Comedy Utsavam │Flowers│Ep# 26

Ойын-сауық

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 357

  • @jvc353
    @jvc3537 жыл бұрын

    ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം !! മിഥുൻ ഭായ് ഇങ്ങള് സൂപ്പറാ, പവർഫുൾ !!

  • @prashobchelora9876

    @prashobchelora9876

    6 жыл бұрын

    jamshi Vc correct aaanu

  • @shafihasa
    @shafihasa7 жыл бұрын

    ഒടുവിൽ വന്നു അല്ലെ. എല്ലാ കമെന്റ് നോക്കുന്നവർക്ക് ഒരു നല്ല നമസ്ക്കാരം

  • @sibir4513

    @sibir4513

    7 жыл бұрын

    $

  • @vismayadeepam6288

    @vismayadeepam6288

    7 жыл бұрын

    shebi tvm good

  • @user-qd5fy6ih7i

    @user-qd5fy6ih7i

    7 жыл бұрын

    Good chatta

  • @haneefamuhammed4793
    @haneefamuhammed47937 жыл бұрын

    മിഥുൻ വെറുമൊരു അനൗൺസറല്ല നല്ലൊരു ആസ്വാദകനാണ് അതാണ് മിഥുനിലെ ഇത്രയും വലിയ അവതാരകനാകുന്നത്. മിഥുൻ ജി keep it up ദൈവം അനുഗ്രഹിക്കട്ടെ..

  • @induindus6786

    @induindus6786

    7 жыл бұрын

    yes

  • @merinsusanpaul9142

    @merinsusanpaul9142

    7 жыл бұрын

    valare sari anue..nannay asuadikunu..stay blessed

  • @induindus6786

    @induindus6786

    7 жыл бұрын

    +merin susan paul👌

  • @malayaleezown9610
    @malayaleezown96107 жыл бұрын

    ഇതിൽ ആരൊക്കെ അടുത്ത എപ്പിസോടിനു വേണ്ടി കട്ട വെയ്റ്റിംഗ് ❤❤😙😙

  • @MrMuhammednoufal

    @MrMuhammednoufal

    7 жыл бұрын

    Super

  • @goodthings7378

    @goodthings7378

    7 жыл бұрын

    +fuNny woRlD 😢😢😢

  • @muhammadafsal1535

    @muhammadafsal1535

    7 жыл бұрын

    supper

  • @muhammadafsal1535

    @muhammadafsal1535

    7 жыл бұрын

    Adippoli

  • @NewNew-oc9fo

    @NewNew-oc9fo

    2 жыл бұрын

    @@MrMuhammednoufal 99

  • @musthafacalicut4689
    @musthafacalicut46897 жыл бұрын

    പ്രവാസികൾ ആയ ഞങ്ങൾ ആകെ കൂടി youtube notification നു വേണ്ടി കാത്തിരിക്കുന്ന പ്രോഗ്രാമുകൾ 1- കോമഡി ഉത്സവം 2- ഉപ്പും മുളകും…… Superb Programms.. Flowers is the Best Channel

  • @muhammadjunaid2467

    @muhammadjunaid2467

    7 жыл бұрын

    Musthafa Calicut oru parama sathyam !!!

  • @BiGboss-to8ew

    @BiGboss-to8ew

    7 жыл бұрын

    Musthafa Calicut uppum mulakum anakk sugallye vava sureshinte program und snake master pwoliyaaa

  • @bashirpandiyath4747
    @bashirpandiyath47477 жыл бұрын

    മിമിക്രി താരങ്ങൾ സിനിമ താരങ്ങളെ അനുകരിക്കുമ്പോൾ പലതും കറക്റ്റ് എല്ലാ... മിഥുൻ നന്നായെന്ന് പറഞ്ഞു കയ്യടിച്ചോട്ടെ.. പക്ഷെ ജഡ്ജസ് അവരുടെ പിഴവ് മനസ്സിലാക്കി തിരുത്തി കൊടുക്കണം. എങ്കിലേ അവർക്ക് മുന്നേറ്റം ഉണ്ടാകൂ.. തെറ്റ് തിരുത്തി മുന്നേറാൻ കഴിയൂ... good episode 👍👍👍

