Current Affairs ( Corona, Covid - 19 ) Option വെച്ച് പഠിക്കാം. Most Important

നിങ്ങളുടെ mobile camera പല online app കളും hack ചെയ്യുന്നുണ്ട് .. ശ്രദ്ധിക്കുക. zoom app ഉപയോഗിക്കുന്നവർ ഈ വീഡിയോ എന്തായാലും കാണുക
• Online പഠിക്കുന്നവർ ശ്...
current affairs.. ഇതുവരെ നമ്മൾ പഠിച്ച part കൾ താഴെ കൊടുക്കുന്നു..
part 1 -- • Current Affairs...മുഴു...
part 2-- • Current Affairs. ബഹിരക...
part 3 -- • Current Affairs. (A...
part 4 -- • Current Affairs ( പുര...
part 5 -- • Current Affairs ( പുരസ...
part 6 -- • Current Affairs ( Coro...
part 7 -- • Current Affairs (കേരളം...
Mr & Mrs psc offical എന്നാണ് നമ്മുടെ Telegram channel ന്റെ പേര്.. Mr and Mrs psc എന്നാണ് നമ്മുടെ Telegram group ന്റെ പേര്.. channel ലും ഗ്രൂപ്പ്‌ ലും join ചെയ്യുക.. മുകളിൽ പറഞ്ഞ പേര് Telegram ൽ search ചെയ്യുക..
ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക: ലിങ്ക് താഴെ..
/ @mrandmrs_psc

Пікірлер: 1 200

  • @MrandMrs_PSC
    @MrandMrs_PSC3 жыл бұрын

    നിങ്ങളുടെ mobile camera പല online app കളും hack ചെയ്യുന്നുണ്ട് .. ശ്രദ്ധിക്കുക. zoom app ഉപയോഗിക്കുന്നവർ ഈ വീഡിയോ എന്തായാലും കാണുക. ലിങ്ക് താഴെ kzread.info/dash/bejne/Z3p5mq57faedn84.html

  • @neethukvarghese2399

    @neethukvarghese2399

    3 жыл бұрын

    Super sir thank you 😘

  • @aryaks1230

    @aryaks1230

    3 жыл бұрын

    Zoom app entha

  • @jayarajanmv8116

    @jayarajanmv8116

    3 жыл бұрын

    നല്ല ക്ലാസ്

  • @ashinarshija776

    @ashinarshija776

    3 жыл бұрын

    @@aryaks1230 for വീഡിയോ കോൺഫറൻസ്

  • @jincymk5523

    @jincymk5523

    3 жыл бұрын

    Sir.. Oru request.... India, kerala important current pathavikalum vekthi kalum class eduthutharuo please.... Nalla class ayathukondu request cheyya... Sir sweekarikyum karuthi classinayi wait cheyyunnu..

  • @ayishahibbaayishahibba5052
    @ayishahibbaayishahibba50523 жыл бұрын

    സാറിന്റെ ക്ലാസ്സ്‌ വളരെ നല്ലതാണ് എളുപ്പത്തിൽ മനസ്സിലാക്കാനും ഓർത്ത് വെക്കാനും പറ്റുന്നുണ്ട്. താങ്ക്യൂ സാർ

  • @ponnuse4091
    @ponnuse40912 жыл бұрын

    Thank you so much sir... Rank file പഠിച്ച കര്യങ്ങൾ ഒരു പിടിയും കിട്ടാതെ വലഞ്ഞു നിൽക്കുമ്പോൾ.. ഈ ഒരു class ഒരിക്കൽ കേൾക്കുമ്പോൾ തന്നെ മനസ്സിൽ tharavu ആകുന്നു.. thank you so much sir 🌹🌹🌹🌹

  • @jisharajesh2886
    @jisharajesh28863 жыл бұрын

    സാറിന്റ ക്ലാസ്സ്‌ പെട്ടെന്ന് മനസിലാകും ക്ലാസുകൾ എല്ലാം നല്ലതാണ് നന്ദി 🙏🙏🙏🙏

  • @myfavoritevideosandsongs5192

    @myfavoritevideosandsongs5192

    3 жыл бұрын

    yes

  • @lekharajesh5419

    @lekharajesh5419

    3 жыл бұрын

    Super class

  • @shamsushamsu7755
    @shamsushamsu77553 жыл бұрын

    സാറിന്റെ ക്ലാസിനും ഡിസ്‌ലൈക് ഉണ്ടോ 🤔. ഫോൺ തല തിരിച്ചു പിടിച്ചു ലൈക് അടിച്ചതാവും. സാറിന് നന്മ വരട്ടെ

