ഹിമാലയത്തിലെ ചുരങ്ങൾ. / Passes In Himalaya / ഇനിയിത് നിങ്ങളുടെ Favourite topic ആയി മാറും.. ഉറപ്പ്

കേരളത്തിലെ ചുരങ്ങൾ..കഥയിലൂടെ പഠിക്കാം. PART-1... ലിങ്ക് താഴെ
• കേരളത്തിലെ ചുരങ്ങൾ / p...
പശ്ചിമ ഘട്ടത്തിലെ ചുരങ്ങൾ. വരച്ചു പഠിക്കാം.. PART-2.. ലിങ്ക് താഴെ
• ഇന്ത്യയിലെ ചുരങ്ങൾ. വ...
കേരളത്തിലെ ചുരങ്ങൾ. വരച്ചു പഠിക്കാം. മുകളിലത്തെ Part 1 & Part 2 കണ്ടവർ മാത്രം ഇത് കാണുക... ലിങ്ക് താഴെ
• ചുരങ്ങൾ ( Pass, gap) ...
ഈ topic മുകളിലത്തെ part ഓടെ കഴിഞ്ഞു.. അടുത്തത് ഹിമാലയത്തിലെ ചുരങ്ങൾ ആണ്. അതിന്റെ ആദ്യ Part ആണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്..
next part upload ചെയ്തിട്ടുണ്ട്. ചുരങ്ങൾ seperate playlist ആക്കി വെച്ചിട്ടുണ്ട്
നന്ദി
#Passes in Himalaya #Mr & Mrs psc #Mr and Mrs psc #ഹിമാലയത്തിലെ ചുരങ്ങൾ #ചുരങ്ങൾ

Пікірлер: 971

  • @shahidfazal7187
    @shahidfazal71873 жыл бұрын

    ഒന്ന് നേരിട്ട് കാണണം എന്ന് തോന്നുന്നവരുടെ പട്ടികയിൽ ഇപ്പോൾ അരുൺ സാർ എന്ന മനുഷ്യനുമുണ്ട്... വളരെ നല്ല അവതരണം.....

  • @abhivlogerCalicut

    @abhivlogerCalicut

    3 жыл бұрын

    Yes

  • @rajaninavami7584

    @rajaninavami7584

    3 жыл бұрын

    Athum sathyam

  • @simisumeshps4390

    @simisumeshps4390

    3 жыл бұрын

    Sir ന്റെ classil ഇരിക്കാന്‍ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്

  • @subhashmattayi7346

    @subhashmattayi7346

    2 жыл бұрын

    Yes

  • @jishnap1598

    @jishnap1598

    2 жыл бұрын

    👍

  • @darwinkuttu5957
    @darwinkuttu59573 жыл бұрын

    ഉറക്കം വരുമ്പോഴും ക്ലാസ്സ്‌ കേൾക്കുന്നണ്ടകിൽ പഠിപ്പിക്കുന്ന സാറിന്റെ പേര് അരുൺ എന്നായിരിക്കും ❤️😍😍😍

  • @hafsathrinu8239

    @hafsathrinu8239

    3 жыл бұрын

    U r correct

  • @renjinisr2664

    @renjinisr2664

    3 жыл бұрын

    😍😍😍

  • @radhikars622

    @radhikars622

    3 жыл бұрын

    Sathyam maashe....

  • @tunetheworld96

    @tunetheworld96

    3 жыл бұрын

    Exact....

  • @sreenat1366

    @sreenat1366

    3 жыл бұрын

    Sariyaaanu....

  • @ratheeshraj6163
    @ratheeshraj61633 жыл бұрын

    ആരാടാ dislike അടിച്ചിരിക്കുന്നത്...വിവരം ഇല്ലാത്തവൻ മാരെ... നിനക്ക് ഒന്നും വേറെ പണി ഇല്ലേ? സൂപ്പർ ക്ലാസ്സ് sir.... Sir nte class കാണാൻ തുടങ്ങിയപ്പോൾ മുതൽ geography ഇഷ്ട്ടം ആണ്