  • @ashrafmry1971
    @ashrafmry19717 жыл бұрын

    ഈ പ്രോഗ്രാമിന്റെ വിജയത്തിനുള്ള ഏറ്റവും വലിയ കാരണംഅവതാരകന്‍ മിഥുന്‍ ആണ്.....ജാടയില്ലാത്ത കലാകാരന്മാരെ പ്രോല്സാഹിപ്പിക്കുന്ന നല്ലൊരു മനസ്സ് മിഥുന് കൈമുതലായുണ്ട്.....

  • @sajisajo5618
    @sajisajo56187 жыл бұрын

    😢😢😢 വയ്യ കാത്തിരിക്കാൻ വയ്യാ... ഇങ്ങനെ ക്ഷമയെ പരീക്ഷിക്കരുത്....

  • @shahabushahabas8656
    @shahabushahabas86567 жыл бұрын

    Midune ishtam ulla alu like adicheee 👍👍

  • @sujarajukollam5778

    @sujarajukollam5778

    7 жыл бұрын

    Shahabu Shahabas Good prograam. ...

  • @shahabushahabas8656

    @shahabushahabas8656

    7 жыл бұрын

    suja Raju kollam 👍 thanks

  • @jamshadmuji2209

    @jamshadmuji2209

    7 жыл бұрын

    the

  • @googlepaly5518

    @googlepaly5518

    7 жыл бұрын

    Adipoli

  • @ashiis9137
    @ashiis91377 жыл бұрын

    ഒരു കട്ട ചുവപ്പൻ ലൈക്...... All the best

  • @monsonmohan59
    @monsonmohan597 жыл бұрын

    സുധി കൊട്ടിയം നല്ല കഴിവുള്ള കലാകാരൻ...

  • @shamsudheenc5484
    @shamsudheenc54847 жыл бұрын

    sudhi..oru rakshaum illa vary .vary perfecton talented. drasyam claimax. su su sudhi..👌👌👌👌👏

  • @DoniGeorge3dartist
    @DoniGeorge3dartist7 жыл бұрын

    Bahubali 2 nu polum ithrem waiting ilayirunu..

  • @navaslbe400

    @navaslbe400

    6 жыл бұрын

    Ok

  • @mushfy9692
    @mushfy96927 жыл бұрын

    ഇപ്പോൾ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല പരിപാടി കോമഡി ഉത്സവം തന്നെ എന്ന് പറയുന്നവർ അടി ലൈക്👌👌🖒✌

  • @goodthings7378

    @goodthings7378

    7 жыл бұрын

    ലൈക്കടിക്കാതെ പറയാൻ പറ്റുമെങ്കിൽ പറഞ്ഞാ മതി

  • @sajinsajin9490
    @sajinsajin94907 жыл бұрын

    super super super super I cannot tell more things

  • @rafeerafeek3304
    @rafeerafeek33044 жыл бұрын

    ഇന്നത്തെ എന്റെ ലൈക്ക് മിമിക്രി താരം സുധി സൂപ്പർ.. നജീം ..അഭിലാഷ് കിടു ഡബ്ബിങ്... ശശി താരമായി സൂപ്പർ👍👍👍👍

  • @ayansvibes42
    @ayansvibes427 жыл бұрын

    midhun bro....powlichu

  • @askartiruraskar846

    @askartiruraskar846

    7 жыл бұрын

    meharu shakkeef അസ്കര്‍

  • @vishakhom
    @vishakhom7 жыл бұрын

    Sudhi Kottiyam, Abhilash Nellissery... Amazing Talents...👌👌👌✌

  • @shiyass4818
    @shiyass48187 жыл бұрын

    sudhi's old genaration new song was super....

