902 жыл бұрын

    You are proud of womanhood👋👋👋👋 A big salute for you👍 🙏🏼🙏🏼🙏🏼

  • @gitaks940
    @gitaks9402 жыл бұрын

    Nalla episode airunnu.Orupad karyangal ariyan patti.Saramilla tto.Harithechi superrrrr

  • @jessyjoseph9716

    @jessyjoseph9716

    2 жыл бұрын

    Nalakuty.god.bless

  • @marykuttyabraham4833
    @marykuttyabraham48332 жыл бұрын

    Bold lady.. Beautiful talk 💚💚💚

  • @psivakumar1485
    @psivakumar14852 жыл бұрын

    A very humble , bold ,straight forward ,smart ,very energetic and above all a very confident girl with good observation as well as quick reflex...God bless you ...mole...

  • @harithakk6976

    @harithakk6976

    2 жыл бұрын

    Thank u sir

  • @annammajacob15
    @annammajacob152 жыл бұрын

    ഉയരങ്ങളിൽ എത്തട്ടെ. നല്ല ഒരു വിവാഹ ബന്ധം ലഭിക്കട്ടെ

  • @noushisvlog4217
    @noushisvlog42172 жыл бұрын

    നല്ല ഒരു episode ആയിരുന്നു.

  • @maryreji9040
    @maryreji90402 жыл бұрын

    Very nice to see u Haritha & got so many informations

  • @maryreji9040

    @maryreji9040

    2 жыл бұрын

    Thnku 😀

  • @midhunta
    @midhunta Жыл бұрын

    Please note Capt Radhika Memon is the First Lady captain in India She is from kodungallor Kerala She won bravery award from IMO for saving lives of fisher man Also she Capt Radhika Menon was awarded with Narisakthi puraskar in 2022 from president of India. Capt Radhika Menon is presently sailing with synergy ship management. Kindly correct the statement

  • @harithakk6976

    @harithakk6976

    9 ай бұрын

    Honorable Capt Radhika is the first female captain of Merchant Navy and Haritha is the first female captain of Fisheries research ships.

  • @anugrah2545
    @anugrah25452 жыл бұрын

    Nalla oru episode good haritha

  • @suhramolac2610
    @suhramolac26102 жыл бұрын

    സങ്കടമായി പോയി,,, നന്മകൾ നേരുന്നു

  • @omanathomas6224

    @omanathomas6224

    2 жыл бұрын

    Rd

  • @tsankarankutty3551
    @tsankarankutty35512 жыл бұрын

    Bold and beautiful. God bless her.

  • @sissythymattathil9307
    @sissythymattathil93072 жыл бұрын

    So sad, she answered all the questions no doubt, but last question so sad. I am feeling to cry.

  • @harif_khan7336
    @harif_khan7336 Жыл бұрын

    Entellam anubagal anu Adipoli , flowers oru sambam tanne , thank you Sk sir , Haritha Nannayi malsarichu 👌👌

  • @anujames5218
    @anujames52182 жыл бұрын

    Sir എല്ലാ ബഹുമാനത്തോടു കൂടി പറയട്ടെ ഒന്നുകിൽ ചോദ്യം ചോദിക്കാതെ ഇരിക്ക ഇല്ല എങ്കിൽ അവർ പറയുന്നത് മുഴുവനാക്കാൻ സമ്മതിക്കുക pls sir

  • @George-qk6pd

    @George-qk6pd

    2 жыл бұрын

    I too have to comment the same.

  • @anithavk114

    @anithavk114

    2 жыл бұрын

    @@George-qk6pd 8

  • @beenamathew660
    @beenamathew6602 жыл бұрын

    Smart girl. God bless you.

  • @kizhakoot1753
    @kizhakoot17532 жыл бұрын

    Haritha Episode..very bold And interesting experiences....

  • @geethammashaji5911
    @geethammashaji59112 жыл бұрын

    നല്ല വിനയമുള്ള കുട്ടി

  • @MYEYE1980
    @MYEYE19802 жыл бұрын

    You are great sister 🙏🙏🙏🙏🙏🙏🙏🙏

  • @girijabalakrishnan3380
    @girijabalakrishnan33802 жыл бұрын

    Interesting episode. Bold and humble. God bless you Haritha.