  • @aadhiaadhi4089

    @aadhiaadhi4089

    3 жыл бұрын

    100%

  • @kannankp8394

    @kannankp8394

    3 жыл бұрын

    Sathyam

  • @anusreevk534

    @anusreevk534

    3 жыл бұрын

    Asooyakkar vallom aayrkm dislike adiche.... Allel vivaramillathavar vallom aayrkmmm

  • @JK02024

    @JK02024

    3 жыл бұрын

    👍

  • @alexandriya4019

    @alexandriya4019

    3 жыл бұрын

    Coaching centre karayrikm dislike chynna

  • @SK-dh1uo
    @SK-dh1uo3 жыл бұрын

    ടെക്സ്റ്റിനേക്കാൾ കൂടുതൽ വിഷ്വൽ ആണ് Long term memory യിൽ പെട്ടെന്ന് സേവ് ആവുക എന്ന് അറിഞ്ഞു പഠിപ്പിക്കുന്ന അധ്യാപകൻ. വിദ്യാർത്ഥികൾക്ക് നിദ്ര സമ്മാനിക്കുന്ന ജോഗ്രാഫി ടീച്ചർമാർ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ. Visual study ഗവണ്മെന്റ് നിർബന്ധം ആക്കണ്ട കാലം കഴിഞ്ഞു.

  • @shyamasunil7027
    @shyamasunil70273 жыл бұрын

    ഒരൊറ്റ വിഷമമേ ഉള്ളു....😔.... സാറിന്റെ ക്ലാസ്സ്‌ കാണാൻ വൈകിപ്പോയി......

  • @thasnisajeer7073

    @thasnisajeer7073

    3 жыл бұрын

    yes

  • @shibutv5589

    @shibutv5589

    3 жыл бұрын

    യെസ് ഞാനും ഇനി പഴയ ക്ലാസ്സൊക്കെ കണ്ടു തീർക്കണം ❤❤❤

  • @akshrat8989

    @akshrat8989

    3 жыл бұрын

    Crt 😔😔😔

  • @paalakkadan6712
    @paalakkadan67123 жыл бұрын

    സ്വതന്ത്രാനന്തര ഇന്ത്യ നേരിട്ട വെല്ലുവിളികൾ എന്നതിനെ കുറിച്ചു ഒരു video ചെയുമോ സർ🤗

  • @Thumm-

    @Thumm-

    3 жыл бұрын

    എനിക്കും ആ ക്ലാസ് കാണാൻ ആഗ്രഹമുണ്ട്

  • @kavithaks5123

    @kavithaks5123

    3 жыл бұрын

    Sir pls do a video in this topic

  • @alexandriya4019

    @alexandriya4019

    3 жыл бұрын

    Chythtund

  • @jalaja5367

    @jalaja5367

    3 жыл бұрын

    അതേ സർ ഈ ക്ലാസ് എന്തായാലും വേണം ..സർ എടുക്കുന്നത്

  • @MrandMrs_PSC

    @MrandMrs_PSC

    3 жыл бұрын

    എടുക്കാം

  • @abdulsamadkv4844
    @abdulsamadkv48442 жыл бұрын

    thumb nailnodu 100 % neethi pularthiya class ,,,super class ..thank you sir

  • @MrandMrs_PSC

    @MrandMrs_PSC

    2 жыл бұрын

    Thank you

  • @flyingbird233
    @flyingbird2332 жыл бұрын

    ഒന്നും പറയാൻ ഇല്ല....വിദ്യാർത്ഥികളുടെ മനസറിഞ്ഞു ക്ലാസ്സ്‌ എടുക്കുന്ന അദ്ധ്യാപകൻ 🙏🙏🙏🥰🥰🥰

  • @arathybabu7026
    @arathybabu70263 жыл бұрын

    At last I found out my teacher.. Outstanding classes Sir. No words to express my gratitude. Respect..

