Comedy Utsavam │Flowers│Ep# 35

Ойын-сауық

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 576

  • @sarrithkumar6966
    @sarrithkumar69667 жыл бұрын

    മിഥുൻ അവതാരകനായാലേ ഈ പരിപാടി ഗംഭീരമാകു എന്ന് വിശ്വസിക്കുന്നവർ ഇവിടെ ലൈക് ചെയ്തേ.

  • @rafitnr7777

    @rafitnr7777

    5 жыл бұрын

    Sarrith Kumar

  • @babumangalathu9987

    @babumangalathu9987

    5 жыл бұрын

    Rafi TNR

  • @sajisaji3351

    @sajisaji3351

    3 жыл бұрын

    👍👍👍👍🌹👍👍

  • @muku0740
    @muku07407 жыл бұрын

    കൂടെ നിൽക്കുന്ന ആളുടെ മനസറിഞ്ഞ് അദ്ദേഹത്തിന് സപ്പോർട്ട് കൊടുക്കുന്ന മിഥുൻ Bro താങ്കാളാണ് ഒരു യഥാർത്ഥ സുഹൃത്തും അവതാരകനും കലാകാരനും .

  • @aboobackerrasalkhaimah1973

    @aboobackerrasalkhaimah1973

    6 жыл бұрын

    yes 100 %

  • @aminashameer
    @aminashameer7 жыл бұрын

    ഗിന്നസ് റെകോഡ്ർ മിഥുൻ ചേട്ടാ... ചേട്ടൻ സൂപ്പറാ...

  • @vaisakhkulangara9056
    @vaisakhkulangara90567 жыл бұрын

    ഈ പ്രോഗ്രാമിന്റെ നായകൻ a great piller ... midhun.....

  • @jubairinsha
    @jubairinsha7 жыл бұрын

    കോമഡി ഉത്സവം ഇത്രയും നല്ല ഒരു പരിപാടി വേറെ ഞാൻ കണ്ടിട്ടില്ല.. ഞാൻ ഒരു പ്രവാസി യാണ്.. എനിക് ആകെ ഉള്ള ഒരു എന്റർ ടൈമെന്റ് ഇതാണ്... സൂപ്പർ

  • @maluammu2285

    @maluammu2285

    6 жыл бұрын

    jubair. insha uppum mulakum

  • @nithinktd
    @nithinktd7 жыл бұрын

    കൗണ്ടറിടുന്ന കുരിപ്പിനെ കണ്ടത് നന്നായി 😂😂 കൊള്ളാം ഗൊള്ളാം ❤

  • @mukundanunnir6096

    @mukundanunnir6096

    7 жыл бұрын

    Correct

  • @ShajiR-gd5kl

    @ShajiR-gd5kl

    6 жыл бұрын

    Nitin Balan sexy

  • @ShajiR-gd5kl

    @ShajiR-gd5kl

    6 жыл бұрын

    Nitin Balan sex

  • @krishnasree8906

    @krishnasree8906

    6 жыл бұрын

    Nitin Balan v

  • @kottarathilrufy7954
    @kottarathilrufy79547 жыл бұрын

    കാണുന്നതിന് മുമ്പ് ലൈക്ക് കൊടുക്കാൻ പറ്റിയ രണ്ടേ രണ്ടു പരിപാടിയേ ഉള്ളൂ ഉപ്പും മുളകും &കോമഡി ഉത്സവവും രണ്ടും ഫ്ലവർസിൽ തന്നെ

