ചുക്കിചുളിഞ്ഞ കൈകള്‍ ഓജസ് വറ്റിയ മുഖം! പാര്‍വതി ഇങ്ങനെയെങ്കില്‍ നിങ്ങള്‍ക്കെന്ത് യുവതിയുടെ കുറിപ്പ്‌

Ойын-сауық

#Parvathy #Jayaram #MediaFlix
Parvathy Jayaram latest photo | Parvathi | Parvathy | Actress Parvathi | Actor Jayaram
Jayaram Parvathi | Parvathi Jayaram | Adv Athulya Deepu | Athulya Deepu

Пікірлер: 86

  • @ismailism5486
    @ismailism54862 жыл бұрын

    ജങ്ങ് റാം പാർവ്വതി ഫാമിലി പൊളിയാ പ്രായം അത് എല്ലാവർക്കും മാറിക്കൊണ്ടിരിക്കും ആരും ഒരാളെയും പരിഹസിക്കരുത് അസുഖം വരാതിരിക്കാൻ പ്രാത്ഥിക്കുക സ്വന്തം കാര്യം നോക്കുക👍

  • @sherinsijo8643
    @sherinsijo86432 жыл бұрын

    ഇപ്പോഴും ആ മുഖത്തെ ഐശ്വര്യത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല അസൂയക്കാർക്ക് പലതും തോന്നും nice & cute family' I love this family ❤️

  • @keepcalmandcarryon2449

    @keepcalmandcarryon2449

    Жыл бұрын

    ഒവ്വ

  • @Vaiga636

    @Vaiga636

    4 ай бұрын

    Asooya alla avarake bangi poyi

  • @bindhusuresh9255
    @bindhusuresh92552 жыл бұрын

    മറ്യുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ മലയാളിക്ക് നല്ല കഴിവ് ഉണ്ട് തടി വെച്ചാൽ കുറ്റം മെലിഞ്ഞാൽ കുറ്റം

  • @jasminelatheef8121

    @jasminelatheef8121

    2 жыл бұрын

    Nammal arum texlile shoppile dammikalalla...Ennum orepole irikkan

  • @nila7860
    @nila78602 жыл бұрын

    തടിച്ചാൽ എവിടുന്നാ റേഷൻ എന്ന് ചോദിക്കും.മെലിഞ്ഞു പോയാൽ എന്താ അസുഖം ?അല്ലങ്കിൽ വീട്ടിൽ തിന്നാൻ ഒന്നുമില്ലേ എന്ന് ചോദിക്കും. എൻ്റെ അനുഭവം ആണ്. കേട്ടു കേട്ടു മടുത്തു ഞാൻ അവസാനം depression ആയി. മലപ്പുറത്ത് ആണ് വീട്..അവസാനം അവിടുന്ന് ഞാനും ,ഭർത്താവും മോളെയും കൊണ്ടു ജില്ലാ മാറി താമസിച്ചു...🙄🙄🙄🙄😊😊😊

  • @rakheepradeep4460

    @rakheepradeep4460

    2 жыл бұрын

    Sathyam ente anubavam aanith....sugar undoo, sick undoo ethellaam aannu questions

  • @anilajoseph2297

    @anilajoseph2297

    2 жыл бұрын

    സത്യം.... മറ്റുള്ളവരുടെ കാര്യത്തിൽ ശ്രെദ്ധിക്കുന്ന കുറെ ആളുകൾ ഉണ്ട്.

  • @fidhajabbar2755

    @fidhajabbar2755

    2 жыл бұрын

    My god

  • @vinithaxavier2959

    @vinithaxavier2959

    2 жыл бұрын

    Sathyam

  • @Vaiga636

    @Vaiga636

    4 ай бұрын

    🤣🤣🤣🤣

  • @smallchanges8542
    @smallchanges85422 жыл бұрын

    എല്ലാം കാലത്തിനൊത്തു മാറും കമന്റ്‌ ഇടുന്ന ആളുകൾ ഒന്നും വയസാകില്ല. എന്നും ഒരേ പോലെ ഇരിക്കും. വയസാകുന്നതും രോഗം വരുന്നതും എന്തോ തെറ്റു പോലെയാണല്ലോ പറയുന്നത്. കുറച്ചു അറിയപ്പെടുന്ന ആളുകളോടുള്ള അസൂയ. അവർക്കൊന്നും എത്തിപ്പെടാൻ പറ്റത്തിടത്തു എത്തുന്ന ആളുകളോട് തോന്നുന്ന ഒരു തരം കുശുമ്പ്. ഇങ്ങനൊക്ക പറഞ്ഞാൽ കേൾക്കുന്നവർ ഒന്ന് വിഷമിക്കുവല്ലോ അതെനിവരുടെ ആശ്വാസം 😃😃

  • @killerbeen9222

    @killerbeen9222

    2 жыл бұрын

    സൂപ്പർ

  • @keepcalmandcarryon2449

    @keepcalmandcarryon2449

    2 жыл бұрын

    നിങ്ങളെ പോലെ എല്ലാർക്കും ജില്ല വിട്ടോടാൻ പറ്റുമോ?

