No video

CONCRETE KATTILA !!ചിലവു കുറക്കാൻ ധൈര്യമായി റെഡി-മെയ്ഡ് കോൺക്രീറ്റ് പ്രൊഡക്ടുകൾ ഉപയോഗിക്കാം !

CONCRETE KATTILA വാതിൽ കട്ടിള |ഇന്റർലോക്ക് |സെപ്റ്റിക് ടാങ്ക് |Concrete Door Frame |Interlock | Septic Tank Malayalam
In this video I am talking about Pre cast Concrete frame and other concrete ready made products such as interlock pavement , concrete septic tank , concrete well rings, concrete soakpit etc.
Concrete Door Frame and window frame is known as Kattila in Malayalam . Concrete Kattila is one of the cost effective method practice in Kerala. Rate of concrete door Kattila, window Kattila, Rate of concrete shelf , rate of concrete ventilator are mentioned in the video.
🔹 🔹 🔹 🔹 🔹 🔹 🔹
✨ Precast concrete door and Window frames :
Precast concrete door and window frames comprise of separate RCC members corresponding to the sides of the opening.
✨ Septic tank :
A septic tank is an underground chamber made of concrete, fiberglass, or plastic through
which domestic wastewater (sewage) flows for basic treatment. Septic tank systems are a type of simple on-site sewage facility.
✨ Well ring :
Well rings or kinar rings are used to preserve water in well from soil sliding into it,
Rings used for well preservation are diameter of 7 feet, 6.5 feet, 6 feet , 5 feet ,4 feet etc
Usually kinar ring thickness is 3 inches and height 9 inch.
✨ Concrete Ventilator :
Ventilators are used to allow air passage from toilet to outer environment .Toilet ventilator are essential part of toilet design. The cheaper version of toilet ventilator is a concrete toilet ventilator.
✨ Interlock :
An Interlocking Concrete Pavement is a system of paving consisting of discrete, handsized paving units with either rectangular or dentated shapes manufactured from concrete.
✨ Compound wall :
This has been the preferred choice to build compound walls in India. Not only are solid boundary walls made of stone, brick or concrete robust and secure but they also have a long life and the ability to withstand all weathers. .
🔹 🔹 🔹 🔹 🔹 🔹 🔹
Social Media :
Follow me on Facebook
👉 / mybetterhome-110018614...
🔹 🔹 🔹 🔹 🔹 🔹 🔹
✔Query Solved :
1. Precast Concrete door frame
2. Precast Concrete window frame
3. Rates of precast concrete frame
4. Rates of precast window frame
5. Alternative Options of Concrete frame
6. Advantages of wooden kattila frame
7. Rates of wooden kattila frame
8. Advantages of WPC kattila frame
9. Rates of WPC kattila frame
10. Advantages of Steel kattila frame
11. Rate of Steel kattila frame
12. Alternative options of window frames
13. Advantages of wooden window frame
14. Rates of wooden window frame
15. Advantages of UPVC window frame
16. Rates of UPVC window frame
17. Advantages of Aluminium window frame
18. Rates of Aluminium window frame
19. Advantages of Steel window frame
20. Rates of Steel window frame
21. What is concrete ventilator
22. Price of concrete ventilator
23. Price of septic tank
24. Price of Interlocks
25. Price of Compound walls
26. Price of well ring (kinar ring)
27. Price of compound wall
🔹 🔹 🔹 🔹 🔹 🔹
0:00 Intro
1:17 Concrete kattila
3:42 Alternative options of concrete kattila
3:55 Price of wooden kattila
4:03 Price of WPC kattila
4:22 Price of steel kattila
4:29 Concrete window frame
4:33 Price of concrete window frame
4:54 Price of Concrete window frame with grills
6:05 Alternative options of window frame
6:29 Price of wooden window frame
6:56 Price of steel window frame
7:12 Price of Aluminium window frame
7:29 Price of UPVC window frame
7:54 Concrete Ventilator
8:37 Interlock
9:44 Precast Shelves
10:32 Septic tank
12:15 Fyber Septic tank
12:43 Waste pit
13:09 Well ring
14:20 Compound wall
Concrete interlocks are best cost effective method of pavement landscaping. Inter lock in " muttam " or front yard of building makes aesthetically good . Interlock is more cost effective than natural stone used in Kerala. Price of interlock in exterior is explained in this video in Malayalam
RCC concrete ready made septic tank also available in Kerala. Actually Fiber septic tanks are economical compared to concrete ready made septic tank and ferro cement septic tank available in Kerala. rate of concrete septic tank is mentioned in the video.
Kinar rings or Well rings are used to protect our wells from soil sliding to water.
Concrete compound walls are commonly names as sneha mathil in Kerala. It's a Pre cast Concrete compound wall of low cost easily available one in Kerala.
#mybetterhome
#concretedoorframe
#concreteseptictank
#concretewellrings
#comcreteinterlock
#interlockmalayalam
#septictankmalayalam
#concretewindowframe
#snehamathil
#mybetterhome
#malayalam