  • @MrandMrs_PSC

    @MrandMrs_PSC

    3 жыл бұрын

    😊

  • @muhammadaslam7833

    @muhammadaslam7833

    3 жыл бұрын

    എല്ലാർക്കും എല്ലാം ഒന്നും ഇഷ്ടമായേക്കില്ല

  • @dreamsvlogs7

    @dreamsvlogs7

    3 жыл бұрын

    Athe matte hack parties avutta🤭🤭

  • @rukzanasfabulousworld2972

    @rukzanasfabulousworld2972

    3 жыл бұрын

    😄

  • @myfavoritevideosandsongs5192

    @myfavoritevideosandsongs5192

    3 жыл бұрын

    @@MrandMrs_PSC സർ ഒരു സംശയം, കൊറോണ RNA VIRUS അല്ലെ? clear ചെയ്യാമോ സർ

  • @dhanyaabhilash3850
    @dhanyaabhilash38503 жыл бұрын

    Thank u sir ♥♥ 100K അടിച്ചല്ലോ ..congrats.. ഒരുപാട് പേർക്ക് ഉപകാരപ്പെടട്ടെ സാറിന്റെ ക്ലാസും ചാനലും ...

  • @pratheeshv1986
    @pratheeshv19863 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് സർ ന്റെ ക്ലാസ് കാണുന്നത് വളരെ ഉപകാരം ആണ് ഞാൻ ഇനി ഇത് തുടർന്ന് കാണും പഠിക്കും

  • @deepaob2902
    @deepaob29023 жыл бұрын

    നന്നായി മനസിലായി ❤️ 100k കടന്നു കണ്ടപ്പോൾ അതിലും വല്യ സന്തോഷമായി... കഷ്ടപ്പെട്ടതിനുള്ള നല്ലൊരു വിജയം. ഇനിയും കൂടട്ടെ എല്ലാവരും പഠിച്ചു govnt ഉദ്യോഗസ്ഥർ ആവട്ടെ sir നും കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ...

  • @hibhakareem4091
    @hibhakareem40913 жыл бұрын

    preliminary exminu venda current affairs full cover cheyamo sir

  • @stephyjacob494
    @stephyjacob4943 жыл бұрын

    11.17 pm... Watching and learning... Note preparation... Thank you for current affairs series...

  • @akhilarajminimol6624
    @akhilarajminimol66243 жыл бұрын

    സാറിന്റെ ക്ലാസ്സ്‌ നല്ലതുപോലെ മനസ്സിലാക്കാനും ഓർത്തിരിക്കാനും കഴിയുന്നുണ്ട്.. താങ്ക്സ് സാർ 👌👌

  • @anvilifestyles4804
    @anvilifestyles48043 жыл бұрын

    Sir, u reached 1 lakh subscribers.. Celebrate with ur family and upload.. Congrats sir.. Keep going. Stay blessed👌

  • @SachinSuresh
    @SachinSuresh3 жыл бұрын

    ജന്മത്ത് മറക്കില്ല. 💓

  • @balub7763
    @balub77633 жыл бұрын

    Congratulations sir for 100 k subscribers,, ❤️❤️❤️

  • @shadiworld.9115
    @shadiworld.91153 жыл бұрын

    ക്ലാസ്സ് ഇഷ്ടപ്പെട്ടു മനസ്സിലായി 👍👌

  • @chinchapanthegretvlog4055
    @chinchapanthegretvlog40553 жыл бұрын

    Sir ഞാൻ ഒരു വീട്ടമ്മ യാണ് 6മാസം പ്രായമുള്ള കുഞ്ഞുണ്ട്സമയം കിട്ടുമ്പോൾ എല്ലാം ക്ലാസുകൾ കാണാറുണ്ട് വളരെ നല്ല ക്ലാസ്സ് പി എസ് സി പഠനം വീണ്ടും തുടങ്ങാൻ എനിക്ക് സാറിന്റെ ക്ലാസ്സ് പ്രചോദനമായിട്ടുണ്ട് നന്ദി ഒരുപാടൊരുപാട് നന്ദിയുണ്ട്🙏