  • @manjujoseph1986
    @manjujoseph19867 жыл бұрын

    comedy ulsavam enna ee oru programinu vendy manikkurukal ennunna alanu njan ,ee program weekly 2times vachoode,adhigambeera performance anu ella kalakaran marum,pinne enikk eduthuparayan pattunna oru karyam mithun thante prolsahanam ee program nallathakkum sure,l like very much comedy ulsavam

  • @Travelwithmyvoice
    @Travelwithmyvoice7 жыл бұрын

    ഇത് പോലെ ഉള്ള അവതാരകൻ ആണേൽ ഏത് പരിപാടിയും റേറ്റിയിങ് കൂടും സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്ന ആർട്ടിസ്റ്റുകളുടെ ടെൻഷൻ ..മിന്നി മറയുന്നത് മിഥുൻ ചേട്ടന്റെ മുഖത്ത് തന്നെ ആ ...നൽകുന്ന പ്രോത്സാഹനങ്ങൾ അത്ര വലുത് ആ ...കുപ്പയിലെ മാണിക്യങ്ങൾ തേടി ഉള്ള യാത്ര വെറുതെ ആകുന്നില്ല മികച്ച കലാകാരൻ മാരെ ജനമുന്നിൽ എത്തിക്കുന്ന കോമഡി ഉത്സവത്തിന് ഒരു നൂറായിരം ആശംസകൾ...

  • @samaltc9953
    @samaltc99537 жыл бұрын

    ലാലേട്ടൻ ഒരു രക്ഷയയുമില്ല.......... പൊളിച്ചു........ ചേട്ടാ.......... തിമിർത്തു.........

  • @sksnebz5634
    @sksnebz56347 жыл бұрын

    എന്റയെ നാട്ടുകാരൻ എന്നു പറയുന്നതിൽ ഒരുപാടു സന്തൊഷം...sudhi ഭായി ജയസൂര്യ കുടുക്കി.. എല്ലാ കലാകാരൻമാരും ഒന്നിനൊന്നു NO1...God BleSs👍💐

  • @jishnurohi4070
    @jishnurohi40707 жыл бұрын

    midhun bro is a extraordinary talented anchor.. he know how ti take audience in hand how to support contestants as well... keep it up midhun chetta.. all the very best for ur journey and i hope we ill get more fun and entertainment programs and ur spcl anchoring also... love u midhun chettan.... like ur smile😍

  • @sanfuture
    @sanfuture7 жыл бұрын

    Finally avar vannu nammale santhoshipikaanum chiripikaanum

  • @ajmalvelloor12354
    @ajmalvelloor123547 жыл бұрын

    അബിലാഷ്‌ ചെട്ടൻ തകർത്ത്‌ തിമിർത്ത്‌ പൊളിച്ച്

  • @itsme_Ranju90
    @itsme_Ranju907 жыл бұрын

    avide ayirunu... Saturday eveng muthal kathiripaaa hoo It's too late...anyway thanks

  • @karthikgmenon

    @karthikgmenon

    7 жыл бұрын

    correct

  • @harshhareesh8238
    @harshhareesh82387 жыл бұрын

    Midhun very handsome

  • @shyamsain2742
    @shyamsain27427 жыл бұрын

    pwolichu sudhi chetta....

  • @moideenkunhi3443

    @moideenkunhi3443

    7 жыл бұрын

    Shyam Subhan

  • @shyamsain2742

    @shyamsain2742

    7 жыл бұрын

    yes boss

  • @lalvlogs5854
    @lalvlogs58547 жыл бұрын

    sudhi..ohhh amaizing kalakaran..perfection in the level of peak

  • @AnzalAnz369
    @AnzalAnz3697 жыл бұрын

    നല്ല comments മാത്രം കാണുന്ന ഒരു prgm ഇത് മാത്രം ആണ്.......