  • @durgaayyappadas3582
    @durgaayyappadas35823 жыл бұрын

    Valare athmarthamaya classes... Feel like sitting in a classroom... Idakk add cheythirikkunna tones 👌👌👌chirichu oruvazhiyayi....god bless you

  • @surabhivenugopal4191
    @surabhivenugopal41913 жыл бұрын

    സാർ രണ്ടു തവണ ഇതു ഒന്ന് മനസ്സിൽ വരച്ചു പഠിച്ചാൽ മതി ഒരിക്കലും മറക്കില്ല സാർ എടുക്കുന്ന എഫക്ട് ഞങ്ങൾ നമിച്ചു താങ്ക്സ് സാർ എല്ലാം ക്ലാസ്സ്‌ അറ്റൻഡ് ചെയുന്നു ഉണ്ട് നോട്ട് ഉണ്ട്

  • @sreenat1366
    @sreenat13663 жыл бұрын

    യഥാർത്ഥ ടീച്ചർ... ആത്മാർത്ഥമായ teaching. ..athukondu thanne padikkunnavarkum thalparyathode boradiyillade padikan pattunnu...salute you sir...thank u so much...

  • @sulajaksasi2226
    @sulajaksasi22263 жыл бұрын

    സാർ ന്റെ ക്ലാസിനു ഡിസ്‌ലൈക് അടിക്കുന്നത് അവർക്ക് മനസിലാകാഞ്ഞിട്ടല്ല.. അസൂയ കൊണ്ടാ...

  • @shymaniyas2105

    @shymaniyas2105

    3 жыл бұрын

    Vere panionnumillathathukonda

  • @anusreevk534

    @anusreevk534

    3 жыл бұрын

    Vivaramillaytaaavum

  • @prajithsoman5598

    @prajithsoman5598

    3 жыл бұрын

    Athe supr class

  • @ArunKumar-nn7hr
    @ArunKumar-nn7hr3 жыл бұрын

    രണ്ടു തവണ കണ്ട് മനസിലാക്കി 👌👌

  • @positive721
    @positive7213 жыл бұрын

    I was searching for this class and got better than hoped. Thank you sir ....

  • @sujasunny2896
    @sujasunny28963 жыл бұрын

    പ്വോളി ക്ലാസ്സ്‌ great effort thank you sir expecting more classes

  • @appuabhi4414
    @appuabhi44143 жыл бұрын

    Super class. ഇതു വരെ പഠിച്ചെടുക്കാൻ പറ്റാത്തതാണ് sir എത്ര simple ആക്കി പഠിപ്പിച്ചു

  • @lachuvlogs216
    @lachuvlogs2163 жыл бұрын

    ഒരു നിവർത്തിയുമില്ല ❤️❤️കിടിലൻ ക്ലാസ്..❤️❤️❤️. geography.. padikkan pande ishthttama... ippol Double ayi.. ഇത് പോലെ ഹിസ്റ്ററി part edukkumo sir pls.. 🙏🙏

  • @SarikaVBadar
    @SarikaVBadar3 жыл бұрын

    Enikku valare difficult ayirunnu geography. Sirnte rivers classes kandu. Really helpful. Very nice teaching. This class also very good. Thank you very much.

  • @jisbs6845
    @jisbs68453 жыл бұрын

    പണ്ട് maths മാത്രം ആയിരുന്നു എന്റെ fav subject. E channel le class's കണ്ടതിനു ശേഷം geography യും ഏറ്റവും ഇഷ്ടപ്പെട്ട subject ആയി മാറി 🥳🥳💖🥰

  • @sajuslinu6590
    @sajuslinu65903 жыл бұрын

    അടിപൊളി ക്ലാസ്സ്‌ .എല്ലാം പഠിച്ചു 👍🏻Thank u sir

  • @sajidab5408
    @sajidab54083 жыл бұрын

    Thank uuu sir oru മാർക്ക്‌ സാറിന്റെ ക്ലാസ്സിൽ ninnum kitty ഞാൻ കുറച്ചേ ആയുള്ളൂ class കാണാൻ തുടങ്ങിയിട്ട് sooo thank uuu so much

  • @nishababu4017
    @nishababu40173 жыл бұрын

    Great class sir.... You are a blessed teacher

  • @zahidahhamees9115
    @zahidahhamees9115 Жыл бұрын

    This is a mind blowing class on this undigestable topic. time kandappo onnu madichu. but pinne samayam poyatharinjilla. hats off to u SIR! U R A MAGICIAN.