  • @binuprasad2215

    @binuprasad2215

    7 жыл бұрын

    satyamanu

  • @shabeebchirakkal4126

    @shabeebchirakkal4126

    5 жыл бұрын

    Karikku program onnum kaanarillenn thonnunnu

  • @shafna__4195

    @shafna__4195

    3 жыл бұрын

    Star magic um.. ❤️

  • @shibinlalu502

    @shibinlalu502

    2 жыл бұрын

    @@shafna__4195 alabu parupadi

  • @shafna__4195

    @shafna__4195

    2 жыл бұрын

    @@shibinlalu502 Aaru paranj.. Nuttaanu itrim rating lu nikunne 😐😂

  • @nisamchakkingal1942
    @nisamchakkingal19427 жыл бұрын

    മിഥുൻ അവതാരകർക്ക് ഒരു മാതൃക അടുത്ത എപ്പിസോഡ് എപ്പോ വരും waitting✌✌

  • @fasilurahman428
    @fasilurahman4287 жыл бұрын

    ഏത് പരിപാടിയായലും എല്ലാവരും പെട്ടന്ന് ഓർക്കുന്ന ഒരു കലാകാരൻ ആണ് നമ്മുടെ സ്വന്തം മണിച്ചേട്ടൻ,, ആ മണിച്ചേട്ടന്റെ കാര്യം ഇന്ന് ടിനി ടോം പറഞ്ഞത് കേട്ട് ഒരുപാട് സന്തോഷവും അതിലേറെ സങ്കടവും തോന്നി. ഒരിക്കലും മറക്കില്ല ഞങ്ങൾ ഞങ്ങളുടെ മണി മുത്തിന്.......

  • @maryangel5891
    @maryangel58917 жыл бұрын

    മിഥുന്‍ സുപ്പര്‍ കോമഡി ഉല്‍ത്സവം സുപ്പര്‍ ആ ശംസകള്‍

  • @silisilu881
    @silisilu8817 жыл бұрын

    മൂന്നെണ്ണം ചെയ്യാമെന്ന് കരുതി നിങ്ങളുടെ കഴിവിനെ ഒളിപ്പിച്ച് വയ്ക്കരുത് കേട്ടോ.ഈ പ്രോഗ്രാമിൽ അത് ചെയ്യാൻ ഉള്ള അവസരം ഉണ്ട്.... ടിനി ചേട്ടൻ പറഞ്ഞത് പൊളിച്ചു... ഇങ്ങനെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന പരിപാടി വേറെ ഇല്ല....

  • @ajuzzaju4608
    @ajuzzaju46086 жыл бұрын

    കടൽ ഇരമ്പിയ sound നല്ല feel ആയിരുന്നു 😍😍👌👍

  • @athulchandu7400
    @athulchandu74007 жыл бұрын

    midhun chetta enikku chettante chiri bhayankara ishtamana i watched all the episode...... all are very talented

  • @jvc353
    @jvc3537 жыл бұрын

    മിഥുനും പിഷാരടിയും മാത്രമാണ് ഇന്ന് മലയാളകരയിൽ വെറുപ്പിക്കാത്ത രണ്ട് അവതാരകർ !! 😊

  • @roshanrajraj6697

    @roshanrajraj6697

    7 жыл бұрын

    jamshi Vc atheraaa

  • @ajiaji-vx5eb

    @ajiaji-vx5eb

    6 жыл бұрын

    yes

  • @koyakisan1416

    @koyakisan1416

    6 жыл бұрын

    yes

  • @anjalyanjaly4396

    @anjalyanjaly4396

    6 жыл бұрын

    valare sariya

  • @riyasbinnizam5747

    @riyasbinnizam5747

    3 жыл бұрын

    Yha

  • @aaryan.m257
    @aaryan.m2572 жыл бұрын

    Midhun chettande thalel kireedam😂

  • @lekshmisree2911
    @lekshmisree29112 жыл бұрын

    Pakru chettan ta voice imitate cheyithath adipoliii😍🥰

  • @cmdtech6837
    @cmdtech68377 жыл бұрын

    midhun katta fan ivide likkaam

  • @fayizpv3136

    @fayizpv3136

    7 жыл бұрын

    😂😂

  • @sivakumarkochu6297

    @sivakumarkochu6297

    7 жыл бұрын

    like thendikal

  • @roshansha9420

    @roshansha9420

    7 жыл бұрын

    vasu kp ഒന്നു പോടാപ്പ

  • @mukthahir5504

    @mukthahir5504

    7 жыл бұрын

    vasu kp p

  • @vinodsksk3960

    @vinodsksk3960

    7 жыл бұрын

    vasu kp indiabvs

  • @renieditz3965
    @renieditz39657 жыл бұрын

    ശ്ശെടാ ഇതെന്താ മമ്മൂട്ടിയോ പ്രായം കൂടുംതോറും മധുരം കൂടുന്നു comedy ഉത്സവം ഇസ്ട്ടം

