Comedy Utsavam 3 | Sr Joel CPS | Flowers | DANCING NUN | Viral videos

Ойын-сауық

Comedy Utsavam 3, Dancing Nun, Sr. Joel CPS, Flowers TV, Comedy show, Hilarious moments, Spiritual comedy, Funny nun, Laugh out loud, Entertainment, Comedy skit, Stand-up comedy, Comedy performance, Comedy highlights, Comedy Utsavam best moments,flowerstv comedy utsavam,
#comedyutsavam3 #flowerstv #comedyshow #hilariousmoments #entertainment #bestmoments #flowers

Пікірлер: 619

  • @augustinesanches9770
    @augustinesanches97702 ай бұрын

    Well done Sr. JOEL you have danced gracefully. God bless you.

  • @seena8623
    @seena862311 ай бұрын

    മനോഹരം സിസ്റ്റർ പാടിയിരിക്കുന്ന ആളും പാട്ടും അവതരിപ്പിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ സൂപ്പർ വോയിസ്‌

  • @biju.a.kbiju.a.k2355

    @biju.a.kbiju.a.k2355

    9 ай бұрын

    😷

  • @user-ue7bc2tn6e

    @user-ue7bc2tn6e

    Ай бұрын

    இறைவனின் புகழை தமது நடிப்பின் மூலம் வெளிப்படுத்தும் உங்களையும் உங்கள் சமூகத்தையும் கடவுள் என்றும் ஆசீர்வதிப்பார்.

  • @vimalasr4289

    @vimalasr4289

    Ай бұрын

    Super 🙏

  • @chinnypillay2859
    @chinnypillay28592 ай бұрын

    After more than 23 years as a teacher in Assumption college, I am amazed by Sr Joel 's wonderful performance and her equally wonderful congregation! God bless you all.

  • @user-yz2lx6tj1z

    @user-yz2lx6tj1z

    19 сағат бұрын

    🎉 ❤ 😮

  • @layafamily
    @layafamilyАй бұрын

    കർത്താവ്‌ ആരെന്നു മനസിലാക്കുവാൻ സഹായിക്കുന്ന നൃത്തരൂപം. ദൈവത്തെ മഹത്വപ്പെടുത്തുന്ന സംഗീതം. മനോഹരം കൃപ ധാരാളം വർധിക്കട്ടെ

  • @teesammamathew5416
    @teesammamathew541611 ай бұрын

    Super performance 👍😍😍 ദൈവം കനിഞ്ഞു നൽകിയ dance എന്ന കലയെ... ഇത്രയേറെ... സ്നേഹിക്കുകയും പ്രോത്‌സാഹിപ്പിക്കുകയും.. ചെയ്യുന്ന Sr.ന്റെ Congregation ന് എത്ര നന്ദി പറഞ്ഞാൽ ആണ് മതിയാവുക 👏🏻👏🏻. Keep up the Spirit. 👍😘. Expecting more🌹🌹

  • @felicitamsi427

    @felicitamsi427

    3 ай бұрын

    Congrats

  • @josephdsouza5909

    @josephdsouza5909

    2 ай бұрын

    👍👍👍🙏

  • @supernosens1707

    @supernosens1707

    16 күн бұрын

    ❤❤❤❤❤

  • @Seema19933
    @Seema199333 ай бұрын

    നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതിനപ്പുറം, ഉന്നതങ്ങളിൽ ചിറക് വിരിച്ച് പറക്കുന്നവർ തന്നെയാണ് ഓരോ സിസ്റ്റേഴ്സും.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @reejav5519

    @reejav5519

    14 күн бұрын

    Sister ആണെങ്കിലും ഇത് ഒരു പെൺകുട്ടി യല്ലേ. ഡാൻസ് കളിച്ചാൽ എന്താ. ഉടുപ്പ് ഇട്ടു എന്ന് വെച്ച്. അവരും മനുഷ്യ ജന്മം തന്നെ

  • @sheilafrancis2729
    @sheilafrancis27292 ай бұрын

    I don't understand Malyalam, but sister's performance and the song touched my heart, there were tears in my eyes. God bless you sister and God bless the singer.