  • @johnfrancis9280
    @johnfrancis92803 жыл бұрын

    Really an interesting performance, mithun chetans anchoring is superb, keep it up

  • @Faisuzizu
    @Faisuzizu7 жыл бұрын

    ഒരു പക്ഷെ ഇതുവരെ ആരും അറിയാത്ത അല്ലങ്ങില്‍ അറിയപെടാത്ത ഒരുപാട് കഴിവുസഭാന്നരായ കലാകാരന്‍മാരെ ഈ വേദിയിലൂടെ ലോകം എങ്ങും ഉള്ളവര്‍ക് പരിച്ചിതമാകുന്ന ഈ പ്രോഗാരമിലെ എല്ലാ അംഗങ്ങള്ക് ഞാന്‍ ഒരു നദി പറയുന്നു ഞങ്ങള്‍ കാത്തിരിക്കുന്നു ഇനിയും നല്ല കലാകാരന്മാരുമായ്‌ വരും എന്നാ പ്രധീക്ഷയോടെ .....

  • @nimababy9663
    @nimababy96637 жыл бұрын

    sudhi ,abhilash suuuuper God bless you all

  • @jayakumars5386
    @jayakumars53867 жыл бұрын

    sudhi bhai, abhilash bhai&midhunbhai suuuper

  • @noufalnoufal2353
    @noufalnoufal23537 жыл бұрын

    sudhee super 👏👌👍👌

  • @adhhabahshsjsj7158
    @adhhabahshsjsj71587 жыл бұрын

    sudi, nice performance

  • @sumeshaylara5167
    @sumeshaylara51677 жыл бұрын

    ഇത്രേം കഴിവുള്ള കലാകാർ ഒളിച്ചിരിക്കുന്നല്ലോ കേരളത്തിൽ ....ഇനിയും എത്ര പേര് ഇതിൽ പങ്കെടുക്കാന് ഉണ്ട് ....ആശംസകൾ flowers tv

  • @vaisakhkulangara9056
    @vaisakhkulangara90567 жыл бұрын

    midhun toooooooooo love you

  • @santhoshmons6567
    @santhoshmons65677 жыл бұрын

    അഭിലാശിന് എന്റെ വക 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👐👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍

  • @vineeshkumar4933

    @vineeshkumar4933

    6 жыл бұрын

    santhosh Mons l

  • @anwarsani5098
    @anwarsani50987 жыл бұрын

    vannallooo...Midhun broo Love you bro

  • @bijuvijayan5144
    @bijuvijayan51447 жыл бұрын

    midhun chettan muthaanu

  • @tobinthx4248
    @tobinthx42486 жыл бұрын

    sudhi should be in films...great talent

  • @sksnebz5634
    @sksnebz56347 жыл бұрын

    കുറച്ചൂടി നേരത്തെ ആക്കാൻ പറ്റുമോ തിരുമേനി... ഈ വരവ്‌..?.

  • @vipinvinay3136
    @vipinvinay31367 жыл бұрын

    sudhii super kidukkki kalanju machaane

  • @mansuabha6048
    @mansuabha60487 жыл бұрын

    super eppisode. sudhi chettan kalakki .adutha eppisodinayi kaathirikkunnu....

  • @noufalali7513
    @noufalali75137 жыл бұрын

    മലയാളത്തിലെ ഏറ്റവും നല്ല മികച്ച പ്രോഗ്രാം..ഓൾ ദി ബെസ്റ് ഓൾ..