  • @dhanyabipin2420
    @dhanyabipin24203 жыл бұрын

    *സർ ഞാൻ റാങ്ക് ഫയൽ നോക്കുന്നത് നിർത്തി ഫുൾ ടൈം സാറിന്റെ വീഡിയോസ് കാണുന്നു എഴുതി എടുക്കുന്നു പഠിക്കുന്നു ഇപ്പോൾ ടൈം കിട്ടുന്നില്ല ഇത്ര കാലം ടൈം പോകാഞ്ഞിട്ടു ആയിരുന്നു ഒരു വീക് ആകുന്നേ ഉള്ളു സാറിന്റെ ചാനൽ ഞാൻ കാണാൻ തുടങ്ങിയിട്ട് ആ സങ്കടം നല്ലവണ്ണം ഉണ്ട് endhe കുറച്ചു മാസം മുൻപ് കാണാതിരു ന്നത് എന്നാണ്* 😢😢😢😢😢😢ക്ലാസ്സുകൾ👍👌👍👍👌👍👍👍👍👍ഒന്നിന് ഒന്നു മെച്ചം....

  • @dhanyaabhilash3850
    @dhanyaabhilash38503 жыл бұрын

    പണ്ടും Geography ഇഷ്ടായിരുന്നു ..ഇപ്പോൾ കൂടുതൽ ഇഷ്ടായി ♥♥

  • @anoophassan21
    @anoophassan213 жыл бұрын

    പറയാൻ വാക്കുകൾ ഇല്ല. അതിമനോഹരം ❤️❤️❤️

  • @gklovers-keralapsc584
    @gklovers-keralapsc5843 жыл бұрын

    Mr & Mrs PSC ക്ക് അഭിനന്ദനങ്ങൾ👏. പാറു കുട്ടി ♥️ ക്യാമറ ഗേൾ👌

  • @aswathyachu3693
    @aswathyachu36933 жыл бұрын

    Sir class vegam vegam tharanee... Kathirikkukayaanu... Sir te class nu vendiiii

  • @abhivlogerCalicut

    @abhivlogerCalicut

    3 жыл бұрын

    😘

  • @syamc04
    @syamc043 жыл бұрын

    ആദ്യമായി കാണുന്നു ഈ ചാനലിലെ വീഡിയോ....pwoli ക്ലാസ്സ്...

  • @anjucrmanikandan5143

    @anjucrmanikandan5143

    3 жыл бұрын

    എന്നാ മുറുക്കി പിടിച്ചോ, ഉറപ്പായിട്ടും ഉപകാരം ഉണ്ടാവും, എല്ലാ വീഡിയോയും ഒന്നിനൊന്ന് മികച്ച താണ്,

  • @arjunkv975
    @arjunkv9753 жыл бұрын

    Superb class ... Thank you sir...❤

  • @noufizznoufi3158
    @noufizznoufi31583 жыл бұрын

    Excellent class sir... Salute❤️✌️

  • @devuchandru2277
    @devuchandru22773 жыл бұрын

    ചുരങ്ങൾ ഇത്രയും clear ആയി എടുത്തു തന്ന arun sir നു ഒരായിരം നന്ദി. 👍👍

  • @PICTURESCAST...
    @PICTURESCAST...3 жыл бұрын

    Sir thank you. now I can memorize the facts. Because of your way of teaching. God bless you 💛💛💛

  • @rajukunchu5025
    @rajukunchu50253 жыл бұрын

    Supr... Enthokkeyo kitti... Onnu rand pravashyam kananam.. Pakka avan...😍 Thank uu sir...supr class

  • @vrindatv3291
    @vrindatv32913 жыл бұрын

    Excellent sir👏!!..Thank you💪

  • @midhunkm839
    @midhunkm8393 жыл бұрын

    Lp exame currentile vuhan ulpedunna pravisya pravisya👌🏽👌🏽👌🏽

  • @athirap.s5448

    @athirap.s5448

    3 жыл бұрын

    Hube

  • @jannuscreations3850
    @jannuscreations38502 жыл бұрын

    Salute our bsf jawans and indian army.....