  • @arunafernandes7292
    @arunafernandes72922 ай бұрын

    A beautiful performance Sr. JOEL. DANCING FOR THE LORD !! I wish we had more nuns like you A progressive congregation, I must say. I'm glad they are allowing you to Evangelize. Praise the Lord !!

  • @rettyjijo2080
    @rettyjijo2080 Жыл бұрын

    ഇത് ഒരു ഡിവോഷണൽ സോങ് ആണ് അത് മനോഹരമായി സിസ്റ്റർ ഹാൻഡിൽ ചെയ്തു super❤️

  • @stelin5

    @stelin5

    11 ай бұрын

    പാടിയത് Stanley LJ

  • @lalichanjoseph7375

    @lalichanjoseph7375

    11 ай бұрын

    ❤❤❤🎉

  • @lissysaju3241

    @lissysaju3241

    10 ай бұрын

    Sister poy prayer chyu. Enjoy chyanda time alla ethu

  • @Shaan-rl9nc

    @Shaan-rl9nc

    10 ай бұрын

    ❤❤❤

  • @sherlyroymathew4165
    @sherlyroymathew416511 ай бұрын

    സ്വർഗത്തിൽ നിന്ന് ഒരു മാലാഖ ഇറങ്ങി വന്നു തന്റെ പിതാവായ ദൈവത്തെ ആടി സ്തുതിച്ചത് പോലെ തോന്നി.. Graceful presentation... കർത്താവിന്റെ മണവാട്ടി... സൂപ്പർ song..May God bless you🙏🏻

  • @ushamoni9044

    @ushamoni9044

    Ай бұрын

    Suppar😂😂😂😂

  • @sareenaashraf213
    @sareenaashraf21311 ай бұрын

    സിസ്റ്റർ ഒരു വാക്കും പറയാനില്ല പാട്ടിന്റെ വരികൾ k എങ്ങിനെ അവതരിപ്പിക്കാൻ കഴിഞ്ഞു ഇനിയും വലിയ പ്രോഗ്രാം ചെയ്യാൻകഴിയട്ടെ ❤❤❤

  • @UnniKrishna-nc4tg
    @UnniKrishna-nc4tg3 ай бұрын

    സിസ്റ്ററെ കർത്താവ് ഒത്തിരി അനുഗ്രഹിക്കട്ടെ🎉🎉🎉❤❤❤

  • @rosefernandes391

    @rosefernandes391

    2 ай бұрын

    Sister awesome danced for Jesus gracefull danced Amen

  • @pushpatomy724

    @pushpatomy724

    Ай бұрын

    🙏🙏

  • @steniajose1918
    @steniajose1918 Жыл бұрын

    കണ്ടാലും കണ്ടാലും മതിയാകുന്നില്ല' . ഒരു പാട് പ്രാവശ്യം കണ്ടു. എത്ര ദിവ്യമായ ഭാവമാണ്

  • @DanyA-ld7hq

    @DanyA-ld7hq

    Жыл бұрын

    Sathyam

  • @SureshS-gm3zj

    @SureshS-gm3zj

    11 ай бұрын

    Veshamkettal

  • @reenamathew237
    @reenamathew237Ай бұрын

    Graceful,,,,,,wow !!!!!! !!!!! May God bless you sister Your convent , mother supirior and other sisters, we thank you all of you, with our you saport it is not possible, very very happy, May God bless us Just like David ,, Nirthamadi yeshuappe Mahathappeduthi ❤❤❤❤❤❤❤ Awesome

