No video

CM Valiyllah പോലും കയറാൻ പേടിച്ച Makham | Meruvambayi Makham Shareef | Koothuparamba | Kannur

#meruvambayimakham #meruvambayi #makhbara

Пікірлер: 16

  • @user-ne8md4vc5w
    @user-ne8md4vc5w6 ай бұрын

    ❤ഞാൻ കയറിട്ടുണ്ട് മട്ടന്നൂർ ടൗണിൽ നിന്നും കൂത്തുപറമ്പ് റോഡ് കൂത്തുപറമ്പ് ടൗണിൽ നിന്ന് മട്ടന്നൂർ റോഡ് റോഡ് സെയ്‌ഡിൽ മെരുവമ്പായി maqaam

  • @user-fy6ll2os4b
    @user-fy6ll2os4b7 ай бұрын

    ഞാൻ അൽ ഐനിൽ ഈസ്റ്റ് ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു അവിടുത്തെ മുതലാളിമാർ എന്റെ ഒരുപാട് പൈസ പറ്റിച്ചു അതിനു പകരമായി ആ സ്ഥാപനം ഭൂമിയിൽ നിന്നും നശിപ്പിക്കണേ അള്ളാ🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimamanathanath5438
    @fathimamanathanath54388 ай бұрын

    ഉസ്താദേ ഞാനും തങ്ങളും വന്നിരുന്നു മഖ്‌മിൽ എന്റെ മനസ്സിലെ കാര്യം സാധിച്ചു കിട്ടിയാൽ മെരുവാബ്ബായി മഖ്‌മിൽ ഒടുങ്ക്കാട് മഖമിലും പൈസ കൊടുക്കാൻ ഉണ്ട് ദുആ ചെയ്യണം ഉസ്താദ് 🤲

  • @sanjarofdunya

    @sanjarofdunya

    8 ай бұрын

    Insha Allah

  • @swafirecords1895
    @swafirecords18955 ай бұрын

    السلام عليك يا شيخي❤❤❤❤❤❤❤

  • @ishafathima7997
    @ishafathima79979 ай бұрын

    ആമീൻ 🤲

  • @fathimamanathanath5438
    @fathimamanathanath54389 ай бұрын

    ആമീൻ

  • @safiyakvkothilkandy7561
    @safiyakvkothilkandy75618 ай бұрын

    🤲🤲🤲🤲🤲

  • @masterameenhadi9743
    @masterameenhadi97433 ай бұрын

    മാങ്ങക്ക് അല്ലാതെ പിന്നെ ചക്കക്കാണോ എറിയേണ്ടത്. വെറുതെ വിവരക്കേട് പറഞ്ഞ് അവിടെ മഖ്ബറയിൽ കിടക്കുന്നവരുടെ മഹിമ കളയല്ല സുഹൃത്തെ. കുട്ടി മാങ്ങക്ക് എറിഞ്ഞപ്പോൾ കാർണവർ എറിയരുത് എന്ന് പറഞ്ഞു. എറിഞ്ഞാൽ എന്താ എന്ന് കുട്ടി ചോദിച്ചു. അപ്പോൾ മരത്തിൻ്റെ കൊമ്പ് കുട്ടിയുടെ ദേഹത്തിൽ കുത്തി എന്ന്. വിവരക്കേടിൻ്റെ അങ്ങേയറ്റം.. കഷ്ടം

  • @harisksharisrichu3178
    @harisksharisrichu317810 ай бұрын

    എവിടെ ആണ് ഈ സ്ഥലം

  • @sanjarofdunya

    @sanjarofdunya

    9 ай бұрын

    Koothuparamba

  • @shehinyasin
    @shehinyasin Жыл бұрын

    ആ മാവ് കുട്ടി കല്ലെറിഞ്ഞപ്പോൾ തന്നെ അത്‌ ഉണ 3:24 ങ്ങിപ്പോയി അത് ആ കുട്ടിയുടെ കാരാമത് ആ കുട്ടിയെ അയാൾ വഴക്കുപറഞ്ഞപ്പോൾ ഇനി ആ മാവ് വേണ്ട എന്ന് ആ കുട്ടി പറഞ്ഞു 😂😂😂😂😂😂😂

  • @harisksharisrichu3178

    @harisksharisrichu3178

    10 ай бұрын

    വഹാബ്ബി

  • @user-ne8md4vc5w

    @user-ne8md4vc5w

    6 ай бұрын

    ആ പള്ളിയിൽ കയറിട്ട് ചിരിച്ചു കൊണ്ട് പറയൂ 😊ഇത് വാഴിക്കുന്ന നമ്മുക്കൊരു വിശ്യാസം വരണ്ടെ മുജുക്കളെ

  • @MisriyamichiHashimkoya
    @MisriyamichiHashimkoya2 ай бұрын

    Ariyatha.bidditharam.parayaruth.biddi

  • @shamsudheenm7689
    @shamsudheenm76893 ай бұрын

    വെറുതെ ഓരോന്ന് അടിച്ചു വിടല്ലേ. ഖുത്ബുൽ ആലം അദബ് കാണിച്ചു നിന്നതാകും. അവർ നടക്കുന്ന കാലത്ത്. പിന്നീട് മടവൂർ വല്ലാത്ത ദറജയിലെത്തി

Келесі