Пікірлер: 205

  • @mybetterhome
    @mybetterhome2 жыл бұрын

    1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ?? [ video : kzread.info/dash/bejne/a4anm5OdoJjShto.html ] 2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ?? [ video : kzread.info/dash/bejne/oqSExaeRldOTqdY.html ] 3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ?? [ video : kzread.info/dash/bejne/mKWAqbJ7oZXce9Y.html ] 4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !! [ video : kzread.info/dash/bejne/l5hn1ZR6canSe7A.html ] 5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !! [ video : kzread.info/dash/bejne/Zpij1LZrYM-0nsY.html ] 6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?? [ video : kzread.info/dash/bejne/pXuambxpmtDQipc.html ] 7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !! [ video : kzread.info/dash/bejne/oZZ7pNd7p8mdqZc.html ] 8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !! [ video : kzread.info/dash/bejne/hpaMrtWPc66oodY.html ]

  • @ismailrahman6419
    @ismailrahman64193 жыл бұрын

    നിങ്ങളെ ആ ചിരി കണ്ടാ മതി ,വീട് എടുക്കുന്നവരുടെ എല്ലാ ടെൻഷനും മാറും 😎

  • @mansoorali.m6299

    @mansoorali.m6299

    3 жыл бұрын

    ,,😅😅

  • @mybetterhome

    @mybetterhome

    3 жыл бұрын

    Thank you😃

  • @richur3645

    @richur3645

    3 жыл бұрын

    Orithiri kurakkaan pattumo?? 🤣 chiri kalakkanaa.. aalum puliyaa.. kidukkaapoli information um.. pakshe ee comment ithiri koodi poyo nnoru samshayam illaathillaathilla.. ??😂😂😂

  • @mybetterhome

    @mybetterhome

    3 жыл бұрын

    @@richur3645 !!!!

  • @richur3645

    @richur3645

    3 жыл бұрын

    @@mybetterhome hi hi.. njanum ningake kurichu nallathalle bro paranje? Pakshe veedu paniyunnavarde tension maarum ennu paranjappo orithiri kurakkuo nnu chumma chodichathaa..😆 ningade videos sherikkum informative thanneyaanu.. nammalum orupaadu kaaryangal ningade videos il ninnaanu padichathu.. thanks...

  • @arif8134
    @arif81343 жыл бұрын

    ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ യൂട്യൂബ് channel

  • @mybetterhome
    @mybetterhome3 жыл бұрын

    വീട് പണിക്കാവശ്യമായ എല്ലാ വിവരങ്ങളും ഈ ചാനലിൽ ലഭിക്കാൻ #mybetterhome Subscribe ചെയ്തുവെക്കൂ ! ! ❤️❤️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ😍😍..!