  • @husnacp4790
    @husnacp47902 жыл бұрын

    വളരെ വൈകിയാണ് ഞാൻ നിങ്ങളുടെ ചാനൽ കണ്ടെത്തിയത് ഇന്നലെ വൈകുന്നേരം മുതൽ ഈ ചാനൽ തന്നെയാണ് കുറെ വീഡിയോ എഴുതിയെടുത്തു എല്ലാം എൻറെ സിസ്റ്ററിന് ഷെയർ ചെയ്തു താങ്ക്യൂ സൗജന്യ കോച്ചിംഗ് സെൻറർ ലേക്കുള്ള എൻട്രി എക്സാം ഉണ്ട് നാളെ ആദ്യമായി വിവരങ്ങൾ ശേഖരിക്കുന്ന എനിക്ക് താങ്കളുടെ വീഡിയോസ് ഒരുപാട് ഉപകാരപ്രദം ആകുന്നു

  • @nabeell7953
    @nabeell79533 жыл бұрын

    Oh ഇതിനും ഡിസ്‌ലൈക്ക്, ഏറ്റവും നല്ല ക്ലാസ്സ്‌.... 👍👍👍👍👍👍

  • @MrArjunsv
    @MrArjunsv3 жыл бұрын

    Sir nu 100 k kitti ennu paranyunna commentsnu like ittu pokunnu...🤞🙏🥰

  • @avanthikaaneesh9950
    @avanthikaaneesh99503 жыл бұрын

    ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല class sir, onnum പറയാൻ ഇല്ല വേണ്ടപ്പെട്ട ആർക്കോ ജോലി വാങ്ങി കൊടുക്കണം എന്ന് ഉള്ളത് പോലെ ഒരു class... superrr...

  • @user-qd5lc3hn9t
    @user-qd5lc3hn9t3 жыл бұрын

    Thanku sir🙏🙏.... എന്നെ പോലെ ഉള്ള ഒരുപാട് പേര് സർ ന്റെ ക്ലാസ്സിനായി കാത്തിരിക്കുന്നുണ്ട്..... സിറിന്റെ ക്ലാസ്സ്‌ പെട്ടന്ന് മനസ്സിലാകുന്നുണ്ട്...

  • @Lachoos731
    @Lachoos7313 жыл бұрын

    101k👏👏🥰🥰 Congradulations.....

  • @anjucrmanikandan5143
    @anjucrmanikandan51433 жыл бұрын

    best, എനിക്ക് പോസറ്റീവാണ് ഇന്ന്, മാഷ് കൃത്യസമയത്ത് ക്ലാസായി വന്നു, ടം സൂപ്പർ, സാറിൻ്റെ മോട്ടിവേഷൻ അത് ആത്മവിശ്വാസം തരുന്നു

  • @MrandMrs_PSC

    @MrandMrs_PSC

    3 жыл бұрын

    വേഗം മാറട്ടെ

  • @vinithekkekkara6801

    @vinithekkekkara6801

    3 жыл бұрын

    Don't worry...enik vannu maari

  • @bincysam2216

    @bincysam2216

    3 жыл бұрын

    Don't worry,enikunm,kunjinum,vannu,.Mari, get well soon

  • @sajiraj7094

    @sajiraj7094

    3 жыл бұрын

    Get well soon..

  • @krishkrishna4356

    @krishkrishna4356

    3 жыл бұрын

    Get well soon

  • @valsalachandran-ez1oh
    @valsalachandran-ez1oh3 жыл бұрын

    Hai sir, thank you so much for your all valuable classes🙏

  • @razykurdish859
    @razykurdish8593 жыл бұрын

    Sir,previous question paper and related facts Ulla book onnu recommend cheyamo?