  • @KrishnaKumar-tj7qm
    @KrishnaKumar-tj7qm7 жыл бұрын

    ലിനു വൈക്കം സൂപ്പറായിട്ടുണ്ട് all the best

  • @shameershamu8096
    @shameershamu80967 жыл бұрын

    മിഥുൻ നിങ്ങൾ പുലിയാണ്

  • @aboobackerrasalkhaimah1973

    @aboobackerrasalkhaimah1973

    6 жыл бұрын

    Shameer Shamu yes

  • @9895365071

    @9895365071

    6 жыл бұрын

    Shameer Shamu

  • @9895365071

    @9895365071

    6 жыл бұрын

    Shameer Sham

  • @aaryan.m257
    @aaryan.m2572 жыл бұрын

    Suresh krishna imittetting poli✨️🙌

  • @sumeerkabeer6770
    @sumeerkabeer67707 жыл бұрын

    പ്രവാസികള്‍ കാണുന്ന രണ്ടെ രണ്ട് പരിപാടികളില്‍ ഒന്നാണ് ഇത്...

  • @seleenamathewseleenamathew18

    @seleenamathewseleenamathew18

    7 жыл бұрын

    sathyam

  • @sumeerkabeer6770

    @sumeerkabeer6770

    7 жыл бұрын

    👍👍

  • @abidpazhurpazhur3350

    @abidpazhurpazhur3350

    7 жыл бұрын

    Seleenamathew Seleenamathew yup

  • @sreejithrs786

    @sreejithrs786

    6 жыл бұрын

    uppum mulakum randil matteth 😊

  • @maluammu2285

    @maluammu2285

    6 жыл бұрын

    Onnu uppum mulakum

  • @pravasi6744
    @pravasi67447 жыл бұрын

    oru ulsavam thanneyanu friday comedy ulsavam kittumpol. മിഥുൻ നല്ല അവതരണം.ഉത്സവത്തിന് മാറ്റു കൂട്ടാൻ മിഥുനു കഴിയുന്നു. പക്രു, ടിനു നല്ല നിഷ്കളങ്കമായ ഉപദേശം നൽകുന്നു . നല്ല കലാകാരന്മാർ. എല്ലാം കൊണ്ടും ഒരു ഉത്സവ പ്രതീതി തന്നെ

  • @sureshbabu5535
    @sureshbabu55357 жыл бұрын

    Mr,Midhun your presentation is very nice....Keep it up.........

  • @ilyaskuruniyan4578
    @ilyaskuruniyan45787 жыл бұрын

    മിഥുൻ നിങ്ങൾക്ക് ഒരു ഫിലിം ചെയ്‌തു കൂടെ നായകനായിട്ട് . ഞങ്ങ ഉണ്ട് കൂടെ …… ആരും വിളിക്കാഞ്ഞിട്ടാണെകിൽ അവർക്കു പോയി ………നിങ്ങ മുത്താണ് .

  • @aboobackerrasalkhaimah1973

    @aboobackerrasalkhaimah1973

    6 жыл бұрын

    Ilyas Kuruniyan yes

  • @nisamchakkingal1942
    @nisamchakkingal19427 жыл бұрын

    ജാനകിയമ്മയുടെ ശബ്ദം ഞെട്ടിപ്പിച്ചു അടിപൊളി 👍👍❤❤

  • @sujeshpachu194
    @sujeshpachu1942 жыл бұрын

    പെരിയാറേ വല്ലാത്ത ഫീൽ അതും ഉച്ചക്ക് കേൾക്കുമ്പോ ❤ഉറങ്ങിപോവും ❤❤❤

  • @chidamponni1
    @chidamponni17 жыл бұрын

    Linu Vaikom . . . . . .Janaki AMMAs voice wow ... wow ...nothing to sday ..Approval of the Divine

  • @vinujose
    @vinujose7 жыл бұрын

    Sanoop look like actor Jishnu.. 😭😭 ( In memories)

  • @josephmariyamma4719
    @josephmariyamma47197 жыл бұрын

    കോമഡി ഉത്സവ് തകർത്ത് മുന്നേറട്ടെ. ആശംസകൾ. ദു:ഖങ്ങളിലും, ആശ്വാസം നൽകുന്ന അത്യുഗ്രൻ പരിപാടി.