  • @anuanvar2862
    @anuanvar28626 жыл бұрын

    ഓൾഡ് സനൂപ് പൊളിച്ചു ടിനി.പക്രു ചേട്ടൻ.പ്രജോദ്

  • @mehanasasi5538
    @mehanasasi55387 жыл бұрын

    ഈ ഒരു ദിവസത്തിനുള്ളില്‍ ഇത്രെയും കഴ്ച്ചകാര്‍ അപോ നിങ്ങള്‍ക ഊഹികതില്ലേ ഈ പരപടിക് ആയി എല്ലാവരുനോക്കി നിക്കുവാന്നു.മനസാഷി ഉണ്ടേ ഇത് കുറച്ചും കൂടി നേരത്തെ ഇടാന്‍ നോക്ക്‌.പിന്നെപരിപാടി ഓരോ ആഴ്ചയും മികച്ചതായി മികച്ചതൈവരുന്നതില്‍ സന്തോഷം.എവിടന്നു കിട്ടുന്നു ഇത്രെയും കഴിവുള്ളവരെ,കലയെ സ്നേഹിക്കുന്നവര്‍ക്ക് എന്നും ഒരു മുതല്‍ കൂട ആവട്ടെ ഈപരിപാടി,കമ്മന്റ് ഒക്കെ വയികരുള്ളതില്‍ സന്തോഷം അതുകൊണ്ടാലോ നഗളുടെ വാക്കുകള്‍ കേട്ട് പലതിനും മാറ്റം ഉണ്ടാവുന്നത.ഈ പരിപാടിക്ക്‌ ആയി കാത്തിരിക്കുന്നവര്‍ ഒന്ന് ലൈക്‌ അടിച്ചേ.അവര്‍ കാണട്ടെ.നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളും എഴുതിക്കോ അവര്‍ക്ക്‌ ഇഷ്ടം തോന്നിയ അവര്‍മറ്റും.കാരണം നമ്മുടെ ഇഷ്ടങ്ങള്‍ നോകി അവര്‍ പലതും മട്ടിരിക്കുന്നു.ഇതില്‍ വന്നവര്‍ എല്ലാം ഒന്നിന് ഒന്ന് മെച്ചമല്ലേ??

  • @sksnebz5634
    @sksnebz56347 жыл бұрын

    അഭിലാഷ് ഭായി സൂപ്പർ.....👍👍👍👌💐

  • @vishnuvichu831
    @vishnuvichu8317 жыл бұрын

    angane vannu alle 👍👍👍👍

  • @ponoose945
    @ponoose9457 жыл бұрын

    prayabhedhamanye ellavareyum orupole support chaiyunna ee ultasava bhavavahikalku orayiram nanni.....

  • @barathchandranbarathchandr4803
    @barathchandranbarathchandr48035 жыл бұрын

    Sudheep kottiyam ✌

  • @user-ds9ci4ts9z
    @user-ds9ci4ts9z7 жыл бұрын

    ഞാൻ കണ്ട tv പ്രോഗ്രാംസിൽ കിടു പ്രോഗ്രാം മിഥുൻ ആണ് സൂപ്പർ ഭായി ഇങ്ങള് നമ്മളെ ചങ്ക് ആണ്

  • @bineeshkumarbineesh8037
    @bineeshkumarbineesh80377 жыл бұрын

    abhilash sudhi....super

  • @kannatty
    @kannatty7 жыл бұрын

    നജീം, തകർത്തു. നാട്ടുകാരന്റെ വളർച്ച സന്തോഷം

  • @nicevp9181
    @nicevp91817 жыл бұрын

    കലക്കി... ട്ടോ...

  • @5738472
    @57384726 жыл бұрын

    ഓരോ ദിവസവും വരുന്ന പുതിയകാലാകാരന്മാർ ഒന്നിനൊന്ന് മെച്ചം..

  • @georgekutty7427
    @georgekutty74277 жыл бұрын

    Sudhi kalabhavan superrr... Talented

  • @indirasreedhar9061
    @indirasreedhar90617 жыл бұрын

    ottapedal anubhavikkunna ethoru pravasikkum aswasam.njan kuwaittila.enik night dutty ane.duty idakkulla samayam daily njan kanunna programm

  • @nahasudeenvloge2429
    @nahasudeenvloge24297 жыл бұрын

    pravasikalku ee program valiyoru aashwasam. .. thanks team comedy ultsavam..