  • @lyttymoljohn3012
    @lyttymoljohn30128 ай бұрын

    ജീവിതാവസാനം വരെയും ദൈവത്തെ സ്തുതിക്കട്ടെ, മറ്റുള്ളവർക്ക് മാതൃകയാകട്ടെ, എല്ലാ കാലവും ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷവതിയായിരിക്കുക, സന്യാസത്തി ന്റെ മാധുര്യം എല്ലാവരും അറിയട്ടെ, എല്ലാവരും ആസ്വദിക്കട്ടെ, യേശു കൂടെയുള്ള വ്യക്തിക്ക് മാത്രമേ ഇങ്ങനെ ആസ്വദിച്ച് കളിക്കാൻ സാധിക്കുകയുള്ളൂ. ആമേൻ

  • @thomaskuttianil
    @thomaskuttianilАй бұрын

    വളരെ ഭംഗിയായി യേശുവിൻ്റെ സ്നേഹം അനുഭവിച്ചുള്ള സ്റ്റെപ്പുകൾ...വാക്കുകളില്ല..ഗോഡ് ബിൾസ്സ് സിസ്റ്റർ

  • @sisterphilo4604

    @sisterphilo4604

    Ай бұрын

    Topmost

  • @josephjoseph7488
    @josephjoseph7488 Жыл бұрын

    ഈശോപ്പാ I love you🔥🔥🔥🙏🙏🙏🙏

  • @sajeevkumar2833
    @sajeevkumar28332 ай бұрын

    ബിഗ് സിസ്റ്റർ ബ്യൂട്ടിഫുൾല്ലക്കി.. .🎉

  • @user-dt7wl6ie9u
    @user-dt7wl6ie9u2 ай бұрын

    Dear sister, May our loving God be glorified through your dance. Take the good news to the present world through your talents. 🙏🙏🙏🙏🙏🙏

  • @mathewtm2846
    @mathewtm28462 ай бұрын

    സിസ്റ്ററെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ

  • @josephneduveli7667
    @josephneduveli7667 Жыл бұрын

    പാവം സിസ്റ്റർമാരും പറന്നോട്ടെ ബ്യൂട്ടിഫുൾ

  • @varghesemangadan627
    @varghesemangadan6272 ай бұрын

    ഡാൻസിന്റെ നിയമങ്ങൾ, മുദ്രകൾ അറിയില്ല്യ പക്ഷേ കവിതയും ആലാപനവും ഹൃദയത്തിന്റെ അഗാധതലത്തിലെക്ക് ഇറങ്ങിയാതുപോലെ.

  • @rijobpunalur3094
    @rijobpunalur3094 Жыл бұрын

    സൂപ്പർ,,,,, ഇതിൽ പടിയിരിക്കുന്ന ഈ പാട്ടിന്റെ വോയിസ്‌ സ്റ്റാൻലി lj എന്ന ബ്രദന്റെ ആണ്

  • @susansamson7943
    @susansamson794311 ай бұрын

    No words👌🏻👌🏻👏🏻👏🏻👏🏻. May Jesus Christ and Mamma Mary bless u abundantly for the dance performance for them..... For the life you are spending for the one who created you

  • @lillybalu7286
    @lillybalu7286Ай бұрын

    I appreciate the congregation sisters who motivated her to perform in front of the public.Excellent performance sister

  • @philipjohn790
    @philipjohn79011 ай бұрын

    Superb performance....what a Divine feel❤❤❤❤❤

  • @Geeva_Vlogs
    @Geeva_Vlogs11 ай бұрын

    Superr👌😍❤️

  • @beenamathewkuzhithattil1392
    @beenamathewkuzhithattil13929 ай бұрын

    Good and great both dance and song. God bless sr and the singer.