  • @abdulvahab6241
    @abdulvahab62417 жыл бұрын

    തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഒരേയൊരു ടെലിവിഷൻ പ്രോ ഗ്രാം -.. നമ്മുടെ ഈ ഉത്സവം തന്നെ - !!!

  • @sumeerkabeer6770

    @sumeerkabeer6770

    7 жыл бұрын

    Abdul Vahab അപ്പോള്‍ ഉപ്പും മുളകുമോ...

  • @user-qt7oe5zs2y

    @user-qt7oe5zs2y

    7 жыл бұрын

    +Sumeer Kabeer അളിയൻ vs അളിയനും

  • @sumathynarayanan72

    @sumathynarayanan72

    6 жыл бұрын

    കുരുക്ഷേത്ര ഭൂമിയിലെ ഹിന്ദു

  • @hammiperal107
    @hammiperal1076 жыл бұрын

    midhun polichu avatharanam superb

  • @eldhovarghese1586
    @eldhovarghese15867 жыл бұрын

    Execelent programme. i realy love this programme.

  • @aaryan.m257
    @aaryan.m2572 жыл бұрын

    Midhun chettan❤‍🔥

  • @shaheeralishaheermon7150
    @shaheeralishaheermon71507 жыл бұрын

    First comment അടിച്ചു മതിയായി... മിഥുൻ ചേട്ടാ തൊപ്പി ഇട്ടപ്പോൾ nalla ചേല് കാണാൻ...

  • @Prince-iv7uc
    @Prince-iv7uc7 жыл бұрын

    പക്രു ചേട്ടൻ എന്ത് ആത്മാര്ഥമായാണ് പുതിയ കലാകാരന്മാരെ സപ്പോർട്ട് ചെയ്യണേ....👌👌👌

  • @akashnew8043
    @akashnew80437 жыл бұрын

    പക്രുചേട്ടാ നിങ്ങളുടെ വാകിലാണ് ഈ ഷോ... കൊടുകേണ്ടടത് കൃത്യമായി അഭിപ്രായം...

  • @maalunaair3298
    @maalunaair32987 жыл бұрын

    the best programme in Malayalam television ❤❤

  • @mainusa4984
    @mainusa49847 жыл бұрын

    mithun Sir God bless you...

  • @sujeshpachu194
    @sujeshpachu1942 жыл бұрын

    മൈനകം 😍😍😍😍😍😍😍😍 ഏട്ടാ പൊളി 🔥🔥🔥🔥🔥🔥🔥🔥🔥🔥പാടിയതെല്ലാം ഒന്നിനൊന്നു മെച്ചം 🔥🔥🔥🔥🙏

  • @santhoshpallivila3836
    @santhoshpallivila38367 жыл бұрын

    Janakiyamma sound awesomeeeeeeeee

  • @aswathyraj6182
    @aswathyraj61827 жыл бұрын

    മിഥുൻ ചേട്ടാ നിങ്ങളു supr...... Eee plain shirts mattiyittu കുറച്ചു ചെക്ക്‌ shirt itttode

  • @faisalmonu5099
    @faisalmonu50997 жыл бұрын

    അടുത്ത എപ്പിസോഡിൽ ഈ കമൻട് ഇടാൻ തല്ല് കൂടുന്ന പാവം യൂട്യൂബ് പ്രേക്ഷകരായ ഞങ്ങളെ പറ്റി രണ്ടു വാക്ക് പറയണം മിഥുൻ ചേട്ടാ 😃😃😃😂🤣🤣