  • @hearthenotespsc
    @hearthenotespsc3 жыл бұрын

    Congrats sir for 1lakh subs❣️

  • @dropbackmallu254

    @dropbackmallu254

    3 жыл бұрын

    Sir you'll also get 1Lk soon..

  • @renjinimahesh5956

    @renjinimahesh5956

    3 жыл бұрын

    Supper

  • @yamunasajith5076
    @yamunasajith50763 жыл бұрын

    ഇത്രയും നന്നായി ക്ലാസ്സ്‌ എടുത്ത അധ്യാപകന് ഒരായിരം നന്ദി ഉണ്ട്....🙏l

  • @allu953
    @allu9533 жыл бұрын

    ആദ്യമായി കാണുന്നു, സൂപ്പർ ക്ലാസ്സ്‌ 👍👍🙏🙏 subscribe ചെയ്തു

  • @AaaaAaaa-fm9lm
    @AaaaAaaa-fm9lm3 жыл бұрын

    Best class I ever heard. Thank you so much

  • @rimojrimoj5345
    @rimojrimoj53453 жыл бұрын

    ഇത്ര നല്ല ക്ലാസ്സ്‌ എടുത്തു തന്നതിന് വളരെയധികം നന്ദി 🙏

  • @Ptvswal
    @Ptvswal3 жыл бұрын

    Congratulations for 100k subscribers💐 ആദ്യമായിട്ടാണ് ഒരാളുടെ ചാനലിൽ 100 k subscribers ആയതിൻ ഇത്രയും കൂടുതൽ സന്തോഷം തോന്നുനത് .... 5k subscribers മുതൽ കൂടെ ഉണ്ട് ഇനി അങ്ങോട്ടും ഫുൾ സപ്പോർട്ട് ഉണ്ടാകും .... സാർ എന്നും ഒരു വിഡിയോ എങ്കിലും ഇടണേ

  • @MrandMrs_PSC

    @MrandMrs_PSC

    3 жыл бұрын

    ഇടാം

  • @bhavyamm2548
    @bhavyamm25483 жыл бұрын

    Thankyou sir,നന്നായി മനസ്സിലായി...വളരെ പതുക്കെ വല്യ ബഹളം ഒന്നും വെച്ചില്ലേലും മനസിൽ നിൽക്കും എന്ന് സർ ന്റെ ക്ലാസ് കണ്ടപ്പോളാണ് മനസ്സിലായത്..☺️💐

  • @freedasubash7851
    @freedasubash78513 жыл бұрын

    Nalla dedicated aayanne sir class edukunnathe...😍.. Thank u sir👏👏

  • @mahamooda.357
    @mahamooda.3573 жыл бұрын

    100 k....😊👌..സർ ന്റെ ഒരു വലിയ വിജയം....all the best....👍

  • @MrandMrs_PSC

    @MrandMrs_PSC

    3 жыл бұрын

    😊

  • @neeviamohan8881
    @neeviamohan88813 жыл бұрын

    Sir ldc prelimsnu current affairs 2020 nokiyal mathyo? 2019 nokano?

  • @tijomonthomas3231
    @tijomonthomas32312 жыл бұрын

    വളരെ നല്ല ആനുകാലിക പ്രസക്തമായ അറിവുകൾ..., വർഷംപറയുമ്പോൾ 2020 എന്നതിന് പകരം ചിലടത്തൊക്കെ 2000 എന്ന് ബൈ മിസ്റ്റേക്ക് ആയി കടന്ന് കൂടിയിട്ടുണ്ട് ശ്രദ്ധിക്കുക.

  • @amrutharaj5518
    @amrutharaj55183 жыл бұрын

    Thank You Sir.....&Congratss for 1 Lakh subscribers

  • @rejanikb7644
    @rejanikb76443 жыл бұрын

    Sir, Coronayumayi bandapetta classil chila stalangalil 2020 ennu parayendath 2000 ennayo ,Oru doubt

  • @divyavasudevan6496

    @divyavasudevan6496

    3 жыл бұрын

    @Rejani....undu nhanum note cheythu athu

  • @ramyavinod4909

    @ramyavinod4909

    3 жыл бұрын

    അത് പറഞ്ഞു വന്നപ്പോ ആയത് ആവും 2020എന്ന് ബോർഡിൽ എഴുതിയിട്ടുണ്ടല്ലോ 😃

  • @nithyasubash5947
    @nithyasubash59473 жыл бұрын

    നല്ല ക്ലാസ്സ്‌, മനസിലാക്കാൻ പറ്റുന്നുണ്ട്.