  • @smallchanges8542

    @smallchanges8542

    2 жыл бұрын

    @@keepcalmandcarryon2449 മനസിലായില്ല സുഹൃത്തേ

  • @jayalakshmybhaskar9114

    @jayalakshmybhaskar9114

    2 жыл бұрын

    Correct. Old age will come to our life also

  • @ranielizabeth663
    @ranielizabeth6632 жыл бұрын

    നമ്മുടെ സുന്ദരിക്കുട്ടി പാർവതി പലരുടെ മകളായും ഭാര്യയും, കാമുകിയും സഹോദരിയും ഒക്കെയായി സങ്കല്പിച്ചിട്ടുള്ളത് അല്ലേ കാലങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ സൗന്ദര്യത്തിന് മങ്ങലേറ്റ അതിനെ ഇത്രയ്ക്ക് വിമർശിക്കേണ്ട കാര്യമെന്താണ് നമ്മൾ മലയാളികൾ കുറ്റം പറഞ്ഞുകൊണ്ടേയിരിക്കുന്നു മണ്ണിനടിയിൽ പോകുന്നതുവരെ യും എന്തൊരു വൈകൃതം ആയ മനസ്സ്, കഷ്ടം തന്നെ

  • @m.kuttymathew8451
    @m.kuttymathew84512 жыл бұрын

    ഈ പറയുന്നവര് ഒക്കെ എന്നും മധുര പ്തിനേഴിൽ തന്നെ നിൽക്കും

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih19852 жыл бұрын

    എന്റെ ജീവന പാർവതി കുട്ടി യും ജയറാമിനെയും.. ആ family മൊത്തം ഇഷ്ട്ടം ആണ് 🥰🌹👌♥😍❤❤❤ഒരു പ്രേശനം ഇല്ല.. പാർവതി super... അസൂയ ആൾക്കാർ ആണ് ഈ കമെന്റ് നെഗറ്റീവ് ആയി ഇടുന്ന.. പോകാൻ പറ...... 🌹🌹🌹🥰🥰🥰👌👌♥♥😍👍❤❤❤👍👍😍♥👌പാർവതി കുട്ടി ചെല്ലകുട്ടി ♥😍❤👍🥰👌😍🌹😘

  • @meghasibi348

    @meghasibi348

    2 жыл бұрын

    How to pronounce your second name ?

  • @shahinaagwguehiwihwhhuehih1985

    @shahinaagwguehiwihwhhuehih1985

    2 жыл бұрын

    @@meghasibi348 സുഹറ ഫാത്തിമകൊള്ളാവോ... മുത്ത് ❤

  • @meghasibi348

    @meghasibi348

    2 жыл бұрын

    @@shahinaagwguehiwihwhhuehih1985 how to pronounce this

  • @user-rc9yd5sg1r
    @user-rc9yd5sg1r2 жыл бұрын

    വയസ്സായാൽ എല്ലാവരുടെയും ചർമ്മം ചുക്കിച്ചുളിയും.

  • @ramyachithra6

    @ramyachithra6

    2 жыл бұрын

    Athinu mathram aayitilla

  • @shihanashehan860
    @shihanashehan8602 жыл бұрын

    ഞാൻ പൊതുവായി പറയുവാ ഒരു 40 ഒക്കെ kazhinjjal ഓവർ തടി കുറച്ചാൽ സുദരി ആകില്ല മറിച്ചു നമ്മുടെ ഉള്ള ഓജസും പോകും നടി അംബിക. ഗുശ്ബു ഇവരൊക്കെ കണ്ടോ 😂ഇപ്പോഴും സൂപ്പർ അല്ലെ

  • @AthuKrishVlog

    @AthuKrishVlog

    2 жыл бұрын

    🤣🤣🤣🤣

  • @seleenaashraf7195

    @seleenaashraf7195

    2 жыл бұрын

    Crct

  • @ayusharunvision2029
    @ayusharunvision20292 жыл бұрын

    കമന്‍റ് ഇടുന്നവരും ചുക്കിച്ചുളിയും എന്നകാര്യം മറക്കേണ്ട

  • @deepanarayanan4447
    @deepanarayanan44472 жыл бұрын

    Vannam koottunnathum kurakyunnathum orotharude ishttam aanu..Manushyanmarude itharam chodhyangal nilkkanam enkil aa chodhyam chodhikyunnavarude annakkil mannidanam.. Appozhe itharam kaliyakkalum parihasavum theeru..