  • @badushakarinkallathani4409
    @badushakarinkallathani44097 жыл бұрын

    മിഥുൻ ജാടയില്ലാത്ത അവതാരകൻ. ലവ് ഹിം.

  • @shanmuhammad8679
    @shanmuhammad86797 жыл бұрын

    മിമിക്രി കോംബറ്റിഷനിൽ പങ്കെടുത്ത പുള്ളി കുതിരവട്ടം പപ്പുവിന്റെ ഫോട്ടോ വന്നപ്പോൾ പറഞ്ഞു ഞാൻ ഇതുവരെ ചെയ്തട്ടില്ല പക്ഷെ ശ്രമിക്കാം എന്ന് അദ്ദേഹം അത് നന്നായി തന്നെ ചെയ്തു എന്നിട്ട് ഇന്നസെന്റിന്റെ സൗണ്ട് എടുത്തപ്പോൾ അതിൽ പപ്പു ചേട്ടനെയും കൂടി ഉൾപ്പെടുത്തിയാണ് അദ്ദേഹം അത് പൂർത്തിയാക്കിയത് സ്പോട്ടിൽ ചെയ്യും എന്ന് അറിയിക്കാൻ വേണ്ടി പറഞ്ഞു പോയ ഒരു കള്ളമാണ് പക്ഷെ പെട്ട് പോയി

  • @Jamaludheenks

    @Jamaludheenks

    7 жыл бұрын

    yes.....

  • @rosirosario5198

    @rosirosario5198

    6 жыл бұрын

    Shan Muhammad x

  • @sreeraj1988
    @sreeraj19887 жыл бұрын

    sudhi kottiyam super...

  • @ajithkrish444
    @ajithkrish4446 жыл бұрын

    Tinytom is too humble....love u

  • @mujeebmisbha4672
    @mujeebmisbha46726 жыл бұрын

    Correct ... program avatharippikumbol chila aalukalude prathikaranam nannayi create cheithu prajod tini pakru....😋

  • @prabheeshmadhav1963
    @prabheeshmadhav19637 жыл бұрын

    സുധി പൊളിച്ചു 😍😍

  • @abdulshinaj272
    @abdulshinaj2727 жыл бұрын

    My sweet brothr najm palery.. god bless... wondrfl prgrm.... Iniyum orupaduyaragalilethattey...

  • @suneeshkumar4260
    @suneeshkumar42607 жыл бұрын

    പ്രോഗ്രാം കാണാതെ തന്നെ LIKE അടിക്കുന്ന ഒരു പ്രോഗ്രാം ഉണ്ടെങ്കിൽ അത് നമ്മുടെ Comedy Utsavam ആയിരിക്കും...

  • @rastaz7455
    @rastaz74557 жыл бұрын

    super

  • @jayakumars5386
    @jayakumars53867 жыл бұрын

    sudhibhai,abhilashbhai&midhunbhaisuuuuper

  • @varghesevarghese17
    @varghesevarghese177 жыл бұрын

    very nice

  • @sachinsajeed6807
    @sachinsajeed68077 жыл бұрын

    pwolichu...❤❤

  • @subhashbhaskar859
    @subhashbhaskar8597 жыл бұрын

    wow sudhi kottiyam

  • @shabeerk2227
    @shabeerk22277 жыл бұрын

    Pwolichu

  • @hassainvlogs7680
    @hassainvlogs76807 жыл бұрын

    waitting for next Friday episode

  • @muhammadsikandar7477
    @muhammadsikandar74777 жыл бұрын

    സമൂഹത്തിൽ ഒരുപാട് വൈകല്യമുള്ളവരൈ അവരം നൽകിയ നിങ്ങൾക്ക് നങി അവതാരകൻ പെട്ടന്ന് പരിപാടിയിലേക്ക് കടക്കുന്നു വെറുപ്പിക്കാതെ അതിന് പ്രതേകം താക്ക്സ്