  • @SureshBabu-nj8lm
    @SureshBabu-nj8lm3 жыл бұрын

    Ayyo comment nokkiyirunnu santhoshichirikkuva👏👏👏👏👏👍👍👍👍👐ini class kelkkatte

  • @aneeshvkg5947
    @aneeshvkg59473 жыл бұрын

    Thanks sir.... Iniyum kure class ittutharane... 🙏🙏🙏🙏

  • @rabeehctr1867
    @rabeehctr18673 жыл бұрын

    Sir 2020 ലെ എല്ലാ G.K questions and amswers ulla oru video upload Cheyyamo plz 💫

  • @thaslimaillyas2978
    @thaslimaillyas29783 жыл бұрын

    Big thanks sir for taking this class. Deeply understand about covid 19...

  • @startech4364

    @startech4364

    Жыл бұрын

    Please

  • @jeffysajan1589
    @jeffysajan15893 жыл бұрын

    Nalla class aanu sir,പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സ് ആണ്,relate ചെയ്തു പറയുന്ന കര്യങ്ങൾ പെട്ടന്ന് മനസ്സിലാകുന്നുണ്ട്.New subscriber.🙏🙏🙏🙏🙏🙏👍👍👍👍👍.Thank you Sir

  • @krishnapriyag1065

    @krishnapriyag1065

    2 жыл бұрын

    👌👌👌

  • @renymolmathew9688
    @renymolmathew96883 жыл бұрын

    Sir orupad thanks....njan . sirnte oro portions um cover cheythondirikkuvaanu.... veetile panikalum randu kunju makkale nokkunnathum ellam koodi pattunna pole adjust cheythittanu padikunne...... dheivam sir neyum family yeyum orupad anugrahikatte ennu prarthikkunnu

  • @vrindababu340
    @vrindababu3403 жыл бұрын

    Thanks Sir 🙏🙏🙏 101K Subscribe Really you deserve it Sir

  • @shymolthomas6520
    @shymolthomas65203 жыл бұрын

    ശെരിക്കും ക്ലാസ്സിൽ ഇരുന്നു പടിക്കുംപോലെ തോന്നി. Thank you sir

  • @dhanyabipin2420
    @dhanyabipin24203 жыл бұрын

    *സർ നമിച്ചു.... superrrrr ക്ലാസ് *.... 👍👌👍👍👌👌👍👍

  • @anriya4053
    @anriya40533 жыл бұрын

    Wow awesome class right method of teaching 👍 thank you so much sir ❤️

  • @meharsappu3220
    @meharsappu32203 жыл бұрын

    new currnt affair class waiting. super class sir

  • @avinaavinabaiju1533

    @avinaavinabaiju1533

    3 жыл бұрын

    Class super

  • @adhuavinash6674
    @adhuavinash66743 жыл бұрын

    ഇത്രേം നല്ല ക്ലാസ്സ്‌ എടുക്കുന്നതിന് എന്തിനാ ഡിസ്‌ലൈക്ക് അടിക്കുന്നെ

  • @SPU444

    @SPU444

    3 жыл бұрын

    ഇപ്പോൾ മനസിലായില്ലേ psc പഠിക്കാൻ വരുന്നവരിലും മനോരോഗികൾ ഉണ്ടെന്നു

  • @manikandanuk1900
    @manikandanuk19003 жыл бұрын

    Thank you sir 🙏, iniyum nalla class nuvendi pratheekshayode😚😚

  • @meenumitz3482
    @meenumitz34823 жыл бұрын

    Thank you sir.. congrats 100k

  • @prajithapk1084
    @prajithapk10843 жыл бұрын

    Good effort

  • @balamanikb7745
    @balamanikb77453 жыл бұрын

    എത്ര വ്യക്തമായി ട്ടാണ് പറഞ്ഞുതരുന്നത് .engane like cheyyathirikkum?