  • @abducalicut3237
    @abducalicut32373 жыл бұрын

    മച്ചാനെ 99.3k ആയിട്ടോ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ 🌹🌹🌹

  • @mybetterhome

    @mybetterhome

    3 жыл бұрын

    Thanks a lot.. ❤️❤️

  • @muhammedsinan5820
    @muhammedsinan58203 жыл бұрын

    Interlock നേ പറ്റിയും അതിന്റെ വിവിധതരം options നേ പറ്റിയും ഒരു detail video ചെയ്താല്‍ നന്നായിരിക്കും

  • @mybetterhome

    @mybetterhome

    3 жыл бұрын

    I will try

  • @rajankkd6242
    @rajankkd62423 жыл бұрын

    അവതരണം അനുകരണീയം. മരത്തിൻ്റെ കട്ടില വേഗത്തിൽ ചിതെലെടുക്കുന്നു[ പ്ലാവ്]

  • @AamiAadhi
    @AamiAadhi3 жыл бұрын

    ഞാൻ വീടുപണിക്ക് steelന്റെ window+കട്ടിള മാത്രം മതി എന്ന് കരുതി നടന്നതാ.പിന്നെ തോന്നി ജനലുകൾ മാത്രം കോൺക്രീറ്റ് ആക്കാമെന്നു. റൂമികൾക്ക് സ്റ്റീലിന്റെ കട്ടിള വെച്ച്..തീരുമാനം നല്ലതായിരുന്നു. കുറേ ചെലവ് കുറക്കാനായി 😊

  • @arjunaparna2603

    @arjunaparna2603

    2 жыл бұрын

    Enteyum theerumanam anith eppozhum kuzhappamillallo alle. maram kayyil undayittum njan engane theerumanam eduthu

  • @vasilisathewise
    @vasilisathewise3 жыл бұрын

    Good tip. Thank you. I am planning to build a house. I think your channel is more useful to middle class than home magazines . They are only interested in show casing expensive products. Telling how to spend money, not to save money.

  • @hariskatteerakath1225
    @hariskatteerakath12253 жыл бұрын

    എല്ലാ വിഡിയോസും കാണാറുണ്ട് ഉപകാരം ആവുന്നുണ്ട് ഓരോ വിഡിയോയും 😍😍

  • @shafeermk9739
    @shafeermk97393 жыл бұрын

    Veed vakkunnavar ellaaam ikkaante video kaanum ellaam perfect aayi parayunnind👍 perfect OK

  • @susandas3267
    @susandas32673 жыл бұрын

    നല്ല അവതരണം. പുതിയ പുതിയ അറിവുകൾ. താങ്കൾ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. 👍👍🌹

  • @mybetterhome

    @mybetterhome

    3 жыл бұрын

    Thank you.. ❣️

  • @thahirnihasnihas4130
    @thahirnihasnihas41303 жыл бұрын

    Wardrobe & kichen കേബിൻ എങ്ങിനെ ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കാം.. എന്തല്ലാം ശ്രെദ്ധിക്കണം... ഒരു vdo ചെയ്യാമോ

  • @mybetterhome

    @mybetterhome

    3 жыл бұрын

    തീർച്ചയായും, അതിനെ കുറിച് അന്വേഷിച്ച് കൊണ്ട് നിക്കാണ്.. ഉടനെ വരും..

  • @jamsheernm9231
    @jamsheernm92312 жыл бұрын

    നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് വീടുപണി നടന്നുകൊണ്ടിരിക്കുന്ന എനിക്ക് വലിയ ഒരു ഉപകാരം ആണ് thank you

  • @greeshmagopalakrishnan9768
    @greeshmagopalakrishnan97683 жыл бұрын

    ഈ ചിരി കാണാൻ മാത്രം വീഡിയോ കാണുന്നവർ ഉണ്ടോ

  • @murshidaanees8472

    @murshidaanees8472

    11 ай бұрын

    😁

  • @user-qk5sq7db6f

    @user-qk5sq7db6f

    11 ай бұрын

    illa

  • @fasal668
    @fasal6683 жыл бұрын

    എന്റെ വീട്ട് പണി മെയിൽ വാർപ്പ് കഴിഞ്ഞതിന് ശേഷംമാണ് നിങ്ങളുടെ വീഡിയോകൾ ശ്രദിക്കാൻ തുടങ്ങിത്... വളരെ ഉപകാരം ചെയ്തു ബാക്കി വർക്കുകൾക്ക് 💚ഇനിയും നല്ല ഇൻഫർമേറ്റീവ് വീഡിയോകൾ ചെയ്യാൻ കഴിയട്ടെ 😍🤲