  • @ambilibiju9495
    @ambilibiju94952 жыл бұрын

    Midukki kutty💖

  • @surajmanumuhamma2304
    @surajmanumuhamma23042 жыл бұрын

    Congrats dears

  • @sheheenashamon4162
    @sheheenashamon41622 жыл бұрын

    Superr 💕💕🥰🥰🥰

  • @rafeedarafeeda2139
    @rafeedarafeeda21392 жыл бұрын

    ഹരിത ഒരുപാട് ഇഷ്ടപ്പെട്ടു ട്ടോ

  • @ellanjanjayikum9025
    @ellanjanjayikum90252 жыл бұрын

    God bless you all

  • @Arjun__s
    @Arjun__s2 жыл бұрын

    നന്നായി മൽസരിച്ചു.. 👍🏻👍🏻

  • @santhoshkokken
    @santhoshkokken2 жыл бұрын

    നല്ല കുട്ടി എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ..ഉയരങ്ങളിൽ എത്തട്ടെ

  • @nithanasrin6051
    @nithanasrin60512 жыл бұрын

    Great 👍

  • @Abdulhafeellh
    @Abdulhafeellh2 жыл бұрын

    Haritha👍

  • @vijayaachuthan7593
    @vijayaachuthan75932 жыл бұрын

    Super. Episod

  • @sameerm3276
    @sameerm32762 жыл бұрын

    Enikk Eettavum ishtapetta Episode

  • @soumyaudayan9778
    @soumyaudayan97782 жыл бұрын

    Best of lack 👍👍👍

  • @leelamani4292
    @leelamani42922 жыл бұрын

    Supper...sister

  • @sarammatt1589
    @sarammatt15892 жыл бұрын

    Big Salute mole. Ninne Diyvm Anugrahekkatte.

  • @saracherian2366
    @saracherian23662 жыл бұрын

    Very good

  • @reality1756
    @reality17562 жыл бұрын

    Sammadhikaruthu.ithilumbedhamkallayanam kazhikkathe nilkunnathanu.nallaoraluvarum.kaathirikku.

  • @saleenasajeer3673
    @saleenasajeer36732 жыл бұрын

    Haritha you are very smart

  • @leyammageorge8742
    @leyammageorge87422 жыл бұрын

    നല്ല എളിമയുളള കുട്ടി ദൈവം അനുഗ്രഹിക്കട്ടെ.

  • @nimminimmi5357
    @nimminimmi53572 жыл бұрын

    Nice

  • @PradeepKumar-ru5dg
    @PradeepKumar-ru5dg2 жыл бұрын

    Haritha kee jay👍

  • @janeeshkuthuparambu3364
    @janeeshkuthuparambu33642 жыл бұрын

    🥰🥰🥰

  • @rehnanaser387
    @rehnanaser3872 жыл бұрын

    Harithak nallathe varuuu

  • @vijay-oj4mk
    @vijay-oj4mk2 жыл бұрын

    haritha nannai malsarichu kittiya panam kalanju Saramilla. eniyum uyarangalil eathatte 👌👌👌💕

  • @kunjapp772
    @kunjapp7722 жыл бұрын

    Poli

  • @farookck5186
    @farookck51862 жыл бұрын

    Hai haritha

  • @sachin7236
    @sachin72362 жыл бұрын

    ഇയാൾ ആ പെങ്കൊച്ചിന് എന്തെങ്കിലും പറയാൻ സമയം കൊടുകുന്നില്ലല്ലോ. എന്തേലും പറയാൻ തുടങ്ങുമ്പോ തന്നെ ഇയാൾ ചാടി കേറി വേറേ വല്ലതും പറയും. ഇയാളുടെ മൈക് മത്സരാർത്ഥി സംസാരിക്കുന്ന സമയത്ത് mute ചെയ്ത വെക്കണം.

  • @beenasunny4562

    @beenasunny4562

    2 жыл бұрын

    Correct

  • @sareenatp1962

    @sareenatp1962

    2 жыл бұрын

    😀😀

  • @ziyashikzahrabathool6742

    @ziyashikzahrabathool6742

    2 жыл бұрын

    😆

  • @dhanasree2729

    @dhanasree2729

    2 жыл бұрын

    Sathyam.So irritating

  • @shanishani9980

    @shanishani9980

    Жыл бұрын

    😂😂😂

  • @divyageorge5613
    @divyageorge56132 жыл бұрын

    I am proud of you Harita - my country cousin 👍

  • @roadacross0
    @roadacross02 жыл бұрын

    Bold and beautiful ❤️❤️

  • @saifaumayoon2142
    @saifaumayoon2142 Жыл бұрын

    Very good saritha.