  • @anithahari7024
    @anithahari70243 жыл бұрын

    വളരെ നല്ലത് പോലെ മനസിലാകും ഇനിയും ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു 🌹🌹🌹🌹🌹

  • @myfavoritevideosandsongs5192
    @myfavoritevideosandsongs51923 жыл бұрын

    കിടു ക്ലാസ് സർ . ഇങ്ങനെ ഒരു ക്ലാസ് ആയത് കൊണ്ട് കോവിഡ് ഉം ആയി ബന്ധപ്പെട്ട ഒരു psc test എഴുതിയ feel😍

  • @vinodvijayan793
    @vinodvijayan7933 жыл бұрын

    Sir njan kaanathathu kondano ennariyilla indian constitution classeduthu tharumo

  • @MrandMrs_PSC

    @MrandMrs_PSC

    3 жыл бұрын

    എടുക്കാം

  • @shameenashemi6784
    @shameenashemi67843 жыл бұрын

    Sir 100k adichallo😊

  • @babithababu1426
    @babithababu14262 жыл бұрын

    exam എഴുതാൻ തയാറെടുക്കുന്ന എനിക്ക് താങ്കളുടെ ക്ലാസ്സ്‌ വളരെ ഉപകാരമാകുന്നു. ക്ലാസ് ഓർമയിൽ നില്കുന്നുമുണ്ട് thankyou 👍

  • @anju3696
    @anju36963 жыл бұрын

    Super, congrats sir 100 K ayille,ath eniyum uyarum sir .

  • @F22raptoraircraft
    @F22raptoraircraft3 жыл бұрын

    27:16 LPSA Question 😇😱🙏🙏

  • @renjithbabu100
    @renjithbabu1003 жыл бұрын

    India complete lockdown ayath 2020 mar 24 th alle sir..?

  • @jasithash2520

    @jasithash2520

    3 жыл бұрын

    March 23 alle?? Curfew prakyapichathinte pitte divasam

  • @renjithbabu100

    @renjithbabu100

    3 жыл бұрын

    India 21 divasam lockdown aayath 2020 mar 24th

  • @jasithash2520

    @jasithash2520

    3 жыл бұрын

    @@renjithbabu100 tnqu

  • @HOPE-zi7zf
    @HOPE-zi7zf3 жыл бұрын

    Sir really thank you ❤️ max sir te class cover cheyan nokunind... Madipidich erina njn ipo veendum hardworking cheyan karnm etj pole. Clear aayt ola class aan ❤️ Bhaki classukal nnik otum satisfied ayirunila bcz 100 kootam karym parayum and relatable Alla...ormem nikoola.. Pakshe sir te class or thavana shredhichal orakathil ninu vilich choichalum answer paraayum njn..atrak clear aanu..and students nu well satisfied um aan.. Thank you sir ❤️

  • @divyaradhakrishnan7578
    @divyaradhakrishnan75783 жыл бұрын

    Super class. Thank you so much sir. Waiting for your classess

  • @e4edutips714
    @e4edutips7143 жыл бұрын

    Dislike means sir te channel popular ayathinte soochana aane......... Good class sir

  • @anuasok6129

    @anuasok6129

    3 жыл бұрын

    Sir, Enikk preliminary exam inu confirmation kodukkan pattiyilla. Any solution?? Ini ldc polulla exams ezhuthan pattille? Enikk 3 varshathekk??? Plzzz rply me..

  • @sheebasageer6246
    @sheebasageer62463 жыл бұрын

    കൊറോണയെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു നന്ദി.

  • @tkmy1938
    @tkmy19383 жыл бұрын

    തുടർന്നും ഇത്പോലുള്ള ക്‌ളാസുകൾ പ്രതീക്ഷിക്കുന്നു...