  • @lifeofmovements2802
    @lifeofmovements28022 жыл бұрын

    Love.... parvathi Jayaramettaaa..........

  • @anchuprathapan9601
    @anchuprathapan96012 жыл бұрын

    Eth editing pic alle.. Orginl anno🙄

  • @jomiyamathew6060
    @jomiyamathew60602 жыл бұрын

    yellavarum pattumenkil aareyum upadravikate onnu jeevichirunnenkil avanavante kaaryam noki kazinjoode. .... pattumenkil nanma cheyyanam.....

  • @mekha9712
    @mekha97122 жыл бұрын

    പാർവതിയെ നോക്കാൻ ചക്കിയും കണ്ണനും ജയറാംമും ഒകെ ഇപ്പോൾ ഉണ്ടല്ലോ... പറയുന്നവർക്ക് സങ്കടം ഉണ്ടെങ്കിൽ എവിടെ എങ്കിലും ഇരുന്നു കരഞ്ഞു തീർക്കുക 🤣🤣👍

  • @shamna4807
    @shamna48072 жыл бұрын

    Super ♥️

  • @minimole2335
    @minimole23352 жыл бұрын

    ഓരോരുത്തരുടെ ഇഷ്ടമല്ലേ diating എന്നത്.മറ്റുള്ളവരുടെ കാര്യത്തിൽ ഇത്ര ചിന്തയോ

  • @bsdevika7804

    @bsdevika7804

    2 жыл бұрын

    💯

  • @sujanair5002
    @sujanair50022 жыл бұрын

    Ipo entha kuzhappam parvathi maminu eppozhum avar sundari thanne

  • @anithasaravanan7916
    @anithasaravanan79162 жыл бұрын

    Yes parvathy so cute annum innum kusube undageil ningal poyi Dr kannuka ente annum innum jeevana namude parukuttyyyyyyy

  • @mallu-yw5qp
    @mallu-yw5qp2 жыл бұрын

    Old is Gold

  • @hemadevapriya1122
    @hemadevapriya11222 жыл бұрын

    Parvathy ipozhum sundari thanne🥰🥰🥰

  • @Vaiga636

    @Vaiga636

    4 ай бұрын

    Chumma

  • @vvvlogs4785
    @vvvlogs47852 жыл бұрын

    Ninakkonnum vere paniyille... Enthayalum parvathi chechi... Othiri sundhariyaaa... Love you family

  • @moloottyperambra1059
    @moloottyperambra10592 жыл бұрын

    പ്രായമായാൽ മാറ്റം വരില്ലെ ഈ പറയുന്നവർക്കെല്ലാം മുട്ടിൽ ഇഴയുന്ന ഷെയ്പ്പാണോ ഇപ് ഴും

  • @mylifemydreams988
    @mylifemydreams9882 жыл бұрын

    Athinenthaa chukki chulinja ath normal akkanulla cash avarude kaiyyil undu

  • @keepcalmandcarryon2449

    @keepcalmandcarryon2449

    2 жыл бұрын

    Cash കുറെ വാരിത്തിന്ന് ചുക്കി ചുളിഞ്ഞതൊക്കെ വലിയും 😂😂😂😂😂🤣

  • @mylifemydreams988

    @mylifemydreams988

    2 жыл бұрын

    @@keepcalmandcarryon2449 🙄

  • @sindhureghu5938
    @sindhureghu59382 жыл бұрын

    Allelum parannu pokunna pakshida 2 chirakum odinjathanu parayunnavaralee manushyar,,,,, asuyakyum kashandikyum marunnila ennanu bt epo marunnilatbathu asuyakyanu,

  • @sobhajayadevan5788
    @sobhajayadevan57882 жыл бұрын

    💞 എന്തു ഭംഗിയാ . ഇപ്പോഴും ......😍😍😍💕💕💕

  • @mslohitha2260
    @mslohitha22602 жыл бұрын

    അവർ അങ്ങിനെ ഇരിക്കട്ടെ. അതിന് ഇവർക്കെന്താ.ശ്ശെ. എന്തൊരു നാടാ കേരളത്തിന്റെ കൾചറേ മാറിപ്പോയി.

  • @pushyashabeeth5232
    @pushyashabeeth52322 жыл бұрын

    💯

  • @beenabeena3197
    @beenabeena31972 жыл бұрын

    പാവം ചേച്ചി

  • @suzysbliss2723
    @suzysbliss27232 жыл бұрын

    Ethra bhagiyanu Parvathi chechi...Etho manushan mara??