  • @sebathomas3529
    @sebathomas35292 жыл бұрын

    Congratulations haritha

  • @unnikrishnan5233
    @unnikrishnan52332 жыл бұрын

    പിന്മാറാമായിരുന്നു.. സാരമില്ല.. ഇതിലും വലിയ വിജയം കുട്ടിയെ തേടിവരും

  • @2151574995
    @21515749952 жыл бұрын

    Very good Haritha

  • @balamuralibalu28
    @balamuralibalu282 жыл бұрын

    👍🏻👏

  • @devumanacaud4860
    @devumanacaud48602 жыл бұрын

    പാവം കുട്ടി

  • @DARKKNIGHT-su3le
    @DARKKNIGHT-su3le2 жыл бұрын

    Very humble girl ❤ Keep going and achieve great success🏆💪

  • @bindhubhaskar9066

    @bindhubhaskar9066

    2 жыл бұрын

  • @ayrooskitchen1887
    @ayrooskitchen18872 жыл бұрын

    Captain Haritha👍👍👍👍👍👍

  • @athuljithdhamu6337
    @athuljithdhamu63372 жыл бұрын

    🔥

  • @merlinmammen3367
    @merlinmammen33672 жыл бұрын

    best one

  • @afrasvlog361
    @afrasvlog3612 жыл бұрын

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🥰😘♥️

  • @jibootyzvlog9809
    @jibootyzvlog98092 жыл бұрын

    Congratzz

  • @KCJoshi-ey4zl
    @KCJoshi-ey4zl2 жыл бұрын

    Brave girl,congratulations haritha

  • @farookck5186
    @farookck51862 жыл бұрын

    Oru naal njanum varum ee vedhiyil theerchayaayum

  • @firstwriters9850

    @firstwriters9850

    2 жыл бұрын

    വരണം. വന്നിരിക്കണം 💥

  • @nithanasrin6051

    @nithanasrin6051

    2 жыл бұрын

    All the best

  • @Tharaavumutta
    @Tharaavumutta2 жыл бұрын

    നല്ല എപ്പിസോഡ് 👍🏻👍🏻നല്ല സൗണ്ട്

  • @nizarhamza4016
    @nizarhamza40162 жыл бұрын

    🇧🇩bangladesukarude gulfalla keralam.. West bengalukaarudethaan

  • @sumaunni7047
    @sumaunni70472 жыл бұрын

    🙏🙏🙏🙏

  • @Tharaavumutta
    @Tharaavumutta2 жыл бұрын

    1:00:00😄😄😄😂😂🤣🤣🤣

  • @suryas6088
    @suryas6088 Жыл бұрын

    ❤️❤️

  • @shajipaul312
    @shajipaul3122 жыл бұрын

    S r.k.sir...big..salyut...🙏🙏🙏🙏

  • @lissyjames5598
    @lissyjames55982 жыл бұрын

    👌🏼👌🏼👌🏼👌🏼👌🏼👌🏼🙏🙏🙏🙏🙏🙏🙏

  • @babuudumattu4251
    @babuudumattu42512 жыл бұрын

    Super eppisode but.unforchunetali

  • @jabalaljoe2215
    @jabalaljoe22152 жыл бұрын

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @muhammedshalu7461

    @muhammedshalu7461

    2 жыл бұрын

    Adipolii

  • @raghuck3698
    @raghuck36982 жыл бұрын

    ഒരു അഭിപ്രായം കല്യണം ആലോ ജി ക്ക ട്ടെ

  • @reenajose5528
    @reenajose55282 жыл бұрын

    Molea. Biggg salute

  • @fathimaabdulla6868
    @fathimaabdulla68682 жыл бұрын

    നല്ല മോളാണ്

  • @lekshmil1540
    @lekshmil15402 жыл бұрын

    Sir.. Annie siva madathine vilikkuo??

  • @pranavvenki4724
    @pranavvenki47242 жыл бұрын

    Random fact episode 77 and episode 116 both are haritha kk

  • @aneesh9293
    @aneesh92932 жыл бұрын

    Fish 🎏🐠

  • @kunchimoideen8365
    @kunchimoideen83652 жыл бұрын

    SUPER 👌

  • @joshyjose7374
    @joshyjose73742 жыл бұрын

    Metro man,Yousuf Ali sir,vava Suresh,adv Russel joy,Sr.jesmy igane unique personalities ne konduvaranm.

  • @sheebamadhavan7674

    @sheebamadhavan7674

    2 жыл бұрын

    Vava suresh vanna oru episodu und.

  • @joshyjose7374

    @joshyjose7374

    2 жыл бұрын

    K,Jan kandilla,kananm.

  • @raichelammavarghese5644

    @raichelammavarghese5644

    2 жыл бұрын

    I am waiting for Gopinath muthukadu sir

  • @vibeeshvibeesh2553
    @vibeeshvibeesh25532 жыл бұрын

    Skn... Rocks

Келесі