  • @sisirasanil4115
    @sisirasanil41153 жыл бұрын

    Fabulous class sir it was easily understandable. Veendum padiknda avishym varnee ilaa one time sir parayna kettamathii🤗🌸✨Thnkyou sir for this Effort

  • @akshayy2j961
    @akshayy2j9613 жыл бұрын

    100k PEVER❤️💪

  • @shahidas6413
    @shahidas64133 жыл бұрын

    കൊറോണ ഒരുപാട് ഉണ്ട് പഠിക്കാൻ ആപ്പ് പദ്ധതികൾ ഇതൊക്ക ആകെ കൺഫ്യൂഷൻ ആക്കും ഇതൊക്കെ ചോയ്ക്കോ ആവോ ടെൻഷൻ

  • @MrandMrs_PSC

    @MrandMrs_PSC

    3 жыл бұрын

    Covid ആയി ബന്ധപ്പെട്ടു ചോദ്യം വരും..

  • @gouthamkrishna426

    @gouthamkrishna426

    3 жыл бұрын

    Good class

  • @amjithdev2204
    @amjithdev22043 жыл бұрын

    Arun sir. ഹൃദയത്തിൽ നിന്നും നന്ദി 💙

  • @sruthyma1695

    @sruthyma1695

    3 жыл бұрын

    Very good class , Thank you Sir 😍

  • @deepikacheenikkottil9790
    @deepikacheenikkottil97903 жыл бұрын

    Congrats Sir and ma'am.. 100K💪💪

  • @anjanamnair999
    @anjanamnair9993 жыл бұрын

    ആദ്യം ഞാൻ മാത്രമായിരുന്നു വീട്ടിൽ ക്ലാസ്സ് കാണുന്നത്. ഇപ്പൊ sir nte ക്ലാസ്സ് വേക്കുമ്പോഴെ .. അമ്മയും ചേട്ടനും. ഓടി വരും.. എന്നിട്ട് എല്ലാവരും കൂടി ഇരുന്ന് പഠിക്കും...😀 Sir ne എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്..😀😀🙏

  • @MrandMrs_PSC

    @MrandMrs_PSC

    3 жыл бұрын

    ഒരുപാട് സന്തോഷം

  • @muraleekrishnan.p.s.6774
    @muraleekrishnan.p.s.67743 жыл бұрын

    വളരെ നല്ല ക്ലാസ്സായിരിന്നു 💖😊

  • @nathiar6550
    @nathiar65503 жыл бұрын

    Thank u so much...questions and answers ithu pole class eniyum cheyanam

  • @aamilsaid5309
    @aamilsaid53093 жыл бұрын

    Congratulations for 100k❤️❤️❤️

  • @Numbers7
    @Numbers73 жыл бұрын

    Thank you ❤️

  • @anunambiar8247
    @anunambiar82473 жыл бұрын

    G O K direct Government of kerala direct😍💡

  • @akshayananda.b6407
    @akshayananda.b64073 жыл бұрын

    sir valare nalla cls ithupole options vechu padippikumbool valare nannayi manasilavunnum undu. tettipovathirikkanum helping aanu.. thankyou for your great effort sir

  • @nikhilraj.r3464
    @nikhilraj.r34643 жыл бұрын

    Good class.....👍👍👍✌️...onnu kandalu pineee theerunathu varee avide irikumm ...,👍👍✌️