  • @christythomas4911
    @christythomas4911 Жыл бұрын

    പറയാൻ വാക്കുളൊന്നും കിട്ടുന്നില്ല സൂപ്പർ👍

  • @mercyantony3322
    @mercyantony332211 ай бұрын

    In the US , we attend an English church every sunday where we observe a considerable number of people worshipping the Lord theough dance and song , although not every song is conductive to dancing , they joyfully express their devotion in this manner

  • @lissyfrancis3004
    @lissyfrancis30043 ай бұрын

    ദൈവത്തിന് ഒരായിരം നന്ദി കല ദൈവത്തിന്റെ അനുഗ്രഹം എന്നതിന് ഉത്തമ ഉദാഹരണം❤

  • @rosygeorge105
    @rosygeorge105Ай бұрын

    God's love and grace is revealed through this dance awesome performance of dear sister

  • @cherianvarghese60
    @cherianvarghese602 ай бұрын

    വിമർശനത്തിൽ പതറരുത്😂 എന്ന് അല്ലാതെ വേറെ ഒന്നും പറയരുത്😮😂

  • @user-tb3jd3ip6j
    @user-tb3jd3ip6j2 ай бұрын

    മീഡിയയിൽയേശുവിനെമഹ ത്വ പെടുത്താൻ അനുവദിച്ച മതറണും ഡാൻസ് ചെയ്ത സിസ്റ്റർനും ആശംസ 🌹🙏🌹🙏

  • @nithyaanish8620
    @nithyaanish86203 ай бұрын

    Sister നന്നായിട്ടുണ്ട്..❤ വിമർശനത്തിൽ പതറരുത്... യഥാർത്ഥ ദൈവത്തെ അറിഞ്ഞവരുടെ പ്രാർത്ഥനയും, സ്നേഹവും, പ്രോത്സാഹനവും ഇനിയും മുന്നോട്ടു നയിക്കട്ടെ... ലൗകികതയെ ഇഷ്ടപ്പെടുന്നവരുടെ വാക്കുകൾക്ക് ചെവികൊടുക്കാതിരിക്കുക.... God be with u❤

  • @bennanjoseph7824

    @bennanjoseph7824

    3 ай бұрын

    സിസ്റ്റർ നന്നായിട്ടുണ്ട് കേട്ടോ വിഷ് യു ഓൾ ദി ബെസ്റ്റ്

  • @rajendiranchinnasamy2200

    @rajendiranchinnasamy2200

    2 ай бұрын

    Lord be with you always Sister...

  • @user-qs8dc6vi9h
    @user-qs8dc6vi9h2 ай бұрын

    sister my age 57 firest time my life sawing this programe i so happy god blessing i am from sri lankan, thank you

  • @NandKumar-qq3xk
    @NandKumar-qq3xk2 ай бұрын

    First time attractive classic devotions of a Holly Soule and fully his her over hollyness and kind Giffts of endless love"

  • @dominicjoseph4031
    @dominicjoseph4031 Жыл бұрын

    Wow....ഓസം!...🤩👌🏻👌🏻 "💐എണ്ണിയെടുക്കാവുന്ന ദിനങ്ങൾ മാത്രമുള്ള ഈ ജീവിതത്തിൽ ..... എപ്പോഴും സന്തോഷത്തിലായിരിക്കുവാൻ ശ്രമിക്കുക എന്നതാണ് പരമപ്രധാനം !നമ്മൾ ആകാൻ ആഗ്രഹിക്കുന്നവരാകുക! ... നല്ലകഴിവുകൾ ഒളിപ്പിച്ചു വെയ്ക്കാനുള്ളതല്ല !💃🏻💃🏻 ജീവിതം ഒരവസരമാണ് ! അതിൽ നമ്മുടെതായ മനോഹരമായ അടയാളങ്ങൾ ഈ ഭൂമിയിൽ പതിപ്പിച്ചിട്ടേ ...ഇവിടെ നിന്നും പിൻവാങ്ങാവൂ !!👍🏻എല്ലാ വിധ ആശംസകളും ഒപ്പം പ്രാർത്ഥനകളും നേരുന്നു....🙏🏼😍🥰

  • @coinbag8486

    @coinbag8486

    3 ай бұрын

    Nice

  • @ammininj1749

    @ammininj1749

    2 ай бұрын

    4:

  • @ammininj1749

    @ammininj1749

    2 ай бұрын

    😅cv

  • @lovelyjohns6372

    @lovelyjohns6372

    Ай бұрын

    Very nice dance sister,congratulations!!!!!