  • @mybetterhome

    @mybetterhome

    3 жыл бұрын

    Thank you.. ❣️

  • @prasannaprasanna1872
    @prasannaprasanna18722 жыл бұрын

    മച്ചാനെ സൂപ്പർ അവതരണം... ഫാക്ടറി നിൽക്കുന്ന സ്ഥലം കൂടെ പറയണം നല്ല ഫിനിഷുള്ള എവിടെ കിട്ടും....

  • @rajeshkc1749
    @rajeshkc17492 жыл бұрын

    താങ്കൾ പരമാവതി ഇതുപോലെയുള്ള കോൺക്രീറ്റ് ഉൽപ്പന്നങ്ങൾ വാങ്ങിക്കാൻ നിർബന്ധം പിടിക്കരുത്☺️☺️☺️ഇത്രയും വൃത്തികെട്ട ഉൽപ്പന്നം വേറെ ഉണ്ടാവില്ല🤗🤗🤗

  • @raskoyisseri

    @raskoyisseri

    Жыл бұрын

    Reason?

  • @vkk2019
    @vkk20192 жыл бұрын

    ബ്രോ .... കിണറിനുള്ള മൺ റിങ്ങിനെ കുറിച്ച് ഒന്ന് പറയാമോ... അതിന്റെ ഗുണവും , ദോഷവും , ഫിറ്റിങ് അടക്കമുള്ള വിശദവിവരങ്ങൾ പ്രതീക്ഷിക്കുന്നു

  • @ismailpc9919
    @ismailpc99193 жыл бұрын

    Inter lock ൽ പൂപ്പൽ (ഇച്ചി ) പിടിക്കുന്നത് ഒഴിവാക്കാനും, പൂപ്പൽ പിടിക്കാത്തതുമായ inter lock കളെ കുറിച്ച് ഒന്ന് പറയാമോ?

  • @mybetterhome

    @mybetterhome

    3 жыл бұрын

    Oru video chhyan nokam

  • @mariyamsvlog7481
    @mariyamsvlog74813 жыл бұрын

    ഉപകാരപ്രെതമയനല്ല വീഡിയോ 👍👍👍

  • @prasanthks5819
    @prasanthks58193 жыл бұрын

    ബ്രോ നിങ്ങളുടെ അവതരണം പൊളിച്ചു.....

  • @anumol5016
    @anumol50163 жыл бұрын

    Super. Nalla avadaranem. Kande irunne pogum. Looking beautiful

  • @mohshereefp
    @mohshereefp3 жыл бұрын

    bathroom closets & basins ennivayude kurachu video cheyyumo???

  • @mybetterhome

    @mybetterhome

    3 жыл бұрын

    Chyyam

  • @vikku1182
    @vikku11822 жыл бұрын

    Concrete kattalayil flush door, frp etc., or aluminium shutter for windows use cheyyan pato?

  • @cocoatree
    @cocoatree3 жыл бұрын

    നല്ല അവതരണം, വ്യക്തമായ വിവരങ്ങൾ, keep it up👌🏻

  • @mybetterhome

    @mybetterhome

    3 жыл бұрын

    Thank you ❤

  • @Teenashibu2011
    @Teenashibu20113 жыл бұрын

    Ponnu changathi, aa kitchen cupboard video onnu cheyyu. 🙏🙏🙏🙏🙏 Ningalil ninnum arinjittu venam pani thugangaan. 🙏🙏

