Comedy Utsavam │Flowers│Ep# 31

Ойын-сауық

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 738

  • @Travelwithmyvoice
    @Travelwithmyvoice7 жыл бұрын

    മിഥുൻ എന്ന അവതാരകൻ ഇല്ലായിരുന്നു എന്നാൽ നിലവാരം കുറഞ്ഞു പോകുമായിരുന്നു ഒരു ഉത്സവം ആണ് ഇത് എന്ന് ആ എനിക്ക് തോന്നുന്നത്.......മിനിസ്ക്രീനിലേക്ക് മാണിക്യങ്ങളെ കണ്മുന്നിലേക്ക് എത്തിക്കുന്ന കൂട്ടായിമാ അതിന് ഒരു സല്യൂട്ട്

  • @nachuznavanik
    @nachuznavanik7 жыл бұрын

    കൊല്ലത്തിന്റെ അഭിമാനം ആദർഷ് ഇനിയും നല്ല സ്റ്റേജുകളിൽ അവസരം ലഭിക്കട്ടെ ബെസ്റ്റ് ഓഫ് ലക്ക്

  • @manishm2513

    @manishm2513

    6 жыл бұрын

    sujith sunil ആദർശിന്റെ നമ്പർ ഉണ്ടോ.

  • @aswinkudu3005

    @aswinkudu3005

    6 жыл бұрын

    on

  • @malayaleezown9610
    @malayaleezown96107 жыл бұрын

    അവതാരകരിൽ ഏറ്റവും അടിപൊളി രമേശ് പിഷാരടിയും മിഥുനും ആണ് ... #comedy utsavam ushaar programme 💚😚❤😍 അല്ലെ ഫ്രൻഡ്‌സ്

  • @hafsariyashafsariyas8325

    @hafsariyashafsariyas8325

    7 жыл бұрын

    yes

  • @aleenababu4220

    @aleenababu4220

    7 жыл бұрын

    yes.......

  • @haris4man

    @haris4man

    7 жыл бұрын

    fuNny woRlD ഹ്ഹഹ ഹ്ഹഹ

  • @aksvak

    @aksvak

    7 жыл бұрын

    they are commedy doctors....

  • @sellukl1440

    @sellukl1440

    6 жыл бұрын

    MaLayaLeEz OwN powli

  • @shanoopp9636
    @shanoopp96367 жыл бұрын

    ആദർശ്,, കലക്കി, കിടുക്കി, തിമിർത്തു. നീ വേറെ ലെവലല്ല അതുക്കും മേലെ 😎 ശ്രീ ലക്ഷ്മി awsm 😊😊

  • @hsjafi
    @hsjafi7 жыл бұрын

    യൂട്യുബിലും ടിവിയിലും ഒരുപോലെ ഹിറ്റായി മുന്നേറുന്ന പ്രോഗ്രാം അതാണ് കോമഡി ഉത്സവം... 👍👍 😊😊

  • @safuvanyob6656

    @safuvanyob6656

    7 жыл бұрын

    fijash khan also uppum mulakum

  • @sidharthsiddhu8271

    @sidharthsiddhu8271

    6 жыл бұрын

    Prashankan

  • @akhil6377

    @akhil6377

    4 жыл бұрын

    Adarshinte Channel anne onnu subscribe cheyy kzread.info/dron/FfKAD77cLdFLz_hFqyKcmA.html

  • @hsjafi

    @hsjafi

    4 жыл бұрын

    @@akhil6377 hi ബ്രോ..ആദർശ് നെ ഒന്ന് contact ചെയ്യാൻ വഴി ഉണ്ടോ

  • @akhil6377

    @akhil6377

    4 жыл бұрын

    @@hsjafi ond ente frienda

  • @sreenathvpc6573
    @sreenathvpc65737 жыл бұрын

    ആദർശ് നീ വേറെ ലെവേലാട പൊളിച്ചു മച്ചനെ

  • @ashrafkm9026

    @ashrafkm9026

    6 жыл бұрын

    Strength vpc

  • @noushadnoushi3049

    @noushadnoushi3049

    6 жыл бұрын

    Sreenath vpc supper

  • @vichuvichu7433

    @vichuvichu7433

    4 жыл бұрын

    ഇയാളുടെ അകൗണ്ട് ഉണ്ടോ അതിൽ join ചെയ്യാൻ

  • @akhil6377

    @akhil6377

    4 жыл бұрын

    Adarshinte Channel anne onnu subscribe cheyy kzread.info/dron/FfKAD77cLdFLz_hFqyKcmA.html