  • @sandhyasanchu5076
    @sandhyasanchu50763 жыл бұрын

    Sir വീഡിയോ ക്ലാസ്സ്‌ എല്ലാം സൂപ്പർ ആണ് ❣️❣️❣️❣️❣️❣️ ഞാൻ ആദ്യമായിമാണ് ഒരാളെ ഫോളോ ചെയ്ത് ക്ലാസുകൾ കാണുന്നത് . ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് sirtae ക്ലാസ്സ്‌ വളരെ usefull ആണ്.. Thank u sirr

  • @sandyak3949
    @sandyak39493 жыл бұрын

    സാറിന്റെ ഓരോ ക്ലാസ്സിനും പറഞ്ഞാൽ തീരാത്ത നന്ദി യുണ്ട് സർ...you are great sir.... 🙏🙏🙏

  • @darwinkuttu5957
    @darwinkuttu59573 жыл бұрын

    സാറിന്റെ കറന്റ്‌അഫെയർസ് ക്ലാസ്സ്‌ കണ്ടു ഞാൻ കുറച്ചു പിള്ളേർക്ക് പറഞ്ഞു കൊടുത്ത് ഇന്ന് LP യിൽ നിന്ന് 3 ക്യുസ് ചോദിച്ചു പിള്ളേർ വളരെ ഹാപ്പി ആണ് സാറെ ഒരുപാട് നന്ദി ഉണ്ട് മറക്കില്ല ഒരിക്കലും ❤️❤️❤️വിഷ്ണു സാർ ❤️❤️❤️

  • @lenithaleon7645
    @lenithaleon76453 жыл бұрын

    സൗരയൂഥവും സവിശേഷതകളും topic edukumo sir

  • @MrandMrs_PSC

    @MrandMrs_PSC

    3 жыл бұрын

    എടുക്കാം..

  • @hope-ei8se

    @hope-ei8se

    3 жыл бұрын

    Yes sir..nikum ariyilla

  • @bindhub6323

    @bindhub6323

    3 жыл бұрын

    sir aa topic edukanae

  • @sunikuttykutty8905
    @sunikuttykutty89053 жыл бұрын

    ഇത്രയും നാൾ എവിടെ ആയിരുന്നു, സെക്രട്ടറിയറ്റ് പരീക്ഷയിൽ 70 മാർക്കുണ്ട്.. പക്ഷെ കട്ട്‌ off 75.33 ആയിരുന്നു.. അന്ന് ഈ പാസ്സ്, സ്റ്റേറ്റ് ഇവ പറഞ്ഞുതന്നെങ്കിൽ ഇപ്പോൾ എന്റെ ഇഷ്ട job കിട്ടിയേനെ..❤🙏🙏❤😘👍🌹🌹👌

  • @remyasmrithin8567
    @remyasmrithin85673 жыл бұрын

    Thank you sir.. God bless you 🙏🙏🙏🙏🙏🙏🙏

  • @chinchapanthegretvlog4055
    @chinchapanthegretvlog40553 жыл бұрын

    സൂപ്പർ ക്ലാസ്സ് ആണെന്ന് പറയേണ്ടതില്ലല്ലോ തകർത്തു😊😊😊 സൗരയൂഥത്തെ കുറിച്ച് ഒരു ക്ലാസ് എടുത്തു തരാമോ

  • @MrandMrs_PSC

    @MrandMrs_PSC

    3 жыл бұрын

    എടുക്കാം

  • @evn373
    @evn3733 жыл бұрын

    History class koodi edukkavo. Geography class okke poli aatto. Waiting for history classes. pls complete before December.

  • @MrandMrs_PSC

    @MrandMrs_PSC

    3 жыл бұрын

    എടുക്കാം

  • @sruthy1802
    @sruthy18023 жыл бұрын

    വളരെ നന്നായിട്ട് മനസ്സിലായി...thank you sir

  • @neethu5750
    @neethu57503 жыл бұрын

    ഈ ടോപ്പിക് എപ്പോഴും തിരഞ്ഞ് പോകുന്നതായിരുന്നു. സർ വളരെ ഭംഗിയായി പറഞ്ഞു തന്നു. Thank you so much sir🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shafeenamayin4573
    @shafeenamayin45733 жыл бұрын

    ഒരു പ്രാവശ്യം മാത്രമേ ലൈക്ക് അടിക്കാൻ പറ്റുള്ളൂ എന്ന സങ്കടം 😐

  • @kalpanabijoy2541
    @kalpanabijoy25413 жыл бұрын

    എന്താ പറയുക...🙏🙏🙏ഇപ്പോൾ ആണ് Jk ladak ഒക്കെ എന്താണ് എന്നു മനസിലായത്... പോയി വന്ന ഒരു feel..