  • @mybetterhome

    @mybetterhome

    3 жыл бұрын

    ബ്രോ.. ഞാൻ പരമാവധി വേഗത്തിൽ ശ്രമിക്കാം. Kitchen accessories കൂടെ ഉൾപ്പെടുത്തുകയും സാധരണക്കാർക്ക് താങ്ങാവുന്ന ബഡ്ജറ്റിൽ ഉൾപെടുകയും ചെയ്യുന്ന തരത്തിൽ ഒരു കണ്ടന്റ് ഡിസൈൻ ചെയ്യാൻ ടൈം എടുക്കുന്നു

  • @Teenashibu2011

    @Teenashibu2011

    3 жыл бұрын

    @@mybetterhome Nanni ketto. Njaan ente doubts clear cheyunnathu aaake ee oru channel kandittaanu. Orupaadu useful karyangal ariyaaanum kazhinju. Thankyou bro 🙏🙏

  • @jojopjohnson369
    @jojopjohnson3693 жыл бұрын

    Chetta .Bed room design nae patti oru video chaiyamo ?

  • @southindianvoice1282
    @southindianvoice12823 жыл бұрын

    Windows- UPVC & concrete Kattila and door - wood

  • @zainzainu6331
    @zainzainu63313 жыл бұрын

    നല്ല അവതരണം

  • @midhunnm1987
    @midhunnm19872 жыл бұрын

    Cost vachu nokkubol windows rates valiya maattam illya alleaaa. Appoll wood thanna edukkunnathu aano nallathu. .

  • @marycs8318
    @marycs83182 жыл бұрын

    Hallelujah! Thank you very useful video.

  • @shinodlal3794
    @shinodlal37943 жыл бұрын

    അടിപൊളി സൂപ്പർ ബ്രോ

  • @muhammedrafi6305
    @muhammedrafi63053 жыл бұрын

    RAFIKA Ithupole vekkthmakki paryan vera oralkum kyiyilla 😊😊😊😍😍

  • @rkrishnan8323
    @rkrishnan83233 жыл бұрын

    Hi, Appreciate ur efforts for a nice presentation... All videos are very much helpful to the needy..... All the best...

  • @mybetterhome

    @mybetterhome

    3 жыл бұрын

    Thanks a lot

  • @shukkoorshukkoor8679
    @shukkoorshukkoor86793 жыл бұрын

    സ്നേഹമതിൽ എത്രകാലം ഈടുനിൽക്കും

  • @surayyabintmoosa9723
    @surayyabintmoosa97233 жыл бұрын

    Kitchen, bathroom tap ne kurich vdo cheyyumo vegam plz

  • @anass7998
    @anass79983 жыл бұрын

    Fly ash and slag . Explanation please. Advatage of fly ash and slag base cement. Explanation.etc

  • @haskarmexim2
    @haskarmexim23 жыл бұрын

    Very informative. Thank you bro.

  • @shinodlal3794
    @shinodlal37943 жыл бұрын

    ബ്രോ നിങ്ങൾ ഇനി വീടിന്റെ പ്ലാൻ വീഡിയോ ചെയ്യണം

  • @mybetterhome

    @mybetterhome

    3 жыл бұрын

    ചെയ്യാം.. ❣️

  • @basheerimmuscat3578
    @basheerimmuscat35783 жыл бұрын

    Good.. njan thiranj nadannath.... ❤️❤️

  • @mohammedhafiz2270
    @mohammedhafiz22703 жыл бұрын

    Only all typesWindow advantages and disadvantages mathran video cheyoo

  • @mybetterhome

    @mybetterhome

    3 жыл бұрын

    Nammude Mattu youtube friends almost ellarum same topicil chythitund.

  • @mohammedhafiz2270

    @mohammedhafiz2270

    3 жыл бұрын

    @@mybetterhome bro plzcheyoo

  • @luckmanabdulkader
    @luckmanabdulkader3 жыл бұрын

    Congrats brother for going to achieve 100K subscribers 👏👏👏 Keep going ❤️

  • @mybetterhome

    @mybetterhome

    3 жыл бұрын

    ❤️❤️❤️

  • @mybetterhome

    @mybetterhome

    3 жыл бұрын

    Thanks a lot..