  • @akhil6377

    @akhil6377

    4 жыл бұрын

    @@vichuvichu7433 Adarshinte Channel anne onnu subscribe cheyy kzread.info/dron/FfKAD77cLdFLz_hFqyKcmA.html

  • @TheSreesreeraj12
    @TheSreesreeraj127 жыл бұрын

    ഒന്നും നോക്കാതെയും കൈ വിറക്കാതെയും ലൈക്കടിക്കാന്‍ കഴിയുന്ന ഒരു പ്രോഗ്രാം.. സീറോ കുറ്റബോധം.. ഐ ലവ് കോമഡി ഉത്സവം

  • @muhammedriyas7814
    @muhammedriyas78147 жыл бұрын

    Dj മച്ചാൻ...ആദർശ് തകർത്തു...കലക്കി...പൊളിച്ചൂ....

  • @shareefkgr
    @shareefkgr7 жыл бұрын

    ആദർഷിന്റ ആ ഭാഗം മാത്രം ഞാൻ ഒരു പാട് തവണ കണ്ടു വാഹ് പൊളിച്ചു

  • @satheeshkvasudev
    @satheeshkvasudev7 жыл бұрын

    40 മിനിറ്റ് എന്നത് വളരെ കുറവായ പോലെ തോന്നുന്നു... എത്ര സമയം കണ്ടാലും ബോറടിക്കാത്ത ഒരു പ്രോഗ്രാം.. അടിപൊളി... ആദർശ് ഭാവിയുടെ മുത്താണ്...!!

  • @samedmcmachinchery5630

    @samedmcmachinchery5630

    7 жыл бұрын

    Satheesh Kumar enda channel per

  • @akhil6377

    @akhil6377

    4 жыл бұрын

    Adarshinte Channel anne onnu subscribe cheyy kzread.info/dron/FfKAD77cLdFLz_hFqyKcmA.html

  • @ponoose945
    @ponoose9457 жыл бұрын

    aadarsh kalaki.....amazing talent...hats off u...

  • @vijuwayanadvijuvarghese7526
    @vijuwayanadvijuvarghese75267 жыл бұрын

    ഈ പ്രൊഗ്രാമിന് വേണ്ടി കാത്തിരിക്കുന്ന ആളാണ് ഞാൻ.... ഇന്ന് എല്ലാവരും കലക്കി' സൂപ്പർ

  • @gireeshkuttipurath6172
    @gireeshkuttipurath61727 жыл бұрын

    വന്നല്ലോ വന്നല്ലോ .....നമ്മുടെ സ്വന്തം ഉത്സവം

  • @user-vo7un4nr9i
    @user-vo7un4nr9i7 жыл бұрын

    ethayalum vannalloooo nerathe umaaaaaaaa😘😘😘😘

  • @rashikrrashikodalil3618
    @rashikrrashikodalil36187 жыл бұрын

    ആദർശ് വീണ്ടും പൊളിച്ചു...😘😘

  • @akhil6377

    @akhil6377

    4 жыл бұрын

    Adarshinte Channel anne onnu subscribe cheyy kzread.info/dron/FfKAD77cLdFLz_hFqyKcmA.html