  • @raheedkunnumel8945
    @raheedkunnumel89457 жыл бұрын

    super comedy

  • @9947379702
    @99473797027 жыл бұрын

    നമസ്കാരം. ഇതിപ്പോ നമ്മൾ ശനിയാഴ്ച മുതൽ കാത്തിരിപ്പാ കോമഡി ഉത്സവത്തിന് വേണ്ടി .സംഭവം ഇതിപ്പൊ ശീലമായി ഇല്ലാതെ പറ്റില്ലെന്നായിരിക്കുന്നു അപ്പോൾ അപ്‌ലോഡിങ്ങ് ചങ്ക്‌സ് ഒന്ന് സ്പീഡ് ആവട്ടേട്ടാ കാര്യങ്ങൾ അപ്പോൾ മിഥുൻ മനസിലാവുന്നുണ്ടല്ലോ അല്ലെ ?

  • @sreezsree3837
    @sreezsree38377 жыл бұрын

    അഭിലാഷ് ചേട്ടൻ spot dubbing oru rekshemilla kidilan

  • @sudhamanik1056
    @sudhamanik10567 жыл бұрын

    സുധി തകര്‍ത്ത് വാരി

  • @faijasizza1699
    @faijasizza16997 жыл бұрын

    Kanda episode veendum veendum kaanan thonunna oree oru paripadi comedy utsavam

  • @yamunasudheeshkwt2608
    @yamunasudheeshkwt26087 жыл бұрын

    parayathirikkan nivarthiyilla athukondu parayuwa. midhun ne aanu ee programinte ellam.really hats of you

  • @vineethasiljo6041
    @vineethasiljo60417 жыл бұрын

    sudhee love you ummaaaa

  • @padiyathsameer5576
    @padiyathsameer55767 жыл бұрын

    Midhun super

  • @jobinmathew8365
    @jobinmathew83657 жыл бұрын

    undapakruvinte captions and dialogs super

  • @syedmuzammil9868
    @syedmuzammil98687 жыл бұрын

    1st

  • @hassainvlogs7680
    @hassainvlogs76807 жыл бұрын

    super eppisode

  • @cjablejoy
    @cjablejoy7 жыл бұрын

    Wait cheyth wait cheyth full waiting aayippoyi. Petannu upload cheythu koodey flowers tv

  • @nisammohad5146
    @nisammohad51467 жыл бұрын

    super episode

  • @shameershamu8096
    @shameershamu80967 жыл бұрын

    kidu super

  • @graphixplanet
    @graphixplanet7 жыл бұрын

    awesome episode... sudhi you are amazing​..

  • @santhoshpmna1439
    @santhoshpmna14396 жыл бұрын

    സുധി സൂപ്പർ

  • @ayyoobm3497
    @ayyoobm34977 жыл бұрын

    Goooooooood..prgrm

  • @shafitm4467
    @shafitm44677 жыл бұрын

    ഡാൻസ് ഇട്ട് വെറുപ്പിക്കരുത് അനവസരത്തിൽ ഉള്ള ചിരികളും മാറ്റിയാൽ വളരെ ഉപകാരം സൂപ്പർ പരിപാടിയാണ് നശിപ്പിക്കരുത്

  • @vinojpadikkala6298
    @vinojpadikkala62987 жыл бұрын

    Great show...Kudos to all..Enjoyed it

  • @ranksnachu
    @ranksnachu7 жыл бұрын

    parayan vakkukalilla midun supper midhun full sapport

  • @albinantony3623
    @albinantony36237 жыл бұрын

    great great great.... GOD GIFT performers.....

  • @navaskumily8447
    @navaskumily84477 жыл бұрын

    സൂപ്പർ എല്ലാവർക്കും ആശംസകൾ അക്ബർ സൂപ്പർ ഡിയർ

  • @luminousexpress9912
    @luminousexpress99127 жыл бұрын

    super sudichetta

Келесі