  • @jaleeljaleel9928
    @jaleeljaleel99283 жыл бұрын

    ഓരോ പ്രാവശ്യവും അധി മനോഹരം ,,,

  • @SulthanVibe
    @SulthanVibe3 жыл бұрын

    Super Video ❣️❣️

  • @mybetterhome

    @mybetterhome

    3 жыл бұрын

    ❤❤

  • @mishalismail8530
    @mishalismail85303 жыл бұрын

    Bro gardening plans video cheyyoo

  • @aertyuuii
    @aertyuuii Жыл бұрын

    Concrete kadila door tey damage ayal lock tey part il, ethu cheyan patum nilaviluth change cheyathe? Pls reply

  • @luluemiratescom
    @luluemiratescom3 жыл бұрын

    Hi ഒരേ വലുപ്പവും വീതിയുമുള്ള നല്ലൊരു മര പലകയും അതേ വലുപ്പത്തിലും വീതിയുമുള്ള കോൺഗ്രീട്ട് സ്ലാബും എദുത്താൽ ഏതിനാണ് കൂടുതൽ ഈടും ഉറപ്പും ലോഡ് താങ്ങാനുള്ള ശേഷിയും ഉള്ളത് ?

  • @mybetterhome

    @mybetterhome

    3 жыл бұрын

    നല്ല ചോദ്യം ഞാൻ ഒന്ന് പഠിച്ച് ഉടനെ ഉത്തരം പറയാം..

  • @shahlasha9852

    @shahlasha9852

    3 жыл бұрын

    nalla ചോദ്യം 👍

  • @kunhippaktkadanthodi425
    @kunhippaktkadanthodi4253 жыл бұрын

    Very good information Tnks

  • @siblingsentertainment2434
    @siblingsentertainment2434 Жыл бұрын

    Cocrete windows customized aayi cheyth tharo

  • @lincyvipinlal4954
    @lincyvipinlal49543 жыл бұрын

    Good video thank for lnformashan

  • @mohammedanees1433
    @mohammedanees14333 жыл бұрын

    Nice work brother

  • @bigbrother4336
    @bigbrother43363 жыл бұрын

    Good video Kindly do a video on steel doors and windows also

  • @mybetterhome

    @mybetterhome

    3 жыл бұрын

    Ohky

  • @storieskl-6547
    @storieskl-65473 жыл бұрын

    1000 square feet ഉള്ള വീട് മുകളിലോട്ട് എടുക്കുമ്പോൾ എത്രെ കൂലി ആകും.. മെറ്റീരിയൽ എത്രെ ആകും.. ടോട്ടൽ പണി കഴിയാൻ എത്രെ ആകും ന്ന് ഒക്കെ ഒന്ന് പറഞ്ഞു തരാമോ?? Plz🙏🙏

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad77702 жыл бұрын

    Very good information

  • @adithv3347
    @adithv33473 жыл бұрын

    Open terrace ethokke reethiyil maintain cheyyam? Open terrace cheyyumbol athil trusswork cheyyan pattuo? Trussil attractive & budget oriented ethellam aanu...??

  • @mybetterhome

    @mybetterhome

    3 жыл бұрын

    Oru video chyyam

  • @nizamalipv3902

    @nizamalipv3902

    3 жыл бұрын

    Pls do a vedio

  • @babukk8118
    @babukk81183 жыл бұрын

    Very informative

  • @mubashiramubi204
    @mubashiramubi2042 жыл бұрын

    Gi pipe kattila nd janal.... Enganeyaaanu karyngl? Onnu explain cheyyavo??