  • @nirmaladoddi1570
    @nirmaladoddi157025 күн бұрын

    Awesome sr jiii. Congrats 🎉🎊🎉🎊🎉🎊. God bless 🙏🙏🙏u abundantly.

  • @glorystephenn6214
    @glorystephenn62142 ай бұрын

    Superoooooosuper pathivu Thankyou sister All glory to jesuschrist AmenHalleluya 🙏👍❤️👌😄😂😂

  • @augustinejohnson109
    @augustinejohnson10910 ай бұрын

    Super sister, God bless you and your family 🙏🏻💐💖👍😊

  • @hpaul2758
    @hpaul2758Ай бұрын

    For the first time am seeing a nun dance, all for the glory of God, God bless her

  • @premalathaputtrajan3202
    @premalathaputtrajan32022 ай бұрын

    First time l have seen sis, is dancing on public. Congrasulation 🎉🧨🎍🎁🎁🎍🧨🎉

  • @jayasreenair4865
    @jayasreenair4865Ай бұрын

    Njagalk alla karthave njagalk alla ella mahathwavum angek nalkunnu 🙏 hallelujah hallelujah hallelujah

  • @gracy3912
    @gracy39122 ай бұрын

    സിസ്റ്റർ ഇനിയും വേണം ഡാൻസ് ദൈവം അനുഗ്രഹിക്കട്ടെ

  • @allegrowesternmusicclasses3268
    @allegrowesternmusicclasses32682 ай бұрын

    தன் திறமை,அதுவும் பிரசித்தி பெற்ற நடனக்கலை வழியாக கிறிஸ்துவை போற்றிப் புகழும் வண்ணமாக தாவீதைப் போல் நடனமாடி கிறிஸ்துவை பிரதிபலிக்க, கிறிஸ்துவுக்குள் எப்போதும் மகிழ்ச்சியாய் இருக்க வாழ்த்துகிறேன் ஜெபிக்கிறேன்🎉🎉🙏🏼

  • @susanpalathra7646
    @susanpalathra764611 ай бұрын

    Sr. Joel മനോഹരമായി ചുവടുകൾ വച്ചു, ഇനി Johanna യെ കൂടി കൊണ്ടുവരണം. ആ നൃത്തച്ചുവടുകൾ കൂടി എല്ലാരും കാണട്ടെ. Fr. vipin & Fr. Vinil പാടുകയും വേണം. Lyrics - എഴുതിയ പേരും പറയണം .

  • @sheebageorge7476
    @sheebageorge747611 ай бұрын

    Dear sister, you are really ബ്ലെസ്ഡ്, proud of you dear ❤ Love you so much ❤

  • @priscillam6368
    @priscillam63682 ай бұрын

    Sr thanku so much I m tamil Intha thanks ethukuna intha wordla ivlo alaga kuda dance adamudium kaatirkega Sexiya dance panravangaluku serupula adicha mathri unga dance oru paadama kaatiirkega thanku sr

  • @dawnjulietsanthiapillai75
    @dawnjulietsanthiapillai75Ай бұрын

    What a performance Sister. I loved the way you worshiped God through your dancing. Such a graceful dance. Thank you for making us happy. May God bless you and your beautiful talent. I wish I understood the language I would have enjoyed the song better. I am from Sri- Lanka living in England. 🙏❤️💙🙏

  • @TheABCsiblings
    @TheABCsiblings3 ай бұрын

    She is dancing with her mind❤

  • @magyvp3563
    @magyvp3563Ай бұрын

    Super.very graceful

  • @lakshminair9249
    @lakshminair924919 күн бұрын

    നയന മനോഹരമായ ന്രത്തം.സിസ്ടർ തുടർന്ന് ചെയ്യുക.അഭിനന്ദനങ്ങൾ.