  • @aboobackerrasalkhaimah1973

    @aboobackerrasalkhaimah1973

    6 жыл бұрын

    Faisal Monu yes

  • @PARUKUTTI100
    @PARUKUTTI1007 жыл бұрын

    പ്രശാന്തേ..... മ്മടെ മുത്തേ പൊളിച്ചു

  • @libinrk4203
    @libinrk42037 жыл бұрын

    LINU PERFORMANCE IS AMAZING PERFECT SONGS HATZZZZZZZZOFFFFFFFFF

  • @smr3019
    @smr30196 жыл бұрын

    നിങ്ങൾ പുതുതായി വരുന്ന കലാകാരന്മാർക്ക്‌ കൊടുക്കുന്ന ആ ഒരു എനർജ്ജി ഉണ്ടല്ലോ.... അതാണ്‌ നിങ്ങളുടെ വിജയം.... എന്തായാലും... അടിപൊളി പരിപാടിതന്നെ യാണ്‌ കോമഡി ഉത്സവം.... പിന്നെ നിങ്ങൾ ദയവ്‌ ചെയ്ത്‌ നടത്തിപ്പ്‌ വേറെ ആരെയും ഏൽപ്പിച്ച്‌ ഉത്സവം അലംബാക്കരുത്‌.... നിങ്ങൾ നടത്തുന്നത്‌ പോലെ വേറെ ആർക്കും ഇത്‌ ഇത്‌ പോലെ നല്ലരീതിയിൽ മുൻബോട്ട്‌ കൊണ്ട്‌പോകാൻ കഴിയില്ല എന്നാണ്‌ കോമഡി ഉത്സവത്തിനെ സ്നേഹിക്കുന്ന എന്നെപോലെ ഉള്ളവരുടെ വിശ്വാസം...✌🏻😎👍🏻

  • @alfredroshan1510

    @alfredroshan1510

    3 жыл бұрын

    Beautiful program.... I am always watching this program.... Thanks a Lott all of you....you done good job.... God bless you all....

  • @shafihasa
    @shafihasa7 жыл бұрын

    ലിനു വിന്റെ പാട്ടുകൾ സൂപ്പർ, ആദ്യമായി മിമിക്‌സ് ഗാനമേള അവതരിപ്പിച്ച കൊച്ചിൻ രസികയുടെ ഒരു കലാകാരൻ ഉണ്ട് ശരത്..(ഫീമെയിൽ വോയ്സ്) അദ്ധേഹത്തെ ഒന്നു കൊണ്ട് വരാമോ

  • @sree5445

    @sree5445

    7 жыл бұрын

    shebi tvm 😃😃😃

  • @dgjjhgvhj9983

    @dgjjhgvhj9983

    6 жыл бұрын

    കേ മടി ഉത്സ്യ വംശിവഗങ്ങ

  • @Opneye
    @Opneye7 жыл бұрын

    ഞാൻ ഒന്നിൽ കൂടുതൽ കാണാത്ത ഒരു എപ്പിസോടും കോമഡി ഉത്സവത്തിൽ ഇല്ല.. മിധുൻ വെറുപ്പിക്കാത്ത ചുരുക്കം ചില അവധാരകരിൽ ഒരുത്തൻ..

  • @aboobackerrasalkhaimah1973

    @aboobackerrasalkhaimah1973

    6 жыл бұрын

    yes

  • @thedailybeats7232
    @thedailybeats72327 жыл бұрын

    manoj chetten spontaneous answer....super

  • @jayachandranchandran5482
    @jayachandranchandran54822 жыл бұрын

    Amazing God bless you

  • @lekshmylekshmy8108
    @lekshmylekshmy81087 жыл бұрын

    excellent program no words to say .....

  • @nishanthk2987
    @nishanthk29876 жыл бұрын

    ഇപ്പോൾ ഇഷ്ട്ടപെടുന്ന ഒരേ ഒരു പരിപാടി കോമഡി ഉത്സവം തന്നെ

  • @dghbbgdvvc5802
    @dghbbgdvvc58027 жыл бұрын

    സനൂബേ ട്രോൾ ഉഷാറ്

  • @binuprasad2215
    @binuprasad22157 жыл бұрын

    ഈ പരിപാടിക്ക് അൺലൈക്ക് കൊടുക്കുന്നവർ മനുഷ്യൻ ആണോ..?