  • @greeshmaxavier2962
    @greeshmaxavier29623 жыл бұрын

    Septic tank and water tank detailed video cheyo? Readymade vs labour maid... Plz

  • @mybetterhome

    @mybetterhome

    3 жыл бұрын

    Sure.. let me try soon

  • @greeshmaxavier2962

    @greeshmaxavier2962

    3 жыл бұрын

    Tnk u

  • @ishatakia
    @ishatakia3 жыл бұрын

    ലാമിനേഷൻ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @roshin8080
    @roshin8080 Жыл бұрын

    Super video 👍

  • @MuhammedAli-yw4vz
    @MuhammedAli-yw4vz2 жыл бұрын

    My bettar hominday service endokkayanu sadaranakkarku nigaluday service കിട്ടുമോ

  • @tonykjoseph8612
    @tonykjoseph86123 жыл бұрын

    Window frames concrete chaith athil woodinte pali (shutter) kodukkunath kond futuril enthelum preshnam varumo? Like strength of frame

  • @mybetterhome

    @mybetterhome

    3 жыл бұрын

    No bro. But screw holding capacity chila products il problem aavan there is a possibility !!

  • @koyas.cochanelaysh9042
    @koyas.cochanelaysh90423 жыл бұрын

    Ningal powliiiiii annu bro

  • @chanjel1
    @chanjel13 жыл бұрын

    Can you do a video about precast beams

  • @priyesh9626
    @priyesh96263 жыл бұрын

    Good information bro

  • @inANOOPKC
    @inANOOPKC3 жыл бұрын

    ഉപകാരം 🙏

  • @getrelaxed6945
    @getrelaxed69452 жыл бұрын

    Concrete kattilayude life kond udheshichath enthanu bro, athinu shesham podinju pokuvo atho serviceability nashtamakuo 15 kollam kazhinj pani kittuvo?🧐 I’m planning for both doors and windows with maximum life on concrete.. pls advice 🙂

  • @bebobanu

    @bebobanu

    Жыл бұрын

    Ente vitl 17yrs ayi...oru kuzhappavum ila

  • @badruperal7020
    @badruperal70203 жыл бұрын

    Bro idhevideyaan ee rate ulladh kasargod 4/12-4/12 3 paaliyulla windoik 6000 roopayaan vila 12 mm kambi upayogichaan disign cheidhittulladh

  • @sushadpssps2942
    @sushadpssps29423 жыл бұрын

    Kaathirunna vedioo

  • @nizamalipv3902
    @nizamalipv39023 жыл бұрын

    Super vedio

  • @nereeshrajan3007
    @nereeshrajan30073 жыл бұрын

    Good information

  • @sinusunny7021
    @sinusunny70213 жыл бұрын

    Roofing options price relate video chaiuo broi

  • @jyothraj
    @jyothraj3 жыл бұрын

    Please make a video on different types of vitrified files

  • @mybetterhome

    @mybetterhome

    3 жыл бұрын

    Already done .

  • @lisnasherin3754
    @lisnasherin37543 жыл бұрын

    Marathin 14000 ennu parayunnath kattilayum shutterum polishing um included aano

  • @mybetterhome

    @mybetterhome

    3 жыл бұрын

    yes

  • @orusadharanablogger1482
    @orusadharanablogger14823 жыл бұрын

    Thady nammudae kayyil undengil thadidae kattila undakkunnathu allae labham, rather than buying concrete

  • @sanjutm1408
    @sanjutm14083 жыл бұрын

    Thanks bro... ❤️🔥

  • @MuhammedAli-yw4vz
    @MuhammedAli-yw4vz2 жыл бұрын

    Edu custamaidati chayyan pattumo edinday ratio enganay anu

  • @sribinck4380
    @sribinck43802 жыл бұрын

    Nalla square steel pipe ethannu onnu parayamo

  • @hsworldbyshaz9796
    @hsworldbyshaz97962 жыл бұрын

    Thanks for shating

  • @jobikgjobikg9058
    @jobikgjobikg90582 жыл бұрын

    Thanks.