  • @SunilKumar-md9cq
    @SunilKumar-md9cq7 жыл бұрын

    വളരെ നന്ദി ഫ്ലവർസ് ചാനലിന്.. ഞാൻ അടക്കമുള്ള പ്രവാസി സുഹൃത്തുക്കൾ കാത്തിരിക്കുന്ന പ്രോഗ്രാമാണ് കോമഡി ഉത്സവം. വേറൊന്നും കൊണ്ടല്ല, മിഥുൻ എന്ന പ്രതിഭയുടെ അവതരണ രീതി കൊണ്ട് ജനമനസുകളിൽ സ്ഥാനം പിടിച്ച ഒരു നല്ല പ്രോഗ്രാം ആണ് കോമഡി ഉത്സവം. ഒന്നിനൊന്ന് മികച്ച കലാകാരൻമാരും കലാകാരികളും.. ഈ ഒരു പ്രോഗ്രാമിൽ പങ്കെടുത്തു രക്ഷപെട്ട ഒരു പിടി കലാകാരന്മാരുടെയും ഈ പ്രോഗ്രാം കാണുന്ന ഓരോ മലയാളിയുടെയും അനുഗ്രഹം എന്നും ഈ പരിപാടിക്കും ഇതിന്റെ അണിയറ പ്രവർത്തകർക്കും ഉണ്ടാകും എന്നുള്ളത് നിസംശയം പറയാം.. കഴിഞ്ഞ എപ്പിസോഡ് വരെ ശനിയാഴ്ച വരെ നോക്കി ഇരിക്കണമായിരുന്നു യൂട്യൂബിൽ ഈ പ്രോഗ്രാമിനായി.. ഈ എപ്പിസോഡ് വെള്ളിയാഴ്ച വൈകിട്ട് തന്നെ അപ്ലോഡ് ചെയ്തിനു വളരെ നന്ദി.. തുടർന്നും പ്രതീക്ഷിക്കുന്നു.... ഇന്ന് പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും അഭിനന്ദനങൾ. പ്രത്യേകിച്ചു കരിയിൽ കരവിരുത് തെളിയിച്ച ആ കലാകാരന് ഒരു കിടിലൻ ലൈക്ക്. കൂടാതെ പ്രത്യേകിച്ച് എടുത്തു പറയേണ്ട കലാകാരൻ ആണ് ആദർശ്...... വളർന്നു വരുന്ന ഭാവിയുള്ള കൊച്ചു മിടുക്കൻ അഭി ചാത്തന്നൂർ സൂപ്പർ കലാകാരൻ.... ഇനിയും എന്താ പറയേണ്ടത്.. പറഞ്ഞിട്ടും തീരുന്നില്ല.. പുതുമയുള്ള എപ്പിസോഡിനായി കാത്തിരിക്കുന്നു.. എല്ലാ ഭാവുകങ്ങളും സുനിൽ - അബുദാബി

  • @rafeeq2985
    @rafeeq29857 жыл бұрын

    മിഥുൻ ചേട്ടാ നിങ്ങള് മുത്താണ്

  • @aksvak

    @aksvak

    7 жыл бұрын

    athe

  • @chinnuff5447
    @chinnuff54477 жыл бұрын

    കോമഡി ഉല്‍സവത്തിലൂടെ ശ്രീലക്ഷ്മി എന്ന അനുഗ്രഹീത ഗായികയെ അറിയാത്തവര്‍ക്കായി പരിചയപ്പെടുത്തിയതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....

  • @rtnarayanan
    @rtnarayanan7 жыл бұрын

    This Adharsh is a future mimicry superstar :)...kalakki moneee...

  • @Arunkumar-oj7nh
    @Arunkumar-oj7nh7 жыл бұрын

    ആദർശ് വീണ്ടും പൊളിച്ചു..

  • @Ibrhmrfq12
    @Ibrhmrfq127 жыл бұрын

    എന്താണെന്ന് അറിയില്ല....കണ്ടു കഴിഞ്ഞാൽ ഉത്സവം കഴിഞ്ഞ ഒരു ഫീലിംഗ് #മിഥുൻ_മച്ചാ_കിടു

  • @VLOGS57

    @VLOGS57

    6 жыл бұрын

    Kuttappanmitta

  • @snowballfuns8384
    @snowballfuns83847 жыл бұрын

    ടാ മുത്തേ ആദർശേ , നീ ഭാവിയിലെ Alan Walker ആകുമെടാ പൊന്നൂ ..... you are wonderful man........ loved it😘😘😘

  • @rafeekmohammed6979
    @rafeekmohammed69797 жыл бұрын

    adersh u have such a excellent talent.. I think u will become world number one DJ artist.all the best.ethupole nalla talent ulla alukale thiranjedukkunnathil thank u so much for comedy ulsavam