  • @k3tipsandtravels774
    @k3tipsandtravels7743 жыл бұрын

    Sir thanks, Its really special. Waiting for next class.

  • @jyothimenon1916
    @jyothimenon19163 жыл бұрын

    fully confused ayi maty vecha portion ayirunnu....thank u sir..god bless u

  • @shabinashyju9787
    @shabinashyju97873 жыл бұрын

    സർ പഠിപ്പിക്കണം എന്ന് ആഗ്രഹിച്ച ക്ലാസ്. നന്ദി

  • @Midhun_K_M
    @Midhun_K_M3 жыл бұрын

    Sir innunadanna LPSA exam il sir paranja question.. Athpole thanne ondarnnu ... 😍😍😍😍...... Corona clasile ulpede.. Thank you sir..😍😍😍😍

  • @jisbs6845

    @jisbs6845

    3 жыл бұрын

    Aano 🥰🥰

  • @MrandMrs_PSC

    @MrandMrs_PSC

    3 жыл бұрын

    ഞാൻ കണ്ടു

  • @Midhun_K_M

    @Midhun_K_M

    3 жыл бұрын

    @@MrandMrs_PSC 😍😍😍😍

  • @Midhun_K_M

    @Midhun_K_M

    3 жыл бұрын

    @@jisbs6845 athe.. Kore ondarnnu

  • @jisbs6845

    @jisbs6845

    3 жыл бұрын

    @@Midhun_K_M mm good 🥳🥳

  • @shakeelaedoth4993
    @shakeelaedoth49933 жыл бұрын

    Super class നന്നായി മനസ്സിലാവുന്നുണ്ട് ഇങ്ങനെ പഠിച്ചാൽ മറന്നു പോവില്ല 👍

  • @mariyadawndawn6683
    @mariyadawndawn66833 жыл бұрын

    കാത്തിരുന്ന ക്ലാസ്സ്‌ thankyou so much sir

  • @shanthibabu2599
    @shanthibabu25993 жыл бұрын

    2 ാം പ്രാവശ്യം കണ്ടപ്പോൾ👍👍👍👍

  • @kuttu7620
    @kuttu76203 жыл бұрын

    Super🔥🔥 Sir solar system class pls

  • @MrandMrs_PSC

    @MrandMrs_PSC

    3 жыл бұрын

    Okay

  • @anusreevk534
    @anusreevk5343 жыл бұрын

    Sir Ella portions um edth tharuoo... History , geography, solar system ...... Sir nte class padikyan easy aanuuuuu❤️❤️❤️❤️

  • @vineethavmvm2416
    @vineethavmvm24163 жыл бұрын

    കാത്തിരിക്കുകയായിരുന്നു ഈ ക്‌ളാസ്സിനു വേണ്ടി. ഒരുപാട് നന്ദി സർ

  • @vfscreen5402
    @vfscreen54023 жыл бұрын

    നല്ല ക്ലാസ്സ്‌ ❤️❤️

  • @sreejacl8923

    @sreejacl8923

    2 жыл бұрын

    Super class

  • @vfscreen5402

    @vfscreen5402

    2 жыл бұрын

    @@sreejacl8923 😊

  • @nikhilasharon3284
    @nikhilasharon32843 жыл бұрын

    peedabhoomikalum sthithi cheyyunna area yum mapil varach kaanikkaamooo...pls...😊

  • @MrandMrs_PSC

    @MrandMrs_PSC

    3 жыл бұрын

    ചെയ്യാം

  • @chithra2094
    @chithra20943 жыл бұрын

    എത്ര പഠിച്ചാലും തിരിഞ്ഞു പോകുന്ന Part ആയിരുന്നു . നന്ദി സർ

  • @neethu.s.kneethu.s.k1661
    @neethu.s.kneethu.s.k16613 жыл бұрын

    Wait cheydirunna class... thank you sir

  • @aishuaishu3386
    @aishuaishu33863 жыл бұрын

    Physics and chemistry class koode taruvo🙏🙏

  • @amruthamd8283

    @amruthamd8283

    3 жыл бұрын

    Hajas psc class നല്ലതാ സയൻസ് ne

  • @aishuaishu3386

    @aishuaishu3386

    3 жыл бұрын

    @@amruthamd8283 tq

  • @mickynow6669
    @mickynow66693 жыл бұрын

    NH ithupole cheyyumo? വരച്ച്

  • @MrandMrs_PSC

    @MrandMrs_PSC

    3 жыл бұрын

    ചെയ്യാം

  • @jannuscreations3850
    @jannuscreations38502 жыл бұрын

    Hats off u sir നല്ല ബുദ്ധിമുട്ട് ആരുന്നു ഇത് ഇപ്പോൾ പക്കാ ആയി 😄😄... May god bless u sir