  • @shah9989

    @shah9989

    2 жыл бұрын

    Alla myrukalaaa

  • @binithabinitha396
    @binithabinitha3962 жыл бұрын

    മിഥുൻ ചേട്ടന്റെ ചിരി 👌❤❤❤❤

  • @rahulmanoharan007
    @rahulmanoharan0077 жыл бұрын

    ടിനി ചേട്ടാ ചേട്ടൻ വിനയകുമാറിനോട് വേറെന്തൊക്കെ ചെയ്യുമെന്ന് ചോദിച്ചു എന്നാൽ പ്രെശാന്തിനോട് ചോദിച്ചില്ല ഒരു ഫ്‌ളോറിൽ വന്ന രണ്ടുപേരെ വേർതിരിച്ചു കണ്ടെന്ന് അല്ല ഞാൻ ഉദ്ദേശിച്ചത് അയാൾക്കും എന്തെങ്കിലുമൊക്കെ പറയാൻ കണ്ടേനെ എന്ന് എനിക്ക് തോന്നി ഇതാരും ഒരു കുറ്റം പറച്ചിലായി ആരും കാണെല്ലേ എനിക്ക് തോന്നിയ ചെറിയൊരു അഭിപ്രായമാണ് ഇതുവരെ ഉള്ള എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ കോമഡി ഉത്സവത്തിനു എനിയും ഒരുപാടു നല്ല കലാകാരൻമാരെ വാർത്തെടുക്കാൻ കഴിയട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു

  • @kasimtpkasim264
    @kasimtpkasim2643 жыл бұрын

    ഈ പ്രോഗ്രാം എന്നും ഞാൻ കാണാറുണ്ട് എനിക്കും തരൂ ഒരു പാട് ലൈക്

  • @muhammadshakhir4405
    @muhammadshakhir44052 жыл бұрын

    ജാനകി അമ്മ perfection👌🏻

  • @sreemundethu
    @sreemundethu7 жыл бұрын

    congrats the one and only comedy ulsavam.this is the variety programme that really means.singing itself is a task for a common man.but singing in male and female voice with this much perfection LINU he is a super star.

  • @SijuVibgyor
    @SijuVibgyor7 жыл бұрын

    എനിക്ക് ,മലയാളം അറിയില്ല , ഞാൻ ഒരു പാകിസ്ഥാനി ആണ് എന്നാലും കോമഡി ഉത്സവം ഞാൻ സ്ഥിരം ആയി കാണാറുണ്ട് . നല്ല രസമുള്ള പരിപാടി ആണ് . ഇവിടെ പെഷവാറിലെ എന്റെ സുഹൃത്തുക്കളോട് ഒപ്പം ഇരുന്നാണ് ഞങ്ങൾ ഇത് കാണുന്നത് . താങ്ക്സ് ഫ്ളവേഴ്സ് ടി വി

  • @meenakshi4145

    @meenakshi4145

    3 жыл бұрын

    Pinne engane aanu Malayalam type cheyyunnath 😅

  • @drnandhitapkumar6375
    @drnandhitapkumar63757 жыл бұрын

    mithun ..u r great in anchoring ..comedy ulsavam entertains every age group ...new gen likes u ..

  • @anithatt4475
    @anithatt44757 жыл бұрын

    midhun chetaa... ningal kollaaato..

  • @gunplay7gg237
    @gunplay7gg2377 жыл бұрын

    അടിപൊളി ഇപ്രാവശ്യവും കലക്കി 😘😘

  • @sanudevasia8374
    @sanudevasia83747 жыл бұрын

    suprb Midhun bahi cngrts

  • @sanabinthmuneer3055
    @sanabinthmuneer30557 жыл бұрын

    First ha ha ha കണുന്നതിന് മുമ്പേ കമന്‍റി.....