  • @sree4607
    @sree46072 жыл бұрын

    ഇപ്പൊ നല്ല സുന്ദരിയായി

  • @Vaiga636

    @Vaiga636

    4 ай бұрын

    😂

  • @gigistanley771
    @gigistanley7712 жыл бұрын

    Negative comments നോക്കാതിരുന്നാൽ പോരെ

  • @thankappanmuthira9100
    @thankappanmuthira91002 жыл бұрын

    ❤❤❤sundari

  • @nishasurendran18
    @nishasurendran182 жыл бұрын

    Chila malayalikalkku, mattullavarude kuttam paranjillengil urakkam varilla. Parachil ketta thonnum evarokke eppozhum sweet seventeen anennu. Kashtam!

  • @salammajohnson9910
    @salammajohnson99102 жыл бұрын

    👌

  • @chandrikadevi7377

    @chandrikadevi7377

    2 жыл бұрын

    She looks beautiful.

  • @treasaskitchen7958

    @treasaskitchen7958

    2 жыл бұрын

    അതങ്ങനെയാ എന്തിനും ഏതിനും കുറ്റം പറഞ്ഞിലെങ്കിൽ ഉറക്കം കിട്ടില്ല ഇവർക്കു ആരെ എത്ര വിഷമിപ്പിച്ചാലും മുറിപെടുത്തിയാലും ഈ കൂട്ടർക്കു മതി വരില്ല

  • @kausalyakuttappan2655
    @kausalyakuttappan26552 жыл бұрын

    എന്നാലും ഇങ്ങനെ ഷീണിക്കുമോ 🤔ഞാൻ എങ്ങനെ ഒക്കെ നോക്കിട്ടും പറ്റണില്ല പാർവതി കഴിച്ച മരുന്നിന്റെ പേര് എനിക്കൊന്നു പറഞ്ഞു തരുമോ ഇതിൽ കമന്റ് ആയി ഇട്ടാൽ മതി കളിയാക്കിയതല്ലാട്ടോ കാര്യമായി പറഞ്ഞതാണ് എത്ര ശ്രെമിച്ചിട്ടും പറ്റണില്ല പല കാര്യങ്ങൾ ചെയ്തു നോക്കി അതാണ് പ്ലീസ് 🙏

  • @saraswathisreekumar405
    @saraswathisreekumar4052 жыл бұрын

    Sareeram enganeyayalum manassi tholangatte

  • @romejoez8066
    @romejoez80662 жыл бұрын

    Well said Athulya...

  • @vaidhyaveedansvlogs5623
    @vaidhyaveedansvlogs56232 жыл бұрын

    Asooyak marunnilla Parvathy eppozhum sundari thanne jayaramine ellatha vishamam mattullavark enthina u

  • @keepcalmandcarryon2449
    @keepcalmandcarryon24492 жыл бұрын

    😂😂😂😂😂

  • @rajanm5543
    @rajanm55432 жыл бұрын

    എന്തിനു ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുന്നു. മനുഷ്യർക്ക്‌ പല വിധ പ്രശ്നങ്ങളും ഉണ്ടാവും.. അതിനു ?...

  • @muhammedshareefpulikkal6377
    @muhammedshareefpulikkal63772 жыл бұрын

    😁😁😁😁😁😁😁😁

  • @user-pr4jl5rf6m
    @user-pr4jl5rf6m2 жыл бұрын

    തടി കുറച്ചാലും കുറ്റമാണോ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @riyariya9119
    @riyariya91192 жыл бұрын

    പ്രായം ആയിട്ട 😆ഇങ്ങനെ

  • @aromatic_girl0073
    @aromatic_girl00732 жыл бұрын

    Eee vrithiketya malayalikale oru kalthum nannavillaa... Matullorude karyam anneshikan nalla midukaaa

  • @brian.e1836
    @brian.e1836 Жыл бұрын

    Cancer rogiye polund. Endhor sholamaanu.

  • @sudhanair8177
    @sudhanair8177 Жыл бұрын

    ഓൺലി ഫോർ age 70

  • @fasnamc7155
    @fasnamc71552 жыл бұрын

    സത്യത്തിൽ മെലിയാൻ എന്താ kayikkandye. മെലിയാൻ വേണ്ടിയാ 😫

  • @Vaiga636

    @Vaiga636

    4 ай бұрын

    Thanike ethra age nd

  • @mayanks2091
    @mayanks20918 ай бұрын

    Sugar podichu parvathy ammachi aye

  • @user-co6dg7oi7z
    @user-co6dg7oi7z4 ай бұрын

    ചേച്ചിക്ക് തടി ഉള്ളതാ നല്ലത്

  • @BUguppyes9986
    @BUguppyes99862 жыл бұрын

    ചിലപ്പോൾ ഷുഗർ കൊണ്ടാവും

  • @ashasirajudheen6879
    @ashasirajudheen68792 жыл бұрын

    💯

Келесі