  • @tharikhthaj9479
    @tharikhthaj94797 жыл бұрын

    Inn nalla kuttikalaaanallo..... Flower.. kidukki thimirthu..... Polichu

  • @SR-te4vi
    @SR-te4vi7 жыл бұрын

    ഈ എപ്പിസോഡ് ഏറ്റവും മികച്ചത് വന്നവരെല്ലാം തകർത്തു

  • @mathewthomas5703
    @mathewthomas57037 жыл бұрын

    brilliant brooo..daivam nalla kazivu thannitundu.missuse chayathe orupadu mukalil athan kaziyatte..god bless u

  • @thusharmadhavan9711
    @thusharmadhavan97117 жыл бұрын

    ടീം ഫീനിക്സിന്റെ സ്വന്തം കലാകാരൻ ഷാജി മുക്കോല...

  • @shaheeralishaheermon7150
    @shaheeralishaheermon71507 жыл бұрын

    മിഥുൻ ചേട്ടാ .. നിങ്ങൾ മുത്തല്ല, മുത്തുച്ചിപ്പി ആണ്..

  • @sachusanju9470

    @sachusanju9470

    6 жыл бұрын

    Shaheerali Shaheermon

  • @aminashameer
    @aminashameer7 жыл бұрын

    ഡിസ് ലൈക്ക്‌ അടിച്ചവർ മിക്കവാറും ഏഷ്യാനെറ്റിന്റെ സീരിയൽ പ്രാൻതുകൾ ആയിരിക്കും

  • @commenman3489

    @commenman3489

    7 жыл бұрын

    അല്ല വല്ല പൊട്ട ചാനൽ കാരും ആയിരിക്കും

  • @muflih2844

    @muflih2844

    7 жыл бұрын

    Shameer Pkm satyam bro ithinu okke aro dislaik adikkunnavaro 😄

  • @brightbright8725

    @brightbright8725

    7 жыл бұрын

    athuthanea allathea ithokea dislike adikan arka pattuka

  • @imegaskerala

    @imegaskerala

    7 жыл бұрын

    bright bright r

  • @anasacp5610

    @anasacp5610

    7 жыл бұрын

    Shameer Pkm sthiram 300 ndallo

  • @samseercheri5316
    @samseercheri53167 жыл бұрын

    സൂപ്പർ എപ്പിസോഡ് ആ മോളുടെ പാട്ട് നന്നായിരുന്നു

  • @salihibnu9366
    @salihibnu93667 жыл бұрын

    ആദർസ് കലക്കി

  • @birdsfish8426
    @birdsfish84267 жыл бұрын

    കോമഡി ഉത്സവത്തിന്റെ തുറുപ്പ് ചീട്ട് ആദർശ് തന്നെ.ആദർശ് തകർത്തു ഒരു രെക്ഷയുമില്ല. സത്യം പറഞ്ഞാൽ ഈ പനി വരുബ്ബോ തണുത്ത കാറ്റ്അടിക്കുബ്ബോൾ ഉണ്ടാക്കുന്ന ഒരു രോമാഞ്ചം ഉണ്ടല്ലോ അത്പോലെയാ ഫീൽ ചെയ്തത്. ഒരു വിഷമം എന്തെന്നാൽ ഇത് ലൈവ് ആയി കാണാൻ കഴിഞ്ഞില്ലല്ലോ എന്നതിലാണ് 😍😚😚😙😗😘😍👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👌👌👌👌👌👌👌

  • @venugopalank2265

    @venugopalank2265

    6 жыл бұрын

    ONLY FOR COMEDY TRAINING Whats App Group .

  • @binukumarsivanpillai2590
    @binukumarsivanpillai25907 жыл бұрын

    ആദർശ് മിമിക്രി കലയിലെ രാജകുമാരൻ. ഈ മിടുക്കൻ ഭാരതത്തിന്റെ അഭിമാനം

  • @nitheeshbabu288
    @nitheeshbabu2887 жыл бұрын

    വിനായകൻ്റെ ചിരി പൊളിച്ചു

  • @aabidzainu4730
    @aabidzainu47307 жыл бұрын

    super prgm...ella episodum nhan kanarumd...toomuch like this prgm and midhun ur great.....