  • @mathewagustine3988

    @mathewagustine3988

    3 жыл бұрын

    Hao

  • @shahabushahabas8656
    @shahabushahabas86567 жыл бұрын

    Comedy utsavam kanan w8 cheyuna fans ivd like adich poyikoooooo 😊👍🏻

  • @fasilshanu5460
    @fasilshanu54602 жыл бұрын

    അല്ലങ്കിലും പൊളിയാ നമ്മുടെ മിഥുൻ ചേട്ടൻ 👍👍👍👍👍👍👍👍

  • @sujithks6399
    @sujithks63996 жыл бұрын

    ഞൻ മിഥുൻ ചേട്ടന്റെ കട്ട ഫാനാണ് നിങ്ങൾ മരണമാണ് ചേട്ടാ

  • @bashirpandiyath4747
    @bashirpandiyath47477 жыл бұрын

    ആദ്യ കമന്റ് ആരുടേതെന്നു നോക്കാൻ വന്നവർ ഇവിടെ ലൈക്ക് അടിച്ചോളൂ 😊😊😊 ടിനുവിന്റെ മൈനാകം 👌 പ്രവീണിന്റെ ബലൂണുകൾ കൊണ്ടുള്ള കരവിരുത് 👌 മനോജിന്റെ അടിപൊളി കൗണ്ടറുകൾ 👌 പ്രജിത്തിന്റെ ഡബ്ബിംഗ് 👌 ഇതൊക്കെയാണ് കോമഡി ഉത്സവത്തിന്റെ എപ്പിസോഡ് 35 ന്റെ മാസ്സ്കൾ 😊😊😊

  • @sivakumarkochu6297

    @sivakumarkochu6297

    7 жыл бұрын

    nanamilleda like chodhichu medikan

  • @bashirpandiyath4747

    @bashirpandiyath4747

    7 жыл бұрын

    സഹോദരാ,,, ഇവിടെ കിട്ടുന്ന ലൈക്ക് തൂക്കി വിറ്റിട്ട് വേണം അരി മേടിക്കാന്‍... അത് കൊണ്ടാണ് ട്ടോ ...അങ്ങ് ക്ഷമി...

  • @sivakumarkochu6297

    @sivakumarkochu6297

    7 жыл бұрын

    kashtam

  • @muflih2844

    @muflih2844

    7 жыл бұрын

    Eee laikil enthegilum mechamundo

  • @bashirpandiyath4747

    @bashirpandiyath4747

    7 жыл бұрын

    Mufli Mp ഒരു രസം 😊

  • @thedailybeats7232
    @thedailybeats72327 жыл бұрын

    kollaam

  • @lionofking853

    @lionofking853

    5 жыл бұрын

    saranya devi Haii

  • @ratheeshvadakkedath4394
    @ratheeshvadakkedath43947 жыл бұрын

    Midhun u r awesome. Hats off.

  • @sanusanu3271
    @sanusanu32717 жыл бұрын

    Midhunchetta ningal muthanne

  • @shaheermuhammed3455
    @shaheermuhammed34557 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള പ്രോഗ്രാം... മിഥുൻ ചേട്ടൻ super അവതരണം

  • @bonjourbonjour1765
    @bonjourbonjour17655 жыл бұрын

    Sanoope.. ഇങ്ങള് ട്രോൾ ദൈവം തന്നെ...

  • @salmusalu6105
    @salmusalu61057 жыл бұрын

    TV yil varunnathin munn youtubil vannalllo.. Thety ittathaaano...?😂😂

  • @renjithgltvm5694

    @renjithgltvm5694

    7 жыл бұрын

    thursday and friday. ഇപ്പൊ രണ്ട് ദിവസം ഉണ്ട്

  • @salmusalu6105

    @salmusalu6105

    7 жыл бұрын

    Aaahaa.. oru weekil ipo rand ennam undo... polich👏👏👏

  • @rahulrahulk5504
    @rahulrahulk55047 жыл бұрын

    Super....continue this program..and all the best ..all members

  • @rafeekattoor7199
    @rafeekattoor71997 жыл бұрын

    വീണ്ടും ഒരു മികച്ച എപ്പിസോഡ് അടുത്ത എപിസോഡിനായ് കട്ട വെയിറ്റിങ്

  • @dineshp.8216
    @dineshp.82166 жыл бұрын

    Judges and ankar is very supportive . God bless you all

  • @nimababy9663
    @nimababy96637 жыл бұрын

    suuuuper episode prajith dubbing suuuuper all the best God bless you all

  • @pdmedia_official

    @pdmedia_official

    7 жыл бұрын

    thanks frnd

  • @abbaspcbadriyamanzil9174
    @abbaspcbadriyamanzil91747 жыл бұрын

    പഴയ സെലിബ്രെറ്റി കളെയും ഇടയ്ക്കു കാണാൻ കഴിഞ്ഞു ഇനിയും പഴയ നടീ നടൻ മാരെ കൊണ്ട് വരണം പരിപാടി സൂപ്പർ ഒന്നും പറയാനില്ല all the best