  • @anasthyaanas7158
    @anasthyaanas71583 жыл бұрын

    എന്റെ വക ഒരു 1000000 like 😍😍

  • @ajeebam.v1369

    @ajeebam.v1369

    3 жыл бұрын

    Thank u sir

  • @sheebapc1239
    @sheebapc12393 жыл бұрын

    101k 👍👍👍

  • @nasilashihabshihab6900

    @nasilashihabshihab6900

    3 жыл бұрын

    Super class, thank you sir

  • @reshmaranjith4628
    @reshmaranjith46283 жыл бұрын

    Thank you sir njan കാത്തിരുന്ന ക്ലാസ്സ്....❤️🙏

  • @Midhun_K_M
    @Midhun_K_M3 жыл бұрын

    Super class... 😍😍😍😍.. Thank you sir..... 100k 😍😍😍 congratulations sir 😍😍😍

  • @kailasnadh4532
    @kailasnadh45323 жыл бұрын

    പ്രവിശ്യ LpSA yil ചോദിച്ചു..😀

  • @Feba589
    @Feba5893 жыл бұрын

    കൊറോണ വന്നപ്പോൾ ഭാരതം പടേ ന്ന് online ക്ലാസ്സ്‌ തുടങ്ങി 😂

  • @harunlal4675

    @harunlal4675

    3 жыл бұрын

    👌

  • @kaverirdas7012
    @kaverirdas70123 жыл бұрын

    👍👌👌👌class options ullond ariyavunnathoke chodikumpo parayan pati🥰🥰🥰

  • @suminasinu6223
    @suminasinu62233 жыл бұрын

    Very interesting & helpful class thank you so much sir

  • @abc794psc
    @abc794psc3 жыл бұрын

    1056 എന്റെ വണ്ടി നമ്പർ 😍😍✌️✌️

  • @lhsanasworld9899
    @lhsanasworld98993 жыл бұрын

    Sir 2000ആവർത്തിക്കുന്നുണ്ടോ എന്നൊരു സംശയം.... അതോ എനിക്ക് തോന്നിയതാണോ...🤔

  • @sugatha4925

    @sugatha4925

    3 жыл бұрын

    Yes എനിക്കും തോന്നി

  • @Ikigai799
    @Ikigai7993 жыл бұрын

    Sir way of conveying ..super🙏🏻

  • @nishidaronish6530
    @nishidaronish65303 жыл бұрын

    Congrats...🙌 100

  • @ubaidsathar8086
    @ubaidsathar80863 жыл бұрын

    ലോകത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ മണ്ഡരീൻ മാറി ഇംഗ്ലീഷ് ആയില്ലേ

  • @krishkrishna4356

    @krishkrishna4356

    3 жыл бұрын

    Yz...

  • @mubipc9092

    @mubipc9092

    3 жыл бұрын

    Mariyo..??

  • @ubaidsathar8086

    @ubaidsathar8086

    3 жыл бұрын

    @@mubipc9092 maari, മാത്രഭൂമി തൊഴിൽ വാർത്തയിൽ അങ്ങനയാ കണ്ടത്

  • @krishkrishna4356

    @krishkrishna4356

    3 жыл бұрын

    @@mubipc9092 maari

  • @jyothilekshmij1508

    @jyothilekshmij1508

    3 жыл бұрын

    Maarii

  • @shafeeq9155
    @shafeeq91553 жыл бұрын

    12th ചോദ്യം ഇന്നലെ LPSA ക്ക് ചോദിച്ചു 🔥👍👍

  • @neethukvarghese2399

    @neethukvarghese2399

    3 жыл бұрын

    പല വീഡിയോയിലെ ചോദ്യങ്ങളും ചോദിച്ചു

  • @indhunair5041
    @indhunair50413 жыл бұрын

    Adhyamayitta sirnte class kandathu.valare ishtatayi.thankyou so much.hsa classukal pratheekshikunnu🙏🙏

  • @irshanaiqbal4103
    @irshanaiqbal41033 жыл бұрын

    Subscribed......👌👌👌👌👌👌👌👌👌.. God Bless U sir.......

  • @Unknown-kp5li
    @Unknown-kp5li3 жыл бұрын

    100k🔥

  • @jibindavis5003
    @jibindavis50033 жыл бұрын

    നമ്മുടെ ദേശീയ, സംസ്ഥാന മനുഷ്യവകാശ കമ്മീഷൻനിൽ അപ്ഡേറ്റ് വന്നിട്ട് ഉണ്ട്. എല്ലാവരും ഒന്നു ശ്രെദ്ധിക്കുക

  • @user-leo10

    @user-leo10

    3 жыл бұрын

    സംസ്ഥാന symbols അതിലും തവള കേറി പറ്റി

  • @user-oz7rk1td8j

    @user-oz7rk1td8j

    3 жыл бұрын

    Enthanu update, chirman maryo

  • @remyav9663

    @remyav9663

    3 жыл бұрын

    അംഗങ്ങളുടെ എണ്ണവും കാലാവധിയും ഒക്കെ മാറിയിട്ടുണ്ട്

  • @lakshmib7943
    @lakshmib79433 жыл бұрын

    Ottatthavana kandaal thanne mikkathum angd manassilaavunna class...Oru repetition nte aavashyam adhikavum varaarilla... "Claaasss"aanu..."pwoli"yaanu 😍😍😍

Келесі