  • @shaheershey7324
    @shaheershey73247 жыл бұрын

    പൊളിച്ച്.. ആദര്‍ശ് ലൗബ് യൂ ടാ

  • @Dr.StephyTitus
    @Dr.StephyTitus7 жыл бұрын

    ee midhun Chettan .. KZreadr Lekshmi Chechidae husband ano???

  • @hsjafi

    @hsjafi

    7 жыл бұрын

    Stephypreya Titus Yes, he is the maan ☺☺

  • @Chefmathew

    @Chefmathew

    7 жыл бұрын

    Stephypreya Titus yes

  • @raneespk5628

    @raneespk5628

    7 жыл бұрын

    Yes

  • @nabeelmunna1596

    @nabeelmunna1596

    7 жыл бұрын

    Stephypreya Titus yes

  • @sivakumarkochu6297

    @sivakumarkochu6297

    7 жыл бұрын

    Stephypreya Titus yes

  • @joymeladoor
    @joymeladoor7 жыл бұрын

    Adrash......great, monu god bless you

  • @anasanua6563
    @anasanua65637 жыл бұрын

    no......words......awesome show..........adarsh polich......bro.......wish u all the bst

  • @anilkaringada
    @anilkaringada7 жыл бұрын

    hi midhun bro ..... thanks for remembering youtube viewer's bcoz I am also watching youtube. .. ..... adarsh polichadukki. ... and all programmes good ....

  • @amaldevvr
    @amaldevvr7 жыл бұрын

    ആദർശ് പൊളിച്ചു നീ വെറെ ലെവൽ ആട വിനയകൻ പൊളിച്ചു

  • @chinnuff5447
    @chinnuff54477 жыл бұрын

    ശ്രീലക്ഷ്മി മോള്‍ക്ക് ഒരു 💚💚💚💚💚

  • @user-ot8nx7vn9y
    @user-ot8nx7vn9y7 жыл бұрын

    ഞാൻ അമേരിക്കക്കാരൻ ആണു പക്ഷെ എനിക്ക്‌ മലയാളം അറിയാം ഇത്‌ വളരെ നല്ല പ്രോഗ്രാം ആൺ മിദുൻ ഒരു രക്ഷയില്ലാ പൊളിച്ചു...ആദർഷ്‌ നീ വേറെ ലെവൽ ആണു... 😂🙏

  • @BiGboss-to8ew

    @BiGboss-to8ew

    7 жыл бұрын

    love love അമേരിക്കയിലും പൊളിക്കൽ ഉണ്ടോ

  • @shanojmohamed1729

    @shanojmohamed1729

    7 жыл бұрын

    love love entha bhai, polikkumbo onnu adjust cheythoode bhai.

  • @rajeevpaippad1833

    @rajeevpaippad1833

    7 жыл бұрын

    haha

  • @IndusCreed0123

    @IndusCreed0123

    6 жыл бұрын

    ലവ് ലവ് താൻ എല്ലാ സ്ഥാലത്തും ഏതു തന്നേയ് ആണല്ലോ തൂറി വെക്കുന്നത് എന്തൊരു ധോരന്തമാണെടോ താൻ അമേരിക്കയിൽ എത്ര സ്റ്റേറ്റ് ഉണ്ട് എന്ന് ചോദിച്ചാൽ അല്ലെങ്കിൽ ഇറക്കുന്ന സ്ഥാലപ്പേരു ചോദിച്ചാൽ അറിയാത്ത തെണ്ടിക്ൽ ഒക്കെ അമേരിക്കക്കാർ ആണ് എന്ന് പറഞ്ഞു ഓരോ തെണ്ടികൾ എഡോ മലയാളി അല്ലെങ്കിൽ ഇന്ത്യൻ എന്ന് അഭിമാനത്തോട് പറയടോ കോപ്പേ

  • @user-ot8nx7vn9y

    @user-ot8nx7vn9y

    6 жыл бұрын

    Martin N ഞാൻ നിന്റെ വായിൽ ഒന്നും അല്ലല്ലോ തൂറി വെക്കുന്നത്‌ ഇറങ്ങി പോടാ...!!😂

  • @shahinshajahan3612
    @shahinshajahan36127 жыл бұрын

    ആദർശും അഭിയും കലക്കി

  • @arulnivya1215
    @arulnivya12157 жыл бұрын

    complete performance aayirunnu eallam kalakki...