  • @roshanrajraj6697
    @roshanrajraj66977 жыл бұрын

    Midhun katta fan

  • @naveenachandrasharma
    @naveenachandrasharma2 жыл бұрын

    Very talented two

  • @jeojose8130
    @jeojose81303 жыл бұрын

    "Oru chiri eru chiri bumper chiri" manoj chettan

  • @jolly2255
    @jolly22556 жыл бұрын

    Midhun's energy is beyond words and everyone benefits from his lovely attitude... Hats off to you Midhun

  • @_nabeel__muhammed
    @_nabeel__muhammed7 жыл бұрын

    വീഡിയോ പ്രൊഫൈലിൽ കേൾക്കുന്ന ആ ശബ്ദത്തിൻറെ ഉടമയെ കൂടി കൊണ്ടുവരൂ

  • @sajadkaruthedath103
    @sajadkaruthedath1037 жыл бұрын

    Very good program 👍🏻 Why don't you upload episode 36 with this..? When will u upload it ?

  • @aneeshkumar5688
    @aneeshkumar56887 жыл бұрын

    Super

  • @sumeshaylara5167
    @sumeshaylara51677 жыл бұрын

    കണ്ണാ നീ ഉറങ്ങെടാ ......അത് കലക്കി .....പരിപാടി മൊത്തത്തിൽ ഒരു ഉത്സവം തന്നെയാണ് ...പിന്നെ ജയറാമിന്റെ ശാബ്ദം അത്ര മോശമല്ലാതെ അവതരിപ്പിച്ചില്ലേ സനൂപെ ....

  • @rafeerafeek3304
    @rafeerafeek33044 жыл бұрын

    ഇന്നത്തെ എന്റെ ലൈക്ക് വരുന്ന കലാകാരൻമാരെ നെഞ്ചോട് ചേർത്തു നിർത്തി അവർക്ക് കട്ടസപ്പോർട്ടും കൊടുത്തു അവതാരക പിറവിയുടെ രാജാവ് മിഥുന് നിങ്ങള് മുത്താണ് ഉത്സവത്തിന്റെ വെടികെട്ടാണ് മിഥുൻ വെടികെട്ടില്ലെങ്കിൽ പിന്നെ എന്ത് ഉത്സവം..... എല്ലാവർക്കും👍👍👍👍

  • @justinidi54321
    @justinidi543217 жыл бұрын

    sreelanka ningale swagatham cheyyunnu :D POLICHUUUUUUUUUUUUUU

  • @anishanjuanju8422
    @anishanjuanju84227 жыл бұрын

    Mithun chettea super chiriiiiii

  • @mainusa4984
    @mainusa49847 жыл бұрын

    njaan yutubil Ella episodum kaanarund super program

  • @tommymon6258
    @tommymon62587 жыл бұрын

    Midhun chetta ningal kidilam aaanu.....orikkalum veruppichittillatha prgrm......spr

  • @lsmedia4258
    @lsmedia42587 жыл бұрын

    KZread kayarunath comedy ulsavam kanana daily program venam

  • @soorajtklm8000
    @soorajtklm80007 жыл бұрын

    midhun cheatta super and show director

  • @Travelwithmyvoice
    @Travelwithmyvoice7 жыл бұрын

    കാണാതെ ഇരുന്നത് അടുത്ത എപ്പിസോഡ് കൂടെ അപ്‌ലോഡ് ആവട്ടെ എന്ന്‌ വെച്ചാ....... അടിപൊളി സമയം മാറ്റിയതിൽ .ഒപ്പം ഉപ്പും മുളകും എടുത്ത് ദൂരെ എറിയരുത്.... മിഥുൻ രാജാവിന്റെ കിരീടം നന്നായി...... പെഴച്ച രാജ😁😁😁

  • @supergooajay8419
    @supergooajay84197 жыл бұрын

    Midhun super

  • @jasijamal895
    @jasijamal8957 жыл бұрын

    ethra program kutty enakkiyaallum comedy utsavathynda thattu thaanu thanne erikkum....brillliant program

  • @syamkumar5754
    @syamkumar57547 жыл бұрын

    linu super..good prograamme..midhun rocks

  • @jasim4955698
    @jasim49556987 жыл бұрын

    പലവട്ടം കാണുവാൻ തോന്നുന്ന ഒരേ programm

Келесі