  • @joyitteera6596
    @joyitteera659611 ай бұрын

    Congratulations Sister.May God bless you to bloom where you are planted ❣️🙏

  • @dasdevasya
    @dasdevasya2 ай бұрын

    Wow , sister your dance performance very excellent , god bless you

  • @lalujose5175
    @lalujose517511 ай бұрын

    Sister Super ചക്കര ഉമ്മ 👌👌

  • @marypaul1742

    @marypaul1742

    2 ай бұрын

  • @tholoorshabu1383

    @tholoorshabu1383

    2 ай бұрын

    എവിടാ ?

  • @mohanannair518
    @mohanannair5182 ай бұрын

    Sister ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹

  • @joanrodrigues981
    @joanrodrigues9812 ай бұрын

    Praise Jesus What a wonderful performance,it was awesome.sister God bless you.lord said come to me and praise with song and dance . Lord has bless you with gift keep it up.❤❤

  • @prabhugeorge266
    @prabhugeorge2662 ай бұрын

    Awesome and Grace Full.. Praise you Jesus.. Thank you Sister

  • @palakondasuma387
    @palakondasuma3872 ай бұрын

    Praise the lord sr jole super amma nices

  • @sunilthomas9262
    @sunilthomas9262 Жыл бұрын

    എന്ത് രസംണ് കണ്ടു ഇരുകൻ.. സൂപ്പർ 🥰🥰🥰

  • @ponnammathomas2886
    @ponnammathomas288611 ай бұрын

    Very graceful dance sister God bless you

  • @rosyfernandez3179
    @rosyfernandez31792 ай бұрын

    Awesome performance God bless🎉🎉❤❤

  • @user-cl2ud5yp3x
    @user-cl2ud5yp3x14 күн бұрын

    ഈ മാലാഖയെ ലോകത്തിനു കാണിച്ചുതന്ന കോമഡി ഉത്സവത്തിന് നന്ദി 🤗🤗🤗🤗🤗👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌🌹

  • @josephraviraj1304
    @josephraviraj1304Ай бұрын

    🙌🙌🙌🙌🌹🌹🌹🌹 superb, keep it up Sr 👍👍👍

  • @deepthyfijo1084
    @deepthyfijo108410 ай бұрын

    manoharum aayulla ee songita kooda ulla dance kandapo oru positive energy anu. Nice song and nice dance..very positive

  • @abrahamc.361
    @abrahamc.3612 ай бұрын

    You are God’s own precious Child. Congratulations and continue to love God more than any one else in this world. Amen 🙏 ❤🎉

  • @gracyvinoth4528
    @gracyvinoth4528Ай бұрын

    U glorify God through your dance performance, God bless you sister❤.

  • @user-to2rz2rw1o
    @user-to2rz2rw1o8 ай бұрын

    What a beautiful lyrics 💞 and super singer nd dancer ❤

  • @valerianpinto7490
    @valerianpinto74902 ай бұрын

    Wow Sr.. Super 👍💐

  • @kunjunjammasamuel1333
    @kunjunjammasamuel13332 ай бұрын

    Amazing dance shows the meaning of the song very well. Sister, you danced this song very well.

  • @raphaelthomas5666
    @raphaelthomas56662 ай бұрын

    Very graceful dance with the same attire ... God bless you sister

  • @shintoktm90
    @shintoktm90 Жыл бұрын

    Congratulations.. sister God bless you...

  • @joansharathy7162
    @joansharathy716219 күн бұрын

    Very graceful Sr. God bless you.Empowerd and focused even in your talents to the Lord Jesus.Hats off to the congregation.

  • @josypereira2373
    @josypereira237311 ай бұрын

    Congratulations Sister. Awesome dance.

  • @saimananthony7752
    @saimananthony77522 ай бұрын

    God bless you sister... Simon from Malaysia... I saw smiling Christ in u.

  • @josephjermias7854
    @josephjermias785411 ай бұрын

    Sr: , Congratulations 🎉❤ Beautifully done ✝️ ❤️ 😇 🙏 Wish you all the best 😇

  • @jyothishetty7511

    @jyothishetty7511

    2 ай бұрын

    Supper performance Sister all the best and God bless always.