  • @vipinvarghese54
    @vipinvarghese547 жыл бұрын

    super show kuraye nalla kalakaranmare kandathunud

  • @naajichavakkad
    @naajichavakkad7 жыл бұрын

    KZread ല്‍ സിനിമ ഒഴിച്ച് മുഴുവാനായും കാണുന്ന ഒരു പരിപാടി ഇതാണ്(ഇദ്ദാണ് programme)

  • @shareefkgr
    @shareefkgr7 жыл бұрын

    ആദർശ് പൊളിച്ചു

  • @rashidabdulrashidabdul5932
    @rashidabdulrashidabdul59327 жыл бұрын

    Super da mone adarsh keep it up god bless you

  • @rajeshraash2548
    @rajeshraash25487 жыл бұрын

    superb

  • @97jithin
    @97jithin7 жыл бұрын

    Adarsh you are amazing, you should come world famous stars, i am sure.. 😚😍😍

  • @albinantony3623
    @albinantony36237 жыл бұрын

    amazing.....and a rolemodel programme... Adarsh great effort.....congrats to all...

  • @faisalfaizy6802
    @faisalfaizy68027 жыл бұрын

    aadersh mutthe nee pwolich ....uncle tnx nd items kidukki

  • @shafihasa
    @shafihasa7 жыл бұрын

    അന്യഗ്രഹജീവികൾ ഡിസ്‌ലൈക് അടിച്ചു പോയി

  • @sree5445

    @sree5445

    7 жыл бұрын

    shebi tvm 😎😎

  • @sreejithjithu465

    @sreejithjithu465

    7 жыл бұрын

    shebi tvm അത് പൊളിച്ചു

  • @afnanshahismail

    @afnanshahismail

    7 жыл бұрын

    shebi tvm Correct 😂😂😂😃😃😃😃

  • @mahendranvelutha8644
    @mahendranvelutha86447 жыл бұрын

    verygood

  • @yassararafath598
    @yassararafath5987 жыл бұрын

    Adarsh superb 💐

  • @abduljaleelkizhissery5928
    @abduljaleelkizhissery59287 жыл бұрын

    എത്ര കണ്ടാലും ബോറടിക്കാത്ത ഏക പ്രോഗ്രാം ........ അടിപൊളി😍👏👏👏👏👏👏

  • @rafeerafeek3304
    @rafeerafeek33044 жыл бұрын

    ഇന്നത്തെ എന്റെ ലൈക്ക് കോംപിടിഷൻ വന്ന രണ്ടാളും പൊളി ..ആദർശ് മച്ചാൻ വേറെ ലെവലാണ് സൂപ്പർ.. അബി ചാത്തന്നുർ കലക്കി വേഷപകർച്ചയുടെ താരം കിടുക്കാച്ചി ഐറ്റം എല്ലാവർക്കും👍👍👍👍

  • @_nabeel__muhammed
    @_nabeel__muhammed7 жыл бұрын

    കോമഡി എക്സ്പ്രസിൻറെ ചരിത്ര എപ്പിസോഡ്👌👌👍😙

  • @SreyaRithikWorld
    @SreyaRithikWorld7 жыл бұрын

    adharsh ne muthaane i love u

  • @surajtskariah5994
    @surajtskariah59947 жыл бұрын

    Wonderful 😃😃treat!!! Real treat!!!