  • @varshapavithranvarshapavit8952
    @varshapavithranvarshapavit89523 жыл бұрын

    Thank youuu sooo muchhh sir. Ethra sremichittum padikkaan pattaanja class aanu eee passes but eppo clear 😄😄😄😄😘😘😘

  • @varshapavithranvarshapavit8952

    @varshapavithranvarshapavit8952

    3 жыл бұрын

    Sir waiting for next class😄

  • @anjalyviswanath6972
    @anjalyviswanath69723 жыл бұрын

    Full കാണുന്നതിന് മുമ്പ് like adikkum😍😍

  • @soufinanazeer6374

    @soufinanazeer6374

    3 жыл бұрын

    Super class

  • @user-fp8gw9gc3r
    @user-fp8gw9gc3r3 жыл бұрын

    ലൈക്ക് ചെയ്യണം, സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും പറയേണ്ട ആവശ്യമേ ഇല്ല. ഒറ്റ പ്രാവശ്യം കേട്ട് കഴിഞ്ഞാൽ താനേ ലൈക്, സബ്സ്ക്രൈബ് ആരും ചെയ്തിരിക്കും.

  • @rakhimahesh5314
    @rakhimahesh53143 жыл бұрын

    Sir thank you so much. 🙏🙏🙏🙏🙏🙏🙏👏👏👏

  • @manjunandan4643
    @manjunandan46433 жыл бұрын

    Vere oru video kand paathik vech nirthi poyi.aa portion yengane cover chaiyum yennalochich padikan yedukum.veendum off akum.eppo padichu sir.thank you.namichu sirne👍💐

  • @MrandMrs_PSC
    @MrandMrs_PSC3 жыл бұрын

    കേരളത്തിലെ ചുരങ്ങൾ..കഥയിലൂടെ പഠിക്കാം. PART-1... ലിങ്ക് താഴെ kzread.info/dash/bejne/aYCplJWHeNPWmpM.html പശ്ചിമ ഘട്ടത്തിലെ ചുരങ്ങൾ. വരച്ചു പഠിക്കാം.. PART-2.. ലിങ്ക് താഴെ kzread.info/dash/bejne/p3WLs9BxmbGZfLw.html കേരളത്തിലെ ചുരങ്ങൾ. വരച്ചു പഠിക്കാം. മുകളിലത്തെ Part 1 & Part 2 കണ്ടവർ മാത്രം ഇത് കാണുക... ലിങ്ക് താഴെ kzread.info/dash/bejne/rI54k8qinq7dqZc.html ഈ topic മുകളിലത്തെ part ഓടെ കഴിഞ്ഞു.. അടുത്തത് ഹിമാലയത്തിലെ ചുരങ്ങൾ ആണ്. അതിന്റെ ആദ്യ Part ആണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്.. next part ഉടനെ upload ചെയ്യാം. നന്ദി

  • @user-ug7zc1pb8i

    @user-ug7zc1pb8i

    3 жыл бұрын

    *Sir second link work avanilla..paschimaghattam part 2* 😕

  • @anoopk6060
    @anoopk60603 жыл бұрын

    Class super aavunnund....Very understanding.... Keep going sir...

  • @harisreelittleworld3846
    @harisreelittleworld38463 жыл бұрын

    Lpsa exam nu current affairs class kettathu upakarapettu.. thank you sir... 👍👍👍

  • @kailasnath4375
    @kailasnath43753 жыл бұрын

    Excellent class✌️. thanku Arun sir

  • @sruthin1393
    @sruthin13933 жыл бұрын

    Thank you sir..🙏🙏🙏🙏 Super class 👍👍👍👍👍👏❤️💖💖👏❤️👏👏👏👏

  • @princyreji3034
    @princyreji30343 жыл бұрын

    Sir your way of teaching is simply awesome.