  • @marybavanthi9657
    @marybavanthi9657Ай бұрын

    Amazing performance by sis Joel . God bless you

  • @jessesimon7700
    @jessesimon770011 ай бұрын

    👍Action and last movement🎉❤Thank you🌹🙏 sister

  • @majaraphy1534
    @majaraphy1534Ай бұрын

    Sister സൂപ്പർ ആയിട്ടാ❤🎉

  • @MyPaulose
    @MyPaulose28 күн бұрын

    Seen a dance by a sister. Happy to see you sister dancing. God bless you 🙏

  • @seemamatthias7038
    @seemamatthias7038Ай бұрын

    Very graceful dance, lovely, superb sister. watching your dance dear sister Joel I fallen in love with you. Keep it up. God bless ❤❤

  • @randomguy4260
    @randomguy42602 ай бұрын

    Graceful ,,Really Expressive

  • @PaulKarunakaranG
    @PaulKarunakaranGАй бұрын

    Sister joils dance💃🕺👯 so beautiful congratulations. God bless you🙏.

  • @padminijoy-eg5pq
    @padminijoy-eg5pq2 ай бұрын

    Superb, dear sister. Thank you with thothrams. I luv this song soooo much, dear sister.

  • @kamarukamarudheen3275
    @kamarukamarudheen32752 ай бұрын

    നയനമനോഹരം. Goodblessyou

  • @user-wn5go3ws4j
    @user-wn5go3ws4j Жыл бұрын

    super god bless u

  • @marcelinethaly263
    @marcelinethaly2632 ай бұрын

    ❤❤❤❤ Valara ishtamaayi . Excellent performance. Stay blessed. Waiting for next eagerly with prayers, love and support .❤❤❤🎉🎉🎉🎉🎉

  • @marthamaria5683
    @marthamaria5683Ай бұрын

    Beautiful performence sr.. For God's grace and gloryfy ..we can do like this cultural program ...to the people

  • @georogekallurankallurans6260
    @georogekallurankallurans626011 ай бұрын

    Our God Jesus Christ may be blessed you Sr Joel, for more, for Jesus,All the Best with regards George Kalluran Manalikad

  • @user-lt5eu2hc5t
    @user-lt5eu2hc5t11 ай бұрын

    Orupadu.ishttayitta.nanmagal.nerunnu🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @user-bs2pt4py5b
    @user-bs2pt4py5b11 ай бұрын

    Super! !how grace,expression ,mudra god bless you sister❤

  • @jayasreenair4865
    @jayasreenair4865Ай бұрын

    Wow super awesome 👍 God Bless you sister abundantly 🙏🌹❤️🔥

  • @jayanthisanthosh9681
    @jayanthisanthosh96812 ай бұрын

    God bless you dear sister, using your talent to express your love for Christ

  • @shaijidp2243
    @shaijidp22432 ай бұрын

    Congratulations dear loving sister very grateful dance. Congratulations to ur congregation 4 encouraging the art of communication...

  • @sobhakoyiloth5112
    @sobhakoyiloth511211 ай бұрын

    സിസ്റ്റർ, എന്ത് പറയണമെന്നറിയില്ല.... നല്ല താളത്തിൽ നല്ല ലയത്തിൽ ഓരോ വരികളിൽ ഓരോ വാക്കിന്റെ മീനിങ്സ് നും കൊടുക്കുന്ന expression very beautiful,.... 💐💐💐❤

  • @riyajoby8826
    @riyajoby8826 Жыл бұрын

    Super

  • @josephfernandes1887
    @josephfernandes18872 ай бұрын

    well danced, the song l did not understood it must be praising god

  • @johnunnunny1373
    @johnunnunny137320 күн бұрын

    Super sister, well done. God bless you.

  • @shagoldenaquarium
    @shagoldenaquarium11 ай бұрын

    Super 👌👌👌👌👌❤

Келесі