  • @binuthomas4381

    @binuthomas4381

    7 жыл бұрын

    sathyam,,,,,,,,,,,,,,,,,

  • @rajeshnair4594
    @rajeshnair45947 жыл бұрын

    ആദർശ് സൂപ്പർ. സുമേഷ് ഐരൂർ എന്ന അനുഗ്രഹീത കലാകാരനെ കൂടി ഈ പരിപാടിയിലേക്ക് വിളിക്കണമെന്ന് അപേക്ഷിക്കുന്നു

  • @sarathsivan2116
    @sarathsivan21167 жыл бұрын

    കണ്ടതിൽ ഏറ്റവും മഹോഹരമായി തോന്നിയ ഒരു എപ്പിസോഡ്, ആദർശ് കലക്കി., ലൈവ് കാണാൻ കഴിയാത്ത സങ്കടം മാത്രം

  • @jilsyjacob4482
    @jilsyjacob44826 жыл бұрын

    The entire crew of Flowers Hat's off. The channel always keeps us happy. Thanks to Mithun and mentors on stage.

  • @aswinps4356
    @aswinps43567 жыл бұрын

    I never missed an episode I love this programme so much

  • @jokpsy6409
    @jokpsy64096 жыл бұрын

    ADARSHETTA ENGHAL PWOLIYA💓💓💓❤

  • @smr1601
    @smr16017 жыл бұрын

    ആദർശ്.കാലത്തിനനുസരിച്ച് കോലം മാറിയ കലാകാരൻ.....👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏

  • @saidalisaidu
    @saidalisaidu7 жыл бұрын

    ആദർശ് വേറെ ലെവൽ.. 👌👌👌 Creattivity👌👌✌

  • @ashokanpk942
    @ashokanpk9427 жыл бұрын

    കാത്തിരിന്നു കാണുന്ന പ്രോഗ്രാം

  • @binukumar2212
    @binukumar22127 жыл бұрын

    parayan vakkukal ella.etrum 100% perfect program malayalatil first time thanks team

  • @anilrajan7975
    @anilrajan79757 жыл бұрын

    ഓരോ വെള്ളിയായഴ്ച കണ്ടുകഴിയുമ്പോളും അടുത്ത വെള്ളി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരു പ്രോഗ്രാം 👏🏻👏🏻👏🏻👏🏻👏🏻👏🏻 kiduu..

  • @9846766572
    @98467665727 жыл бұрын

    Very nice...

  • @nachuznavanik
    @nachuznavanik7 жыл бұрын

    super continue,😘😘😘😘😘😘😘😘

  • @sreerajraghavan403
    @sreerajraghavan4037 жыл бұрын

    Superbbb..കോമഡി ഉത്സവം first episode to ഈ31episodeവരെ ഞാന്‍ save ചെയ്യ്തിട്ടുണ്ട് ..വളര്‍ന്നു വരുന്ന മിമിക്രി-കലാകാരന്‍മാര്‍ക്ക് തീര്‍ച്ചയായും ഒരു വല്യ പ്രോത്സാഹനം കൊടുക്കുന്ന കോമഡി ഉത്സവത്തിനും...ഈ ഉത്സവം അവതരിപ്പിക്കുന്ന ഫ്ലവേര്‍സ് ചാനലിനും..പിന്നെ പങ്കെടുക്കുന്നവര്‍ക്ക് കട്ട സപ്പോര്‍ട്ട് ചെയ്യുന്ന ചങ്ക് bro മിഥുനിനും വല്യൊരു അഭിവാദ്യങ്ങള്‍..... All the best alll...

  • @fasluoskar4769
    @fasluoskar47697 жыл бұрын

    molude paatt ishttayavar like adiku

  • @anwar_kandal2315
    @anwar_kandal23157 жыл бұрын

    thanks ethra pettannu upload cheythathinu

  • @arjunclub8316
    @arjunclub83167 жыл бұрын

    Adarshe polichu heavy

  • @jiljithkm234
    @jiljithkm2347 жыл бұрын

    ആദർശ് നീ ഒരു അത്ഭുതമാ മുത്തേ പൊളിക്ക് All the best

  • @robinjoy8092
    @robinjoy80927 жыл бұрын

    ആദർശ് കലക്കി

  • @mamathaletha6095
    @mamathaletha60956 жыл бұрын

    ആദർശ് നീ ഫ്ളവർസിന്റെ പുത്രൻ ആണ് നല്ല കഴിവുള്ള കുട്ടി ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തുംസൂപ്പർ പ്രോഗ്രാം ഫ്ലവർസിൽ കണ്ടെത്തിയവർ എല്ലാവരും കഴിവുള്ള കലാകാരൻമാർ തന്നെയാണ് എല്ലാവർക്കും ആശംസകൾ