  • @sreedevipillai2087
    @sreedevipillai20873 жыл бұрын

    Pazhaya veedu pillar cheythu varkkan pattumo

  • @snowfall2320
    @snowfall23203 жыл бұрын

    Termite attack ine kurichu oru vdo cheumo sir

  • @mybetterhome

    @mybetterhome

    3 жыл бұрын

    തീർച്ചയായും

  • @shayanehan1711
    @shayanehan17113 жыл бұрын

    ഒരു ലൈക്കെ അടിക്കാൻ പറ്റുന്നുള്ളൂ..എനിക്ക് കുറെ ലൈക്ക് അടിക്കണം..നല്ല അവതരണം

  • @ilyaskp3599
    @ilyaskp35993 жыл бұрын

    Bro,partition wallinepatti onnuparanjutharo

  • @bijirajan8286
    @bijirajan82863 жыл бұрын

    Partition designs, material and cost oru video cheyavo

  • @mybetterhome

    @mybetterhome

    3 жыл бұрын

    തീർച്ചയായും

  • @bijirajan8286

    @bijirajan8286

    3 жыл бұрын

    @@mybetterhome thanks🙂

  • @shefeeqcv
    @shefeeqcv3 жыл бұрын

    nice video

  • @Happy-Times992
    @Happy-Times9923 жыл бұрын

    സെപ്റ്റിക് ടാങ്ക് മികച്ചത് ഏതാണ്? ഡ്യൂറബൾ ഫൈബർ, സിമന്റ്‌, ഫെറോസിമെന്റ് ഇതിൽ ഏതാണ്.

  • @mybetterhome

    @mybetterhome

    3 жыл бұрын

    Fiber is economical among three. ഡ്യൂറബിലിറ്റിയും അതിന് തന്നെയാണെന്ന് കരുതുന്നു

  • @geethac4103
    @geethac41033 жыл бұрын

    Ella materialsimteyum ippozhathe rate onnu cheyyamo

  • @askarkwt8471
    @askarkwt84713 жыл бұрын

    1..2.ലക്ഷം. സബ്കൃയ്ബർ. ആയി. ചെലവ് ചെയ്യണം.. അതല്ല. ചിരിയിൽ. ഒതുക്കുമൊ?????

  • @ranjithkr84
    @ranjithkr843 жыл бұрын

    Hi helpful

  • @mohassenbabu8440
    @mohassenbabu84403 жыл бұрын

    E app nammude Costa Rica el download agunnilla

  • @aseebu4265
    @aseebu42653 жыл бұрын

    Concrete Sockpit kittunna kozhikodulla oru sthalathe ph no tharumo

  • @sadhanasudheendrakumar5687
    @sadhanasudheendrakumar56873 жыл бұрын

    Granite കട്ടിള യെ പറ്റി പറയാമോ

  • @sijubelben4230
    @sijubelben42302 жыл бұрын

    Paint polinj pokuvo concrete kattilayil ninnu??🙏

  • @sijubelben4230

    @sijubelben4230

    2 жыл бұрын

    Pls anyone reply

  • @bebobanu

    @bebobanu

    Жыл бұрын

    ​@@sijubelben4230 No..m

  • @jayanpkjayan9690
    @jayanpkjayan96903 жыл бұрын

    👌👌👌

  • @basheerm425
    @basheerm4253 жыл бұрын

    പുഞ്ചിരി കാണാൻ എന്തൊരഴകാ😄

  • @azifnishad5145
    @azifnishad51453 жыл бұрын

    Number onn tharumo ..Njgal veed paniyan pokuvan ..Athukond kurach doubt chodikannan

  • @julyroy9872
    @julyroy98723 жыл бұрын

    മച്ചാനെ കൊല്ലം കൊട്ടാരക്കര ഏരിയയിൽ നാച്ചുറൽ സ്റ്റോൺ ചെലവ് കുറച്ചു ചെയ്യാൻ കോൺട്രാക്ടർ ഉണ്ടോ

  • @mybetterhome

    @mybetterhome

    3 жыл бұрын

    Check my video on natural stone. Contact number is in the description

  • @muhammedbasheer2482
    @muhammedbasheer24822 жыл бұрын

    കോൺക്രീറ്റ് വിന്ഡോ ഫ്രെയിം കസ്റ്റമൈസ്ഡ് ആയി ചെയ്യുന്ന സ്ഥലം കോഴിക്കോട് ജില്ലയിലോ പരിസരത്തോ ഉണ്ടൊ? Pls ഗിവ് കോൺടാക്ട് no.

Келесі