  • @ANANTHITHA
    @ANANTHITHA3 жыл бұрын

    Thank you sir for this class

  • @athirak9088
    @athirak90883 жыл бұрын

    2021 start cheyyunnathu arun sir nte class kandukond Sir Happy New year

  • @athiraakhil3249
    @athiraakhil32493 жыл бұрын

    Arun sir onnum chumma parayyunnathalla. Enik school days l ottum eshtamallatha subject aarunnu geography. Bt nw it is my favorite one... thank you so much Arun sir

  • @Rose-nj9tb
    @Rose-nj9tb3 жыл бұрын

    Super class ini we topic orikalum marakkilla thank uuuu sir geography ishtam

  • @praveenasreejith1769
    @praveenasreejith17693 жыл бұрын

    Sir thank you so much 🙏🙏🙏🙏

  • @amminisvlogchannel838
    @amminisvlogchannel8383 жыл бұрын

    ഒന്നും പറയാനില്ല സാർ... സൂപ്പർ ക്ലാസ്സ്‌

  • @parvathyv9779
    @parvathyv97793 жыл бұрын

    5 times ee class naan kettu.ippo perfect aayeettu manassilaayi sir.super class🙏🙏

  • @hridyaaravind1744
    @hridyaaravind17443 жыл бұрын

    Thank u so much sir..🥰

  • @Little_sunshine3
    @Little_sunshine33 жыл бұрын

    Padikan pattanju ozhuvaaaki vittoru topic aaayirunnu sir simple aayi manasilaakunna reethiyil paranju tannuu.... Thank you sir.. Waiting for the next part

  • @priyankagireesh7183
    @priyankagireesh71833 жыл бұрын

    Comnt cheyyathirikkan pattunnilla ethra mathram hmwrk cheythittavum ithra perfect ayi class edukkunnath................

  • @arshidaabubacker6981
    @arshidaabubacker69813 жыл бұрын

    Thankyou Sir .Ee churangalonnum ini marakkilla

  • @aksharar1686
    @aksharar16863 жыл бұрын

    Psckku padichu thudangiyappol padikkanayi sremikkunna oru topic aayirunnu ith,eppozhum palakkad churam mathramanu aake manasilundakuka ...bt sir ethra easy aayi aanu ee class eduthe...super class...thank you so much sir

  • @dhrupathpachukukku4130
    @dhrupathpachukukku41303 жыл бұрын

    Thank u sir, part 2 weighting,

  • @remyamc8582
    @remyamc85823 жыл бұрын

    Njan kurachukalam psc coachiginu poyirunnu .pakuthikku vachu nirthiyathayirunnu ..pinne nokkarillayirunnu. ippo sir nte class kandathu muthal emikkum thonni sremichal kittumennu..njanum psc padikkan thudagi...class kandal oru maduppum illa time pokunnathu ariyukaye illa ellam nalla class anu .thank u sir

  • @chithramanu
    @chithramanu3 жыл бұрын

    Sir class എടുക്കുമ്പോൾ easy ആയി തോന്നുന്നു 👌👌👌

  • @athulvnair9735
    @athulvnair97353 жыл бұрын

    ഇനി മറക്കില്ല ഒരുപാട് നന്ദി sir👏🤗

  • @rakhilarij5732
    @rakhilarij57323 жыл бұрын

    Kashtappett padikkunnathinekkal Nallath ishtappett padikkunnathaane Love ur class

  • @prajilashanoj5376
    @prajilashanoj53763 жыл бұрын

    super class , thank you sir

  • @sujithaarun2139
    @sujithaarun21393 жыл бұрын

    Good morning sir, excellent class, thank you 🙏

  • @nishatr486
    @nishatr4863 жыл бұрын

    Thank you sir, good class

  • @joufiyap8956
    @joufiyap89563 жыл бұрын

    زادك الله علما و عملا و عافية

  • @sheethalsworld8409
    @sheethalsworld84093 жыл бұрын

    Sir valare budimuttayirunna e topic ippo easy. Thank u 🙏

Келесі