  • @farharasheedcp8929
    @farharasheedcp89297 жыл бұрын

    adarsh poliyatto superrrr

  • @merlinabraham4913
    @merlinabraham49137 жыл бұрын

    namude kochu keralathil ethrem kalakaranmar ondallo.adharshinte talent parayathirikan vaya vere level ah no wrds ethoke egane sadhikunu spr.comady ulsavam ena prg orupade kalakaranmare namal ariyathe poya othiri nalla talent ollavare prolsahipikunu athinu oru big salute.midhunchettan best ancher spr nalla support ah alle.nce episode

  • @arunKumar-mc4sh
    @arunKumar-mc4sh7 жыл бұрын

    ഓരോ കലകാരാൻമ്മാർക്കും ഇത്രയും ആത്മവിശ്വാസം കൊടുക്കുന്ന വേറെ ഒരു അവതാരകൻ ഇല്ല...... സൂപ്പർ മിഥുൻ ചേട്ടാ....

  • @syamkumarpillai7528
    @syamkumarpillai75287 жыл бұрын

    adarsh ur genius

  • @sabiquesabi9078
    @sabiquesabi90786 жыл бұрын

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതാരകൻ, കലാകാൻമാരെ ഏറ്റവും നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്ന മിഥുൻ ആണ്.. 😘😘😍😍👌👌👌👌👌

  • @khalid_ansari99
    @khalid_ansari996 жыл бұрын

    I think You are the first one in India to use Loop Station Adarsh !!!!!! Rocked !!!!!

  • @renjuravi8314
    @renjuravi83147 жыл бұрын

    spr program every week waiting to watch

  • @garage86n97
    @garage86n975 жыл бұрын

    kerala human beatbox adarsh😍🔥

  • @fahadbinmohamedk6243
    @fahadbinmohamedk62437 жыл бұрын

    adrash yetta you are awesome you are gods special creations for mimicry

  • @AtoZ76411
    @AtoZ764117 жыл бұрын

    ഇ ഉത്സവം കാണുന്നവർ

  • @maramamas007gaming2
    @maramamas007gaming27 жыл бұрын

    Aadhersh your a best performance

  • @induthekedath9813
    @induthekedath98137 жыл бұрын

    Ohh ...My God......Adharsh is so talented. May God bless him.

  • @abhilashabhi5603
    @abhilashabhi56037 жыл бұрын

    good good good good

  • @wrackingsoulmlayalam9645
    @wrackingsoulmlayalam96457 жыл бұрын

    അടിപൊളി

  • @uvaisramzan5729
    @uvaisramzan57297 жыл бұрын

    adarsh you are great.. jnan adyamayi tanu ea program full Ayi kanunnad..

  • @mathewjohnranni8140
    @mathewjohnranni81407 жыл бұрын

    ആദര്‍ശ് മോനെ നീ ഇവിടെ ഒന്നും നില്‍ക്കില്ല ....എല്ലാവരെയും ഞെട്ടിച്ചില്ലേ..... അതുപോലെ തന്നെ അബി ചാത്തന്നൂര്‍ സമ്മതിച്ചു തന്നിരിക്കുന്നു.... ഉത്സവം അടിപൊളി ... അപ്പ് ലോഡര്‍ അഭിനന്തനങ്ങള്‍.......

  • @sudheeshs5933
    @sudheeshs59337 жыл бұрын

    DJ polichu

  • @shanali1417
    @shanali14177 жыл бұрын

    ennu nerathe aanalllo

  • @chinnuff5447
    @chinnuff54477 жыл бұрын

    അബി ചാത്തന്നൂർ സൂപ്പർ പെര്‍ഫോമന്‍സ്💚💚💚💚

  • @harikrishnan8870
    @harikrishnan88707 жыл бұрын

    adarsh vere level

Келесі